തനി നാടൻ കുട്ടനാടൻ ചിക്കൻ മപ്പാസ് | Kuttanadan Chicken Mappas

Поделиться
HTML-код
  • Опубликовано: 24 ноя 2022
  • Kuttanadan style Chicken Mappas
    Kuttanadan Chicken curry
    Kuttanadan style
    Kozhi curry
    Kuttanadan chicken Mappas
    Chicken : 500gm
    Thin coconut milk : 1 cup + 3/4 cup
    Thick coconut milk :3/4 cup
    Bay leaves :2
    Cloves : 3
    Cardamom : 3
    Cinnamon stick : a small piece
    Fennel seed : 1 tsp
    Ginger : 1.5 tbsp
    Garlic : 1.5 tbsp
    Onion : 2 big
    Green chilly : 5
    Pepper powder : 1 tsp
    Garam masala : 1/2 tsp
    Coconut pieces : few
    Curryleaves
    Coconut oil
    Salt to taste
    In a pan add coconut oil , now add bayleaves cinnamon cardamom , cloves and fennel seeds... saute in low flame..
    Now add ginger and garlic saute hntil golden brown..
    Now add the sliced onions and salt.. mix well until it turns golden now add turmeric powder and saute well..
    Now ass coriander powder and mox..
    Add the chicken pepper powder garam masala and 4 green chilli and cook in low flame ...
    Add thin coconut milk and cook until oil separates..
    Now add thick coconut milk and off the flame..
    Finallya dd curryleaves pepper powder garam masala and curryleaves...
    Tasty kuttanadan style chicken mappas is ready
    കുട്ടനാടൻ ചിക്കൻ മപ്പാസ്
    ചിക്കൻ: 500 ഗ്രാം
    കട്ടി കുറഞ്ഞ തേങ്ങാപ്പാൽ : 1 കപ്പ് + 3/4 കപ്പ്
    കട്ടിയുള്ള തേങ്ങാപ്പാൽ : 3/4 കപ്പ്
    Bay leaf :2
    ഗ്രാമ്പൂ : 3
    ഏലയ്ക്ക: 3
    കറുവപ്പട്ട: ഒരു ചെറിയ കഷണം
    പെരുംജീരകം: 1 ടീസ്പൂൺ
    ഇഞ്ചി : 1.5 tbsp
    വെളുത്തുള്ളി : 1.5 tbsp
    സവാള : 2 വലുത്
    പച്ചമുളക് : 5
    കുരുമുളക് പൊടി : 1 ടീസ്പൂൺ
    ഗരം മസാല : 1/2 ടീസ്പൂൺ
    തേങ്ങ കൊത്ത് : 10
    കറിവേപ്പില
    വെളിച്ചെണ്ണ
    ഉപ്പ് പാകത്തിന്
    ഒരു പാനിൽ വെളിച്ചെണ്ണ ഒഴിക്കുക, ഇപ്പോൾ bay leaf കറുവാപ്പട്ട ഏലക്ക, ഗ്രാമ്പൂ, പെരുംജീരകം എന്നിവ ചേർക്കുക... ചെറിയ തീയിൽ വഴറ്റുക.
    ഇനി ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് ഗോൾഡൻ ബ്രൗൺ നിറം ആവും വരെ വഴറ്റുക.
    ഇനി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും ഉപ്പും ചേർക്കുക.. ഗോൾഡൻ നിറമാകുന്നത് വരെ നന്നായി ഇളക്കുക ഇനി മഞ്ഞൾ പൊടി ചേർത്ത് നന്നായി വഴറ്റുക.
    ഇനി മല്ലിപ്പൊടിയും ചേർത്ത് നന്നായി വഴറ്റുക...
    ഇനി ചിക്കൻ കുരുമുളക് പൊടി ഗരം മസാലയും 4 പച്ചമുളകും ചേർത്ത് ചെറിയ തീയിൽ വേവിക്കുക ...
    കട്ടി കുറഞ്ഞ തേങ്ങാപ്പാൽ ചേർത്ത് എണ്ണ തെളിയുംവരെ വേവിക്കുക.
    ഇനി കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് യോജിപ്പിക്കുക.
    അവസാനം കറിവേപ്പില കുരുമുളക് പൊടി ഗരം മസാലയും ചേർക്കുക...
    രുചികരമായ കുട്ടനാടൻ സ്റ്റൈൽ ചിക്കൻ മാപ്പസ് തയ്യാർ
  • ХоббиХобби

Комментарии • 11