ഓട്ടോ ഡ്രൈവര്‍മാര്‍ പണം വാരി കൂട്ടുമോ?? ഇലക്ട്രിക് ഓട്ടോ ഒരു അനുഭവം..

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 42

  • @santoshkv
    @santoshkv 11 месяцев назад

    ഇതുപോലുള്ള നല്ല ഡ്രൈവർമാർഒരു പാടുണ്ട്....
    പച്ച വണ്ടി കൂടുതൽ ഇറങ്ങാനുള്ള കാരണവും ഇത്. തന്നെയാണ്

  • @rajudevasya602
    @rajudevasya602 2 года назад

    കൂട് കൂടുന്ന് പലരും കാണും കൂടി കെട്ടി കഴിയുമ്പോൾ ആരും കാണില്ലാ എന്ന മാതിരി യാണ് ഇലട്രിക് ഓട്ടോ

  • @rejinmedia
    @rejinmedia 2 года назад

    Ullas great job

  • @rajudevasya602
    @rajudevasya602 2 года назад +1

    മഹേന്ദ്രാ ഇലട്രിക്ക് വണ്ടി കപ്ലെയിന്റ് ആണ് വാങ്ങിയാൽ പണി കിട്ടും

  • @jineeshkr3229
    @jineeshkr3229 3 года назад +8

    ഞാനും ഇലക്ട്രിക് ഓട്ടോ (treo) ഡ്രൈവർ ആണ്. വണ്ടിക്കു കമ്പനി നൽകുന്ന വാറന്റി 3 വർഷം ആണ്. ഇ കാലയളവിൽ എന്ത് കംപ്ലയിന്റ് വന്നാലും free replace ഉണ്ട്. എന്നാൽ 3 വർഷം കഴിഞ്ഞാൽ ഇതിന്റെ ചാർജ് താങ്ങാൻ പറ്റിയെന്നു വരില്ല. ചാർജർ പ്രോബ്ലം സ്ഥിരം ആണ്. മിക്കവാറും ആളുകൾക്ക് ചാർജർ കംപ്ലൈന്റ് വന്നിട്ടുണ്ട്. ആദ്യത്തെ 3 വർഷത്തിൽ തന്നെ 1ൽ കൂടുതൽ തവണ ചാർജർ കംപ്ലയിന്റ് വന്നവർ ഉണ്ട്. 3 വർഷം കഴിയുമ്പോൾ 15000 രൂപ മുടക്കി പുതിയത് വാങ്ങാൻ cash കൂട്ടിവെക്കേണ്ട അവസ്ഥയാണ്. മോട്ടറും ബാറ്ററിയും ഉൾപ്പെടെ എല്ലാത്തിന്റെയും അവസ്ഥ ഇത് തന്നെയാണ്. പറയുന്നത് എന്റെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ആണ്.

    • @shiroli5441
      @shiroli5441 2 года назад

      വാറണ്ടി 5 വർഷംമാക്കിയിട്ടുണ്ട്

  • @maqsoodk.m7551
    @maqsoodk.m7551 3 года назад +5

    പണം വാരീക്കൂട്ടുന്നത് ഫിനാൻസ് കമ്പനി.... വഴിയേ മനസ്സിലാവും

  • @AbdulRazak-gi6et
    @AbdulRazak-gi6et Год назад

    സഹോദര ആപ്പവണ്ടി വിറ്റ പ്പോൾ എത്ര പണം കിട്ടി എന്നാൽ ഈ വണ്ടി വിറ്റ നോക്കി എത്ര കിട്ടു

  • @arung9051
    @arung9051 3 года назад +4

    പണം വാരി കൂട്ടുന്നത് നിയാണ് - ഒരു രൂപ ചിലവില്ലാതെ 'ലക്ഷങ്ങൾ മുടക്കി കുത്തുപാളയെടുക്കുന്നവർ ആണ് എടുത്തവർ - പുകഴ്ത്തുന്നവരെ വിളിക്കാൻ ഉള്ള തെറി എൻ്റെ അറിവിൽ ഇല്ല

  • @sfcreativity4272
    @sfcreativity4272 2 года назад

    👌👌👌👍

  • @rajudevasya602
    @rajudevasya602 2 года назад

    എനിക്ക് ഒരു ഓട്ടോ വാങ്ങണം എന്നുണ്ട് എത് വേണം എന്നാണ് ഇത് വാങ്ങില്ലാ

  • @rajeevanmv4600
    @rajeevanmv4600 3 года назад +5

    മഹിന്ദ്ര treo എടുത്തവന്റെ കാര്യം കട്ട പൊക!!!, കാത്തിരുന്നു കാണു 🤔

    • @shiroli5441
      @shiroli5441 2 года назад

      Tre oഎടുത്തവരെല്ലാം രക്ഷപെട്ടു

  • @rajudevasya602
    @rajudevasya602 2 года назад

    ഇത് വീട്ടിൽ ചാർജ് ചെയ്യാമോ ദൈവത്തിന്റെ നാട് കേരളം ഒരിക്കലും ആകില്ലാ ചേട്ടാ ഏറ്റവും കൂടുതൽ തെമ്മാടിത്തരം ഉള്ള കേരളം ഈ വണ്ടി കമ്പനിക്കാര് ഉൾപ്പടെ

  • @mammymammy9834
    @mammymammy9834 3 года назад +4

    ഇത് എടുത്ത് 2 മാശം തികയുന്നതിന്ന് മുമ്പ് തുടങ്ങും ഇതിന്റെ മയിന്റൻസ് ഓടാൻ സമയമുണ്ടാവില്ല ഷോറുമിൽ കൊണ്ട് പോവാനും വാരാനും സമയമുണ്ടാവുകയൊള്ളു ബാറ്ററി/ചാർജർ / ഐ സി ഒരു മാ ശംകഴിഞ്ഞാൽ കഴിഞ്ഞാൽ 50 കിലോമീറ്റർ കിട്ടുകയില്ല ഇത് എടുത്ത് പെട വർ പ റ യു ന്ന തൊന്നും നിങ്ങൾ കേൾക്കുന്നില്ലേ

  • @sureshgouthamsuresh577
    @sureshgouthamsuresh577 3 года назад +3

    ഓട്ടോക്കാർ ഇൻകംടാക്സ് അടച്ചുകൊണ്ടിരിക്കുവല്ലേ ഇപ്പോൾ

  • @kichukichu3147
    @kichukichu3147 3 года назад +3

    ഈ പറഞ്ഞവൻ 2 കൊല്ലം കഴിഞ്ഞാൽ ഒന്ന കൂടി ഇന്റർവ്യൂ എടുക്കാൻ മറക്കണ്ട.. നെഞ്ചത്ത് അടിച്ചു പൊട്ടികരയും.. അതും കൂടി കാണിക്കണം..
    പിന്നെ ഈ പൊട്ടൻ പറയുന്നു.. apa ഓയിൽ chenge 5000 ആണ്.. എന്നു.. പക്ഷെ 10000 k m ഓടി മാത്രം ആണ് ഓയിൽ chenge.. റിപ്യർ കുറവാണു..

    • @rgamingtech775
      @rgamingtech775 3 года назад

      ruclips.net/video/sCQw0Quix-A/видео.html

    • @shiroli5441
      @shiroli5441 2 года назад

      1000 രൂപക്ക് ഓടിയാൽ 30. Rs ചിലവ്. മാത്രം

  • @shiroli5441
    @shiroli5441 2 года назад

    സത്യം പറത്താൽ ആരും വിശ്വസിക്കില്ല.സത്യം - ഇയാൾ പറയുന്നത് സത്യം

  • @tisvyjohn4877
    @tisvyjohn4877 2 года назад

    കേരള ഗവൺമെന്റ് 2-ഘട്ട ആൻഡ് പ്രഖ്യാപിച്ചു

  • @aromalnair1384
    @aromalnair1384 5 месяцев назад

    പുതിയ നാടകം മഹീന്ദ്ര ചതിച്ച ചതി 😄😄. ഡ്രൈവർ ചേട്ടൻ വേഷം ഇട്ടത് ആണോ മാസ്ക് കൊണ്ട് ഫുൾ മുഖം മറച്ചേക്കുക ആണല്ലോ

    • @aromalnair1384
      @aromalnair1384 5 месяцев назад

      വളരെ മോശം വണ്ടി ആണ്.. ഇത് വരെ ഈ വണ്ടി വാങ്ങിയ ആരും രെക്ഷ പെട്ടിട്ടില്ല.. ചതിയിൽ പെട്ടു പോയ്‌ എല്ലാവരും ഇപ്പോൾ അതിന് വെള്ള പൂശാൻ ആയി ട്രിയോ + എന്ന് പറഞ്ഞു മറ്റൊന്ന്.. അവസാനം ആത്മഹത്യ ആകരുത് ദയവ് ചെയ്തു

  • @ashraft4134
    @ashraft4134 2 года назад +1

    കുത്തുപാള വണ്ടി

    • @shiroli5441
      @shiroli5441 2 года назад

      പറഞ്ഞതെല്ലാം സത്യം

  • @sadiqesadiqe6865
    @sadiqesadiqe6865 3 года назад +1

    ഡ്രൈവർ വേഷ ധാരി ..എത്ര കിട്ടി. ഇതിന് ഒക്കെ ദിവസകൂലിയാണോ മാസകൂലി യാണോ. പോരായ്മകൾ ഒന്നല്ല ഒരുപാട് ഉണ്ട് വരും നാളുകളിൽ അറിയാം.

  • @Boss-qu6uk
    @Boss-qu6uk 3 года назад

    ഈ പണക്കാരൻ ആയ ഓട്ടോക്കാരൻ്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ഒന്ന് അറിയണമായിരുന്നു.ബെൻസ് എടുത്തു കാണും ഇപ്പൊൾ

  • @shiroli5441
    @shiroli5441 2 года назад

    ഇയാൾ പറഞ്ഞതെല്ലാം. സത്യമാണ് അനുഭവം ഗുരു.

  • @sajeevanmelayil2069
    @sajeevanmelayil2069 3 года назад +3

    Foolish men,,. Battery technology now not sucess in india

  • @ismelismel8
    @ismelismel8 3 года назад +1

    ചാർജ് കുറച്ചാൽ മാത്രം പോരാ വഡി യൂടെ വില കുറയണം എന്നാലേ അദ്ദേഹം സദോശമാഗു

  • @ahmednajeer1238
    @ahmednajeer1238 2 года назад

    പണം വാരി എടുത്ത്‌ ഒരു കപ്പൽ എടുത്തു

  • @monjathis1820
    @monjathis1820 3 года назад +1

    All kerala permit
    ഉണ്ട് but
    ചാർജർ പോയിന്റ് ഇല്ലാ
    രണ്ടു ലോക്കൽ ഓടി നിന്ന വണ്ടി,ഇടയ്ക്കു 50 കൂടുതൽ കിലോമീറ്റർ ഓടിയാൽ തിരിച്ചു എങ്ങനെ വരും
    😄😄
    അടുത്ത് വീട് ഉള്ളവർ ഇടക്കിടക്കു കുത്തിവച്ചാൽ മതിയാവും
    പക്ഷെ 😃മൊബൈൽ ബാറ്ററി പോലും കേടാവുന്നു പിന്നെയല്ലേ ഇതിന്റെ ബാറ്ററി

    • @rgamingtech775
      @rgamingtech775 3 года назад

      ruclips.net/video/sCQw0Quix-A/видео.html

  • @princejohn9985
    @princejohn9985 3 года назад

    Vandi odichu noki review chyamayirunnu ithu veruthe oru reiew

  • @fishingtime8177
    @fishingtime8177 4 года назад +1

    Electric nallathanu pakshe battery aanu problem

    • @-chimizhu
      @-chimizhu  4 года назад

      ബാറ്ററിക്ക് എന്താണ് പ്രശ്നം?

    • @monjathis1820
      @monjathis1820 3 года назад +1

      @@-chimizhu
      ബാറ്ററി കുഴപ്പമില്ല
      But
      കേരളത്തിലെ ചില ജില്ലകളിലെ ചില റോഡുകൾ കയറ്റം കൂടുതൽ ഉള്ളത് ഉണ്ടായിരിക്കുമല്ലോ,
      ആ വഴിയിലൂടെ( സ്ഥിരം )യാത്ര ചെയ്തു കൊണ്ടിരിക്കുന്ന വാഹനം ആണേൽ!
      ബാറ്ററി& മോട്ടോർ, ലൈഫ് കുറയും
      കാരണം മനസ്സിലായിക്കാണുമല്ലോ.....

  • @princejohn9985
    @princejohn9985 3 года назад

    Driver nte mobile number tharamo

  • @monjathis1820
    @monjathis1820 3 года назад +3

    All kerala permit
    ഉണ്ട് but
    ചാർജർ പോയിന്റ് ഇല്ലാ
    രണ്ടു ലോക്കൽ ഓടി നിന്ന വണ്ടി,ഇടയ്ക്കു 50 കൂടുതൽ കിലോമീറ്റർ ഓടിയാൽ തിരിച്ചു എങ്ങനെ വരും
    😄😄
    അടുത്ത് വീട് ഉള്ളവർ ഇടക്കിടക്കു കുത്തിവച്ചാൽ മതിയാവും
    പക്ഷെ 😃മൊബൈൽ ബാറ്ററി പോലും ഇടക്കിടക്ക് ഇടയ്ക്കു കുത്തിവച്ചാൽ കേടാവുന്നു പിന്നെയല്ലേ ഇതിന്റെ ബാറ്ററി