sree yeshu naamam athishaya naamam aezhayeniku emba naamam

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 11

  • @natyalayasuresh2949
    @natyalayasuresh2949 6 лет назад +3

    Ella naamathinum melaya naamam bhakthar janam vaazhythum naamam

  • @pastorparimalam6197
    @pastorparimalam6197 2 года назад

    Powerful anointing song.* Missionary from MAHARASHTRA

  • @sollysebastian4637
    @sollysebastian4637 3 года назад +1

    1 എഴുന്നള്ളുന്നേശു രാജാവായ്
    കർത്താവായ് ഭരണം ചെയ്തിടുവാൻ
    ദൈവരാജ്യം നമ്മിൽ സ്ഥാപിതമാക്കാൻ
    സാത്താന്യ ശക്തിയെ തകർത്തിടുവാൻ(2)
    Ezhunnallunneshu rajavai
    Karthavai bharanam cheithiduvan
    Deiva rajyam nammil sthapithamakan
    Sathannya sakthiye thakartiduvan
    യേശുവേ വന്നു വാഴണമേ
    ഇനി ഞാനല്ല എന്നിൽ നീയല്ലോ
    രാജാവേ വന്നു വാഴണമേ
    ഇനി ഞാനല്ല എന്നിൽ നീയല്ലോ(2)
    Yeshuve vannu vazhaname
    Ini njanalla, ennil neeyallo
    Rajave, vannu vazhaname
    Ini njanalla, ennil neeyallo
    2 രോഗങ്ങൾ മാറും ഭൂതങ്ങൾ ഒഴിയും
    ബന്ധനം എല്ലാം തകർന്നിടുമേ
    കുരുടരും മുടന്തരും ചെകിടരുമെല്ലാം
    സ്വതന്ത്ര്യമാകുന്ന ദൈവരാജ്യം;-
    Rogangal maarum bhoothangal ozhiyum
    bendhanam ellam thakarnnidume
    kurudarum mudandharum chekidarumellam
    swothanthramakunna deivarajyam
    3 ഭയമെല്ലാം മാറും നിരാശ നീങ്ങും
    വിലാപം ന്യത്തമായ് തീർന്നിടുമെ
    തുറന്നിടും വാതിൽ അടഞ്ഞവയെല്ലാം
    പെരുതും മശിഹ രാജൻ നമുക്കായ്;-
    Bhayamellam maarum niraasa neengum
    vilapam nruthamai theernnidume
    thurannidum vathil adanjava ellam
    poruthum masiha rajan namukai
    4 പാപങ്ങൾ ഒഴിയും ഭാരങ്ങൾ മാറും
    പുതിയൊരു ലോകം തുറന്നിടുമേ
    കണ്ടിടും ഞാനാ നവ്യമാം ഭൂമി
    നിശ്ചയം ഞാനതിൽ വാണിടുമെ;-
    Papangal oziyum bharangal marum
    Puthiyoru lokam thurannidume
    Kandidum njaana navymam bhumi
    Nishchayam njaanathil vanidume;-

  • @febinninan9368
    @febinninan9368 3 года назад

    Praise the Lord

  • @JenuJenu-d5w
    @JenuJenu-d5w Год назад

    ശ്രീയേശു നാമം അതിശയനാമം
    ഏഴയെനിക്കിമ്പനാമം
    1.
    എല്ലാ നാമത്തിലും മേലായ നാമം
    ഭക്തജനം വാഴ്ത്തും നാമം
    എല്ലാ മുഴങ്കാലും മടങ്ങും തന്‍ തിരുമുമ്പില്‍ -
    വല്ലഭത്വം ഉള്ള നാമം -- ശ്രീയേശു..
    2.
    എണ്ണമില്ലാപാപം എന്നില്‍ നിന്നും നീക്കാന്‍ -
    എന്‍ മേല്‍ കനിഞ്ഞ നാമം
    അന്യനെന്ന മേലെഴുത്തു എന്നേയ്ക്കുമായ് മായ്ച്ചു തന്ന
    ഉന്നതന്‍റെ വന്ദ്യ നാമം -- ശ്രീയേശു..
    3.
    ഭൂതബാധിതര്‍ക്കും നാനാവ്യാധിക്കാര്‍ക്കും
    മോചനം കൊടുക്കും നാമം
    കുരുടര്‍ക്കും മുടന്തര്‍ക്കും കുഷ്ഠരോഗികള്‍ക്കും എല്ലാം
    വിടുതല്‍ നല്‍കും നാമം -- ശ്രീയേശു..
    4.
    പാപപരിഹാരം പാതകര്‍ക്കു നല്‍കാന്‍
    പാരിടത്തില്‍ വന്ന നാമം
    പാപമറ്റ ജീവിതത്തിന്‍ മാതൃകയെ കാട്ടിത്തന്ന -
    പാവനമാം പുണ്യനാമം -- ശ്രീയേശു.

  • @binuthomas4381
    @binuthomas4381 8 лет назад

    ezhayenikimba namam,,,,,,,,,,,,,,,,,daivam anugrahikkatte

  • @georgeverghese2292
    @georgeverghese2292 2 года назад

    Great one.

  • @suchithrasuchi5138
    @suchithrasuchi5138 4 года назад

    Super song🤗🤗🤗

  • @suchithrasuchi5138
    @suchithrasuchi5138 4 года назад

    I love song 😘😘😘

  • @sumesh.k.vthrissur7056
    @sumesh.k.vthrissur7056 3 года назад

    Viswadikslude pulse ariyunnavaranu ee leaders.