വീഡിയോ എല്ലാം അടിപൊളിയാണ് നിങ്ങൾ എപ്പോഴും വെറൈറ്റി വീഡിയോ ആണ് കൊണ്ടുവരാൻ ശ്രമിക്കാറ് എൻറെ എല്ലാവിധ സപ്പോർട്ടും തീർച്ചയായും ഉണ്ടാവും നീ പൊളിക്ക് മുത്തേ👍👍👍
കോഴിക്കോട് ആണ് എൻ്റെ വീട്.ഞാൻ ഇപ്പോൽ തിരുവനന്തപുരം ഉണ്ട്.എല്ലാ വീഡിയോയും കാണാറുണ്ട്.ലൈക്കും കമന്റും ചെയ്യാറുണ്ട്.ഇനിയും നല്ലാ വീഡിയോകൾ പ്രതീക്ഷിക്കുന്നു... 😍😍
Sales ilum കൂടെ focus ചെയ്താലേ profit കിട്ടു.അവിടെ കുറച്ചു വാങ്ങാൻ വരുന കുറെ പേർ ഉണ്ട് . അവർക്കു 1 ബാസ്കറ്റ് split cheythu 500 -1000 rangil വിൽകമായിരുന്നു. Appol ithil kooduthal kittum.കുറെ ആൾകാർ വീട്ടിലേക്കു വാങ്ങാബ് വരുന്നവർ ഉണ്ട്. പക്ഷെ കടപുറത്തു അങ്ങനെ ഉള്ളാർവക് വലിയ പാടാണ് മീൻ കിട്ടാൻ.നിങ്ങൾക്ക് വേറെ ഓപ്ഷൻ ഇല്ലാത്ത കൊണ്ടാണ് ഇവർ ഇങ്ങനെ വില കുറകുന്നേ.
അത് ബിസിനസിന്റെ പാർട്ടാണ്... കർഷകരും അങ്ങനെ തന്നെയല്ലേ... നിർമ്മാതാക്കൾക്കും അങ്ങനെതന്നെയാണ്... ഇടനിലക്കാർക്കും ചില്ലറ വിൽപ്പനക്കാർക്കും ആണ് കൂടുതൽ വില കിട്ടുന്നത്... അത് കച്ചവടത്തിന്റെ സ്വഭാവമാണ്. അല്ലെങ്കിൽ നിങ്ങൾ തന്നെ നേരിട്ട് മാർക്കറ്റ് ചെയ്യുകയാണെങ്കിൽ കൂടുതൽ വില കിട്ടും. അപ്പോൾ റിസ്ക് കൂടുതലാണ്. ഞങ്ങൾ വാങ്ങുന്നത് 600 രൂപ 650 രൂപ കൊടുത്താണ്. നെയ്മീന് ആയിരം മുതൽ 1200 രൂപ വരെ കൊടുക്കേണ്ടിവരും.
Avoli kandapool orikal tvm vanapool vala valikunathu kandu njangal oru bus aalum kudi valikan thudagi thamasaku thudagi pine rasam aayi anu ethupole orupadu aavolikiti njagalku avar orupadu thanu avidanu ice ok etu egu konduvanu video nanaayitund machan nare enikum cheriya channel und onu support cheyo
ആവോലി പണി തകർത്തു.. പക്ഷേ വില കുറഞ്ഞുപോയി... ഇതാണ് കടപ്പുറത്തെ അവസ്ഥ... പിടിക്കുന്നവന് നക്കാപിച്ച കിട്ടും... ഇടനിലക്കാരനും കച്ചവടക്കാരും സമ്പാദിക്കും... ഇത് തലമുറകളായിട്ട് ചൂഷണത്തിന് വിധേയരാകുന്ന ഒരു സമൂഹം... 😪
കുറച്ചു കൂടി സ്റ്റാൻഡേർഡ് ആയി കമെന്ററി ചെയ്യൂ. ഞമ്മൾ.. എന്നുള്ള പ്രയോഗം അരോചകം ആയി തോന്നുന്നു. പിന്നെ പല വാക്കുകളും,. കേരളത്തിലെ പല ഭാഗ ത് നിന്നുള്ള വർ ലോക ത്തിന്റെ പല മൂല യിൽ നിന്ന് കാണണ്ടേ.. പലർക്കും വാക്കുകൾ മനസിൽ ആവില്ല
വീഡിയോ എല്ലാം അടിപൊളിയാണ് നിങ്ങൾ എപ്പോഴും വെറൈറ്റി വീഡിയോ ആണ് കൊണ്ടുവരാൻ ശ്രമിക്കാറ്
എൻറെ എല്ലാവിധ സപ്പോർട്ടും തീർച്ചയായും ഉണ്ടാവും
നീ പൊളിക്ക് മുത്തേ👍👍👍
Thank you so so much ചേട്ടാ 😘😘♥️♥️♥️
Enikkariyam bala valikkunna kashtappad😯😯😯
❤️🥰💖
മുത്തേ മച്ചാനെ ഇതൊക്കെ കാണുബോൾ നിങ്ങളുടെ ജീവിതം സങ്കടംഎങ്കിലും വിജയിക്കട്ടെ
ഒരുപാട് നന്ദി ഉണ്ട് ചേട്ടാ ❤🥰😍😍
500 hundred
Super bro❤ അടിപൊളി വീഡിയോ
Thank you so much brother 🥰❤😍
Laban chettan power ann
😍❤️❤️
Poli mone
❤😍
എപ്പോയെങ്കിലും ഒരിക്കൽ മച്ചാനെ കാണാൻ വരും 👍👍❤️❤️❤️❤️
ഓ എപ്പോ വേണേലും വന്നോ 🥰😍😍
@@Kadalsulthaan ane support chayyavo
machane. super super super 👌👌👌👌👌👌👌👍👍👍👍👍👍👍👍
Thank you so much brother ❤😍😍😍
Poliii machaneeaaaa😁😁😁😁
Thank you so much brother 🥰❤😍
Macha polichu
Thank you so much brother 🥰❤😍
Machane oru divasam kadalilpoyi meen pidikan athraya chilavu varum
അതു എത്രയാ എന്ന് നമുക്ക് ഊഹിക്കാൻ കഴിയില്ല ചിലപ്പോൾ കൂടുതൽ ആകും ചിലപ്പോൾ കുറച്ചും 🥰
Annalum. Akadesam... Athra varum
കൂടെപിറപ്പേ സുഖം തന്നെ അല്ലെ ❤❤❤👍❤❤❤
ഓ സുഖം ചേട്ടനു സുഖല്ലേ ❤😍😍
Machane vila kurachu kodithattalle avar vangikkunnathu pinne enthina pattichu kondupokunnavaranu ennu parayunnathu
😘
കോഴിക്കോട് ആണ് എൻ്റെ വീട്.ഞാൻ ഇപ്പോൽ തിരുവനന്തപുരം ഉണ്ട്.എല്ലാ വീഡിയോയും കാണാറുണ്ട്.ലൈക്കും കമന്റും ചെയ്യാറുണ്ട്.ഇനിയും നല്ലാ വീഡിയോകൾ പ്രതീക്ഷിക്കുന്നു... 😍😍
ഉറപ്പായിട്ടും ചെയ്യും ബ്രോ 🥰😍😍😍
അങ്ങനാണ് മച്ചാനെ കഷ്ടപ്പെടുന്നവർക്ക് പൈസ കുറവായിരിക്കും പോയ വള്ളം ശരിയാക്കാൻ തന്നെ ഇനി എത്ര രൂപ വേണം എന്നാലും നമ്മൾ മുന്നോട്ട് തന്നെ പോകും ❤️❤️
പിന്നല്ല ആരൊക്കെ തകർക്കാൻ നോക്കിയാലും തളരില്ല 🥰😍❤
@@Kadalsulthaan ❤️❤️❤️✌️✌️
900
First aaa
Power aa😍🥰😇😌
Pinnallah 😍😍❤️
നിങ്ങള് കിടുവാണ് മച്ചാനെ എന്നെങ്കിലും ഒരുനാൾ നിങ്ങളെ കാണാൻ ഞാനും വരും🤩🤩🤩🥳🥳
താങ്ക് യൂ so much 🥰😍😍
Machana vallam flaiboard vallamanoa
Flywood vallam aanu bro
Bro powlii 😍😍😍😍
Thank you so much brother 🥰❤😍
പാലക്കാട് ,നെന്മാറ യിൽഒരുകിലോ 550
ടാം ആവോലി(നട്ടർ) ഒരുകിലോ 220
Thank you chetta 🥰😍
Nutter ne ഇതുമായി compare ചെയ്യല്ലേ ബ്രോ..
@@Commentoli-Manushyan ഇവിടങ്ങളിൽ ആവോലി ന്നു പറഞ്ഞു കൊടുക്കുന്നത് നട്ടർ ആണ് ഇവിടെ മിക്കവർക്കും വെത്യാസം അറിയില്ലാ
@@sureshvs2407 oh okey
@@Commentoli-Manushyan 😊
Achachaa Jelli fish enthuvaanu
ചൊറി ആണ് ജെല്ലി ഫിഷ് 😍
Bro ivide aarum areyum pattikunilla thangalude anuvadathode alle avar fish vangunad thangalk istamundengil avide koduthal pore .aarum pidichu parikunilallo e vila pora undengil kooduthal kittunna sthalath poy vilku 🤝 pattikugayanen parayarud bro
ഓക്കേ ശ്രെമിക്കാം ബ്രോ ❤🥰
ഞാൻ മിക്ക ദിവസവും പെരുമാതുറ fishinginu വരും. ആവോലി വളരെ വില കുറഞ്ഞു പോയി കഷ്ടപ്പെടുന്ന പാവങ്ങള്‍ക്ക് ഒന്നും ഇല്ല ഇടനിലക്കാരെ അടുപ്പ്കരുത്ത്
അതിപ്പോൾ നിങ്ങളും അറിയണം അത് കൊണ്ടാണ് നിങ്ങളുടെ അഭിപ്രായം ചോദിച്ചത് thank you chetta ❤🥰😍
ആവോലി 1kg 650/- മുതൽ 700 vare vilkunavarund
തീരദേശം മുഴുവനും വില ഒരുപാട് കുറവാണു thank you chetta 🥰😍😍
Kottayam 450 yesterday ivide okke dark colour anu rate kooduthal
Nigale pattich iratti alla 2 iratti vilakane vikunnath
അടിപൊളി ബ്രോ 😍😍
Thank you so much brother ❤😍😍😍
Sales ilum കൂടെ focus ചെയ്താലേ profit കിട്ടു.അവിടെ കുറച്ചു വാങ്ങാൻ വരുന കുറെ പേർ ഉണ്ട് . അവർക്കു 1 ബാസ്കറ്റ് split cheythu 500 -1000 rangil വിൽകമായിരുന്നു. Appol ithil kooduthal kittum.കുറെ ആൾകാർ വീട്ടിലേക്കു വാങ്ങാബ് വരുന്നവർ ഉണ്ട്. പക്ഷെ കടപുറത്തു അങ്ങനെ ഉള്ളാർവക് വലിയ പാടാണ് മീൻ കിട്ടാൻ.നിങ്ങൾക്ക് വേറെ ഓപ്ഷൻ ഇല്ലാത്ത കൊണ്ടാണ് ഇവർ ഇങ്ങനെ വില കുറകുന്നേ.
Sales cheyyan nammude kayyilum enthelum venam
@@Kadalsulthaan manasilayila.nigal pidikunna meen nigalude kayyil alee.
machane poli
Thank you so much 🥰💓
അത് ബിസിനസിന്റെ പാർട്ടാണ്...
കർഷകരും അങ്ങനെ തന്നെയല്ലേ...
നിർമ്മാതാക്കൾക്കും അങ്ങനെതന്നെയാണ്...
ഇടനിലക്കാർക്കും ചില്ലറ വിൽപ്പനക്കാർക്കും ആണ് കൂടുതൽ വില കിട്ടുന്നത്...
അത് കച്ചവടത്തിന്റെ സ്വഭാവമാണ്.
അല്ലെങ്കിൽ നിങ്ങൾ തന്നെ നേരിട്ട് മാർക്കറ്റ് ചെയ്യുകയാണെങ്കിൽ കൂടുതൽ വില കിട്ടും.
അപ്പോൾ റിസ്ക് കൂടുതലാണ്.
ഞങ്ങൾ വാങ്ങുന്നത് 600 രൂപ 650 രൂപ കൊടുത്താണ്.
നെയ്മീന് ആയിരം മുതൽ 1200 രൂപ വരെ കൊടുക്കേണ്ടിവരും.
Thank you bro 😊😊
Totel ethra kitty
1,40,000 kitty
കമ്പവല വലിച്ച സ്ഥലം ഏതാണ്
കണ്ണ്ണാൻതുറ ❤
Alappuzha 1kg 620
Mone.enikke.meen.tharanum
Oo tharallo 🥰🥰🥰
Pwolich 👍👍👍👍
Thank you so much brother 🥰❤😍
Adipoli...
❤️😘
Super fishing, good video, thanks all....
Thank you brother ❤🥰🥰
Karuthavoli alla...... Maachaan
Tvm il karutha aavoli enna parayaar🥰
Poli bro
Thank you bro ☺️🥰❤️
ഞാനൊരു മത്സ്യത്തൊഴിലാളി ആണ്
അതുകൊണ്ടാണ് പറഞ്ഞത്.
From കോഴിക്കോട് പുതിയാപ്പ
@@dayanandppakrishnan1964 thank you chetta ❤😍🥰😍
place ?
കൂടപ്പിറപ്പേ മീൻ വ ങ്ങാൻ എവിടെ വരണം. എന്റെ സ്ഥലം നെടുമങ്ങാട് ആണ്
Anchutheng aanu ente sthalam angotek vannal mathi
Pathanamthittayil onnum fresh meen kittarilla machane.. Rate okke valare kooduthaluma
എല്ലാം ശെരിയാക്കാം മച്ചാനെ ❤🥰🥰
Aliya dae vallam sheri aakkiyo
Sheriyakan mazha aanu athond pateela
Evideya mashe
ചാള undo
കുറച്ചു ഉണ്ടായിരുന്നു 🥰
വലക്കാരെ ചാള adikunundo
Gujarat il 700 rs Anu 1kg.vip kale vangu...
Thank you so much brother ❤😍😍😍
Unniyettan innu full busy aarunnu sorry late aayi 🥺🥺
അത് സാരമില്ലടാ 🥰🥰😘😘😘
@@Kadalsulthaan 🥰
ഇതു വേറെ വല്ല ഹാർബറിലും കൊണ്ട് പോയി കൊടുക്കു from നീണ്ടകര
പക്ഷെ അടുത്തുള്ള ഹാർബറിൽ കൊണ്ട് കൊടുക്കാൻ കുറച്ചു ലോങ്ങ് ആണ് അവിടെ എത്തുമ്പോൾ മീൻ ഇല്ലാതാകും അതാണ് മടിക്കുന്നത് ❤😍😍thank you so much brother ❤
ഏതുജില്ല
തിരുവനന്തപുരം ആണ് ബ്രോ
അടിപൊളി മച്ചാനെ പള്ളിയുടെ അടുത്താണോ ഈ സ്ഥലം... കുറെ നാൾ മുൻപ് ഞാൻ അവിടെ ഉണ്ടായിരുന്നു...
അതെ ചേട്ടാ ❤🥰😍
Ink ethra kitty
2500 kitty bro ☺️🥰
supper
Aavoli 😋🥰
പൗലോസ് അണ്ണന്റെ മടിയാണോ
അതെ ബ്രോ
Super👍🏻👍🏻
Thank you bro🥰😍😍
mangalore harber
wight pamphlet fish rate 200 up 500 to 650 per kg.
Thank you so much brother 🥰❤😍
വെള്ള മാഞ്ചി എന്നാണ് ആവോലി വേറെ കറുത്തദ
❤🥰
Njangalude naattil 600
Thank you so much brother ❤😍😍😍
Chorri.ennu.paranjal.entha
ജെല്ലിഫിഷ് ആണ് ചൊറി എന്ന് പറയുന്നത് 🥰😍😍
Super video
Thank you so much brother ❤😍😍😍
Ah bro name nthaa
Laban
വിയർപ്പിന്റെ കാശ് പോരാ അല്ലേ
വില മുൻപേ എവിടേലും തിരക്കി വെയ്ക്കണം കേട്ടോ 💕💕
ഓക്കേ ശെരി ചേട്ടാ ❤🥰
Avoli kandapool orikal tvm vanapool vala valikunathu kandu njangal oru bus aalum kudi valikan thudagi thamasaku thudagi pine rasam aayi anu ethupole orupadu aavolikiti njagalku avar orupadu thanu avidanu ice ok etu egu konduvanu video nanaayitund machan nare enikum cheriya channel und onu support cheyo
Thank you ബ്രോ അതിനെന്താ ചെയ്യാല്ലോ 🥰😍😍
@@Kadalsulthaan channel vanu oru msg edu bro elarodum adutha videoyil onu parayo
6000 രൂപക് കിട്ടിയാൽ ഞാനും ഒരു കുട്ട ആവോലി വാങ്ങിയേനെ, ആവോലി സൂപ്പർ മീൻ ആണ്
Thank you so much brother 🥰❤😍
വെള്ള ആവോലി ആണ് പൊളി ടേസ്റ്റ് rate. മ്മ് കൂടുതൽ ആണ്
Thank you so much brother 🥰❤😍
Maanji enn parayum idhine njangade naatil
Thank you ബ്രോ ❤🥰😍
നേരിട്ട് കൊടുത്താൽ നല്ല പൈസ കിട്ടും 🤔
Kittum bro ☺️
Black aavoli 400 per kg in guruvayoor
Thank you bro ☺️🥰
ലേലം വിളിച്ച തുകയിൽ നിന്നും വീണ്ടും എന്തിനാണ് കുറയ്ക്കുന്നത് ....?
കമ്മീഷൻ ആണോ ?
Ath discount pole aanu bro 😊
ആവോലി പണി തകർത്തു.. പക്ഷേ വില കുറഞ്ഞുപോയി... ഇതാണ് കടപ്പുറത്തെ അവസ്ഥ... പിടിക്കുന്നവന് നക്കാപിച്ച കിട്ടും... ഇടനിലക്കാരനും കച്ചവടക്കാരും സമ്പാദിക്കും... ഇത് തലമുറകളായിട്ട് ചൂഷണത്തിന് വിധേയരാകുന്ന ഒരു സമൂഹം... 😪
അത് വളരെ സത്യമായ കാര്യമാണ് Thank you so much brother 🥰❤😍
Nattil vanitu kanam
🤍🥰
ആവോലി ഒരിക്കലും ബാർക്കിങ് ചെയ്യരുത് തൂക്കി കൊടുക്കണം bro
Super
Thank you so much brother 🥰❤😍
വെള്ള ആവോലിക്കു നല്ല വില കിട്ടുമ്മായിരുന്നു കുറച്ചു ക്ഷമ വേണം
എത്ര ക്ഷമ ഉണ്ടെങ്കിലും ചില കാര്യങ്ങളിൽ ശ്രെദ്ധിക്കണം മീൻ ഇല്ലാതാകുന്നതിനു മുൻപ് വിൽക്കണം ഇല്ലേൽ ഒന്നിനും ഉപകാരമാവില്ല ❤😍
മലപ്പുറം വെള്ള ആവോലി 900 രൂപക്ക് വിട്ടിട്ടുണ്ട്
Super 💕💕💕💕💕💕
Thank you so much brother 🥰❤😍
Wow.. 😱😱😱
Wite.avoli.maharastrail.nallapraisan.1kg.800.1000.kittum
ബോട്ട് ഡ്രൈവർ ആരായിരുന്നു ,,??
ഞാനായിരുന്നു
@@Kadalsulthaan , uff,, ഒന്നും പറയാനില്ല ,,, 💖💖💗💗👍
Thank you brother ♥️😘🥰😍
Kure aayi avoli polap kandit😄
Kg aanu ivide namml oke kodukaru
Nice vedio bro❤️
Thank you so much brother 💞
അകോലി വളരെ വിലകുറവാണല്ലോ 🤔
കിലോ 300രൂപ പോലുമില്ല..
ഞങ്ങളുടെ നാട്ടിൽ ആണെങ്കിൽ ഒരു കുട്ട പതിനായിരം മിനിമം ക്യാഷ് കിട്ടും...
ഇവിടെ വലിയ കുട്ട നിറയെ കൊടുത്താലും 10000 കിട്ടില്ല ( thank you chetta )♥️
ഇനി ഇതുപോലൊരു സാഹചര്യം വരുമ്പോൾ contact ചെയ്യുക.
@@dayanandppakrishnan1964 urappayitum🥰😍😍
ഇതു കാണുമ്പോൾ ശെരിക്കും സങ്കടം ആവുന്നു നമ്മുടെ ഇവിടെ ഒക്കെ വെള്ള ആവോലിക്ക് പൊന്ന് വിലയാ ബോക്സിന് 10000 രൂപക്ക് മുകളിൽ ആണ് വില
ബോക്സിനു 10,000 ആകുമ്പോൾ അത് തീരെ കുറവല്ലേ രണ്ടു വലിയ കുട്ട നിറയെ തട്ടണ്ടേ ഒരു ബോക്സ് നിറക്കാൻ 🙄
Vallam poi but meenkitti😀
വള്ളത്തിനു നല്ല പണിയ കിട്ടിയത് 🥰😍😍
കടലിലെ ഏറ്റവും ടേസ്റ്റ് ഉള്ള മീൻ വെള്ള ആവോലി ...എതിരഭിപ്രായമുള്ളവർ ഇവിടെ പറ ....
💯
അതിനെക്കാൾ ടേസ്റ്റ് ഉണ്ട് പുന്നാരമീൻ എന്ന് പറയുന്ന മീൻ കാരണം ആവോലി പൊരിക്കുമ്പോൾ കുറച്ചു ഹാർഡ് ആവും ആ പുന്നാരമീൻ ഹാർഡ് ആവില്ല സോഫ്റ്റ് തന്നെയാണ്
🥰❤️❤️✨
Allah. Kaathkollane rabhe🤲
പടച്ചോൻ നമ്മളെ കൈവിടൂല 🥰😍😍
@@Kadalsulthaan vidaadirikkatte 🥰aameen🤲
❤😍😘😘😘
ഞങ്ങളുടെ നാട്ടിൽ ഹാർബറിൽ ഒരു കിലോക് 400 രൂപയുണ്ട്
Thank you chetta 🥰😍😍😍
ഞാൻ താമസിക്കുന്നത് എരുമേലി ഇവിടെ മൂന്നാല് ദിവസങ്ങൾക്ക് മുമ്പ് 450 രൂപയായിരുന്നു കിലോയ്ക്ക്
Thank you brother ❤
കുറച്ചു കൂടി സ്റ്റാൻഡേർഡ് ആയി കമെന്ററി ചെയ്യൂ. ഞമ്മൾ.. എന്നുള്ള പ്രയോഗം അരോചകം ആയി തോന്നുന്നു. പിന്നെ പല വാക്കുകളും,. കേരളത്തിലെ പല ഭാഗ ത് നിന്നുള്ള വർ ലോക ത്തിന്റെ പല മൂല യിൽ നിന്ന് കാണണ്ടേ.. പലർക്കും വാക്കുകൾ മനസിൽ ആവില്ല
കൊല്ലത്ത ഹാർബറിൽ കിലോക്ക് 500രൂപ ഉണ്ട്
Thank you so much brother 🥰😍
അടിപൊളി വീഡിയോ പക്ഷേ ആവോലി വില 😔
എല്ലാ സ്ഥലത്തും പിടിക്കുന്നവർക്ക് വില കിട്ടാറില്ല ☺️
Oachira ,kollam, 1kg 500
❤❤
ഇഞ്ചൻ ഓടിജത് ആര്
ഞാൻ തന്നെയാ ബ്രോ എന്താ 😍
ഇത് ഒരു ആളുടെ തോണി ആണോ
Num onnu taruvo
7902515803 🥰
ഞങ്ങൾ കൊല്ലം ആണ് ഇവിടെ 550..600 ആണ് കിലോയ്ക്ക് വില കറുത്ത ആവോലിക്ക് 350.
Thank you so much brother 💞💗❤️
430 per kg
430*30=12900
6100 ലാഭം
ഇത് ആർക്ക് അർഹത പെട്ടതാണ് ന്നു ഓർക്കുന്നില്ല ജീവൻ പണയം വെച്ച് കഷ്ട പെടുന്നതാ
Thank you so much brother ❤🥰😍
എപ്പോയെങ്കിലും ഒരിക്കൽ മച്ചാനെ കാണാൻ വരും 👍👍❤️❤️❤️❤️
Thank you so much brother 🥰❤😍
Laban sett
Thank you brother ❤😍😍
cheriya aavoli 400/kg
valuth 500/kg
thank you so much brother 🥰😍♥️
Avolle kuda 12000 kesum kalikat🥺🥺🥺
Thank you so much brother 🥰❤😍
Suhurthe vilichedukkan aalillathadukondallayo kuranjaVilaikkuVittadu pinnenthinanuKarayunnadu
എന്നാലും കുറച്ചെങ്കിലും കൂടുതൽ കൊടുക്കാമായിരുന്നില്ലേ 🥰😍😍