Thondimuthalum Dhriksaakshiyum | Kannile Poika Song | Fahadh Faasil, Suraj Venjaramoodu |Bijibal

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 1,2 тыс.

  • @apostate_kerala8105
    @apostate_kerala8105 7 лет назад +1779

    ഈ പാട്ട് അവസാനിക്കാതിരുന്നെങ്കിൽ എന്ന് ആശിച്ച ഞാൻ മാത്രേ ഒള്ളോ.. നായികടെ ഓരോ നോട്ടങ്ങളും മനോഹരമായിരിക്കുന്നു. ഹൃദയത്തിലേക്കുള്ള നോട്ടങ്ങൾ. സൂരജേട്ടാ ചേട്ടൻ സൂപ്പറാ..😍😍

    • @umeshrs6837
      @umeshrs6837 7 лет назад +16

      sathyam...pettannu theernnu poyapolee

    • @jyothishp2657
      @jyothishp2657 7 лет назад +8

      Same feel bro

    • @sanalkp8348
      @sanalkp8348 7 лет назад +8

      Safeer Ali.. ഞാനും ആഗ്രിഹിച്ചു.... Nice

    • @josejohn5704
      @josejohn5704 7 лет назад +24

      After 5 to 6 years I saw a realistic pure olden memories hitting back song. THANKS........................
      Non - sense New generation songs.!!!

    • @rajihali449
      @rajihali449 7 лет назад +1

      Safeer Ali njanum agrahichu suraajettanum nalloru pakvathayode act cheydhu.epozhum negative meaning ulla comdy cheyunadhe njn kanditulu so i dnt like him but nw super

  • @syamveliyanadu3384
    @syamveliyanadu3384 3 года назад +74

    ഹായ് എത്ര ഭംഗിയായി ചിത്രീകരിച്ചു. അതിലുപരി ആ നടിയുടെ നിഷ്കളങ്ക ഭാവം ഈ ഭാഗചിത്രീകരണം കൂടുതൽ ആകർഷകമാക്കി...

  • @sachindev1453
    @sachindev1453 7 лет назад +565

    പഴയ സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ കാണുന്ന ഗ്രാമീണ സൗന്ദര്യം തിരിച്ചു വന്നതു പോലെ തോന്നി...

    • @federichzoller
      @federichzoller 7 лет назад +7

      sachin dev ,അതുക്കും മേലെ

    • @sachindev1453
      @sachindev1453 7 лет назад +2

      Evil Eyes അതുക്കും മേലെ ആയാൽ മതിയാർന്നു.

    • @kamaalpadinhar9405
      @kamaalpadinhar9405 7 лет назад +2

      sachin dev Sathyan Anthikad now sheer waste of time koothra films

    • @sachindev1453
      @sachindev1453 7 лет назад +3

      Kamaal Padinhar Form is Temporary but Class is permenant

    • @kamaalpadinhar9405
      @kamaalpadinhar9405 7 лет назад +1

      I dont think that suits here bcoz sathyan and many of his companions are now mere pistols with out any bullets !Athayath kuruvi Vedimarunn theerna thokkukal mathramaan.

  • @reniritz2682
    @reniritz2682 4 года назад +288

    02:34 Nimisha shifting her gaze, fully knowing Suraj sitting there is an excellent piece of acting... She is very talented...

  • @kissuas
    @kissuas 7 лет назад +128

    look at that girl, epitome of natural acting !! Surajettan is beyond words !!

  • @vjvaliyaveettil8595
    @vjvaliyaveettil8595 7 лет назад +160

    ഇപ്പോളാണ് ശെരിക്കും സുരാജേട്ടനെ സംവിധായകർ ഉപയോഗിച്ച് തുടങ്ങിയത്. മനോഹരമായ ഗാനം. ഒരു ചെരുപുഞ്ചാരിയോടെ മാത്രമേ ഇത്‌ കാണാൻ ഒക്കു.

  • @vibincheriyan843
    @vibincheriyan843 7 лет назад +60

    മഹേഷിന്റെ പ്രതികാരത്തിലെ സ്റ്റാർട്ടിങ് സോങ് "മലമേലെ തിരി വച്ചു" കണ്ണിനു കുളിർമ ഏകിയ പോലെ ഇപ്പൊ താ കണ്ണിലെ പൊയ്കയിലെ.. സോങ്ങും സൂപ്പർബ് വിഷ്വൽസും സൂപ്പർബ്.. ആഡിറ്റഡ്

  • @sathishkumarj7648
    @sathishkumarj7648 7 лет назад +215

    Just finished watching this movie. Towards climax it felt heavy that everyone looked good. Human beings are good. Only situation makes people to behave different. Fahad Faasil acting was excellent. Finally I never knew Suraj was a comedian. I thought he was hero. But had a doubt that I saw him in action hero biju. Man he is a national award actor it seems. Need to watch that movie. So many Malayalam movies pending to watch. - a Tamizhan living outside Tamizhnadu.

    • @akilr1
      @akilr1 5 лет назад +6

      He is a fantastic actor. Hope you have not missed Android kunjappan. Starting- shoubin & Suraj. Do watch it.. highly recommended!!

    • @ramachandrankb3451
      @ramachandrankb3451 4 года назад +4

      Thank u sir - from a malayali

    • @sriganeshbalasubramanian1506
      @sriganeshbalasubramanian1506 4 года назад +2

      I m from Tamizhnadu but big fan of Suraj Venjaramodu sema actor ya. Driving license superb performance. I love his comedy and mimicry especially Mammootty sir Oda voice sema.♥️♥️♥️♥️

  • @jamshimfwa4373
    @jamshimfwa4373 3 года назад +56

    00:27 00:34 പണ്ടത്തെ കല്യാണകാസറ്റിൽ ഉറപ്പായും കാണും ഇതുപോലെയൊരു സീൻ 🤗 പക്കാ natural 👌👌

  • @walterwhite5249
    @walterwhite5249 4 года назад +219

    From 2:38 i don't think any other film industries can really pull this kind of realism to the core I mean her expression was something that many guys can relate to their own life to an extent it's how girls used to look us when we are in love with some right proportion of shy, love and care in those expression as when they see us they know that we are there but they act like they see us accidently or suddenly

    • @theguardian5060
      @theguardian5060 2 года назад +7

      Offcourse its our malayalm cinema the best jn the world..

  • @gkmxerox2218
    @gkmxerox2218 4 года назад +68

    I dont know.. I got addicted with this song.. the music driving me to the core.. and the expression of the people is so impeccable...மழை வரும் போது மண் கிண்டனா ஒரு வாசம் வரும்.. அந்த வாசனை வருது...

    • @januj2n
      @januj2n 4 года назад +3

      Amazing song!!! Male Singer is Tamil, me too from TN and I am a huge Fahad fan and a Fan of Dileesh Pothan who is the Director of this Movie, music by Bijibal I would say he is genius.. I love Malayalam movies Sir..!

  • @pranavsidharthan3251
    @pranavsidharthan3251 7 лет назад +91

    Aa vandiyil ninum heroine Suraj na nokkuna scene wow !!

  • @anuk.s233
    @anuk.s233 5 лет назад +43

    2.35 to 2.45 😍😍😍 I just replay those seconds everyday.....magic of love.... abinayam anenn thonunne illa...brilliant actors!!

  • @muneermk2720
    @muneermk2720 7 лет назад +208

    എന്നാ ചിരിയാ ചേച്ചി 😍😍 ഇഷ്ടായി 💙💙

  • @nagendrarama7532
    @nagendrarama7532 4 года назад +43

    The actress is naturally beautiful ....

  • @sarcasticyogi2590
    @sarcasticyogi2590 6 лет назад +50

    Few movies and sceneries express themselves. I fell in love with the making and natural acting of this movie..love from Bangalore

  • @amaljithpunnad
    @amaljithpunnad Год назад +6

    എന്തൊരു പാട്ടാണ് ❤
    എത്ര ലളിതമായ വാക്കുകളാണ് വരികളായി ചേർത്തു വച്ചിരിക്കുന്നത്..
    എങ്കിലും നമ്മൾ കേട്ട പാട്ടുകളിൽ നിന്നെല്ലാം വ്യത്യസ്തമായി നിൽക്കുന്നു..
    വരികളെ ഒട്ടും ശല്യപ്പെടുത്താതെ ചേർത്തുപിടിക്കുന്ന സംഗീതം ❤

  • @shadtheidiot
    @shadtheidiot 4 года назад +22

    when geniuses meet.
    Pothettan, Shyamettan, Rajeevettan and Bijiyettan!
    beautifully rendered. never seen a lower-middle class love song evolve so realistically!

  • @sreejithmuttappalam
    @sreejithmuttappalam 7 лет назад +21

    *മനോഹരമായ ഈണം, വരികൾ, ആലാപനം, പശ്ചാത്തലം, അഭിനേതാക്കൾ, ക്യാമറ, സംവിധാനം.... എല്ലാം വളരെ നന്നായിട്ടുണ്ട്*

  • @malayalienter
    @malayalienter 7 лет назад +156

    2:42 surajettan polichu...

  • @Nas938427
    @Nas938427 7 лет назад +112

    bijibal music always like a Autograph.. Memories 😍 nostalgic..മലയാളം മധുരം നുണയും പോലെ..

  • @unni064
    @unni064 7 лет назад +26

    2:40 - 2:45 nottatinu 100/100 mark aanu.........nalla acting molu.......pothettan polichuttaaaa.........Suraj anna ningal njangade muthaanu ketaaa

  • @anoopashok9465
    @anoopashok9465 7 лет назад +65

    എന്നാ ഒരു ഫീലാന്നേ..❤ പോത്തേട്ടന്‍ ബ്രില്ല്യന്‍സ് & രാജീവേട്ടന്‍ മാജിക്

  • @arunm8084
    @arunm8084 7 лет назад +44

    ബിജിബാൽ നിങ്ങൾ വലിയവനാണ് .... ഓരോ താളവും മനസ്സിനെ തെല്ല് സന്തോഷിപ്പിക്കുന്നു

  • @rajmalkaani8605
    @rajmalkaani8605 7 лет назад +58

    I used to watch malayalam movies of mid 90's with out having any knowledge about the language, just to see the way in which they take us into the move. most of the times i have enjoyed. This one is exceptional and amazing

  • @anuarya298
    @anuarya298 4 года назад +11

    2:07 Nimishede nottam uff soooper😍❤❤❤❤

  • @sarathkrishna5109
    @sarathkrishna5109 7 лет назад +26

    dileesh sir really knows how to capture the originality and beauty of a common man's life through camera. You are an inspiration to young filmmakers

  • @pranavpramod6909
    @pranavpramod6909 7 лет назад +198

    ആരാടാ പറഞ്ഞേ സുരാജേട്ടൻ റൊമാൻസ് വഴങ്ങിലായെന്ന്. #waiting 4 പോത്തേട്ടൻ ബ്രില്ല്യൻസ്..

  • @robertmohankunju5318
    @robertmohankunju5318 7 лет назад +39

    don't underestimate him...
    he won a national award...
    Suraj ettan😍😍😍

  • @rajeevrajagopal8819
    @rajeevrajagopal8819 7 лет назад +18

    Nayika Anyaya soundaryam
    Kidilan Expressions
    Surajettan Pwolichu
    #Pothettan_Istham

  • @lijeshparat9551
    @lijeshparat9551 7 лет назад +78

    കണ്ണിലെ പൊയ്കയില് കുഞ്ഞലമാലയില് ...
    ഞാനോ...,മീനോ..
    കാണാത്തീരം തേടി പോകും പൊൻകിനാ തോണികളോ..
    പൊന്നരയന്നങ്ങളോ ..
    ചാഞ്ഞിറങ്ങണ ചന്ദന വെയിലില് ഞാൻ അലിഞ്ഞൊരു വേളയില്
    പൊന്നരളി പൂവ് നുള്ളി നിന്നെ ഞാനോർത്തതല്ലേ ...

    ആറ്റു വക്കിലെ ആഞ്ഞിലി ചോട്ടിലെ
    കാത്തു നിന്നൊരു തോണിയല്ലേ
    ആർത്തിരമ്പി നിറയണ നേരത്ത്
    നീന്തിയെത്തണമൊന്നരികെ
    ആരുമൊന്നു നനയാൻ കൊതിക്കണ രാവിലാദ്യ മഴക്കുളിരിൽ
    നീ പറയും കഥകളിലൊക്കെയും
    തൂ മഴത്തുള്ളി തുള്ളി വന്നൂ [കണ്ണിലെ ….. പൊന്നരയന്നങ്ങളോ ]
    പോക്ക് വെയിലിനും മുങ്ങിക്കുളിക്കുവാൻ
    ആർത്തി തോന്നണ ചോലയല്ലേ
    കൂത്തടിക്കും പരല്മീനെ കണ്ടപ്പോൾ
    ഓർത്തു പോയി നിൻ നീൽമിഴി ഞാൻ
    കാറ്റിലാടും മരങ്ങളെ പോലെ നിൻ
    നേർക്ക് ചായും കിനാവുകളിൽ
    നീ നടക്കും വഴികളിലൂടൊരു
    തേക്കുചാലുപോലൊടിവന്നൂ
    [കണ്ണിലെ … നിന്നെ ഞാനോര്ത്തുനിന്നു]

  • @shameemshal1509
    @shameemshal1509 4 года назад +51

    എജ്ജാതി മ്യൂസിക് Composition.. 🔥
    ബിജിബാലേട്ടാ നമിച്ചു..🙏👌
    ഏതൊക്കെ music Instruments ആണ് ഈ പാട്ടിൽ...!❤

  • @rahul4ever17
    @rahul4ever17 4 года назад +231

    00:28 to 00:32... ഇത് നിമിഷ അറിയാതെ എടുത്തത് ആണോ🙄... എന്താ naturality 😘

    • @gundumulak
      @gundumulak 3 года назад +10

      Enikum thonni

    • @entiretyexplorer
      @entiretyexplorer 3 года назад +6

      Angane akane chance ullu

    • @shikkarishambhu1182
      @shikkarishambhu1182 3 года назад +5

      @@entiretyexplorer പോത്തേട്ടനല്ലേ ആള് അങ്ങനെ അവനെ വഴിയുള്ളു

  • @ananthurajendran5828
    @ananthurajendran5828 7 лет назад +195

    0:31-0:33 pakka originality

  • @AnM9994
    @AnM9994 7 лет назад +16

    2:55 muttam adichittu sandhyakk kathunna kari ilakal :) :) natile ormakal.. enthoru originality aanu!! brilliant song

  • @minilroy8774
    @minilroy8774 Год назад +13

    2:47 Love this portion of rendering.❣️

    • @sreejisreenivasan8041
      @sreejisreenivasan8041 Год назад

      Ganesh Sundaram is such an amazing Singer.... ❤ Unfortunately he never achieved mainstream recognition ..

  • @kesavanka3800
    @kesavanka3800 6 лет назад +14

    Nayika smiling and face expressions superb...suraj also superb..

  • @man_without_fear2349
    @man_without_fear2349 7 лет назад +19

    #Addicted
    repeat mode on
    actress is so cute
    natural beauty
    natural expressions.
    suraj ettan muthaanu
    all the best ithu pwolikkum

  • @RinoyDavid
    @RinoyDavid 7 лет назад +483

    surajetta adipoli.. bijibal music 😍😍
    oru cheru punjichiyode aanu ee song kandathu..

    • @AkshayAjith-nc8zw
      @AkshayAjith-nc8zw 7 лет назад +5

      Rinoy David chetta..... national award chumma kittiyathalla ennu manasilakkitharua

    • @geojose944
      @geojose944 7 лет назад +2

      same

    • @pragadheeshnair4493
      @pragadheeshnair4493 7 лет назад +3

      aaalku nalla look vanni😍😍

    • @akshaijith695
      @akshaijith695 7 лет назад +2

      same here....😍😊

    • @ashishjohnmathew
      @ashishjohnmathew 7 лет назад +4

      nikkum same feel
      kandappo nte mukhathum oru chiri vannu....
      excellent making

  • @AbhijithSivakumar007
    @AbhijithSivakumar007 3 года назад +11

    സുരാജേട്ടന്റെ ഒരു വളർച്ചയെ 🥰🥰🥰Just comedy actoril നിന്ന് one of the best actor in kerala ആയി

  • @vishnuc.s8676
    @vishnuc.s8676 7 лет назад +757

    സുരാജേട്ടനെ കോമഡികൾക്കും, ചളികൾക്കും നിർത്തിക്കൊടുത്ത മലയാള സിനിമക്ക് വഞ്ചനാക്കുറ്റം ചുമത്തണം..... പേരറിയാത്തവർ, ആക്ഷൻ ഹീറോ ബിജു........ ഇപ്പോഴിതാ തൊണ്ടിമുതലും, ദൃക്സാക്ഷിയും.... കമോൺട്രാ സുരാജേട്ടാ......

  • @aneebshan5071
    @aneebshan5071 7 лет назад +354

    suraj ettan fans like here

  • @saranan5046
    @saranan5046 7 лет назад +50

    ammboo suraj ettante romance polichu tta
    supper song
    trailer##

  • @grprakash7311
    @grprakash7311 7 лет назад +16

    സത്യൻ അന്തിക്കാടിൻറെ ഗ്രാമീണത ,പ്രിയദർശൻറെ ദൃശ്യഭംഗി ,കൂടാതെ മനോഹരമായ പോത്തെൻസ് മാജിക്കും ഒപ്പം "എല്ലാവരുടേയും തകർത്ത അഭിനയം" പ്രത്യേകിച്ച് ഫഗത്തിന്റെയും ,സുരാജിന്റെയും

  • @amalkrishna7362
    @amalkrishna7362 7 лет назад +96

    Surajetaanu pattiya heroine
    Casting pwolichu

  • @Dancewithmearchana
    @Dancewithmearchana 6 лет назад +61

    nimisha fans like her...natural girl with realistic acting

  • @shahidrahimYT
    @shahidrahimYT 7 лет назад +13

    cheru punchiriyodum nira kannukalodum kandu ee song. ente naadum naattukarem vallathe miss cheyyunnapole..

  • @udayakumarmenon-x3j
    @udayakumarmenon-x3j 7 лет назад +37

    Ethupole ulla cinemakalum pattukalum visuals actingum aaanu malayaala cinemayude identity........ brilliant....

  • @adharshn3681
    @adharshn3681 5 лет назад +46

    ഗ്രാമത്തിൽ ജനിച്ചവർക് അറിയാം അതിന്റെ ഒരു feel🌴🌴🌴🌴🌴😍😍😍

    • @vineethvp9666
      @vineethvp9666 3 года назад

      நிச்சயம்💪

    • @suja605
      @suja605 2 года назад +1

      gramam kollam but chila bloody gramavasis parayaathirikunneyaa nallath

  • @funtimemedia2826
    @funtimemedia2826 7 лет назад +37

    ഈ പാട്ട് കണ്ടപ്പോൾ ഒന്ന് pranayikkan തോന്നി

  • @malayalienter
    @malayalienter 7 лет назад +109

    Nostalgic feel and a good song

  • @Abhishekn._
    @Abhishekn._ 7 лет назад +32

    2:38-2:45 best part of the song

  • @adelahamed5394
    @adelahamed5394 7 лет назад +168

    പോത്തേട്ടൻ ബ്രില്യൻസ് വീണ്ടും ! ഫഹധിക്ക and സുരാജേട്ടൻ കോംബോ പൊളിക്കും !

    • @malayaliworld8984
      @malayaliworld8984 7 лет назад

      Adel Ahamed hmm pothettan ayathu kondu padam kidu ayirikkum but rolemodels il kodupoii pottichiloe fahad

    • @ijasaslam5570
      @ijasaslam5570 7 лет назад

      Adel Ahamed kkønvxsdhti

    • @ijasaslam5570
      @ijasaslam5570 7 лет назад

      Adel Ahamed ykjğhfersxIPPPIY

  • @jithinbabu9579
    @jithinbabu9579 7 лет назад +6

    that's how you should make a song... brilliant way of composing the scenes...Rajiv Ravi magic....waiting for dileesh pothan brilliance....

  • @sarathfrancis7249
    @sarathfrancis7249 7 лет назад +72

    2:39... ഹൗ! എന്നെയങ്ങ് കൊല്ല്....

  • @bijuaac7
    @bijuaac7 7 лет назад +20

    3.00 / 3.04 ............വൃശ്ചികമാസത്തിലെ ഒരു സന്ധ്യ ഓര്മ വരുന്നു

  • @Rohan-ry4dd
    @Rohan-ry4dd 4 года назад +21

    നിമിഷ സജയൻ 💕
    സുരാജേട്ടൻ 😻
    ബിജിബാൽ ❤️❤️❤️❤️

    • @Diludaniel87
      @Diludaniel87 3 года назад +3

      ഗണേഷ് സുന്ദരം എന്ന ഗായകനും ഒരു ഗായികയും കൂടി ഉണ്ട്.

    • @Rohan-ry4dd
      @Rohan-ry4dd 3 года назад

      @@Diludaniel87 🤗❤️

  • @RoshnaSebastian
    @RoshnaSebastian 7 лет назад +6

    Loved the song completely!
    Especially the actress' expressions, her costumes n Suraj too.
    Beautifully captured song!!!

  • @ChandraSekar-do8jh
    @ChandraSekar-do8jh 5 лет назад +3

    I think...I heard this song more 50 times til now..you know what ..not even know half of the lyrics.. everything beautiful in this song..love from chennai

  • @karthisabarinath9574
    @karthisabarinath9574 7 лет назад +8

    2:00 - 2:08 price less smile... no words... each and every one of us wud have waited for such a smile at some point of our life

  • @jijivs007
    @jijivs007 7 лет назад +4

    ദിലീഷേട്ടാ,, നിങ്ങളു വേറേ level ആണു...ഇത്രേം നിഷ്ക്കളങ്കമായ സിനിമകൾ കാണാനാണ് ഞങ്ങൾ
    പ്രേക്ഷകർ ആഗ്രഹിക്കുന്നത്... ഒരു ലോഡ് നന്ദി....Waiting for the release date..
    സുരാജേട്ടാ വീണ്ടും നമിക്കുന്നു...Fahad Bro we are waiting......
    All the best Team.....

  • @georgekutty7512
    @georgekutty7512 7 лет назад +465

    2:39 to 2:43 അത് പൊളിച്ചു...
    രാജീവ് സാറേ നമിച്ചു!!!
    അനുഭവിച്ചിട്ടുള്ളവർക്ക് അറിയാം ഞാൻ എന്താണ് പറയുന്നതെന്ന്...

    • @JojiEm
      @JojiEm 7 лет назад +21

      സത്യം.......ഒരു ദിവസം ധന്യമാകുമാരുന്നു അന്നൊക്കെ...

    • @Ali3n_boi
      @Ali3n_boi 7 лет назад +7

      കിടിലൻ കെമിസ്ട്രി ....Reply mode on ;-)

    • @ajinubabu6528
      @ajinubabu6528 7 лет назад +2

      Alien boi ..replay

    • @ajinubabu6528
      @ajinubabu6528 7 лет назад +2

      George Kutty .. satyam..Oru Kalam Alle😌

    • @harible1
      @harible1 7 лет назад

      natural... but who is Rajeev?

  • @sauravrajendran8924
    @sauravrajendran8924 7 лет назад +7

    Nice music. Suraajettan really improving. He can do not only comedy but also serious roles.Looking forward for this film.....

  • @sks4hpd
    @sks4hpd 7 лет назад +29

    "പോക്കുവെയിലിനു മുങ്ങികുളിക്കുവാൻ ആർത്തി തോന്നണ ചോലയല്ലേ
    കൂത്തടിക്കും പരൽമീനെ കണ്ടപ്പോൾ ഓർത്തു പോയി നിൻ നീർമിഴി ഞാൻ"
    Rafeeq Ahmed

  • @muhammedsiyad6186
    @muhammedsiyad6186 7 лет назад +65

    പോത്തേട്ടൻ ബ്രില്ല്യൻസ്.....
    വെറ്റിംഗ് ഫോർ movie

  • @sanathsk8101
    @sanathsk8101 3 года назад +24

    നിലവിലെ ഏറ്റവും നല്ല Lyricist, Rafeeq Ahamad❤.. 10 ആം ക്ലാസ്സിൽ ഉമ്മുകുളുസു ന്റെ കവിത വായിച്ചത് മുതൽ ശ്രദ്ധിച്ച പേര്

    • @saranyakrishanan9986
      @saranyakrishanan9986 2 года назад

      അല്ല അമ്മത്തൊട്ടിൽ ആയിരുന്നു നമ്മൾക്ക്

  • @fathimashajahan2559
    @fathimashajahan2559 7 лет назад +4

    Enthanennu arilla vallathoru feel..kurey naalukalk sheshmm kanda manoharam ayaa song...😍😍😍😍enthokayoo therich kittiyath poley...super..

  • @TheTerminator
    @TheTerminator 7 лет назад +52

    I don't even know the lyrics of the song just saw on my recommend section addicted ;)

  • @digitalworldstudio7571
    @digitalworldstudio7571 7 лет назад +3

    heroin entha face expression...natuaral feeling...engine kazhiyunnu....great

  • @sarathfrancis7249
    @sarathfrancis7249 7 лет назад +165

    ഫഹദ് ഫാൻസ് അൽപ്പം മാറിനിൽക്കുക...
    ഈ സിനിമ സുരാജേട്ടനുള്ളതാ...

    • @Gamingwithjaizz
      @Gamingwithjaizz 7 лет назад +27

      Fahad has no specific fans he is a common man

    • @jayasunil4336
      @jayasunil4336 7 лет назад +1

      irshad lathif u r right

    • @ashwinnarayanan825
      @ashwinnarayanan825 6 лет назад +1

      Suraj ettan raksha illarnu, Ikka thanne paranjatha Surajettan aan ee moviede heronu...pakshe Fahadikka, ath oru gene aanu ❤❤

    • @RajeshRaj-lz1fj
      @RajeshRaj-lz1fj 5 лет назад +2

      Both

    • @Karthikhooligan123
      @Karthikhooligan123 5 лет назад +4

      Aara paanje Fahad aanu ee cinema yile tharam

  • @kalinga7165
    @kalinga7165 7 лет назад +2

    ഈ പാട്ടു കണ്ട് മനസ്സിൽ പഴയ ആ മുഖത്തെയും ആ കാലത്തിലെക്കും തിരിച്ചു നടന്നെങ്കിൽ നിങ്ങൾ മരണ മാസാണ് ... എന്താ ഫീലിങ്ങ് ..💓💓💓 സമാന ചിന്താഗതിക്കാർക്ക് like അടിക്കാം നൊക്കട്ടെ എത്ര പേർ ഈ ഫീൽ അറിഞ്ഞിട്ടുണ്ടെന്ന് . അപ്രതീക്ഷിതമായി കാണുമ്പോഴുള്ള നെഞ്ചിടിപ്പ് , അറിയാതെ വിരിക്കുന്ന പുഞ്ചിരി ...miss those days

  • @Adithyan7274
    @Adithyan7274 3 года назад +52

    ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ ഈ video കണ്ടുതീർക്കാൻ ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല 😁. മനോഹരം

  • @sujithacc7775
    @sujithacc7775 7 лет назад +1

    ശരിക്കും നാട്ടിൻ പുറത്തെ ശുദ്ധമായ പ്രണയം. നമുക്കെല്ലാം nashtamaya പ്രണയകാഴ്ചകൾ. തനി നാട്ടിന്പുറത്തുകാരുടെ പോലെ തന്നെ സുരാജേട്ടന്റെ അഭിനയം.. നായികയുടെയും. ഒന്നും parayaanilya. മനോഹരം. കണ്ടാലും കേട്ടാലും മതി വരാത്ത പോലെ

  • @akashshashi60
    @akashshashi60 7 лет назад +4

    Beautiful song suraj rocks and that girl is a simple beauty ❤️

  • @ChristinTomSaji
    @ChristinTomSaji Год назад +1

    ഇടക്കുള്ള ആ humming. Wow♥️

  • @sajithnarayan4629
    @sajithnarayan4629 7 лет назад +4

    Onnum parayanila ann vere ethoke padangal ndelum Thondimuthal FDFS kandirikm... Feel good song and surajettan😍

  • @vaibhavpunwatkar9022
    @vaibhavpunwatkar9022 9 месяцев назад +1

    I am from Maharashtra,but I am in love of Malayalam cinema . They are so realistic. I have watch this song almost 40-50 times .I love it

  • @vineethkumar4394
    @vineethkumar4394 7 лет назад +36

    നമ്മുടെ വൈക്കം ആണല്ലോ കാണിക്കുന്നത്...

  • @arunpillai4579
    @arunpillai4579 7 лет назад

    Kidilan feel,pothettan veendum kidukki.Surajettanum mmde Chechiyum oru rakshayumilla.

  • @sanalmnair
    @sanalmnair 7 лет назад +3

    Nice song..natural acting by Suraj and nimisha..well done...

  • @harshalpatil8413
    @harshalpatil8413 3 года назад +9

    One of best malayalam song

  • @blackpencilstudio737
    @blackpencilstudio737 3 года назад +3

    Super cinematography by rajeev ravi

  • @govindsn2255
    @govindsn2255 7 лет назад

    kidu song .suraj eatoo. ijj pwlichitutta...dileesh eatoo waitng fr d movie

  • @eworld8999
    @eworld8999 7 лет назад +4

    Surajettan and his heroine combo superb...

  • @Mrtribru69
    @Mrtribru69 7 лет назад +1

    Lovely acting by the new actress. Suraj is good as always. I hope he an prove his versatility with this movie.

  • @manojkailas90
    @manojkailas90 7 лет назад +6

    ഹോ !!! എന്തൊരു ഫീലിംഗ് ആണ് ഈപാട്ട് .... വീണ്ടും ദിലീഷ് പോത്തൻസ് മാജിക്‌

  • @anandu_anil
    @anandu_anil 7 лет назад +8

    വല്ലാത്ത ഒരു സന്തോഷം തോനുന്നു...🙂😍🙂 hats off and all the best 🙂

  • @abhijithramesh6337
    @abhijithramesh6337 4 года назад +4

    Romance,comedy,villainism,heroism- Real Actor💯

  • @jayamidhila1481
    @jayamidhila1481 3 года назад +1

    ഗണേഷ് സുന്ദരവും സൗമ്യയും മനോഹരമായ് ആലപിച്ച ഒരു ഗാനം.... ബിജിപാലിന്റെ സംഗീതം സൂപ്പർ ❤️❤️❤️👌👌👍👍

  • @MGSreeJith
    @MGSreeJith 7 лет назад +30

    1.20 - 1.25 real dileesh pothan magic ...how suraj came in that scene? amazing

  • @JeevJom
    @JeevJom 7 лет назад +1

    നിരീക്ഷണങ്ങൾ അതി ഗംഭീരം തന്നെ. 2 :35 - 2 :45. ഇന്ന് ആരും കാണാത്തതായ ശുദ്ധ പ്രേമ കാലം. ഈ പാട്ടു തീരണ്ടായിരുന്നു. സുരാജേട്ടൻ എത്ര മനോഹരമായി അഭിനയിക്കുന്നു. അമ്പലത്തിൽ നിന്നിറങ്ങുന്ന സീൻ അതി മനോഹരം തന്നെ. ഞാൻ നാട്ടിലാണോ അതോ സിനിമ കാണുകയാണോ ???

  • @arnabpaul4117
    @arnabpaul4117 4 года назад +3

    Simplicity is the most beautiful thing- proved

  • @ndm3755
    @ndm3755 7 лет назад +1

    filim is just superb, Suraj is awesom and Fahad's acting is like living in the role of a thief.....two legends

  • @muthu_chid
    @muthu_chid 4 года назад +4

    In March 2020, I saw this movie on hotstar
    Superb movie with realistic screenplay😍✌️😍

  • @3friends577
    @3friends577 7 лет назад +2

    mashi ilaatha pena bankil sthiram ullatha.....super. all the best for this film.special thanks to Dilesh pothan sir...

  • @sarans77
    @sarans77 6 лет назад +4

    nowadays there is a situation where singers are not given much importance and credits for the song the sing...those kind of system that prevails should be changed, only then singers will be recognized and awarded for their talent. this is really a beautiful song which actually should be recognised...

  • @ashishjohnmathew
    @ashishjohnmathew 7 лет назад

    sherikkum vere level making
    kaanunna aarkkum oru prathyeka feel + smile tharronnu orappu
    surajettan pwollichittondu

  • @adwaithification
    @adwaithification 7 лет назад +26

    The scenes make the song more natural😍😍... pothan and Rajiv Ravi magic

  • @sammathew81
    @sammathew81 7 лет назад +1

    MalayalAm film industry is in safe hands Mr. Pothettan... Ningal pwolichuutta machane.. No words

  • @jibinkuriyakose1113
    @jibinkuriyakose1113 7 лет назад +3

    2:39 What a feeling. Waiting for Pothettens magic just as Maheshinte pradikaram.