അമേരിക്കയേയും ഇസ്രയേലിനെയും വിറപ്പിച്ച ഭീകരന്‍റെ കഥ ഒപ്പം മൊസാദിന്‍റെയും|MLIFE DAILY|BS CHANDRAMOHAN

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 572

  • @MlifeDaily
    @MlifeDaily  3 года назад +73

    നീണ്ട 6 വര്‍ഷങ്ങള്‍ക്കുശേഷമാണ് ലെവി GASRRISON നാട്ടില്‍ മടങ്ങി എത്തുന്നത്..യുദ്ധ വിമാനങ്ങളുടെ അകമ്പടിയോടെ പ്രത്യേക വിമാനത്തില്‍ നോര്‍ത്ത് ഹാംടണില്‍ എത്തിയ ലെവി ഗാരിസണ്‍ ഇപ്പോള്‍ എറൂഡിയയുടെ ഗോഡ് ഓഫ് വാര്‍ ആണ്..എന്തിനാണ് ഗോഡ് ഓഫ് വാര്‍ നോര്‍ത്ത് ഹാംടണില്‍ എത്തിയത്? ലെവിഗാരിസണ്‍ പ്രതികാരം ചെയ്യുമോ ?ഒരുപാട് ചോദ്യങ്ങളാണ് നമ്മുക്ക് ഉള്ളത്..
    ഫിക്ഷന്‍ ഇഷ്ടമുള്ളവര്‍ ചാനല്‍ കാണുക.
    ruclips.net/video/JQT_ByBejZY/видео.html&ab_channel=MlifeStoriesMlifeStories

    • @niazfarook2182
      @niazfarook2182 2 года назад

      0000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000⁰0⁰0000000⁰000⁰0⁰0⁰00000000000000000000000000⁰000⁰⁰0⁰⁰

    • @rajumu4612
      @rajumu4612 2 года назад

      P

    • @kaabraham4202
      @kaabraham4202 2 года назад +1

      0q

    • @francischako
      @francischako Год назад

      Q

    • @midhunvarghese122
      @midhunvarghese122 4 месяца назад

      0

  • @King14217
    @King14217 2 года назад +39

    കഷ്ണം കഷ്ണം ആയി.... അവൻ ഹൂരികളുടെ അടുത്തേക്ക് പോയി സുഹൃത്തുക്കളെ 😄😄😄...

  • @samkunju
    @samkunju 3 года назад +27

    ഒരു സിനിമ കാണുന്നതുപോലെ മനസ്സിൽകൂടെ ഓരോ രംഗവും കടന്നുപോയി.. ഉദ്വേഗം നിറഞ്ഞ ഈ വിവരണത്തിന് നന്ദി.....

  • @unnikrishnan.ppalat2805
    @unnikrishnan.ppalat2805 3 года назад +46

    ഞമ്മന്റെ ആൾകാർ ആസ്വസ്ഥരാണ് എം ലൈഫ്ന്റെഫ്ന്റെ വിജയമാണ്!!?ഇത് ?goodjob, carryon, allthebest!!!

    • @hashirct7992
      @hashirct7992 3 года назад +1

      ഈ ഞമ്മ എന്ന് പറഞ്ഞാൽ മുസ്ലിങ്ങൾ ആണോ സഹോദരാ?

    • @Lonewolf-rj2hn
      @Lonewolf-rj2hn 3 года назад +5

      @@hashirct7992
      Yes...ninak manasilaayille?

    • @itsmevipin7616
      @itsmevipin7616 3 года назад +7

      @@hashirct7992 alla bro teevra islamistukal

  • @MoideenKoya-l5r
    @MoideenKoya-l5r 2 месяца назад +3

    അവതരണത്തിൽ..ചന്ദ്ര.മോഹനനെ.മറികടക്കാൻ.ആരും.നോക്കണ്ട..സൂപ്പർ

  • @JINNHERE
    @JINNHERE 3 года назад +208

    Mosadh ആണ് എന്റെ hero 🥰

    • @luyis5792
      @luyis5792 3 года назад +2

      😂🤣😂

    • @jishanthjoy1466
      @jishanthjoy1466 2 года назад

      They are patriotic, dedicated ND sincere ND give importance to their duty than them .

    • @aswinsnair5871
      @aswinsnair5871 2 года назад +1

      @Jerry Joseph Sam raw athra poraaa

    • @spetznazxt
      @spetznazxt 2 года назад

      It's not a person an organization you punk

  • @HERO_VIKKI
    @HERO_VIKKI 3 года назад +21

    മൊസാദ് കണ്ട പിന്നെ വേറെ ഒന്നും നോക്കില്ല വീഡിയോ ഫസ്റ്റ്

  • @TurningPages495
    @TurningPages495 3 года назад +118

    എന്റെ അമ്മ ഇതു കേട്ടിട്ട് ചിലപ്പോൾ ഇതുപോലത്തെ രീതിയിൽ video ക്ക് ഒപ്പം സംസാരിക്കും

    • @FK-jh8ph
      @FK-jh8ph 3 года назад +3

      Oru chanal tudangan para ammede aduthe✌️

    • @melbinbabu6792
      @melbinbabu6792 3 года назад +1

    • @Themanwithholywounds
      @Themanwithholywounds 3 года назад +5

      നല്ല ഒരു ഡോക്ടർ റേ കാണിച്ചൂടെ

    • @zodiackiller4803
      @zodiackiller4803 3 года назад +2

      Le chandran sir: valarnnal enikku beeshaniyakum thattiyekku🤣🤣

    • @muhammedazgar274
      @muhammedazgar274 3 года назад +1

      Than endhane udheshichadh.
      Ammaye parihasikkugayaano ? .

  • @vivekmalappuram2324
    @vivekmalappuram2324 3 года назад +449

    മൊസാദ് ആ പേര് മാത്രം മതി ഈ വീഡിയോ മുഴുവൻ ഇരുന്നു കാണാൻ💥💥💥

    • @nikhilalapat5729
      @nikhilalapat5729 3 года назад +11

      Yes

    • @jojomathew5108
      @jojomathew5108 3 года назад +4

      👍

    • @manuvishnu2192
      @manuvishnu2192 3 года назад +5

      Sathyam

    • @shabinks957
      @shabinks957 3 года назад +6

      സത്യം അത് കണ്ടു വന്നതാ

    • @sumeshk.p3346
      @sumeshk.p3346 3 года назад +27

      ആ പേര് കണ്ട് തെറി വിളിക്കുന്നവരുമുണ്ട്..

  • @retheeshravi8968
    @retheeshravi8968 3 года назад +150

    ഒരു പാട് കാലം കഴിഞ്ഞ് വീണ്ടും മൊസാദ് 👍👍👍👍👍

  • @sudheeshramachandran7023
    @sudheeshramachandran7023 3 года назад +36

    ഈ കഥ കേട്ടപ്പോൾ ഞാൻ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി 👍

    • @anilseban7914
      @anilseban7914 Год назад

      ഞാൻ ഞെട്ടി മാമാ

  • @sumeshthankappan8788
    @sumeshthankappan8788 3 года назад +133

    അതാണ് ഇസ്രായേൽ അതാണ് മൊസാദ്....♥️♥️♥️♥️ഇസ്രായേൽ പെരുത്തിഷ്ട്ടം ♥️♥️♥️

    • @disabled9502
      @disabled9502 3 года назад +2

      Oh pine

    • @feynez
      @feynez 3 года назад +1

      🙄

    • @malayalikerala6738
      @malayalikerala6738 3 года назад +6

      ഇസ്രായേൽ 🐂 ബ്ലാക് സെപ്റ്റംബർ എന്ന ചെറു സംഘടന ഒരിക്കൽ അടിച്ചു ഓടിച്ചതാ ഈ മൊസാദ് നെ സംശയം ഉണ്ടെങ്കിൽ ഗൂഗിൾ ടൈപ് ചയ്തു നോക്ക്

    • @jithuchandranindian1062
      @jithuchandranindian1062 3 года назад +14

      Israel heroes ❤️🙏

    • @malluboy559
      @malluboy559 3 года назад +14

      @@malayalikerala6738 Mossad vere level 🐯

  • @abhayappu10
    @abhayappu10 3 года назад +173

    സാറിന്റെ മൊസാദ് വീഡിയോസ് കണ്ട് ഇപ്പൊ മൊസ്സാദിന്റ വല്ല്യ ഫാൻ ആയി... 👌

  • @muhammedfasilfasilkv6025
    @muhammedfasilfasilkv6025 2 года назад +32

    എനിക്ക് മനസ്സിലാവാത്തകാരൃം,
    എന്തിനാണ് മനുഷൃർ തമ്മിൽതല്ലി മരിക്കുന്നത്? 😌

    • @vijeeshkp2703
      @vijeeshkp2703 2 года назад +1

      ego..... nhan ninnakkal valuthaanu...... allankil valuthaavanam anna chintha

    • @mahadevanviswanathan2921
      @mahadevanviswanathan2921 2 года назад +4

      Really sudappis nu enthanu prasnam

    • @achuappu9447
      @achuappu9447 Год назад +5

      നിങ്ങളുടെ മത നേതാക്കളോട് ചോദിച്ചാൽ മതി.ഉത്തരം കിട്ടും

    • @BijoMJohn
      @BijoMJohn Год назад +4

      കിതാബ് പഠിച്ചാൽ മനസിലാകും 😀😀😀

    • @flamingo5900
      @flamingo5900 Год назад

      ചില പിശാചുക്കൾ ദൈവങ്ങളെന്ന വ്യാജേന വന്ന് മറ്റുള്ളവരെ കൊല്ലാൻ പറഞ്ഞിട്ടുണ്ട്. അതും വിശ്വസിച്ച് കുറേ പൊട്ടൻമാർ ആളെ കൊല്ലാൻ നടക്കുന്നു.

  • @krishnankp335
    @krishnankp335 Год назад +2

    യിസ്രയെലിൻ യെത്രനന്ദി പറഞ്ഞാലും മധിആവുഗയില്ല കൂടെ ചന്ദ്രമൊഹൻസരിനും നന്ദി ഈ തീവ്ര വാധിഗൽ ഒന്ന് തീർന്നു കിട്ടിയാൽ മതിആയിരുന്നു

  • @SAVERA633
    @SAVERA633 3 года назад +28

    കിടിലൻ... നന്ദി ചന്ദ്രമോഹൻ സർ 🙏🙏🙏

  • @sajansherin7359
    @sajansherin7359 3 года назад +9

    എന്തൊരു അത്ഭുതകരമായ , ഒരു കുറ്റാന്വേഷണ നോവൽ വായന പോലെ ആസ്വാദ്യകരമായ ഇൻഫർമേഷൻസ് . ഞാനേറ്റവുമേറെ ഇഷ്ടപ്പെടുന്ന യൂട്യൂബ് പംക്തി. ഗംഭീര വിവരണം. ഒരു സജഷൻ: കഴിയാവുന്ന ത്ര ഫോട്ടോഗ്രാഫ്സ് കൂടി ഉൾപെടുത്തിക്കൂടെ ?

  • @suni321
    @suni321 2 года назад +59

    മൊസാദ് എന്ന് മാത്രം കേട്ടിട്ട് കാണാൻ ഓടിവന്ന ഞാൻ

  • @avstarbijith
    @avstarbijith 3 года назад +23

    വളരെ നല്ല അവതരണം👍

  • @jobingeorge7853
    @jobingeorge7853 3 года назад +15

    ഏലി കോഹൻ .. മൊസാദിന്റെ സൂപ്പർ ഹീറോ

  • @rahul5375
    @rahul5375 3 года назад +28

    കഥ പറയുമ്പോൾ സംഭവങ്ങളുടെ ലഭ്യമായ ഫോട്ടോയും കൂടി ഉള്പെടുത്താമോ

  • @g.venugopalpillai2728
    @g.venugopalpillai2728 3 года назад +10

    ഒരു ത്രില്ലർ സിനിമ കണ്ടപോലെ. വളരെ നന്നായി അവതരിപ്പിച്ചു. നന്ദി.

  • @bibinlala44
    @bibinlala44 3 года назад +39

    Sir കാരണം മൊസാദ് നെയും ഇസ്രേയലി ജനതയെയും ഭയങ്കര മായി ഇഷ്ടപ്പെട്ടു പോയി

  • @sukurajsudhakaran
    @sukurajsudhakaran 3 года назад +12

    Mosad ❤️ തീവ്രവാദിയെ കൊന്നെന്നു കേട്ടപ്പോ ❤️

  • @Noushadj
    @Noushadj 3 года назад +66

    കേട്ടിരുന്നുപോകും ഈ മനുഷൃൻ്റെ അവതരണം...

  • @dileepraj1047
    @dileepraj1047 3 года назад +40

    Mossad❤️❤️❤️❤️❤️

  • @anukumar449
    @anukumar449 3 года назад +190

    ഒന്ന് ആലോചിച്ചു നോക്കൂ 20 കൊല്ലം കാത്തിരുന്നു പിന്തുടർന്ന് പക തീർക്കാൻ ഇന്ന് ഇൗ ലോകത്ത് മൊസാദ് അല്ലാതെ വേറെ ആരെങ്കിലും ഉണ്ടോ

  • @Georgm789
    @Georgm789 3 года назад +20

    ഇതിപ്പോ മൊസാഡിന്റെ പേരിൽ നമ്മളെ ഇമാട് എന്ന ടെററിസ്റ്റിന്റെ കഥ കേൾപ്പിച്ചു 🤣🤣.. അടിപൊളി സിക്കോളജി 🤣🤣

  • @-indrajith-111
    @-indrajith-111 3 года назад +25

    ഇത്രയും പ്രബലർ ആയ അമേരിക്കയെ ഒക്കെ വിറപ്പിച്ച ആ Hezbollah കാരൻ കൊള്ളാലോ..

  • @jubinjohn8681
    @jubinjohn8681 3 года назад +130

    എന്റെ ദൈവം യേശു ക്രിസ്തുവിന്റെ സ്വന്തം നാട്......ഇഷ്ടമുള്ള ഒന്നാമത്തെ രാജ്യം

    • @jayeshkumar2051
      @jayeshkumar2051 3 года назад +5

      After india

    • @Themanwithholywounds
      @Themanwithholywounds 3 года назад +2

      @@jayeshkumar2051 ഇന്ത്യ എന്ന യൂണിയൻ ഉണ്ടാക്കിത് ഇവിടുത്തെ ഏതെങ്കിലും ഹിന്തു ദൈവങ്ങൾ ആണോ?

    • @kingswafwan4140
      @kingswafwan4140 3 года назад +1

      യേശു വിന്റെ നാട് "സിറിയ "ആണ് 😂😂

    • @aameenc296
      @aameenc296 3 года назад +8

      I LOVE MY INDIA..

    • @travelexposing
      @travelexposing 3 года назад +5

      @@kingswafwan4140 puthiya arivu

  • @shamnads1381
    @shamnads1381 3 года назад +22

    അധോലോകം മൊസാദ് ഇത് രണ്ടും കിടു ആണ്

  • @mathewboby9558
    @mathewboby9558 2 года назад +14

    CIA - MOSSAD - RAW കിടിലൻ ടീം

  • @saivenkitesh9920
    @saivenkitesh9920 3 года назад +19

    Finally Mossad videos are back.....😍😍😍

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult 3 года назад +43

    കൊറേ നാള് ആയി മൊസാദ് ടോപ്പിക്ക് കേട്ടിട്ട്

  • @shameer6244
    @shameer6244 3 года назад +139

    ഞങ്ങൾ അധോലോകം ഫാൻസ്‌ അസ്വസ്ഥരാണ് 😜

    • @anandthampi5862
      @anandthampi5862 3 года назад +4

      😂😂 sathyam

    • @duplicat007
      @duplicat007 3 года назад +4

      VARUM...VARUM WAIT CHEYAAM...CONTENT UNDAKKI EDUKKANDE BAAI...

    • @MlifeDaily
      @MlifeDaily  3 года назад +29

      ഏപ്രിൽ ആദ്യവാരത്തിൽ

    • @ARJUN-ng5mp
      @ARJUN-ng5mp 3 года назад +1

      Sathyam

    • @retheeshravi8968
      @retheeshravi8968 3 года назад

      @@MlifeDaily അത് കുറച്ച് കൂടുതൽ അല്ലേ

  • @husainbah
    @husainbah 2 года назад +1

    very impressive.. really wonder how you are getting this information.. hats off you

  • @Achalkrish
    @Achalkrish 3 года назад +19

    Sir. Please add some details in the description also like names,places etc.. Its easy to Google it later... Thank you 👍

  • @sunise6000
    @sunise6000 3 года назад +18

    നല്ല അവതരണം. മാറ്റാതെ കണ്ടു 40 മിനിറ്റ്... ലോകത്തിന്റെ ഒരേ ഒരു രാജാവ് ഇസ്രായേൽ. ദൈവത്തിന്റെ സ്വന്തം ജനം. 💪💪💪💪💪

    • @fakrujalal8286
      @fakrujalal8286 Год назад

      ഒരു സിനിമ കണ്ട പ്രതീതി

  • @vijayanp5342
    @vijayanp5342 3 года назад +16

    Mosad the name of courage, India's friend

  • @jabirjabi2454
    @jabirjabi2454 3 года назад +5

    Very good you r all video s sir thanks

  • @mathewskurien883
    @mathewskurien883 3 года назад +12

    The narration is beautiful and absorbing.
    To know more about the missions of Mossad, those who are interested, can read the English book ' MOSSAD ' jointly authored by Michael Bar- Zohar and Nissim Mishal Who had worked for Mossad which is the world's # one
    security agency.
    The fundamental distinction between Mossad and other security agencies is, while Mossad is working for their country with total dedication and commitment, the rest are working for salary and benefits.
    A big salute to Mossad for their sheer professionalism and commitment and sacrifice.

  • @antonykj1838
    @antonykj1838 3 года назад +10

    ഗുഡ് പ്രസന്റേഷൻ

  • @thehistoryclass
    @thehistoryclass 3 года назад +61

    മോസാദ് 😍 🇮🇱 ❤

  • @tittojoy6577
    @tittojoy6577 3 года назад +45

    mossadന്റെ കഥ മാത്രം ......😁😁 റേറ്റിംഗ് കൂട്ടാനുള്ള സൈക്കോളജികൽ മൂവ്😉😉

  • @adarshjose7409
    @adarshjose7409 3 года назад +29

    Mossad❤️❤️❤️

  • @manojsp7693
    @manojsp7693 3 года назад +19

    Sharp and stupendous,,, Mosad

  • @ranjanbhat4321
    @ranjanbhat4321 3 года назад +52

    ഇസ്രേൽ മൊസാദ് ഇഷ്ടം😍😍😍😍😍🇮🇱🇮🇱🇮🇱🇮🇱

  • @pradeeshabraham1729
    @pradeeshabraham1729 3 года назад +5

    ഈ വിവരങ്ങളുടെ sources കൂടി discription'il കൊടുത്താൽ നന്നായിരുന്നു ..

  • @sujeeshjer4688
    @sujeeshjer4688 3 года назад +14

    Bro ഇതിൽ കൂടുതലും സമയവും ഇമാദ് മഹനിയാഹ് എന്ന പേരു പറയാനണല്ലോ സമയമെടുത്തേക്കുന്നത് ആ പേര് ആവർത്തിച്ചു പറയാതിരുന്നെങ്കിൽ 20മിനിറ്റു കൊണ്ടു ഈ വീഡിയോ തീർക്കാമായിരുന്നു

    • @duplicat007
      @duplicat007 3 года назад +1

      akshararthathil netti...peru parayathe pinne enganaya parayuha...oru content undaaki athu ithupole samsaarichu oru post idaan sremikku...ittaal ariyikku...😋😋😋😋😋😋

    • @sujeeshjer4688
      @sujeeshjer4688 3 года назад +2

      @Saranjith Kunju ശൂൂൂ മിണ്ടല്ലേ പുള്ളിക്കാരൻ എൻെറ പുറകേവരും

  • @rameshkumarkkumaran3490
    @rameshkumarkkumaran3490 Год назад +1

    Excellent

  • @vinumnr2339
    @vinumnr2339 3 года назад +3

    Elaa divasavum ee channel njan open cheythu nokkum..puthiya content kaanan 🥰🥰🥰🥰🥰

  • @georgejoseph239
    @georgejoseph239 3 года назад +64

    മോസാദ് മോസാദ് മാത്രം ........

  • @mossadgaming9046
    @mossadgaming9046 3 года назад +15

    Mossad power

  • @kunjukunjoos4326
    @kunjukunjoos4326 3 года назад +10

    Sir എത്യോപ്യയില്‍ നിന്നും മൊസാദ് ജൂതന്മാമാരെ രക്ഷിച്ചു കൊണ്ട് വന്ന കഥ പറയുമോ

  • @sabeeshshivanandanam9829
    @sabeeshshivanandanam9829 3 года назад +10

    ലോകത്ത് എവിടെ ഒരു സ്ഫോടനമുണ്ടോ അവിടെയൊരു മുസ്ലീമുണ്ട്
    മൊസാദ് എന്റെ ഹീറോ

    • @muhsinmuhammedbuhari9355
      @muhsinmuhammedbuhari9355 3 года назад +1

      Palasthinenilum iraqilum makkamasjidh spodanangalku pinnilum muslingalano

    • @indan5770
      @indan5770 3 года назад +1

      മുസ്ലിം എതിരെ നടക്കുന്ന സ്ഫോടനം ആരും അറിയില്ല

    • @King14217
      @King14217 2 года назад

      @@indan5770 കൊല്ലുന്നതും ചാവുന്നതും മുസ്‌ലിം ആണെങ്കിൽ ആർക്കും പരാതി ഉണ്ടാകില്ല....

    • @elegancedecorationiritty2157
      @elegancedecorationiritty2157 2 месяца назад

      പറയു ​@@indan5770

  • @bijoyalex5618
    @bijoyalex5618 3 года назад +1

    Good video. E viedo njan randu thavana kandu. Super aye viedo

  • @ahammedrahas5767
    @ahammedrahas5767 Год назад +2

    Ithinte baki kudi onn parayammo sir

  • @dssez2856
    @dssez2856 3 года назад +17

    മൊസ്സാദിൻറ കൈകൊണ്ട് ചാവാൻ സുഡാപ്പി ജൻമം ബാക്കി 😂😂😂

  • @anandmenon8912
    @anandmenon8912 3 года назад +2

    നമ്മുടെ RAW യെ പറ്റിയും വീഡിയോ ചെയ്യൂ സാർ,,, ബെൽബോടോം സിനിമയിലെ ഓപ്പറേഷൻ അല്ലെ ലോകത്തിലെ ഏറ്റവും മികച്ച ഓപ്പറേഷൻ

  • @yadhukrishna7669
    @yadhukrishna7669 2 года назад +6

    ഇസ്രയേലിന്റെ നാഥൻ ഉറങ്ങുകയില്ല ഉണരുകയുമില്ല ❣️❣️

    • @pavanmanoj2239
      @pavanmanoj2239 2 года назад

      അഅഅതാരാാാ 😝

    • @tonyjohnson5454
      @tonyjohnson5454 2 года назад

      What?

    • @flamingo5900
      @flamingo5900 Год назад

      അങ്ങനെയല്ല. ഇസ്രയേലിൻ്റെ നാഥൻ ഉറങ്ങുകയില്ല, മയങ്ങുകയുമില്ല.

  • @shabinks957
    @shabinks957 3 года назад +318

    മൊസാദ് പേര് കണ്ടു വന്നവർ ഇവിടെ കമോണ്

    • @AsraeelGaming
      @AsraeelGaming 2 года назад

      😂

    • @Unnaie
      @Unnaie 5 месяцев назад

      ജിഹാദ് മൊണ്ണ നേരം വെളുക്കാൻ സമയം 🤣എടുക്കും..
      മോസ്സദ്‌.
      നന്നായി ചോർഗം കാണിക്കും 😂😂😰

  • @varunrajmr4829
    @varunrajmr4829 3 года назад +43

    ഇതുപോലെ RAW ടെ operations undo??
    ഉണ്ടെങ്കിൽ അതുടെ ചെയ്താൽ നന്നാവും

    • @pitman8693
      @pitman8693 3 года назад

      👍

    • @rajeshb7607
      @rajeshb7607 3 года назад +6

      RAW nammal ganikkunnathu pole alla... avar cheyyunnathe, avaraanu cheyyunnathu ariyaathirikkuka ennathaanu.avarude rahasyam...

  • @ahanz2454
    @ahanz2454 3 года назад +3

    ചുറ്റിനും ശത്രുക്കൾ നിറഞ്ഞ ഇസ്രായേൽ ജനത അഭിമാനത്തോടെ പറയുന്ന ഒരു കാര്യം ഉണ്ട് sir.. We have people every where in the world 😍. അതിനു പല അർഥങ്ങൾ ഉണ്ട് എന്നുള്ളത് Zionist ന്റെ ഇ അടുത്ത mission ആയിരുന്നു... Iran ആണവ ശാസ്ത്രഞ്ജനെ കൊലപ്പെടുത്തിയത് .
    പക്ഷെ ഇ കഥകൾ എല്ലാം തന്നെ നമ്മുടെ മാതൃഭാഷയിൽ അങ്ങയുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ എന്താ feel? എല്ലാം കണ്മുൻപിൽ അപ്പാടെ നടന്ന പോലെ ❤️

  • @aroofalip
    @aroofalip 3 года назад +10

    Uff relief ayi.....mosad ethi....🤩

  • @georgejosy9975
    @georgejosy9975 3 года назад +9

    മൊത്തം 1217 .... തവണ ഇമാദ് മക്കിയാക്ക് എന്ന പേര് ആവർത്തിച്ചു ...

  • @bijub5248
    @bijub5248 Месяц назад

    Super presentation 👍🏾

  • @shibubhargavan106
    @shibubhargavan106 3 года назад +4

    Good narration.

  • @rameshbabuvr9263
    @rameshbabuvr9263 3 года назад +2

    അടിപൊളി.🙏

  • @akhileshnair0098
    @akhileshnair0098 3 года назад +9

    Mosad the real hero's

  • @LOJUJOSEPHJOSEPH
    @LOJUJOSEPHJOSEPH Год назад

    Well said 👍

  • @klgaming8916
    @klgaming8916 3 года назад +8

    Indian army 💂😍🔥

  • @jithinjosevj385
    @jithinjosevj385 3 года назад +12

    Mosad my hero

  • @AnilKumar-cb3df
    @AnilKumar-cb3df 3 года назад +16

    ഇതാണ് പഴമക്കാർ പറഞ്ഞത് വാൾ എടുത്തവൻ വാളാൽ തന്നെ തീരും എന്ന്

    • @danikuriakose8160
      @danikuriakose8160 3 года назад +8

      Arenkilum alla esukristhu ane paranjath

    • @mageedmagi893
      @mageedmagi893 3 года назад

      ItinokkebEthryo Ivide Begarkramanagal undu VITNAMIL Amerca 22 year Ware Cheythu Thottodi Viatnamil 22 year BOMBING AmericaNadathi PinnevNagassakkiyilum Hiroshimayilum Qubailum Irakkilum Afganilum Libiyailum Bombittu Nashippichu Pakshe UthraKoriyailvAmerca Pedichodi Sathumgal paruga

    • @PVSJC
      @PVSJC 3 года назад +1

      Jesus said so...2000 years back.
      One who takes the sword goes by the sword.
      Newton requoted it 1900 years later. Every action has an equal n opposite reaction.
      - Newton's third law of motion.

  • @anshicrazy1189
    @anshicrazy1189 3 года назад +17

    ഈ കഥകേൾക്കാൻ കാത്തിരിക്കുകയായിരു 💕💕💕

  • @sumeshmohan2940
    @sumeshmohan2940 2 года назад +19

    ലോകത്തിലെ ഏറ്റവും വല്ല്യ ചാരസംഘടന മോസ്സദ്‌ 👍

  • @rajendrankuttembath8914
    @rajendrankuttembath8914 2 года назад +1

    Excellent sir

  • @essahibrahim6271
    @essahibrahim6271 2 года назад +1

    Great naration

  • @globalmagazine2126
    @globalmagazine2126 3 года назад +10

    Unbelievable planning.imad...❤️❤️18:15

  • @georgejosy9975
    @georgejosy9975 3 года назад +7

    I Love 💘 lsrael 🇮🇱 and mosad...

  • @jpsubhash
    @jpsubhash 3 года назад +5

    ബിഗ്‌ബോസ് നിർത്തിയതുകൊണ്ടു തിരിച്ചുവന്നു ....താങ്ക്സ്

  • @achillesg1610
    @achillesg1610 3 года назад +3

    മൊസാദ് നടത്തിയ iraq ആണവ നിലയം തകർത്ത ആ പ്ലാൻ ഒന്ന് discribe ചെയ്യുമോ ചേട്ടാ ?

  • @truevalue683
    @truevalue683 2 года назад +1

    മോസ്സാദ് ന്റെ ഉഗാണ്ട ഓപ്പറേഷൻ ഓർമവാരുന്നു ✨️

  • @nikhilalexjacob4847
    @nikhilalexjacob4847 3 года назад +3

    🔥🔥🔥mozad

  • @YT-ij6kl
    @YT-ij6kl 3 года назад

    Thanks for the knowlodge

  • @govindanpotty.s1615
    @govindanpotty.s1615 3 года назад +5

    മൊസാദ് ഇമാദ് ഏറ്റുമുട്ടല് ❤❤❤

  • @sunilpillai4974
    @sunilpillai4974 3 года назад +18

    പറഞ്ഞത് തന്നെ വീണ്ടും, വീണ്ടും പറയുന്നത് ബോർ ആയി തോന്നുന്നു

  • @vimalsphotography3836
    @vimalsphotography3836 3 года назад +2

    Now I am fan of Mossad; I am wondering Mossads dedication towards their country-Sacrifices they do.....Excellent ..

  • @josephks7910
    @josephks7910 3 года назад +5

    അദ്ദേഹം നല്ലൊരു ഡിറ്റക്റ്റീവ് നോവലിസ്റ്റാണ്

  • @ligoridsouzabaptist3858
    @ligoridsouzabaptist3858 3 года назад +4

    super mosad

  • @dipindinesh9755
    @dipindinesh9755 3 года назад

    A kaalathu mobile phone indayirunno? Athum photo okke store cheyyan pattiya mobile phone!!!!?

  • @Ex-MuslimKerala
    @Ex-MuslimKerala 3 года назад +5

    Mosad ❤️

  • @jjjbuzzz4871
    @jjjbuzzz4871 3 года назад +13

    വീണ്ടും മൊസാദ്...

  • @Light_spring
    @Light_spring 3 года назад +2

    Sir video entha edathe 4 days aayallo❤️🙏🙏👍,kathirunnu maduthu

  • @emptypaper007
    @emptypaper007 3 года назад +3

    Amman is in jordan sir... I think that is capital too..

  • @public8804
    @public8804 2 года назад +1

    ഇദ്ദേഹത്തിന് എവിടുന്നാ ഈ വിവരങ്ങൾ ഓക്കേ കിട്ടുന്നത്, അപാരം തന്നെ

  • @aswanthss8150
    @aswanthss8150 3 года назад +1

    Vere level

  • @anuragpj6876
    @anuragpj6876 3 года назад +3

    ഒരു നൂറുതവണ പറഞ്ഞുകാണും imad mughniyeh എന്ന പേര്..

  • @amal_.raj_kr4590
    @amal_.raj_kr4590 3 года назад +4

    First ❤️

  • @vijeeshviji52
    @vijeeshviji52 3 года назад +2

    സാർ ഒരു സംഭവമാട്ടോ പറയുന്ന ശൈലി എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.............. ❣️❣️❣️👌👌👌👌👌👌👌👌👌

  • @josepi9762
    @josepi9762 3 года назад +4

    Sir Ur Malayalam accent is not proper and good, otherwise good.