നല്ല ഉറക്കത്തിനു ശേഷവും രാവിലെ ഉണര്‍ന്നാല്‍ ക്ഷീണം പതിവാണോ? | Health Tips Malayalam | Ayurveda

Поделиться
HTML-код
  • Опубликовано: 9 дек 2023
  • നല്ല ഉറക്കത്തിനു ശേഷവും രാവിലെ ഉണര്‍ന്നാല്‍ ക്ഷീണം പതിവാണോ? | Health Tips Malayalam | Ayurveda
    #health #healthtips #malayalamhealthtips
    നല്ല സുന്ദരമായ, ദീര്‍ഘമായ ഒരു ഉറക്കത്തിന് ശേഷവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അതിയായ ക്ഷീണം അനുഭവപ്പെടാറുണ്ടോ ? ഉറക്കം മതിയാവാത്തത് പോലെ തോന്നുന്നുണ്ടോ ? തലയ്ക്ക് കനം പോലെയും വേദനയും ഉന്മേഷ കുറവും അനുഭവപ്പെടുന്നുണ്ടോ ? ഉറക്ക സമയം കൃത്യമായി ഉണ്ടായിട്ടും ഇങ്ങനെ അനുഭവപ്പെടുന്നത് എന്തുകൊണ്ട് എന്ന് ആലോചിച്ച് വിഷമിചിട്ടുണ്ടോ ? ഈ ക്ഷീണം നിങ്ങളുടെ ദിവസത്തെ മുഴുവന്‍ ബാധിക്കുകയും നിങ്ങള്‍ ദിവസം മുഴുവന്‍ ഉന്മേഷം കുറഞ്ഞ രീതിയില്‍ കഴിഞ്ഞിട്ടുണ്ടോ ?
    1. ബ്ലൂ ലൈറ്റ് എക്സ്പോഷര്‍
    2. കിടക്കയുടെ ഗുണമേന്മ
    3. തൈറോയ്ഡ്
    4. വിഷാദം
    5. അനീമിയ
    6.അലസമായ ജീവിതശൈലി
    7. നിർജ്ജലീകരണം
    8. മദ്യം
    ചുരുങ്ങിയത് എട്ടു മണിക്കൂറെങ്കിലും ഉറങ്ങാതിരുന്ന് രാവിലെ എഴുന്നേറ്റാൽ ക്ഷീണം അനുഭവപ്പെടും. ഉറക്കക്കുറവ് നിങ്ങളുടെ മസ്തിഷ്‌കത്തെ ക്ഷീണിപ്പിച്ചേക്കാം, മാത്രമല്ല അത് അതിന്റെ ചുമതലകൾ ശരിയായി നിർവഹിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യും. നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനോ പുതിയ കാര്യങ്ങൾ പഠിക്കാനോ ബുദ്ധിമുട്ട് തോന്നിയേക്കാം. അതിനാല്‍ ഉറക്കത്തെ ബാധിക്കുന്ന കാര്യങ്ങളെ മാറ്റി വച്ച് നല്ല ഉറക്കം ലഭിക്കുവാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യം ആണ്.
    A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
    health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.

Комментарии • 1