എനിക്കും ജീവിക്കണം പൊട്ടികരഞ്ഞു കൊണ്ട് ഒരു സഹോദരി പറഞ്ഞ വാക്കുകൾ

Поделиться
HTML-код
  • Опубликовано: 6 фев 2025
  • എനിക്കും ജീവിക്കണം പൊട്ടികരഞ്ഞു കൊണ്ട് ഒരു സഹോദരി പറഞ്ഞ വാക്കുകൾ
    #sad # womenproblem #sahadofficial
    Subscrib to the chanel

Комментарии • 33

  • @sahadsvlog5159
    @sahadsvlog5159  2 месяца назад +4

    വീഡിയോ മുഴുവനും കണ്ടിട്ട് കമെന്റ് ചെയ്യുക കുറച്ച് കണ്ട് കൊണ്ട് തെറ്റിദ്ധരിക്കരുത് മുഴുവൻ കണ്ടാൽ നിങ്ങൾക്ക് എന്താണ് പറഞ്ഞതെന്ന് മനസ്സിലാവുക ഒള്ളു

    • @RasheedRasheed-vq4my
      @RasheedRasheed-vq4my 2 месяца назад

      @@sahadsvlog5159 എനിക്ക് വേറെ പണിയൊന്നുമില്ലല്ലോ നിങ്ങൾ ഇങ്ങനെ കിടന്നു കൊടുത്ത വീഡിയോ ഇടുക ഞാൻ അത് ഇരുന്ന്കാണുക നിങ്ങൾക്ക് ആളുമാറി മുസ്ലിയാരേ
      കിടന്നു കൊടുത്തു എന്ന് പറയുമ്പോഴേക്കും
      കാണാനും നിങ്ങളെപ്പോലെ ആരെങ്കിലുമൊക്കെ വരും

    • @3908-g5q
      @3908-g5q 2 месяца назад

      @@sahadsvlog5159 ശരി

  • @ummernp8013
    @ummernp8013 2 месяца назад +4

    സമൂഹത്തിൽ ജീവിതമാർഗം ഇല്ലാതാവുമ്പോൾ ആളുകൾ ജീവിക്കാൻ തെറ്റായ മാർഗത്തിലേക്ക് നീങ്ങും അവർ തെറ്റിലേക്ക് പോവാതെ അവരെ നമ്മൾ ചേർത്തുപിടിക്കണം അതാണ് ഉസ്താദ് പറഞ്ഞതിന്റെ ആകെതുക.
    പലരും തെറ്റിദ്ധരിച്ചാണ് കമന്റിട്ടത്.
    അല്ലാഹു ദാരിദ്ര്യത്തെ തൊട്ടു നമ്മളെ കാക്കട്ടെ 🤲
    ഉസ്താതെ,
    ഇത്തരം കഥ പറയുമ്പോൾ അത് സാങ്കല്പികവും ഉദാഹരണവും മാത്രമാണെന്ന് തുടക്കത്തിൽ പറയണം

  • @AnoopShiva-w4y
    @AnoopShiva-w4y 2 месяца назад

    റിപ്പോർട്ട് അടിച്ചിട്ടുണ്ട്.

  • @shadulipulingom1438
    @shadulipulingom1438 2 месяца назад

    ഉപകാരമുള്ള അറിവ്

  • @abdulhameedvp5964
    @abdulhameedvp5964 Месяц назад

    മൊല്ലാക്ക വേറെ പണി ഒന്നും കിട്ടിയില്ലേ 😊

  • @farufazlu4218
    @farufazlu4218 2 месяца назад

    സത്യം 100/.

  • @muhammedali.p.a7727
    @muhammedali.p.a7727 2 месяца назад

    അൽഹംദുലില്ലാഹ്

  • @UshaDevi-hj7pv
    @UshaDevi-hj7pv 2 месяца назад

    Sathiyam

  • @ShivanAnnan
    @ShivanAnnan Месяц назад

    . ബുദ്ധിമുട്ടില്ലാത്ത ജോലിയാണ് കിടന്നു കൊടുക്കൽ അവള് പറയുന്നത് ശരിയല്ല എന്തെല്ലാം ജോലികൾ ഉണ്ട് നാട്ടില് കഷ്ട്ടപെട്ട് ജോലി ചെയ്യാൻ തയ്യാറുള്ളവർക്ക് ജോലിയുണ്ട്

  • @nazeernazeerr8846
    @nazeernazeerr8846 2 месяца назад

    ഉസ്താദ്‌ പറയുന്നത് curect ❤❤❤vivara dhoshi കളുടെ comends sradikkanda

  • @NoushadN-i9v
    @NoushadN-i9v 2 месяца назад

    Aameen

  • @MubashiraMubashi-x4v
    @MubashiraMubashi-x4v 2 месяца назад +1

    👍👍👍

  • @f20promotion10
    @f20promotion10 2 месяца назад

    ദാരിദ്രം കൊണ്ടാണ് ഈ പണിക്ക് പോകുന്നുവെങ്കിൽ ആ നാട്ടുകാരാണ് അതിന്റെ ഉത്തരവാദി

  • @shareefmannarkkad6950
    @shareefmannarkkad6950 2 месяца назад +1

    👍🏻👍🏻

  • @afsalbabu
    @afsalbabu 2 месяца назад

    അവൾ കിടന്നു കൊടുക്കുന്നതിന് എന്താ തെറ്റ് കിടക്കുന്ന അവൾക്കും കളിക്കുന്ന അവനിക്കും പ്രശ്നം ഇല്ലങ്കിൽ നിനക്കു എന്താ പ്രശ്നം

  • @saeerkp3740
    @saeerkp3740 2 месяца назад

    🤔🤔😢😮😮😮💖💖

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 2 месяца назад +3

    കറക്റ്റ്