ഇന്നത്തെ റീഡിംഗ് എല്ലാം സത്യം ആണ് ഞാൻ അവനേ മനസ്സിലാക്കുന്നു എൻെറ മോൻ എവിടെ ആണ് എങ്കിലും അവന് ഒരാപത്തും വരുത്താതേ ഈശ്വരൻ കാത്തു രക്ഷിക്കട്ടെ യൂണിവേഴ്സിന് നന്ദി അറിയിക്കുന്നു ശംഭോ മഹാദേവ 🙏🙏🙏 എല്ലാവരേയും കാത്തു രക്ഷിക്കണേ 🙏🙏🙏
Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe 🙏🏻❤️🌹 thank you divine 🙏🏻❤️🌹 thank you angels 🙏🏻🌹❤️ thank you God 🙏🏻❤️🌹 Om namashivaya ❤🙏🏻🌹
Music,social media, അശ്വതി എന്റെ നക്ഷത്രം,ഫോട്ടോഗ്രാഫി, ഫാസ്റ്റ് ലൈഫ് കണക്ഷൻ, വെഹിക്കിൾ,i.n,b,p, 22 അവളുടെ ജന്മദിനം, ഒൿടോബർ എന്റെ ജന്മമാസം , Thank you universe 🙏🙏🙏🙏thank you mam🙏🙏🙏
ഭഗവാനെ..... ഈ പറഞ്ഞത് ഒക്കെ സത്യം ആവണേ..... ആൾ പക്ഷേ എന്നെ ക്രൂവൽ ആയി അകറ്റി.... അതെ അയ്യാൾ മനഃപൂർവം ആണ് എന്നെ അകറ്റിയത്..... എന്നെ നഷ്ടപ്പെടുത്തിയ സങ്കടം ആൾ ഒരിക്കലും ആൾ എന്നോട് കാണിക്കുന്നില്ല..... സത്യം ആൾക് സുഖമില്ല.... എന്നിട്ടും എന്നോട് വീണ്ടു വിചാരം ഇല്ലാതെ നന്ദി കേട് ക്രൂവൽ ആയി കാട്ടി എന്നെ അകറ്റുന്നു.... അകറ്റി... ഞാൻ വീണ്ടും പട്ടിയെ പോലെ ആളിന്റെ സ്നേഹത്തിന് വേണ്ടി നടക്കുന്നു.... മോൾ പറഞ്ഞത് സത്യം ആണോ പഴയത് പോലെ ആൾ തിരിച്ചു വരുമോ.... ഒരുപാട് വെല്ലുവിളികൾ ഉണ്ട്.... അദ്ദേഹം എനിക്ക് ഒരു ജീവിതം തരുമോ.... നെഗറ്റീവ് ചിന്ത എനിക്ക് തോന്നാൻ കാരണം എനിക്ക് കിട്ടിയ അനുഭവം അങ്ങനെ ആയിരുന്നു.... അദ്ദേഹത്തിൽ നിന്ന്.. അദ്ദേഹം എന്നെ അകറ്റുന്നു.... അതാണ് നെഗറ്റീവ് ചിന്ത വരുന്നത്.... കാര്യം ആൾ കൂടെ ഉണ്ടെങ്കിലല്ലേ പോസിറ്റീവ് തോന്നൂ..,. ആൾ എന്നെ ക്രൂരത കാട്ടി അകറ്റി.... നമ്മുടെ തിരിച്ചറിവിൽ നിന്നും അല്ലെ നമുക്ക് നെഗറ്റീവ് ചിന്ത വരുന്നത്.... അല്ലെങ്കിൽ നമ്മുടെ ബോധത്തിൽ നിന്ന്.... അന്ധമായി നമുക്ക് സ്വപ്നലോകത്തു ജീവിക്കാൻ പറ്റുമോ.... ഞാൻ ആദ്യമായി ആണ് കുട്ടിയുടെ റീഡിങ് കാണുന്നത്.... വളരെ ദുഖിച്ചു കഴിയുമ്പോ ഈ റീഡിങ് വളരെ പ്രതീക്ഷ തരുന്നു.... 👍സന്തോഷം..... വേഗം ഇത് സത്യം ആവട്ടെ.... എങ്കിൽ എന്റെ വക നന്ദി, ഗിഫ്റ്റ് ഒക്കെ ഉണ്ട്. ഇന്ന് മുതൽ ഞാൻ ഇത് സബ്സ്ക്രൈബ് ചെയ്തു.... 👍 ഇതുവരെ ഇത്ര പ്രതീക്ഷ ഉള്ള റീഡിങ് കണ്ടില്ല.... എന്നാൽ ഓരോ ടരോ കാരും പറയുന്നത് അപ്പഴപ്പോ സത്യം ആണെന്ന് തോന്നി പോകും.... പക്ഷേ ഈ കഴിഞ്ഞ സെപ്റ്റംബർ മുതൽ വളരെ അകന്ന മനുഷ്യൻ ഒരിക്കലും ഒരു സോഫ്റ്റ് എന്നോട് കാണിക്കാതെ ഇരിക്കുമ്പോ ആളിന്റെ ഉള്ളിൽ ഉള്ള വിചാരം ആണോ കുട്ടി പറഞ്ഞത് എന്ന് ഓർക്കുമ്പോ ഭയങ്കര സന്തോഷം..... ദൈവം എന്റെ പ്രാർഥന കേൾക്കട്ടെ.... 😰🙏
ഇന്നടിച്ചുപിരിഞ്ഞു അവൻ എന്നെ block ചെയ്ത് പോയി. അവന് എന്നെ പ്രേമിക്കാൻ പറ്റില്ലെന്ന്.😢ചേച്ചി എന്റെ എനർജി ഒക്കെ കറക്റ്റ് ആണ്. But.... ആൾടെ ഒന്നും match അല്ല. അവൻ ഇതുവരെ എന്നെ block ചെയ്തിരുന്നില്ല. But ഒരുപാട് നാൾക്ക് ശേഷം അവൻ ഇന്ന് വന്ന് സംസാരിച്ചിട്ട് അവോയ്ഡ് ചെയ്തു. പ്രേമിക്കാൻ പറ്റില്ല, പിരിയാം എന്ന്, ഞാൻ എത്ര പറഞ്ഞിട്ടും അവൻ ബ്ലോക്ക് ചെയ്തു പോയി. ഇനി ഒരു പ്രതീക്ഷയും ഇല്ല 😢
ഞാൻ ഒരു tym നിന്നെ പോലെ ആയിരുന്നു. നീ അയാൾ ഫ്രീ ആയി വിടു. എന്നിട്ട് selflove & god trust ചെയ്യൂ യൂണിവേഴ്സിൽ trust ചെയ്യൂ പോസിറ്റീവ് ആയിരിക്കു. അയാൾ ഉറപ്പായും നിന്നിലേക് തിരിച്ചു വരും ❣️
@@athiraanilkumar4615 ഞാൻ അങ്ങനെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുവായിരുന്നു.... ഹാപ്പി ആയി തുടങ്ങിയതാണ്. ഓരോ റീഡിങ്ങും പ്രതീക്ഷയോടെ കാണും. അതുപോലൊക്കെ പോസിറ്റീവ് ആയി വന്നതാ. ആള് സ്റ്റാറ്റസ് ഒക്കെ വയ്ക്കും, ഇഷ്ടമാണ്, miss ചെയ്യുന്നു എന്നൊക്കെ. എന്നിട്ടാണ് ഇന്ന് വന്നിങ്ങനെ കാണിച്ചത്.. Happy ആയി വന്ന ആളാണ് ഞാൻ. വീണ്ടും വന്ന് തകർത്തിട്ട് പോയി. ബ്ലോക്ക് ചെയ്തില്ലായിരുന്നെങ്കിൽ ഇത്രേം സങ്കടം ഇല്ലായിരുന്നു.
@@Sarathkumarcherthala ഓ അതിന്റെ ആവശ്യം ഇല്ല.അവന് സംസാരിക്കാൻ താല്പര്യം ഉണ്ടായിരുന്നെങ്കിൽ അവൻ എന്നെ block ചെയ്യില്ലായിരുന്നു. അവനായിട്ട് തന്നെ വരട്ടെ bro

Thank u universe
Thank u divine
Thank u thank u thank u
Thank u mam 🙏🙏🙏
100%correct
Madam, thank you
Thank you universe ❤
Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe 🙏🏻❤️🌹 thank you divine 🙏🏻❤️🌹 thank you angels 🙏🏻🌹❤️ thank you God 🙏🏻❤️🌹 Om namashivaya ❤🙏🏻🌹
Thank you universe 🙏Thank you universe🙏Thank you univers🙏
Music,social media, അശ്വതി എന്റെ നക്ഷത്രം,ഫോട്ടോഗ്രാഫി, ഫാസ്റ്റ് ലൈഫ് കണക്ഷൻ, വെഹിക്കിൾ,i.n,b,p, 22 അവളുടെ ജന്മദിനം, ഒൿടോബർ എന്റെ ജന്മമാസം , Thank you universe 🙏🙏🙏🙏thank you mam🙏🙏🙏
100ൽ 100%സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢
Thanks. God 🙏🏻🙏🏻🙏🏻
Thanks . Mam 🙏🏻🙏🏻🙏🏻
Lovely 🌹🌹🌹🌹🌹🌹.
Universe Thanks 🙏🏻🙏🏻🙏🏻
Nalla nireekshanam❤ correct cards aanu divine ningalkku tharunnathu❤❤❤
വളരെ സത്യമാണ്
Thanku univers
Thanks for this reading✨
പറഞ്ഞതെല്ലാം ശെരി ആണ് ഞാൻ ഒരുപാട് സങ്കടത്തിൽ ആണ്
ഓം നമഃ ശിവായ ❤🕉️❤️🙏👍👍🙏💥🧡💚🧡🌙✨️🌙💥✨️💥✨️
Thanku nalla reading aanu ningalude ❤❤❤ congrats ❤❤❤
Thank you🙏
വളരെ സത്യമാണ് thank you universe❤❤
Thankyou universe🤍🤍🤍
I CLAIM ALL THE POSITIVITIES.THANK YOU UNIVERSE
Thank you universe 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
100% currect mam thank u
Thankyou universe ❤❤❤❤❤❤
Thank you devine🙏 Thank you universe🙏 ella sankadangalum universil samarppikkunnu🙏🙏
Thankyou.
🙏i claim the positive energy.. I trust the process.. Thankyou universe🤍
Ent correct reading anu thanks univers
Allamsahikanumporukanumuniversesaktjitharate❤universinunanni❤️🙏🙏🙏angalsinunanni❤divinunanni❤️🙏
Thank you universe thank you mam 🙏 positive Aya karyangal njn ennileku sakthamayi attract cheyyumu njangalude reunion etrayum petenu undavanane 🙏🙏
🙏
Correct 💯
താങ്സ് യൂണിവേഴ്സ്
എൻ്റെ റീഡിംഗ്...Thanks
ഭഗവാനെ..... ഈ പറഞ്ഞത് ഒക്കെ സത്യം ആവണേ..... ആൾ പക്ഷേ എന്നെ ക്രൂവൽ ആയി അകറ്റി.... അതെ അയ്യാൾ മനഃപൂർവം ആണ് എന്നെ അകറ്റിയത്..... എന്നെ നഷ്ടപ്പെടുത്തിയ സങ്കടം ആൾ ഒരിക്കലും ആൾ എന്നോട് കാണിക്കുന്നില്ല..... സത്യം ആൾക് സുഖമില്ല.... എന്നിട്ടും എന്നോട് വീണ്ടു വിചാരം ഇല്ലാതെ നന്ദി കേട് ക്രൂവൽ ആയി കാട്ടി എന്നെ അകറ്റുന്നു.... അകറ്റി... ഞാൻ വീണ്ടും പട്ടിയെ പോലെ ആളിന്റെ സ്നേഹത്തിന് വേണ്ടി നടക്കുന്നു.... മോൾ പറഞ്ഞത് സത്യം ആണോ പഴയത് പോലെ ആൾ തിരിച്ചു വരുമോ.... ഒരുപാട് വെല്ലുവിളികൾ ഉണ്ട്.... അദ്ദേഹം എനിക്ക് ഒരു ജീവിതം തരുമോ.... നെഗറ്റീവ് ചിന്ത എനിക്ക് തോന്നാൻ കാരണം എനിക്ക് കിട്ടിയ അനുഭവം അങ്ങനെ ആയിരുന്നു.... അദ്ദേഹത്തിൽ നിന്ന്.. അദ്ദേഹം എന്നെ അകറ്റുന്നു.... അതാണ് നെഗറ്റീവ് ചിന്ത വരുന്നത്.... കാര്യം ആൾ കൂടെ ഉണ്ടെങ്കിലല്ലേ പോസിറ്റീവ് തോന്നൂ..,. ആൾ എന്നെ ക്രൂരത കാട്ടി അകറ്റി.... നമ്മുടെ തിരിച്ചറിവിൽ നിന്നും അല്ലെ നമുക്ക് നെഗറ്റീവ് ചിന്ത വരുന്നത്.... അല്ലെങ്കിൽ നമ്മുടെ ബോധത്തിൽ നിന്ന്.... അന്ധമായി നമുക്ക് സ്വപ്നലോകത്തു ജീവിക്കാൻ പറ്റുമോ.... ഞാൻ ആദ്യമായി ആണ് കുട്ടിയുടെ റീഡിങ് കാണുന്നത്.... വളരെ ദുഖിച്ചു കഴിയുമ്പോ ഈ റീഡിങ് വളരെ പ്രതീക്ഷ തരുന്നു.... 👍സന്തോഷം..... വേഗം ഇത് സത്യം ആവട്ടെ.... എങ്കിൽ എന്റെ വക നന്ദി, ഗിഫ്റ്റ് ഒക്കെ ഉണ്ട്. ഇന്ന് മുതൽ ഞാൻ ഇത് സബ്സ്ക്രൈബ് ചെയ്തു.... 👍 ഇതുവരെ ഇത്ര പ്രതീക്ഷ ഉള്ള റീഡിങ് കണ്ടില്ല.... എന്നാൽ ഓരോ ടരോ കാരും പറയുന്നത് അപ്പഴപ്പോ സത്യം ആണെന്ന് തോന്നി പോകും.... പക്ഷേ ഈ കഴിഞ്ഞ സെപ്റ്റംബർ മുതൽ വളരെ അകന്ന മനുഷ്യൻ ഒരിക്കലും ഒരു സോഫ്റ്റ് എന്നോട് കാണിക്കാതെ ഇരിക്കുമ്പോ ആളിന്റെ ഉള്ളിൽ ഉള്ള വിചാരം ആണോ കുട്ടി പറഞ്ഞത് എന്ന് ഓർക്കുമ്പോ ഭയങ്കര സന്തോഷം..... ദൈവം എന്റെ പ്രാർഥന കേൾക്കട്ടെ.... 😰🙏
🙏
എല്ലാ ശരി യാണു👍 നന്ദി നന്ദി നന്ദിയുണിവേഴ്സ് നന്ദി മാം👍❤️❤️
❤️❤️❤️❤️
Thank you universe Om nama sivaya om nama sivaya om nama sivaya
thankyou......
Personal reading undoi
Mamellam correct mamint phon number tharumo vilikan pattumo 🙏🙏🙏🌹🌹🌹
Ente ponnuse thirichuvarum
❤
എല്ലാം കറക്ടാണ് ഒന്നും പറയാൻ ഇല്ല എല്ലാം സത്യം ആണ്
Njan parayathe thanne ippo nte person enne vilikunund but clarity illa onum thanne ayal vittu parayanilla
Karakt
ഇന്നടിച്ചുപിരിഞ്ഞു അവൻ എന്നെ block ചെയ്ത് പോയി. അവന് എന്നെ പ്രേമിക്കാൻ പറ്റില്ലെന്ന്.😢ചേച്ചി എന്റെ എനർജി ഒക്കെ കറക്റ്റ് ആണ്. But.... ആൾടെ ഒന്നും match അല്ല. അവൻ ഇതുവരെ എന്നെ block ചെയ്തിരുന്നില്ല. But ഒരുപാട് നാൾക്ക് ശേഷം അവൻ ഇന്ന് വന്ന് സംസാരിച്ചിട്ട് അവോയ്ഡ് ചെയ്തു. പ്രേമിക്കാൻ പറ്റില്ല, പിരിയാം എന്ന്, ഞാൻ എത്ര പറഞ്ഞിട്ടും അവൻ ബ്ലോക്ക് ചെയ്തു പോയി. ഇനി ഒരു പ്രതീക്ഷയും ഇല്ല 😢
Mm
ഞാൻ ഒരു tym നിന്നെ പോലെ ആയിരുന്നു. നീ അയാൾ ഫ്രീ ആയി വിടു. എന്നിട്ട് selflove & god trust ചെയ്യൂ യൂണിവേഴ്സിൽ trust ചെയ്യൂ പോസിറ്റീവ് ആയിരിക്കു. അയാൾ ഉറപ്പായും നിന്നിലേക് തിരിച്ചു വരും ❣️
@@athiraanilkumar4615 ഞാൻ അങ്ങനെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുവായിരുന്നു.... ഹാപ്പി ആയി തുടങ്ങിയതാണ്. ഓരോ റീഡിങ്ങും പ്രതീക്ഷയോടെ കാണും. അതുപോലൊക്കെ പോസിറ്റീവ് ആയി വന്നതാ. ആള് സ്റ്റാറ്റസ് ഒക്കെ വയ്ക്കും, ഇഷ്ടമാണ്, miss ചെയ്യുന്നു എന്നൊക്കെ. എന്നിട്ടാണ് ഇന്ന് വന്നിങ്ങനെ കാണിച്ചത്.. Happy ആയി വന്ന ആളാണ് ഞാൻ. വീണ്ടും വന്ന് തകർത്തിട്ട് പോയി. ബ്ലോക്ക് ചെയ്തില്ലായിരുന്നെങ്കിൽ ഇത്രേം സങ്കടം ഇല്ലായിരുന്നു.
Truecaller il message vidaan pattum voice message um idaan pattum block aanelum aalu read aakunnundo ennum ariyan pattum nokku 😊🙈🙈
@@Sarathkumarcherthala ഓ അതിന്റെ ആവശ്യം ഇല്ല.അവന് സംസാരിക്കാൻ താല്പര്യം ഉണ്ടായിരുന്നെങ്കിൽ അവൻ എന്നെ block ചെയ്യില്ലായിരുന്നു. അവനായിട്ട് തന്നെ വരട്ടെ bro
Endhokkyo ennod hide cheyyunnu kallam parayunnu njn ellam manasilakki kettirikkunnu jockerne pole😂
Relationship end chaithu third party undu black magic undu removed
Cheettu cheythu karma kittan. Prarthikkunnu. Mahadevaaa
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤🙏
🙏
Thank you universe❤
Thank you universe 🙏❤️