Why so many changes and confusions ?

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 63

  • @sumesh447
    @sumesh447 Месяц назад +28

    പ്രസവങ്ങൾ എല്ലാം അർധരാത്രിയിലാണ് 😃😃

    • @EduGuideKRL
      @EduGuideKRL  Месяц назад +2

      @@sumesh447 iratta pravasam avumbol kooduthal complications 😊

  • @ferozbabu13
    @ferozbabu13 Месяц назад +8

    പാവപ്പെട്ട കുട്ടികളെ എങ്ങനെയൊക്കെ ബുദ്ധി മുട്ടിക്കാം എന്ന് റിസർച്ച് നടത്തുകയാണ് CEE ....ഒന്നും രണ്ടും ഘട്ട മെഡിക്കൽ അലോട്ട്മെൻറ് കഴിഞ്ഞതിനുശേഷം പോരെ മൂന്നാം ഘട്ടഎൻജിനീയറിങ് അലോട്ട്മെൻറ്..??ഗവൺമെൻറ് സംവിധാനങ്ങൾ കുട്ടികളെ സഹായിക്കാനുള്ളതാവണം.😡😡😡

  • @helloshifna4532
    @helloshifna4532 Месяц назад +7

    I think cee is hearing the public and taking timely decisions after convincing AICTE

  • @Nimitha-pt6ns
    @Nimitha-pt6ns Месяц назад +2

    CEE innum innalem thudangiyathallalo atleast 10-15 varsham aayille avar allotment nadathan thudangiyitt? Ennittum entha ingane anastha kaanikunne? Students in polum ariyamallo engane aan schedule plan cheyyande enn. Ivarkkethire legally onnum cheyyan pattille🤦‍♀️

  • @Boom-q6x
    @Boom-q6x Месяц назад +11

    ഒരു പ്ലാനും ഇല്ലാതെ CEE ഇങ്ങിനെ ചെയ്യുമ്പോഴും ഒരക്ഷരം മിണ്ടാതെ നോക്കി നിൽക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്തിനാണ്?
    ഇത് ഏതാണ്ട് മോദി നോട്ട് നിരോധിച്ചത് പോലെയുണ്ട്.

    • @User-ci7p
      @User-ci7p Месяц назад +3

      Nallathinn vendi alle cheythe..medical students nte allotment kazhinj engg vannal seat vacancy oke koodum..so ath nammale favour cheyumello..pinne entha

    • @EduGuideKRL
      @EduGuideKRL  Месяц назад +2

      @@User-ci7p adehathinte chodhyam enikk thonnunnath ivar enthinaanu pettennu pettennu different aayi notification s ayakkunnath...adhyame thanne alojichu cheyyamayirunnu

    • @Boom-q6x
      @Boom-q6x Месяц назад +1

      @@User-ci7p ഓരോ പ്രാവശ്യവും നോട്ടിഫിക്കേഷൻ വരുന്നു. പിറ്റെ ദിവസം മാറുന്നു. ആദ്യമേ 30ആണ് ലാസ്റ്റ് ഡേറ്റ് എന്ന് പറഞ്ഞാൽ പോരെ. ഇത് എത്ര പ്രാവശ്യമായി ഇങ്ങിനെ?
      It seems CEE is not prepared.

  • @Userammu-w
    @Userammu-w Месяц назад +7

    മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരേപോലെ മെൻറൽപ്രഷർനൽകി,CEEയുടെ കളികൾതുടർന്നുകൊണ്ടിരിക്കുകയാണ്.തേർഡ് അലോട്ട്മെൻറ്എങ്കിലും 12 kമുതൽ 18 kവരെയുള്ള മെറിറ്റ് കുട്ടികളെ പരിഗണിച്ചാൽമതിയായിരുന്നു.കാറ്റഗറി കാരെ തിരി കി കയറ്റി SMകുട്ടികളുടെ ചാൻസ് എല്ലാം നഷ്ടപ്പെട്ടഅവസ്ഥയിലാണ്😢😢

    • @User-ci7p
      @User-ci7p Месяц назад +2

      Category kare thiruki ketunnath alleloo..avrkk olla reservation alle

    • @Userammu-w
      @Userammu-w Месяц назад +1

      @@User-ci7p തീരെ റാങ്ക് കുറഞ്ഞ റിസർവേഷൻ കാർക്ക്സീറ്റ് കൊടുത്ത്മെറിറ്റ്കാരെ തഴഞ്ഞിട്ടു എന്ത് കാര്യം.വെറുതെ എൻജിനീയറിങ് സീറ്റുകൾ നഷ്ടപ്പെടുത്താൻ അല്ലാതെ ഒരു പ്രയോജനവുമില്ല.മുക്കാലും പേർ റിസർവേഷൻ തന്നെ.🥺🥺🥺റിസർവേഷൻ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. പഠിക്കാനുള്ള കഴിവും കൂടെവേണം😀😀

    • @User-ci7p
      @User-ci7p Месяц назад +3

      @@Userammu-w athoke sheri aanu..but ee reservation against aayt samsarikan onnum ivde aarum illathadatholam kaalam.. reservation system kaanum...so inni athonum paranjitt oru karyavum illaa..njnum oru general category student anu.. enk +1 admission polum kitiyillaayrnu aadhyam..pinne management seat edkendii Vann athanu avastha..appo pinne eng, mbbs pole olla course karyam parayano..

    • @Userammu-w
      @Userammu-w Месяц назад

      @@User-ci7p 🙏🙏

    • @Karthiik_murali
      @Karthiik_murali Месяц назад

      Bro enthu thonivasama ee parayunne😂

  • @EduGuideKRL
    @EduGuideKRL  Месяц назад +7

    നോട്ടിഫിക്കേഷ നുകളുടെ അതിപ്രസരം. ഓരോ പാതിരാത്രിക്കും ഓരോ മാറ്റങ്ങൾ. ഒരു തിയതി പ്രഖ്യാപിച്ചാൽ ആ ദിവസം പാതിരാത്രി കഴിഞ്ഞിട്ടാണെങ്കിൽ പിന്നെ എന്തിനാണ് അങ്ങനെ ഒരു തിയതി പ്രഖ്യാപിക്കുന്നത് ? ആദ്യം പറയുന്നു മെഡിക്കൽ.phase 1 മുമ്പ് തന്നെ phase 3..കുട്ടികൾ phase 2 അഡ്മിഷൻ എടുക്കുന്നതിന് ഇടക്ക് പെട്ടെന്ന് phase 3 യുടെ പ്രോസസ് ..മൊത്തം കൺഫ്യൂഷ്യൻ ..അതിന് ശേഷം മറ്റൊരു നോട്ടിഫിക്കേഷൻ മെഡിക്കലും എൻജിനീയറിങ് ഉം ഇത് ആദ്യമായി ഒരേ സമയത്ത്...ഇപ്പോൾ ഇതാ പുതിയ നോട്ടിഫിക്കേഷൻ ,മെഡിക്കൽ.കഴിഞ്ഞ് വീണ്ടും phase 3 registratiom , അതിന് ശേഷം ആയിരിക്കും അലോട്മെന്റ്.... അപ്പൊ ഇത് ആദ്യമേ തന്നെ അങ്ങു ചെയ്താൽ പോരായിരുന്നോ ?

    • @sajuramK
      @sajuramK Месяц назад +2

      They just want to delay it to find a solution for a problem they created. Here it is. ലോകത്തിൽ ഒരിടത്തും ചെയ്യാത്ത ഒരു കാര്യമാണ് രണ്ടാം ഘട്ട അല്ലോട്മെന്റിനു ശേഷം ഒരാൾക്ക് പുതുതായി രജിസ്റ്റർ ചെയ്യാം എന്നത്.
      ഇതിന്റെ പ്രശ്നങ്ങൾ അറിഞ്ഞുകൊണ്ട് തന്നെയാണോ CEE ഇത് ചെയ്തത്?
      Example: ഒരു കോളേജിൽ 800 വരെയുള്ള റാങ്കുകൾ SM മെറിറ്റിലുണ്ട്. കോളേജിൽ എല്ലാവരും സെക്കന്റ് phasil അഡ്മിഷൻ എടുക്കുന്നു.
      ഇതുവരെ അപ്ലൈ ചെയ്യാത്ത 400 റാങ്ക് ഉള്ള ആൾ പുതുതായി തേർഡ് phasil അപ്ലൈ ചെയ്യുന്നു.
      ഇയാളെ തേർഡ് phasil ഉൾപെടുത്താൻ സീറ്റ് ഉണ്ടാകുമോ?
      തേർഡ് phasil ലാസ്‌റ് റാങ്ക് 800 ആയ സ്ഥിതിക്ക് 400 റാങ്ക് ഉള്ള ഇയാൾ എങ്ങനെ പുറത്താകും?
      കോളേജിൽ already അഡ്മിഷൻ എടുത്ത 800 റാങ്കുകാരനെ പുറത്താക്കി ഇയാളെ കയറ്റാൻ പറ്റുമോ ?

    • @curlistian
      @curlistian Месяц назад +2

      Sir can you compare the two allotment lists? Eng 2nd and medical 1st?

    • @EduGuideKRL
      @EduGuideKRL  Месяц назад +1

      @@sajuramK👍

    • @EduGuideKRL
      @EduGuideKRL  Месяц назад +1

      @@sajuramK കയറ്റാൻ പറ്റും എന്നതാവണം അവരുടെ ഇത്തവണത്തെ ലോജിക്ക്..കൊടുത്ത സീറ്റ് ഒരിക്കലും CEE ക്ക് തിരിച്ചെടുക്കാൻ സാധിക്കില്ല... പക്ഷേ നിങ്ങൾ പറഞ്ഞ പോലെ ഒരു പാട് discrepencies നില നിൽക്കും..which is not a good process

    • @EduGuideKRL
      @EduGuideKRL  Месяц назад +1

      @@curlistian doing it

  • @ABHISHEKabhix
    @ABHISHEKabhix Месяц назад +2

    Bro oru Last rank prediction idumo..plzz

    • @EduGuideKRL
      @EduGuideKRL  Месяц назад

      @@ABHISHEKabhix സംഭവം വളരെ ഹൈ ലെവൽ ആയി മാത്രമേ പറയാൻ പറ്റൂ...ന്നാലും നോക്കട്ടെ..👍

  • @salmanfarisi3063
    @salmanfarisi3063 Месяц назад +3

    Sir ippo medical first provisional vannattind ethra kuttikal medical edthu ennulla statistics vechitt oru vedio cheyyo... Like this... Ethra seat vannu ennokke parann...

  • @-hb7x
    @-hb7x Месяц назад +2

    Sir oru doubt ente rank 4.8k tkm electrical and computer engineering 3.7k ane according to 2nd kittan chance endo

  • @cncartoon4587
    @cncartoon4587 Месяц назад +1

    Sir njan 3 allotmentil pagheduthilla . Ennikke inni 3rd allotment paghedukkan entheghilum vayi undo

  • @sanjaysunil9628
    @sanjaysunil9628 Месяц назад +2

    ഇങ്ങനെ ചെയ്താൽ Ist allot-ൽ Medical കിട്ടാത്തവർ Eng. 3rd-ൽ option കൊടുക്കും. Seat block ചെയ്ത് അവരുടെ allot വരുമ്പോൾ മാറി പോവും. അപ്പോഴും ആദ്യം പറഞ്ഞ effect തന്നെയെല്ലെ ?

    • @EduGuideKRL
      @EduGuideKRL  Месяц назад +2

      @@sanjaysunil9628 enikk thonnunnath medical kittiyal avarkk engg inu ini pankedukkan pattilla ennathaanu

  • @mashudakousergd1534
    @mashudakousergd1534 Месяц назад +1

    Very difficult for students

  • @asif1212rh
    @asif1212rh Месяц назад +1

    Class start akunen mumb ithrem.ini endokke kanan kedakkunu😏😏😏

  • @shaza7394
    @shaza7394 Месяц назад +1

    Sir bpharmin 3k rank push varan chance undo

  • @aslahkkaslahkk694
    @aslahkkaslahkk694 Месяц назад +1

    Sir njan second allotmentil collegil join cheetho ini njan third allotmentill participate chethittillenkil ente seat pokumo please reply

    • @ee-ms2tf
      @ee-ms2tf Месяц назад

      Illa join chythilenghi ahn seat pone

  • @Tech_Arc
    @Tech_Arc Месяц назад +1

    Sir, but there is no option for rearranging option entry in candidate portal.

    • @EduGuideKRL
      @EduGuideKRL  Месяц назад +2

      More notifications to follow...I think it may get enabled only after final allotment of phase 1 mbbs ( on 29th )

    • @ekj1913
      @ekj1913 Месяц назад

      Final allotment kazhiyanam

    • @FeminaSherin-hb6yt
      @FeminaSherin-hb6yt Месяц назад

      ​@@EduGuideKRLys sir anganeyaan

  • @divyababu5324
    @divyababu5324 Месяц назад +1

    Engineering phase 3 yum medical phase 2 orumichu vannal nallathalle

  • @abhirami7353
    @abhirami7353 Месяц назад

    Sept 02 യിന് Private colleges class start cheyyum എന്നാണ് പറയുന്നേ... 3rd allotment yil പിന്നെ വേറെ college വന്നാൽ എന്തു ചെയ്യും Sir..... ✨✨✨

    • @User-ci7p
      @User-ci7p Месяц назад

      Prvt nn tc um certificates um medich puthiya clg il join cheyanam

  • @deepaka5374
    @deepaka5374 Месяц назад +1

    Second allotment kazinju admission edutha self financing college 29 th nu induction program fix cheythekkanu😮

    • @User-ci7p
      @User-ci7p Месяц назад

      Ath onnum prblm allaa..third il vere clg kittiyal ippo join cheytha clg il poii certificates oke medical puthiya clg il join cheythal mathii

    • @nivinprakash5172
      @nivinprakash5172 Месяц назад

      Which clg?

    • @deepaka5374
      @deepaka5374 Месяц назад

      @@nivinprakash5172 fisat

  • @mrsolor5826
    @mrsolor5826 Месяц назад +5

    enik bds kitty

  • @Mushashiiiiii
    @Mushashiiiiii Месяц назад

    Option registration inde option kannan ellialo profile le ???

    • @User-ci7p
      @User-ci7p Месяц назад

      After mbbs bds first allotment

    • @Mushashiiiiii
      @Mushashiiiiii Месяц назад

      @@User-ci7p oke thnxx

  • @harikrishnanu8301
    @harikrishnanu8301 Месяц назад

    Sir ithu karanam last rank increase avvo

  • @ShereenaShery-qb2qb
    @ShereenaShery-qb2qb Месяц назад

    Sep 9 n class thodghum ennalle parghe