Pulliman | Kathaprasangam | V Sambasivan | Part 1

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 52

  • @gopinathannair7417
    @gopinathannair7417 Год назад +11

    62 വർഷം മുൻപ്. അതായത് എനിക്ക് 10 വയസ് പ്രായം. ങ്ങങ്ങളുടെ അടുത്തുള്ള കളമ്പൂക്കാവ് ദേവീക്ഷേത്രത്തിൽ പുള്ളിമാൻ' കേട്ടു. പിറ്റേദിവസം ഞാനുൾപ്പെടെയുള്ളവരുടെ നാവിൽ ഏറെ ചമഞ്ഞു നീ.. ആർക്കുവേണ്ടി പൂചൂടി നിൽക്കും വസന്ത ലക്ഷ്മി.. ഇന്നും : മലയാളികൾ ഉള്ള കാലം വരെ മറക്കുകില്ല : അനശ്വര കാഥികൻ . കാഥിക സാമ്രാട്ട് ശ്രീ വിസാംബശിവൻ.. ആ ഒറ്റ പേരു മാത്രം പ്രണാമം. പ്രണാമം.

  • @CDvlog
    @CDvlog Год назад +1

    ഗൃഹാതു ര ഓർമ്മകൾ ചെറുപകാലത്ത് ഉത്സവ പറമ്പിലെ ആ ശബ്ദം മഹാനായ കാഥാകാരൻ വി സാംബശിവൻ❤

  • @benjaminalexjacob1258
    @benjaminalexjacob1258 3 года назад +8

    മറക്കാനാവില്ല... അനശ്വര കാഥികൻ്റെ കഥകൾ!

  • @valsalasukumaran7403
    @valsalasukumaran7403 3 года назад +2

    അനശ്വര നായ ശ്രീ v സാമ്പാശിവൻ സർ നു പ്രണാമം സർ ന്റെ ഒരുപാട് കഥ കൾ കേട്ടിട്ടുണ്ട് എല്ലാം സൂപ്പർ ആണ് ഒരിക്കലും മറക്കാത്ത കലാകാരൻ

  • @rajipillai6064
    @rajipillai6064 4 года назад +3

    വീണ്ടും ഒരിക്കൽ കൂടി കേൾ ക്കാൻ അവസ്സരം തന്നതിന് നന്ദി. അടുത്ത ഭാഗം പ്രതീഷിക്കുന്നു.

  • @chandrasekharanet3979
    @chandrasekharanet3979 Год назад +5

    പ്രിയപ്പെട്ട കാഥികനെ ഒരിക്കലും മറക്കില്ല അനവധി ഉൽസവ പറബ്ബുകളിൽ ഈ ശബ്ദം കേൾക്കാൻ ഓടിയിട്ടുണ്ട് ബോക്സിൻ്റെ ചുറ്റും ഗൾഫു കാരുടെ ടേപ്പ് റിക്കാർഡ് നിറഞ്ഞിട്ടുണ്ടാകും അതൊരു കാല മായിരുന്നു

  • @kkdas6881
    @kkdas6881 6 лет назад +9

    ഒരിക്കലും മരിക്കാത്ത ഒരു അപൂര്വവകലാകരൻ.വി.സാംബശിവൻ.

    • @raphacounselingdrmini8353
      @raphacounselingdrmini8353 3 года назад

      My father used to love his stories and used to tell us the stories.. When I hear this I have nostalgic feelings about my good old memories...wonderful.thanx fr updating in youtube

  • @sureshbabur1080
    @sureshbabur1080 3 года назад +1

    പുള്ളിമാൻ എഡിറ്റ്‌ ചെയ്യാതെയുള്ള മുഴുവൻ കഥാപ്രസംഗവും കേൾക്കാൻ ഇഷ്ടം, നന്ദി. 😄😂🙏

  • @anilrnath1841
    @anilrnath1841 3 года назад

    Sir,... Ee yugam kandathil valiya kalakara.. Angu ennum nammude manazil jeevikkum..... Atra manoharamalle.. Aa sruthiyulla sabdam... Evideyanu sir angu.... Kai koopunnu.

  • @mohandas.1952
    @mohandas.1952 3 года назад +2

    ബാല്യകാല സ്മരണകൾ ഉണർത്തുന്നു.

  • @nidhinv88
    @nidhinv88 8 лет назад +3

    evergreen yarrr......awesome

  • @chandrabosekr8177
    @chandrabosekr8177 2 года назад

    I pray to God give your soul rest in peace.pranamam🙏🌹🌹

  • @hdnairppm
    @hdnairppm 3 года назад +1

    സാമ്പനു പകരം സാമ്പൻ മാത്രം... അനശ്വര കഥാകാരാ നമസ്കാരം.. 🙏

  • @sinimonachan7740
    @sinimonachan7740 4 года назад +3

    കഥാപ്രസംഗ ആചാര്യന് പ്രണാമം. 🙏

  • @shahzadff1679
    @shahzadff1679 2 года назад

    ഒരു കാലത്തെ കഥാപ്രസംഗത്തിൻ്റെ കുലപതി

  • @mohanpmohanp2630
    @mohanpmohanp2630 Год назад

    🌹❤🙏🙏

  • @roykuku6341
    @roykuku6341 5 лет назад +3

    Beautiful

  • @KadeejathunNabihamk
    @KadeejathunNabihamk 2 месяца назад

    How to get lyrics

  • @UnnimayaVANil
    @UnnimayaVANil 5 лет назад +3

    Supper......

  • @rejurajan5717
    @rejurajan5717 3 года назад

    🙏

  • @prabhakaranparavanthatta4144
    @prabhakaranparavanthatta4144 2 года назад

    സഖാവ് വി.സാംബശിവൻ കഥാപ്രസംഗകല ഇത്രയും പ്രചുരപ്രചാരമാക്കിയത് കെടാമംഗലവും, സാംബശിവനായിരുന്നു. സഖാവിനെ സാംബശിവനെ നേരിട്ടറിയാം. ഒരു ദിവസം എൻ്റെ വീട്ടിൽ വിശ്രമം.. കഥാകഥനത്തിന് മുമ്പത്തെ പരിചയപ്പെടൽ. കാഥികൻ കെടാമംഗലം സദാനന്ദൻ സാംബശിവൻ്റെ ഗുരുവാണ്.ഇവർ രണ്ടു പേരുമാണ് കഥാപ്രസംഗകലയെ ഇത്രയും പ്രചുരപ്രചാരമാക്കിയത്.കഥാപ്രസംഗംകൊണ്ട് ജനങ്ങളെ ഇടതു പക്ഷത്തിൻ്റെ ഭാഗത്തേക്ക് നയിച്ചത് സഖാവ് സാംബശിവൻ മാത്രമാണ്. അദ്ദേഹം അദ്ദേഹത്തിൻ്റെ പ്രസ്ഥാനത്തിൻ്റെ പ്രവർത്തനത്തിന് എല്ലാ തരത്തിലും സഹായിച്ചിട്ടുണ്ട്. കഥാപ്രസംഗകലയെ മഹത്തരമാക്കിയത്.ഇവർ രണ്ടു പേരുമാണ്. കെടാമംഗലവും സാംബശിവനും. കെടാ മംഗലത്തിൻ്റെ സൂര്യതേജസ്സു പോലെ തന്നെയുള്ള കഥാപ്രസംഗമാണ് " കർണൻ". ഇവർക്ക് രണ്ടു പേർക്ക് മരണാനന്തരം എവിടെയെങ്കിലും സ്മാരക മന്ദിരമോ, മറ്റെന്തെങ്കിലും ഇടതുപക്ഷ സഹയാത്രികർ ചെയ്തു കൊടുത്തിട്ടുണ്ടോ. എൻ്റെ അറിവിൽ ഇല്ല. ഉണ്ടാകണം തീർച്ചയായും. രണ്ടു മഹാന്മാർക്കും ഉചിതമായ സ്മാരകങ്ങൾ എന്നന്നേക്കുമായി ഉണ്ടാക്കിയിരിക്കണം. ഇതൊരഭ്യർത്ഥനയാണ്. എല്ലാത്തരം വികസന പ്രവർത്തനത്തിനിടയിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുമാറായിരിക്കണം .....

  • @FC990-n8v
    @FC990-n8v 3 месяца назад +3

    Minor malayalam കഥനുരോപ്പണം ആൾകാർ ഉണ്ടോ o😅 ഇങ്ങു പോരെ 😂😅

    • @wgod444
      @wgod444 Месяц назад +1

      Major😁

    • @FC990-n8v
      @FC990-n8v Месяц назад

      Exam ayii illeyooo😂😅​@@wgod444

  • @ansammathomas9457
    @ansammathomas9457 2 года назад

    Second part ദയവായി Post ചെയ്യുമോ? കാത്തിരിക്കുന്നു...

  • @tkgangadharan2214
    @tkgangadharan2214 7 лет назад +1

    മഹനീയം !

  • @SunilKumar-ek6vb
    @SunilKumar-ek6vb 7 лет назад +2

    Wonderfull

  • @sunilms8848
    @sunilms8848 2 года назад

    Anna karanina part 2

  • @sreemonsree8437
    @sreemonsree8437 8 лет назад +2

    kalaabhavan mani
    v sambashivan ennee randuperkkum pakaram veykkaanoraalumillaaa

  • @keralafoodcompany6443
    @keralafoodcompany6443 7 лет назад +1

    Super..

  • @alexmathews3941
    @alexmathews3941 4 года назад

    I love your performance

  • @AchuAchu-vh7hv
    @AchuAchu-vh7hv 2 года назад

    Prasad തേവലക്കര

  • @Anilkumar-yu6mr
    @Anilkumar-yu6mr 4 года назад

    Super

  • @Adish509
    @Adish509 8 лет назад +4

    orikkalum marakkila makkala

    • @sreemonsree8437
      @sreemonsree8437 8 лет назад

      yes he was an artist
      but
      now viplavaparty forgotting him
      vayalaa r wrote aayisha
      samban kadhaprasangamaakki
      muslingalkkidayile vivaahathile anaachaaram maattaan
      ippol
      unified civil codine viplavaparty ethirkkunnu???

  • @ambikakumari6519
    @ambikakumari6519 6 лет назад +3

    Kalakeralathinte valiyanashttam

    • @radhakrishnantk1
      @radhakrishnantk1 3 года назад

      കലാരൂപവും നഷ്ടമായി

  • @keralatourismservice2009
    @keralatourismservice2009 9 лет назад +3

    Legend

  • @pradeepkumartv3835
    @pradeepkumartv3835 5 лет назад +3

    കഥാപ്രസംഗകലയിലെ കുലപതി കിങ്ങ് ഓഫ് കിങ്ങ്ടം

  • @govindapanickersomasekhara1113
    @govindapanickersomasekhara1113 8 лет назад +1

    marikathakalakaran

  • @devarajk1193
    @devarajk1193 7 лет назад +2

    q

  • @devarajk1193
    @devarajk1193 7 лет назад

    4

  • @ramachandranradhakrishnann2395
    @ramachandranradhakrishnann2395 4 года назад

    S K പൊറ്റെക്കാടിൻ്റെ പുള്ളിമാൻ എന്ന കഥ

  • @roykuku6341
    @roykuku6341 5 лет назад +1

    😂😂😂😂😂😂😂😂

  • @babuexcel6178
    @babuexcel6178 4 года назад

    .

  • @1973venu
    @1973venu 8 месяцев назад

    🙏🙏🙏

  • @babukuttannair4528
    @babukuttannair4528 2 года назад

    Supper