കിട്ടിയ പൈസ ഒന്നും കൂട്ടി വെക്കാതെ എല്ലാരേം സഹായിക്കാൻ കാണിക്കുന്ന ഈ മനസ്സാണ് ഏറ്റവും വലിയ നന്മ... ഇതിന്റെ പേരിൽ കോടികൾ collect ചെയ്ത ഭരണകൂടം എവിടെ... ജനങ്ങൾ കണ്ണുതുറന്നു കാണുക 🙏
ഇവിടെ ഉള്ള ആളുകൾക്ക് വീട് വെച്ചു നൽകാൻ കേടികണക്കിന് പണം സർക്കാരിന് ആളുകൾ കൊടുത്തത് എവിടെ സർക്കാര് ആണ് ഇവർക്ക് വീട് വെച്ചു നൽകേണ്ടത്.കിട്ടിയ ക്യാഷ് എല്ലാം ഭണ്ടാരത്തിൽ ഉണ്ട് കിട്ടിയത് മുഴുവൻ കട്ടും മുടിച്ചും ചിലവഴിച്ചു . സർക്കാര് ചെയ്യണ്ടത് നിങ്ങൾ ഏറ്റെടുക്കേണ്ട കാര്യം ഇല്ല നിങ്ങൾ ഈ നാട്ടിലെ ഒരുപാട് പാവ പെട്ട ജങ്ങൾ ഉണ്ട് സർക്കാരിൽ നിന്ന് മറ്റെന്തെങ്കിലും കാരണം പറഞ്ഞു വീട് വെച്ചു കിട്ടാത്ത ഒരുപാട് പേരുണ്ട് അവർക്ക് വീട് വെച്ചു കൊടുക്കാൻ ഉള്ളത് ചെയ്യുക.
എന്നാൽ ഒരു കാര്യം ചെയ്യൂ. നീ എന്താ ഇവരെ പോലെ ചെയ്യാത്തത്. നീ ചെയ്യുകയും ഇല്ല, ചെയ്യുന്നവരെ കുറ്റം പറയുകയും ചെയ്യും. നിനക്കൊന്നും ഇവരെ പോലെ ചെയ്യാൻ കഴിയില്ല. ചുമ്മാ കമന്റ് എട്ടു വിമർശിക്കാം അത്ര തന്നെ. അതിനു നല്ല മനസുണ്ടാകണം. കലി കാലത്താണ് നിന്നെ പോലുള്ള ഈ ഭൂമിക്കു ഒരു കാര്യവും ഇല്ലാത്ത അവതാരങ്ങൾ ജൻമം എടുക്കുന്നത്.
നിങ്ങളുടെ രണ്ടാളുടെയും വാട്സാപ്പ് നമ്പർ ഉപയോഗിക്കുന്നില്ലേ. ഞാൻ sms അയച്ചിട്ട് ഒന്ന് നോക്കിപോലുമില്ല. കഷ്ടം. അല്ലെങ്കിൽ പിന്നെ എന്തിനാണ് നമ്പർ കൊടുക്കുന്നത് 🤔🤔🤔🤔.
കിട്ടിയ പൈസ ഒന്നും കൂട്ടി വെക്കാതെ എല്ലാരേം സഹായിക്കാൻ കാണിക്കുന്ന ഈ മനസ്സാണ് ഏറ്റവും വലിയ നന്മ... ഇതിന്റെ പേരിൽ കോടികൾ collect ചെയ്ത ഭരണകൂടം എവിടെ... ജനങ്ങൾ കണ്ണുതുറന്നു കാണുക 🙏
ബ്രദറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
പ്രിയ സഹോദരങ്ങളെ നിങ്ങളുടെ ഓരോ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ കാണുമ്പോൾ നമ്മുടെ ദൈവം സന്തോഷിക്കുന്നു എന്നതിൽ എനിക്ക് അഭിമാനം തോന്നുന്നു ദൈവത്തിന് നന്ദി
നിങ്ങളുടെ ജീവ ചരിത്രം
ഞാൻ കേട്ടിട്ടുണ്ട്
നന്നായി ഇരിക്കട്ടെ രണ്ടു പേരും കുട്ടികളും
നിങ്ങളുടെ കുടുംബത്തെ
ദൈവം അനുഗ്രഹിക്കട്ടെ 🙏
Jesus love you.
Jesus bless u❤
My salute to both of you. Bless you.
ദൈവം തരും ആ സമയം ആകുമ്പോൾ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ഇവിടെ ഉള്ള ആളുകൾക്ക് വീട് വെച്ചു നൽകാൻ കേടികണക്കിന് പണം സർക്കാരിന് ആളുകൾ കൊടുത്തത് എവിടെ സർക്കാര് ആണ് ഇവർക്ക് വീട് വെച്ചു നൽകേണ്ടത്.കിട്ടിയ ക്യാഷ് എല്ലാം ഭണ്ടാരത്തിൽ ഉണ്ട് കിട്ടിയത് മുഴുവൻ കട്ടും മുടിച്ചും ചിലവഴിച്ചു . സർക്കാര് ചെയ്യണ്ടത് നിങ്ങൾ ഏറ്റെടുക്കേണ്ട കാര്യം ഇല്ല നിങ്ങൾ ഈ നാട്ടിലെ ഒരുപാട് പാവ പെട്ട ജങ്ങൾ ഉണ്ട് സർക്കാരിൽ നിന്ന് മറ്റെന്തെങ്കിലും കാരണം പറഞ്ഞു വീട് വെച്ചു കിട്ടാത്ത ഒരുപാട് പേരുണ്ട് അവർക്ക് വീട് വെച്ചു കൊടുക്കാൻ ഉള്ളത് ചെയ്യുക.
❤🎉🎉🎉🎉🎉🎉🎉🎉🎉🎉
Thakarkkaan nokkiya vare .....tholppich....jayichu vanna....ivarkku.....❤❤❤❤❤
❤❤❤🙏🙏🙏 Mamm Sir ❤❤❤🙏🙏🙏
എൻെറ ജീവിതത്തിൽ സന്തോഷവും ഉണ്ടായില്ല
വീടും ഇല്ല 🙏😰
Pray for you 🙏 ❤️
Amen
ഇതൊക്കെ കാണുമ്പോള്‍ അസൂയ മൂത്ത് പ്രാന്ത് ആവാതെ എങ്ങനെ ഇരിക്കും മരിയോ സൂക്ഷിച്ചോ നസ്രാണി കളെ താങ്കൾക്ക് നല്ല വണ്ണം അറിയാം
🙏🙏🙏❤❤❤👍
Phone pay cheyyan number tharamo cheriya Paisa ayakam vicharikunu
ഞാൻ നിങ്ങളെ വിളിച്ചു
പക്ഷേ എന്ത് ചെയ്യണം എന്ന്
അറിയില്ല
Iyal veed vech kodukunnath swanttam cash allalo. Pinne entha? .athupole publicityk vendiyum jeevichupokanum.
നിനക്കും വേണേൽ ഇവരെ പോലെ ചെയ്യാം. പക്ഷേ നീ ചെയ്യുന്നില്ല. ചെയ്യുന്നവരെ കുറ്റം പറയുന്നു. അതാണ് നീയും അവരും തമ്മിൽ ഉള്ള വ്യത്യാസം. ഓരോ ഊള ജന്മങ്ങൾ.
എന്നാൽ ഒരു കാര്യം ചെയ്യൂ. നീ എന്താ ഇവരെ പോലെ ചെയ്യാത്തത്. നീ ചെയ്യുകയും ഇല്ല, ചെയ്യുന്നവരെ കുറ്റം പറയുകയും ചെയ്യും. നിനക്കൊന്നും ഇവരെ പോലെ ചെയ്യാൻ കഴിയില്ല. ചുമ്മാ കമന്റ് എട്ടു വിമർശിക്കാം അത്ര തന്നെ. അതിനു നല്ല മനസുണ്ടാകണം. കലി കാലത്താണ് നിന്നെ പോലുള്ള ഈ ഭൂമിക്കു ഒരു കാര്യവും ഇല്ലാത്ത അവതാരങ്ങൾ ജൻമം എടുക്കുന്നത്.
കഴിഞ്ഞ വർഷമാണ് നിങ്ങളെ വിളിക്കുന്നു
അപേക്ഷ കൊടുക്കണം എന്നു പറഞ്ഞു അപേക്ഷ
എന്ത് എഴുതണം എന്ന് അറിയില്ല 🤔
മരിയോ.. നിങ്ങൾ. ആദിയം.. നിങ്ങളെ.. വിമർശിക്കുന്ന.. കിർസ്റ്റിയൻ.. സഭകളെ.. തള്ളിപ്പറയു.. മൊത്തം സഭകളും.. മരിയോ.. ഇസ്ലാ മിന്റെ.. ഏജന്റാണ്. മരിയോ.. എന്ന് പറയുന്നു.. 😂😂
Thattippinde usthadmar
എല്ലാം നഷ്ട പെട്ടവർക്ക് വീട് വച്ചു കൊടുക്കുന്നതാണോ തട്ടിപ്പ്🥸😎🥴
നിങ്ങളുടെ രണ്ടാളുടെയും വാട്സാപ്പ് നമ്പർ ഉപയോഗിക്കുന്നില്ലേ. ഞാൻ sms അയച്ചിട്ട് ഒന്ന് നോക്കിപോലുമില്ല. കഷ്ടം. അല്ലെങ്കിൽ പിന്നെ എന്തിനാണ് നമ്പർ കൊടുക്കുന്നത് 🤔🤔🤔🤔.
Sir ji...Credibility ulla oru Google Pay number ittaal donate cheyyaan eluppamaayirunnu...🙏