ഇതല്പം കഴിച്ചാൽ എത്ര പഴകിയ തൈറോയിഡും പമ്പകടക്കും ജീവിതത്തിൽ കൂടുകയും ഇല്ല /Dr Vishnu

Поделиться
HTML-код
  • Опубликовано: 9 дек 2024

Комментарии • 368

  • @LLDeepa10
    @LLDeepa10 Год назад +22

    പേടിപ്പിക്കുന്നതിന് പകരം solutions പറഞ്ഞു തന്നതിന് ഒരുപാട് നന്ദി Sir😊

  • @Bootham_kashi
    @Bootham_kashi 11 месяцев назад +4

    ഡോക്ടർ ഇത്രയും വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് താങ്ക്സ്

  • @SathiyamaAnil
    @SathiyamaAnil 4 месяца назад +6

    സാറിന്റെ video കണ്ടു തീരുന്നതുവരെ ഒരു Tension നും തോന്നിയില്ല ഞാനൊരു Hashimotos thyroid Patient ആണ് നന്ദി സാർ വളരെയധികം

  • @sree4607
    @sree4607 2 года назад +34

    വളരെ നന്ദി ഡോക്ടർ, ഞാനൊരു തൈറോയ്ഡ് രോഗിയാണ് കൂടെ ഒരുപാട് വണ്ണവും, ഡോക്ടറുടെ ഉപദേശവും അറിവും വളരെ ഉപകാരപ്രധം 🙏

  • @sreejaajith1613
    @sreejaajith1613 Год назад +4

    വളരെ അധികം പ്രയോചനപ്പെടുന്ന രീതിയിൽ തന്നെ പറഞ്ഞു മനസിലാക്കി തന്നു. തൈറോയ്ഡ് ഉള്ള ഞാൻ രണ്ട് മൂന്ന് പ്രാവശ്യം കേൾക്കുകയും, ഉള്ളവർക്ക് share ചെയ്യുകയും ചെയ്തു.

  • @shareefa1252
    @shareefa1252 Год назад +17

    വളരെ നല്ല അറിവുകൾ തന്നതിൽ സന്തോഷം ഡോക്ടർ

  • @girijasreedhar8274
    @girijasreedhar8274 Год назад +6

    വളരെ ഉപകാരപ്രദമായ വീഡിയോ.thanks Dr

  • @lalithasathyan5689
    @lalithasathyan5689 Год назад +12

    നന്ദി ഡോക്ടർ. ഞാൻ തൈറോയ്ഡ് ഗുളിക സ്റ്റാർട്ട് ചെയ്തിട്ട് ഒരു മാസം ആയി.പക്ഷേ ഇതുപോലെ ഉള്ള അറിവുകൾ ആരും പറഞ്ഞുതന്നിട്ടില്ല.വളരെ നന്ദി❣️

  • @drarya5117
    @drarya5117 2 года назад +22

    വളരെ നല്ല അവതരണം dctr ❤❤❤❤

  • @ReenaJose-j1i
    @ReenaJose-j1i 10 месяцев назад +1

    വളരെ നന്ദി., ദൈവം അനുഗ്രഹിക്കും 🙏🏻

  • @Lini_varghese543
    @Lini_varghese543 Год назад +3

    Njan pasuvin milk matti ഡോക്ടറുടെ ഉപദേശം കേട്ടതുമുതൽ ആടിന്റെ പാലാണ് യൂസ് ചെയ്യുന്നത് thanks doctor ദൈവം ധാരാളം ഡോക്ടറെ അനുഗ്രഹിക്കട്ടെ

    • @Sadness581
      @Sadness581 Месяц назад

      പശു പാല് കയ്ക്കാൻ പാടില്ലേ?

    • @FasiFasi-eq6ce
      @FasiFasi-eq6ce Месяц назад

      No

  • @madhuridevi4387
    @madhuridevi4387 Год назад +5

    Beautiful explanation.Everything needed for a common man is simplified and well explained.Thank you doctor.

  • @evelinabel2758
    @evelinabel2758 2 года назад +20

    Thank u Dr. 🙏 ഏത് ഹോസ്പിറ്റലിൽ ആണ് dr.? Consultation ആഗ്രഹിക്കുന്നു

  • @satheedavi61
    @satheedavi61 Год назад +13

    നന്നായി മനസ്സിൽ ആക്കി തന്ന ഡോക്ടർക്കു ആയിരം നന്ദി 👏ഞാൻ ഒരു തൈറോയ്ഡ് രോഗി ആണ് 👏. എറണാകുളത്തു ഹോസ്പിറ്റൽ ഉണ്ടോ

    • @ushathomas7035
      @ushathomas7035 Год назад

      എറണാകുളത്തു ലൂർദ് ഹോസ്പിറ്റൽ. തൈറോയ്ഡ് ന്റെ കേരളത്തിലെ തന്നെ മെയിൻ ഹോസ്പിറ്റലിൽ ആണ് 👍

  • @beenasreedhar87
    @beenasreedhar87 Год назад +3

    വളരെ വളരെ ഇഷ്ടപ്പെട്ടു....... നന്ദി ഡോക്ടർ...

  • @mathewtm2846
    @mathewtm2846 Год назад +4

    ഡോക്ടർ വളരെ നന്നായി അവതരിപ്പിച്ചു താങ്ക്യൂ

  • @binithakishan2580
    @binithakishan2580 2 года назад +18

    Multy nodular goitre ne patti parayu

  • @santhoshmathew5473
    @santhoshmathew5473 Год назад +5

    Thanks Dr. എനിക്ക് ഈ രണ്ട് ആഴ്ചകൾക്ക് മുമ്പ് രക്ത പരിശോധന നടത്തിയപ്പോൾ തൈറേയിഡ് ഉണ്ടെന്ന് കണ്ടെത്തി !

  • @annia9303
    @annia9303 2 года назад +14

    Very good explanation sir. Thankyou

  • @gowrianeesh4923
    @gowrianeesh4923 2 года назад +9

    വളരെ നല്ല അറിവുകൾ ആണ് നൽകിയത്. നന്ദി ഡോക്ടർ

  • @bijubhaskarkb1198
    @bijubhaskarkb1198 Год назад +1

    Very very valuable information.,... thanks Dr.🎉❤

  • @jayaprasad4095
    @jayaprasad4095 Год назад +2

    താങ്ക്സ് ഡോക്ടർ 🙏🙏❤️❤️❤️

  • @shobhavarghese5065
    @shobhavarghese5065 Год назад +2

    നന്നായി അവതരിപ്പിച്ചു

  • @susammageorge8243
    @susammageorge8243 2 года назад +5

    Well explained,🙏🏼🙏🏼🙏🏼

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 Год назад

    Dr. നല്ല പുതിയ അറിവാണ് പകർന്നു തന്നത് വളരെ നന്ദി

  • @premalathakp8217
    @premalathakp8217 Год назад +1

    വളരെ നന്ദി Dr.സാർ

  • @subashb418
    @subashb418 2 года назад +8

    വളരെ നല്ല വിവരണം.അത്യാവശ്യമായി അറിയേണ്ടതും.
    താങ്ക്യു ഡോക്ടർ.

  • @happyvibes4054
    @happyvibes4054 Год назад +1

    🙏🏻 thank you Dr. Vishnu

  • @gangark6034
    @gangark6034 2 года назад +3

    Thank you doctor good 👍 information

  • @prasanthannair6594
    @prasanthannair6594 2 года назад +6

    സൂപ്പർ ♥

  • @arjunscraftworks5635
    @arjunscraftworks5635 Год назад +1

    Dear dr orupadu thanks

  • @sunnytoms9416
    @sunnytoms9416 2 года назад +10

    Wonderful explanation

  • @geethavenugopal3770
    @geethavenugopal3770 Год назад +7

    Well explained, thank you doctor

  • @vrejamohan2164
    @vrejamohan2164 2 года назад +6

    Thank you,sir, you gave me a valid information. All the best for you.

  • @radhabhanu2155
    @radhabhanu2155 Месяц назад

    Dr. Uppoti vedana oru vedeo cheyyanam please

  • @binduanand9802
    @binduanand9802 Год назад +9

    I have seen many videos of other doctors in Malayalam, who constantly give tips about thyroid issues, but none of them give me a clear idea about what to take and what not to take. This video gave me a clear picture. Thank you Doctor. This video gives clear picture of the dietry requirements, just like Stene Ekenburg, who also gives the chemistry behind the disease. Both doctors I like.

  • @vigisubramannian8152
    @vigisubramannian8152 3 месяца назад +1

    very. Good. Information. Thanks doctor

  • @mayajomy5829
    @mayajomy5829 2 года назад +3

    very good presentation

  • @susansunil2443
    @susansunil2443 Год назад +1

    Good explanation. Well done 👍

  • @beenajayaram7387
    @beenajayaram7387 2 года назад +2

    നല്ല. അറിവ്

  • @girijashaji8082
    @girijashaji8082 Год назад +3

    Thank you Dr.very good explanation 👍

  • @nafsiyashafi8727
    @nafsiyashafi8727 Год назад

    Nannayi clear ayi paranju thannu.thanks

  • @nimmirajeev904
    @nimmirajeev904 2 года назад +5

    Thank you Doctor God bless you ❤️🙏👏🌷

  • @shameenanoushad5232
    @shameenanoushad5232 2 года назад +3

    Very helpful sir...👍👍

  • @susandibi9974
    @susandibi9974 Год назад +1

    Thaankal food kazikkan padillathathinte names parayu.

  • @ancybabu6753
    @ancybabu6753 Год назад

    Thanks sir carrot kazhikan pado

  • @sajinibala4066
    @sajinibala4066 Год назад +5

    Dr how about having black coffee for thyroid. Please reply

  • @nature_lover-84-f1b
    @nature_lover-84-f1b Год назад

    Very good presentation 👌👌

  • @georgekuttykochumman8422
    @georgekuttykochumman8422 Месяц назад

    I am hypper thyroid. It's Antibody is TSI(Thyroid Stimulating Immunoglobulin)I am in USA. Thyroid receptor Antibody and TSI are the same

  • @mariammatojo508
    @mariammatojo508 2 года назад +4

    Thankyou Doctor 🙏🙏

  • @miniskichen7238
    @miniskichen7238 2 года назад +4

    Thanks for good information

  • @chandrikar8503
    @chandrikar8503 Год назад

    താങ്ക് യു സർ 🙏🙏

  • @laymathew3736
    @laymathew3736 Год назад +2

    Well explained

  • @suneethanasim6531
    @suneethanasim6531 2 года назад +28

    Hai Dr. Thank you, God bless you, very good information,
    I was dignosed hashimotos thyroiditis in Lord hospital Ernaulam, actualy that doctor was like a business man not like doctor. He didn't explain anything about hashimotos, but he increase my thyronom dose from 75mg to 100mg and he advised me I can take all the food except Tapioca.and I pay big amount there for all tests and scaning etc but no use at all, but now you're doing good job without expecting any thing once again thank you sir.. But some people wearing the doctors uniform and cheeting the pubic.

    • @beatricebeatrice7083
      @beatricebeatrice7083 2 года назад +7

      Some doctors are doing their duty with business mind. They don't bother patient's difficulties.

    • @sangeetharavindran87
      @sangeetharavindran87 2 года назад +1

      Hashimotos is completely reversible by dietary changes.

    • @rosilinjoseph4344
      @rosilinjoseph4344 Год назад +4

      I got same experience from the same endocrinologist in the Lourde hospital

    • @christeenajose6673
      @christeenajose6673 Год назад +2

      Hashimotos protocol by izabella wents. Read this book. But tough to follow the protocol. I got very good results after taking ayurvedic medicine for around 2 years. My disease is not reversed. But got drastic relief. Now I’m going to consult dr. Manoj Johnson to include some lifestyle changes

  • @SonaSunil
    @SonaSunil 2 года назад +20

    Toooooooooooooo good presentation. Loved it 😇❤
    Even though i am following thyroid related vidoes for more than 6years, this one felt really depth in knowledge. Thanks doc 😊

    • @sabinamini4192
      @sabinamini4192 Год назад +3

      Correct 👌💯❤️❤️❤️😘😘😘

  • @amrutham837
    @amrutham837 Год назад

    Ithrem detailed ayittulla diet plan ende doctor polum enik paranjittilla... Thank you Doctor...

  • @madhulalitha6479
    @madhulalitha6479 Год назад

    Nice vedio,informative.

  • @aswathychandrasekharan189
    @aswathychandrasekharan189 Год назад +5

    Nodules sizes reduce ചെയ്യുമോ ഈ diet follow ചെയ്താൽ, plz rply

  • @praseethamv8340
    @praseethamv8340 Год назад +2

    Thank you dr....thyroid ullavarkku ragi kazhikkamo?

  • @jessywilson9884
    @jessywilson9884 2 года назад +3

    Very useful video God bless you Dr

  • @tmvijayalakshmi2896
    @tmvijayalakshmi2896 Год назад

    A complete guide for thyrocare.

  • @kumariks741
    @kumariks741 Год назад +32

    വേരിക്കോസ് vain and തൈറോയിഡ് ഇത്‌ രണ്ടും ഉള്ളവർ കഴിക്കേണ്ട food എന്തെല്ലാമാണെന്ന് പറയാമോ dr

  • @lizychacko7120
    @lizychacko7120 Месяц назад

    താങ്ക്സ് ഡോക്ടർ

  • @sheebapoulose1648
    @sheebapoulose1648 2 года назад

    Very.use.full.varietyclass

  • @user-ul2gv8sw4p
    @user-ul2gv8sw4p Год назад

    Ennale antibody test chaithappol...11.4aanu...priblem undo🤔🤔anti micro somal anti body.....ANTI TPO

  • @user-ul2gv8sw4p
    @user-ul2gv8sw4p Год назад +2

    Ee caption aaraa kodukkunnathu🤔🤔🤔caption kandanu aalukal kanunnathu

  • @SabuWorkshop
    @SabuWorkshop Год назад

    താങ്ക് you doctor

  • @anandb6704
    @anandb6704 Год назад

    Thanku sir.... Very helpful

  • @beatricebeatrice7083
    @beatricebeatrice7083 2 года назад +13

    Dr sir, thanks for your clear explanation about thyroid. ഗ്ളൂട്ടൻ ഇല്ലാത്ത oats കഴിക്കാൻ പറഞ്ഞു. സാർ, ഏത് oats ആണ് ഗ്ളൂട്ടൻ ഇല്ലാത്തത്. Pls reply.

  • @vikkus2017
    @vikkus2017 5 месяцев назад

    Thnku ❤️

  • @kadhaipoonga
    @kadhaipoonga Год назад +2

    மிகவும் அமைதியாகவும் பொறுமையாகவும் எடுத்து கூறியதற்கு நன்றி.மிகவும் ரசித்தேன்.🙏From chennai.

  • @olivecakeworld5921
    @olivecakeworld5921 Год назад +3

    ഫൈബ്രോയ്‌ഡ്‌ നെ കുറിച് പറയോ അതിനും ഇങ്ങനത്തെ remedies undo

  • @shineybinu7079
    @shineybinu7079 Год назад +1

    തൈറോയിഡ് ഷുഗർ വേരിക്കോസ് പ്രഷർ ഉണ്ട് Diet പ nഞ്ഞ് തരാമോ

  • @redmismartphone2862
    @redmismartphone2862 5 месяцев назад

    Dr. Can you pls tell if using black molasses in moderation is good than using honey n jaggery. who all could use it and who all couldn't.

  • @Mykitchen-py6dz1yo6v
    @Mykitchen-py6dz1yo6v Год назад

    Good information sir

  • @lailalailavk163
    @lailalailavk163 Год назад

    Thank you Dr.Good Information 🙏🙏🙏🌹

  • @aseenayunuss2991
    @aseenayunuss2991 Год назад +2

    Good presentation.

  • @Sabiramoidheenkunjihajisab-b7b
    @Sabiramoidheenkunjihajisab-b7b Месяц назад

    Ragi daily kazhikunnath kondu enthenkilum problem undo thyroidinu

  • @anuchandapillai1908
    @anuchandapillai1908 2 года назад +2

    I have auto immune condition induced vetiligo what is the treatment

  • @syamarajeshlawrancesyamara382
    @syamarajeshlawrancesyamara382 Месяц назад

    ഹായ് ഡോക്ടർ. ഇത് നമ്മൾ ചെയ്താൽ തൈറോയ്ഡ് മുഴ മാറി കിട്ടുമോ. Pls reply

  • @ragendhu
    @ragendhu 11 дней назад

    Corn flour, rava flour use cheyyavo

  • @mujeebrahman2774
    @mujeebrahman2774 Год назад +2

    I am following intermittent fasting(18hrs) for a year.but started thyroid before 15days ago.

    • @geethanandanan1755
      @geethanandanan1755 Год назад

      തൈറോയ്ഡ് അസുഖം ഉള്ളവർക്ക് ശരീരം മെലിഞ്ഞു വരുമോ

  • @indiradevi2735
    @indiradevi2735 Год назад +1

    Thyroid ഉം uric acid ഉം ഉള്ളവർ കഴിക്കേണ്ടത് എന്തു food ആണ് ഡോക്ടർ. പറഞ്ഞു തരണേ. Thyroid ഉള്ളവർ കഴിക്കേണ്ട food uric acid ഉള്ളവർക്ക് നിഷേധ്യം.. 🙏🏻🙏🏻🙏🏻

  • @Achu52
    @Achu52 Год назад +3

    Sir froot ethanu paranjilla

  • @jubiregi6860
    @jubiregi6860 Год назад

    സൂപ്പർ

  • @rabinnandhu63
    @rabinnandhu63 2 года назад +4

    Well Explained 💯

    • @mssukumaranmssnair8700
      @mssukumaranmssnair8700 Год назад

      എല്ലാം ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കാതെ മലയാളവാക്കുകൾ ഉപയോഗിച്ചാൽ പഠിപ്പു കുറഞ്ഞവർക്കും മനസിലാക്കാം ഡോക്ടറെ

  • @nmnoufalpaloli
    @nmnoufalpaloli 8 месяцев назад +3

    ആർക്കെങ്കിലും തൈറോയ്ഡ് മുഴ മാറിയത് ആയിട്ടുണ്ടോ

  • @ajithajaimon4798
    @ajithajaimon4798 2 года назад +2

    Thank you doctor

  • @valsammageorge9662
    @valsammageorge9662 2 года назад +2

    Thank, u, mone

  • @rajasreekr8774
    @rajasreekr8774 Год назад +2

    Njan thyronorm 25 mch 7 years aayee kazhikkunnathu....med.kazhichathinu seshom 6 years aayee normal aanu....med.nirthom ennudu....anikku vere Oru problem ella....home remedies nokkan aanu essttom...plzz answer

  • @nusheebaharis7471
    @nusheebaharis7471 Год назад

    Castor oil apply cheythaal avidey hair varilley?

  • @smi14172
    @smi14172 2 года назад +3

    Can we have A2 cow milk

  • @AffectionateGramophone-jb4dg
    @AffectionateGramophone-jb4dg 5 месяцев назад

    Nala information

  • @jayasreekr6607
    @jayasreekr6607 2 года назад +6

    അപ്പോൾ തൈറോയ്ഡ് ഉള്ളവർ ഓട്സ് കഴിക്കാൻ പാടില്ല അല്ലേ ഞാൻ അത് കഴിക്കാറുണ്ട് പിന്നെ നട്സ് കുറച്ചു കഴിക്കാറുണ്ട് അരി ഫുഡ്‌ കുറവാ 👍

  • @LOVELY-Eym
    @LOVELY-Eym 2 года назад +6

    Thanku for valuable information..

  • @babykuttymathew2314
    @babykuttymathew2314 Год назад

    Which fish is ഗുഡ് ഫോർ തൈറോയ്ഡ്

  • @koyakuttyk5840
    @koyakuttyk5840 Год назад +1

    2:30 ഒഴിവാക്കേണ്ടഭക്ഷണങ്ങൾ

    • @celinejoseph5533
      @celinejoseph5533 Год назад +2

      Wheat products, soya,milk.tapioca,oats should be avoid.low carbohydrate,high protein, fat diet good. Rice amount should be reduced.

  • @raihanathtp5697
    @raihanathtp5697 Год назад +1

    T SH അഞ്ച് ഉള്ളവർക്ക് ഈ castro ഓയൽ ചെയ്യേണ്ടതുണ്ടോ

  • @thanuthasnim6580
    @thanuthasnim6580 2 года назад +3

    👍👍

  • @lgbvideovlog7776
    @lgbvideovlog7776 Год назад +1

    Hyper and hypo different food ano atho same food ano