കമ്മ്യൂണിസം ആണോ മുതലാളിത്തമാണോ കൂടുതൽ മികച്ചത്?ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ റഷ്യ, റൊമാനിയ മുതലായ രാജ്യങ്ങളിലെ ജോലിക്കാർ ധാരാളമുണ്ട്. ഒരിക്കൽ ഒരു മീറ്റിങ്ങിൽ ആരോ മുന്നോട്ടു വച്ച ആശയം കണ്ടിട്ട്, ഒരു മധ്യവയസ്കനായ റഷ്യക്കാരൻ പറഞ്ഞത് ഇങ്ങനെയാണ്: "ഇത് കമ്മ്യുണിസം പോലെയാണ്. വളരെ സുന്ദരമായ ആശയം പക്ഷെ ഒരിക്കലും നടപ്പാക്കാൻ കഴിയാത്തതും".മറ്റൊരവസരത്തിൽ ഇന്ത്യ സന്ദർശിച്ച എന്റെ ടീമിലുള്ള ഒരു റൊമാനിയൻ പൗരനോട് അവരുടെ ജീവിതശൈലിയെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത്, കമ്മ്യുണിസത്തിന്റെ കാലം കഴിഞ്ഞപ്പോൾ വളരെ വത്യാസം ഉണ്ട് എന്നായിരുന്നു മറുപടി.അവരെ സംബന്ധിച്ചോളം കമ്മ്യുണിസം എന്നാൽ നിരീശ്വര വാദികളുടെ ഒരു കൂട്ടായ്മയാണ്. കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങൾക്കോ, അതുവരെ പിന്തുടർന്നുപോന്ന അവരുടെ സാംസ്‌കാരിക ശീലങ്ങൾക്കോ കമ്മ്യുണിസ്റ്റുകൾ വിലകല്പിച്ചിരുന്നില്ല.മുൻപ് ആരോ എഴുതിയ ഉത്തരത്തിൽ പറഞ്ഞതുപോലെ, പാരമ്പര്യമായി കൈവന്ന ശീലങ്ങൾ(ദൈവ വിശ്വാസം ഉൾപ്പെടെ) പാലിക്കാൻ വൈമനസ്യം കാട്ടിയിരുന്ന ഒരു വിഭാഗം ആളുകൾ അതിൽ നിന്നും രക്ഷനേടുവാൻ കണ്ടെത്തിയ മാർഗമായിരുന്നു കമ്മ്യുണിസം. പക്ഷെ കാലക്രമേണ അതിന്റെ പടുകുഴികൾ തിരിച്ചറിഞ്ഞു കമ്മ്യുണിസത്തിൽ നിന്നും അവർ തിരികെ വന്നുകൊണ്ടിരിക്കുന്നു.ഏതു രാജ്യമായാലും പൂർവികർ പകർന്നു തന്ന നന്മകളാണ് സമൂഹം ആചാരങ്ങളായി അനുഷ്ഠിച്ചുപോരുന്നത്. ദൈവ വിശ്വാസവും, സാംസ്‌കാരിക പൈതൃകങ്ങളും മറ്റും അങ്ങനെയുണ്ടായ നന്മകളാണ്. ഒരു ദിവസം വിപ്ലവമെന്ന പേരിൽ അവയൊക്കെ വലിച്ചെറിയുകയും തെരുവുപട്ടികളുടെ പോലെ സ്വതന്ത്രമായി ജീവിക്കുകയും ചെയ്യുന്നതിന്റെ ഭവിഷ്യത്തുകൾ ജനങ്ങൾ കാലങ്ങൾ കഴിഞ്ഞാണെങ്കിലും തിരിച്ചറിഞ്ഞുവെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.കേരളത്തിലെയും വെസ്റ്റ് ബംഗാളിലെയും കമ്മ്യുണിസം തന്നെ നോക്കൂ…സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം അന്നത്തെ മുതലാളിത്ത വ്യവസ്ഥിതി ആയിരുന്ന ജന്മിത്വം ഉന്മൂലനം ചെയ്യാൻ വേണ്ടി ജന്മികളുടെ കയ്യിലെ ഭൂമി തൊഴിലാളികൾക്ക് വാങ്ങി കൊടുത്തു, ജന്മിത്വം അഥവാ മുതലാളിത്തം ഇല്ലാതെയാക്കി.കമ്പനികൾ തുടങ്ങിയ മുതാളിമാരോട് കിട്ടുന്ന ലാഭം തൊഴിലാളികൾക്ക് വീതിച്ചു കൊടുക്കുക അല്ലെങ്കിൽ പൂട്ടിക്കും എന്ന് അലിഖിത നിയമമുണ്ടാക്കി മുതലാളിത്വം വീണ്ടും ഇല്ലാതെയാക്കി.ഭൂമി കിട്ടിയ തൊഴിലാളി പണിയെടുക്കാൻ മറ്റൊരു തൊഴിലാളിയെ വച്ചാൽ അവൻ മുതലാളി ആകും. അതുകൊണ്ടു അവൻ കൃഷി ഉപേക്ഷിച്ചു. ബുദ്ധിയുള്ളവർ കിട്ടിയ ഭൂമി പാർട്ടിക്ക് സംഭാവന നൽകി നേതാക്കന്മാരായി.ചില കമ്പനി മുതലാളിമാർ കമ്പനി പൂട്ടാതിരിയ്ക്കാൻ തൊഴിലാളികൾക്ക് നടത്തിപ്പ് അവകാശം നൽകി ലാഭവും വീതിച്ചു നൽകി. പക്ഷെ കമ്പനി നടത്തിയാൽ അത് മുതലാളിത്വം ആണെന്ന് തിരിച്ചറിഞ്ഞു അവർ അതിൽ നിന്നും പിന്മാറി.ചുരുക്കിപറഞ്ഞാൽ വർഷങ്ങൾ കൊണ്ട് തൊഴിലാളികൾ മാത്രമുള്ള ഒരു സംസ്ഥാനമാക്കി ഇവർ കേരളത്തെയും ബംഗാളിനെയും മാറ്റിയെടുത്തു.ഫലമോ? മലയാളികൾ ഗൾഫിലെ മുതലാളിമാർക്ക് വേണ്ടി പണിയയെടുത്തു ഉണ്ടാക്കുന്ന പണത്തിന്റെ പങ്കുപറ്റാൻ ഇന്ന് ബംഗാളി തൊഴിലാളികൾ ഗൾഫുകാരുടെ പറമ്പിൽ തൂമ്പാപ്പണിക്ക് പോകുന്നു.കമ്മ്യൂണിസം എന്നും അങ്ങനെ നിൽക്കില്ല .. വളരുമ്പോൾ മുതലാളിത്തം താനെ ഉണ്ടാകും ..ഇന്നത്തെ തൊഴിലാളി നാളത്തെ മുതലാളി . ചുരുക്കി പറഞ്ഞാൽ എക്കാലത്തും കീഴാളരെ പറ്റിക്കുന്ന ഒരു തന്ത്രമാണ് കമ്മ്യൂണിസം..😮😮😮
അകത്താക്കിയാൽ എത്രയെണ്ണത്തിനെ അകത്താകും? പൂർണമായി നിരോധിക്കുകകയാണ് വേണ്ടത്.ഇനി നിരോധിച്ചാൽ പണ്ടത്തെ നിരോധനമായിരിക്കുക ഇല്ല. ഈ കൊലവിളി നടത്തുന്നവരൊക്കെ രാത്രിക്കൂ രായ്മാനം തീഹാറിലെത്തും. യഥാർത്ഥത്തിൽ 1962 ഇൽ ചൈന യുദ്ധസമയത്തു നമ്മുടെ ജവാന്മാർ ബോർഡറിൽ മരിച്ചു വീണു കൊണ്ടിരുന്നപ്പോൾ ഇവിടെ ചൈനക്കു ജയ് വിളിച്ചപ്പോഴേ ചെയേണ്ടതായിരുന്നു.
ഭരിക്കുന്ന പാർട്ടിയുടെ കയ്യിൽ നിന്നും പോലീസിന്റെ അധികാരം എടുത്തു കളഞ്ഞാൽ എല്ലാ കേസും തെളിയും. പോലീസിനെ നിഷ്പക്ഷമായി വിടണം. ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി പോലീസ് പ്രവർത്തിച്ചാൽ ഒരു കേസും തെളിയില്ല. കഷ്ടം കഷ്ടം എന്നല്ലാതെ ഒന്നും പറയാനില്ല. എന്തായാലും ഇതുപോലൊരു ഭരണം കേരളം കണ്ടിട്ടേയില്ല 🤣🤣🤣🤣
ഇത് വല്ലതും നടക്കുമോ.... പോലീസ് ഞങ്ങളുടെ കീഴിലാ.... മറക്കണ്ട..... സർ ഈ ആഹങ്കാരികൾ ആണെലോ നമ്മേ ഭരിക്കുന്നത് എന്നു ഓർക്കുമ്പോൾ എനിക്കും തോനുന്നു ആത്മഹത്യ ചെയ്യാൻ
സർ നിങ്ങൾ അംഗീകരിക്കാവുന്ന വിശ്വാസയോഗ്യമായ അഭിപ്രായങ്ങൾ പൊതുസമക്ഷത്തിൽ പറയുമ്പോൾ എന്തുകൊണ്ട് കോടതി നിങ്ങളുടെ അഭിപ്രായം വിലക്ക് എടുക്കുന്നില്ല ദിലീപ് കേസിൽ ഇതുപോലെ ഒരു അഭിപ്രായം മാത്രമല്ലെ ദിലീപ്പിന് കേസിൽ ഉള്ള ബന്ധം ആരോപിച്ചിട്ടുള്ളത്.
ഇവിടെ ഒന്നും നടക്കില്ല പിടിപാട് ഉള്ളവൻ ജീവിക്കും ഇല്ലാത്തവൻ മരിക്കും അതാ നടക്കുന്നെ പൈസ ഉണ്ടെഗിൽ ജീവിക്കുക അല്ലെഗിൽ marikkuka🎉അങ്ങനെയാ നമ്മുടെ ജീവിട ശയ്‌ലി എന്ന് നമ്മൾ നമ്മുടെ മനസിനെ പറഞ്ഞു മനസിലാക്കുക
Ellam. C. P. I. M thanne nikshebhiche ven bheesheni ppeduthiyeven poliec anyshana. Uddhyo gesther neethi lebhikkumo pinarayi enthe nilapade edukkum ethra kittittum padikkatha nikshepaker kashttom i pparttiyil ithe thanne . Yes sir. Good 👍👍👍. Thanks

സർക്കാരും കോടതിയും സ്വന്തമായിട്ടുള്ള ആരെ പേടിക്കണം
ഈ പോലീസ് oരു ചുക്കും ചെയ്യില്ല. ADM ന്റെ കാര്യത്തിൽ നടക്കുന്നത് നമ്മൾ കണ്ടതാണല്ലോ
കോടതിവിധി എന്നാണ് വരുന്നത് ദൈവത്തിനറിയാം
ഇത് വല്ലതും നടക്കുമോ.... പോലീസ് ഞങ്ങളുടെ കീഴിലാ.... മറക്കണ്ട..... സർ ഈ ആഹങ്കാരികൾ ആണെലോ നമ്മേ ഭരിക്കുന്നത് എന്നു ഓർക്കുമ്പോൾ എനിക്കും തോനുന്നു ആത്മഹത്യ ചെയ്യാൻ
ഇപ്പൊൾ എല്ലാം ശരി ആയി.സഹകരണ സംഘത്തിൽ പണം ഇട്ടാൽ ഇതാണ് സ്ഥിതി.
🙏🏻🌹🌹🌹🙏🏻ജോർജ് ജോസഫ് സർ 🌹👍🏻യൂ 🌹ർ ഗ്രേറ്റ് 👍🏻👌🏻🌹🙏🏻❤️godbless🌹you🙏🏻🙏🏻🌹🌹🌹🌹
ഈ വാക്കുകൾ ഇവിടത്തെ പോലീസുകാർ മുഖവിലക്കെടുത്താൽ ഭാഗ്യം
ഇവർക്ക് എന്തിനും രണ്ട്ദിവസം മതി പിറ്റേന്ന് ആൾ മരിച്ചിരിക്കും!!😢
Nalla Vishadeegaranam Big Salute My Brother George Joseph Sir
കേരളത്തിലെ സ ഹ .. ബാങ്കുകളിൽ ഇത് നിത്യസംഭവമാണ് സർക്കാരിന് ഇതിനൊരു പരിഹാരം കണ്ടുകൂടേ?
ദിവ്യ ചേച്ചി കട്ടപ്പനക്ക് പോയിരുന്നുവോ ആവോ.
സർ നിങ്ങൾ അംഗീകരിക്കാവുന്ന വിശ്വാസയോഗ്യമായ അഭിപ്രായങ്ങൾ പൊതുസമക്ഷത്തിൽ പറയുമ്പോൾ എന്തുകൊണ്ട് കോടതി നിങ്ങളുടെ അഭിപ്രായം വിലക്ക് എടുക്കുന്നില്ല
ദിലീപ് കേസിൽ ഇതുപോലെ ഒരു അഭിപ്രായം മാത്രമല്ലെ ദിലീപ്പിന് കേസിൽ ഉള്ള ബന്ധം ആരോപിച്ചിട്ടുള്ളത്.
ഇവിടെ ഒന്നും നടക്കില്ല പിടിപാട് ഉള്ളവൻ ജീവിക്കും ഇല്ലാത്തവൻ മരിക്കും അതാ നടക്കുന്നെ പൈസ ഉണ്ടെഗിൽ ജീവിക്കുക അല്ലെഗിൽ marikkuka🎉അങ്ങനെയാ നമ്മുടെ ജീവിട ശയ്‌ലി എന്ന് നമ്മൾ നമ്മുടെ മനസിനെ പറഞ്ഞു മനസിലാക്കുക
ആര് പ്രതിയാക്കും?
All the SITs are "specially"appointed to meet the special interests of the government, which appoints it. That is how it become very "special"!
Ellam. C. P. I. M thanne nikshebhiche ven bheesheni ppeduthiyeven poliec anyshana. Uddhyo gesther neethi lebhikkumo pinarayi enthe nilapade edukkum ethra kittittum padikkatha nikshepaker kashttom i pparttiyil ithe thanne . Yes sir. Good 👍👍👍. Thanks
Cruelty spread from pinarayi to Divya and all over Kerala.
ഇവൾക്കൊന്നും 25 ലക്ഷത്തിൻ്റെ വക്കീലിനെ കിട്ടില്ലേ. .
സഖാവ് പി പി ദിവ്യക്ക് ലാൽസലാം 👍👍👍👍👍👍👍👍
P P ദിവ്യ സെന്റർ ജയിലിൽ പോകുമ്പോൾ....
ലാൽസലാം അല്ല
പറയേണ്ടത്...
മാർസലാം
എന്നുപറഞ്ഞാൽ ഗുഡ് ബൈ...
കാത്തിരുന്നു കാണാം