ബോബ് മാർലി, പാട്ടിനെ പടക്കോപ്പാക്കിയ വിപ്ലവകാരി | Bob Marley | Paranju Varumbol | The Cue

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 63

  • @UrAmigoAlways
    @UrAmigoAlways Год назад +18

    നല്ല വായനശീലവും വാക്ചാതുരിയുമുള്ള അവതാരകൻ 🥰👌
    ഇത്തരക്കാര് വേണം അവതാരകർ ആവാൻ

  • @Amadmansworld
    @Amadmansworld Год назад +29

    ലഹരിയുടെ ബ്രാൻഡ് അമ്പാസിഡർ ആയി ഈ മനുഷ്യനെ പ്രതിഷ്ടിക്കുന്ന ഒരു വിഭാഗം എത്ര സുന്ദരമായാണ് ചരിത്രത്തെ വളച്ചൊടിക്കുന്നത്.... ഇന്നത്തെ സമൂഹത്തിൽ ഈ മനുഷ്യൻ ആരായിരുന്നു എന്നൊരു ഓർമപ്പെടുത്തൽ അനിവാര്യമായിരുന്നു... 🔥🔥🔥

    • @theQ2020
      @theQ2020 Год назад +2

      സത്യം ❤️

    • @Lakshmidasaa
      @Lakshmidasaa Год назад +1

      ലഹരിയും സത്യം തന്നെ യാണ്... ഗഞ്ച ഗഞ്ച എന്ന പാട്ടിന്റെ വൈബ് 🔥🔥🔥

    • @hsbchk6270
      @hsbchk6270 Год назад +2

      @@Lakshmidasaa ഇപ്പൊൾ അതൊക്കെ തോന്നും കുറച്ച് കയിഞ്ഞു ജീവിതം നശിക്കുമ്പോൾ പടിച്ചോളും

    • @samb2195
      @samb2195 Год назад +2

      Typical mallu always look to blame people... !!

    • @adithyansoman3305
      @adithyansoman3305 Год назад +2

      അങ്ങനെ പറയാൻ കഴിയില്ല.കൃത്യമായി , ലഹരി ഉപയോഗിക്കുന്നവർ അയാളെ ഉപയോഗിക്കുന്നു.

  • @afijithkbabu4630
    @afijithkbabu4630 Год назад +1

    Ennitte full kanjave enna perum ☹️☹️ bob marly

  • @sukumaranpsukumaranp5696
    @sukumaranpsukumaranp5696 Год назад +7

    ഗംഭീര അവതരണം 👍

  • @HD-cl3wd
    @HD-cl3wd Год назад +7

    Get up stand up
    Stand up for your rights- Bob Marley

  • @ambilypradeep6045
    @ambilypradeep6045 Год назад +1

    One &only Bob Marley❤️.
    Nice presentation👍🏻

  • @insafmtp5616
    @insafmtp5616 Год назад +4

    Bob Marley
    Favourite
    Rhythm
    Class
    ❤❤❤

  • @hishams150
    @hishams150 Год назад +2

    Catch A fire😍
    Concrete jungle, buffalo soldier, jamming, sun is shining, no women no cry... ✨️✨️😍

  • @gregorytomgeorge8713
    @gregorytomgeorge8713 Год назад +7

    Such a wonderful presentation, really loved it. It's sad to see that people often misunderstood him on the basis of the drugs and are not aware about his influence on an entire generation. Make a video about Kurt Cobain as he is regarded as the spokesperson of the gen X.

  • @HD-cl3wd
    @HD-cl3wd Год назад +3

    No woman no Cry.....super song

  • @skp7506
    @skp7506 Год назад +4

    BOB 💕💕💕💕💕💕💕💕💕

  • @vgth777
    @vgth777 Год назад +2

    ഇക്കയുടെ ചക്കര വീഡിയോക്ക് ശേഷം ഫോർമാറ്റ് പഠിച്ച്. കൊള്ളാമെടാ മക്കളേ. 👌

  • @ajithvt6077
    @ajithvt6077 Год назад +5

    What a presentation kudos to the team😍🔥
    Do more♥️

  • @MrVinworkz
    @MrVinworkz Год назад +3

    wonderful presentation bro! thanks!!

  • @rajeeshrj9828
    @rajeeshrj9828 Год назад +1

    Bob marley 💚💛❤️ music legend

  • @valsalaraman8257
    @valsalaraman8257 Год назад +3

    Super presentation

  • @jacobbris
    @jacobbris 5 месяцев назад

    Too good 👍 bro ,awesome way of explanation...

  • @krishnajithh9219
    @krishnajithh9219 Год назад +2

    Nice presentation broo

  • @darcy1576
    @darcy1576 Год назад +4

    Damn your presentation and the language is just lit✨

  • @vlogger_milton
    @vlogger_milton 9 месяцев назад +1

    ഇപ്പോഴും 🤌🏻 ഇഷ്ട്ടാ....

  • @gauthamsalim9059
    @gauthamsalim9059 Год назад +2

    Thank you. ❤️

  • @NobodY-1803
    @NobodY-1803 Год назад +4

    Don't Gain The World & Lose Your Soul, Wisdom Is Better Than Silver Or Gold

  • @AjinJose137
    @AjinJose137 Год назад +2

    Kanchavu team

  • @HD-cl3wd
    @HD-cl3wd Год назад +8

    മലയാളികൾക്ക് ഇതൊന്നും കാണണ്ട... മൂന്നാം കിട ഡപ്പാകുത്തു തമിഴും തെലുങ്ക് പാട്ടുകൾ മതി...

    • @raghavanps3721
      @raghavanps3721 Год назад +1

      Exactly

    • @ashokvarghesegeorge1567
      @ashokvarghesegeorge1567 Год назад +6

      Bob Marley ijjaathi kidu ആണ്.. പക്ഷേ മൂന്നാംകിട ഡപ്പാങ്കുത്ത് എന്നുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്? താങ്കൾക്ക് ഡപ്പാങ്കുത്തിനെക്കാൾ ഈ music ഇഷ്ട്ടപ്പെടുന്ന പോലെ അവർക്ക് അത് ഇഷ്ട്ടം ആകുന്നു എന്നല്ലേ ഉള്ളൂ.. Music Is Music 🙌

    • @HD-cl3wd
      @HD-cl3wd Год назад +2

      @@ashokvarghesegeorge1567 അത് മൂന്നാം കിട ആയതുകൊണ്ടുതന്നെ... കൂത്തു വാല്യൂ അല്ലാതെ അതിനു യാതൊരു പ്രസക്തിയും ഇല്ല... Music കേൾക്കണം എന്നുണ്ടെങ്കിൽ western മ്യൂസിക് കേൾക്കണം..ഇപ്പോഴത്തെ മലയാളികൾ ഒട്ടും western music കേൾക്കുന്നില്ല... എല്ലാവർക്കും dance music മാത്രം മതി.

    • @nidhinkumarg2894
      @nidhinkumarg2894 Год назад +1

      @@HD-cl3wd every music is music classicum carnaticum rapum popum gesalum sufiyum Ellam music annu broo ishtam ullavar kelkkatee

    • @feather1229
      @feather1229 Год назад +1

      ​@@HD-cl3wd ചിലർക്ക് westerners നോട് അമിത ഇഷ്ടമാണ്.

  • @weirdkid5983
    @weirdkid5983 Год назад +2

    ❤️

  • @jeswingeorge4985
    @jeswingeorge4985 Год назад +2

    💯💯💯💯💯💯💯

  • @anoopbalan4119
    @anoopbalan4119 Год назад +1

    🙏🙏🙏

  • @AKHILSAIF
    @AKHILSAIF Год назад +1

    🔥🔥

  • @MichiMallu
    @MichiMallu Год назад +2

    ബോബ് മാർലെ എന്നാണ് മാർലി എന്നല്ല!

  • @riyasposty67
    @riyasposty67 Год назад +1

    Kanjav lehari aano ?

  • @sreeragsr7807
    @sreeragsr7807 Год назад +3

    Dreadlock rasta

  • @gvrsunilps
    @gvrsunilps Год назад +4

    കൻജാവടിച്ച് ... കൻജാവടിച്ച് മരിച്ചു പോയി പാവം Good singer

  • @sadiqueahamad
    @sadiqueahamad 20 дней назад

    robert nastayo🙄🙄

  • @harikrishnant5934
    @harikrishnant5934 Год назад

    Ganja in my brain

  • @sarathclalr1963
    @sarathclalr1963 Год назад +2

    സൂപ്പർ 👌👌

  • @jaquinnaharis5181
    @jaquinnaharis5181 Год назад

    മരിച്ചതല്ല, കൊന്നതാണ്

  • @akhilzachariah8253
    @akhilzachariah8253 Год назад +2

    Rastha

  • @aswin9607
    @aswin9607 Год назад +1

    കഞ്ചാവ് മാർലി 🤣

  • @angellizdavis
    @angellizdavis Год назад +1

  • @athiraas2176
    @athiraas2176 Год назад +1

    ♥️

  • @tintustebin9437
    @tintustebin9437 Год назад +1

    ❤️