Unique presentation of sweet love and care.. excellent attitude.. best and beautiful rendering.. well done sibiji.. congratulations to ur cute voice again.. envdevan
@@sajeevanmenon4235 പ്രത്യേകിച്ച് ഒന്നും ഇല്ല... എനിക്കും അത്യാവശ്യം ഇത് വായിക്കാൻ അറിയാം.... എനിക്കു വളരെ ഇഷ്ടമായി ഈ ഹാർമോണിയം..... അതോണ്ട് ചോദിച്ചു നോക്കിയതാ...🙏
സിബി എത്ര മനോഹരമായിട്ട് പാടിയിരിക്കുന്നത്👌👌❤️🌹👏🏻
മനോഹരമായി ആസഽദിച്ച് പാടി ഇഷ്ടമായി ഒരുപാട് ❤❤❤❤❤❤❤❤❤❤❤❤❤
ഈ ഗാനം പാടാൻ ആ ഹാർമോണിയം മാത്രം മതി. ഹൃദയത്തിൽ നിന്നും പാടിയ ഗാനം .🌹🌹🌹
മനോഹരമായി പാടി❤ അഭിനന്ദനങ്ങൾ
Sibychen വളരെ ഭംഗിയായി പാടിയിരിക്കുന്നു... ഇതുപോലെ വളരെയധികം പഴയതും പുതിയതുമായ ഗാനങ്ങൾ ഈ RUclips channel ൽ കൂടി പുറത്ത് വരട്ടെ🎉🎉🎉
🎉
Always fan of your singing 🎉
Superbbb..as usual...nice shirt too 😀
My dear Sibichettn.. Best feeling with different &special dynamics...
Ur each song is super no words to say 👍
fantastic🎶❤
Unique presentation of sweet love and care.. excellent attitude.. best and beautiful rendering.. well done sibiji.. congratulations to ur cute voice again.. envdevan
മനോഹരമായിട്ടുണ്ട് 🌹🌹
Lovely song, you sung at the max level...❤
ഞാൻ എന്റെ ഹൃദയത്തില് ചേർത്ത് വച്ച ഗാനങ്ങൾ നൻനി സിബി
Good feel, nice voice.
Great.
I am a big fan of yours.
Fallen in love with this song again , after listening to your rendition. Super
Super👌
Super voice, keep going
വളരെ മനോഹരമായി പെട്ടി വായിച്ചു പാടി, 👍🏾👍🏾👍🏾
സിബിചേട്ടാ 👍👍👍👍🙏🏼
അഭിനന്ദനങ്ങൾ..💕
Soothing melody ..felt like falling of hailstones to heart....super rendering...congrats dear friend......🎉🎉🎉🎉🎉🎉
ഇനിയും ഏറെ ദൂരം യാത്ര തുടരട്ടെ ....
Superb ….. melodious
Very nice rendering
Adipowli sir
Beautiful.. Sibychen👏👏😊❤️
Super usthade👌👍
Fav❤🎉
I have become your fan. Good singing
വാക്കുകളില്ല ❤
very soulful singing presentation ❤
Melodious
അതി മനോഹരം
Awesome❤
സുന്ദരമായിരിക്കുന്നു.
പാടുക
വീണ്ടും
❤congrats.. ചേട്ടായീ..
Manaharamakky sibichan Nannai pady
Very good singing
Super and simple
വളരെ മധുരമായി പാടി
❤️👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മനോഹരം
Super...
❤❤❤❤❤🥰🥰🥰 മനോഹരം ചേട്ടോ
Good song❤️❤️🌹🌹
Soooper
Valaremanoharam
Lovely rendering
Super Singer
Very nice ❤
Sibichaa ❤️❤️👏👏👏👏hope the place for Tabla in your next work🙂
Superb
💝✨️✨️✨️
😍
❤❤
താമസമെന്തേ...വരുവാന്‍..
താമസമെന്തേ വരുവാന്‍
പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍
ഹേമന്ത യാമിനിതന്‍
പൊന്‍വിളക്കു പൊലിയാറായ്
മാകന്ദശാഖകളില്‍
രാക്കിളികള്‍ മയങ്ങാറായ്
(താമസമെന്തേ ......)
തളിര്‍മരമിളകി നിന്റെ
തങ്കവള കിലുങ്ങിയല്ലോ
പൂഞ്ചോലക്കടവില്‍ നിന്റെ
പാദസരം കുലുങ്ങിയല്ലോ
പാലൊളി ചന്ദ്രികയില്‍ നിന്‍
മന്ദഹാസം കണ്ടുവല്ലോ (2)
പാതിരാക്കാറ്റില്‍ നിന്റെ
പട്ടുറുമാലിളകിയല്ലോ (2)
താമസമെന്തേ വരുവാന്‍
പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍
👍🏻👍🏻
👍🏻💚
❤
സൂപ്പർ 🥰
എന്റെ സിബിയേട്ടാ 🥰🥰🥰🥰🥰
❤🎉🎉
❤️❤❤❤❤❤🎉
Nice
അടിപൊളി
എന്തായിരുന്നു ഇത്ര താമസിച്ചത് വരാൻ
👌👌👌
ഗ്രേറ്റ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍👌👌👌👌👌👌👌😜😍😍😍😍😍😍👌👌😍👌😍😍👌😍❤👌👌👌👍👍👍👍👍👍
❤❤❤🙏❤️❤️❤️
👍👍👍👍❤️🌹
🙏🙏🙏🙏❤
പാട്ടു സൂപ്പർ... പിന്നെ ഒരു കാര്യം കൂടി, നിങ്ങളുടെ ഈ ഹാർമോണിയം എവിടെ നിന്നാണ് വാങ്ങിയത് ?👌
😂😂 അതെന്താ ചേട്ടാ അങ്ങനെ ചോദിച്ചത്jobysare....ഹ ര്‍മോണിയത്തിന്റെ കാര്യo😄👍👍
@@sajeevanmenon4235 പ്രത്യേകിച്ച് ഒന്നും ഇല്ല... എനിക്കും അത്യാവശ്യം ഇത് വായിക്കാൻ അറിയാം.... എനിക്കു വളരെ ഇഷ്ടമായി ഈ ഹാർമോണിയം..... അതോണ്ട് ചോദിച്ചു നോക്കിയതാ...🙏
🙏🏻🙏🏻❤️ പരിഭവിക്കരുത് ട്ടോ സാറേ വെറുതെ എഴുതി എന്നു മാത്രം 🙏🏻
നല്ല സുഖം കേൾക്കാൻ🙏🙏🙏
ബാബൂ ക്കാ......
Ugggran...😅
🙏🏼🙏🏼🙏🏼🙏🏼👍🏼👍🏼👍🏼👍🏼👍🏼👌🏼👌🏼👌🏼👌🏼👌🏼
തബല കൂടി ആവാമായിരുന്നു
ആരുപാടിയാലുംഈഗാനത്തിന്.ദാസേട്ടൻറെഫീൽകിട്ടുകില്ല
പൂഞ്ചോലപടവിൽ അല്ലെ ശരി
അതിമനോഹരം
❤❤
Super👍👍
Sooper
Superb
സൂപ്പർ ❤️
❤
❤
❤
❤
❤