Tanur Police Tamir Jifri | വമ്പന്‍ ടിസ്റ്റ്; എല്ലാം തുറന്ന് പറഞ്ഞ് SI | എസ്പിയുടെ സംഘം കുരുക്കില്‍

Поделиться
HTML-код
  • Опубликовано: 16 авг 2023
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness
  • РазвлеченияРазвлечения

Комментарии • 152

  • @joyaugustine2690
    @joyaugustine2690 9 месяцев назад +34

    ഒരാൾ പിടിക്കും.മറ്റൊരാൾ കൊല്ലും. കുറ്റം മൂന്നാമതൊരാൾക്കും .! കേരള ആഭ്യന്തരം ഇങ്ങനെയാണ്.😢

  • @leberalthinkers8930
    @leberalthinkers8930 9 месяцев назад +20

    പോസ്റ്റ് മോര്‍ടം റിപ്പോർട്ട് തയ്യാറാക്കിയ ഡോ ക്ടര്‍ക്ക് ബിഗ് സല്യൂട്

  • @shifanafaijas2177
    @shifanafaijas2177 9 месяцев назад +24

    കുടുംബകരെല്ലാവരും കൂടി സംശയത്തിനു മേൽ എന്നെ മോഷണ കേസിൽ കുടുക്കി. താനൂർ സ്റ്റേഷനിൽ എന്നെയും 4മാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ടാണ് പോയത്. അവിടെ എത്തിയ എന്നെ ചെറിയ ഒരു റൂമിൽകൊണ്ടു പോയി. എന്റെ ഭാഗം കേൾക്കാതെ എന്നെവനിത പോലീസ് തല്ലുകയും ഭിക്ഷണി പെടുത്തുകയും ചെയ്തു.അവൾ കുറ്റം സമ്മതിച്ചു വെന്ന് പറഞ്ഞ് അവർക്ക് 1.30000 രൂപ ഞങ്ങളെ കൊണ്ടു കൊടുപ്പിച്ചു. ജീവിക്കാൻ വേണ്ടി ഞാൻ മാനം വിറ്റു ജീവിക്കുകയാണനും പോലീസ് പറഞ്ഞു. ഇന്ന് കുടുംബക്കാർ എന്നെ കള്ളത്തി യാക്കി. കുട്ടു നിന്നത് താനൂർ പോലീസും. നന്നാവില്ല സാറെ ഒരിക്കലും ഇന്ന് ഞാൻ അനുഭവിക്കുന്ന വേദന താനൂർ പോലീസുകാരും അനുഭവിക്കട്ടെ

    • @user-fk4nj5gv5x
      @user-fk4nj5gv5x 9 месяцев назад

    • @rafeeqmohammed4585
      @rafeeqmohammed4585 9 месяцев назад +4

      Case register cheyyu sister

    • @mabaanasaleem
      @mabaanasaleem 9 месяцев назад

      താങ്കളീപറഞ്ഞതൊക്കെ സത്യമാണോ, വിഷമിക്കരുത് ദൈവം വലിയവനാണ് താങ്കളുടെ നിരപരാധിത്വം ഒരു നാൾ ബന്ധുക്കൾ മനസ്സിലാകും, താങ്കളെ ചതിച്ചവരോട് മുകളിലുള്ളവൻ ചോദിക്കും, താങ്കളെ മർദിച്ച ആ കോൺസ്റ്റബിളിന്റെ പേരറിയോ, ശെരിക്കും എന്തായിരുന്നു സ്റ്റേഷനിൽ സംഭവിച്ചത്, ഇത് തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ട ഒന്നാണ്….
      നമ്മളുണ്ട് നിങ്ങളുടെ കൂടെ

  • @Bafna-bafipj2gg
    @Bafna-bafipj2gg 9 месяцев назад +58

    ഈ കേസിൽ ഉൾപ്പെട്ട എല്ലാ പോലീസുകാരുടെയും പേരിൽ പരാതിയും തുടർ നടപടികളും സ്വീകരിക്കണം

    • @abdulmajeedp3548
      @abdulmajeedp3548 9 месяцев назад

      😛

    • @abeyjohn8166
      @abeyjohn8166 9 месяцев назад +2

      Ellathineyum pirichuviduka

    • @abeyjohn8166
      @abeyjohn8166 9 месяцев назад +1

      Reporter tv yil und

    • @prajeeshpraji41
      @prajeeshpraji41 9 месяцев назад

      കൊലപാതകം നടത്തിയവരെ തൂക്കിലേറ്റണം

  • @AlbaAbrilAbril
    @AlbaAbrilAbril 9 месяцев назад +5

    പാവം എത്ര മാത്രം വേദന തിന്നിട്ടുണ്ടാവും 😢

  • @alic5577
    @alic5577 9 месяцев назад +1

    നിങ്ങളുടെ ചാനലിൽ എനിക്ക് വളരെയധികം നിയമങ്ങൾ മനസ്സിലായിVERYGOOD

  • @BroBro-jc2si
    @BroBro-jc2si 9 месяцев назад +24

    ഈ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കുറ്റവാളി ഒരു കാട്ടുപന്നിയായ ആ ഡിവൈഎസ്പി ബെന്നി ആണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇപ്പോൾ അവൻ ഒരു തന്ത്രശാലിയായ കുറുക്കനായി മാറുന്നു. ഇപ്പോൾ ബെന്നി സബ് ഇൻസ്‌പെക്ടറെ കുടുക്കാൻ പോകുന്നു. ആത്യന്തികമായി, ഈ കൊലപാതകത്തിന് പിന്നിലെ മുഖ്യപ്രതി സബ് ഇൻസ്‌പെക്ടർ ആണെന്ന് ഡിഎസ്പി ബെന്നി അധികാരികളെ ബോധ്യപ്പെടുത്തും. പക്ഷേ, നിങ്ങളെ ജയിലിൽ അടയ്ക്കാൻ ബെന്നി തയ്യാറാക്കിയ ഒളിഞ്ഞിരിക്കുന്ന കെണിയെക്കുറിച്ച് ജാഗ്രത പാലിക്കാൻ നിരപരാധിയായ ഈ സബ് ഇൻസ്പെക്ടറോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ കൊലപാതകത്തെക്കുറിച്ചുള്ള യഥാർത്ഥ മൊഴി മാത്രമേ സബ് ഇൻസ്പെക്ടർ അധികാരികൾക്ക് നൽകാവൂ. അല്ലെങ്കിൽ, ഡിഎസ്പി ബെന്നിയുടെ മുൻകൂട്ടി ആസൂത്രണം ചെയ്തതും വളഞ്ഞതുമായ കെണി കാരണം നിങ്ങളും നിങ്ങളുടെ കുടുംബവും നിങ്ങളുടെ ജീവിതത്തിലെ മൊത്തം ദുരന്തം ആസ്വദിക്കും. ഹേയ് സബ് ഇൻസ്പെക്ടർ, നിങ്ങൾ സത്യസന്ധമായ മൊഴി നൽകിയാൽ മാത്രമേ നിങ്ങൾക്ക് ജയിൽവാസത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ. അല്ലെങ്കിൽ, നിങ്ങളുടെ ദുരന്തത്തിൽ നിന്ന് ദൈവവും പൊതുജനങ്ങളും നിങ്ങളെ രക്ഷിക്കില്ല. ഡിവൈഎസ്പി ബെന്നി ജയിലിൽ പോകുന്നതിൽ നിന്ന് രക്ഷിക്കാൻ ശുദ്ധമായ നുണകൾ അന്ധമായി പറയാൻ ഡിവൈഎസ്പി സബ് ഇൻസ്പെക്ടറെ നിർബന്ധിക്കുന്നു. പക്ഷേ, ഈ കേസിൽ സബ് ഇൻസ്‌പെക്ടർ നിരപരാധിയാണെന്ന് പൊതുജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്. അതിനാൽ, പൊതുജനങ്ങൾ ഈ സബ് ഇൻസ്പെക്ടറെ സംരക്ഷിക്കണം. കേരള പോലീസ് സേനയിലെ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരോട് എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്. നിങ്ങളുടെ മേലുദ്യോഗസ്ഥർ ഉത്തരവിട്ടാലും നിങ്ങൾ ഒരു കുറ്റവാളിയെ കൊല്ലുകയോ ആക്രമിക്കുകയോ ചെയ്യരുത്. ഒരു കുറ്റവാളിയെ ശിക്ഷിക്കേണ്ട ഉത്തരവാദിത്വം കോടതിക്ക് മാത്രമാണ് . മനസ്സിലാക്കിയിരിക്കണം . കാരണം, നിങ്ങൾ സേനയിൽ താഴ്ന്ന റാങ്കിലുള്ളതിനാൽ ചില കൗശലക്കാരായ ഉന്നത ഉദ്യോഗസ്ഥർ നേട്ടമുണ്ടാക്കും. അത്തരം സാഹചര്യങ്ങളിൽ ഒരു മേലുദ്യോഗസ്ഥൻ നിങ്ങളോട് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാൻ ഉത്തരവിട്ടാൽ, നിങ്ങളോട് ആജ്ഞാപിക്കുന്ന മേലുദ്യോഗസ്ഥനിൽ നിന്ന് നിങ്ങൾ രേഖാമൂലമുള്ള ഉത്തരവ് ശേഖരിക്കണം. അല്ലാത്തപക്ഷം, പോലീസ് സേനയിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ മറഞ്ഞിരിക്കുന്ന കെണിയിൽ വീണ് നിങ്ങളുടെ ജീവിതം കുട്ടിച്ചോറാകും . ജാഗ്രതൈ .

    • @Mr.S991
      @Mr.S991 9 месяцев назад +1

      എതിർത്തുപറയാൻ ഒരു വില്ലേജ് ആഫീസിൽ നടക്കില്ല പിന്നെയാ പോലീസിൽ.

    • @BroBro-jc2si
      @BroBro-jc2si 8 месяцев назад

      @@Mr.S991
      എതിർക്കണം ജനങ്ങൾ എതിർക്കണം . എന്നാൽ മാത്രമേ ഇതിനൊക്കെ പരിഹാരം ഉണ്ടാവുകയുള്ളൂ . അല്ലാതെ പോലീസും മറ്റ് ഉദ്യോഗസ്ഥരും കാണിക്കുന്ന പോക്രിത്തരങ്ങൾ എല്ലാം കണ്ട് സഹിച്ചു പോയാൽ ഇത് വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കും . ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ ഉണ്ടാകും.

  • @minnoosworld85
    @minnoosworld85 9 месяцев назад +23

    21. പരിക്ക്.. എന്താ ഈ കേൾക്കുന്നത്.... സർക്കാർ
    നിയമ നടപടി സ്വീകരികുക

    • @MR-jg8oy
      @MR-jg8oy 9 месяцев назад

      സർക്കാർ ചെയ്യിക്കുന്നു പിന്നെ എന്തു നടപടി എടുക്കാൻ.. ഇതിനു ഒരു മറു മരുന്നേ ഉള്ളൂ ചെയ്തവന്റെ വീട്ടിലും മക്കൾ കാണും ഇത് പോലെ നാലു പ്രാവശ്യം ചെയ്താൽ ഈ കളി ഇവിടെ അവസാനിക്കും.. മേലാൽ പിന്നെ ഇറങ്ങില്ല..

  • @jamshidkathandy6055
    @jamshidkathandy6055 9 месяцев назад +17

    Sir കൂട്ടുപ്രതികളായ 4 പേര് ദൃസാക്ഷികളല്ലേ..അവർക്കു വ്യക്തമായി പറയാൻ പറ്റുമല്ലോ എന്ത് സംഭവിച്ചു എന്നത്..

  • @AbdulNasar-by7de
    @AbdulNasar-by7de 9 месяцев назад +1

    നിയമങ്ങളിലുളള പരിജ്ഞാനംഎല്ലാവർക്കുംഉണ്ടാവണം!

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 9 месяцев назад +10

    SP ക്ക് പങ്കുണ്ടെന്നറിഞതിൽ ഞെട്ടി ലോകം

  • @abdulrasak5449
    @abdulrasak5449 9 месяцев назад +3

    തെറ്റ് ചെയ്തവർ ശിക്ഷിക്ക പെടണം.

  • @samiae7898
    @samiae7898 9 месяцев назад +8

    സിബിഐ വന്നു ബെന്നി യെ ഉരുട്ടി തെളിയിക്കും

  • @alukkalhussain6030
    @alukkalhussain6030 9 месяцев назад +2

    കൃഷ്ണലാൽ ചിലപ്പോൾ നിപരാതിയാകും മുകളിള്ള പോലീസുകാർ അവരെയുംകുടുക്കി

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 9 месяцев назад +2

    Very Good Sir

  • @thomasmathew3214
    @thomasmathew3214 9 месяцев назад +5

    ഈ പോലീസ് നന്നാവില്ല
    കസ്റ്റടയിൽ എടുത്താൽ മെഡിക്കൽ പരിശോദന നടത്തണം
    IPS കാർ സൗകര്യപൂർവം ഊരിപോകും
    പാവം SI മാരും കോൺസ്റ്റബിൾ മാരുടെയും തലയിൽ വച്ചു IPs കാർ മുങ്ങും
    പാവം പോലീസ് കോൺസ്റ്റബിൾ

  • @sivadasankr978
    @sivadasankr978 9 месяцев назад +17

    സർക്കിൾ എന്നാൽ ഒരു വട്ടപ്പൂജ്യം അത്രയേ ഉള്ളു .

  • @shuhaib6956
    @shuhaib6956 9 месяцев назад +6

    ലഹരി ഐറ്റം തിരഞ്ഞു നടക്കുന്നവർ പോലീസ് ഓഫീസർ ആരൊക്കെ mdm use ആകുന്നു എന്നതിന് വെക്തത വേണം ടെസ്റ്റ്‌ ചെയ്യണം എല്ലാ പോലീസ് മാരെയും

  • @stonecraftdg8356
    @stonecraftdg8356 9 месяцев назад +5

    പ്രതികൾക്ക് കനത്ത ശിക്ഷ കൊടുക്കുക ശേഷം പുറത്താക്കുക :

    • @reghunathanmk8720
      @reghunathanmk8720 9 месяцев назад

      വധ ശിക്ഷ കൊടുക്കണം.

  • @baheeerto5564
    @baheeerto5564 9 месяцев назад +6

    Sr good information

  • @abdulsathar367
    @abdulsathar367 9 месяцев назад +13

    കളിച്ച കളി Dysp ബെന്നിയാണ് കളിച്ചത് എന്ന് പുറത്ത് വരുന്നു കൊണ്ടിരിക്കുകയാണ് .
    CBI ബെന്നിയെയും ഉരുട്ടി ഉരുട്ടി ചോദ്യം ചെയ്യന്നം .

    • @samsonm.j6556
      @samsonm.j6556 9 месяцев назад +1

      ഷഹൻഷായെ ഒന്നും ചെയ്യണ്ടേ മുറിയാ 😀😀

    • @abdulsathar367
      @abdulsathar367 9 месяцев назад

      @@samsonm.j6556 കൃസംഘി പോലീസ് കാർ മോസാദ് മുറ പ്രയോഗം നടത്തുന്നവരാ - നാവ് തുറന്നാൽ എടാ - പോടാ എന്ന വിളി - പക്ഷെ കണ്ണൂർ - കോഴിക്കേട് ജില്ലയിൽ അവർ കളിക്കില്ല - കാരണം വളരെ നേരത്തെ കൃസംഘി പോലീസ് കാരെ മനസ്സിലാക്കിയവരാണ് .

    • @samsonm.j6556
      @samsonm.j6556 9 месяцев назад +2

      @@abdulsathar367 പക്ഷെ ജിഹാദി ഷഹൻഷാ യുടെ പേര് പറയരുത് എന്നാണല്ലോ മുറിയാ sp പറഞ്ഞത്. കേരളത്തിൽ മുറിയൻ മാർ ക്രൈം നിർത്തിയാൽ ഇപ്പോൾ ഉള്ളതിന്റെ 10%പോലീസ് കാർ പോലും വേണ്ട 😀😀

    • @abdulsathar367
      @abdulsathar367 9 месяцев назад

      @@samsonm.j6556 പോടോ കൃസംഘി - മലബാറിലെ മുസ്ലിംങ്ങളുടെ കല്യാണത്തിന് സംഘികൾ അടക്കമുള്ള എല്ലാ ഹൈന്ദവ സഹോരങ്ങളെയും നല്ല അച്ചായന്മാരെയും ക്ഷണിക്കും - എന്നാൽ കൃസംഘികളെ മാത്രം വിളിക്കില്ല - കാരണം മുസ്ലിംങ്ങളുടെ ഇടയിൽ ഒരു വിശ്വാസമുണ്ട് കൃസംഘികൾ വഴിയിൽ ചതിക്കുമെന്ന വിശ്വാസം - ആ വിശ്വാസത്തിൽ ഒരു കൃസംഘികളെയും മുസ്ലിംങ്ങൾ വിശ്വാസിക്കുന്നുമില്ല -

    • @preethaponnu5493
      @preethaponnu5493 9 месяцев назад

      എന്നിട്ട് വേണം താമിറിന് പള്ളി പണിയാൻ

  • @minnoosworld85
    @minnoosworld85 9 месяцев назад +20

    പോലിസ്.. നെ ജയിലിൽ അടക്കണം... അടക്കണം
    വളരെ മോശമായിപ്പോയി

  • @FalalulAbid-jd6lj
    @FalalulAbid-jd6lj 9 месяцев назад +5

    Good sir

  • @BroBro-jc2si
    @BroBro-jc2si 9 месяцев назад +12

    അതുകൊണ്ട് ഈ പിതാവിനോട് എനിക്ക് പറയാനുള്ളത് നിങ്ങൾക്ക് ഇനി മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രം. മുമ്പിലും പിമ്പിലും നിങ്ങൾക്ക് നോക്കേണ്ട ആവശ്യമില്ല. എന്തായാലും നിങ്ങളുടെ മകൻ നഷ്ടപ്പെട്ടു അവൻ ഇനി തിരിച്ചു വരില്ല . ഉത്തരവാദികളായ ഡിവൈഎസ്പി ബെന്നി അതിനു ശിക്ഷ ഏറ്റുവാങ്ങണം . അതുകൊണ്ട് അവൻറെ കുടുംബത്തെ മൊത്തം നശിപ്പിക്കുക . ഇതുപോലുള്ള കാട്ടുപന്നികളായ നീച ജന്മങ്ങൾ ആയ നികൃഷ്ട ജീവികളായ ഇത്തരത്തിലുള്ള പോലീസുമാരെ ജനങ്ങൾ തെരുവിലിട്ട് പേപ്പട്ടിയെ കൊല്ലും പോലെ തല്ലിക്കൊന്നാൽ .... ഇനിമേലിൽ ഇത്തരത്തിലുള്ള കൊലപാതകങ്ങൾ ഈ പോലീസുമാർ ചെയ്യില്ല . ഉറപ്പാണ് . കാരണം ഇത്തരത്തിലുള്ള തെമ്മാടികളായ പോലീസുകാർ വിചാരിക്കും ഒരു ഡിഗ്രി എടുത്ത് പിഎസ്‌സി വഴി ടെസ്റ്റ് എഴുതി പാസായി കാക്കീട്ട് ഒരു പോലീസുകാരൻ ആയാൽ പിന്നെ എന്ത് പോക്രിത്തരവും ചെയ്യാമെന്നാണ് ബെന്നിയെ പോലുള്ള കാട്ടുപന്നികളായ പോലീസ് വിചാരിക്കുന്നത് . അതുകൊണ്ട് ഇതിന് ഒരു അറുതി വരുത്തണം . നീതി കിട്ടാത്ത അവസ്ഥ വന്നാൽ തീർച്ചയായും ജനങ്ങൾ നിയമം കയ്യിലെടുക്കണം.

    • @Den.Tito0018
      @Den.Tito0018 9 месяцев назад

      നീ MDMA വിൽപ്പന സംഘത്തിലെ ആളാണോ?

    • @AbdulRahman-ju8or
      @AbdulRahman-ju8or 9 месяцев назад

      Nee aathyam irnghi kanikoo

    • @BroBro-jc2si
      @BroBro-jc2si 9 месяцев назад +1

      @@AbdulRahman-ju8or
      എൻറെ മകനെയാണ് കുന്നതെങ്കിൽ തീർച്ചയായും ഞാൻ ഇറങ്ങും അതിൽ യാതൊരു സംശയവുമില്ല. എന്റെ മകനെ കൊന്നു കഴിഞ്ഞാൽ ആ കൊന്നവനെ നേരെ ചൊവ്വേ ജീവിക്കാൻ അനുവദിക്കില്ല . പിന്നെ എനിക്കും മുകളിൽ ആകാശവും കീഴ ഭൂമിയും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ

    • @nisusulthan7000
      @nisusulthan7000 9 месяцев назад

      👍👍👌

  • @abeyjohn8166
    @abeyjohn8166 9 месяцев назад

    Correct✅✔

  • @sobhanjames7016
    @sobhanjames7016 9 месяцев назад +13

    അതെ ഡാൻസഫ് ടീംആണ് ശരിക്കും അയാളെ അടിച്ചു കൊന്നതും. വെറുതെ അയാൾ baliyadayi. നിയമ പരമായി സ്‌ക്വാഡ് പരിപാടി പോലീസിൽ നടക്കുമോ.

  • @sidheqjalalu9392
    @sidheqjalalu9392 9 месяцев назад +3

    നല്ല വെളുപ്പിക്കൽ 😢
    അവരെ തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷൻ പരിധിന്ന് അറസ്റ്റു ചയ്തു താനൂർ അറസ്റ്റു ചയ്തു എന്ന് പറയാത്തത് എന്താണ്

  • @mpnazir6601
    @mpnazir6601 9 месяцев назад +5

    1.Can a police officer dodge a summons from investigating officer?
    2. Was formation of Dansaf officially approved?
    3. Why not Government recommend the Governor invokation of Art 310 to weed out the culprit?

  • @vivencysalon7873
    @vivencysalon7873 9 месяцев назад

    👏👏👏👍👍👍

  • @ishaqch9181
    @ishaqch9181 9 месяцев назад +1

    ജിഫ്രിയെ ചെയ്‌ത മാതിരി ആ ഉദ്യോഗസ്ഥർ മാർക്കും കൊടുക്ക് അവർക്കും അറിയണം ഇതിന്റെ വെദന നിയമം എല്ലാർക്കും ഒരേ മാതിരി

  • @leberalthinkers8930
    @leberalthinkers8930 9 месяцев назад +2

    ജില്ലയെ നാറ്റി ക്കാന്‍ ,,ശ്രമിക്കുന്ന ആ പോലീസ് റാസ്കലിനെ dismiss ചെയ്യണം

  • @travellove138
    @travellove138 9 месяцев назад

    👍🏼

  • @arkp7095
    @arkp7095 9 месяцев назад +4

    തേഞ്ഞിപലം to താനൂർ 20 km വരും ഏകദേശം .തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരപ്പനങ്ങാടി പോലീസ്‌സ്റ്റേഷൻ കൊണ്ട് പോവാതെ താനൂരിലേക്ക് കൊണ്ട് പോയത് എന്തു കൊണ്ട്

  • @fawazzawaf235
    @fawazzawaf235 9 месяцев назад

  • @ourthoughts5724
    @ourthoughts5724 9 месяцев назад +3

    സർ ഒരു സംശയം ചോചിച്ചോട്ടെ? ഈ സ്ക്വാഡിലെ ആർക്കെങ്കിലും മുകളിൽ നിന്ന് ഒരു നിർദ്ദേശം കിട്ടിയാലോ? കൊല്ലപ്പെട്ട പ്രതി വഴി ഉന്നതങ്ങളിൽ ഉള്ള ഒരു വ്യക്തിയിലേക്ക് കേസ് എത്തും എന്നു വരുന്ന സന്ദർഭങ്ങളിൽ ആ പ്രതിയെ കൊന്നു കളഞ്ഞാൽ അവിടെ അന്വേഷണം മുറിയുമല്ലോ. അതിനാണ് 99 ശതമാനം സാധ്യത

  • @ss8295
    @ss8295 9 месяцев назад

    🙏

  • @rishanajaizal9441
    @rishanajaizal9441 9 месяцев назад

    Good

  • @sameerkpuram
    @sameerkpuram 9 месяцев назад +2

    മയക്ക് മരുന്ന് ന്നിനെതിരെ പൊരുതി സസ്പെൻഷനിൽ ആയ പോലീസുകാർക്ക് അഭിനന്ദനങ്ങൾ .🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️♥️♥️♥️♥️♥️♥️
    സ്വന്തം ജോലിയും, ജീവിതവും പണയപ്പെടുത്തി മയക്ക് മരുന്ന് സംഘത്തെ അമർച്ച ചെയ്യുന്ന പോലീസിനെ അഭിനന്ദിക്കുന്നു.
    ഈ കുറിപ്പ് എഴുതുന്നത് താനൂർ ദേവധാർ സ്കൂൾ പരിസരത്ത് മയക്ക് മരുന്ന് അതിപ്രസരം നേരിട്ട് അറിയുന്ന വ്യക്തിയാണ്., ജിഫ്രിയെ പോലുള്ള മയക്ക് മരുന്ന് റാക്കറ്റിന് വേണ്ടി വാദിക്കാതിരിക്കൂ.. എന്തിന് വേണ്ടിയാണ് ഈ മയക്ക് മരുന്ന് അംഗത്തിനു വേണ്ടി വാദിക്കുന്നത്. താനൂർ, താനാളൂർ, ഒഴൂർ പഞ്ചായത്തുകളിൽ ധാരാളം വീട്ടുകാർ മക്കളുടെ മയക്ക് മരുന്ന് ഉപയോഗം കാരണം ജീവിതം അസാധ്യമായ അവസ്ഥയിൽ ആണ്, മയക്ക് മരുന്ന് അമിതമായി ഉപയോഗിച് മനസ്സിൻ്റെ സമനില തെറ്റിയ പലരും ദേവധാർ സ്കൂളിൻ്റെ പരിസപ്രദേശങ്ങളിൽ അലഞ്ഞു നടക്കുന്നു, സ്കൂൾ വിദ്യാർഥികളെയും മയക്ക് മരുന്ന് സംഘം വലയിലാക്കുന്നുണ്ട്.
    ഇതിനെതിരെ വർഷങ്ങളായി എല്ലാ ഇടത് വലത് സംഘടനകളും, രാഷ്ട്രീയ പാർട്ടികളും പോലീസിൽ നിരന്തര ഇടപെടൽ നടത്തുന്നുണ്ട്. ഇങ്ങനെ പൊതു ജനത്തിൻ്റെ സമ്മർദ്ദം കാരണം ഇടപെടുന്ന പോലീസിനെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. ഇപ്പൊൾ പോലീസിനെതിരെ ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന വലത് പക്ഷ നേതാക്കൾ വൃത്തി കെട്ട രാഷ്ട്രീയമാണ് കളിക്കുന്നത്.
    താനൂർ ദേവധാർ സ്കൂൾ പ്രദേശം മൂന്ന് പഞ്ചായത്ത്കൾ താനൂർ, താനാളൂർ ഒഴൂർ പഞ്ചായത്തുകളുടെ കൂടിച്ചേരുന്ന അങ്ങാടിയാണ്, മുമ്പ് ദേവധാർ സ്കൂൾ ഗ്രൗണ്ട് ആയിരുന്നു മയക്ക് മരുന്ന് സംഘത്തിൻ്റെ താവളം എന്നാല് സ്കൂൾ ഗ്രൗണ്ടിൽ പുതിയ കെട്ടിടങ്ങൾ ഉയരാൻ തുടങ്ങിയതോടെ മറ്റു പരിസര പ്രദേശങ്ങളിലേക്ക് മയക്ക് മരുന്ന് സംഘങ്ങൾ താവളം മാറ്റുകയുണ്ടായി. ഇത്തരം സംഘങ്ങൾ ആണ് ഇപ്പൊൾ പോലീസിനെതിരെ പ്രവർത്തിക്കുന്നത്.
    പോലീസിനെ അഭിനന്ദിക്കുന്നു.

    • @akkarahamza5108
      @akkarahamza5108 9 месяцев назад

      സമീree നീ പറഞ്ഞ കാര്യങ്ങൾ ശരി തന്നെ പക്ഷെ ഈ പൊലീസ് kooduthal ചെയ്യാൻ കൂട്ട് നല്‍കുന്നു pradikalepidichal stationil കൊണ്ടുവരേണ്ടത് പകരം cash vasoolakki ഒഴിവാക്കാനുള്ള ശ്രമം ഫലിക്കാതെ വന്നപ്പോഴാണ് ഇങ്ങിനെ സംഭവിച്ച the

    • @sameerkpuram
      @sameerkpuram 9 месяцев назад

      @@akkarahamza5108 പ്രതികളെ പിടികൂടാൻ സ്പെഷ്യൽ ടീം ആണ് എത്തിയത് എന്ന് വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നു. സാധാരണ കോൺസ്റ്റബിൾമാർക്ക് പിടിക്കാൻ സാധിക്കാത്ത മയക്ക് മരുന്ന് മൊത്ത കച്ചവടക്കാരെ താല്ലിക്കൊല്ലാൻ നാട്ടുകാർ പലതവണ നോക്കിയതാണ് പക്ഷേ പേടിച്ച് മാറി നിന്നു ഇപ്പോ പോലീസിനെ കുറ്റം പറയാതിരിക്കുക, ഒരു പാട് കുടുംബങ്ങളുടെ അടിത്തറ ഇളക്കിയ മയക്ക് മരുന്ന് സംഘങ്ങളെ എങ്ങനെയും ഇല്ലാതാക്കണം..👍👍👍👍🇮🇳🇮🇳🇮🇳🇮🇳

  • @BroBro-jc2si
    @BroBro-jc2si 9 месяцев назад +15

    ഇവിടെ കൊല്ലപ്പെട്ട വ്യക്തിയുടെ പിതാവിനോട് എനിക്ക് പറയാനുള്ളത് . എന്തായാലും നിങ്ങളുടെ മകൻ നിങ്ങൾക്ക് നഷ്ടപ്പെട്ടു . കോടതിയിൽ പോകുമ്പോൾ നിങ്ങൾക്ക് നീതി കിട്ടില്ല . കാരണം നമ്മുടെ കോടതിയുടെ സിസ്റ്റം അതാണ്. അതുപോലെ നമ്മുടെ പോലീസ് സേന കേസ് മായിച്ചു കളയാൻ വളരെ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നുണ്ട് . അതിന് ഉദാഹരണമാണ് ഇപ്പോൾ സബ് ഇൻസ്പെക്ടർ വെളിപ്പെടുത്തിയത് . ഇതിൽ യഥാർത്ഥ പ്രതി ഡിവൈഎസ്പി ബെന്നി തന്നെയാണ് . നിങ്ങൾ കാത്തിരിക്കുക. നിങ്ങൾക്ക് കോടതിയിൽ നീതി കിട്ടുന്നുണ്ടോ ഇല്ലയോ എന്ന് നോക്കുക. കോടതിയിൽ നിന്നും നിങ്ങൾക്ക് നീതി കിട്ടുന്നില്ലെങ്കിൽ പിന്നെ നിങ്ങൾ മേളും കീഴും നോക്കേണ്ട കാര്യമില്ല . നിയമം കയ്യിലെടുക്കുക . ഈ പറഞ്ഞ ഡിവൈഎസ്പി ബെന്നിയുടെ താമസസ്ഥലം കണ്ടുപിടിച്ചിട്ട് . ഒരു രാത്രി അവൻറെ താമസ സ്ഥലത്ത് ചെന്ന് വീട്ടിൽ മൊത്തത്തിൽ പെട്രോൾ ഒഴിക്കുക . എന്നിട്ട് തീ ഇടുക . ഒരു കാരണവശാലും അവർക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങി രക്ഷപ്പെടാൻ പറ്റില്ല എന്ന് ഉറപ്പാക്കുക . ആ നിലയിൽ പെട്രോൾ ഒഴിച്ച് തീ കത്തിക്കുക . അവനും അവന്റെ മക്കളും കുടുംബവും ...എല്ലാം ആ വീട്ടിനകത്ത് തന്നെ കിടന്നു കത്തിച്ചാമ്പൽ ആകട്ടെ . ഇങ്ങനെ ചെയ്യുന്നതിന് വലിയ ബുദ്ധിമുട്ടൊന്നുമില്ല . കുറച്ചു പെട്രോളും ഒരു തീപ്പെട്ടിയും കാശു മാത്രമേ ചിലവാകയുള്ളൂ . പിന്നെ അവൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചേരാനുള്ള യാത്ര ചിലവും . കൂടുതൽ കാശിന്റെ ആവശ്യമൊന്നുമില്ല . അല്ലാതെ നിങ്ങൾ കോടതി കേസ് പറയാൻ പോയി കഴിഞ്ഞാൽ ...നിങ്ങള് കുടുംബ സ്വത്തു മൊത്തം വിറ്റ് തീർക്കേണ്ടി വരും . കോടതിയിൽ നിന്നും നീതി പ്രതീക്ഷിക്കേണ്ട. നീതി കിട്ടില്ല . കാരണം നമ്മുടെ രാജ്യത്തെ കോടതികളുടെ സിസ്റ്റം അങ്ങനെയാണ് . മാത്രമല്ല ഇവന്മാർ പോലീസ് ഓഫീസർമാരാണ് . പോലീസ് സേനയ്ക്കകത്തുള്ള കുറ്റവാളികളെ പരസ്പരം അവർ സഹായിക്കുന്നവരാണ്. അതുകൊണ്ട് തെളിവുകളെല്ലാം അവർ നശിപ്പിക്കും . സിബിഐ വന്നു എന്ന് പറഞ്ഞുകൊണ്ട് ഒരു കാര്യവുമില്ല . നമ്മുടെ രാജ്യത്തെ ...ലോ ആൻഡ് ആൻഡ് ഓർഡർ അധികാരികളെ അല്ലെങ്കിൽ നീതിന്യായ വ്യവസ്ഥയോ നമ്പിയിട്ട് കാര്യമില്ല. നിരാശനായി തിരിച്ചുവരാം എന്ന് മാത്രമേയുള്ളൂ . അതുകൊണ്ട് ഉള്ള പൈസയും സമയവും പാഴാക്കി കളയേണ്ട. നീതി നടപ്പാക്കാത്ത കാരണത്താൽ നിയമം കയ്യിലെടുക്കാം . ആദ്യം നിങ്ങൾ നീതിയുടെ വഴിയിലൂടെ തന്നെ പോവുക. ഒന്നാമത്തെ കോടതിയിൽ നിന്നും നിങ്ങൾക്ക് നീതി കിട്ടിയില്ലെങ്കിൽ .....നിങ്ങൾ മുകളിലോട്ട് പോകണ്ട . അവിടെ വച്ച് നിർത്തുക . പിന്നെ നിയമം കയ്യിലെടുക്കാം . കാരണം നിങ്ങൾക്ക് നീതി കിട്ടിയിട്ടില്ലല്ലോ. ഒരു രാജ്യത്തെ പൗരന് നീതി കിട്ടുന്നില്ലെങ്കിൽ ....അതുകൊണ്ട് നിയമം കയ്യിലെടുക്കുന്നതിൽ തെറ്റില്ല . അങ്ങനെ നിയമം കയ്യിലെടുക്കുമ്പോൾ അതിൽ അഭിമാനിക്കുക തന്നെ വേണം കാരണം . നിങ്ങളുടെ ഭാഗത്ത് തെറ്റില്ലല്ലോ . നിങ്ങടെ മകൻ ഒരു കുറ്റവാളി ആണെങ്കിൽ അവനെ ശിക്ഷിക്കേണ്ട ഉത്തരവാദിത്വം കോടതിക്കാണ് . അല്ലാതെ വന്യജീവികളായ പോലീസന്മാർക്ക് ഒരു മനുഷ്യനെ അടിച്ചു കൊല്ലുവാൻ ഉള്ള ഒരു അധികാര൦ ലോകത്തു ഒരു രാജ്യവും കൊടുത്തിട്ടില്ല. പോലീസിന്റെ ഡ്യൂട്ടി ഇത്ര മാത്രമേയുള്ളൂ ഒരു പ്രതിയെ അറസ്റ്റ് ചെയ്താൽ ....തെളിവോടുകൂടി കോടതിയിൽ ഹാജരാക്കുക . അല്ലാതെ പോലീസ് അറസ്റ്റ് ചെയ്യുന്ന പ്രതിയെ പോലീസ് തന്നെ കൊന്നതിന് ശേഷം ബോഡി ആശുപത്രിയിൽ എത്തിക്കുകയല്ല വേണ്ടത് . ആശുപത്രിയിൽ എന്തിനാ എത്തിക്കുന്നത്. അവന്റെ ബോഡി പോസ്റ്റ്മോർട്ടം ചെയ്യുവാൻ ആണോ ആശുപത്രിയിൽ എത്തിച്ചത്.

    • @user-ds5pt7mp2l
      @user-ds5pt7mp2l 9 месяцев назад

      💥💥💥💥

    • @preethaponnu5493
      @preethaponnu5493 9 месяцев назад +3

      😂😂😂 നീ കൂടി സഹായിച്ചു കൊടുക്ക്.... കത്തിക്കാൻ .... നിനക്കും നീതി വേണ്ടേ.... വെറുതെ മുറിയിൽ വാതിൽ അടച്ചിരുന്ന് ആവേശം കൊണ്ടിട്ട് കാര്യമില്ല .... പെട്രോൾ നീ വാങ്ങി കൊടുക്ക്....😄😄😄

    • @user-bk2ot1sz5r
      @user-bk2ot1sz5r 9 месяцев назад

      👍🏿👍🏿👍🏿

    • @BroBro-jc2si
      @BroBro-jc2si 9 месяцев назад

      @@preethaponnu5493
      എൻറെ മകനെയാണ് കൊന്നതെങ്കിൽ ഞാൻ വെറുതെ ഇരിക്കില്ല . യാതൊരു സംശയവുമില്ല . എന്താ നിനക്ക് സംശയം ഉണ്ടോ . പിന്നെ എനിക്ക് മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രമേ ഉള്ളൂ . എൻറെ മകനെ കൊന്ന ഒരു കൊലയാളിയെ നേരെ പോയി ജീവിക്കാൻ ഞാൻ അനുവദിക്കില്ല . ഭാവിയിൽ എന്തു സംഭവിക്കും എന്നുള്ളത് ഞാൻ ചിന്തിക്കില്ല.

  • @shamsuparammal7849
    @shamsuparammal7849 9 месяцев назад

    😢😢😢

  • @AKGR936
    @AKGR936 9 месяцев назад +2

    ഇനി അവിടെ ഒരു തീപിടിത്തം ഉണ്ടാകും

  • @iqbalfahim9058
    @iqbalfahim9058 9 месяцев назад +8

    ആർക്ക് വേണ്ടി. എന്തിന്ന് വേണ്ടി കൊന്നു. ഇനി അതാണ് അറിയേണ്ടത്. കൊന്നവർ ആരായാലും ദൈവത്തിന്റെ അതികടോര ശിക്ഷ വാങ്ങേണ്ടിവരും

    • @nijeshrajanrajan7197
      @nijeshrajanrajan7197 9 месяцев назад

      Athe MDMA daivam nerit koduthu vittathavum 🤣🤣🤣🤣😂

    • @sidheequeche8262
      @sidheequeche8262 9 месяцев назад +1

      ​@@nijeshrajanrajan7197അത് ശിക്ഷിക്കാൻ കോടതി ഇല്ലേ. നല്ല ശിക്ഷയും ഉണ്ട്... ഈ തല്ലി കൊന്നതിന്റെ മോട്ടീവ് എന്താണെന്ന് മനസ്സിലാകുന്നില്ല... Mdma ഉപയോഗിക്കുന്നവന്മാർക്കൊന്നും ആരോഗ്യം തന്നെ ഉണ്ടാവില്ല, അവന്റെ തൂക്കം 58 kg ആണ്, malnourished... Avane oke thallan enthu motive.. Veruthe aveshathil thalliyath avum.. Pani kitty..

    • @nijilnijil2307
      @nijilnijil2307 9 месяцев назад

      Banni Uday bariya ayitt avihitham atha konnath

    • @nijeshrajanrajan7197
      @nijeshrajanrajan7197 9 месяцев назад

      @@nijilnijil2307 thelivundo? Undengil purath vidu polikam Ellam.. veruthe paranjathengil kizhakkott nokki oru oo…m….0

  • @pandarakkalan.615
    @pandarakkalan.615 9 месяцев назад

    😢

  • @ayishakarippali7699
    @ayishakarippali7699 9 месяцев назад +3

    Ok

  • @roymammenjoseph1194
    @roymammenjoseph1194 9 месяцев назад

    YOUR UNDERSTANDING IS GOOD, BUT BIAS IS UNWANTED

  • @suhailareekode7332
    @suhailareekode7332 9 месяцев назад +6

    Mdma കേസ് പിടിക്കാൻ gazatted ഉദ്യോഗസ്ഥൻ മാത്രമേ പറ്റൂ എന്ന് സാർ പറഞ്ഞത് തെറ്റാണ്

    • @aruna3847
      @aruna3847 9 месяцев назад

      പിടിക്കാൻ അല്ല .. ഒരു ഗാസ്സറ്റഡ് ആളുടെ സാന്നിധ്യം വേണം.. അറസ്റ്റ് രേഖ പെടുത്താൻ.. അതും commercial രീതിയിൽ ഡ്രഗ് കണ്ടെത്തിയാൽ.

  • @roymammenjoseph1194
    @roymammenjoseph1194 9 месяцев назад +1

    DASAF have to suffer from this system Police officers must be protected ro maintain the required peace and tranquility in our society.

  • @Fayis1341
    @Fayis1341 9 месяцев назад +2

    Great

  • @julietpaswett
    @julietpaswett 9 месяцев назад +1

    The police detained the culprits are responsible.Oficers are not involved but trying to save the subordinates, its a natural phenomenon.

  • @ja____z___5366
    @ja____z___5366 9 месяцев назад

    Ha

  • @judyjudy..7542
    @judyjudy..7542 9 месяцев назад +4

    സർ SI ക്കു പ്രൊട്ടക്ഷൻ കൊടുക്കണം

  • @nisarp5700
    @nisarp5700 9 месяцев назад

    Hi

  • @ibrahimtv8345
    @ibrahimtv8345 9 месяцев назад +1

    എന്താ സാറേ ഒരാളെ മാത്രം പേര് പറയുന്നു മറ്റുള്ളവരുടെ പേരും പറയു

  • @aneesha4912
    @aneesha4912 9 месяцев назад

    Sir what is police?

  • @adhamzayoon3920
    @adhamzayoon3920 9 месяцев назад +1

    Si യുടെ വാക്കുകൾ കേൾക്കുമ്പോൾ അയാൾ ഒരു പാവം ആണെന്ന് തോനുന്നു കുറ്റക്കാർ ആരായാലും cbi പോക്കും

  • @razacknainan6605
    @razacknainan6605 9 месяцев назад

    Sir SP parisheelanam kittathathe kondano engan sambavichathe. Athe kondano Hiydrabadil parisheelanm kodukkan ayachathe

  • @ahammedkutty9076
    @ahammedkutty9076 9 месяцев назад +1

    തൂക്കാൻവിതിച്ചയാളെതൂക്കിയുട്ടുണ്ടോസാർ

  • @gigi.9092
    @gigi.9092 9 месяцев назад

    മയക്കുമരുന്നുലഹരിയിൽ സ്വയം പരിക്കേൽപിക്കാനുള്ളസാദ്ധ്യതയുണ്ടെങ്കിലും,ജിഫ്രിയുടെ മരണത്തിലെ റിപ്പോർട്ടർ ടി വി വെളിപ്പെടുത്തിയ പോലീസുകാരുടെയും ജിഫ്രിയോടൊപ്പം ഉണ്ടായിരുന്നവരുടേയും ഫോൺസംഭാഷണങ്ങളും അഭിമുഖസംഭാഷണങ്ങളും,ഫോറൻസിക്‌ വിവാദങ്ങളും ,എസ്‌ പി യെ ക്കുറിച്ചുള്ള വ്യാപകമായ പരാതികളും സൂചിപ്പിക്കുന്നത്‌ സാമൂഹ്യഭീതിതമായ ദുരൂഹതകളാണു.കേസുമായി ബന്ധപ്പെട്ടവരെല്ലവരെയും നുണപരിശോധനകളടകം ശാ സ്ത്രീയ മാർഗ്ഗങ്ങളുപയോഗിച്ചു സത്യസന്ധർ മാത്രമുള്ളവരെക്കൊണ്ടിതന്വേഷിച്ചു നീതിനിയമസംവിധാനങ്ങൾ സംരക്ഷിക്കണം.

  • @muhammedmuneernp772
    @muhammedmuneernp772 9 месяцев назад +1

    Vaynamankil.udhiyogastharkke.eyalkepadikkam.jeevidhathil.prajayam.varilla.

  • @sudheeshsudhi9164
    @sudheeshsudhi9164 9 месяцев назад +1

    താനൂരിൽ ശോഭ പറമ്പ് ഉത്സവത്തിന് പുരപ്പറമ്പ് ഉത്സവത്തിനും കലാട് കൊണ്ടേബാട്ട് ഉത്സവത്തിന് എല്ലാം ഈ si കൃഷ്ണ ലാൽ പാവപെട്ട ചെറുപ്പക്കാരെ ഒരു കാര്യവുമില്ലാതെ തല്ലിച്ചതക്കുന്നതും തലക്കു ഒരുപാട് അടിയേറ്റ് ഒരു ചെറുപ്പക്കാരൻ ബോധം കേട്ടു വീണപ്പോൾ നാട്ടുകാർ അയാൾ മരിച്ചു എന്ന് ഉറക്കെ പറഞ്ഞപ്പോൾ പെട്ടന്ന് si ജീപ്പിൽ കേറി രക്ഷ പെടുന്നതും ആ നാട്ടിലെ സോഷ്യൽ മീഡിയയിൽ മുഴുവൻ വീഡിയോ വന്നിരുന്നു അടികൊണ്ട് അണ പല്ല് ഇളകിയ ഇളകിയവരും ചോര ഒലിച്ചിച്ചു പോകുന്നതും ഉണ്ടായിരുന്നു ഇപ്പോ വലിയ മര്യാദക്കാരനാക്കേണ്ട ഉപ്പു തിന്നവൻ വെള്ളം കുടിക്കും ഒരുപാട് കുടുംബങ്ങളുടെ ശാപം ഇയാൾക്കുണ്ട്

  • @ayyoobthrasseri9623
    @ayyoobthrasseri9623 9 месяцев назад +1

    പോലീസ് പറയുന്നത് മൊത്തം സത്യമല്ല എസ്പിയുടെ കീഴിലുള്ള കോഡും അവരെ കണ്ടമാനം പീഡിപ്പിച്ചിട്ടുണ്ട് സ്റ്റേഷനിൽ കൂടുന്ന ശേഷം പോലീസും പീഡിപ്പിച്ചിട്ടുണ്ട് അതാണ് മരണത്തിലേക്ക് എത്തിച്ചത്

  • @reghunathanmk8720
    @reghunathanmk8720 9 месяцев назад

    "മേലുദ്യോഗസ്ഥന്റെ നിയമവിരുദ്മായ ഉത്തരവുകൾ പാലിക്കേണ്ട അവശ്യമില്ല "മുൻ SP ജേക്കബ് പൊന്നൂസ് സർ പറഞ്ഞത് ഓർക്കുന്നു. ലോക്കപ്പ് കൊലപാതകങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിന് അപമാനം ആണ്. നെടുംകണ്ടം, രാജ്‌കുമാർ കസ്റ്റഡി കൊലക്കേസിലെ പോലീസ് കാരെ സർവീസ് ൽ നിന്നും പിരിച്ചുവിട്ടത് അറിയാത്തവർ അല്ല മനുഷ്യമൃഗങ്ങൾ ആയ ഈ പോലീസ് കാർ, എന്നിട്ടും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത് വളരെ ഗൗരവത്തോടെ സർക്കാർ കാണണം. ഈ യൂണിഫോം ഇട്ട മൃഗങ്ങളെ ഉടൻ പിരിച്ചുവിടണം ഇന്നലെ അവശേഷിക്കുന്ന പഴയ നിക്കർ പോലീസിന്റെ പ്രേതം ബാധിച്ച മൃഗങ്ങളായ പോലീസ് കാർ പഠിക്കൂ. എത്രയോ നല്ല മനസാക്ഷിയും മനുഷ്യത്വവും ഉള്ള പോലീസ് കാർ ഉണ്ട് സേനയിൽ അവർക്ക് കൂടി അവമതിപ്പു ഉണ്ടാക്കുന്നവരാണ് ഇത്തരം ക്രിമിനൽ പോലീസ്കാർ. ഏതായാലും ലോക്കപ്പ് കൊലപാതകങ്ങൾ എല്ലാം സിബിഐ ക്ക് വിടാനും അതിൽ പ്രതികളായവരെ സർവീസ് ൽ നിന്നും പിരിച്ചു വിടാനും LDF സർക്കാർ എടുത്ത നയപരമായ തീരുമാനം അഭിനനന്ദനർഹമാണ്.

  • @AbdulKareem-zc1ik
    @AbdulKareem-zc1ik 9 месяцев назад

    F

  • @roymammenjoseph1194
    @roymammenjoseph1194 9 месяцев назад

    No. He had it. Total fabricated talk.

  • @Muhammad-lz2xv
    @Muhammad-lz2xv 9 месяцев назад

    Iu

  • @shanimol7703
    @shanimol7703 9 месяцев назад +1

    Sp അകത്ത് പോകുമോ സാർ

  • @noushadnoushad3087
    @noushadnoushad3087 9 месяцев назад

    Jathi nokiyanu edi.

  • @razacknainan6605
    @razacknainan6605 9 месяцев назад

    Si Krishna Laline Security arpadakkanam allangil muzhuvan nadanna kaariyangal. Day date time ellakariyangalum video recorder aaki CBIkke kodukuka

  • @SouthernDetectives
    @SouthernDetectives 9 месяцев назад

    ഇയാൾ കൊണ്ടുവന് പിടിച്ച മയക്കമരുന്നു വിട്രാൾ കൊറേ ലക്ഷങ്ങൾ കിട്ടും. പക്ഷെ എത്ര ആൾകാർ ഇതിണ്ടറെ ബുദ്ധിമുട്ടു അനുഭവിക്കും. സൗദിയിൽ ആണെങ്കിൽ പരസ്യമായ തല വെട്ടു നടന്നേനെ. ഇത്രയും വർത്തമാനം ഉണ്ടാവൂല.

  • @hisan3776
    @hisan3776 9 месяцев назад

    മിനി കൊറിയ

  • @sachisachi3819
    @sachisachi3819 9 месяцев назад

    Sreejithine konna athe team

  • @preethaponnu5493
    @preethaponnu5493 9 месяцев назад +1

    😂😂😂😂 വേശ്യ ചാരിത്ര്യ പ്രസംഗം നടത്തുന്ന പോലെയുണ്ട്😂😂😂

    • @ansilans2025
      @ansilans2025 9 месяцев назад

      ninte kudumpakkar arenkilum aano

  • @Anoop5547
    @Anoop5547 9 месяцев назад +7

    police polathe thollenjja job verai ella

    • @CMS35455
      @CMS35455 9 месяцев назад

      അതെ ,ആളുകളെ ഭീകരമായി മർദിച്ചു കൊലപ്പെടുത്തുന്ന പോലുള്ള തോലഞ്ഞ ജോലി വേറെയില്ല

    • @aneesht6446
      @aneesht6446 9 месяцев назад

      Aaa Pani nee cheyamo

    • @Anoop5547
      @Anoop5547 9 месяцев назад

      @@aneesht6446 eppozathe listel p9na vendaii enna alljekunnee

    • @althafallualthafallu3041
      @althafallualthafallu3041 9 месяцев назад

      ​@@Anoop5547cpo alle seenla

  • @shihabsafasafa2929
    @shihabsafasafa2929 9 месяцев назад

    Sp മുസ്ലിം വിരോധി

  • @vishalv4617
    @vishalv4617 9 месяцев назад

    Pootha ninak penkuttikalundo ankuttikalundo mdma vaarikodithit presangik

  • @usmanvellaloor840
    @usmanvellaloor840 9 месяцев назад

    👍👍👍👍

  • @njanorumalayali7032
    @njanorumalayali7032 9 месяцев назад +1

    🌹🌹🌹🌹 thank you sir 🌹 അറബ് രാജ്യങ്ങളിൽ ഏതൊരു പോലീസ് സ്റ്റേഷനോട് ചേർന്നുo പ്രവിശ്യ ഗവർണർ ഹൗസുകൾ പ്രവർത്തിക്കുന്നു. ഏതൊരു പൗരനും പോലീസിൽ നിന്ന് ഏതെങ്കിലും വിധത്തിൽ മോശം പ്രവൃത്തി ഉണ്ടാവാതിരിക്കാൻ ആണ് ഈ സംവിധാനം. നിയമം കർശനമാണ്. കർശനമായി പാലിക്കപ്പെടുന്നു. കൂടാതെ l എല്ലാ പോലീസ് സ്റ്റേഷനു മുന്നിലും പ്രത്യേകമായി ഒരു ജയിൽ റൂം ഉണ്ടാകും. അതു ദൈനംദിനം തെറ്റ് ചെയ്യുന്ന പോലീസുകാരെ മാക്സിമം ഒരു ആഴ്ച വരെ മേലുദ്യോഗസ്ഥർ ശിക്ഷിച് യൂണിഫോമിൽ തന്നെ ഈ സെല്ലിൽ അടയ്ക്കും... ഇത് രാജ്യത്തെ ഏതൊരു പൗരനും അറിയാവുന്ന കാര്യമാണ്. അറബ് രാജ്യങ്ങളിൽ ഒരിടത്തുപോലും പ്രത്യേകിച്ചും സൗദി അറേബ്യയിൽ പോലീസിനെ പ്രതിയെ പിടിച്ച് കമ്മീഷൻ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഏൽപ്പിക്കുക മറ്റു മർദ്ദനമുറകൾ ഒന്നും തന്നെ ഇല്ല.

  • @zhmk9306
    @zhmk9306 9 месяцев назад +1

    വരാപ്പുഴയിൽ ശ്രീചിത്തിനെ കൊന്നതും SP യുടെ ഇൻലീഗൽ സംഘം തന്നെയല്ലേ...? സർ

  • @ramakrishnadas9742
    @ramakrishnadas9742 9 месяцев назад

    സർവീസിലുള്ളപ്പോൾ thangal നടപ്പാക്കിയിട്ടുണ്ടോ.

  • @MuhammedmvMry-or8je
    @MuhammedmvMry-or8je 9 месяцев назад

    പുതുപ്പള്ളിയിൽ ഇപ്പോൾ പാവപെട്ടവർ ആരും ഇല്ലേ എല്ലാരും നല്ല സൗകര്യമുള്ളവരാണോ

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 9 месяцев назад +2

    കൃഷ്ണലാൽ എസ് ഐ യെ മനപ്പൂർവം കുടുക്കാൻ ശ്രമിച്ചതാണ് ബെന്നി
    ബെന്നിയെ ജയിലിൽ അടക്കണം

  • @aslammgm1955
    @aslammgm1955 9 месяцев назад

    അതെ അതെ ഗുരുതര കേസ് കളിൽ കോടതി 10-20കൊല്ലം ശിക്ഷിച്ചു .. അങ്ങനെ ശിക്ഷ കിട്ടി 20കൊല്ലം അകത്തു പോയവൻ രണ്ടാം മാസം വേറെ ഒരു കേസിൽ അകത്തു പോകുന്നു എന്നാണ് നമ്മൾ കേൾക്കുന്നത്. മാത്രമല്ല അവന്റെ കൈ കൊണ്ട് മരണപെട്ട ആളുടെ ഒന്നാം അടിയന്തിരത്തിനു ചോറും വിളമ്പാനും ഉണ്ടാകും എന്ന് മാത്രം.. 😏😏

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 9 месяцев назад +1

    കൃഷ്ണലാൽ എസ് ഐ യെ മനപ്പൂർവം കുടുക്കാൻ ശ്രമിച്ചതാണ്

    • @firous3950
      @firous3950 9 месяцев назад

      കൃഷ്ണലാൽ si സ്ഥലം മാറിയോ ഇപ്പോൾ

  • @chinugee
    @chinugee 9 месяцев назад +5

    sir, sp കടുത്ത വലത് പക്ഷ ഹിന്ദു ഭീകര വാദ സംഘാടന യില്‍ ഉള്ള പ്രവര്‍ത്തകന്‍

    • @user-jp6in1jn1e
      @user-jp6in1jn1e 9 месяцев назад +1

      😂😂 അതുകൊണ്ട് ഞമ്മടെ ആളുകൾ MDMA കച്ചോടം ചെയ്യാൻ പറ്റും എന്നാണോ ഒന്ന് പോടെയ്

  • @aboobackerpk8406
    @aboobackerpk8406 9 месяцев назад

    Sp.ik.pagudannarenjdil.neti.logam

  • @user-il6nd4nb6m
    @user-il6nd4nb6m 9 месяцев назад

    ഡാൻസാ ഫ് ഗ്രൂപിലെ ആ തടിച്ച ഉണ്ടക്കണ്ണൻ

  • @sanal1234suadakaran
    @sanal1234suadakaran 9 месяцев назад

    Ellavaneyum akathakkanam....
    S p edichu chammathi.aakki...
    S.i kku koduthu
    ..s i kku kooduthal edikkan kittiyilla....
    Edipolice aano...keralathil...

  • @beerankuttykp4276
    @beerankuttykp4276 9 месяцев назад

    ഈ ഉണ്ട കണ്ണൻ ഇപ്പോൾ ഒന്നും അല്ല

  • @alimamminikanakath5384
    @alimamminikanakath5384 9 месяцев назад +2

    Good sir

  • @mahadevanmg9089
    @mahadevanmg9089 9 месяцев назад

    🙏

  • @abdulaseeskariyadan295
    @abdulaseeskariyadan295 9 месяцев назад

    Ok