ആ വണ്ടി നമ്മൾ കാട്ടിൽനിന്നും പുറത്തെടുത്തു സ്റ്റാർട്ട് ചെയ്തു (ape restoration part-2)

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ആ വണ്ടി നമ്മൾ കാട്ടിൽനിന്നും പുറത്തെടുത്തു സ്റ്റാർട്ട് ചെയ്തു (ape restoration part-2)‎@MS.CALICUT
    #coldstart #restoration #oldvehicle

Комментарии • 19

  • @BUS.FANS1
    @BUS.FANS1 2 месяца назад +1

    👍

  • @muhammedayan2578
    @muhammedayan2578 2 месяца назад +1

    Best of luck

  • @ShibinNkd
    @ShibinNkd 2 месяца назад +2

    Vandiyude pani kazhinjitte oru video iduo

    • @MS.CALICUT
      @MS.CALICUT  2 месяца назад

      തീർച്ചയായും

  • @TRAVEL.WITH.SALEEM
    @TRAVEL.WITH.SALEEM 2 месяца назад

  • @Kozhikodenrickshaw
    @Kozhikodenrickshaw 2 месяца назад

    കണ്ടിട്ട് വിഷമം തോന്നുന്നു

  • @shivashivashivashiva7067
    @shivashivashivashiva7067 2 месяца назад

    ഇത് റെഡിയാക്കാൻ ഒരുപാട് ചിലവ് വരില്ലേ?

    • @MS.CALICUT
      @MS.CALICUT  2 месяца назад +2

      ചിലവിനെ കാൾ വലുതാണ് ഒരു വാഹനത്തോട് ഉള്ള സ്നേഹവും ഭ്രാന്തും

    • @MS.CALICUT
      @MS.CALICUT  2 месяца назад +2

      എത്ര ചെലവ് വന്നാലും ഇവനെ ഫുൾ കണ്ടീഷൻ ഓടുകൂടി റോഡിൽ ഇറക്കും

    • @MS.CALICUT
      @MS.CALICUT  2 месяца назад +3

      പിന്നെ പണിയുന്നത് നമ്മൾ തന്നെയാണ് വയറിൻറെ യും സാധനത്തിനും പണം മാത്രമേ ചിലവ് വരൂ

    • @shivashivashivashiva7067
      @shivashivashivashiva7067 2 месяца назад +1

      @@MS.CALICUT 👍

    • @Kuttippuramkkaran
      @Kuttippuramkkaran 2 месяца назад +1

      വണ്ടിയോട് ഇത്രേം സ്നേഹം ഉണ്ടായിട്ട് ആണോ ഇത് ഇങ്ങനെ ഇട്ട് നശിപ്പിച്ചത് 😔

  • @uservyds
    @uservyds 2 месяца назад +2

    0:33 ആരുടെ വണ്ടി ആണിത് എന്തിനു അവിടെ ഉപേക്ഷിച്ചു ബുക്ക്‌ പേപ്പർ ഉണ്ടോ? ഇത് kl 25 കൊല്ലം പുനലൂർ rto ആണല്ലോ

    • @MS.CALICUT
      @MS.CALICUT  2 месяца назад +1

      എൻറെയും സുഹൃത്തിനെയും വണ്ടിയായിരുന്നു കൊറോണ വന്നപ്പോൾ സൈഡ് ആക്കിയതാണ് 2020ൽ

  • @vishnuvs4640
    @vishnuvs4640 2 месяца назад +2

    👍