ONVയുടെ ഗാനങ്ങൾ ആലപിച്ചു ദാസേട്ടൻ | Yesudas | ONV | Songs | Satge Show | Kairali TV

Поделиться
HTML-код
  • Опубликовано: 18 окт 2020
  • #kairalitv #kairalinews
    ONVയുടെ ഗാനങ്ങൾ ആലപിച്ചു ദാസേട്ടൻ | യേശുദാസ് | ONV കുറുപ്പ് | KAIRALI EVENTS | Kairali TV
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • РазвлеченияРазвлечения

Комментарии • 95

  • @jayachandrababupallavi4308
    @jayachandrababupallavi4308 3 года назад +44

    ദാസേട്ടൻ എന്ന ഗന്ധർവ്വനെ ഇനിയും മനസ്സിലാക്കാത്ത കുറെ ജന്മങ്ങൾ ഉണ്ട്. ഈ ഗാനങ്ങൾ ഈജന്മങ്ങൾ കേൾക്കട്ടെ. ദാസേട്ടൻ പാടിയ മനോഹര ഗാനങ്ങൾ ഒറിജിനലിനെ വെല്ലുന്ന രീതിയിൽ പാടുന്നവർ ഉണ്ട് എന്ന് ആണ് ഈ ജന്മങ്ങൾ അവകാശപ്പെടുന്നത്. ദാസേട്ടനെ പോലെ ഒരാൾ ഇനി ഈ ഭൂമിയിൽ ഉണ്ടാവില്ല. അദ്ദേഹത്തെ ദൈവംതമ്പുരാൻ നേരിട്ട് അനുഗ്രഹിച്ച് ഭൂമിയിലേക്ക് അയച്ചതാണ്.🙏🙏🙏

    • @sandeepnair2395
      @sandeepnair2395 3 года назад +1

      Sathyam

    • @parvativijayan9337
      @parvativijayan9337 3 года назад +1

      Valare seriyaanu

    • @anandpraveen5672
      @anandpraveen5672 Год назад

      Aa mandhabudhikalod pokan para

    • @mohamedrafiba
      @mohamedrafiba 4 дня назад

      True
      Dasettan ennum Dasettan thanne
      Pala aalukalum, Anjanamennath njanariyum athu manjalu pole veluthirikkum enna avasthayaan

  • @manojkp3591
    @manojkp3591 3 года назад +23

    പ്രിയ ദാസേട്ടാ അങ്ങ് ജീവിക്കുന്ന കാലം ഈ ഭൂമിയിൽ ജിവിക്കാൻ കഴിഞ്ഞതിന് ദൈവത്തിന് നന്ദി അറിയിക്കുന്നു. മറ്റ് അഭിപ്രായങ്ങൾ വേണമെന്ന് തോന്നു ന്നില്ല.കാരണം അബ്രഹാം എന്ന സഹോദരൻ വേണ്ടരീതിയിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ദാസേട്ടന് ഒരായിരം അഭിനന്ദനങ്ങൾ. ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @rejithkumar8193
    @rejithkumar8193 3 года назад +37

    വളരെ ദൈവാനുഗ്രഹം ഉള്ള ആളാണ് ഗാനഗന്ധർവൻ. അസാമാന്യമായ ആലാപനം, സ്വരമാധുരി. അക്ഷരസ്പുടത, അരനൂറ്റാണ്ടിലേറെയായി ഈ രംഗത്ത് തിളങ്ങി നിൽക്കുന്നു. ദീർഘായുസ്സ്, ആരോഗ്യം, ദീർഘമായ വിവാഹജീവിതം, കുട്ടികൾ. എന്തെല്ലാം അനുഗ്രഹങ്ങൾ ദൈവം അദ്ദേഹത്തിന് നൽകി യിരിക്കുന്നു. ഗാനഗന്ധർവനു പ്രണാമം.

  • @shibus7886
    @shibus7886 3 года назад +35

    ഒ ൻ വി സർ മലയാളിയുടെ സ്വകാര്യ അഹങ്കാരം........

  • @joyantony6524
    @joyantony6524 3 года назад +50

    യേശുദാസ് അൽഭുത ജന്മം.🙏🙏🙏

  • @joshismith2373
    @joshismith2373 3 года назад +21

    നമുക്കു ചൂണ്ടി കാണിക്കാൻ ഒരു ഗന്ധർവനെയേ ഉള്ളു ഒരേ ഒരു ഗാന ഗാന ഗ്ധർവ്വൻ ശ്രീ yeasudas മലയാളത്തിന്റെ പുണ്യം അഹങ്കാരം നമ്മുടെ സ്വന്തം ദാസേട്ടൻ

  • @rajendrancg9418
    @rajendrancg9418 2 года назад +8

    ഗാന ഗന്ധർവ്വാ....... അങ്ങയുടെ ശബ്ദം ഇടനെഞ്ചിൽ ഒരു തേങ്ങലായ് മാറുന്നു ...എവിടയോ നഷ്ടപ്പെട്ട് പോയ ജീവിത വഴികളിലെ നൊമ്പരം .... അങ്ങേയ്ക്ക് എല്ലാ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെ .
    കുറ്റപ്പെട്ത്തലുകളെ പോലും പുഞ്ചിരിച്ച് മധുരമായി പാടിക്കൊണ്ട് അവർക്കു കൂടി നന്മയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്ന യോഗിവര്യനാണ് അങ്ങ് ... ആ കാൽ പാദങ്ങളിൽ പ്രണമിക്കുന്നു....

  • @abrahamnettikadan2513
    @abrahamnettikadan2513 3 года назад +59

    *ദാസേട്ടൻ...ദാസ്-സർ...യേശുദാസ്...മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ...ദിവസവും കോടിക്കണക്കിന് സംഗീത പ്രേമികൾ കേൾക്കുന്ന ശബ്ദം...മലയാളിയുടെ ലോക അംബാസിഡർ...മനുഷ്യനെ ഈശ്വരനിലേക്കു അടുപ്പിക്കുന്ന സംഗീത ശബ്ദം...നല്ലതിനെ കുറ്റം പറയാൻ മാത്രം ജന്മം കിട്ടിയ വളരെ കുറച്ചുപേർ കുറ്റം പറയുന്ന സംഗീതജ്ഞൻ...(പാട്ടിനു കുറ്റം, ഡ്രസിനു കുറ്റം, ഭാര്യക്ക് കുറ്റം, മക്കൾക്കു കുറ്റം, സഹോദരൻ മരിച്ചപ്പോൾ കുറ്റം, ഫോട്ടോ എടുത്താൽ കുറ്റം, എടുത്തില്ലെങ്കിൽ കുറ്റം, സെൽഫി എടുത്തില്ലെങ്കിൽ കുറ്റം, അവാർഡ് വാങ്ങിയാൽ കുറ്റം, അമേരിക്കയിൽ പോയാൽ കുറ്റം, കുറ്റം കുറ്റം കുറ്റം)...എന്നിട്ടും ദാസേട്ടൻ ജീവിക്കുന്നു...ജീവിക്കട്ടെ ഇനിയും...ഒരുനൂറ്‌ വർഷങ്ങൾ...ഒരു ആയിരം വർഷങ്ങൾ...ഒരു കോടി വർഷങ്ങൾ...ദാസേട്ടാ അങ്ങയുടെ സംഗീതം കേൾക്കാൻ ഇനിയും കാതോർക്കുന്നു ഈ കുറ്റം പറച്ചിലുകാരും ഭാരതം മുഴുവനും അനേകം മറ്റു രാജ്യക്കാരും. ദാസേട്ടന് ഭാരതര്തന ലഭിക്കുന്നത് കാണാൻ ഒത്തിരി സ്‌നേഹത്തോടെ കാത്തിരിക്കുന്നു അനേകം മലയാളികൾ...അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.*

    • @AnilKumar-tw6yr
      @AnilKumar-tw6yr 3 года назад +2

      Spr.... Spr...... Eee commentnanu njan kathirunnathu.... Mr Abraham nettikadan.... Nammal randuperkum ore manasanu.....

    • @sreelalvr8924
      @sreelalvr8924 2 года назад +4

      നിങ്ങളുടെ കൂടെ എന്നെയും കൂട്ടണം നമ്മൾക്കു ഒരുമനസാന്ന് സൗപർണികമൃതം കേട്ടു ആണ് ഉറങ്ങാറു ള്ളൂ ഇനിയെന്നുകാണുമെന്ന പിടഞ്ഞുപോയി എന്റെ ഇടനെഞ്ചിൽ ഓർമ്മകൾ തുളുമ്പി പോയി 😭😭😭😭😭😭

    • @chandrans6245
      @chandrans6245 5 месяцев назад

      ❤❤❤❤❤.

  • @Manojkp-ci9jo
    @Manojkp-ci9jo Год назад +6

    ദാസേട്ടൻ പാടുമ്പോൾ വേദിയിലും സദസ്സിലും ഉള്ളവർ എത്ര ഭാഗ്യം ചെയ്തവർ. എന്തു നല്ല മധുര ശബ്ദം ദാസേട്ടന് സമം ദാസേട്ടൻ മാത്രം.

  • @rajendrancg9418
    @rajendrancg9418 2 года назад +5

    അങ്ങേയ്ക്ക് എന്റെ ആയുസ് നൽകാം ..... ദാസേട്ടാ അങ്ങ് മനസ്സിലെവിടയൊ ഒരു നൊമ്പരമുണ്ടാക്കുന്നു.

  • @JamesAlappat
    @JamesAlappat 3 года назад +23

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ... ആണ് യേശുദാസിന്റെ ആദ്യ ഹിറ്റായി എന്റെ മനസ്സിലുള്ളത്. മാണിക്യവീണ പിന്നെയും കുറെ കഴിഞ്ഞാണ്.

  • @Rajesh_KL
    @Rajesh_KL 3 года назад +56

    ദാസേട്ടന് എന്തിനാ ഓർക്കസ്‌ട്രേഷൻ ആ ശബ്ദത്തിൽ തന്നെ ഒരായിരം വാദ്യോപകരണങ്ങളുടെ അകമ്പടി ഉണ്ടല്ലോ.

  • @jasirhuzzain7701
    @jasirhuzzain7701 3 года назад +20

    ഇതാണ് ദാസേട്ടൻ... വിനയാന്വിതൻ

  • @amuhammadashraf360
    @amuhammadashraf360 2 года назад +11

    ആരെയും ഭാവ ഗായകരാക്കും ആത്മ സ്വന്ദര്യമാണൂ k j യേശുദാസ്

  • @abrahamims8655
    @abrahamims8655 3 года назад +15

    Amazing. Dasetten is a Vismayam.....

  • @janardhananpillai2572
    @janardhananpillai2572 3 года назад +19

    Dasettan makes me live for ever He is God Himself .

  • @babeeshkaladi
    @babeeshkaladi 3 года назад +9

    ദാസേട്ടൻ ❤️

  • @srinivasanrajappan2779
    @srinivasanrajappan2779 3 года назад +13

    Das ettan nalla melodious malayalam old ganangal live Gana Gandharvande voicel.Thank you Das etta Happy New year.🙏

  • @LoveBharath
    @LoveBharath 2 года назад +5

    Dasettan is surely Gandharvan.. no other singer has ever achieved wht he has done..Great voice, pronunciation, range of voice..the feel.. all in one throat...💕💕Our luck to have you in Kerala. Let God bless with good health and long life..🙏🙏🙏🙏

  • @thomaskutty6986
    @thomaskutty6986 3 года назад +8

    Dasetta god's gift

  • @vinodv1261
    @vinodv1261 3 года назад +4

    Sir Love you

  • @voyabeemedia4615
    @voyabeemedia4615 3 года назад +2

    Syama sundara pushpame .... asadhya aalapanam (2.41 minute)

  • @tharangini9778
    @tharangini9778 3 года назад +2

    Sagarame shanthamakanee😚ippozhum dibbaykku pokumbol ee ganam manassil ethum ..karanam kadal kanumbol ee song tharunna nirvrithy ...naleyum dibbayaneyy..🥰🥰🥰🥰

  • @mithunchathoth1071
    @mithunchathoth1071 6 месяцев назад

    Dasettaa,no words to express ❤️

  • @kkpstatus10
    @kkpstatus10 2 года назад +2

    എന്താ ഇപ്പ പറയാ🙏♥️

  • @seekzugzwangful
    @seekzugzwangful Год назад

    ഈ പരിപാടി നടക്കുമ്പോൾ അദേഹത്തിന് എന്തോ അസ്വാസ്ഥ്യം ഉണ്ടായിരുന്നു എന്ന് തോന്നുന്നു.. എങ്കിലും ഗംഭീരം തന്നെ!

  • @adarshr2282
    @adarshr2282 2 года назад +1

    ❤️❤️❤️

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 года назад +2

    Kairali T. V. organizes a felicitation ceremony in honour of the celebrated lyricist
    Shri. ONV Kurup , in which Ganagandarvan Yesudas makes his appearance as
    is seen paying glorious tributes to Shri ONV by presenting some of the songs
    written by the ace lyricist , as ONV himself was seen appreciating Yesudas for
    his humbleness and love towards him . This was evident when Yesudas himself
    was seen admitting the fact that it was ONV's "Thamasamenthe Varuvan" which
    provided him (Yesudas) with the necessary break as he did not have to look back
    since then. A musical journey in which we saw the singer in Yesudas making an
    entry in to the hearts of millions and millions of music lovers.

  • @sreesreekumar6281
    @sreesreekumar6281 5 месяцев назад

    🙏🙏🙏

  • @anandpraveen5672
    @anandpraveen5672 2 года назад +5

    Ee dasetanano ahangaram. Onv sirinte kaal thotu vanangunnu

  • @ramachandranmannapra943
    @ramachandranmannapra943 3 года назад +1

    🙏🙏

  • @smartchoirmusiclab7801
    @smartchoirmusiclab7801 5 месяцев назад

    സമയമായില്ല പോലും എന്ന ചിത്രത്തിലെ ഒരു ഗാനം കൂടി ചേർക്കേണ്ടതായിരുന്നു.....

  • @jollydavis7371
    @jollydavis7371 9 месяцев назад

    ❤😘🙏🏻

  • @dasdastr562
    @dasdastr562 3 года назад +2

    Like 400 its my... 12 .19am, 2021. may.04:.. ദാസേട്ടാ..'.....

  • @nandakumarp9179
    @nandakumarp9179 3 года назад +1

    🎶🧘‍♀️🎶 KNOWLEDGE MAKE YOU HUMBLED || MORE THAN ANYTHING ELSE|| ESPECIALLY IN CERTAIN PERSONS THEIR ABILITY BECOMES BOUNDLESS AS THEY BECOME OLDER|| JUST LIKE OLD WINE BECOMES MORE VALUED 🎶🧘‍♀️🎶[[ NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM COCHIN KERALA]]

  • @anandpraveen5672
    @anandpraveen5672 2 года назад +2

    Samsarikumbolthanne enthoru madhuryam daseta

  • @uvaiserahman331
    @uvaiserahman331 3 года назад +1

    Now the age is his probblem Natuaral

  • @RJ-oc7ok
    @RJ-oc7ok 3 года назад +14

    Ithanoda neeyokke ahankari ennu parayunna Yesudas....knd nokkeda

  • @nandakumarp9179
    @nandakumarp9179 3 года назад +1

    🎶🧘‍♀️🎶 KNOWLEDGE MAKE YOU HUMBLED || MORE||🎶🧘‍♀️🎶[[ NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM COCHIN KERALA]]

  • @ujayachandran2464
    @ujayachandran2464 3 года назад +6

    "മാണിക്യവീണ"(1965) അല്ലേയല്ല യേശുദാസിൻറെ വരവറിയിച്ച ഗാനം. അത് 1964ൽ "താമസമെന്തേ" ചെയ്തിരുന്നു. "മാണിക്യവീണ" അത് അരക്കിട്ടുറപ്പിച്ചു എന്നു മാത്റം. ഒരു ഗാനം എന്ന നിലയിലും "താമസമെന്തേ" അനന്യമായ ഒരു രചനയാണ്. സത്യത്തിൽ ഈ നാട്ടിൽ പൈന്കിളി സ്റ്റൈലിൽ "പാട്ടെഴുത്ത്" നടത്തി പേരും "പെരുമ"യും നേടിയ ചില "ഗാനസാഹിത്യകാരന്മാർ" ഉണ്ടല്ലോ. "താമസമെന്തേ" പോലുള്ള
    ഐക്കോണിക് ഗാനങ്ങളെ അവയുടെ നൊട്ടേഷൻ സഹിതം ശേഖരിച്ച് ഒരു ഗാനമ്യൂസിയത്തിൽ എന്നേക്കുമായി സംരക്ഷിക്കുന്നതിനെപ്പറ്റിയെങ്ങാനും അവരാരെന്കിലും ചിന്തിച്ചിട്ടുണ്ടോ?
    കഷ്ടം!

    • @binoyk3186
      @binoyk3186 3 года назад

      Maanikya veen thanneyanu best song

    • @binoyk3186
      @binoyk3186 3 года назад

      Onv sirinte songukal mansil aazhathile erangum vere aarkkum athu pattilla

    • @ujayachandran2464
      @ujayachandran2464 3 года назад +4

      @@binoyk3186 എന്ന് വിശ്വസിച്ചുകൊള്ളു. യേശുദാസിൻറെ കയ്യൊപ്പ് പതിഞ്ഞ ചില ഗാനങ്ങളുണ്ട്. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഗാനം ബീംപ്ളാസിൻറെ സ്വച്ഛമായ സ്വരസഞ്ചാരങ്ങളിൽ ബാബുരാജ് പ്റണയവും വിരഹവും പ്റതീക്ഷയും തൻറെ വേദനകളിൽ നിന്ന് ചാലിച്ചെടുത്ത് ചമച്ച മലയാളസിനിമയിലെ ആദ്യത്തെ ഘസൽ...അതാണ് യേശുദാസിനെ അടയാളപ്പെടുത്തിയ ആദ്യഗാനം.
      ഒ എൻ വി എത്റയോ നല്ല ഗാനരചയിതാവാണ്. നിങ്ങൾ പറയുന്ന ഒ എൻ വി എൻറെ അദ്ധ്യാപകനായിരുന്നു. അദ്ദേഹവുമായി വളരെ അടുപ്പമുണ്ടായിരുന്ന വ്യക്തിയാണ് ഞാൻ. മലയാള ഗാനശാഖയിൽ പക്ഷേ പി.ഭാസ്കരൻ മാസ്റ്റർ തന്നെയാണ് "മാസ്റ്റർ". "മാണിക്യവീണ" കേമമായ പാട്ടാണെന്നു തന്നെയാണ് ഞാൻ പറഞ്ഞത്. അത് പക്ഷേ, "താമസമെന്തേ"യ്ക്ക് പിന്നിലേ നിൽക്കൂ. നിങ്ങൾ സമ്മതിക്കണമെന്നില്ല. ഞാൻ തർക്കത്തിനില്ല താനും.

    • @binoyk3186
      @binoyk3186 3 года назад

      Vaishali song onnu kelkku

    • @binoyk3186
      @binoyk3186 3 года назад

      Bhaaskaran maash mastor thanneyanu oru samshayvum ella pakshe hittukal kooduthal nalkiyittullathe onv sir anu

  • @shamnadyousuf2945
    @shamnadyousuf2945 2 года назад +2

    ദാസപ്പാ ..... തള്ളലുന് ഒരു കുറവും ഇല്ലല്ലോ😁😁😁😁😁😁

  • @aravindannair2567
    @aravindannair2567 2 года назад +1

    Not onv devarajan has selected for this song for singing

  • @vijayamohanms416
    @vijayamohanms416 3 года назад +3

    No body can match his low registration.

  • @kunchupullat1221
    @kunchupullat1221 3 года назад +6

    സിനിമയുമായി ബന്ധപ്പെട്ട വർ അതുആ രായാലും അവരിൽ അധികം പേ രും സ്വന്തംപോക്കറ്റ് നിറക്കുക യല്ലാതെ നാടിനും സമൂഹത്തിനും എന്തു ഉപകാരമാണ് ഇവറ്റകളെകൊണ്ട് കിട്ടുന്നത്

    • @perumalasokan9960
      @perumalasokan9960 3 года назад +3

      What you are giving to the society?

    • @annievarghese6
      @annievarghese6 3 года назад +8

      അദ്ദേഹം രാഷ്ട്രീയ കാരനല്ല.നിങ്ങൾവോട്ട്ചെയ്ത്തിരഞ്ഞെടുത്തവർ.എൻത്ഉപകാരമാണ്ചെയ്യ്തത്.പെട്രോൾ സ്വെൻചറിഅടിച്ചു.ഗ്യാസ് അടുത്ത തന്നെഅടിക്കും.അതിനൊന്നും ആർക്കും പൃശ്നില്ല.രാജ്യത്തിന്റെഒരുപൈസപോലുംയേശുദാസ്മോഷ്ടിച്ചീട്ടില്ല.

    • @kannurchandrasekhar522
      @kannurchandrasekhar522 3 года назад +3

      Ningal joly chaithu ningalude kudumbathine allathe nadinum... Samoohathinum enthu kunthamaanu cheyyunnathu...

    • @lalappanlolappan2605
      @lalappanlolappan2605 3 года назад +1

      Mr. Kunchu, He has given immense pleasure to millions and millions of us. Made our life beautiful and a little less stressful and meaningful through his singing in that magical voice of his!
      Now what have you given to the society?

    • @bloodthirstymuhammad4585
      @bloodthirstymuhammad4585 3 года назад

      Ninnodu paranju publish cheyyam..enthey

  • @nithins6774
    @nithins6774 3 года назад +1

    Kaiyil ninnittu padi pattu kulamakki alle. Ithanu thangalkkulla ore oru kuzhappam.

  • @ismailok3047
    @ismailok3047 2 года назад +5

    ഇദ്ദേഹം സ്റ്റേജിൽ പാടുമ്പോൾ എന്തിനാണ് യഥാർത്ഥ ട്യൂൺ മാറ്റി പാട്ട് മോശമാക്കുന്നത്

  • @gopakumar6723
    @gopakumar6723 2 года назад +1

    ദാസപ്പാ തള്ളി തള്ളി കൊളമാക്കരുത്

  • @maths6525
    @maths6525 3 года назад +3

    യേശുദാസ്......എന്തോന്ന് ഇത്???? തനിക്ക് എന്ത് പറ്റി? പോയി കസേര യിൽ ഇരിക്ക്....ഇരിക്കാൻ ആണ് പറഞ്ഞത്..അല്ലെങ്കിൽ വേണ്ട...തുടർന്നാൽ മതി...നല്ല കോമഡി സീൻ...

  • @hashim2147
    @hashim2147 3 года назад +1

    അ പഴയ പാട്ട് അത് പോലെ പാട്
    അല്ലാതെ കുതൽ
    ശൈ നിച്ച് പാടല്ല

    • @kannurchandrasekhar522
      @kannurchandrasekhar522 3 года назад

      Very true

    • @lalappanlolappan2605
      @lalappanlolappan2605 3 года назад

      Have some respect for his age. Even you will be old one day and won’t be able to do things as well as you do today.

    • @lalappanlolappan2605
      @lalappanlolappan2605 3 года назад

      @@satyam3330 I don’t understand. You mean you don’t respect people of old age... and you don’t respect the fact that a person’s abilities can be impaired by old age? Of course I agree that is part of your personal attitude, not everyone has the same attitude, no problem.

    • @lizcharang8029
      @lizcharang8029 2 года назад

      Raagabhavam maratheyanedo addeham padunnath..pottatharam parayathe manasilakk

  • @ajikottarathil3204
    @ajikottarathil3204 3 года назад +3

    കവിയുടെ മുന്നിൽ വച്ചു തന്നെ വരികളിൽ തെറ്റ് വരുത്തേണ്ടിയിരുന്നില്ല.. അതും ഓരോ വാക്കുകളുടെയും പ്രാധാന്യം മനസ്സിലായെന്നു പറഞ്ഞതിന് ശേഷം
    1. ശ്യാമ സുന്ദര പുഷ്പമേ....
    എന്റെ ഗാനമെന്നിൽ മരിക്കുമോ... പാടുന്നത് മറക്കുമോ എന്ന്
    2. ത്രിസന്ധ്യ പോകെ... പോലെ അല്ല

    • @vipinmurali627
      @vipinmurali627 3 года назад +3

      Orupaad songs paadit ollath allei atha

    • @kannurchandrasekhar522
      @kannurchandrasekhar522 3 года назад

      Potte.... Dasettanu Praayamaayille....

    • @ajikottarathil3204
      @ajikottarathil3204 3 года назад

      @@vipinmurali627 അതുണ്ട്. ഇതൊന്നും ഓർത്തു വയ്ക്കുക അദ്ദേഹത്തിന് സാധ്യമല്ല... അതറിയാഞ്ഞല്ല. എന്നാലും തെറ്റായി കേൾക്കുമ്പോൾ ഒരു വിഷമം...

    • @ravivishnu8333
      @ravivishnu8333 3 года назад +1

      ഇങ്ങേര് ഓപണ്‍സ്റ്റേജില്‍ പാടിയാല്‍ കൊളമാകും

    • @lalappanlolappan2605
      @lalappanlolappan2605 3 года назад +3

      @@ravivishnu8333 Watch his live stage shows in 1970s and 1980s. They are in RUclips. They were absolutely marvellous and better than anyone else’ stage shows. Don’t judge him by his stage shows after he became older.

  • @tittusabraham7442
    @tittusabraham7442 3 года назад +9

    പാട്ട് കൂടുതൽ മെച്ചപെടുത്തി കുളമാക്കുന്നു

    • @sk36918
      @sk36918 3 года назад +8

      എന്നാ സർ അങ്ങ് പാടി കേപ്പിക്കാമോ

    • @perumalasokan9960
      @perumalasokan9960 3 года назад +7

      Here the importance is given to lyrics by ONV.
      Not to show his musical wonders

    • @lalappanlolappan2605
      @lalappanlolappan2605 3 года назад +6

      There is something called age. He is a human being and human beings age. Respect his age. You too will age one day.

    • @ravivishnu8333
      @ravivishnu8333 3 года назад +1

      sathyam

    • @gopakumar6723
      @gopakumar6723 2 года назад

      @@sk36918 ഊള ദാസപ്പൻ പാടി കൊളമാക്കുന്നു