Soft & Tasty ആയ ഈ Variety പുട്ട് ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കൂ | Puttu Recipe in Malayalam

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 94

  • @rubynoonu8265
    @rubynoonu8265 2 года назад +2

    വീഡിയോയിൽ പറയുന്നതുപോലെ പൊറോട്ട കഴിക്കുന്ന നമ്മൾക്ക് ഒരു നേരമെങ്കിലും വെറൈറ്റി ആയിട്ടുള്ള ഈയൊരു പുട്ട് കഴിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല വളരെ സോഫ്റ്റ് ആയിട്ടുള്ള അടിപൊളി പുട്ട് തന്നെയാണ് തയ്യാറാക്കിയത് എന്നും എന്ത് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കും എന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തന്നെയായിരുന്നു. ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള നല്ല നല്ല പുതുമയാർന്ന വീഡിയോകളുമായി എത്തും എന്ന് പ്രതീക്ഷിക്കുന്നു

  • @ayishasidheek9922
    @ayishasidheek9922 2 года назад +1

    Very soft and tasty variety puttu. Nicely preparation and presentation. I will try this way. Nice share...

  • @amanlaxmi
    @amanlaxmi 2 года назад +1

    puttu looks very soft and tasty ...well prepared ..well presentation ..thanks for sharing

  • @mydreamz1751
    @mydreamz1751 2 года назад +1

    Soft പുട്ട് recipe. എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു.ഗുഡ് share . ഇനി പുട്ട് ഉണ്ടാക്കുമ്പോൾ ഈ steps follow ചെയ്യാം

  • @liyamanu7464
    @liyamanu7464 2 года назад

    കൊള്ളാം സോഫ്റ്റ്‌ ആയിട്ടുള്ള പുട്ട് തന്നെ ഇത് വെറൈറ്റിയുമാണ് ഒന്ന് ഉണ്ടാക്കി നോക്കണമലോ അവതരണo 👍🏻 good sharing 😍

  • @afrimol9955
    @afrimol9955 2 года назад +1

    Maidapodikondulla putt super ayitund nalla soft putt eni ethupole undakinokanam great sharing thanks waiting nxt recipe video

  • @megham398
    @megham398 2 года назад +1

    Panjipolulla tasty aya puttu ..perfect anallo .variety puttu njn try cheyum ...well presented ..thanks for sharing

  • @ridwan1176
    @ridwan1176 2 года назад +1

    ഇതൊരു അടിപൊളി വെറൈറ്റി ആണ് ഇതുവരെ ഞാൻ ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ടില്ല മൈദ കൊണ്ട് ഒരു പുട്ട് ഉണ്ടാക്കാം എന്ന് വളരെ വെറൈറ്റി ആയിട്ടുള്ള ഞാനിത് തീർച്ചയായും ചെയ്തു നോക്കുന്നതാണ്

  • @jasistr9909
    @jasistr9909 2 года назад +1

    wow supper tasty soft puttu

  • @manjus6181
    @manjus6181 2 года назад

    Wow kollalo nalle adipoli putt aalo looks so delicious very nice preparation and presentation thanks for sharing

  • @sabeenasakkeer4413
    @sabeenasakkeer4413 2 года назад +1

    ഇതു വെറൈറ്റി ആയിട്ടുണ്ട്.. ആദ്യം ആയാണ് ഇങ്ങനെ പുട്ട് ഉണ്ടാക്കുന്നത് കാണുന്നത്.. try ചെയ്തു nokkatoo.. നല്ല അവതരണം.. thanks for sharing this recipe..

  • @revub3749
    @revub3749 2 года назад +1

    nalla soft tasty puttu. ithupole ithuvare undaaki nokkiyitilla. surely will try

  • @RedRose-qp5lf
    @RedRose-qp5lf 2 года назад +1

    നല്ല soft and വെറൈറ്റി പുട്ട് recipe.... കാണുമ്പോളെന്നെ അറിയാം നല്ല soft ആയിനെന്ന്... ഇങ്ങനെ try ആക്കി nokkanam

  • @maryann2800
    @maryann2800 2 года назад

    Nalla soft and perfect puttu, ravile breakfast nu okke ithu pole steam cheythedutha ethu recipe um nalla healthy um tasty um aanu, good share dear

  • @salhamilu3009
    @salhamilu3009 2 года назад +1

    എന്റെ വീട്ടിൽ എല്ലാവർക്കും ഈ പുട്ട് ഒത്തിരി ഇഷ്ടായി. നല്ല soft ഉണ്ട് ട്ടോ

  • @AllisWell1462
    @AllisWell1462 2 года назад

    മലയാളിയുടെ മറ്റൊരു കുടുംബാംഗം. ഇങ്ങനെയുള്ള പരീക്ഷണങ്ങളിലൂടെ കൂടുതൽ സ്വാദിഷ്ടവും പ്രിയപ്പെട്ടതുമാകുന്നു. Thanks for sharing

  • @basimaslam3343
    @basimaslam3343 2 года назад +1

    putt nalla soft and tasty aayittundallo, loved your recipe

  • @Dora-yd4lb
    @Dora-yd4lb 2 года назад +1

    വളരെ സോഫ്റ്റ് ആയിട്ടുള്ള നല്ല ഒരു പുട്ടിന്റെ റെസിപ്പി ആണ് ഉണ്ടാക്കി കാണിച്ചത് നല്ല ഒരു അവതരണ രീതിയിൽ നല്ലൊരു വീഡിയോ ആയിരുന്നു

  • @MickeyMouse-sw8rr
    @MickeyMouse-sw8rr 2 года назад

    സോഫ്റ്റ് ആയിട്ടുള്ള അടിപൊളി പുട്ട് .........വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @adhi2716
    @adhi2716 2 года назад +1

    വീഡിയോ കാണുമ്പോൾ തന്നെ അറിയാം പുട്ട് അടിപൊളിയാണെന്ന് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം

  • @iyanarmani5376
    @iyanarmani5376 2 года назад

    Wow very nice easy and healthy breakfast recipe thank you for sharing

  • @nehashyju6442
    @nehashyju6442 2 года назад

    Easy and delicious puttu recipe.. perfect preparation....it looks very soft....thanks for sharing this beautiful recipe

  • @doradasgupta9247
    @doradasgupta9247 2 года назад +1

    its looks so soft.....i am north indian so never tried this ...but after seeing this recipe i will definitely try it

  • @noelaroma1036
    @noelaroma1036 2 года назад

    Easy and delicious breakfast dish Puttu Recipe. Nicely preparation and presentation. Nostalgic preperation

  • @jackandjill2839
    @jackandjill2839 2 года назад +1

    variety aayittulla ee putt kollatto,putt soft aayirikkumpozhan nalla taste,thankyou for the recipie

  • @priyakatariya346
    @priyakatariya346 2 года назад +1

    Easy and delicious recipe. As always

  • @natureexplorer5802
    @natureexplorer5802 2 года назад +1

    putt nalla softum tasty yum aayittundallo,ini putt undaakkumpol ithupole cheyyam

  • @Vijay-ls9eq
    @Vijay-ls9eq 2 года назад

    paranja pole thanne variety puttu aanallo..i never tried this recipie..liked yhanks for share

  • @aryaraj1365
    @aryaraj1365 2 года назад +1

    Very nice recipe

  • @Rekha_31
    @Rekha_31 2 года назад +1

    Puttu looks very tasty and soft. Perfect preparation. Orupaad ishtam aayi. Urappayum try cheythu nokkam.

  • @sheela6119
    @sheela6119 2 года назад

    Puttu valare nannaitundu and looks so tasty and soft and very good presentation

  • @mylittleworld1484
    @mylittleworld1484 2 года назад +1

    Masha allah yummy njan aadiyayittaa kaanunned ee putt insha allah try cheyyam thanks for sharing dear

  • @nagmasamad8016
    @nagmasamad8016 2 года назад +1

    puttu my favorite breakfast dear.... you presented well soft and tasty puttu thanks

  • @celiabineesh876
    @celiabineesh876 2 года назад +1

    Something very different puttu inganae arum cheythu kanditila, looks very scrumptious

  • @anamsalim6437
    @anamsalim6437 2 года назад +1

    Aaha nalla variety aayitundallo... Orupaad recipes kanditund... Ennal ith ethra perfect aayita cheythath.... Kanditenne kothiyavunnu......

  • @haizumon3640
    @haizumon3640 2 года назад +1

    ഇങ്ങനെയും പുട്ട് ഉണ്ടാകാം അല്ലെ
    റവ പുട്ട് ഗോതംബ് പുട്ട്.... അങ്ങനെ പല വിധത്തിലും കഴിച്ചുണ്ട് ഇങ്ങനെ aadhyamayitta കാണുന്നത് അടിപൊളി. Poratha കഴിക്കുന്ന മലയാളികൾക്ക് നല്ലൊരു recipe 👍🏻

  • @sachumunnu6837
    @sachumunnu6837 2 года назад +1

    Puttu looks soft nd sherikkum explain chaithu thannathinu thanks

  • @azwahanaa1109
    @azwahanaa1109 2 года назад

    Wow Adipoli variety putt recipe...Enganje onu try ചെയ്തു nokaannam...Thanks for Sharing this Recipe

  • @navyapinky9830
    @navyapinky9830 2 года назад +1

    malayalikalude ishtappetta breakfast aanallo puttu nalla soft aayittund enthayalum ithupole undakki nokkum

  • @jia1769
    @jia1769 2 года назад +1

    Looks so delicious 😋😋😋

  • @christina6753
    @christina6753 2 года назад +1

    Really different type of puttu definitely we will try Thank you for sharing the video good presentation 💯🥰

  • @straightmedia6096
    @straightmedia6096 2 года назад +1

    വെറൈറ്റി പുട്ടാണല്ലോ, ഇങ്ങനെ ഞാൻ തയ്യാറാക്കിയിട്ടില്ല, കണ്ടിട്ടു തന്നെ കൊതിയാകുന്നു. പുട്ടും പപ്പടവും കൂട്ടി ഒരു പിടി പിടിക്കാം

  • @snowwhite9765
    @snowwhite9765 2 года назад

    ഹായ് അടിപൊളി പുട്ട്. വെറൈറ്റി ആണല്ലോ. തീർച്ചയായും ഉണ്ടാക്കി നോക്കും 😍

  • @soudhaniyaz5730
    @soudhaniyaz5730 2 года назад +1

    Putt ennum ente favourite breakfast aan,,,idh variety aayitund,,, yummy and tempting,,,will try soon

  • @reenajoy7560
    @reenajoy7560 2 года назад +1

    Good method.eni ethu pole puttu try cheithu nokkatte.

  • @shafeeqshahla8090
    @shafeeqshahla8090 2 года назад +1

    paranja pole thanne variety puttu aanallo..i never tried this recipie..liked it and will try it soon..keep going..

  • @sowmyadavid98
    @sowmyadavid98 2 года назад +1

    Ee puttu variety poli ayete unde, arum undake pokum.

  • @DR-ob3uc
    @DR-ob3uc 2 года назад

    മൈദ കൊണ്ടുള്ള പുട്ട് ആദ്യമായി കാണുകയാണ്. അടിപൊളി ആണല്ലോ. ഉണ്ടാക്കിനോക്കട്ടെ

  • @hayanoufu3203
    @hayanoufu3203 2 года назад

    പുട്ട് കണ്ടിട്ട് കഴിക്കണം തോനുന്നു നല്ല സൂപ്പർ ആയിട്ട് ഉണ്ട്‌ പുട്ട്

  • @diyakumar1770
    @diyakumar1770 2 года назад +1

    One of my favourite breakfast...Very soft puttu..Txs for sharing this tips...

  • @najiaslam6132
    @najiaslam6132 2 года назад +1

    Variety puttanallo soft analo ioru recipe nanum try cheyyunnudu

  • @mallikavarma6606
    @mallikavarma6606 2 года назад

    So special Puttu recipe for our breakfast time.very good presentation too

  • @malutymalu9756
    @malutymalu9756 2 года назад

    Kollalo adipoli video aayirunnu ithupole enikkum undakki nokanam

  • @sheemak8418
    @sheemak8418 2 года назад +1

    Puttu kandaal thanne ariyaam nalla soft and tasty aanennu.Ennum ente favourite thanneyaanu puttu.Ini ithupole undaakki nokkam

  • @shalushalu473
    @shalushalu473 2 года назад +1

    Aadhyamaayitta maidha putt kaanunnathu 🥰 try cheithu nokkatte

  • @sabeenac.i4077
    @sabeenac.i4077 2 года назад

    ഇവിടെ മക്കൾക്ക് പുട്ട് വലിയ ഇഷ്ടമാണ്.. നല്ല സോഫ്റ്റ് ആയ അടിപൊളി പുട്ടാണ് തയ്യാറാക്കിയത്.. ഈ ഒരു രീതിയിൽ ഞാൻ ഇനി പുട്ട് ഉണ്ടാക്കി കൊടുക്കും. എന്തായാലും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നല്ലൊരു വീഡിയോയായിരുന്നു വീണ്ടും നല്ല നല്ല വീഡിയോയുമായി വരണം

  • @mullaimalar8571
    @mullaimalar8571 2 года назад

    wow kaanumbol thanne nalla rasamund enikku orupad ishtapettu enthayaalum njanum try cheyyum thanks for sharing 👍

  • @chinnus9599
    @chinnus9599 2 года назад

    wow yummy and healthy putt
    i will try this

  • @gigglest8701
    @gigglest8701 2 года назад +1

    Very soft and spongy puttu kanumbolthanne kazhikkan thonnunnu will try this like thanks dear

  • @maniyut5940
    @maniyut5940 2 года назад

    Surely inganne onnu try cheydhu nokkam thanks for sharing

  • @resmishiju8445
    @resmishiju8445 2 года назад +1

    easy and healthy breakfast recipe. puttu is one of my favorite recipe. your puttu looks yummy and soft

  • @minha4197
    @minha4197 2 года назад

    kidilanoru vedio, puttu valare softum, tastyum annu, sherikkum ellavarum onnu try cheythu nokkanam

  • @bindunv5609
    @bindunv5609 2 года назад +1

    ivide mikkavarum divasam puttundakkarund ellavarkkum ishtamanu ini ithupole undakki nokkanam nalla soft puttanallo super

  • @maneeshajineesh9743
    @maneeshajineesh9743 2 года назад

    So soft and fluffy puttu recipe...perfect recipe and very we'll explained each steps ...

  • @raight_thinker
    @raight_thinker 2 года назад

    വളരെ നന്നായി അവതരിപ്പിച്ചു . nice video . പുട്ട് ഇഷ്ടം ഇല്ലാത്ത മലയാളികൾ കുറവ് അല്ലെ .

  • @brucliii943
    @brucliii943 2 года назад +1

    madi pidicha divasangalil aakunna recipe ane putt , ith kollalo ini ith pole try cheyth nokkanum

  • @diamondstars6078
    @diamondstars6078 2 года назад

    wow ith poliyanello vareity aayitulla soft putt well presented i like it idpole onn try cheyd noki parayato thanks for sharing iniyum ithpolulla videos pratheekshikunnu

  • @shibathakur4994
    @shibathakur4994 2 года назад

    very tasty recipe

  • @sankarij3386
    @sankarij3386 2 года назад +1

    Panji pole undallo puttu, easy to follow recipe... Onnu try cheythu nokkatto

  • @anilkpriya180
    @anilkpriya180 2 года назад

    Wow nalla soft putt athinte method valare ishttai iniyum ithupolulla videos pratheeshikkunnu tganku dear

  • @saanvishankar5120
    @saanvishankar5120 2 года назад

    Easy and healthy breakfast recipe. .... Looks perfect and soft .

  • @achukannan9998
    @achukannan9998 2 года назад

    ശരിക്കും ഒരിക്കൽ try ചെയ്തു നോക്കണം എത്ര വെറൈറ്റി കിട്ടിയാലും പോരാ എന്ന് തോന്നുന്നു കുട്ടികൾക്ക്പുതിയ റെസിപികൾ നല്ല ഇഷ്ട്ടമാണ്

  • @nehapradeep1006
    @nehapradeep1006 2 года назад +1

    So soft and fluffy puttu recipe ...perfect recipe and very we'll explained each steps to make it nice way..thank u dear

  • @rijysmitheshwe2210
    @rijysmitheshwe2210 2 года назад

    Nalla soft and delicious puttu..sarikkum video yil paranja pole thanne variety puttu aanutta..enthaylum ithupole try cheiythu nokkam.

  • @ramparakath2995
    @ramparakath2995 2 года назад

    sherikkum verity aayitulla soft aayitulla puttu,,,break fastinu keraliyarude pradhanapetta oru item ath ithra soft aayitulla reethiyil kaanichuthannu.orupad thanks nalloru video super presentation..

  • @famikitchennanubeautytips
    @famikitchennanubeautytips 2 года назад +1

    Nalla😂അടിപൊളി tip ആയിരുന്നു എനിക്ക് പുട്ട് വലിയ ഇഷ്ടമ ഇനി ഇതുപോലെ തയ്യാറാകാം

  • @malutymaluty6186
    @malutymaluty6186 2 года назад

    Kollalo video yil ullathu pole enikkum onnu undakki nokanam 🥰

  • @princydeepu2854
    @princydeepu2854 2 года назад +1

    Maida podi kond putt kazhichittilla onnu undakki nokkunnund...keep going

  • @ayshaziya6811
    @ayshaziya6811 2 года назад +1

    Easy and delicious breakfast dish Puttu Recipe .....puttu pappadam thenga chammanthi ....suuper combinationanu......perfect recipe and very we'll explained each steps to make it nice way..thank u dear

  • @kithuponnu5100
    @kithuponnu5100 2 года назад

    മൈദ പൊടി വച്ചു പുട്ട്. എന്റമ്മോ ഞാൻ ആദ്യമായി കേൾക്കുവാ കേട്ടോ. റെസിപ്പി കിടുക്കാച്ചി. ആ പുട്ടിന്റെ ലുക്ക് കണ്ടാൽ അറിയാം അയിന്റെ രുചി. പെര്ഫെക്ട് ആയിട്ടുണ്ട് കേട്ടോ.

  • @salmanoushad5639
    @salmanoushad5639 2 года назад +1

    പുട്ടിന് എട്ടു ഗുണമാണ് 😊

  • @tulasi11
    @tulasi11 2 года назад

    perfect puttu recipe and very we'll explained each steps . it looks so soft and fluffy

  • @shiyaprabhu5411
    @shiyaprabhu5411 2 года назад +1

    Daily puttum kadalacurry um kazhikkan enukishtanu athukond thanne variety ayittulla maida kondundakkiya puttum try cheyyum, looks soft & tasty

  • @jasminputhett5700
    @jasminputhett5700 2 года назад

    Very nice dear 🌹👍

  • @kavithag.s1742
    @kavithag.s1742 2 года назад

    puttu nte veriety kolalo..annum ore puttu kazhichu maduthavarkku ethu superayum eshtakkum adipoli

  • @foodmaniafoods553
    @foodmaniafoods553 2 года назад +1

    Nalla soft puttu aanu tto 🥰.
    Putt nte koode kadala curry koodi undaayaal polikkum

  • @Play-pi9or
    @Play-pi9or 2 года назад

    Nan adiyamayittan eghane oru puttu undakkiyad kannunad😍 serikkum varity ayittulla naloru recipe😍 thanku dear🥰

  • @lalludev4691
    @lalludev4691 2 года назад

    puttu ishtamillatha malayalikal undo.. nalla soft and variety aaya ee puttu njanum try cheyyam

  • @anusharma383
    @anusharma383 2 года назад

    Such a soft and fluffy puttu recipe...so easy and perfect for breakfast..Such a simple and easy way ...thank u dear

  • @sinduanandan23
    @sinduanandan23 2 года назад +1

    Easy and delicious breakfast dish Puttu Recipe . One of my favorite dish . Looks perfect and soft . Excellent preparation . Will try this way

  • @yummytechie22
    @yummytechie22 2 года назад

    ഇതൊരു വെറൈറ്റി പുട്ടാണല്ലേ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഞാൻ വീട്ടിൽ ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് കൂടുതൽ അഭിപ്രായം പറയുന്നതാണ്

  • @aveddeva1527
    @aveddeva1527 2 года назад

    nice its looks so soft usually i dont add this much water but now itseems to be soft when you used it very easy & fast also to make. thank you for sharing this wonderful tip dear

  • @canadabc6081
    @canadabc6081 2 года назад

    I always liked puttu.Never tried it.

  • @annadensin3348
    @annadensin3348 2 года назад

    Puttu soft annel curryda pollum avisham illa soft allenghil etra curry undayittum karyom illa. E reethiyil njanjum onnu try chythu nokkunnund.