വീടിനടുത്തുള്ള വെള്ളച്ചാട്ടം കണ്ടോ😱😇🥰

Поделиться
HTML-код
  • Опубликовано: 3 окт 2024
  • നമ്മുടെ വീടിനടുത്തുള്ള വെള്ളച്ചാട്ടം 💦 കൂടെ അമ്മയുടെ കൊച്ചിലെ ഓർമകളും🥰😇
    Music: Balloon
    Musician: @iksonmusic

Комментарии • 159

  • @sathisreenath4526
    @sathisreenath4526 4 месяца назад +5

    തൊടുപുഴയിലെ നയാഗ്ര കാണിച്ചു തന്ന സഹോദരിമാരെ നിങ്ങൾ Super ആണുട്ടോ. സ്നേഹത്തോടെ ജീവിതം enjoy ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ❤🙏🙏

  • @shynasanthosh1389
    @shynasanthosh1389 4 месяца назад +6

    അടിപൊളി വീഡിയോ 👌 സഹോദരിമാർ എങനെ വേണം എന്നതിന് ഒരു എക്സാമ്പിൾ ❤️❤️❤️🥰🥰🥰

  • @muhammed12331
    @muhammed12331 4 месяца назад +20

    കഥ പറഞ്ഞു കേൾക്കുന്ന എല്ലാവരെയും കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോയി !!! കുരുമുളക് അടിച്ചുമാറ്റൽ കഥ സൂപ്പർ കോമഡി ആയിരുന്നു 😂😂😂 വീടിൻ്റെ അടുത്തായി ഇങ്ങനെ ഒരു വെള്ളച്ചാട്ടം ഉള്ളത് അടിപ്പൊളിയാണ് 🎉

  • @geetakumari8110
    @geetakumari8110 4 месяца назад +2

    ഇനിയും കുട്ടി കാല ഓർമ്മകൾ ഉണ്ടെങ്കിൽ പോരട്ടെ, നിങ്ങടെ കുട്ടികാലം കേൾക്കുമ്പോൾ ഞങ്ങടെ കുട്ടികാലത്തേക്ക് കൊണ്ടുപോകുന്നു ❤️❤️❤️❤️❤️❤️❤️❤️u alll ❤️🙏❤️❤️

  • @monicaagi4628
    @monicaagi4628 4 месяца назад +6

    ഇതൊക്കെ കേൾക്കുമ്പോൾ ബാല്യകാലം ഓർമ്മവരുന്നു ❤️super vedio 🥰

  • @leenacheerath
    @leenacheerath 4 месяца назад +5

    Story kollaam. Enthoru dhairyam.
    Thodupuzha vellachattam so beautiful.

  • @tessyissac4280
    @tessyissac4280 4 месяца назад +2

    Super നല്ല അടിച്ചു മാറ്റൽ കഥ കേട്ടിട്ട് ചിരി വന്നു പോയി 😊എല്ലാവർക്കും കാണും ഇങ്ങനെ ഓരോരോ കഥകൾ 😊

  • @jijibabytom114
    @jijibabytom114 4 месяца назад +2

    Beautiful video… എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം 🥰വെള്ളച്ചാട്ടം 👌

  • @aleyammamathews4812
    @aleyammamathews4812 4 месяца назад +1

    ഒരുപാട് ഇഷ്ടപ്പെട്ടു വീഡിയോ നല്ല സ്നേഹമുള്ള സഹോദരങ്ങൾ സൂപ്പർ 👍ഒരുപാട് സന്തോഷം കണ്ടതിൽ ❤️❤️❤️🥰🥰🥰

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 4 месяца назад +1

    നിങ്ങളുടെ ബാല്യകാല സ്മരണകൾ ഒരുപാട് ഇഷ്ടായി
    കടച്ചക്ക വീട്ടിലും ഉണ്ട്
    എല്ലാരേയും ഒത്തിരി ഇഷ്ടം ❤️❤️❤️

  • @jayasree495
    @jayasree495 4 месяца назад +1

    എല്ലാവരെയും കുട്ടികാലത്തേക്ക് കൂട്ടികൊണ്ടുപോയി ഞങൾ ചീമച്ചക്ക എന്നാണ് പറയുന്നത് ❤❤❤

  • @sabithasabitha5337
    @sabithasabitha5337 4 месяца назад +13

    Chyriya അനിയത്തി യെ. മാത്രം നിങ്ങൾ ഒപ്പം കൂടാത് ❤❤

  • @salammamathew1317
    @salammamathew1317 4 месяца назад

    Super vellachattam. സഹോദരങ്ങൾ ഒരുമിച്ചു പഴയകാല ഓർമ്മകൾ പറയുമ്പോൾ ഞങ്ങളും ചെറുപ്പത്തിൽ ഇതുപോലെ ചെയ്ത കാര്യങ്ങൾ ഒക്കെ ഓർമ വരുന്നു. നൊസ്റ്റാൾജിക്.❤

  • @aneesanaushad350
    @aneesanaushad350 4 месяца назад

    ജിജി ചേച്ചി നല്ല മനസ്സിന്റെ ഉടമയാണ്. അതുകൊണ്ടാണ് സഹോദരങ്ങളോടും മക്കളോടും ഒരുമിച്ചു ഇത്ര സ്നേഹത്തോടെ കഴിയാൻ സാധിക്കുന്നത്. എത്ര രസമായിട്ടാണ് ചെറുപ്പത്തിലെ കഥകൾ പറയുന്നത്. മിറ മോളെയും റീവൂട്ടനേയും miss ചെയ്യുന്നില്ലേ

  • @jessythomas561
    @jessythomas561 4 месяца назад +1

    Enthayalum news paper il maricha photo idunnathu vareyum kandavar 😮kollallo 👌 nice 😊

  • @abhiramaditrirnair5103
    @abhiramaditrirnair5103 4 месяца назад +2

    ചിരിച്ചു പോയി കഥ കേട്ട്
    ഏറ്റവും ചെറിയ sister നെ കൂടി കൂട്ടമായിരുന്നു

  • @Priya-h2w5d
    @Priya-h2w5d 4 месяца назад +1

    നൊസ്റ്റാൾജിയ ഉണർത്തുന്ന വീഡിയോ 😘😘😘😘😘😘😘😘😘😘😘

  • @fasilc1106
    @fasilc1106 3 месяца назад

    ❤❤❤❤വെള്ളച്ചാട്ടം പൊളി ആണ്

  • @sheejashaji651
    @sheejashaji651 4 месяца назад

    👍🏻👍🏻👍🏻👍🏻സന്തോഷം എല്ലാരേം കണ്ടതിലും വിശേഷം കേട്ടതിലും

  • @jessyjames7811
    @jessyjames7811 4 месяца назад +1

    ഷിജി ആന്റിയെ കണ്ടാലും നല്ല അഭിനയിക്കാൻ കഴിവുള്ള ഒരു ആളായിട്ടെ തോന്നു ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤

  • @shinyreji5682
    @shinyreji5682 4 месяца назад

    തൊടുപുഴയിലെ നയാഗ്ര നന്നായിട്ടുണ്ട് ബ്യൂട്ടിഫുൾ. ഞാൻ ഞാൻ ഫാമിലിയായിട്ടും ഞങ്ങളുടെ കസിനും ഒക്കെ ആയിട്ട് ഡിസംബറിൽ വന്നിരുന്നു നിങ്ങളും ജനുവരിയിൽ അവിടെ വന്നായിരുന്നല്ലോ❤ സഹോദരിമാരുടെ സ്കൂൾ ലൈഫും കുസൃതികളും കഥകളും വളരെ ഇഷ്ടപ്പെട്ടു 🥰🥰❤️

  • @abyvarghese703
    @abyvarghese703 4 месяца назад

    എനിക്ക് Sister ഇല്ല നിങ്ങളെ കാണുമ്പോൾ കൊതിയാണ് എത്രയാണേലും സഹോദരിമാർ തമ്മിലം ള്ള സ്നേഹത്തിനെ ഒരു സുഖമാ

  • @sailajanair175
    @sailajanair175 3 месяца назад

    ഭയങ്കരം ഭംഗിയുണ്ട് ഈ സ്ഥലം കാണാൻ

  • @sailajanair175
    @sailajanair175 3 месяца назад

    നിങ്ങളുടെ കഥ കേൾക്കാൻ നല്ല രസമുണ്ട്

  • @mercytomy465
    @mercytomy465 4 месяца назад +1

    Super story.waterfalls👌

  • @sheejadevasia2431
    @sheejadevasia2431 4 месяца назад +2

    അമ്മോ ചിരിച്ചു ചത്തു 😂😂

  • @annammakoshy3380
    @annammakoshy3380 4 месяца назад +1

    It is so nice to see your sister’s love for each other beautiful 🥰🙏

  • @ushapillai3274
    @ushapillai3274 4 месяца назад

    സൂപ്പർ വെള്ളച്ചാട്ടം. എല്ലാവരേം ഒന്നിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം

  • @elzabiju2203
    @elzabiju2203 4 месяца назад +2

    Chachen super dialogue പുലിയുടെ അടുത്തേക്കോ 😂😂അമ്മയുടെ കുരുമുളക് വ്യാപാരം പൊളിച്ചു.. അമ്മയെ നേരത്തെ കെട്ടിച്ചത് നന്നായി അല്ലായിരുന്നെങ്കിൽ.......😅😅

  • @Itsmesnj24
    @Itsmesnj24 4 месяца назад +1

    Wow super waterfalls👌

  • @shameerasuryasurya6694
    @shameerasuryasurya6694 4 месяца назад +5

    രണ്ടു പേരും നന്നായി സംസാരിച്ചു. കാര്യമൊക്കെ ശെരി വേഗം നിമിഷടടുത്തു പോകാൻ നോക്കു നിങ്ങൾ ഒന്നിച്ചു നിക്കുന്നതാ ഞങ്ങൾക്കിഷ്ട്ടം

  • @jaisonjoshy1056
    @jaisonjoshy1056 4 месяца назад +1

    ഒത്തിരി സ്നേഹം മാത്രം❤

  • @leenaantony749
    @leenaantony749 4 месяца назад +1

    കുരുമുളക് കഥ സൂപ്പർ 😍

  • @thomasvarghese4617
    @thomasvarghese4617 4 месяца назад +1

    Nice to hear your childhood stories. Especially sisters sitting together and talking. God bless you all.

  • @premasasimenon3243
    @premasasimenon3243 4 месяца назад

    Thodupuzayude bhangi sooper aussi ammaye kandapol orupadu santhosham ❤❤❤❤❤❤❤

  • @prasannanair4861
    @prasannanair4861 4 месяца назад +1

    Woww.. Super waterfall..

  • @febajenson-5559
    @febajenson-5559 4 месяца назад

    ഹായ് ചേച്ചിമാരെ നിങ്ങളുടെ കൂടെ ചെറിയ അനിയത്തിയെയും കൂടെ കൂട്ടാമായിരുന്നു എന്തായാലും കുരുമുളക് അടിച്ചുമാറ്റൽ അടിപൊളിയായിരുന്നു ട്ടോ 😂😂 ജിജി ചേച്ചി പറഞ്ഞതുപോലെ തന്നെയാ മിറക്കുട്ടൻ വെള്ളച്ചാട്ടം സൂപ്പറാട്ടോ ഇനി നിങ്ങൾ നാലുപേരും ഒരുമിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു എല്ലാരും ഒത്തുകൂടുമ്പോൾ എന്ത് രസമാണ് അല്ലേ ഇനിയും ഇതുപോലെയുള്ള കഥകൾ ഉണ്ടോ ഉണ്ടെങ്കിൽ പോരട്ടെ പോരട്ടെ അപ്പോ ഓക്കേ ❤️❤️❤️❤️❤️❤️

  • @shiju100
    @shiju100 4 месяца назад +1

    Nimisha Chechi EEAttan Vava Amma Pappa Good morning 🥰 Mily Vlogs 👌🏻👌🏻

  • @sujathomas7976
    @sujathomas7976 4 месяца назад

    കുരുമുളക് story super 👍🏽

  • @satishgopi3135
    @satishgopi3135 4 месяца назад

    @20:12... Counter King Chaachan (Puli-yude Aduthekko)... Happy Family... God bless...

  • @donvargheseantony6429
    @donvargheseantony6429 4 месяца назад

    Ellavarum koodumbol anthu rasavallae super Shiji Antony
    Ellam aaswathichu

  • @syamalanarayanan1259
    @syamalanarayanan1259 4 месяца назад

    Ningalude sahothara sneham allavarkkum oru vazhikattiyavatte

  • @sreejadileep8315
    @sreejadileep8315 3 месяца назад

    My favourite,ponds Thanks for recommending❤❤❤

  • @SinduSajeev-oq7no
    @SinduSajeev-oq7no 4 месяца назад

    നിങ്ങെടെ കഥ കേട്ടപ്പോൾ ചിരി വന്നു🤍🤍🤍

  • @sherlyjohn6758
    @sherlyjohn6758 4 месяца назад +1

    Ellarum nalla sudharikal❤

  • @c.k.beenaajit4764
    @c.k.beenaajit4764 4 месяца назад

    Nigaludae kurumulaku business suuuper ❤ pinnae nigaludae othoruma keep it up.

  • @beenathomas3471
    @beenathomas3471 4 месяца назад

    Eee noon timeil nayagrailakk kondupoyathin thsnks

  • @sathikrishna294
    @sathikrishna294 4 месяца назад +1

    വളരെ സുന്ദരമായ പ്രകൃതി ഭംഗി സിസ്റ്റേഴ്സ് മൂന്നുപേരും കാണാൻ പറ്റിയത് സന്തോഷം❤❤

  • @jessyjames7811
    @jessyjames7811 4 месяца назад +1

    ജിജി ചേച്ചിയെ ചെറുപ്പത്തിൽ സിനിമയിലും സീരിയലിലും ഒന്നും വിളിച്ചിട്ടില്ലാരുന്നോ അതിന് ശ്രമിച്ചിരുന്നാൽ കിട്ടിയേനെ ജെസി ജയിംസ് നിലമ്പൂർ❤❤❤❤❤❤❤

  • @RaginKV
    @RaginKV 4 месяца назад

    Nigalude kada kelkan nallaresem enikum ente cherupakalem orma varunnu chechie kanumbol nade purnima jayram mine pole ❤

  • @lucymathew9266
    @lucymathew9266 4 месяца назад

    Ellarum nalla sundarikal❤❤

  • @daisydenny2016
    @daisydenny2016 4 месяца назад +3

    നിങ്ങൾ സഹോദരങ്ങളുടെ സ്നേഹം എല്ലാവരും കണ്ടുപഠിക്കേണ്ടതാണ് ❤❤❤❤നിങ്ങളെ ഒരുമിച്ചു കാണുന്നത് തന്നെ സന്തോഷമാണ് ❤❤❤ നിമിഷ, മൈനാഗം കടലിൽ.,. ആ പാട്ടൊന്നു പാട ണെ ❤❤❤❤❤ മിറാ കുട്ടാ 😘😘 റീവൂട്ടാ 😘😘😘😘

  • @vimalamohanan5056
    @vimalamohanan5056 3 месяца назад

    Adipoli 👌👍

  • @anithajagan8107
    @anithajagan8107 4 месяца назад

    ചേച്ചിയുടെ കഥകേട്ട് ചിരിച്ചു പോയ്❤❤

  • @sobhanakumari.s7887
    @sobhanakumari.s7887 4 месяца назад

    Gigi arnt u happy now that now u all r have exposure through social media.. keep going Gigi❤

  • @veenas9424
    @veenas9424 4 месяца назад +2

    Gigy യുടെ innocence ചേച്ചി പറഞ്ഞ old stories നിന്നുംമനസ്സിലാക്കാം.ചേച്ചിയും, അനിയത്തിയും കഥകള്‍ പറയുമ്പോൾ..കൊച്ചു കുട്ടികളെ പോലെ expressions..😊ഇത് നല്ല idea ആയി. എല്ലാവർക്കും ഉണ്ട് ഇത്തരത്തിൽ ചെറിയ കുരുത്ത കേടുകള്‍ നിറഞ്ഞ ബാല്യം.❤ അത് share ചെയ്യുമ്പോൾ..നല്ല മനസ്സു ഉള്ളവര്‍ക്ക് മാത്രമേ അത് ഈ പ്രായത്തില്‍ തുറന്നു പറയാന്‍ സാധിക്കു..

  • @babygirijasajeevan9104
    @babygirijasajeevan9104 4 месяца назад

    Super video

  • @manojjoseph993
    @manojjoseph993 4 месяца назад +1

    Ooo..pallthu kunjeppuchettan ❤👍👍👍🙋

  • @sheelathadevoos9746
    @sheelathadevoos9746 4 месяца назад +1

    സൂപ്പർ സൂപ്പർ👌👌👌👍 കുരുമുളക് ബിസ്സിനസ്സ് അടിപൊളി😀😀😀🤣🤣🤣 സന്തോഷം നിറഞ്ഞു തുളുമ്പുന്ന സഹോദരികളുടെ സ്നേഹം . ദൈവം അനുഗ്രഹിക്കട്ടെ👍🙏❤️❤️❤️❤️❤️ ചാച്ചനെ കണ്ടില്ലല്ലോ എന്നോർത്തിരുന്നപ്പോൾ ചാച്ചനെ കാണിച്ചു സന്തോഷം👍❤️

  • @lizzysathyan3401
    @lizzysathyan3401 4 месяца назад +1

    Kurumulaku 😂😂😂😂❤

  • @DhasanChettan
    @DhasanChettan 4 месяца назад

    Chaachan ammachi sisters super❤❤❤❤❤

  • @sobhav390
    @sobhav390 4 месяца назад

    Very nice and beautiful video ❤😊

  • @nimnagrace4248
    @nimnagrace4248 4 месяца назад

    Thodupuzha sisters😘😘😘❤️❤️❤️❤️chacha❤️

  • @jijibabytom114
    @jijibabytom114 4 месяца назад +4

    കുരുമുളകു കഥ ശരിക്കും ആസ്വദിച്ചു. ... ഇച്ഛാച്ചൻ ഏതായാലും ആരോടും പറഞ്ഞില്ലല്ലോ 😄

  • @reshminamesh8003
    @reshminamesh8003 4 месяца назад

    Kurumulak story supper😅😅

  • @mariadmello7914
    @mariadmello7914 4 месяца назад

    Sisters, very loving GB 🙏

  • @linisanthoshkumar3269
    @linisanthoshkumar3269 4 месяца назад +1

    Sound കുറവാണ് 👍❤️❤️

  • @sheelammamathew2511
    @sheelammamathew2511 4 месяца назад

    Njan cashnut adi chumatti vilkkumarinnu.6th il.paddikmbol.

  • @t.sbindu8159
    @t.sbindu8159 4 месяца назад +1

    Supper story ❤❤❤

  • @georgeenajacob1333
    @georgeenajacob1333 4 месяца назад

    Super vedio❤❤

  • @mathewschacko428
    @mathewschacko428 4 месяца назад

    Adipoli video chimachaka

  • @nilajoy9698
    @nilajoy9698 4 месяца назад

    ❤❤❤sooper

  • @sheelasathyan3756
    @sheelasathyan3756 4 месяца назад

    Sweet sisters❤❤❤

  • @emmanueljery920
    @emmanueljery920 4 месяца назад

    Video ishtayitto🙏🏼❤️

  • @kannanskiddyvlog7191
    @kannanskiddyvlog7191 4 месяца назад

    Arya ആണ് അമ്മയെ അന്വേഷിച്ചതായി പറയണേ❤❤❤❤❤❤❤മിറക്കുട്ടൻ്റെയും റീവുട്ടൻ്റെയും കളിക്കുന്നതിൻ്റെ Vedio ഇടാമോ❤❤❤❤

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 4 месяца назад

    Hi Elam nalla rasam aanu

  • @syamalanarayanan1259
    @syamalanarayanan1259 4 месяца назад

    Video nannayi❤❤❤

  • @sumitha5516
    @sumitha5516 4 месяца назад +1

    ❤❤❤nimishe sugamano.reevum mirahmolum ausuvum enna parayunu?

  • @sindhurajan6892
    @sindhurajan6892 4 месяца назад +1

    Adipoli ❤❤

  • @praveenkumar-tm1ov
    @praveenkumar-tm1ov 4 месяца назад

    Superb

  • @nisharatnakaran4879
    @nisharatnakaran4879 4 месяца назад

    അനിയത്തിയും ചേച്ചിയും ഇല്ലാത്ത ഞാൻ 😔എനിക്ക് 2 പെണ്മക്കളെ തന്നു 🥰

  • @jessythomas561
    @jessythomas561 4 месяца назад

    Seemachakka😮

  • @daisyrajan711
    @daisyrajan711 4 месяца назад +1

    👍

  • @manojjoseph993
    @manojjoseph993 4 месяца назад

    Kujeppuchettantey lancer car kodutho…

  • @leelammajoseph-yq1nv
    @leelammajoseph-yq1nv 4 месяца назад +1

    Super,,,,, video ❤️❤️

  • @jollythomas3797
    @jollythomas3797 4 месяца назад

    Ethu paniyum cheyyum ennu paranjittund ennitt mulaku perukkathath entha

  • @mariadmello7914
    @mariadmello7914 4 месяца назад

    Beautiful place 👌👌

  • @wayofcookingvlogsandcreati2427
    @wayofcookingvlogsandcreati2427 3 месяца назад

    Muttam kandappol Mira mole oarma vannu....I m from uae

  • @beenamathew1817
    @beenamathew1817 4 месяца назад

    Pizakil ethu hotel aanu nallathu

  • @spicedup4726
    @spicedup4726 4 месяца назад

    Nice 👍🏼

  • @sunithaps3265
    @sunithaps3265 4 месяца назад

    ഇ വെള്ളച്ചാട്ടം നിമിഷ വന്നപ്പോൾ കണ്ടതല്ലേ

  • @sheejadas449
    @sheejadas449 4 месяца назад +1

    ❤❤❤

  • @valsajose7005
    @valsajose7005 4 месяца назад

    Kadha kettu chirivannupoyi

  • @RajeevPodi
    @RajeevPodi 4 месяца назад +1

    👍👍❤❤

  • @beenathomas3471
    @beenathomas3471 4 месяца назад

    Ennik two brothers ann ith kandappol two sisters venamayirunnu enn thonni

  • @manjustravelvlog7477
    @manjustravelvlog7477 4 месяца назад

    Ottupalu adichumatti kondupoya katha eniku orma vannu😂😂

  • @mariapantony
    @mariapantony 4 месяца назад

    We too call it ‘kadachakka’

  • @rajipareeth3065
    @rajipareeth3065 4 месяца назад

    👍🏻

  • @soyashaji6547
    @soyashaji6547 4 месяца назад

    Super 🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @lisammajoseph5362
    @lisammajoseph5362 4 месяца назад

    കാഞ്ഞ ബുദ്ധി യാ 😂