അമ്മ മാതാവേ എന്റെ മകൻ ആദിത്യൻ അവനെ കൈ പിടിച്ചു ഉയർത്തണമെങ്കിൽ വിദ്യാഭ്യാസം കഴിഞ്ഞു വീട്ടിനകത്ത് ആണ് ഇരിക്കുന്നത് ഭവനം ഒരു മനസ്സും ദൈവത്തിൽ അറിയുവാൻ ഉള്ള ഒരു മനസ്സും അവന് കൊടുക്കണേ അമ്മ മാതാവേ എന്റെ മകന് അമ്മക്കായി പിടിക്കണം മാതാവേ 🙏🙏 ഞങ്ങടെ കണ്ണീര് കാണണം എന്റെ ജീവിതത്തിൽ എനിക്ക് ജന്മം തന്ന എന്റെ അമ്മയില്ല അച്ഛനല്ല എനിക്ക് എല്ലാം എന്റെ 🙏🙏
എൻ്റെ മാതാവേ എൻ്റെ മരുമകൻ്റെ മദ്യപാനം മാറ്റി അനുഗ്രഹിക്കേണമേ
അമ്മേ എന്റെ വിവാഹ തടസ്സം മാറ്റി തരണേ... 🙏🏽🙏🏽🙏🏽
അമ്മ മാതാവേ എന്റെ മകൻ ആദിത്യൻ അവനെ കൈ പിടിച്ചു ഉയർത്തണമെങ്കിൽ വിദ്യാഭ്യാസം കഴിഞ്ഞു വീട്ടിനകത്ത് ആണ് ഇരിക്കുന്നത് ഭവനം ഒരു മനസ്സും ദൈവത്തിൽ അറിയുവാൻ ഉള്ള ഒരു മനസ്സും അവന് കൊടുക്കണേ അമ്മ മാതാവേ എന്റെ മകന് അമ്മക്കായി പിടിക്കണം മാതാവേ 🙏🙏 ഞങ്ങടെ കണ്ണീര് കാണണം എന്റെ ജീവിതത്തിൽ എനിക്ക് ജന്മം തന്ന എന്റെ അമ്മയില്ല അച്ഛനല്ല എനിക്ക് എല്ലാം എന്റെ 🙏🙏
എന്റെ അമ്മ മാതാവേ എന്നെ എന്റെ കുടുംബത്തെയും എന്റെ ജീവിതപങ്കാളിയെ അനുഗ്രഹിക്കണമേ എന്റെ മക്കളെ അനുഗ്രഹിക്കണേ
Mathave ente makkalek nervazhi orukki tharane njangalude kadam theeran idapedane 🙏
ഈ സാക്ഷ്യം പറയുന്ന മകളെ ഒരു കുടുംബത്തെ അനുഗ്രഹിക്കണമെന്ന് 🙏🙏