അവനവൻ ചെയ്ത കർമ്മത്തിന് ഫലം കാലം നമുക്ക് തിരിച്ചു നൽകും malappuramkamaru
HTML-код
- Опубликовано: 18 окт 2024
- comedy#
#malappuramkamaru
#comedy#movie#
മക്കളെ നമ്മള് വീഡിയോ ടെ 11 എപ്പിസോഡ് ഉണ്ട് കാണാത്ത കൂട്ടുകാർ വീഡിയോ കാണുക എന്നാൽ മാത്രമേ ഈ കുടുംബത്തിൽ എന്താണ് സംഭവിച്ചത് എന്ന് നിങ്ങൾക്ക് മനസ്സിലാവുകയുള്ളൂ ഒരുപാട് വീടുകളിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കഥയാണ് ഇത്
വീഡിയോ കാണുന്നവരുടെ ഒപ്പം നിങ്ങൾക്ക് നമ്മുടെ ചാനൽ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും മറക്കരുത്
🥰🥰🥰🥰
👇👇👇👇
പഴയ വീഡിയോ കാണാത്ത കൂട്ടുകാർക്ക് താഴെ ലിങ്ക് കൊടുത്തിട്ടുണ്ട് • പെണ്ണ് കെട്ടിയപ്പോൾ എന...
ഒന്നാം ഭാഗം
• മധുരിച്ചിട്ട് തുപ്പാനു...
രണ്ടാം ഭാഗം
• ഇതുപോലെത്തെ മരുമകളെ തര...
മൂന്നാം ഭാഗം
• കുരുട്ടു ബുദ്ധി യുള്ള ...
നാലാം ഭാഗം
• കുരുട്ടു ബുദ്ധി യുള്ള ...
അഞ്ചാം ഭാഗം
• ഇതുപോലെത്തെ ഒന്നു മതി ...
ആറാം ഭാഗം
• ഉമ്മയോട് ചെയ്തത് ക്രൂര...
ഏഴാം ഭാഗം
• അവന്റെ ഭാര്യ തന്നെയാണ്...
എട്ടാം ഭാഗം
• സുഖമില്ലാത്ത ഭർത്താവിന...
ഒമ്പതാം ഭാഗം
• ഭാര്യക്കും ഉമ്മയ്ക്കും...
പത്താം ഭാഗം
• പ്രസവിച്ച ഉമ്മാനെ ചവിട...
പതിനൊന്നാം ഭാഗം
• അവസാനം മാനു പൊട്ടിക്കര...
പന്ത്രണ്ടാം ഭാഗം
• രണ്ടു ഭാര്യമാരും ഒരുമി...
പതിമൂന്നാം ഭാഗം • രണ്ടു ഭാര്യമാർ ഒരുമിച്...
പതിനാലാം ഭാഗം
ഫുൾ വീഡിയോ കണ്ടാൽ മാത്രമേ ഈ കുടുംബത്തിൽ എന്താണ് സംഭവിച്ചത് എന്ന് കൂടി നിങ്ങൾക്ക് മനസ്സിലാവുകയുള്ളൂ നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന
ശരിക്കും കരഞ്ഞു 😢
ഉമ്മ ഇല്ലാത്ത വീട് ആലോചിക്കാൻ പോലും വയ്യ 🤲🏻ജീവിചിരിക്കുന്ന എല്ലാ ഉമ്മമാർക്കും ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ 🤲🏻അവനവൻ ചെയ്തതിനു അവനവൻ അനുഭവിക്കും ,ആരെയും വേദനിപ്പിക്കാതെ നോക്കുക👍🏻👍🏻👍🏻👍🏻
ആമീൻ
Ameen🤲🤲🤲
Aameen 🤲🏻
ആമീൻ
ആമീൻ
അടിപൊളി ഉമ്മയില്ലാതെ വിട്ടിലേക്ക് കയറുമ്പോൾ വല്ലാത്തൊരു വേദന തന്നെയാ
ഉമ്മ ഉണ്ടാകുബോൾ അറിയില്ല ഉമ്മാന്റെ വേദന അത് ഇല്ലാതാകുബൊഴാന്ന് നമ്മുടെ ജീവനാണ് പോയതെന്ന്.ഇപ്പോഴും ഉമ്മ ഇല്ലാത്ത പെൺ കുട്ടികൾ എത്രയോ കഷ്ടപ്പെടുന്നുണ്ട് നമ്മുടെ നാട്ടിൽ.. എന്നെപ്പോലെ I Miss you ummaaa
സത്യം ഞാനും ആ കൂട്ടത്തിലുള്ള ഒരു ളാണ്
സത്യം.. 😔😔😔
Ameen
Njnum anganeyane
റബ്ബേ ഞങ്ങളെ എല്ലാ ummamarkkum ദീർഘായുസ് കൊടുക്കണേ നാഥാ ഉപ്പ പോയി എനി ഉമ്മ യെ ഉള്ളൂ ഉമ്മ ഇല്ലാത്ത വീട്ടിൽ കയറി ചെല്ലുന്നത് ചിന്തിക്കാൻ കൂടി വയ്യ
നമ്മുടെ അനീസ കുട്ടി സുന്ദരി ആയിട്ടുണ്ട് 👍👍ഒരു 18.19. വയസ്സേ തോന്നികുകയൊള്ളു
👍👍👍👍👍👍👍👍👍👍
oh അത്ര തന്നെ തോന്നുന്നുണ്ടാവില്ല ഒരു 5,6
എല്ലാ ഉമ്മമാർക്കും അല്ലാഹു ദ്ദീർഗായുസ്സും ആഫിയത്തും നൽകട്ടെ.ആമീൻ🤲🤲
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ 🤲
ആമീൻ ആമീൻ 🤲😭🤲🤲
ആമീൻ
Aameen 🤲🏻
Super video yanik ishattam aayi ❤️😍
Adipoli👍👍🥰🥰
ഉമ്മയില്ലാത്ത വീട്ടിൽ പെൺ മക്കൾക്ക് കേറി വരുമ്പോ ഉണ്ടാവുന്ന വേദന എനിക്ക് അറിയാം. ഇന്ന് ഞാൻ അത് അനുഭവിച്ചു കൊണ്ടിരിക്കുകയാണ് 😭😔
ഞാനും അനുഭവിക്കുന്നുണ്ട് inn
എന്റെ ഉമ്മ യും ഇല്ല 🤲
Njanum
ഞാനും 😥😥
ഞാനും
Super ആയിട്ടുണ്ട് കമറു
മാക്സിടെ മുകളിൽ സാരി ചുറ്റിയ ബുഷ്റമായി ❤️❤️😄👍
മാതാപിതാക്കൾ ഉണ്ടെങ്കിൽ ഏത് പ്രായത്തിൽ ഉള്ള മക്കൾ ആയാലും അവർ അവർക്ക് ചെറിയ കുട്ടികൾ ആയിരിക്കും.ലോകത്തു നിന്നെ ചതിക്കാത്ത ഒരു വ്യക്തി ഉണ്ടെങ്കിൽ അത് നിന്റെ ഉമ്മ മാത്രം ആണ്...ഉമ്മാന്റെ കാലടി പാടിൽ ആന് സുബർക്കം ഓർത്തോളി
Ethra pettan kayyandeenilaaaa babysaiii blue churithar adipoliii 🥰
സൂപ്പർ വീഡിയോ ❤️. ഒരു ഹായ് തരുമോ കമറുത്ത
വിഡിയോ സമയം കുറഞ്ഞു കുറഞ്ഞു വരുന്നല്ലോ... പെട്ടെന്ന് കഴിഞ്ഞു പോയി
Wite ayinu super 😘😘 adipoli ayitund to
👍👍👍
👍🏻👍🏻👌🏻👌🏻
കമറുത്ത വീഡിയോക്ക് വേണ്ടി waiting ആയിരുന്നു ❤️ഇന്നലെ വീഡിയോ എന്താ ഇടാത്തെ ❤️daily വീഡിയോ ഇടണട്ടോ ❤️
😍😍
സന്തോഷം തോന്നുന്നു ഈ എപ്പിസോഡ് കണ്ടപ്പോൾ
ഇന്ന് ഇങ്ങളെ സ്കൂൾ വിട്ട് വരുമ്പോൾ പെരിന്തൽമണ്ണ ബസ്സിൽ കണ്ടിരുന്നു... ഞാൻ ബാക്കിൽ ആയിരുന്നു.... പിന്നെ ലച്ചുമ്മാനെ കണ്ടു.... ഞാനെകെ ഞെട്ടി. പിന്നെ നോക്കിയപ്പോൾ ഇങ്ങളെയും കണ്ടു... 😘😘😘എനിക്ക് വന്ന് സംസാരിക്കാൻ കഴിഞ്ഞില്ല... സംസാരിക്കണം എന്നൊക്കെ ഉണ്ടായിരുന്നു... പക്ഷെ ഒരു മടി 😂😂😂😂എന്നാലും ഇങ്ങളെ കണ്ടല്ലോ... സന്തോഷം ആയി. ഇങ്ങളെ ഒപ്പം ഷഹാന ഇത്ത ആയിരുന്നില്ലേ 😘😘😘❤...
ഞാനും കണ്ടിരുന്നു ബസിൽ വെച്ച്
മോൾടെ ചാനെൽ ആണോ ഇത്..മിനു
😭😭😭ഉമ്മ ക് ഉമ്മ മാത്രം അത് ആര് വന്നലും ഉമ്മ യാകുല
Super mashaallah polichu ട്ടോ ഏതായാലും ഉമ്മ ഇല്ലാത്ത വീട് ഒരു നരകം തന്നെയല്ലേ
ശരിക്കും നമ്മുടെ മാതാപിതാക്കൾ ക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും അല്ലാഹു പ്രദാനം ചെയ്യട്ടെ ഞാനും നസീമ കലാം 😔
നസീമ സലാം
ആമീൻ
Kamarutha super
anwar shanunte paatt super
Super 👍👍👍
Vallathoru vedeo
Vedio length kurayndalo🤔
Super kamarutha 👍
സൂപ്പർ
👍👍👍👍
വണ്ണവും വയറും കുറയാൻ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ കയ്യിൽ ഉണ്ട്. നോ സൈഡ് എഫക്ട്.100% എഫക്റ്റീവ് ആണ്.ഒരുപാട് പേര് ഉപയോഗിച്ച നല്ല്ല റിസൾട്ട് കിട്ടിയത് ആണ്. ഓർഗാനിക് ആണ്. വേണ്ടവർ റിപ്ലൈ പ്ലീസ്.
സുപ്പർ
സൂപ്പർ 👍👍👍
First☺️
Hi😍
Ellarum first anallo, enna njaanum 1st
🤩
Sheriyan bushara Oru divasam polum ummane nokan vannitilla
പാവം അതിന് സമയം ഇല്ലാഞ്ഞിട്ട് ആണ് 🥰🥰🥰
Soopper👍🏻🌹❤
👍🏻👍🏻🌹🌹
ലെങ്ത് കുറവാണെങ്കിൽ ദിവസവും വീഡിയോ വേണം
Waiting aayirunnu🥰🥰🥰🥰
ഉമ്മ ഇല്ലാതെ ഈ വീഡിയോ കാണുമ്പോൾ ന്തോ ഒരു സങ്കടം പോലെ 😞😪
ഡ്രൈവിങ് എന്താ യി കമറോ 😆😆
Hello inn videoille
വീഡിയോ കുറച്ചൂടെ ആകാമായിരുന്നു
പെട്ടന്ന് തീർന്നു
Edhantha pettann kayyunundallo korach length vanam😬
😔😔
👍👍
ഫസ്റ്റ്
ബേബി ഇപ്പൊ തന്നെ പോകേണ്ടി ഇല്ലായിരുന്നു
🥰❤👍👌
1st
അല്ലേലും ബർത്ത) വിഎൻ്റെ സമ്മദണ്ടെലെ ബാര്യ ക്ക് അവളുടെ ഉമ്മാൻ്റെ അടുത്ത് നിക്കാൻ പറ്റu..
❤️
ഞാൻ ഫസ്റ്റ്
First
Paisa kare busara😜😛😜😛😜😛
കമറുത്ത വീഡിയോക് ലെങ്ത് കുറച്ചെങ്കിലും കൂട്ടണം ട്ടാ പ്ലീസ് 😊😊
ഇന്ന് വീഡിയോ ഇല്ലേ
😥😥😥
Hi tharumo kamaro
സച്ചു വിന്റെ ശബ്ദം മാത്രം ഉള്ളൂ. ആൾ ആരാ എന്ന് കണ്ടില്ല. സച്ചു ആയിട്ട് ആരാ അഭിനയിക്കുന്നത് എന്ന് പറയാമോ കമറുത്ത
Ethinte bakki bagam idaruth
Ameen
മാനുക്ക ഇങ്ങള് ചെയ്യിക്കുന്നത് ഒരിക്കലും ശെരിയല്ല 😡😡😡😡😡😡ബേബിക്ക് ഇത് ഉമ്മയാണ് 😡😡കഥ ആണേലും
ബുഷ്റത്താക്ക് എന്താ ഇത്ര തിരക്ക്. പൈസ ഇണ്ടായിട്ടാണോ
Mashaallah kamaruthata aduthat pattannavatte
Length kotanam
വീഡിയോ തീരെ കുറവാണല്ലോ
ഇന്ന് ഇല്ല എന്ന് വിചാരിച്ചു ടെൻഷൻ ആയിരുന്നു
𝐍𝐣𝐚𝐧𝐮𝐦😁
ഞാനും 👍👍
Njaan
അല്ല മരിച്ചിട്ട് ബുഷ്റാത്തനെ കണ്ടില്ലല്ലോ
കണ്ടില്ല പക്ഷെ ഒരു സംസാരം കേട്ടു എന്ന് തോന്നുന്നു. ഇമ്മുട്ടി താത്തനോട് ഉമ്മാക്ക് എന്തെങ്കിലും കൂടുതൽ ഉണ്ടായിരുന്നോ എന്ന്
ശേരിയ
ബേബി അമ്മോശനോട് യാത്ര എന്തേ പറയാഞ്ഞത്
Paranjallo
ഇത്താ ഒരുപാട് ഇഷ്ടമാണ്
Fast👍
ഏതായാലും ഉമ്മാനെ കടുപ്പം കാട്ടരുതേ 🙏🙏🙏🙏
ഇതെന്തിനാ പറഞ്ഞത് തന്നെ ഏറ്റു പറയുന്നത് എക്കോ പോലെ
Yvide igale video innathe
Pettann kayinju
umma marikkandayirunu ad anik ishttayilla
Sekand
Kamarutha waitingil Aayirunnu.vegam kayinju🥰
ഒരു ഹായ് തരുമോ കമറു താത്ത
Innilla enn vijarichu
ബോബി എന്താ ഉമ്മാനൊക്കെണ്ട് പണിയൊപ്പിക്കാൻ ആര് പെറ്റ ഉമ്മ അല്ലെ ഉപ്പ പലതും പറയും
👹☠
ഒരു പാട് കഷ്ടപ്പെടുന്നുണ്ട് അല്ലെ വീഡിയോ എടുക്കാൻ
ലോങ്ങ് ഇല്ല
റിപ്ലൈ തരൂ
എന്താ പറയാതെ
എനിക്കും ഉമ്മയില്ല അത് 😥😥😥
pettenn theernnu poy
ഉടൻ വരും 7 അല്ല 27😁
Njanum SREDHICHU
സച്ചു 🤣🤣
❤
first😊😊
First
👍👍👍👍
ഫസ്റ്റ്
👍👍👍👍👍
First
പെട്ടെന്ന് തീർന്നു
പെട്ടെന്ന് തീർന്നു