രാജസ്ഥാനിൽ ബിജെപിക്ക് അടിപതറും | Unni Balakrishnan | Meet The Editors

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Watch Full Video - • ഭയപ്പെട്ടോ ഭിന്നിപ്പുണ...
    'ഭയപ്പെട്ടിട്ടാണ് രാജസ്ഥാനില്‍ മോദി വർഗീയത പറഞ്ഞിരിക്കുന്നത്, വിലപോവില്ല, അവിടെ ബിജെപിക്ക് അടിപതറും'; ഉണ്ണി ബാലകൃഷ്ണൻ | Unni Balakrishnan | Meet The Editors
    #modi #Loksabhaelection2024 #BJP #Unnibalakrishnan #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 854

  • @syedalavikaithakath6918
    @syedalavikaithakath6918 5 месяцев назад +522

    ഉണ്ണിയേട്ടാ നിങ്ങൾ ഇന്ത്യ മുഴുവനും ചുറ്റി വിവരങ്ങൾ കൃത്യമായി അറിയുന്ന മാധ്യമ പ്രവർത്തകനാണ്. എത്ര വ്യക്തമായിട്ടാണ് താങ്കൾ കാര്യങ്ങൾ വിശദീകരിക്കുന്നത് അഭിനന്ദനങ്ങൾ

    • @uuntechy564
      @uuntechy564 5 месяцев назад +6

      Correct 👍

    • @harikumarm535
      @harikumarm535 5 месяцев назад +3

      Yes Yes Yes❤

    • @mds7455
      @mds7455 5 месяцев назад +11

      Iyal aanu paranjath cast census madhya Pradesh il bjp jeyikolla ennu .enit 170 seat kitty bjp veendum vannu

    • @renjithushas2007
      @renjithushas2007 5 месяцев назад

      Oh pinne india muzhvan chutti keralam vitte poyit ella😂 sudu ne romancham ondayo

    • @anooplal5798
      @anooplal5798 5 месяцев назад

      ഉണ്ണിയെ വിശ്വസിക്കുന്ന നിന്റെ തലച്ചോർ ബുദ്ധി അപാരം..
      പോയി തൂങ്ങി ചാകൂ 😅😅
      ഇലക്ഷൻ result വരുമ്പോൾ നിന്റെ ചിന്താഗതി എന്തോരം wrong ആണെന്ന്നും മനസിലാകും 😊

  • @mohamedshareef3361
    @mohamedshareef3361 5 месяцев назад +390

    നല്ലം പഠിച്ചു വിലയിരുത്തി വ്യക്തമായി സംസാരിക്കാൻ കഴിവുള്ള ഉണ്ണിബാലകൃഷ്ണേട്ടൻ റിപ്പോർട്ടർ ചാനലിന് ഏറ്റവും വലിയ മുതൽകൂട്ട് തന്നെ.👌

    • @fzyzvzfzzgbzh4985
      @fzyzvzfzzgbzh4985 5 месяцев назад +2

      No any doubt.

    • @Resilient786
      @Resilient786 5 месяцев назад +4

      ആഴത്തിൽ പഠിച്ചു പറയുന്നു

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 5 месяцев назад +4

      തീർച്ചയായും സത്യത്തിന്റെ വാക്കുകൾ😊😊

    • @Nimmu-iyer
      @Nimmu-iyer 5 месяцев назад

      ​​@@muhammadhamsathamachu9774അതെ ഇവിടെ ഇരുന്നു ചർച്ച ചെയ്യാം oru കാര്യവും ഇല്ല ജൂൺ 4കഴിഞ്ഞാൽ 400seat നേടും. 2019പറഞ്ഞത് ഇതൊക്കെ തന്നെ ആണ്. ഇത് cpm paid ചാനൽ ആണ്. ഇതൊക്കെ വിശ്വസിക്കാൻ കുറെ മണ്ടന്മാരും. 😃😆😆😆

    • @mktvm3839
      @mktvm3839 5 месяцев назад

      Oru divasam unnikuttan onnu p f I ye kurichuparayette..appol ithe sudappi etta ennu vilicha naavu kondu chette ennu vilikkum 😂😂😂

  • @ShameerShameeerpv-dm4mv
    @ShameerShameeerpv-dm4mv 5 месяцев назад +151

    തകർന്ന മനസ്സിന്റെ ഒരു വെള്ളിവെളിച്ചമായി ഉണ്ണി ബാലകൃഷ്ണൻ അഭിനന്ദനങ്ങൾ 🙏

  • @jayaramck2471
    @jayaramck2471 5 месяцев назад +45

    "വികസനം "വിലപ്പോവില്ല എന്ന തിരിച്ചറിവാണ് മോദിയെകൊണ്ട് വർഗീയത പറയിക്കുന്നത്!ഇനി ഈ മഹാന്റെ ലക്ഷ്യം ഒരു വർഗീയ കലാപമാണ്!

  • @Babumon77
    @Babumon77 5 месяцев назад +30

    ഇത്രയും ആഴത്തിലുള്ള അറിവും കഴിവുമുള്ള ഒരു മാധ്യമപ്രവർത്തകൻ കേരളത്തിൽ മറ്റാരുമില്ല..unni ❤

  • @kunchithangal7939
    @kunchithangal7939 5 месяцев назад +102

    വികസനം പറഞ്ഞു ഊട്ടന്നും കിട്ടില്ല. ഏറ്റവും വർഗീയത പറയാൻ കഴിവ് അതാണ്
    അവരുടെ ഇന്തനം 😊

  • @johnsebastian526
    @johnsebastian526 5 месяцев назад +100

    രാജ്യത്തിന്റെ സമാധാനവും, പര
    സ്പരസ്നേഹവുംസഹോദര്യവും
    നിലനിർത്തേണ്ടത് ഓരോ പൗര
    ന്റെയും കടമയാണ്.

    • @sidheekalr9053
      @sidheekalr9053 5 месяцев назад +1

      65% ജനങ്ങളും അങ്ങിനെ തന്നെ ചിന്തിക്കുന്നു.അതിനുവേണ്ടി വോട്ടും ചെയ്യുന്നു, പക്ഷേ ഇ വിഎം ...

    • @bimalrathan658
      @bimalrathan658 5 месяцев назад

      Zoo chaya enganeyund

    • @krishnakarthik2915
      @krishnakarthik2915 5 месяцев назад +1

      ഉണ്ണി മോദിതന്നെ വന്നാൽ നിങ്ങൾ ആന്മഹത്യ ചെയ്യുമോ 😂😂😂😂1

    • @sheela3602
      @sheela3602 5 месяцев назад +1

      Yes VOTE FOR CONGRESS

  • @MohammedAli-wu1ss
    @MohammedAli-wu1ss 5 месяцев назад +106

    ഉണ്ണി ബാലകൃഷ്ണൻ 🥰🥰🥰🥰👍🏼👍🏼👍🏼

  • @THAIVLOGS66
    @THAIVLOGS66 5 месяцев назад +105

    നിങ്ങളുടെ ഓരോ വിലഏറിയ വോട്ടും യുഡിഫ്ന് 💥🔥🎉🎉🌹👍20/20 350++

    • @abdulsaleem3399
      @abdulsaleem3399 5 месяцев назад +1

      😂😂

    • @adarshm4112
      @adarshm4112 5 месяцев назад +1

      Ivda 10 kittum

    • @jithinjith9576
      @jithinjith9576 5 месяцев назад

      പപ്പു മോൻ പോലും യുപിയിൽ ജയിക്കാൻ കഴിയില്ല അതാ അതിൻ്റെ ഹൈലൈറ്റ്🤣🤣

  • @kochumadhavann9109
    @kochumadhavann9109 5 месяцев назад +332

    മോദി മുസ്ലിം വിരോധം എത്ര തന്നെ പ്രസംഗിച്ചാലും 80 ശതമാനം വരുന്ന ഹിന്ദുക്കളിലെ ഭൂരിപക്ഷം വോട്ടുകളും നേടി ജയിക്കാനാവില്ല. കാരണം ഇവിടുത്തെ ഹിന്ദുക്കളിൽ ബഹുഭൂരിപക്ഷവും മതേതരത്വത്തിൽ വിശ്വസിക്കുന്നു . മറ്റു മതസ്ഥരുമായി സൗഹാർദ്ദത്തിൽ കഴിയുവാൻ ആഗ്രഹിക്കുന്നു. സമാധാനം കാംക്ഷിക്കുന്നു.

    • @vinodkrp3189
      @vinodkrp3189 5 месяцев назад +15

      അത് അവര്ക് മാത്രമേ ഉള്ളു 🤣🤣

    • @anupinkumar7398
      @anupinkumar7398 5 месяцев назад +4

      Pinnenganeyada chetteeee 10 varshm bharichathum ini jayikkan pokunnathum.

    • @MasterKalki-yu1qh
      @MasterKalki-yu1qh 5 месяцев назад

      മുസ്ലിങ്ങൾ ഭൂരിപക്ഷവും ഭീകരവാദത്തിലും , ഒരു സംശയവും വേണ്ട വീട്ടുപടിക്കൽ എത്തുമ്പോൾ തിരിച്ചറിഞ്ഞാൽ മതി

    • @EARTHLING1977
      @EARTHLING1977 5 месяцев назад

      Ninne pole ulla swantham thallayem pengalem vere methanu kazhcha vekkuna nattellu illa shikandi hindukal matrame BJP allathe mattulla partik vote koduku

    • @georgekuttychacko3412
      @georgekuttychacko3412 5 месяцев назад +11

      മോദിക്ക് ഇന്ത്യയിലെ പല കാര്യങ്ങളും അറിയില്ല .

  • @ambaabbas
    @ambaabbas 5 месяцев назад +68

    ഞാൻ ഈ ചാനൽ കാണുന്നത് തന്നെ കാര്യങ്ങൽ പഠിച്ച് വ്യക്തമായി വിശദീകരിക്കുന്ന ഉണ്ണി ബാലകൃഷ്ണൻ ഉള്ളത് കൊണ്ടാണ് .

    • @VishnuG-ow3oi
      @VishnuG-ow3oi 5 месяцев назад +1

      😂😂😂

    • @Butterflly497
      @Butterflly497 5 месяцев назад +3

      അത്രയൊക്കെ വേണോ 😀😀😀അല്ലാതെ ഞങ്ങളെ sukhippikkunnavarkkulla പിന്തുണ alla alle😁😁

    • @ambaabbas
      @ambaabbas 5 месяцев назад +1

      @@Butterflly497 പത്ത് വർഷം ഭരിച്ച ഒരു പ്രധാനമന്ത്രി തെരുവ് തെണ്ടികളുടെ ശൈലിയിൽ മറ്റുള്ളവരെ തെറി വിളിച്ച് വോട്ട് ഇരക്കുന്നു.. അതിനെ മാധ്യമ ധാർമികത ഉയർത്തിപ്പിടിക്കുന്ന ഉണ്ണിയെ പോലോത്ത journalist വസ്തുതാപരമായി ജനങ്ങളുടെ മുന്നിൽ വിളിച്ച് പറയുന്നു.

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 месяцев назад

      വളിധാനികൾക്കു൦ റൈസ് കൺവേ൪ട്ടേഴ്സിനു൦ കുരു പൊട്ടു൦🤣 🤣 🤣

    • @fousiafaisal1038
      @fousiafaisal1038 5 месяцев назад +1

      സത്യം❤

  • @theslimtp3536
    @theslimtp3536 5 месяцев назад +32

    ഉണ്ണി ബാലകൃഷ്ണൻ ഏഷ്യാനെറ്റ് ഉള്ള നാൾ മുതൽ തന്നെ അദ്ദേഹത്തിന്റെ റിപ്പോർട്ട് താല്പര്യത്തോടെ കൂടി കാണുന്ന ഒരാളാണ് ഞാൻ ഡൽഹി ബ്യൂറോയിൽ ഉണ്ടായിരുന്നപ്പോൾ ഉത്തരേന്ത്യയിലെ വാർത്തകൾ വളരെ വ്യക്തവും കാര്യങ്ങൾ പഠിച്ചു വിലയിരുത്തുന്ന ഒരു നല്ല മാധ്യമപ്രവർത്തകൻ

  • @davischettungalerd8351
    @davischettungalerd8351 5 месяцев назад +3

    ഒരു വിഷയത്തെ വളരെ കൃത്യമായി അവതരിപ്പിച്ച ഉണ്ണി ബാലകൃഷ്ണനെ നേരിൻ്റ ഭാത്ത് തന്നെ നിറുതുന്നു നന്ദി❤

  • @shamsudheenpoyilathu9399
    @shamsudheenpoyilathu9399 5 месяцев назад +73

    ഉണ്ണി ബായിയുടെ അവതരണം കലക്കി

    • @India77644
      @India77644 5 месяцев назад

      Shuduuuu😂😢😂😅😅😂

    • @mktvm3839
      @mktvm3839 5 месяцев назад

      Till he make his opinion on pfi .. the same will address him with a different pronoun😂

  • @joyluckose8366
    @joyluckose8366 5 месяцев назад +83

    വിവരം..തൊട്ടു തീണ്ടാത്ത അധഃകൃത വിഭാഗമാണ് bjp.

    • @wilsonvarkey56
      @wilsonvarkey56 5 месяцев назад

      Truth. All of them are with a "Narrow and Stingy mindsets" ! No doubt. Their party converted them like that ? Doubtful on many peoples role after entered in White Washing Agent !!! 100% truth.

  • @Deepu-h3j
    @Deepu-h3j 5 месяцев назад +230

    ഇരുണ്ട യുഗത്തിന് അന്ത്യം, ഇനി ഇന്ത്യ ഭരികും✋

    • @deepukurian9757
      @deepukurian9757 5 месяцев назад +9

      INDIA❤

    • @anupinkumar7398
      @anupinkumar7398 5 месяцев назад +5

      Bjp won 1 seat
      1 ....0 lead now ha ha ha

    • @muhamedkunhahammed1612
      @muhamedkunhahammed1612 5 месяцев назад

      സംഘികളുടേഭാഷയിൽ ഇണ്ടിENDY😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅കുണ്ടിഎന്ന് വായിക്കാത്തത് ഭാഗൃം😅😅😅😅😅😅😅😅😅😅😅INDIAഎന്ന്എഴുതിയാൽ ഇണ്ടിഎന്ന് വായിക്കുന്നഹിമാറുകൾ

    • @georgekuttychacko3412
      @georgekuttychacko3412 5 месяцев назад +1

    • @Manjunath-mg2kt
      @Manjunath-mg2kt 5 месяцев назад +5

      അത് 2014 കഴിഞ്ഞു സേട്ടൻ അറിഞ്ഞില്ലേ? 😆😆😆😆😆

  • @fousiafaisal1038
    @fousiafaisal1038 5 месяцев назад +11

    ഉണ്ണി സർ❤❤❤ നിങ്ങൾ നിലപാടുകൾ പറഞ്ഞു കൊണ്ടേയിരിക്കുക.. മറ്റുള്ളവർക്ക് ബി ജെപി അജണ്ടകൾ വ്യക്തമാക്കി കൊടുക്കുക.... ഇന്ത്യയെ രക്ഷിക്കുക

  • @BijuKoottunkall
    @BijuKoottunkall 5 месяцев назад +19

    മോദിഎന്ന വിഷം ഒരു വിഭാഗം ജനങ്ങളെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നു.

  • @faaz4748
    @faaz4748 5 месяцев назад +29

    Unni Very Clear

  • @salik.p7214
    @salik.p7214 5 месяцев назад +42

    Unni balakrishnan super

  • @anashameedkunju7472
    @anashameedkunju7472 5 месяцев назад +52

    പാവം സുജേച്ചി, 😂 ഇത് ഒക്കെ കേട്ട് അന്ധം വിട്ട് ഇരിക്കുന്നു.

    • @Resilient786
      @Resilient786 5 месяцев назад +2

      ഒച്ചയല്ലാതെ വിവരമില്ലല്ലോ 😂😂

    • @vinodhvp1
      @vinodhvp1 5 месяцев назад +2

      സുജേച്ചിയുടെ മറുപടി കേട്ടോ? പഴം വിഴുങ്ങി ഇരിക്കുന്ന് ഉണ്ണിയേട്ടനെയും അരുൺ ചിറ്റപ്പനെയും കാണാം..😂😂😂😂😂😂😂

    • @shibilrehman
      @shibilrehman 5 месяцев назад +4

      ​@@vinodhvp1 സുജേച്ചിയുടെ വിവരം എല്ലാവർക്കും അറിയാം...
      😂😂😂

    • @vinodhvp1
      @vinodhvp1 5 месяцев назад

      @@shibilrehman ഉണ്ണിക്കിട്ടൻ്റെയും അരുണേട്ടൻ്റെയും വിവരവും കൈയ്യിലിരിപ്പും എല്ലാവർക്കും അറിയാം.🤣🤣🤣🤣🤣🤣🤣🤣

  • @abdulrahimrahim5703
    @abdulrahimrahim5703 5 месяцев назад +11

    ജനാധിപത്യ മതേതര രാജ്യത്തെ പ്രധാനമന്ത്രി ഒരിക്കൽപോലും ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്നില്ല.. എല്ലായിപ്പോഴും. ജാതി മതം ജാതിമതം.. അതു മാത്രം... കഷ്ടം

  • @samkp6941
    @samkp6941 5 месяцев назад +27

    ഇപ്രാവശ്യം വർഗ്ഗീയത ഏശാൻ സാധ്യത കുറവാണ് അതിന് മുകളിലാണ് ജനങ്ങളുടെ പ്രശ്നങ്ങൾ

  • @theplatform-lincoln2024
    @theplatform-lincoln2024 5 месяцев назад +16

    Unni Balakrishnan, you speak the truth as a member of the Fourth Estate

  • @cmuneer1597
    @cmuneer1597 5 месяцев назад +3

    ഉണ്ണി സാർ മീഡിയ വണ്ണിൽ വന്നാൽ വേറെ ലെവലാകും. ഔട്ട് ഓഫ് ഫോക്കസിലൊക്കെ അഭിപ്രായങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിവുള്ള ആളാണ്

  • @Abdulsalam-t5y7m
    @Abdulsalam-t5y7m 5 месяцев назад +29

    Ishttam
    Unni baalkrishnan❤❤❤❤❤❤

  • @Cr-wc7kh
    @Cr-wc7kh 5 месяцев назад +28

    Congress ❤✨🔥

  • @Sukumaran-f7m
    @Sukumaran-f7m 5 месяцев назад +30

    100%വും ബിജെപി പൊളിയും 😭😭

    • @rajeshnair-gx7eg
      @rajeshnair-gx7eg 5 месяцев назад +1

      If modi and BJP won you the bloody don't attempt to cry !

    • @rajeshnair-gx7eg
      @rajeshnair-gx7eg 5 месяцев назад

      Cummies ruled Bengal over 50 years, now Bengali doing Thoti Pani in kerala !

    • @lailatv5943
      @lailatv5943 5 месяцев назад

      Aameen

  • @SWAMY2023
    @SWAMY2023 5 месяцев назад +10

    Unni....fine presentation 👏👏

  • @mishalmunna6845
    @mishalmunna6845 5 месяцев назад +11

    വിദ്യാഭ്യാസം ഇല്ലാത്തവൻ, തന്റെ ഭരണ നേട്ടം നമ്മളോട് പറയുക. ...അല്ലാതെ എപ്പോൾ നോക്കുമ്പോളും, മുസ്ലിം, ക്രൈസ്ത്യൻ, പശു, എന്തൊരു അവസ്ഥ ഇന്ത്യയുടെ. ...

    • @saji2020
      @saji2020 5 месяцев назад

      ഇവർക്ക് അത് മതി 😢😢

    • @rk-us3xr
      @rk-us3xr 5 месяцев назад

      അപ്പോൾ ഒരു കാര്യം മനസ്സിലായി രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും. ഇന്ത്യയിലാകെ BJP ക്കു 1 സീറ്റ് കിട്ടും. ഇനി എന്ത് ചെയ്യും. ഒരു ഉപായം കണ്ട് പിടിച്ച് കൊടുക്കു

  • @anvarkk9926
    @anvarkk9926 5 месяцев назад +12

    Weldon unni sir ❤

  • @YunusYunus-d3v
    @YunusYunus-d3v 5 месяцев назад +21

    ഉണ്ണി ബാലകൃഷ്ണൻ 💯👍🏿

  • @Jk143-93
    @Jk143-93 5 месяцев назад +18

    ഉണ്ണിയേട്ടാ കുട്ടി (sujaya) മിണ്ടുന്നില്ല.. 😄😄😄😄

  • @shadulivattakandi2131
    @shadulivattakandi2131 5 месяцев назад +7

    വിശ്വഗുരു.10. വർഷം അധികാരത്തിലിരുന്നിട്ട്. എന്തെ മുൻപ്രധാന മന്ത്രി ക്കെതിരെ. നടപടി എടുത്തില്ല. വിശ്വഗുരു പറയുന്നത് പോലെയാണ് മുൻ പ്രധാനമന്ത്രി പറഞ്ഞതെങ്കിൽ. ഈ മഹാന്റെ അച്ഛനും അമ്മക്കും എത്ര മക്കളുണ്ട്. ഇത്രയും അതപതിച്ച. ഒരു പ്രധാന മന്ത്രിയെ. രാജ്യത്തിന് കാണേണ്ടിവന്നു.

  • @englishhelper5661
    @englishhelper5661 5 месяцев назад +21

    *Salute to Unni sir❤*

  • @labrahamabraham9033
    @labrahamabraham9033 5 месяцев назад +5

    God bless Unni Balkakrishnan for his wisdom,understanding,knowledge, and impartiality.I watch the chanal because of him .

  • @MUHAMMEDPKPK-gp2lt
    @MUHAMMEDPKPK-gp2lt 5 месяцев назад +5

    Unni sir your explanation is cystal clear. Thank you very much.

  • @MariyamKV-zi9gc
    @MariyamKV-zi9gc 5 месяцев назад +15

    Correct observation

  • @fzyzvzfzzgbzh4985
    @fzyzvzfzzgbzh4985 5 месяцев назад +4

    Wow.. what a reality speech.
    Welldan sir.❤❤❤❤❤❤
    From..coorg karnataka.

  • @harshadmp7405
    @harshadmp7405 5 месяцев назад +4

    ഇനി ഇന്ത്യ "INDIA" alliance ഭരിക്കും... Jai Congress 🧡🤍💚🔥🔥🔥

  • @majeedmkc8520
    @majeedmkc8520 5 месяцев назад +2

    ഉണ്ണി ഒരായിരം അഭിനന്ദനങ്ങൾ.👍👍👍

  • @englyusman4288
    @englyusman4288 5 месяцев назад +15

    Weldon unni sir

  • @theplatform-lincoln2024
    @theplatform-lincoln2024 5 месяцев назад +8

    Salute

  • @ibrahimkm7488
    @ibrahimkm7488 5 месяцев назад +8

    Mr.Unni sir Very good Speech

  • @vigo6452
    @vigo6452 5 месяцев назад +12

    Vote for Congress ❤❤

  • @bepostive2423
    @bepostive2423 5 месяцев назад +4

    ഉണ്ണി അണ്ണാ സൂപ്പർ..

  • @ashrafkudallur3229
    @ashrafkudallur3229 5 месяцев назад +1

    വ്യക്തമായും നിഷ്പക്ഷമായും കാര്യങ്ങൾ അവതരിപ്പിക്കുന്ന ഉണ്ണിയേട്ടന് അഭിനന്ദനങ്ങൾ❤🎉🙏🏽🎉

  • @fouspuliyakkuth
    @fouspuliyakkuth 5 месяцев назад +1

    ഉണ്ണി പറയുന്നത് കേൾക്കാൻ എന്തൊരു സുഖം ❤❤പക്ഷെ in reality ഇതൊക്കെ നടക്കുമോ ബിജെപി സമ്മതിക്കുമോ
    EVM തീരുമാനിക്കും എല്ലാം 😢

    • @vipulragnor8095
      @vipulragnor8095 5 месяцев назад

      Athe, ballet machine kalium und avarkke

  • @raaznm19
    @raaznm19 5 месяцев назад +12

    👍
    ഒരാളും ഇടയിൽ കയറി ഇടപെടുന്നില്ല,, അത്രയും വ്യക്തം കൃത്യം സ്പഷ്ടം

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 месяцев назад

      👞ജയക്ക് ചൊറിഞ്ഞ് വരുന്നുണ്ട്

    • @PurplePlums2023
      @PurplePlums2023 5 месяцев назад

      Edu thanikkithu vare manassilayille? Sujaya BJP onnumalla. BJP ye theri parayan avare veshom kettikkunnu enne ulloo.

  • @philiptm
    @philiptm 5 месяцев назад +2

    Very true observation ...

  • @AnasAkhilabhai
    @AnasAkhilabhai 5 месяцев назад +52

    Bjp tholkkum

  • @joyluckose8366
    @joyluckose8366 5 месяцев назад +9

    200 സീററ് തികയ്കാന്‍ പാടുപെടും.

    • @Jineshdamodaran
      @Jineshdamodaran 5 месяцев назад

      Bjpku hinduvote mathi ningalude vote venda

  • @theplatform-lincoln2024
    @theplatform-lincoln2024 5 месяцев назад +4

    Love you Man for the guts

  • @sreerenjithanpillai1154
    @sreerenjithanpillai1154 5 месяцев назад

    വസ്തുതകൾ സത്യസന്ധമായി വിലയിരുത്തി അവതരിപ്പിക്കുന്ന താങ്കൾ മലയാളത്തിലെ മറ്റു മാധ്യമപ്രവർത്തകരിൽ നിന്നും തികച്ചും വ്യത്യസ്തനാണ്.
    സത്യത്തിനു വേണ്ടി നിലകൊള്ളുന്ന താങ്കൾക്ക് നൻമകൾ നേരുന്നു. ദീർഘായുസും പ്രാർത്ഥിക്കുന്നു.

  • @hamzap2847
    @hamzap2847 5 месяцев назад +2

    ❤super unni bal

  • @Pramod-d1q
    @Pramod-d1q 5 месяцев назад +4

    മോഡിയുടെ പ്രസ്ഥാവനയോട് കൂടി ഒരു കാര്യം മനസ്സിലായി കോൺഗ്രസ്സിന് ഈ തെരഞ്ഞടുപ്പിൽ വ്യക്തമായ മുന്നേറ്റമുണ്ടാകുമെന്നുള്ള കാര്യത്തിൽ സംശയമില്ല

  • @ajithnr6337
    @ajithnr6337 5 месяцев назад +13

    ജൂണ് 4 നു ശേഷം ഈ വിദഗ്ധരുടെ അഭിപ്രായങ്ങൾ ഒരിക്കൽ കൂടി കേട്ട് ആസ്വദിക്കാൻ...സേവ് ചെയ്തു വയ്ക്കുന്നവർ ഉണ്ടെങ്കിൽ അവരെ എങ്ങനെ കുറ്റം പറയും

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 5 месяцев назад

      നല്ലതാ ... ഇടയ്ക്കിടയ്ക്ക് കേട്ട് ഏങ്ങലടിച്ച് കരയാം ....

    • @Saramathai85
      @Saramathai85 5 месяцев назад

      Nigal ithrem deserve cheyyunnullu
      2 temple um statue um thannittu medicine company kalde kayil ninnu polum kayekkoli vangi visham vilkkan anuvadhikkunna bharankoodam
      Avarkku jai vilikkumbol avarude amedhyam prasadam ennu paraju kazhikkkumbil nigalude priyapettavar polum qulat8 illatha marunnu kazhuchu illathayukkondirikkaukayavu
      Vilikkanam ennalum jai .karanam brain ennathu pande vilakkapettuvallo

  • @najeebkhan8958
    @najeebkhan8958 4 месяца назад

    താങ്കളുടെ ദീർഘവീക്ഷണത്തെ അഭിനന്തിക്കുന്നു ബിഗ് സലൂട്ട്

  • @pratheesh829
    @pratheesh829 5 месяцев назад +2

    Unniettan good work❤

  • @musicchillz8281
    @musicchillz8281 5 месяцев назад +1

    Well speech, sri unni

  • @Itsmerashid3
    @Itsmerashid3 5 месяцев назад +10

    After Kerala election modide vargeeyada kudum

  • @Abd-i4b
    @Abd-i4b 5 месяцев назад +34

    മുസ്ലിംകളിലെ രജപുത്രരെ കൂടി കൂട്ടിയാൽ 16% വരും 👍

    • @manojkumar-yp6yx
      @manojkumar-yp6yx 5 месяцев назад

      😂😂😂

    • @Abd-i4b
      @Abd-i4b 5 месяцев назад +1

      ​​​​​​​​​@@manojkumar-yp6yxഇസ്ലാമിലേക്ക് വന്ന രജപുത്രർ ഉണ്ട്, ഗുജ്‌ജാർ ബ്രാഹ്മിൻസ് ഉണ്ട്, ജാട്ട് ഉണ്ട്..എല്ലാ വിഭാഗവും ഉണ്ട് 💯 14% ഉള്ള ജനറൽ കാറ്റഗറിയിൽ 5% മുസ്ലിംസ് ആണ് ഹേ 👍അഹ്മദ് പട്ടേൽ എന്ന് എന്ന് പേര് എങ്ങനെയാ വന്നത് 🤔പട്ടേൽ ഹിന്ദു വിഭാഗം അല്ലെ 🤔അവരുടെ പൂർവികർ ഇസ്‌ലാം മതം തിരഞ്ഞെടുത്തവർ ആണ് 💯അതുപോലെ mirza rajput ആണ്, ചൗധരി, ഷാ, rathore, ഭാട്ടിയ, chauhan, malik, kapoor .ഒക്കെ മുസ്ലിംകളിൽ ഉണ്ട്...pandit, bhat, thakur, wani ഒക്കെ കാശ്മീരി പണ്ഡിറ്റിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ചവർ ആണ് 💯.അങ്ങനെ നിരവധി പേരുകൾ മുസ്ലിം പേരിനൊപ്പം കാണാം 👍

    • @manojkumar-yp6yx
      @manojkumar-yp6yx 5 месяцев назад

      @@Abd-i4b Islamile Shia kkal pinne ahamadiyakal ithil ethu vibhagathil varum...

    • @Abd-i4b
      @Abd-i4b 5 месяцев назад

      @@manojkumar-yp6yx അത്‌ ജാതിയല്ല സംഘടനകൾ ആണ് 💯സിപിഎം സിപിഐ പോലെ ആശയപരമായ ഭിപ്രായ വ്യത്യാസം ഉള്ളവർ 💯ശിയാക്ക് വേണമെങ്കിൽ നാളെ സുന്നി ആശയം അംഗീകരിച്ചു സുന്നി ആകാം 👍സുന്നിക്ക് തിരിച്ചും 👍അഹ്‌മദികൾ ഇസ്ലാമിനെ നശിപ്പിക്കാൻ ജൂതൻ ഇസ്ലാമിൽ ഉണ്ടാക്കിയ ഇസ്ലാമിൽ നിന്ന് പുറത്ത് പോയ വിഭാഗം ആണ് 💯

    • @Abd-i4b
      @Abd-i4b 5 месяцев назад

      അതെല്ലാം സംഘടനകൾ ആണ് 💯സിപിഎം സിപിഐ പോലെ ആശയപരമായ അഭിപ്രായവ്യത്യാസം ഉള്ളവർ 👍

  • @periyar12323
    @periyar12323 5 месяцев назад +5

    ജാതി, മതം = vote

  • @Indianpremi-o4e
    @Indianpremi-o4e 5 месяцев назад +2

    Unni Krishnan god bless u ❤❤❤

  • @AdhiAdhinan-jm1ud
    @AdhiAdhinan-jm1ud 5 месяцев назад +1

    മാധ്യമ പ്രവർത്തനം ജനാതിപത്യത്തിന്റെ മൂന്നാം കണ്ണെന്ന് അക്ഷരം തെറ്റാതെ വിളികാം ഈ ചർച്ച കാണുമ്പോൾ

  • @fzyzvzfzzgbzh4985
    @fzyzvzfzzgbzh4985 5 месяцев назад +1

    The truth..keep it up.
    ❤❤❤❤❤❤❤❤

  • @JileeshRaj
    @JileeshRaj 5 месяцев назад +12

    ഇന്നും സുജയ്യക്ക് ന്യായീകരണം ഉണ്ടാകുമല്ലോ...

  • @Abk93965
    @Abk93965 5 месяцев назад +1

    Kalakki unni sir 🤝🤝👏👏👌👌👍👍👍

  • @issacsunilkiliyoor9387
    @issacsunilkiliyoor9387 5 месяцев назад +1

    അഴിമതിയിൽ അത്ഭുതം സൃഷ്ടിച്ചവരുടെ കയ്യിലൂടെ രാജ്യം അത്യന്തം അപകടകരമായ നിലയിലേക്ക്

    • @Butterflly497
      @Butterflly497 5 месяцев назад +1

      Aanenkil താലിബാൻ ആകുന്നതു kathirunno

    • @momumomuzz
      @momumomuzz 5 месяцев назад

      ​@@Butterflly497 aano setta nthayalum beef thinnathin aalukale kollunnatj.. jai sreeram vilikkaan paranj aalukale thallunnath... Public aayi womens rape cheythittum ath kand mindaathe irunnath... Migrate cheythavaril Muslims nu ozhike bakki ellaarkkum citizenship kodukkum enn paranjath... Ingane ullath onnum apakadam ulla karyangal alla le

  • @avarankuttu
    @avarankuttu 5 месяцев назад

    നമിക്കുന്നു ഉണ്ണി ബാല കൃഷ്ണൻ സാറേ, ഇങ്ങനെ ആയിരിക്കണം പത്ര പ്രവർത്തനം. ഇത് പോലെ കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കാൻ കഴിയണം.

  • @ramakrishnanpp6697
    @ramakrishnanpp6697 5 месяцев назад

    ബിജെപിയെ തോൽപ്പിക്കൂ രാജ്യത്തെ രക്ഷിക്കൂ👏👏👏.

  • @anoopibrahim8518
    @anoopibrahim8518 5 месяцев назад +1

    He is a righteoused journalist.

  • @georgemathew8455
    @georgemathew8455 5 месяцев назад +1

    Super explain

  • @Shajikumaran-b5m
    @Shajikumaran-b5m 5 месяцев назад +6

    ഭയം കൊണ്ട് ആയിരുന്നോ അപ്പൊ??

  • @Kudumanpoty
    @Kudumanpoty 5 месяцев назад +1

    ഇഷ്ടം ഉണ്ണി സാറിനെ 🎉🎉

  • @bhavadaskk8874
    @bhavadaskk8874 5 месяцев назад +2

    ഉണ്ണി!!!!!!!!!❤️

  • @faizu12345
    @faizu12345 5 месяцев назад

    ഉണ്ണി സാർ അങ്ങ് സൂപ്പറാണ് 🙋🏻‍♂️

  • @Abdu3307
    @Abdu3307 5 месяцев назад +1

    👍

  • @okok-xr1ro
    @okok-xr1ro 5 месяцев назад +1

    Well said..... 🥰🫰

  • @Jk143-93
    @Jk143-93 5 месяцев назад +4

    ഉണ്ണി കിടു ആണ്🔥🔥🔥

  • @muhammedshafi9543
    @muhammedshafi9543 5 месяцев назад

    The right journalist ഉണ്ണിയേട്ടൻ 🔥

  • @surjithvs4229
    @surjithvs4229 5 месяцев назад

    Well explained bcoz you have deep knowledge

  • @shihab1998
    @shihab1998 5 месяцев назад

    ഉണ്ണി ബാലകൃഷ്ണൻ സാറേ താങ്കളുടെ രാഷ്ട്രീയ പഠനം അതിഗംഭീരം അഭിനന്ദനം❤

  • @AjayAjay-uq2qt
    @AjayAjay-uq2qt 5 месяцев назад +3

    ജയ് രാഹുൽ ഗാന്ധി ജയ് കോൺഗ്രസ്ജയ് യു ഢി എഫ്❤✌🤚

  • @abumiyan
    @abumiyan 5 месяцев назад +2

    Rupala പട്ടേൽ വിഭാഗമാണ്, അതുകൊണ്ട് rupelaye മാറ്റാനുള്ള നീക്കം എന്തായാലും ഉണ്ടാകില്ല ....

  • @mkk773
    @mkk773 5 месяцев назад

    ഉണ്ണി ബാലകൃഷ്ണൻ🌹🌹🌹❤️❤️❤️👍👍👍👍👍

  • @hydrosebabu-rx2vz
    @hydrosebabu-rx2vz 5 месяцев назад +1

    Unni..sir ur perfect..

  • @ASLAMkurukkan
    @ASLAMkurukkan 5 месяцев назад +1

    Superb big salute 🎉🎉🎉

  • @Abd-i4b
    @Abd-i4b 5 месяцев назад +3

    രാജ്യം വികസിതം ആകണമെങ്കിൽ 140 കോടി ജനങ്ങളും വികസിക്കണ്ടേ 🤔ഒരു വിഭാഗത്തെ ഒഴുവാക്കി രാജ്യം എങ്ങനെ വികസിക്കും 🤔2047 ഇൽ എങ്ങനെ വികസിത രാജ്യം ആകുക 🤔

    • @josen.t3506
      @josen.t3506 5 месяцев назад

      രാജ്യത്തിന് ഒരു ഗുണവുമില്ലാത്ത മുസ്ലീങ്ങളെ പരമാവധി ഒഴിവാക്കുക.

    • @DRACULA_KING_
      @DRACULA_KING_ 5 месяцев назад

      ഗുജറാത്തിൽ ഉൾപ്പെടെ വൻ നിക്ഷേപം നടത്തിയ യുസുഫ് അലി.ഇതൊക്കെ വെറും ഇലക്ഷൻ stunt

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 5 месяцев назад

    ഉണ്ണി ബാലകൃഷ്ണൻ കാര്യങ്ങൾ ശരിയായി പഠിച്ച് വിലയിരുത്താൻ കഴിവുള്ള ഏറ്റവും നല്ല മോഡറേറ്ററാണ്..

  • @roypynadath5820
    @roypynadath5820 5 месяцев назад

    Very well said many things.

  • @salahudeena2837
    @salahudeena2837 5 месяцев назад

    ഉണ്ണി ബാലകൃഷ്ണൻ സാർ വ്യക്തമായ നിരീക്ഷണം

  • @vinodkumar-zy9zs
    @vinodkumar-zy9zs 5 месяцев назад

    Shri. Narendra Damodardas Modi... Next PM o of Bharath

  • @MotivaWealth
    @MotivaWealth 5 месяцев назад +2

    Namo 3.0❤❤

  • @salimmohammed543
    @salimmohammed543 5 месяцев назад

    Shri. Unni balakrushnan expressed the right observations

  • @BMK-Talks
    @BMK-Talks 5 месяцев назад

    വല്ലാത്ത ജാതി അറിവുള്ള മനുഷ്യൻ.. 🙏🏼

  • @babuantonyvazhappilly9253
    @babuantonyvazhappilly9253 5 месяцев назад

    Very well said
    Very good Mr. Unni B.

  • @varghesep.a5493
    @varghesep.a5493 5 месяцев назад

    ഇത് നല്ല അറിവോടെ ആണ് സംസാരിക്കുന്നത് ❤❤❤

  • @johnchacko4787
    @johnchacko4787 5 месяцев назад +1

    സുജയുടെ വായടച്ചു ഉണ്ണി ബാലകൃഷ്ണൻ... അടിപൊളി..

  • @shamsudheenshamsu2981
    @shamsudheenshamsu2981 5 месяцев назад

    Unni Balakrishnan super 👌