ഇപ്പറഞ്ഞ കഥ സത്യമാണ്. ഞാനും മാവേലിക്കരക്കാരനാണ്. ഈ കഥ ഞാനും കേട്ടിട്ട് ഈ പ്രഭാഷണം കേട്ടു തുടങ്ങി യപ്പോൾ തന്നെ എൻ്റെ മനസിൽ ഓടിയെത്തിയതാണ് സടഗോവിന്ദക്കുറുപ്പ്
70 കൊല്ലം കട്ട് മുടിച്ചു, പട്ടിണി മാറ്റാത്ത കമ്മിക്കും കൊങ്ങിക്കും ഇനി വോട്ടില്ല. ഡൽഹിക്ക് ഈ വാഴകൾ പോയാൽ കേരളത്തിന് 5 വർഷം നഷ്ടം. കേരളം മാറി ചിന്തിക്കുന്നു. 400++ബിജെപി വീണ്ടും വരും. മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ വോട്ട് ബിജെപി ക്ക് ❤❤❤❤👍👍👍
@@Lonelygirl-i7tഅത് കേരളത്തിലെ കാര്യം മാത്രം ചിന്തിക്കുന്നത് കൊണ്ട് ആണ്. Oh sorry, ഇവർക്ക് പിന്നെ കേരളത്തിലെ പുറത്തെ കാര്യത്തെ കുറിച്ച് അധികം വേവലാതി പെടണ്ട കാര്യം ഇല്ലല്ലോ le
@@Lonelygirl-i7t eda മോനെ അത് കേരളത്തിലെ കാര്യം അല്ലെ, ഇവിടെ സംസ്ഥാന party ആയത് കൊണ്ട് വേറെ state മത്സരിക്കുമ്പോ ഈ ചിഹ്നം കിട്ടണം എന്ന് ഉറപ്പ് പറയാൻ പറ്റ്വോ? അതാണ് പറയണേ ചിഹ്നം പോവും, ദേശീയ party പദവിയുടെ കൂടെ എന്ന്.
സഖാവെന്ന വാക്കിനുണ്ടായിരുന്ന വില കളഞ്ഞു കുളിച്ച പാർട്ടി കേരളത്തിൽ നിന്നും അപ്രത്യക്ഷമാവുന്നതിന്റെ സർവ്വ ലക്ഷണവും കണ്ടുതുടങ്ങിയല്ലോ. പ്രൊഫസർ എന്ന വാക്കിനീഗതി വരാതിരിക്കട്ടെ
പത്തനംതിട്ടയിൽ സ.Dr. ചേർത്തിട്ടുണ്ട് വക്കീൽ സർ. വരുംകാലം "സ." ഒപ്പം "സു." കൂടി (സ.സു.) ചേർക്കാനും സാദ്ധ്യത കാണുന്നു.😂. കാരണം നുമ്മ ഭൂരിപക്ഷം ആയാൽ പിന്നെ എവിടെയും Identity അവകാശമാണ്.
സഖാവ് എന്ന് വിളിക്കുമ്പോൾ ഒന്നുകിൽ സഖാവാകണം അതായത് ഒരു നല്ല മനുഷ്യത്വമുള്ള കമ്മ്യൂണിസ്റ്റ് ആകണം ഇപ്പോ അങ്ങനെയുള്ള സഖാക്കൾ വളരെ വിരളമാണ്. രണ്ടാമത് ഞാനൊരു സഖാവാണ് ആത്മാഭിമാനത്തോടെ പറയാൻ പലർക്കും ഒരു ജാള്യതയാണ്😂😂
സഃ.എന്നത് കാലാനുസൃത മാറ്റത്തിന് വിധേയമായി ഡോഃ ആയി പരിണമിച്ച കാലമാണല്ലോ... എന്നോട് ഒരു കുട്ടി ചോദിച്ചത് ഡോഃ, ഡോഗിന്റെ ഡോ ആണോ എന്നാണ്. പ്രൊ. പ്രൊപ്രൈറ്ററുമാകാല്ലോ..സഖാവാകാൻ വേണ്ട യോഗ്യത കുറവുള്ളവർക്ക് അതുപയോഗിക്കാൻ ജാള്യത സ്വാഭാവികം..മാഷ് സഖാവായിരുന്നില്ല....പോഷക സംഘടനയിലൂടെ വൈൽഡ് എൻട്രി ആണ്.
മുമ്പൊക്കെ സഖാവ് എന്ന നാമം പേരിന്റെ കൂടെ ചേർക്കുമ്പോൾ ആ വ്യക്തിക്ക് ഒരു വിലയുണ്ടായിരുന്നു ഇന്ന് സഖാവ് എന്ന നാമം കേട്ടാൽ പൊതുജനം ഭയപ്പെടുന്നു അവരാണ് ഈ നാട്ടിൽ അഴിമതിക്കാരും ഗുണ്ടകളും എല്ലാവിധ തോന്നിയവാസങ്ങൾക്കും ഒത്താശ ചെയ്തു കൊടുക്കുന്നവരും അപ്പോൾ ഇന്നുള്ള നേതാക്കന്മാരുടെ പേരിന്റെ കൂടെ സഖാവ് എന്ന് ചേർക്കാൻ അവർ തന്നെ ഭയപ്പെടുന്നു അതാണ് കാരണം
സഖാവ് എന്ന പദം മോശാമായ ഒരു വസ്തു ആയി സഖാക്കൾക്ക് പോലും തോന്നി ത്തുടങ്ങി, പക്ഷെ പാർട്ടി നിർദ്ദേശത്തെ തുടർന്ന് നിവൃത്തി ഇല്ലാതെ ഉപയോഗിക്കുന്നു എന്നു മാത്രം
?CPM 20 സീറ്റിലും തോക്കുകയാണെങ്കിൽ ഇവിടെ ഒരു ഭരണമാറ്റം ഉണ്ടാകുകയും ഇടതുപക്ഷ oരക്ഷപെടുകയും ചെയ്യാൻ സാധ്യത ഉണ്ട് അതുകൊണ് ഇടതുപക്ഷം കേരളത്തിൽ നിലനിൽക്കണമെങ്കിൽ കേരളത്തിൽ ഈ അവസ്തയ്ക്ക് കാരണമായ ഈ ഭരണം മാറണം
Hat's off to your innocence. This 'സ.' created doubts en every kids. Altogether today you are in nice mood and thanks for sharing that mood with us. We enjoyed a lot.
താങ്കള്‍ പറഞ്ഞത് ശരിയാണ്, ശ്രീ എസ്. ഗോവിന്ദക്കുറുപ്പിന്റെ (സ.ട.ഗോവിന്ദക്കുറുപ്പ്) തെരഞ്ഞെടുപ്പ് ചുവരെഴുത്തുകണ്ട് ചെറിയപ്രായമായിരുന്ന ഞങ്ങളൊക്കെയും സട ഗോവിന്ദക്കുറുപ്പ് എന്ന് വായിച്ചിട്ടുണ്ട്. 1991ല്‍ ശ്രീ എം. മുരളിയോട് തോല്‍ക്കുന്നതുവരെ വളരെക്കാലം അദ്ദേഹം മാവേലിക്കരയുടെ MLA ആയിരുന്നു.
ചിഹ്നത്തിലും ചെറിയൊരു വ്യത്യാസമുണ്ട് .... അരിവാൾ ചുറ്റികയല്ല ...... 'ചുറ്റിക അരിവാൾ ' എന്നാണ് എറണാകുളം MG Road ൽ കൂടിയുള്ള announcement-ൽ പറയുന്നത്......
വക്കീലേ..., ഇന്നത്തെ സാഹചര്യത്തിൽ അദ്ദേഹത്തിന് കിട്ടാവുന്ന ഏറ്റവും വലിയ ആദരവ് ആണ് പേരിൽ നിന്നും സഖാവ് എന്ന ആ അശ്ലീലവാക്ക് ഒഴിവാക്കിയത്. വളരെ സത്യസന്ധനും മൃദുഭാഷിയും, വിവരവും വിദ്യാഭ്യാസവും, വിവേകവും അന്തസ്സും ഉള്ള സർവോപരി മാന്യനും സുമുഖനുമായ അദ്ദേഹത്തിന് ഒരിക്കലും ചേർന്ന വിശേഷണം അല്ല ഈ നികൃഷ്ട പദം.ഈ അളിഞ്ഞ പ്രസ്ഥാനത്തിന്റെ ഭാഗമായി എന്ന ഒരു തെറ്റ് മാത്രമേ അദ്ദേഹത്തിന് പറ്റിയിട്ടുള്ളൂ. നമുക്ക് തത്കാലം അദ്ദേഹത്തെ വെറുതെ വിടാം..!🥰🙏🏻
അമ്മാവോ…. ഇപ്രിലാവശ്യം ചാലക്കുടി മണ്ഡലം twenty ട്വന്റി അങ്ങ് എടുക്കും.. ഇപ്പോൾ തന്നെ മൂന്ന് ലക്ഷത്തി അമ്പതിനായിരം വോട്ട് ഉറപ്പിച്ചു കഴിഞ്ഞു… 30000 വോട്ടിന് ജയിക്കും ചാർളി പോൾ❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻
രാഷ്ട്രം ഒരു നിർണായകമായ തെരഞ്ഞെടുപ്പിലൂടെ കടന്നു പോകുകയാണെന്നും അതിനെ സ്വാധീനിക്കുവാൻ, കുറഞ്ഞ പക്ഷം തന്റെ ആരാധകരെയെങ്കിലുംസ്വാധീനിക്കുവാൻ തനിക്കു കഴിയുമെങ്കിലും താങ്കൾക്ക് അറിയാം.പ്രധാനമന്ത്രിയുടെ പ്രത്യക്ഷമായ വർഗീയപ്രസംഗത്തെക്കുറിച്ചെങ്കിലും താങ്കൾക്കു മൊഴിയാൻ കഴിഞ്ഞില്ലെങ്കിൽ നാളെ ചരിത്രം ചവറ്റുകുട്ടയിലെക്കെടുത്തതെറിയും, താങ്കളെ. ഓർത്തു വെച്ചോ 🔥
S . ഗോവിന്ദകുറുപ് ഒരു നല്ല കമ്മ്യൂണിസ്റ്റ് ആയിരുന്നു. ലളിത ജീവിതം നയിച്ച സൈക്കിളിൽ യാത്ര ചെയ്യുന്ന നേതാവ് ആയിരുന്നു. ഇന്ന് അതുപോലെ ഉള്ള ഒരു കമ്മ്യൂണിസ്റ്റ് പന്ന്യൻ രവീന്ദ്രൻ മാത്രമേ കേരളത്തിൽ ഉള്ളു ❤️ 3:39
ഞാൻ തിരുവനന്തപുരം ആർട്സ് കോളേജിൽ B Com--ന് പഠിക്കുമ്പോൾ ഞങ്ങളുടെ ഇംഗ്ലീഷ് പഠിപ്പിച്ച വിജയകുമാർ സർ സൈക്കളിൽ ആണ് വന്നിരുന്നത്., വിഷ്ണു നാരായണൻ സർ വന്നത് പോലെ.
സഖാവ് എന്നാൽ സ്നേഹിതൻ. ഇപ്പോൾ അങ്ങനെ വിശേഷിപ്പിക്കാൻ പറ്റിയ ആരും ആ പാർട്ടിയിൽ ഇല്ലല്ലോ. അച്യുതാനന്ദനെ പോലെ വളരെ ചുരുക്കം ചിലർ മാത്രമേ അത്തരം ഒരു വിശേഷണത്തിന് കുറച്ചെങ്കിലും അർഹരായിട്ടുള്ളൂ.
ഞങ്ങളുടെ ഭാഗത്ത് പണ്ട് ഒരു ടി ഗോവിന്ദൻ ഉണ്ടായിരുന്നു സ്ഥാനാർഥിയായി. ചുവരിൽ പേര് സ: ടി ഗോവിന്ദൻ. നാട്ടുഭാഷയിൽ അത് പറയുമ്പോൾ ഷഡ്ഡി ഗോവിന്ദൻ എന്ന അർഥം വരും.
UGC ചട്ടമനുസരിച്ച് Professor എന്ന nomenclature വെക്കണമെങ്കിൽ കുറഞ്ഞത് ഒരു Phd എങ്കിലും produce ചെയ്തിരിക്കണം എന്നതാണ്. ഇദ്ദേഹത്തിന് ഡോക്ടറേറ്റ് ബിരുദം ഉണ്ടോ എന്ന് അറിയില്ല
ക്രിമിനലോ അഴിമതിക്കാരനോ അല്ലാത്തവരുടെ പേരിൻ്റെ മുന്നിൽ ഇപ്പോൾ സഖാവ് എന്നു ചേർക്കാറില്ല.
കമ്മികളിൽ അതല്ലാത്തവരേ കാണിച്ചു തരാമോകളവ് ചതി വഞ്ചന കൊലബാധകം അത് കമ്മിക്ക് സമൂഹം കല്പിച്ച് കൊടുത്തതാ
Super
🎉
Correct....
ഇപ്പോൾ സഖാവ് രവിപിള്ള, യോഹന്നാൻ, യൂസഫലി, ആസാദ് മൂപ്പൻ, തുടങ്ങി നിരവധി മുതലാളി മാർ. സർക്കാർ ഭൂമി പതിച്ച് കൊടുക്കും. ഫാരിസ് അബൂബക്കർ , വലിയ സഖാവ്.
Epic comment ❤😂
നിലനിൽപ്പിന് വേണ്ടി എന്ത് വൃത്തികേടും കാണിക്കാൻ മടിക്കാത്ത ഇത് പോലെ ഗതികെട്ട ഒരു പാർട്ടി വേറെയുണ്ടാവില്ല
കേരളത്തിന്റെ ശാപം
അധിക നാൾ ഇനി ഉണ്ടാവില്ല എന്നു സമാധാനിക്കാം
Uol
@@girijanair348👍👍👍
വളരെ ശരിയാണ്.... ഇയാൾ പ്രൊഫസറല്ല ... അന്തസുള്ള അദ്ധ്യാപകർ ഈ പാർട്ടിയിൽ പ്രവർത്തിക്കില്ല......
ഇപ്പൊ സ മാറി സു ആയി..ഉദാഹരണം സു ഗോവിന്ദൻ (സൂടാപ്പി ഗോവിന്ദൻ) , സു സമ്പത്ത് etc..
സഖാവ് എന്നതു മാറ്റി 'അൽ' എന്നാക്കാനാണ് പാർട്ടി തീരുമാനം.
വക്കീൽ സാറിനെ രാവിലെ കാത്തിരിക്കുകയായിരുന്നു. സഖാവ് അപ്രത്യക്ഷമായതിൽ ഉള്ള വേദനയിൽ ഞങ്ങളും പങ്കു കൊള്ളുന്നു. 😇😎😅
അതെ❤
കനൽ ഒരു തരിയും ഉണ്ടാകില്ല . ഉറപ്പാണ് പൂജ്യം . സ്വാമിയേ ശരണം അയ്യപ്പാ 🙏
ടിപിയെ കൊന്നതിനുശേഷം സഖാവിന് മാർക്കറ്റ് കുറഞ്ഞു
ഇപ്പറഞ്ഞ കഥ സത്യമാണ്. ഞാനും മാവേലിക്കരക്കാരനാണ്. ഈ കഥ ഞാനും കേട്ടിട്ട് ഈ പ്രഭാഷണം കേട്ടു തുടങ്ങി യപ്പോൾ തന്നെ എൻ്റെ മനസിൽ ഓടിയെത്തിയതാണ് സടഗോവിന്ദക്കുറുപ്പ്
ഇപ്പോൾ സഖാവ് എന്ന് പറഞ്ഞാൽ വോട്ട് കിട്ടില്ല 😄
C രവീന്ദ്രനാദു കരിമണൽ കർത്തയുടെ അളിയനും പിണറായിയുടെ അടിമയും ആണെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് ഞങ്ങൾ വേണ്ട ജാഗ്രത പുലർത്തിക്കോല്ലാം.
ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉള്ള ഏറ്റവും നല്ല മനുഷ്യൻ.......
സട വിജയൻ, സട വിജയ രാഘവൻ, സട ബാലൻ, സട റിയാസ്, സട റഹീം, സട കരീം, സട ജെയ്ക്ക്, സടി ശൈലജ, സടി ചിന്ത, സടി അമ്മിണി ടീച്ചർ.......
😄😄😅😅😅🙏🙏
ഇപ്പോ സ പോയി ഇവരുടെയൊക്കെ മുന്നിൽ സുഡൂ എന്ന് ചേർക്കും വൈകാതെ
😂
😂😂😂
@abilashashok3652😂😂😂
ഷൈൻ ടീച്ചറെ നേരിൽകണ്ടപ്പോൾ ഞെട്ടിപ്പോയി…പോസ്റ്ററിൽ കാണുന്ന ആളേഅല്ല…ക്യാമറയുടെ ഒരു കഴിവേ…..😇
അതു പത്തു വർഷം മുൻപെടുത്ത ഫോട്ടോയാ........
പ്രൊഫ: തിരുത തോമ..... 😂😂😂
നല്ല വിവരണം, നന്ദി സാർ
വലുതും ചെറുതും ആയ എല്ലാ പോസ്റ്ററുകളിലും കാരണഭൂതന്റെ മുഖവും ഇല്ല എന്ന് ഉറപ്പു varuthiyittundu😂
ഇന്ന് കേരളത്തിൽ സഖാവ് എന്ന വാക്ക് അശ്ലീലവും പരിഹാസ്യവും ആണെന്ന് തിരിച്ചറിഞ്ഞ രണ്ട് പേരാണ് ഷൈനും രവീന്ദ്രനാഥും എന്ന് മനസ്സിലാക്കിയാൽ മതി.
പ്രൊഫസറിന്റെ ഗമ പോയത് " ചിരുത " വന്നതിനു ശേഷം.. 😜😜😜
ശാസ്ത്രജ്ഞരുടെ ഗമ പോയത് ആർക്കു ഡോക്ടറേറ്റ് നല്കിയതിനു ശേഷം എന്നതിന് ഒരു പ്രബന്ധം അവതരിപ്പിച്ച് Phd നേടാനുള്ള ഒരു വിഷയമാക്കാവുന്നതാണ്.
സഖാവ് കൃഷ്ണപിള്ളയുടെയോ സഖാവ് ഏ.കെ.ജി യുടെ പറമ്പിൽ ചവിട്ടാൻ യോഗ്യതയുള്ളവർ ആരും ഇന്ന് CPMൽ ഇല്ല. ചിലർക്കത് സ്വയം ബോധ്യമായതാണോ ?
എന്താണ് ഇവരൊക്കെ ചെയ്ത മഹത്വം 😂😂
വ്യവസായങ്ങൾ പൂട്ടിച്ചതോ..??? പാടത്തു കൊടി കുത്തിയതോ...??? 😂 അതോ കുറേ പേരെ ഇരുട്ടിന്റെ മറവിൽ കൊന്നതോ?? 🚶🏻♂️🚶🏻♂️🚶🏻♂️ ജനാതിപത്യം... ഒക്കെ ബൈ
@@gklm0015 കേരളത്തിൻ്റെ ചരിത്രം പഠിക്കുക
70 കൊല്ലം കട്ട് മുടിച്ചു, പട്ടിണി മാറ്റാത്ത കമ്മിക്കും കൊങ്ങിക്കും ഇനി വോട്ടില്ല. ഡൽഹിക്ക് ഈ വാഴകൾ പോയാൽ കേരളത്തിന് 5 വർഷം നഷ്ടം. കേരളം മാറി ചിന്തിക്കുന്നു. 400++ബിജെപി വീണ്ടും വരും. മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ വോട്ട് ബിജെപി ക്ക് ❤❤❤❤👍👍👍
സഖാവ് എന്ന് എഴുതിയാൽ ആരും വോട്ട് ചെയ്യില്ല അതുപോലെ യുള്ള ഭരണം അല്ലെ
ചിഹ്നവും ദേശീയ പാർട്ടി പദവിയും നിലനിർത്താൻ വേണ്ടി മത്സരിക്കുന്ന പാർട്ടി 😂
അടുത്ത തിരഞ്ഞെടുപ്പിൽ നമ്മുടെ ചിഹ്നം മരപ്പട്ടി
😂😂😂
@@manikantannairb👌👍👏
@@Lonelygirl-i7tഅത് കേരളത്തിലെ കാര്യം മാത്രം ചിന്തിക്കുന്നത് കൊണ്ട് ആണ്. Oh sorry, ഇവർക്ക് പിന്നെ കേരളത്തിലെ പുറത്തെ കാര്യത്തെ കുറിച്ച് അധികം വേവലാതി പെടണ്ട കാര്യം ഇല്ലല്ലോ le
@@Lonelygirl-i7t eda മോനെ അത് കേരളത്തിലെ കാര്യം അല്ലെ, ഇവിടെ സംസ്ഥാന party ആയത് കൊണ്ട് വേറെ state മത്സരിക്കുമ്പോ ഈ ചിഹ്നം കിട്ടണം എന്ന് ഉറപ്പ് പറയാൻ പറ്റ്വോ? അതാണ് പറയണേ ചിഹ്നം പോവും, ദേശീയ party പദവിയുടെ കൂടെ എന്ന്.
സാരിന്റ വിശദമായ വിശകലനം സൂപ്പർ.ഒരു ശംസയം.ഇപ്പോൾ യഥാർത്ഥ സഖാവ് ആരെങ്കിലും ഉണ്ടോ?
എന്താണ് യഥാർത്ഥ സഖാവ്? 🤔
സാറിന്റെ ഓർമശക്തി അപാരം. അഭിനന്ദനങ്ങൾ. 😄
സഖാവെന്ന വാക്കിനുണ്ടായിരുന്ന വില കളഞ്ഞു കുളിച്ച പാർട്ടി കേരളത്തിൽ നിന്നും അപ്രത്യക്ഷമാവുന്നതിന്റെ സർവ്വ ലക്ഷണവും കണ്ടുതുടങ്ങിയല്ലോ. പ്രൊഫസർ എന്ന വാക്കിനീഗതി വരാതിരിക്കട്ടെ
സഖാവല്ല സഖാപ്പി എന്ന് വിളിക്കുന്നതാണ് കൂടുതൽ നല്ലത്
അതാണ് സഖാവ് അപ്രത്യക്ഷമായത്
😃
മനുഷ്യത്വമുള്ളവരുടെ പേരിനോട് ചേരാത്ത പദമാണ് സഖാവ്
ഏത് വൃത്തികേട് കാണിച്ചിട്ടാണെങ്കിലും ജയിക്കണം. ന്യായീകരിക്കണം.എന്നിട്ട് വേണം എതിർ പക്ഷത്തിന്റെ കുറ്റം കണ്ടുപിടിക്കാനും അതിന് കേസുകൊടുക്കാനും.
സഖാവ് എന്ന പദം' അരോചകമായി' തോന്നി തുടങ്ങി എന്ന് സഖാക്കൾക്ക് തന്നെ തോന്നി തുടങ്ങി?
സഖാവ് എന്ന് വെക്കുന്നത് നാണക്കേടായി മാറി തുടങ്ങിയിട്ടുണ്ട്
20 സീറ്റിലും തോൽവി ഉറപ്പായ സിപിഎം ഏതു നീച പ്രവര്ത്തി ചെയ്യാനും മടിക്കില്ല
Wow what a memory. S Govida Kurup story. That is 100% True
മകളെ കാണിച്ചു അമ്മയെ കെ ട്ടിക്കാൻ പോലും ഉളുപ്പില്ലാത്ത സിപിഎം പാർട്ടിക്ക് ഇതൊന്നും വലിയ കാര്യമല്ല
സഖാക്കളുടെ വിജയത്തിനായി അവസാന ആണിയും അടിച്ചു.😂😂😂😂
പത്തനംതിട്ടയിൽ സ.Dr. ചേർത്തിട്ടുണ്ട് വക്കീൽ സർ.
വരുംകാലം "സ." ഒപ്പം "സു." കൂടി (സ.സു.) ചേർക്കാനും സാദ്ധ്യത കാണുന്നു.😂. കാരണം നുമ്മ ഭൂരിപക്ഷം ആയാൽ പിന്നെ എവിടെയും Identity അവകാശമാണ്.
നുമ്മ അല്ല... ഞമ്മൾ 😌
സഖാവ് എന്ന് വിളിക്കുമ്പോൾ ഒന്നുകിൽ സഖാവാകണം അതായത് ഒരു നല്ല മനുഷ്യത്വമുള്ള കമ്മ്യൂണിസ്റ്റ് ആകണം ഇപ്പോ അങ്ങനെയുള്ള സഖാക്കൾ വളരെ വിരളമാണ്. രണ്ടാമത് ഞാനൊരു സഖാവാണ് ആത്മാഭിമാനത്തോടെ പറയാൻ പലർക്കും ഒരു ജാള്യതയാണ്😂😂
ഒരു സഖാവിന് പഠിച്ചാൽ പ്രൊഫേസറ് ആകാം... പക്ഷെ ഒരു പ്രൊഫസറ്ക്കു പഠിച്ചതു മുഴുവനും മറന്നു സഖാവ് ആകാന് ഒരിക്കലും കഴിയില്ല 💯 ഉദാ: രവിന്ദ്ര നാദ്👌
ജയശങ്കർ വക്കീലിന്റെ ഓർമശക്തി സമ്മതിക്കണം. എത്രയും വിശദമായ മുൻകാല ചരിത്രം അവതരിപ്പിച്ചതിനു നന്ദി
താങ്കളുടെ ഓർമ്മ സമ്മതിച്ചു
സഃ.എന്നത് കാലാനുസൃത മാറ്റത്തിന് വിധേയമായി ഡോഃ ആയി പരിണമിച്ച കാലമാണല്ലോ... എന്നോട് ഒരു കുട്ടി ചോദിച്ചത് ഡോഃ, ഡോഗിന്റെ ഡോ ആണോ എന്നാണ്. പ്രൊ. പ്രൊപ്രൈറ്ററുമാകാല്ലോ..സഖാവാകാൻ വേണ്ട യോഗ്യത കുറവുള്ളവർക്ക് അതുപയോഗിക്കാൻ ജാള്യത സ്വാഭാവികം..മാഷ് സഖാവായിരുന്നില്ല....പോഷക സംഘടനയിലൂടെ വൈൽഡ് എൻട്രി ആണ്.
മുമ്പൊക്കെ സഖാവ് എന്ന നാമം പേരിന്റെ കൂടെ ചേർക്കുമ്പോൾ ആ വ്യക്തിക്ക് ഒരു വിലയുണ്ടായിരുന്നു ഇന്ന് സഖാവ് എന്ന നാമം കേട്ടാൽ പൊതുജനം ഭയപ്പെടുന്നു അവരാണ് ഈ നാട്ടിൽ അഴിമതിക്കാരും ഗുണ്ടകളും എല്ലാവിധ തോന്നിയവാസങ്ങൾക്കും ഒത്താശ ചെയ്തു കൊടുക്കുന്നവരും അപ്പോൾ ഇന്നുള്ള നേതാക്കന്മാരുടെ പേരിന്റെ കൂടെ സഖാവ് എന്ന് ചേർക്കാൻ അവർ തന്നെ ഭയപ്പെടുന്നു അതാണ് കാരണം
സഖാവ് എന്ന പദം മോശാമായ ഒരു വസ്തു ആയി സഖാക്കൾക്ക് പോലും തോന്നി ത്തുടങ്ങി, പക്ഷെ പാർട്ടി നിർദ്ദേശത്തെ തുടർന്ന് നിവൃത്തി ഇല്ലാതെ ഉപയോഗിക്കുന്നു എന്നു മാത്രം
ജോയിസ് ജോർജ്ജിനും സഖാവ് ഉപയോഗിക്കുന്നില്ല വക്കീലേ. കത്തോലിക്കർ ഇടയും
ഇവിടെ 20 വർഷം മുമ്പ് ഇതുപോലെ മതിലിന് സ ടി ഗോവിന്ദൻ എന്നുണ്ടായിരുന്നു കാസർഗോഡ് പഴയ എംപി ആയിരുന്നു ഇപ്പോഴും ചില പഴയ മതിലുകളിൽ ചുമരെഴുത്ത് കാണാം
അടുത്ത പോസ്റ്ററുകളിൽ
ഈനാംപേച്ചി ചിഹ്നത്തിൻ്റെ കൂടെ
സ. എന്ന് പ്രത്യേകം
വേണ്ടി വരില്ല.
ബാലൻജ്യോത്സ്യന്
വിപ്ലവാഭിവാദ്യങ്ങൾ!
ചെറുപ്പത്തിലേ ഈ വിലകൂടിയ വിവരം അർജിച്ച വക്കീലിന് അഭിനന്ദനങ്ങൾ
Good morning Jayashankar Sir
സഖാവ് എന്ന പദം ഇപ്പോൾ അശ്ലീലമായി തോന്നി തുടങ്ങി😂
ഇനി ശ്രീമതി ടീച്ചർ മാറി ശ്രീമതി പ്രൊഫസർ, ഷൈലജ പ്രൊഫസർ എന്നൊക്കെ ആകും.... കേരളം No 1 തന്നെ അപ്പീ
🤝👍🙏 വക്കീൽ സാറെ ഇപ്പോ സഖാവ് എന്നു പറഞ്ഞാൽ അസ്ലീലവും ക്രൂരതയുമാണ് ആദ്യം തോന്നുന്നത്😂😂😂
അയാൾക്ക് കാളവണ്ടി യാ ശരിക്കും ചേരുക ...
സ ജയശങ്കർ റിട്ടയേർഡ്
?CPM 20 സീറ്റിലും തോക്കുകയാണെങ്കിൽ ഇവിടെ ഒരു ഭരണമാറ്റം ഉണ്ടാകുകയും ഇടതുപക്ഷ oരക്ഷപെടുകയും ചെയ്യാൻ സാധ്യത ഉണ്ട് അതുകൊണ് ഇടതുപക്ഷം കേരളത്തിൽ നിലനിൽക്കണമെങ്കിൽ കേരളത്തിൽ ഈ അവസ്തയ്ക്ക് കാരണമായ ഈ ഭരണം മാറണം
Hat's off to your innocence.
This 'സ.' created doubts en every kids. Altogether today you are in nice mood and thanks for sharing that mood with us.
We enjoyed a lot.
പുതിയ കാലത്ത് സഖാവ് എന്ന് പറഞ്ഞാൽ വോട്ട് കിട്ടില്ല വക്കീലേ....
സഖാവ് എന്നത് CPM കാർക്ക് തന്നെ ഒരശ്ലീലമായി തോന്നുന്നത് കൊണ്ടാണ് സഖാവ് ഒഴിവാക്കിയത് 😊
ചിഹ്നവും അതു പോലെ തന്നെ '
അരിവാൾ ചുറ്റിക നക്ഷതം' ചുറ്റിക അരിവാൾ നക്ഷത്രമായി
താങ്കള്‍ പറഞ്ഞത് ശരിയാണ്, ശ്രീ എസ്. ഗോവിന്ദക്കുറുപ്പിന്റെ (സ.ട.ഗോവിന്ദക്കുറുപ്പ്) തെരഞ്ഞെടുപ്പ് ചുവരെഴുത്തുകണ്ട് ചെറിയപ്രായമായിരുന്ന ഞങ്ങളൊക്കെയും സട ഗോവിന്ദക്കുറുപ്പ് എന്ന് വായിച്ചിട്ടുണ്ട്. 1991ല്‍ ശ്രീ എം. മുരളിയോട് തോല്‍ക്കുന്നതുവരെ വളരെക്കാലം അദ്ദേഹം മാവേലിക്കരയുടെ MLA ആയിരുന്നു.
ചിഹ്നത്തിലും ചെറിയൊരു വ്യത്യാസമുണ്ട് ....
അരിവാൾ ചുറ്റികയല്ല ......
'ചുറ്റിക അരിവാൾ ' എന്നാണ് എറണാകുളം MG Road ൽ കൂടിയുള്ള announcement-ൽ പറയുന്നത്......
നിങ്ങള് കേട്ടത് തെറ്റിപ്പോയതായിരിക്കും "ചുറ്റിപ്പോയ അരിവാൾ" എന്നായിരിക്കും പറഞ്ഞത്.😅
@@Jonathan-y1v3o 😂😂😂
രവീന്ദ്രനതിന്റെ charecter വച്ചു എങ്ങനെ അദ്ദേഹം പിണറായി മന്ത്രിസഭയിൽ അംഗമായി... 🤔🤔🤔
മൂന്നു വയസ്സിലെ തെരഞ്ഞെടുപ്പ് ഓർമ്മയുണ്ടെന്നോ 😮😮😮 എനിക്ക് ഇവിടെ 2016 ന് മുൻപുള്ള ഒരു തെരഞ്ഞെടുപ്പു ഓർമയില്ല 🥲😐
അന്ത്യം അടുക്കാറായി...
കൊള്ളാവുന്നവർ സഖാവ് എന്ന വാക്ക് വെറുക്കുന്നു
സഖാവ് എന്ന് പറയാൻ സഖാക്കൻമാ൪ക്ക് മടി മാത്രമല്ല പേടിയും ആണ്....സ്വയംകൃതാന൪ത്ഥം...
വക്കീലേ..., ഇന്നത്തെ സാഹചര്യത്തിൽ അദ്ദേഹത്തിന് കിട്ടാവുന്ന ഏറ്റവും വലിയ ആദരവ് ആണ് പേരിൽ നിന്നും സഖാവ് എന്ന ആ അശ്ലീലവാക്ക് ഒഴിവാക്കിയത്. വളരെ സത്യസന്ധനും മൃദുഭാഷിയും, വിവരവും വിദ്യാഭ്യാസവും, വിവേകവും അന്തസ്സും ഉള്ള സർവോപരി മാന്യനും സുമുഖനുമായ അദ്ദേഹത്തിന് ഒരിക്കലും ചേർന്ന വിശേഷണം അല്ല ഈ നികൃഷ്ട പദം.ഈ അളിഞ്ഞ പ്രസ്ഥാനത്തിന്റെ ഭാഗമായി എന്ന ഒരു തെറ്റ് മാത്രമേ അദ്ദേഹത്തിന് പറ്റിയിട്ടുള്ളൂ. നമുക്ക് തത്കാലം അദ്ദേഹത്തെ വെറുതെ വിടാം..!🥰🙏🏻
100%ശരി
അമ്മാവോ….
ഇപ്രിലാവശ്യം ചാലക്കുടി മണ്ഡലം twenty ട്വന്റി അങ്ങ് എടുക്കും..
ഇപ്പോൾ തന്നെ മൂന്ന് ലക്ഷത്തി അമ്പതിനായിരം വോട്ട് ഉറപ്പിച്ചു കഴിഞ്ഞു…
30000 വോട്ടിന് ജയിക്കും ചാർളി പോൾ❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻
100% correct. Janam maari chinthikkan thudangi.
രാഷ്ട്രം ഒരു നിർണായകമായ തെരഞ്ഞെടുപ്പിലൂടെ കടന്നു പോകുകയാണെന്നും അതിനെ സ്വാധീനിക്കുവാൻ, കുറഞ്ഞ പക്ഷം തന്റെ ആരാധകരെയെങ്കിലുംസ്വാധീനിക്കുവാൻ തനിക്കു കഴിയുമെങ്കിലും താങ്കൾക്ക് അറിയാം.പ്രധാനമന്ത്രിയുടെ പ്രത്യക്ഷമായ വർഗീയപ്രസംഗത്തെക്കുറിച്ചെങ്കിലും താങ്കൾക്കു മൊഴിയാൻ കഴിഞ്ഞില്ലെങ്കിൽ നാളെ ചരിത്രം ചവറ്റുകുട്ടയിലെക്കെടുത്തതെറിയും, താങ്കളെ. ഓർത്തു വെച്ചോ 🔥
കാസർഗോഡ് എം പി ടി ഗോവിന്ദനെ സഖാവിന്റെ ചുരുക്കെഴുത്തായ സ ചേർത്ത് സ.ടി ഗോവിന്ദൻ എന്നാണ് എഴുതുക.നാട്ടിന്പുറത്ത്കാർ സടി ഗോവിന്ദൻ എന്നാണ് വിളിച്ചിരുന്നത്.
ഹൊ... താങ്കളുടെ ഓർമ്മശക്തി അപാരം തന്നെ.....!!
വക്കിൽ സഖാവ് p കൃഷ്ണ പിള്ളയുടെ ദുരൂഹ മരണത്തെ കുറിച്ച് ഒരു programme ചെയ്തുകൂടെ?
S . ഗോവിന്ദകുറുപ് ഒരു നല്ല കമ്മ്യൂണിസ്റ്റ് ആയിരുന്നു. ലളിത ജീവിതം നയിച്ച സൈക്കിളിൽ യാത്ര ചെയ്യുന്ന നേതാവ് ആയിരുന്നു. ഇന്ന് അതുപോലെ ഉള്ള ഒരു കമ്മ്യൂണിസ്റ്റ് പന്ന്യൻ രവീന്ദ്രൻ മാത്രമേ കേരളത്തിൽ ഉള്ളു ❤️ 3:39
കണ്ണൂര്‍ :
എംവി ജയരാജന്‍ പോസ്റ്ററുകളിൽ സഖാവല്ല; അഡ്വയാണ് (അഡ്വക്കേറ്റ്) 😍🙄🚩❤️
ഞാൻ തിരുവനന്തപുരം ആർട്സ് കോളേജിൽ B Com--ന് പഠിക്കുമ്പോൾ ഞങ്ങളുടെ ഇംഗ്ലീഷ് പഠിപ്പിച്ച വിജയകുമാർ സർ സൈക്കളിൽ ആണ് വന്നിരുന്നത്., വിഷ്ണു നാരായണൻ സർ വന്നത് പോലെ.
സഖാവ് എന്നാൽ സ്നേഹിതൻ. ഇപ്പോൾ അങ്ങനെ വിശേഷിപ്പിക്കാൻ പറ്റിയ ആരും ആ പാർട്ടിയിൽ ഇല്ലല്ലോ. അച്യുതാനന്ദനെ പോലെ വളരെ ചുരുക്കം ചിലർ മാത്രമേ അത്തരം ഒരു വിശേഷണത്തിന് കുറച്ചെങ്കിലും അർഹരായിട്ടുള്ളൂ.
അഡ്വ.എം.വി.ജയരാജന്‍ എന്നാക്കി മാറ്റിയിട്ടുണ്ട്.
2000ത്തിൽ കാസർഗോഡ് പാർലമെൻറിൽ ഇതുപോലെ ഒരു ചുമരെഴുത്ത് ഉണ്ടായിരുന്നു.സ:ടി ഗോവിന്ദൻ...അവസാനം വായിച്ച് വായിച്ച് സട്ടി ഗോവിന്ദൻ ആയി😮
തമിഴ് സഖാക്കൾ പരസ്പരം "തോഴർ"എന്നാണ് വിളിക്കുന്നത്!!!!!!!!!!!!!!
Tamilnadu will get ruined if THOZHAR culture prevails😂
ഞങ്ങളുടെ ഭാഗത്ത് പണ്ട് ഒരു ടി ഗോവിന്ദൻ ഉണ്ടായിരുന്നു സ്ഥാനാർഥിയായി. ചുവരിൽ പേര് സ: ടി ഗോവിന്ദൻ. നാട്ടുഭാഷയിൽ അത് പറയുമ്പോൾ ഷഡ്ഡി ഗോവിന്ദൻ എന്ന അർഥം വരും.
വിഷയ ദാരിദ്ര്യം വല്ലാതെ അനുഭവിക്കുന്നു
സ്കെയ്ലും ഗ്രേഡും ആറാം ശമ്പളകമ്മീഷനും ശേഷം പ്രൊഫസർ ക്ക് നാലാൾക്കിടയിൽ വന്ന ഗണ്യമായ മാറ്റം .... വക്കീലിന്റെ അമ്പ് കുരുവംശത്തിന് ആകെ കൊള്ളുന്നുണ്ട്.
ഇന്ന് കേരള സമൂഹം സഖാക്കളെ നോക്കുന്നത് തന്നെ വെറുപ്പോടെ ആണ് . അപ്പോ "സ" ഒഴിവാക്കുന്നത് അല്ലേ ബുദ്ധി .
സഖാവ് എന്ന് ആദ്യം വിളിച്ചത് ശ്രീകൃഷ്ണനാണ്. അർജുനനെ. അതായിരിക്കും മാറ്റുവാനുള്ള കാരണം.
Very . intelligent//Professor
ഈ സ്ഥാനാർഥി യുടെ കൂടെ ഉള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ടതിന് പിള്ളേരും വീട്ടുകാരും അങ്ങേരെ തല്ലിയില്ല എന്നെ ഉള്ളു.
സഖാവ്, മാറാന്‍ സാധ്യത ഉണ്ട്, നന്ദ കുമാരൻ ,പ്ലാന്‍ Bയുമായി, ഡെല്‍ഹി...
ഇത് വെറുതേയല്ല, പാർട്ടിയുടെ അംഗീകാരം നഷ്ടപ്പെടുന്നതിനുമുമ്പേ, അതുമായി മനസ്സിനെ പരുവപ്പെടുത്തിയെടുക്കുന്നതാ!!!!!
സ : ഇപ്പോൾ ആർക്കും വേണ്ട സാറെ.
വിവരം ഉള്ള ആള്‍ ഉണ്ട് എന്ന് അറിയാന്‍ വേണ്ടെ യാണ്
Good, Advocate Jayashankar, you prayed to God for the victory of a communist!
വിഷയദാരിദ്ര്യം നല്ലോണം ഉണ്ടല്ലോ സാർ 🙏
ഇനി സ എന്നാൽ സാരമില്ല സഖാവെ എന്നാണ്
Vote for twenty 20❤❤❤
സ ജയശങ്കര്‍
കണ്ണൂരിൽ കുറച്ച് സ്ഥലങ്ങളിൽ അഡ്വ: ജയരാജൻ എന്ന് പച്ച നിറത്തിൽ പോസ്റ്റ് കാണുന്നു
ത്രിശ്ശൂരിൽ പ്രൊഫസർ സ: ആലവട്ട൦ ഉണ്ട്....
Cmrl company എംഡി. ശശിധരൻ കർത്താ പിണറായിക്കും മോൾക്കും. നോക്കു കൂലി കൊടുത്തു വാങ്ങിയ seat ആണ് രവീന്ദ്രൻ കർത്താ.
കുറച്ച് കാലം കഴിയുമ്പോൾ പേരിന് ശേഷം ഇവർ "മുസ്‌ലിയാർ" എന്ന് ചേർത്താലും അത്ഭുതമില്ല.
അഡ്വക്കേറ്റ് എം വി ജയരാജൻ എന്നാണ് അനൗൺസ്മെന്റ് വാഹനങ്ങളിൽ നിന്ന് കേൾക്കുന്നത്
UGC ചട്ടമനുസരിച്ച് Professor എന്ന nomenclature വെക്കണമെങ്കിൽ കുറഞ്ഞത് ഒരു Phd എങ്കിലും produce ചെയ്തിരിക്കണം എന്നതാണ്. ഇദ്ദേഹത്തിന് ഡോക്ടറേറ്റ് ബിരുദം ഉണ്ടോ എന്ന് അറിയില്ല
എല്ലാത്തിനും വിലകുറഞ്ഞു.ജയശ ങ്കര നൊഴികെ!