Guna cave കാണാത്തവർ പോയി കാണണം
HTML-код
- Опубликовано: 8 фев 2025
- കൊടൈക്കനാടിലെ ഒരു പ്രത്യേക പോയിന്റ് ആണ് കോൺകേവ് എന്ന പ്രസക്തമായ സ്ഥലം. പത്തു രൂപ എൻട്രൻസ് ഫീസ് നൽകി കടന്നാൽ കണ്ണ് ചുംബിക്കുന്ന ദൃശ്യമാണ് അവിടെയുള്ളത്. ഒരു ഫിലിം ഷൂട്ട് നടന്ന സ്ഥലമാണ് അവിടെ. മഞ്ഞുവൽ ബോയ്സ് എന്ന ഷൂട്ടിംഗ് നടന്നതാണ്. അത് കാണാൻ അവിടെ വൻ തിരക്കാണ് 😄cAgv 📹