t.me/+aacJIjYYn31lMGRl WhatsApp ഗ്രൂപ്പിൽ ഉൾക്കൊള്ളാവുന്ന പരമാവധി ആളുകൾ ജോയിൻ ആയതിനാൽ പുതിയ ആർക്കും hsa physical science ഗ്രൂപ്പിൽ ചേരാൻ പറ്റുന്നില്ല എന്ന് പറയുന്നു. അതുകൊണ്ട് hsa ഫിസിക്കൽ സയൻസ് എക്സാമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും. ഈ എക്സാമിന്റെ തയ്യാറെടുപ്പിന് സഹായകമാകുന്ന മെറ്റീരിയലുകൾ പങ്കുവെക്കുവാനുമായി ഒരു ടെലിഗ്രാം ചാനൽ കൂടി തുടങ്ങുകയാണ്. താല്പര്യം ഉള്ളവർക്ക് ജോയിൻ ചെയ്യാം 👍🏻 ഇനി സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുമ്പോൾ ടെലിഗ്രാം ലിങ്ക് അയക്കാൻ ശ്രമിക്കണേ...
Sir..ഇപ്പോൾ ആണ് ഈ video കണ്ടത്...ഒന്നും അറിഞ്ഞില്ല..entri gold ബാച്ച് lpup student ആയിരുന്നിട്ട് കൂടി... ഈ വർഷം age over ആകും.. ഈ ഒരു exam അല്ലാതെ വേറെ ഒരു എക്സാമും ഇനി എഴുതാൻ പറ്റില്ല..
Sir,ഞാൻ Bsc polymer chemistry ആണ്.kerala university ആണ്.ഫിസിക്സ് സബ് ഉണ്ട്.BEd physical science und.KTet3 und.എനിക്ക് HSA എഴുതാൻ പറ്റില്ലേ? Plz reply sir
@@vinusreedhar3574 sir,khader commission report nilavil vannaal B Ed in computer science,B ed in commerce ithokke eduthavark ini up ilum avasaram undaaville, Higher secondary High schoolil yojippikkunnathode computer science padichavark enthenkilum kooduthal joli saadhyatha undo thudangiya points video il add aakkane
Sir ഞാൻ biochemistry and microbiology degree ഉള്ള ആളാണ്...sub chemistry യാ.. b.ed natural science എടുക്കാൻ പോയപ്പോൾ അവിടുത്തെ principal ന്റെ നിർദേശത്തെ തുടർന്ന് physical science eduthu...double main ആയിരുന്നത് കൊണ്ട് വീണ്ടും universitiyil പോയി p.s നു വേണ്ടിയുള്ള eligibility വാങ്ങിയാണ് അതിലേക്ക് join ആയത്...2018 ൽ b.ed കഴിഞു...ഇപ്പോ n.s കഴിഞ്ഞവർ 2nd time hsa എഴുതാൻ പോകുന്നു....ഇങ്ങനെ ആയിരുന്നുവെങ്കിൽ എന്തിനാണ് university eligibility certificate തന്നത്....ഈ വർഷം age over ആകും....😢...വളരെ പ്രതീക്ഷിച്ചിരുന്ന upsa exam prepare ചെയ്യുന്നതിനിടയിൽ father മരണപ്പെട്ടു....മാനസികമായി ആകേ തകർന്ന അവസ്ഥയിൽ exam നന്നായി എഴുതാനും പറ്റിയില്ല....😢😢ഇനി ആകയുള്ള പ്രതീക്ഷ hsa ആണ്....എന്നെ പോലെയുള്ളവരോട് psc എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്...കുറേ നാളായി സ്കൂളുകളിൽ guest ആയി physics ഉം chemistryഉം ഒക്കെ പഠിപ്പിക്കുന്നുണ്ട്... മനസ്സ് തകർന്നുപോകുകയാണ്....😢😢😢
@@niheartzicon6894 കഴിഞ്ഞു പോയതിനെ ഓർത്തു വിഷമിച്ചിട്ട് കാര്യം ഇല്ലല്ലോ.. കരുത്തോടെ മുന്നോട്ട് പോകു. അടുത്ത അവസരം ഏറ്റവും നന്നായി പ്രയോജനപ്പെടുത്താൻ നോക്കണം. HSA വരുന്ന സമയത്തു അത് എഴുതാൻ പറ്റുമെങ്കിൽ നന്നായി പഠിച്ച് എഴുതു.

Sherikum physical scienceile arkum unity ila sir. Subsidiary issue ilathavark oru group .. Ulavark oru group.. Athil join cheythapo enne remove vare aaaki. Ingane unity iland ninal ith evde ethana🙂
പറഞ്ഞത് കറക്റ്റ് ആണ്. സബ്ജെക്ട് പ്രോബ്ലം നമ്മുടെ ഒന്നും കുഴപ്പമല്ലല്ലോ. ഡിഗ്രിക്ക് ഒരു വിഷയം പഠിക്കുന്നത് മാത്രമല്ലല്ലോ. Ktet Bed ഓക്കെ എടുക്കുകയും റാങ്കലിസ്റ്റിൽ ആദ്യമാദ്യം കയറുകയുമല്ലേ വേണ്ടത്. Psc യിൽ കേസ് നൽകി ഒരു വിഭാഗത്തെ ചവിട്ടി കുഴിയിലേക്ക് ഇട്ടു നമ്മുടെ പോലെത്തെ കുട്ടികളുടെ future ഒന്നുമില്ലാതെ ആക്കിയ psc യും ഒരു വിഭാഗം ഉദ്യോഗാർഥികളും ആണ്. കേസ് ഒന്നും ഇല്ലാതിരുന്നെങ്കിൽ ഇപ്പോൾ പഠിക്കുന്ന എല്ലാവർക്കും കിട്ടിയേനെ. എല്ലാവരും അനുഭവിക്കുന്ന mental strain ഒന്നാണെന്നു ഇനിയെങ്കിലും തിരിച്ചറിയു ☺️

സാർ ഈ മന്ത്രി മരോടും മുഖ്യമന്ത്രിയോടും മാത്രം പറയാതെ പ്രതിപക്ഷം ഇല്ലെ അവരോട് പറയൂ എന്തൊക്കെ ആയാലും ഇപ്പൊൾ കുറെ ജനകിയ പ്രശ്നങ്ങൾ അവർ ചർച്ചക്ക് വയ്ക്കാറുണ്ടല്ലോ
@@vinusreedhar3574 സർ ന്യൂസിൽ വന്ന് ഇന്ന് എന്നാലും അത് എത്തണം എന്നില്ല നിയമസഭയിൽ സബ്മിഷൻ ആയി എത്തിച്ചാൽ നന്നാകും പിസി വിഷ്ണുനാഥ് പോലുള്ള ഇതിനെ കുറിച്ച് ഒക്കെ പറഞ്ഞാൽ മനസ്സിലാകുക MLA മാരെ കണ്ടാൽ മാത്രമേ ഉപയോഗം ഉള്ളൂ വിദ്യാഭാസ മന്ത്രിയോട് പറഞ്ഞിട്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല രവീന്ദ്രൻ സർ ആയിരിന്നു എങ്കിൽ ഒക്കെ പക്ഷേ..
t.me/+aacJIjYYn31lMGRl
WhatsApp ഗ്രൂപ്പിൽ ഉൾക്കൊള്ളാവുന്ന പരമാവധി ആളുകൾ ജോയിൻ ആയതിനാൽ പുതിയ ആർക്കും hsa physical science ഗ്രൂപ്പിൽ ചേരാൻ പറ്റുന്നില്ല എന്ന് പറയുന്നു. അതുകൊണ്ട് hsa ഫിസിക്കൽ സയൻസ് എക്സാമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും. ഈ എക്സാമിന്റെ തയ്യാറെടുപ്പിന് സഹായകമാകുന്ന മെറ്റീരിയലുകൾ പങ്കുവെക്കുവാനുമായി ഒരു ടെലിഗ്രാം ചാനൽ കൂടി തുടങ്ങുകയാണ്. താല്പര്യം ഉള്ളവർക്ക് ജോയിൻ ചെയ്യാം 👍🏻 ഇനി സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുമ്പോൾ ടെലിഗ്രാം ലിങ്ക് അയക്കാൻ ശ്രമിക്കണേ...
ശരിയാണ് സർ . എനിക്ക് 34 വയസായി. ഞാൻ ഒരു ഫ്രാവശ്യമാണ് HSA എഴുതിയത്. എത്രയോ നാളായി ഇതിനായി wait ചെയ്യുന്നു. Sir മുന്നോട്ടു പോകു കൂടെ ഉണ്ടാകും ഞങ്ങൾ👍🏻👍🏻
Great effort sir🔥Thank you 🙏
Sir..ഇപ്പോൾ ആണ് ഈ video കണ്ടത്...ഒന്നും അറിഞ്ഞില്ല..entri gold ബാച്ച് lpup student ആയിരുന്നിട്ട് കൂടി... ഈ വർഷം age over ആകും.. ഈ ഒരു exam അല്ലാതെ വേറെ ഒരു എക്സാമും ഇനി എഴുതാൻ പറ്റില്ല..
തീർച്ചയായും കൂടെ ഉണ്ടാവും sir
2017 BEd pass ayii.... Ethuvare athinu shesham exam nadannittilla
Well said sir.
Thanks for the information
Thank u sir F ur great effort❤
താങ്ക്യൂ സാർ 👍🏻
Thank you sir,
Age over candidate's consider cheyanam all notifications on hsa will have age relaxation above 40 on special occasions
Sir subsidiary c.s aan
Coaching polum start cheyan pattatha avastha aaanu.
Njanum
Entayum oru subsidiary cs anu
Thanks sir
👍👍👍🙏🙏
❤✨
Thank uu
👍👍
👍
,ok sir
Thank uuuuu
Sir,ഞാൻ Bsc polymer chemistry ആണ്.kerala university ആണ്.ഫിസിക്സ് സബ് ഉണ്ട്.BEd physical science und.KTet3 und.എനിക്ക് HSA എഴുതാൻ പറ്റില്ലേ? Plz reply sir
@@PrathibhaSreejith-c5o ഫൈനൽ തീരുമാനം അടുത്ത നോട്ടിഫിക്കേഷൻ വരുമ്പോൾ ആണ് കറക്റ്റ് അറിയാൻ പറ്റുക. സബ് ഇഷ്യൂ ഇല്ലെങ്കിൽ പ്രോബ്ലം ഒന്നും വരാൻ ചാൻസ് ഇല്ല
Case enthai
സത്യം ഈ വർഷം age തീരും,, എന്തു ചെയ്യും,
എന്റെയും
Sir,khader commission report ne kurich oru video cheyyaamo
@@meharabayas7372sure... will do👍🏻
@@vinusreedhar3574 sir,khader commission report nilavil vannaal B Ed in computer science,B ed in commerce ithokke eduthavark ini up ilum avasaram undaaville, Higher secondary High schoolil yojippikkunnathode computer science padichavark enthenkilum kooduthal joli saadhyatha undo thudangiya points video il add aakkane
@@meharabayas7372 വിശദമായി പറയാം, ഒരു വീഡിയോ ചെയ്യാം👍🏻
@@vinusreedhar3574 ok sir.
Vdeo k waiting
@@meharabayas7372 ഇന്ന് 2.30 pm ന് വീഡിയോ വരും 👍🏻
Sir naan undu koode..dec age over aagum
👍🏻👍🏻
Sir ഞാൻ biochemistry and microbiology degree ഉള്ള ആളാണ്...sub chemistry യാ.. b.ed natural science എടുക്കാൻ പോയപ്പോൾ അവിടുത്തെ principal ന്റെ നിർദേശത്തെ തുടർന്ന് physical science eduthu...double main ആയിരുന്നത് കൊണ്ട് വീണ്ടും universitiyil പോയി p.s നു വേണ്ടിയുള്ള eligibility വാങ്ങിയാണ് അതിലേക്ക് join ആയത്...2018 ൽ b.ed കഴിഞു...ഇപ്പോ n.s കഴിഞ്ഞവർ 2nd time hsa എഴുതാൻ പോകുന്നു....ഇങ്ങനെ ആയിരുന്നുവെങ്കിൽ എന്തിനാണ് university eligibility certificate തന്നത്....ഈ വർഷം age over ആകും....😢...വളരെ പ്രതീക്ഷിച്ചിരുന്ന upsa exam prepare ചെയ്യുന്നതിനിടയിൽ father മരണപ്പെട്ടു....മാനസികമായി ആകേ തകർന്ന അവസ്ഥയിൽ exam നന്നായി എഴുതാനും പറ്റിയില്ല....😢😢ഇനി ആകയുള്ള പ്രതീക്ഷ hsa ആണ്....എന്നെ പോലെയുള്ളവരോട് psc എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്...കുറേ നാളായി സ്കൂളുകളിൽ guest ആയി physics ഉം chemistryഉം ഒക്കെ പഠിപ്പിക്കുന്നുണ്ട്... മനസ്സ് തകർന്നുപോകുകയാണ്....😢😢😢
@@niheartzicon6894 കഴിഞ്ഞു പോയതിനെ ഓർത്തു വിഷമിച്ചിട്ട് കാര്യം ഇല്ലല്ലോ.. കരുത്തോടെ മുന്നോട്ട് പോകു. അടുത്ത അവസരം ഏറ്റവും നന്നായി പ്രയോജനപ്പെടുത്താൻ നോക്കണം. HSA വരുന്ന സമയത്തു അത് എഴുതാൻ പറ്റുമെങ്കിൽ നന്നായി പഠിച്ച് എഴുതു.
Sir ee what's app group full ayathinal join cheyyan sadhichilla. Puthiya oru group create cheyyamo
Oru telagram group koodi undakkam
t.me/+aacJIjYYn31lMGRl
WhatsApp ഗ്രൂപ്പിൽ ഉൾക്കൊള്ളാവുന്ന പരമാവധി ആളുകൾ ജോയിൻ ആയതിനാൽ പുതിയ ആർക്കും hsa physical science ഗ്രൂപ്പിൽ ചേരാൻ പറ്റുന്നില്ല എന്ന് പറയുന്നു. അതുകൊണ്ട് hsa ഫിസിക്കൽ സയൻസ് എക്സാമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും. ഈ എക്സാമിന്റെ തയ്യാറെടുപ്പിന് സഹായകമാകുന്ന മെറ്റീരിയലുകൾ പങ്കുവെക്കുവാനുമായി ഒരു ടെലിഗ്രാം ചാനൽ കൂടി തുടങ്ങുകയാണ്. താല്പര്യം ഉള്ളവർക്ക് ജോയിൻ ചെയ്യാം 👍🏻 ഇനി സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുമ്പോൾ ടെലിഗ്രാം ലിങ്ക് അയക്കാൻ ശ്രമിക്കണേ...
Sir ee varsham age over aakum
Hello sir, anganeyenkil pg, BEd, SET koode varille qualification?
Yes
We all are requesting to u....please cancell the case🙏🙏
ഏത് കേസ് ന്റെ കാര്യം ആണ്?
Njanum kudeundu
Sherikum physical scienceile arkum unity ila sir. Subsidiary issue ilathavark oru group .. Ulavark oru group.. Athil join cheythapo enne remove vare aaaki. Ingane unity iland ninal ith evde ethana🙂
നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് നോക്കാം.. ഓരോരുത്തരും effort ഇടേണ്ടി വരും
പറഞ്ഞത് കറക്റ്റ് ആണ്. സബ്ജെക്ട് പ്രോബ്ലം നമ്മുടെ ഒന്നും കുഴപ്പമല്ലല്ലോ. ഡിഗ്രിക്ക് ഒരു വിഷയം പഠിക്കുന്നത് മാത്രമല്ലല്ലോ. Ktet Bed ഓക്കെ എടുക്കുകയും റാങ്കലിസ്റ്റിൽ ആദ്യമാദ്യം കയറുകയുമല്ലേ വേണ്ടത്. Psc യിൽ കേസ് നൽകി ഒരു വിഭാഗത്തെ ചവിട്ടി കുഴിയിലേക്ക് ഇട്ടു നമ്മുടെ പോലെത്തെ കുട്ടികളുടെ future ഒന്നുമില്ലാതെ ആക്കിയ psc യും ഒരു വിഭാഗം ഉദ്യോഗാർഥികളും ആണ്. കേസ് ഒന്നും ഇല്ലാതിരുന്നെങ്കിൽ ഇപ്പോൾ പഠിക്കുന്ന എല്ലാവർക്കും കിട്ടിയേനെ. എല്ലാവരും അനുഭവിക്കുന്ന mental strain ഒന്നാണെന്നു ഇനിയെങ്കിലും തിരിച്ചറിയു ☺️
Can't able to join the group
Full ayi.. Oru telegram group undakkam
t.me/+aacJIjYYn31lMGRl
WhatsApp ഗ്രൂപ്പിൽ ഉൾക്കൊള്ളാവുന്ന പരമാവധി ആളുകൾ ജോയിൻ ആയതിനാൽ പുതിയ ആർക്കും hsa physical science ഗ്രൂപ്പിൽ ചേരാൻ പറ്റുന്നില്ല എന്ന് പറയുന്നു. അതുകൊണ്ട് hsa ഫിസിക്കൽ സയൻസ് എക്സാമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും. ഈ എക്സാമിന്റെ തയ്യാറെടുപ്പിന് സഹായകമാകുന്ന മെറ്റീരിയലുകൾ പങ്കുവെക്കുവാനുമായി ഒരു ടെലിഗ്രാം ചാനൽ കൂടി തുടങ്ങുകയാണ്. താല്പര്യം ഉള്ളവർക്ക് ജോയിൻ ചെയ്യാം 👍🏻 ഇനി സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുമ്പോൾ ടെലിഗ്രാം ലിങ്ക് അയക്കാൻ ശ്രമിക്കണേ...
@@vinusreedhar3574 Thanku sir🙏
Sir a telegram channel open aakunila
@@mahalekshmir8529 ഉണ്ടല്ലോ ആളുകൾ ജോയിൻ ആകുന്നുണ്ട്
Naaan 40
Sir layanam nadannal hsa examinu set vendi varumo
Yes SET vendi vannekkum
സാർ ഈ മന്ത്രി മരോടും മുഖ്യമന്ത്രിയോടും മാത്രം പറയാതെ പ്രതിപക്ഷം ഇല്ലെ അവരോട് പറയൂ എന്തൊക്കെ ആയാലും ഇപ്പൊൾ കുറെ ജനകിയ പ്രശ്നങ്ങൾ അവർ ചർച്ചക്ക് വയ്ക്കാറുണ്ടല്ലോ
എല്ലാ സാധ്യതകളും നോക്കണം. ആദ്യം ഇതിന്റെ പ്രാധാന്യം അവരിലേക്ക് എത്തിക്കണം. ഇപ്പൊ ഇത് ആരുടെയും ശ്രദ്ധയിൽ വന്നിട്ടുള്ള കാര്യം അല്ല
@@vinusreedhar3574 സർ ന്യൂസിൽ വന്ന് ഇന്ന് എന്നാലും അത് എത്തണം എന്നില്ല നിയമസഭയിൽ സബ്മിഷൻ ആയി എത്തിച്ചാൽ നന്നാകും പിസി വിഷ്ണുനാഥ് പോലുള്ള ഇതിനെ കുറിച്ച് ഒക്കെ പറഞ്ഞാൽ മനസ്സിലാകുക MLA മാരെ കണ്ടാൽ മാത്രമേ ഉപയോഗം ഉള്ളൂ വിദ്യാഭാസ മന്ത്രിയോട് പറഞ്ഞിട്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല രവീന്ദ്രൻ സർ ആയിരിന്നു എങ്കിൽ ഒക്കെ പക്ഷേ..
HST k pg veno
Bhaviyil vendi varum
Thank you sir 🙏
Thank you sir
👍👍👍👍
👍
Thank you sir 🙏