HSA Physical Science : ഏതു ജില്ലയിൽ അപേക്ഷിക്കണം? നിർബന്ധമായും കാണുക

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 138

  • @jaseelapattupara
    @jaseelapattupara Месяц назад +1

    Thank you sir

  • @jinceabraham3532
    @jinceabraham3532 20 дней назад +2

    Sir Njan EWS Category യിൽ വരുന്ന ആൾ ആണ്.... കാസറഗോഡ് ജില്ലക്കാരൻ ആണ്... HST Physical Science examinu തയ്യാറെടുക്കുന്നു...വരാൻ പോകുന്ന Rank List നു EWS ബാധകമായിരിക്കുമല്ലോ അല്ലെ? എനിക്ക് കാസറഗോഡ് തന്നെ അപ്ലൈ ചെയ്യാൻ ആണ് ആഗ്രഹം....

    • @Prepscale
      @Prepscale  8 дней назад

      Yes. അപേക്ഷിക്കുമ്പോൾ തന്നെ ews yes കൊടുക്കണം.

  • @jijiprajeesh5604
    @jijiprajeesh5604 13 дней назад +1

    Sir.njan OBC viswakarma aanu..
    കോഴിക്കോട്,മലപ്പുറം, കാസർഗോഡ് ജില്ലയിൽ ഇതിൽ ഏതേലും കൊടുക്കാൻ ആഗ്രഹിക്കുന്നു.. ഇതിൽ ഇതാണ് ഒബിസി വിശ്വകർമക്കു നല്ലത്

  • @thusharav631
    @thusharav631 8 дней назад

    Sir, ഇടുക്കി (SC category )-48, പാലക്കാട്‌ -200 വരെ പോയിട്ടുണ്ട് എന്ന് പറഞ്ഞു. Total advise അവിടെ 30, 89 ഉം ആണല്ലോ. അപ്പോൾ 200 വരെ പോയിട്ടുണ്ട് എന്ന് പറയുന്നത് എന്ത് ആണ്? Main ലിസ്റ്റിൽ റാങ്ക് 200 വരെ ആണോ, SC യിൽ 200 th റാങ്ക് വരെ ആണോ? കൃത്യമായി പറയാമോ sir? Main ലിസ്റ്റിൽ ആണെങ്കിൽ തന്നെ, total advise 89 ഒക്കെ അല്ലേ വന്നിരിക്കുന്നത്. അപ്പോ 200 വരെ പോയി എന്ന് പറയുന്നത് എങ്ങനെ possible ആകും? സംശയം ആണ്, clarify ചെയ്ത് തരാമോ sir?

    • @Prepscale
      @Prepscale  8 дней назад

      മെയിൻ ലിസ്റ്റിൽ ആണ്. ടോട്ടൽ advice 89 ആണെങ്കിലും സംവരണ വിഭാഗമായത് കൊണ്ടാണെങ്ങനെ സംഭവിക്കുന്നത്

  • @vyshnavivs6239
    @vyshnavivs6239 6 дней назад

    Sir plzzz replyyyyyyy Hsa physical science obc ezhava eath district a nallathhh

  • @shijinalatheef1153
    @shijinalatheef1153 9 дней назад

    Advice

  • @anilaaneesh1432
    @anilaaneesh1432 Месяц назад +1

    I am a viswaksrma obc candidate,
    So which I need to prefer?

  • @sandhyamolts1225
    @sandhyamolts1225 28 дней назад

    SIR hsa physical science apply cheyyan pattunnilla equivalent qualification kanikkunnilla pinne chilark submit button kanikkunnilla psc office il vilichittum edukkunnilla shariyavumo

    • @Prepscale
      @Prepscale  28 дней назад

      2-3 days കൂടെ wait ചെയ്യുക

  • @archanasreekala9272
    @archanasreekala9272 26 дней назад

    What about EWS Category..??

  • @shinurobin5626
    @shinurobin5626 Месяц назад +3

    Mathematics ithupole video cheyyamo sir

    • @Prepscale
      @Prepscale  Месяц назад

      ഇന്ന് night അല്ലെങ്കിൽ നാളെ morng അപ്‌ലോഡ് ചെയ്യും

    • @PrajiV-d4b
      @PrajiV-d4b Месяц назад +1

      സർ ഈ നോട്ടിഫിക്കേഷനും കഴിഞ്ഞത് പോലെ കേസ് ആകുമോ? ​@@Prepscale

    • @Prepscale
      @Prepscale  Месяц назад +1

      ​@@PrajiV-d4b പരമാവധി കേസ് ന് ചാൻസ് ഇല്ലാതിരിക്കാൻ നിയമോപദേശം തേടിയ ശേഷമായിരിക്കും എന്തായാലും നോട്ടിഫിക്കേഷൻ ഇടാൻ തീരുമാനിച്ചിട്ടുണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നു

  • @anu-rh3td
    @anu-rh3td Месяц назад

    Sir..i am a bsc physics with cs graduate.. is there any chance to get a chance to attend next hsa for us?

    • @Prepscale
      @Prepscale  Месяц назад

      31 വരെ കാത്തിരിക്കണം.. ശുഭ വാർത്ത ഉണ്ടാവട്ടെ

  • @VR-physicists
    @VR-physicists 29 дней назад

    1 MEd
    2 MPhil - Science
    3 Ph D - Science
    4 SET - Science
    5 NET - Science
    ithellam category 3 (HS) nu Equivalent/Higher Qualifications accepted in the
    selections of this Post enn notificationil koduthitund. profile il ee higher qualification add cheythitumund. ennitum HST physical science apply cheyyan ineligible enn kanikinnu. Enth kondanu?

    • @Prepscale
      @Prepscale  29 дней назад

      2,3 days kond shariyakum

  • @sruthysreekumar1069
    @sruthysreekumar1069 29 дней назад

    Sir HSA English ithupole oru video cheyavo?

  • @renurs7104
    @renurs7104 24 дня назад

    Sir njan general category anu. HSA physical science ethu district kodukanam. Tvm ആണ് എന്റെ ജില്ല

    • @Prepscale
      @Prepscale  24 дня назад +1

      kazhinjathavanathe karyangal vech oru video cheythayirunnu. Theere niyamanangal kuranja jilla ozhivakunnathan nallath

  • @Kpkdairies
    @Kpkdairies 24 дня назад

    Knr aano ksd aano better option? For oc

  • @balasreer6130
    @balasreer6130 Месяц назад

    Module wise ano class arrange cheythekkunne HSST and HSA

  • @sreelakshmimohan3469
    @sreelakshmimohan3469 25 дней назад

    Sir obc ethu jilla apply cheyyunnathanu nallath?

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 26 дней назад

    Gen cat, Ernakulam, vacancy kuravanallo 😢

  • @weeee2861
    @weeee2861 Месяц назад

    Sir fee payment single payment ulluo installment possible ano

    • @Prepscale
      @Prepscale  Месяц назад

      Pls call to 9061990022

  • @manjurajesh7854
    @manjurajesh7854 20 дней назад

    Can you tell the fee deatails

  • @sabirap.a1446
    @sabirap.a1446 28 дней назад

    Bsc physics( electronics)2018 pass out+ B.Ed physical science +ktet 3 ullavark apply cheyan patumo ineligible ennan kanikunath

  • @suvarnak2880
    @suvarnak2880 Месяц назад

    Sir advise list le Nil ennudheshikunnath niyanaman nadannila ennano? Atho listil avararum ulpettila ennano?

    • @monishashynu2434
      @monishashynu2434 Месяц назад

      Same doubt

    • @Prepscale
      @Prepscale  Месяц назад +1

      നടന്നില്ല എന്ന്. ഇല്ലെങ്കിലും അങ്ങനെയാണുണ്ടാവുക

    • @suvarnak2880
      @suvarnak2880 Месяц назад

      @@Prepscale kuduthal district lum ST nil ennanalo ullath. Athkond doubt vannath.njn ST anu..kannur or kasargod kodukanam..kanur nil ennanulle..ksd niyamanm nadanitund..
      Appo ethanu nalalth?

    • @Kpkdairies
      @Kpkdairies 24 дня назад

      ​@@suvarnak2880Apply cheytho...? Knr ST aarum exm ezhthathond alle nil aayath... Knr jillayil ST adhikam illa. Ksd pinneyum korch ind

  • @anaank3570
    @anaank3570 Месяц назад +1

    Ps , subsidiary problem change ayo sir

    • @Prepscale
      @Prepscale  Месяц назад

      നോട്ടിഫിക്കേഷൻ വന്നാൽ വ്യക്തമായി അറിയാൻ പറ്റൂ. . എങ്ങനെയാണു വിക്ഞ്ജാപനം എന്ന്.

  • @poojasreenivasan2529
    @poojasreenivasan2529 Месяц назад

    Sir nammal apply cheyuna district il thanne aano exam centre aavuka

    • @Prepscale
      @Prepscale  Месяц назад

      99% നമ്മുടെ ജില്ലയിൽ തന്നേ പരീക്ഷാ കേന്ദ്രം കിട്ടും

  • @nithyas5570
    @nithyas5570 Месяц назад

    Sir district wise applicants in last exam parayamo?

    • @Prepscale
      @Prepscale  Месяц назад +2

      അവൈലബിൾ ആണോന്ന് നോക്കട്ടെ

    • @nithyas5570
      @nithyas5570 Месяц назад

      @Prepscale OK sir thanku

  • @momlife-svv1a
    @momlife-svv1a 16 дней назад

    Natural science vacancy cheyyamo

  • @Rohini.K-js2kx
    @Rohini.K-js2kx Месяц назад

    Fee etrayanu sir

  • @suvarnak2880
    @suvarnak2880 Месяц назад

    Notification High school physucal science illallo

    • @Prepscale
      @Prepscale  28 дней назад

      ഉണ്ടല്ലോ

  • @lekshmig2693
    @lekshmig2693 Месяц назад

    Sir lp up de pole hsa ku exam ezhutan malayalm nirbandanayum padichirikkanam ennundo

  • @poojalekshmi5960
    @poojalekshmi5960 Месяц назад

    Sir maths itupole onn chyumo

    • @Prepscale
      @Prepscale  Месяц назад

      ചെയ്തിട്ടുണ്ട്

  • @desserttodessertzzz8785
    @desserttodessertzzz8785 Месяц назад

    Hst English eth district apply cheyyaam? Onn parayamo

  • @jishaashwain4156
    @jishaashwain4156 19 дней назад

    WOC ennal enthanu

  • @physics5577
    @physics5577 Месяц назад

    General category. Idukki district. Ethu district ayirikum nallath?

    • @surya9517
      @surya9517 27 дней назад +1

      Eda apply cheytho evide ane

  • @AtharvAdvikSree
    @AtharvAdvikSree Месяц назад

    Ee tym hsa physical science notification varumo

  • @SabithaShihab-r9h
    @SabithaShihab-r9h Месяц назад

    Qualification change ആകുമോ?
    MSc വേണ്ടി വരുമോ?

    • @Prepscale
      @Prepscale  Месяц назад

      ഇത്തവണ വേണ്ടി വരില്ല

  • @deepamukundan-p7l
    @deepamukundan-p7l Месяц назад +2

    Hst hindi video cheyyumo

  • @jumivattapparambil
    @jumivattapparambil Месяц назад +1

    Subsidary isssue enthaayi
    Msc undenkil ee issue undo

    • @Prepscale
      @Prepscale  Месяц назад +1

      നോട്ടിഫിക്കേഷൻ വന്നാൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളു.

  • @rashida8223
    @rashida8223 Месяц назад

    HST malayalam കൂടി ചെയ്യുമോ

    • @Prepscale
      @Prepscale  Месяц назад

      ചെയ്തിട്ടുണ്ട്

  • @akhilad1618
    @akhilad1618 Месяц назад +2

    Subsidary issue (Physical സയൻസ്) എന്തായി sir???

    • @abhijithr7056
      @abhijithr7056 Месяц назад

      Decision pending on supreme court

    • @Prepscale
      @Prepscale  Месяц назад +2

      കേസ് ഒന്നും ആയില്ല. അത് കഴിഞ്ഞ ലിസ്റ്റിനെ കുറിച്ചാണ്. പുതിയ നോട്ടിഫിക്കേഷൻ വ്യക്തമായ നിയമോപദേശം തേടിയ ശേഷം ആയിരിക്കുമല്ലോ psc ഇറക്കുന്നത്. നോട്ടിഫിക്കേഷൻ വന്നാലേ അറിയൂ

  • @sivaparavathi1674
    @sivaparavathi1674 Месяц назад

    Physical science feee yethra annu??

    • @Prepscale
      @Prepscale  Месяц назад

      ഓഫർ price 3900/- only. Pls call to 9061990022

  • @RasnaSudheer-w9z
    @RasnaSudheer-w9z 24 дня назад

    Kozhikode ethra vacancy undenn ariyamo

    • @Prepscale
      @Prepscale  24 дня назад

      Ipo ulla vacancy nokit karyamilla

    • @Kpkdairies
      @Kpkdairies 24 дня назад

      ​@@Prepscaleathentha? Almost aa ratio il aayrkkille vacancy kooduka

  • @sheejasathyabhama7283
    @sheejasathyabhama7283 Месяц назад

    Njan sc anu.avde apply cheyan anu parayamo

  • @shinyshine6541
    @shinyshine6541 26 дней назад

    Med ullavarku pattumo

    • @Prepscale
      @Prepscale  26 дней назад

      med ഉള്ളവർക്ക് tet ആവശ്യമില്ല

  • @AncySebastian-d5j
    @AncySebastian-d5j Месяц назад

    Lc all ennu paranjal entha mean cheyunne

    • @Prepscale
      @Prepscale  Месяц назад

      ലിസ്റ്റിലുള്ള എല്ലാവരെയും എടുത്തു

  • @anjushak4879
    @anjushak4879 Месяц назад +3

    Sir.. TVM ezhava WOC yum KLM 42 vareyum poyi ennu parayunnu... Entha ithile difference... Clarify cheyth tharumo..

    • @Prepscale
      @Prepscale  Месяц назад +2

      WOC എന്ന് പറഞ്ഞാൽ general റാങ്ക് എത്ര വരെ ആണോ ആയത് അതിനുള്ളിൽ തന്നെ

  • @A2ZonlineTuition
    @A2ZonlineTuition Месяц назад +1

    Maths cheyyumo

    • @Prepscale
      @Prepscale  Месяц назад

      ഇന്ന് 7pm പബ്ലിഷ് ചെയ്യും

  • @sivaparavathi1674
    @sivaparavathi1674 Месяц назад

    Hsa physical sciene fee yethrayanu?

    • @Prepscale
      @Prepscale  Месяц назад

      ഇപ്പൊൾ ഫീ 3900 രുപ യാണ്.. pls call to 9061990022

  • @Dpsp12
    @Dpsp12 Месяц назад

    ഞാൻ LC ആണ് physical science കണ്ണൂർ വെക്കുന്നതാണോ ഉചിതം

  • @itsdude9866
    @itsdude9866 Месяц назад

    Hsst english fee etra aanu sir?

    • @Prepscale
      @Prepscale  Месяц назад

      hsst english ippol available alla. hst english 3900. pls call to 9061990022

  • @Shanifa322
    @Shanifa322 Месяц назад

    അപേക്ഷിച്ച ജില്ലയിൽ തന്നെ ആണോ എക്സാം സെൻ്റർ കിട്ടുക?

    • @Prepscale
      @Prepscale  Месяц назад

      നമ്മുടെ ജില്ലയിൽ തന്നേ കിട്ടും

    • @sreejishas7949
      @sreejishas7949 24 дня назад

      Yes

    • @sreejishas7949
      @sreejishas7949 24 дня назад

      Apply cheytha jillayil exam

  • @neenus4492
    @neenus4492 Месяц назад +2

    Sir swantham jillayil alla job kittunnth nkil pinned 5 yr kaznjj swantham jillayil varumbo seniority nashtapedumo

  • @neebashebin1158
    @neebashebin1158 Месяц назад

    English ithu pole cheyyumo

    • @Prepscale
      @Prepscale  Месяц назад +1

      ചെയ്യും

  • @kurianmathew4400
    @kurianmathew4400 Месяц назад

    List

  • @nandhu6665
    @nandhu6665 Месяц назад

    Maths? Evde vekkanam

  • @aiswaryagopan6591
    @aiswaryagopan6591 Месяц назад +1

    english cheyamoo?

    • @Prepscale
      @Prepscale  Месяц назад +1

      ചെയ്യാം

  • @vidhyapk1507
    @vidhyapk1507 Месяц назад

    Hst sociology notification ennu varum

  • @priji6957
    @priji6957 Месяц назад

    Sir ente DOB 1/11/1983. General category. Eniku HSA Physical sciencenu apply cheyaan pattumo sir

  • @shameenach6699
    @shameenach6699 Месяц назад

    English cheyamo

  • @rasmishylesh9450
    @rasmishylesh9450 Месяц назад

    Malayalam video cheyyo

    • @Prepscale
      @Prepscale  Месяц назад

      ചെയുന്നുണ്ട്

  • @mujeebmajeed3010
    @mujeebmajeed3010 Месяц назад

    Polimer chemistry apply ചെയ്യുന്നതിന് എന്തെങ്കിലും ഇഷ്യൂ ഉണ്ടോ??

  • @sandhyamolts1225
    @sandhyamolts1225 28 дней назад

    SIR hsa physical science apply cheyyan pattunnilla equivalent qualification kanikkunnilla pinne chilark submit button kanikkunnilla

    • @Prepscale
      @Prepscale  28 дней назад

      2-3 days കൂടെ wait ചെയ്യുക

  • @athirap7864
    @athirap7864 Месяц назад +2

    What about subsidiary issue

    • @Prepscale
      @Prepscale  Месяц назад

      നോട്ടിഫിക്കേഷൻ വന്നാൽ മാത്രമേ അറിയൂ. എങ്ങനെയാണു പുതിയ നോട്ടിഫിക്കേഷൻ എന്ന്

  • @Gamer-nk3rq
    @Gamer-nk3rq Месяц назад

    fee 3000 ആണോ

    • @Prepscale
      @Prepscale  Месяц назад +1

      അല്ല. 3900

  • @resmirajeev3246
    @resmirajeev3246 Месяц назад +2

    Jan ktet ezhuthunnavarkku apply cheyyan pattumo pls reply

    • @Prepscale
      @Prepscale  Месяц назад

      hsa അപ്ലൈ ചെയ്യാനുള്ള അവസാന തിയതി ജനുവരി ലാസ്റ്റ് ആയിരിക്കും / അല്ലെങ്കിൽ ഫെബ്രുവരി ഫസ്റ്റ് വീക്ക്‌. അതിനു മുൻപേ ktet റിസൾട്ട്‌ വരണം

  • @Megha_pv
    @Megha_pv Месяц назад

    Sir, Apply cheyyan nokkumbol ineligible ennu kaanikkunnu... MPhil BEd SET und..

    • @Prepscale
      @Prepscale  28 дней назад

      ഇപ്പോൾ നോക്കാമോ

  • @kalasumesh9035
    @kalasumesh9035 Месяц назад

    Natural science m ethupole vdo cheyyamo

    • @Prepscale
      @Prepscale  Месяц назад

      ഇന്ന് night അല്ലെങ്കിൽ നാളെ morng അപ്‌ലോഡ് ചെയ്യും

  • @shynitydas9582
    @shynitydas9582 29 дней назад

    DOB 1/3/1982 OBC യാണ് അപേക്ഷിയ്ക്കാൻ കഴിയുമോ... HST യും HSST Physics യും fees എത്രയാവും എന്ന് പറയാമോ

    • @Prepscale
      @Prepscale  29 дней назад +1

      അപേക്ഷിക്കാം

    • @Prepscale
      @Prepscale  28 дней назад +1

      pls call to 9061990022 for fee details

  • @Lekhags-s8p
    @Lekhags-s8p Месяц назад

    Hst physicalscience fee atrayanu

  • @suminap05
    @suminap05 14 дней назад

    Ktet 3 qualified allaathe HSA ezhuthan patille?

  • @Lekhags-s8p
    @Lekhags-s8p Месяц назад +1

    PG വേണോ sir

  • @sheenap7320
    @sheenap7320 8 дней назад

    ഈഴവാ community കുറവുള്ള ജില്ല?

    • @Prepscale
      @Prepscale  8 дней назад

      ഈഴവ കമ്മ്യൂണിറ്റി കുറവുള്ള ജില്ല നോക്കിയിട്ട് കാര്യമില്ല. എല്ലായിടത്തും ഒരുപോലെയൊക്കെ തന്നെയാണ്.

  • @naturalbeautytips5326
    @naturalbeautytips5326 Месяц назад +1

    Ss ith pole idamo

    • @Prepscale
      @Prepscale  Месяц назад +1

      നാളെ അപ്‌ലോഡ് ചെയ്യാം 👍