Holy Mass August 1 Thursday Malayalam/ 5.15am

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreamingആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity

Комментарии • 156

  • @daisysaji2319
    @daisysaji2319 2 месяца назад +1

    കർത്താവേ വയനാടിൽ ഉള്ളവരെയും എല്ലാ മരിച്ചവരേയും ഓർത്തു പ്രാർത്ഥിക്കുന്നു,ഇഷയെ കരുണആയിരിക്കണമേ🙏🙏🙏

  • @mollyalex951
    @mollyalex951 2 месяца назад

    എന്റെ ഈശോയേ അങ്ങേ പരിശുദ്ധാത്മാവുകൊണ്ടു ഞങ്ങളെ നിറക്കണമേ

  • @Mini-s9y
    @Mini-s9y 2 месяца назад

    ഈശോയെ പാപിയായ എൻ്റെ പാപങ്ങൾ പൊറുത്ത് എൻ്റെ പ്രാർത്ഥന അങ്ങ് സ്വീകരിക്കേണമേ

  • @ThieymaChereyam
    @ThieymaChereyam 2 месяца назад +4

    യേശ പവേ എൻറെ റ കുടുമ്പതെ കുവാന ഇക്കു സമർപ്പിക്കുന്നു

  • @sally-xe7uz
    @sally-xe7uz 2 месяца назад +1

    ഈശോ മകൻ്റെ ജോലി തടസ്സം മാറ്റി തരണമെ

  • @GeethuNebu-fv1eb
    @GeethuNebu-fv1eb 2 месяца назад +1

    ഈശോയെ വയനാട്ടിൽ ഉള്ളവരെ കാത്തോളണേ ഈശോയെ

  • @savithaanto7543
    @savithaanto7543 2 месяца назад +1

    എന്റെ ഈശോയെ എന്റെ കൂട്ടുകാരൻ ഒരു റിലേഷനിൽ ആണ്... അവനെ അതിൽ നിന്നും അകറ്റി അവന്റെ കുടുംബത്തോടെ ഒപ്പം സന്തോഷമായി കുടുംബജീവിതം നയിക്കാൻ അവനെ സഹായിക്കണേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അവനെ അവൻ വെളിയിൽ പോകാൻ ശ്രരമിക്കുണ്ട്... അവന്റെ കൂടെ ഉണ്ടാകണേ... നല്ലൊരു ജീവിതം മാർഗം നൽകി അവനെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻 മഴക്കെടുത്തിയിൽ നിന്നും എല്ലാവരും കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @idapjohn3620
    @idapjohn3620 2 месяца назад

    എന്റെ നല്ല ഈശോയെ 🙏🏻🙏🏻എന്റെ കുടുംബത്തെ പൂർണ്ണമായും ഈ ബലിയിൽ സമർപ്പിക്കുന്നു, കർത്താവെ ഞങ്ങളുടെ മേൽ കരുണയുണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤❤🕯️🌹

  • @lillym1711
    @lillym1711 2 месяца назад +2

    ഈശായെ കാത്തു കൊള്ളെണമെ🙏🙏🙏🙏🙏

  • @RajanKE-c5f
    @RajanKE-c5f 2 месяца назад

    ഈശോയെ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ അങ്ങയുടെ നാമത്തിൽ കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @jintochacko348
    @jintochacko348 2 месяца назад +1

    Ennte esoye Ennte masilukale balapeduthanamme gulfile vissayuday time thirunnathinumubu joliyil keruvan anugrahikanamme anugrahikanamme 🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉

  • @idapjohn3620
    @idapjohn3620 2 месяца назад

    എന്റെ ഈശോയെ 🙏🏻എന്റെ മോളെ കത്തുകൊള്ളേണമേ 🙏🏻🙏🏻❤❤❤

  • @annammaseban9381
    @annammaseban9381 2 месяца назад

    കർത്താവേ ഞങ്ങളോടും ഈ ലോകത്തോടും കരുണ കാണിക്കണമെ

  • @idapjohn3620
    @idapjohn3620 2 месяца назад +1

    എന്റെ ഈശോയെ 🙏🏻വയനാട് രക്ഷാ പ്രവർത്തനം നടത്തുന്ന സഹോദരന്മാർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻ദുരന്തം മൂലം കഷ്ട്ടപെടുന്നവർക്ക് ആശ്വാസം കൊടുക്കേണമേ 🙏🏻🙏🏻

  • @rosakuttypa5358
    @rosakuttypa5358 2 месяца назад +5

    കർത്താവെ വയനാട് ജനങ്ങളെ kathukollename🌹🙏🙏

  • @maryap2392
    @maryap2392 2 месяца назад +4

    യീശോയെ പ്രകൃതി ക്ഷോഭത്തിൽ അലയുന്ന അങ്ങയുടെ മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു. ആശ്വാസം നൽകണേ 🙏

  • @SimyJose-ti3uv
    @SimyJose-ti3uv 2 месяца назад

    എന്റെ യേശുവേ, എന്റെ ജീവിത പങ്കാളിയെയും മക്കളെയും എന്നെയും അങ്ങയുടെ തിരൂരക്ത താൽ വിശുദ്ധമാക്കി മാറ്റണമെ😢😢

  • @josephkattathara2013
    @josephkattathara2013 2 месяца назад +1

    Yeshuve nadha enneprefatham thannanugrahicha thirukumaranum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen

  • @NaliniSugunan
    @NaliniSugunan 2 месяца назад

    തമ്പുരാനേ അവിടുത്തെ കൃപയും എല്ലാ വർക്കും നൽകി അനുഗ്രഹിക്കണമേ

  • @SREEJATINSON
    @SREEJATINSON 2 месяца назад

    ഈശോയെ എനിക്ക് തന്ന എല്ലാ നന്മകൾക്കും നന്ദി സ്തുതി ആരാധന 🙏🏻🙏🏻🙏🏻🙏🏻
    🕯️🕯️🕯️🕯️

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp 2 месяца назад +1

    OH MY GOD MY LORD ❤🙏❤🙏

  • @daisysaji2319
    @daisysaji2319 2 месяца назад

    കർത്താവേ ഞങ്ങൾക്കു തരുന്ന അനുഗ്രാഘത്തിന് കൊടി കോടി നന്ദി,🙏🙏🙏

  • @mollybaby5504
    @mollybaby5504 2 месяца назад +14

    കർത്താവായ ഈശോയെ ഈ മാസം ഞങ്ങൾക്ക് ദൈവാനുഗ്രഹം ഉള്ള മാസമായിരിക്കണം ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരണമേ ഞങ്ങൾക്ക് ഒരു സന്തോഷം തരണം ഞങ്ങളുടെ കുടുംബത്തിലെ കടന്നുവരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🌹🌹

  • @dominicko6187
    @dominicko6187 2 месяца назад +1

    🙏 Eshoye 🎇 enta 🙏 kal ❤️ kond 🙏 nadakkan 🎇 krapa 🙏 taraname 🙏🎇🙏❤️

  • @shynigirish6834
    @shynigirish6834 2 месяца назад +1

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ....

  • @AbineshVipin
    @AbineshVipin 2 месяца назад

    🙏🙏🙏🙏
    പ്രകൃതിക്ഷോഭത്തിൽ നിന്നും എല്ലാപേരെയും രക്ഷിക്കണേ... 🙏🙏

  • @RajanC-z5h
    @RajanC-z5h 2 месяца назад

    ഈശോയേ വിശുദ്ധ കുർബാനായിൽ ഞങ്ങളുടെ കുടുബാത്തെ സമർപ്പിക്കുന്നു കട ബാധിതയെ സമർപ്പിക്കുന്നു മാറ്റിതരണ മേ ഞാൻ ജോലിക്ക് നിന്ന വീടിൽ തന്നെ ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു ഈശോയേ കരുണ ഉണ്ടാക്കണമേ🙏

  • @RosammaAgin
    @RosammaAgin 2 месяца назад

    എൻ്റെ ഈശോയെ എൻ്റെ കുടുംബത്തെ ഈ വി കുർബ്ബാനയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ഞങ്ങളെ കൈമിടരുത്

  • @nimmysajan9111
    @nimmysajan9111 2 месяца назад +1

    Entta vishamaum mattitharaname esoye 🙏🙏🙏

  • @SandhyaSinil
    @SandhyaSinil 2 месяца назад

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു വിശുദ്ധ രക്തത്താൽ കഴുകി ശുദ്ധീകരിക്കണമേ പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കണമേ

  • @sumaashok6512
    @sumaashok6512 2 месяца назад

    കർത്താവായ ദൈവമേ അങ്ങയോടു പ്രാർത്ഥിച്ച ആവിശ്യങ്ങൾ കർത്താവെ എനിക്ക് സാധിച്ചു തരാൻ kripaundakane🙏🏻🙏🏻🙏🏻❤

  • @shalotjoseph2543
    @shalotjoseph2543 2 месяца назад +1

    My Lord Jesus Christ please touch and bless my son Geevan and my daughter jeniffer and my family

  • @ricytomy2322
    @ricytomy2322 2 месяца назад

    കർത്താവെ ഈ മാസം എല്ലാർക്കും അനുഗ്രം ഉള്ളതു ആയിരിക്കണേ. ബിസിനസ്‌ വിജയം നൽകി അനുഗ്രഹിക്കണെ. മക്കളുടെ കൂടെ ഉണ്ടാകണേ

  • @smijageorge3870
    @smijageorge3870 2 месяца назад

    Eshoye kude undavana enjangale anugrahikaname njangalude kudumbathe anugrahikaname wshoye

  • @shalotjoseph2543
    @shalotjoseph2543 2 месяца назад +1

    My Lord Jesus Christ please touch and bless my Titu and Chinnu

  • @Usertom7763
    @Usertom7763 2 месяца назад +1

    Eshoye ante kudubhathite sambhathika bhudhimut Matti tharaname anugrahikaname

  • @nimmysajan9111
    @nimmysajan9111 2 месяца назад +1

    Ella mathipanikalku manasathram kodukaname esoya 🙏🙏🙏

  • @cicilynoble3955
    @cicilynoble3955 2 месяца назад

    Ente karthave ente daivame kathukollane

  • @LeenaJoy-x6e
    @LeenaJoy-x6e 2 месяца назад

    ഈ ശോയെസോളമനെയും ചാൾസ് നെയും ദൈവി വളരുവൻ പ്രാർത്ഥി ക്കുന്നു🙏🏻

  • @lucydavis7046
    @lucydavis7046 2 месяца назад

    ആമേൻ 🙏🙏🙏🙏🙏

  • @suseelababu3817
    @suseelababu3817 2 месяца назад

    എന്റെ ഈശോ അപ്പാ 🙏🏻ഒരു ദിവസം കൂടി തന്നതിന് ഞങ്ങൾ സ്തോത്രം ❤️അപ്പാ ഇന്ന് ഓഗസ്റ്റ് ഒന്ന് 😭ഞങ്ങളുടെ വേദനകളും ദുഖങ്ങളും, ഭാരങ്ങളും, പ്രയാസങ്ങളും, കടഭാരങ്ങളും, ബിസിനസ്സ്, നിന്റെ മക്കളുടെ എല്ലാ നിയോഗങ്ങളേം ഈ ബലിയോട് ചേർത്ത് വയ്ക്കുന്നു 🙏🏻🌹❤️🙏🏻❤️❤️🌹❤️🌹❤️🌹

  • @mollythomas3253
    @mollythomas3253 2 месяца назад +2

    യേശുവേ എൻെറ കുടുംബത്തെ ഈ വിശുദ്ധ കുർബാനയിൽ സമർപ്പിക്കുന്നു ഞങ്ങളുടെ ആവശ്യം അറിയുന്നില്ലോ എല്ലാം നടപ്പാക്കി തരണമേ ആമേൻ

  • @annachandy3508
    @annachandy3508 2 месяца назад

    Amen, Amen and Amen 🙏
    Thank you God, Praise you God 🙏
    Thank you Jesus, Praise you Jesus 🙏
    Thank you Holy Spirit 🙏
    Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
    Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏

  • @nimmysajan9111
    @nimmysajan9111 2 месяца назад +1

    Chettaiku nalla sewbavam kodukaname amme 🙏🙏🙏

  • @josephmt9137
    @josephmt9137 2 месяца назад

    Thanks to the Priest and the group who offered the Holly mass 👏👏👏👏👏

  • @Usertom7763
    @Usertom7763 2 месяца назад +1

    Eshoye abyde visa thadasamgal Matti tharaname anugrahikaname

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 2 месяца назад +5

    🙏എന്റെ ഈശോയ് എന്റെ പ്രാർത്ഥന കേൾക്കണേ ഞങ്ങളുടെയും മറ്റുള്ളവരുടെയും കുടുംബത്തെയും അനുഗ്രഹിക്കണേ കരുണ കാണിക്കണേ 🙏

  • @annamma8619
    @annamma8619 2 месяца назад

    Eeshoyeee..ngalodum eelokhathodum karunayirikenamee nadhaa 🙏

  • @SheelaK-n6j
    @SheelaK-n6j 2 месяца назад +1

    ദൈവമേ ഉരുൾപൊട്ടാൻ സാധ്യതയുള്ള പ്രദേശങ്ങളെ തിരുരക്തം കൊണ്ട് പൊതിഞ്ഞ് സുക്ഷിക്കണമേ ഇനി ഒരു ദുരന്തം ക ണാൻ ആർക്കും ഇടവരുതരുതെ ഞങ്ങളുടെ ഏറ്റവും പ്രിയപെട്ടവരെ എപ്പോഴും കാത്ത് കൊള്ളണമേ👏👏👏👏👏👏👏

  • @joselybinoj9443
    @joselybinoj9443 2 месяца назад

    Eshoye anugrahikkaname

  • @valsammavasu476
    @valsammavasu476 2 месяца назад

    Karthave prekrithi dhuradhathil akappetta makale samarpikkunnu appa🙏🙏🙏

  • @daisyvarghese6411
    @daisyvarghese6411 2 месяца назад

    Esoye nanni arathana sthothram

  • @DevasiaSebastian880
    @DevasiaSebastian880 2 месяца назад

    Ente makkale anugrahahikkane

  • @treasa6230
    @treasa6230 2 месяца назад

    Ente eesoye ee baliyil enneyum ente kudumbatheyum poornamayi samarpikkunnu koode undakane

  • @lissiammabaiju458
    @lissiammabaiju458 2 месяца назад

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @Usertom7763
    @Usertom7763 2 месяца назад +1

    Eshoye aneyum ante kudumbatheyum kathukolaname samadhanvum sadhoshvum undaknme thadasamgal Matti tharaname njngle rogagalil ninum apakadagallil ninum kathukolaname

  • @anuvarghese41
    @anuvarghese41 2 месяца назад

    Thanku Acha🙏🏻🙏🏻🙏🏻hallelujah 🙏🏻hallelujah 🙏🏻amen

  • @laisammatony645
    @laisammatony645 2 месяца назад

    Eesoye manninadiyilpetta ella makkaleyum kanichutharaname.

  • @milan.-16.5
    @milan.-16.5 2 месяца назад

    Thank you Jesus 🙏🏻

  • @SimyJose-ti3uv
    @SimyJose-ti3uv 2 месяца назад

    എന്റെ യേശുവേ, എല്ലാം അങ്ങയെക്ക് അറിയാമല്ലേ ഇന്ന് കുടുംബ കോടതിയിൽ കേസ് നടക്കുകയാണ് എന്നെയും എന്റെ ജീവിത പാളിയെയും ചേർന്ന് ഒരുമിച്ച് ജീവിക്കാൻ സാധിക്കണമെ ഞങ്ങൾ ചേയ്തിട്ടുള്ള നിരവധിയായ തെറ്റുകൾ പെറുത്ത് ഞങ്ങൾക്ക് മാപ് നല്കി അനുഗ്രഹിക്കണമെ😢😢

  • @valsammajoseph1512
    @valsammajoseph1512 2 месяца назад

    ആമീൻ 🙏🙏

  • @GeethuNebu-fv1eb
    @GeethuNebu-fv1eb 2 месяца назад +4

    ഈശോയെ സ്കിൻ അലര്ജി എനിക്ക് എന്റെ ഈശോ മാറ്റിത്തരാനേ എനിക്ക് നഴ്സിംഗ് പഠിച്ചു പൂർത്തിയാക്കാൻ എന്റെ അമ്മ എന്നെ അനുഗ്രഹിക്കണേ പപ്പയുടെ ശാരീരിക വൈയ്യയിക മാറ്റിക്കൊടുക്കണേ എന്റെ പപ്പക്ക് PR കിട്ടാൻ ഈശോ അനുഗ്രഹിക്കണേ എന്റെ അനുജന് എടുത്ത കോഴ്സ് പൂർത്തിയാക്കാൻ കഴിയണേ എന്റെ നമ്മുടെ ശാരീരിക വൈയായിക മാറ്റിക്കൊടുക്കണേ എന്റെ ചേട്ടായിക്ക് പുറത്തുനിന്നുള്ള വിസ ഉടനെ വരണേ ഈശോയെ എന്റെ കുടുംബത്തിനെ അവിടത്തേക്ക് സമർപ്പിക്കുന്നു

  • @josephmt9137
    @josephmt9137 2 месяца назад

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @Anoop_C_Nair
    @Anoop_C_Nair 2 месяца назад

    Amen amen amen

  • @manjusajisaji6229
    @manjusajisaji6229 2 месяца назад +1

    Eshoye monte padanamekhaleye anugrhikaname

  • @MShyamala-oy2ql
    @MShyamala-oy2ql 2 месяца назад

    Essoyaentaappaentapapahalumsapagalumthdachunikitharanamakarunayunda vanamaamen

  • @lathap3812
    @lathap3812 2 месяца назад

    ആമേൻ കർത്താവേ ഈശോയെ ഇന്നലെ സർട്ടിഫിക്കറ്റിൻ്റെ കോപ്പി മൊബയിൽ വഴി അയച്ചു തന്നു ഈശോയെ ഒരുകോടി നന്ദി ഞാൻ പറയുന്നു ജോയിൻ ചെയ്യാനുള്ള ഡേറ്റ് പറയാമെന്ന് പറഞ്ഞു ഇന്നാണ് ഡേറ്റ് കൊടിത്തിരുന്നത് ആമേൻ🙏🙏🙏🙏🌹🌹🌹🙏🌹♥️♥️♥️♥️🙏

  • @Remya720
    @Remya720 2 месяца назад

    എന്റെഈശോയെ മാതാവേ ഓഗസ്റ്റ് 3,OET uk സ്കോർ തന്ന് അനുഗ്രഹിക്കേണമേ.കുടുംബമായിഒന്നിച്ചു നിൽക്കാൻസാധിക്കണമേ. എന്റെ കഴിവ് കൊണ്ട് എനിക്ക് ഇത് സാധിക്കില്ല.അമ്മെയും ഈശോയും കൂടെഉണ്ടാകണമേ.4മത്തെ എക്സാംആണ് അമ്മേ.

  • @linsyajeesh3560
    @linsyajeesh3560 2 месяца назад +1

    അച്ചാ ദിവ്യ ബലിയിൽ എനിക്ക് വേണ്ടിയും എന്റെ അലർജി എന്നാ രോഗത്തിൽ നിന്ന് വിടുതൽ ഉണ്ടാകുവാൻ പ്രാർത്ഥന സഹായം തേടുന്നു 🙏🏻🙏🏻

  • @nimmysajan9111
    @nimmysajan9111 2 месяца назад +1

    Chettaiuda mathipanam mattitharaname esoye 🙏🙏🙏

  • @Usertom7763
    @Usertom7763 2 месяца назад +1

    Eshoye Wayanad ullavrku vendi prathikaname allareyum kathukolaname samadhanvum sadhoshvum undaknme

  • @mollythomas3253
    @mollythomas3253 2 месяца назад +2

    യേശുവേ എൻെറ ഭർത്താവിൻറെ വിദേശത്ത് പോകുവാനുള്ള തടസ്സം മാറ്റി എത്രയും പെട്ടന്ന് വിസായും ടിക്കറ്റും വരണമേ ആമേൻ

  • @joicevarghese6649
    @joicevarghese6649 2 месяца назад

    Amen 🙏 🙏 🙏 🎉🎉🎉

  • @lissiammabaiju458
    @lissiammabaiju458 2 месяца назад

    Esoye Nani 🙏

  • @SimyJose-ti3uv
    @SimyJose-ti3uv 2 месяца назад

    എന്റെ മകൾ10-ാം ക്ലാസിൽ ആണ് ഇത്രയും ദിവസം ക്ലാസ്സ് നഷ്ട്ടമായതിനാൽ ടീച്ചർമാർ പഠിപ്പിക്കുന്നവിഷയങ്ങൾ എല്ലാം ശ്രദ്ധിച്ചു പഠിക്കുവാൻ നല്ലതുപോലെ മനസ്സിലാക്കാനും അൽഫോൺസായിക്കും ആഗ്നസ്സിനും അലോഷ്യസിനും അവരുടെ കൂട്ടുകാർക്കും സാധിക്കണമെ😢😢

  • @lissammajoseph7451
    @lissammajoseph7451 2 месяца назад

    Please pray for my Job and financial problems and my daughters oet Exam successful 🙏 Please protect my all enemy s 🙏

  • @nimmysajan9111
    @nimmysajan9111 2 месяца назад +1

    Sanuvinu padikan buthikodukaname esoye 🙏🙏🙏

  • @sujisabu9791
    @sujisabu9791 2 месяца назад +1

    10th ൽ പഠിക്കുന്ന നിബിൻ മോനു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏

  • @annamma8619
    @annamma8619 2 месяца назад

    Amen 🙏

  • @ajithabiju5905
    @ajithabiju5905 2 месяца назад

    Amen 🙏🙏

  • @elsypj2764
    @elsypj2764 Месяц назад

    Yesuve ennu Labour roomilayirivkunna chinchuvinu vethanakal sathoshsthode sahickuvan sakthikodukkaname .Yesuve kaividathe kakkaname.

  • @issabellajose2326
    @issabellajose2326 2 месяца назад

    God please help the vianadu people and control the wheather.

  • @johnson8933
    @johnson8933 2 месяца назад

    Amen

  • @MShyamala-oy2ql
    @MShyamala-oy2ql 2 месяца назад +1

    Essoyaentsveedupaniethrayumpetannuourthikarichutharanamaamen

  • @mercyemmanuel9903
    @mercyemmanuel9903 2 месяца назад

    Praying for my family

  • @maryjose8029
    @maryjose8029 2 месяца назад

    Eshoye Alanmoanodu karunakanikkane padikunna course poorthiyakan saghayikkane adhikarikale anusarikan kripa kodukane Mathave kaiypidkkane

  • @MShyamala-oy2ql
    @MShyamala-oy2ql 2 месяца назад +1

    Entaappaennasathrukalilnennakathurashikanamadeergayussnalkianugrahikanamaamen

  • @anjalygeorge8805
    @anjalygeorge8805 2 месяца назад +1

    Esoye ante jolide karyathil anne sahayikkaname, family de kode orumich jivikkan anugrahikkaname,makkale kakkananme,aniyaneyum aniyathiyeyum ammayeyum papayeyum anugrahikkaname

  • @ancymathew968
    @ancymathew968 2 месяца назад

    Amen

  • @renjupaul9596
    @renjupaul9596 2 месяца назад

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @soniyaanto5761
    @soniyaanto5761 2 месяца назад

    🙏 amen

  • @rakhi_dxb2275
    @rakhi_dxb2275 2 месяца назад

    Njn oru hindu aaan....ennm bible vayikkuna aalan...lifel njn ottapettal karthave ne aan ente raksha enn vswskunna aalan njn❤ pattavunna timel njn palliyil pokarund .....karthaveee enna ne anugrahikkaneee parishudha ammayil arppikunna ente niyogam ne enkk sadichu tharanee❤🛐🛐😭

  • @rosemariasebastian9301
    @rosemariasebastian9301 2 месяца назад +1

    Eshoye Sebastian te mel karinayirikkaname

  • @thomasanthony2877
    @thomasanthony2877 2 месяца назад +9

    1 ബിസിനസ് നന്നായി നടക്കുവാൻ
    2 കടബാധ്യത മാറി കിട്ടുവാൻ
    3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ
    4 മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ
    5 കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്നു കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി

  • @josephkattathara2013
    @josephkattathara2013 2 месяца назад +2

    Amme September panthrendamthiyathi magaluday berthdayaanamme ammauday madhyasthal orugiftai thirukumarantey varathanamaya utharaphalam nalki angrahikename theyvanamam mahathewapeduthuvan kreupanalkaname ammen

  • @shajuanthony9677
    @shajuanthony9677 2 месяца назад +1

    My daughter is recurrently affecting with chest infection and under going high dose treatment of antibiotic presently she is affected with the same and admitted in hospital pls pray for her to get out of this for ever 🙏😢

  • @RajanC-z5h
    @RajanC-z5h 2 месяца назад

    ഈ ശോയേ സംഘത്തിൽ ലോൺ അടക്കാൻ പൈസ വേണം തന്നു അനുഗ്രഹിക്കണമേ ആമേൻ ആ മേൻ🙏🙏🙏🙏🙏

  • @josephkattathara2013
    @josephkattathara2013 2 месяца назад +1

    Ennebeliyil logam muzhuvanumulla ellamakaleum prekrithi thurandhathiljeevanum jeevithavum nashttapetta ellamakaleum samarpikunnu eashoye angariyathey onnum sambhavikillallow nadha anguthanne nadhanum rekzhakanumai amakaley ashwsipikaname amme madhyastham prarthikaname ammen

  • @maryjose8029
    @maryjose8029 2 месяца назад

    Eshoye Wayanad durandhathil vedanikunna ella makkalkum samadhanam kodukane 🙏🙏🙏🙏

  • @manjusajisaji6229
    @manjusajisaji6229 2 месяца назад +1

    Eshoye ente barthvinte kayi vedana mati kodukaname