നുണ പറഞ്ഞു നടന്ന BJP ചാരനു കിട്ടിയ എട്ടിന്റെ പണി | Prashant Kishor Karan thapar | Sunitha Devadas

Поделиться
HTML-код
  • Опубликовано: 21 май 2024
  • മോദി ഇറങ്ങി ഓടിപ്പോയ ഇന്റർവ്യൂ • ഇതൊക്കെയാണ് അഭിമുഖം: എ...
    Prashant Kishor Karan thapar Interview The Wire
    Prashant Kishor Bristles at Reminder of Earlier Wrong Predictions, Says BJP Will Win 300+ Seats
    BJP could comfortably win over 300, Congress can’t get near 100 - Prashant Kishore to Karan Thapar for the Wire
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

Комментарии • 878

  • @sulaimansamil7003
    @sulaimansamil7003 Месяц назад +482

    മുൻകൂട്ടി കോൺഗ്രസ് രാഹുൽ ഗാന്ധി അറിഞ്ഞത്. ഇവനെ മൈൻഡ് ചെയ്യാതിരുന്നത്. രാഹുൽ ഗാന്ധിക്ക് നന്ദി

    • @rafeekmannarkkad3661
      @rafeekmannarkkad3661 Месяц назад +7

      Cort

    • @baijurajc9538
      @baijurajc9538 Месяц назад +9

      രാഹുൽ mind cheyatha orall ipolll Asam CM anuu...

    • @mujeebrahman6100
      @mujeebrahman6100 Месяц назад +12

      രാഹുൽ ശരിക്കും മുൻകൂട്ടി അറിഞ്ഞു

    • @sathz540
      @sathz540 Месяц назад

      ​@@baijurajc9538 അയാൾ അഴിമതിക്കാരൻ ആണ്

    • @kunjiMinnu
      @kunjiMinnu Месяц назад

      ​@@baijurajc9538Himantha is a fraud

  • @user-tj8nt5wm4g
    @user-tj8nt5wm4g Месяц назад +250

    പ്രശാന്ത് കിഷോർ BJP ഏജൻ്റായിരുന്നു.

  • @riyaskannur6531
    @riyaskannur6531 Месяц назад +232

    സത്യസന്ധമായി പ്രേക്ഷകർക്ക് വാർത്തകൾ എത്തിക്കുന്ന സുനിതക്ക് ബിഗ് സല്യൂട്ട് 👍🌹👌

    • @anishani7776
      @anishani7776 Месяц назад +2

      Oooooooo

    • @ashokmannipady4777
      @ashokmannipady4777 Месяц назад +3

      ട്രോളിയതാണല്ലേ?

    • @Thahiraa-og5vn
      @Thahiraa-og5vn Месяц назад

      Chanakam tinnunnavarkku anghane tonnum​@@ashokmannipady4777

    • @shiningstar958
      @shiningstar958 Месяц назад +1

      നീ ഇത് മാത്രം കാണാറുള്ളു ല്ലേ 😂

    • @Kotrl567
      @Kotrl567 Месяц назад

      അന്തംകമ്മി ആയിരിക്കും.....

  • @Usmanmundott
    @Usmanmundott Месяц назад +158

    പ്രശാന്ത് കിഷോർ ഒരു ബിജെപി അനുഭാവിയാണ്അവർക്കുവേണ്ടി പണിയെടുക്കുകയാണ്കിഷോർ വീണിടത്ത് കിടന്നു ഉരുളണ്ട

  • @niiaxx
    @niiaxx Месяц назад +116

    സത്യങ്ങളും ശരിയായ നിരീക്ഷണങ്ങളും നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്ന സുനിത ചേച്ചിക്ക് ഇരിക്കട്ടെ ലൈക്! 😇❤️

    • @Kotrl567
      @Kotrl567 Месяц назад +4

      എൻറെ സഹോദരാ നിങ്ങൾക്ക് തലയ്ക്ക് ഓളം വല്ലതുമുണ്ടോ

    • @jehferkhan5933
      @jehferkhan5933 Месяц назад

      സത്യം പറയുന്നത് പിടിക്കുന്നില്ലേ സഹോദര ​@@Kotrl567

    • @rafiahamed7345
      @rafiahamed7345 Месяц назад +3

      ​@@Kotrl567Thinking process by brain not by cowdung. Do you understand

    • @Kotrl567
      @Kotrl567 Месяц назад

      @@rafiahamed7345 من اخترع اللغه العربيه

  • @Nabeesam-ps4xu
    @Nabeesam-ps4xu Месяц назад +81

    Karan താപ്പർ സീനിയർ jenalist മതേതര ഇന്ത്യ യുടെ അഭിമാനം ജയ് ഇന്ത്യ ലവ് യൂ സുനിത

  • @moidumu253
    @moidumu253 Месяц назад +141

    ഇവൻ ബിജെപി ഇറക്കിയ എജെന്റ്

  • @m4brothers178
    @m4brothers178 Месяц назад +141

    2019 -il ഈ ചാരനെ മുൻ നിർത്തി ആണ് കോൺഗ്രസ്സ് തെരഞ്ഞെടുപ്പിനെ നേരിട്ടത്, അത് കോൺഗ്രസിൻ്റെ തകർച്ചയ്ക്ക് കാരണമായി,

    • @JaisWorld1
      @JaisWorld1 Месяц назад

      Nop 2019 congress seat improv cheythu thottu enkilum 2014 compare cheyumbo mecham und sangi

  • @sajeevkumar9054
    @sajeevkumar9054 Месяц назад +120

    നട്ടെല്ലുള്ള പത്രപ്രവർത്തകരും ഇൻഡ്യയിൽ ഉണ്ട്. അഭിനന്ദനങ്ങൾ👍💐

  • @riyasahammed1860
    @riyasahammed1860 Месяц назад +72

    രാഹുൽജി നിങ്ങളുടെ ദീർഘവീക്ഷണം സമ്മതിച്ചിരിക്കുന്നു ഇവനെ അകറ്റി നിർത്തിയതിൽ

  • @kuriakosek.v725
    @kuriakosek.v725 Месяц назад +55

    പ്രശാന്ത് കിഷോന് ഒരു വലിയ എമൗണ്ട് കൊടുത്താൽ ആ പാർട്ടിക്ക് വേണ്ടി മാമപ്പണി ചെയ്യുന്ന ആളാണ്. ഇന്ന് അയാളുടെ വാക്കുകൾ വലുതായി ആരും കാര്യമായി എടുക്കുന്നില്ല. കരൻ ഥാപ്പർ ഒരു ധീരനായ മാന്യ വ്യക്തി. ♥️♥️♥️

  • @politicallydemocratic3874
    @politicallydemocratic3874 Месяц назад +66

    പ്രശാന്ത് ഗീബൽസിന്റെ പെയ്ഡ് വേർഷൻ മാത്രമാണ്. കൂടുതൽ ഡക്കറേഷൻ ഒന്നും വേണ്ടതില്ല. ഇത് തുറന്നു കാണിക്കുക എന്നു മാത്രമാണ് ഫാസിസ്റ്റ് വിരുദ്ധ ചേരിയുടെ ദൗത്യം. Hats off Karan. Well-done Sunitha. 🇮🇳🇮🇳🇮🇳

    • @haneefamohammed2819
      @haneefamohammed2819 Месяц назад +1

      ഇനിയും ഗീബൽസിനെ ഉദാഹരിക്കണോ? നമുക്ക് സ്വന്തമായി മികച്ച ഉദാഹരണമുണ്ടല്ലോ!

    • @pambinezhathabdulmajeed1020
      @pambinezhathabdulmajeed1020 Месяц назад +1

      You mean Modi or Amitsha

  • @ammuthrikkakara2824
    @ammuthrikkakara2824 Месяц назад +23

    Karanthappar നിങ്ങൾ വളരെ ധൈര്യമുള്ള മാധ്യമപ്രവർത്തകനാണ് ഇതുപോലെ മാധ്യമപ്രവർത്തകർ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ അതായത് കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്നാണ് ഞാൻ ഉദ്ദേശിച്ചത് കേരളത്തിൽ ഒന്നോ രണ്ടോ ആളുകൾ ധൈര്യമുള്ളവർ ഉണ്ട് പക്ഷേ അവരുടെ ഉള്ളിൽ ചെറുതായിട്ട് പേടിയുണ്ട് പക്ഷേ താങ്കൾക്ക് ഒരു പേടിയുമില്ല അതുപോലുള്ള ആളുകൾ ഇവിടെ ഇല്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്

  • @user-de8jl6xh5o
    @user-de8jl6xh5o Месяц назад +40

    ഇലഷനിൽ കള്ളങ്ങൾ കാട്ടിയാണ് 400. കിട്ടും എന്ന് പലരെ കൊണ്ടും പറയിക്കുന്നതാണ് എന്ന് മനസ്സിലാക്കിയ. സുനിതാ ദേവാദസ്സിന്. ബിഗ് സലൂട്ട് 🤥👏👏👌👌👌👌👍👍👍👍👍👍👍

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 Месяц назад +53

    ഈ തിരെഞ്ഞെടുപ്പിൽ അട്ടിമറി ഇല്ലെങ്കിൽ ഇന്ത്യ മുന്നണി ജയിക്കും അട്ടിമറിയാണ് നടക്കുവാൻ പോകുന്നത് .ഇവിടെ ഒരുബിജെപി യും CE യും കൂടി എന്തെല്ലാമാണ് കാട്ടിക്കൂട്ടുന്നത് ..മൊത്തം തരികിട

    • @knarayanabhatgabbaladka3190
      @knarayanabhatgabbaladka3190 Месяц назад +3

      Anticipatory bail..😂😂

    • @user-up6ei3rv9p
      @user-up6ei3rv9p Месяц назад

      Entomology.

    • @user-dd7uv7ff5u
      @user-dd7uv7ff5u Месяц назад +2

      ഒരുമാതിരി തൊലിഞ്ഞ വർത്തമാനം പറയരുത് പപ്പൂ

    • @Butterflly497
      @Butterflly497 Месяц назад +1

      145 കോടി യുള്ള രാജ്യത്ത് pappuvinte raalikku 3 ലക്ഷം ആളുകള്‍ വന്നാല്‍ india munnani bharanama
      പിടിക്കും 😂😂😂

    • @muhammadshafeeq1808
      @muhammadshafeeq1808 Месяц назад +1

      👍👍👍👍👍👍

  • @nileenasasidharan4379
    @nileenasasidharan4379 Месяц назад +27

    യൂട്യൂബ് ചാനലിലേക്ക് തിരിച്ചു വന്നതിൽ സന്തോഷം. എനിക്ക് ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ട് ഒന്നും ഇല്ലാ. സുനിതയുടെ വീഡിയോ സ്ഥിരമായി യൂട്യൂബിൽ കണ്ടിരുന്ന ഞാൻ നിരാശയിലായിരുന്നു. തിരിച്ചു വന്നതിൽ സന്തോഷം ❤️❤️🙏

  • @tamas8822
    @tamas8822 Месяц назад +39

    വിലയ്ക്ക് വാങ്ങാനാവാത്ത സത്യമാണ് സുനിത. അഭിനന്ദനങ്ങൾ. always my support.

  • @cherijamshad2444
    @cherijamshad2444 Месяц назад +10

    ഇന്ത്യയിലെ എല്ലാ മാമാ മാധ്യമങ്ങളും നരേന്ദ്രമോഡി ബിജെപി ആർഎസ്എസുകാരുടെ കാൽനക്കുമ്പോൾ ഇത്രയും വയസ്സായിട്ടും ചങ്കുറപ്പോടെ തന്റേടത്തോടെ സത്യസന്ധമായി മാധ്യമപ്രവർത്തനം നടത്തുന്ന കാരൻതാപ്പർ താങ്കൾക്ക് ബിഗ് സല്യൂട്ട് ബിജെപി ഏജന്റായി പ്രവർത്തിക്കുന്ന പ്രശാന്ത് കിഷോറിനെ ജനങ്ങളുടെ മുമ്പിൽ പൊളിച്ചടുക്കിയതിന്

  • @haneefamohammed2819
    @haneefamohammed2819 Месяц назад +17

    ഏതൊക്കെ രീതിയിലാണ് സംഘികൾ അധികാരം നിലനിർത്താൻ ശ്രമിക്കുന്നത് 😮

  • @aboobackermichu8570
    @aboobackermichu8570 Месяц назад +8

    അന്നേ തോന്നിയിരുന്നു ഇത് മോദിയുടെ ഒരു ബ്രോക്കർ പണിയാണെന്ന് താങ്ക് യൂസുനിതാ താങ്ക് യൂ ഥാപ്പർ

  • @AbdulGaffar-pk1hp
    @AbdulGaffar-pk1hp Месяц назад +17

    സഹോദരി പറഞ്ഞത് വളരെ കറക്ടാണ് '

  • @pushpavarughese134
    @pushpavarughese134 Месяц назад +12

    ഞാൻ എപ്പോഴും ചിന്തിക്കുമായിരുന്നു സുനിത എന്തുകൊണ്ട് ചാരപ്പണി ചെയ്യുന്ന പ്രശാന്ത് കിഷോറിനെ കുറിച്ച് ഒന്നും സംസാരിക്കുന്നില്ല എന്ന്...ഈ വീഡിയോ കണ്ട് എനിക്ക് വളരെ സന്തോഷം തോന്നി സുനിതയോട് ഭയങ്കര സ്നേഹം... ഒപ്പം സുനിതയോടൊപ്പം കുടിക്കാൻ മോഹം...❤😊

  • @abduljabbarjabbar4711
    @abduljabbarjabbar4711 Месяц назад +34

    എനിക്ക് ഒരു സൻതോഷവും ഇല്ല 😮😮😢😢 ഈ പനന ചെകുത്താൻ മാർ പഴയത് പോലെ എൻത് ചെറ്റത്തരവും/ അടടിമറിയും കാണിച്ച് അധികാരത്തിൽ വീണ്ടും വരും.... തെരഞ്ഞെടുപ്പ് കമമീഷനാണെ സത്യം 🦁🦁😱👿👺👽👹😎😎😎🙏₹₹₹₹ Prashant കിഷോർ//ഇവൻ മറെറാരു അണണാ ഹസാരേ 👿👿👽👽👹😎😎😎😎

    • @femys
      @femys Месяц назад

      💯

  • @joncyjohny4080
    @joncyjohny4080 Месяц назад +101

    മോദി കണ്ടം വഴി ഓടുന്നത് കണ്ടതാണ് 😂😂🤣

  • @muthalib9916
    @muthalib9916 Месяц назад +35

    കരൺ ടാപ്പർകു ദീർഘയുസ്സ് ഉണ്ടാകട്ടെ

  • @alikoyapalliveed306
    @alikoyapalliveed306 Месяц назад +6

    ഇവൻ ചാരൻ തന്നെ. കോൺഗറസിന് ആദ്യമേ ഈ കാര്യം മനസ്സിലാക്കിയത് കൊണ്ട് രക്ഷപ്പെട്ടു. ഈ പ്രാവശ്യവും ഇയാളുടെ പ്രവചനം സ്വാ ഹാ

  • @user-jn1ul4fi9q
    @user-jn1ul4fi9q Месяц назад +82

    കിഷോർ പറയുന്നുണ്ടെങ്കിൽ അത് EVM കണ്ടിട്ടാണ്. ഇന്ത്യ സഖ്യം ജാഗ്രതയോടെ ഇരിക്കണം.

    • @anishani7776
      @anishani7776 Месяц назад +3

      Yes 💯 Kerala vem, tamilnadu evm, panjab evm, Bengal evm 😅😅😅😅😅

    • @SureshKumar-lx3sy
      @SureshKumar-lx3sy Месяц назад +2

      This time not EVM, it is voting% (BJP voting after the polling is over)

    • @mercymary1004
      @mercymary1004 Месяц назад

      ​​@@SureshKumar-lx3syvotting percentage കൂട്ടുന്നത് കാണാതെ പോയെന്നു വരുത്തി കൂടിയ EVMൽ കൂടുതൽ കള്ളവോട്ട്ടുകൾ ഇട്ടു കൊണ്ട് വരാൻ ആണെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായല്ലോ. INDIA munnani തോൽക്ക്ന്നിട്ത്തെല്ലാം മുഴുവൻ VVAT ഉം എണ്ണാതെ ഒപ്പ് വച്ചു കൊ ടു ക്ക രു തു. VVPAT ilum കൃതതിമം ഉണ്ട്. എന്നാലും അതു എണാൻ ചോതിക്കണം.

  • @mohamednaushad1160
    @mohamednaushad1160 Месяц назад +12

    സുനിതയോടും കടപ്പെട്ടിരിക്കുന്നു. മുന്നോട്ട് പോവുക .എല്ലാ വിധ ആശംസകളും

  • @babukallathuparambil5328
    @babukallathuparambil5328 Месяц назад +45

    സംഘപരിവാരത്തെ ഒളിച്ചു കടത്തുന്ന ട്രോജൻ കുതിരയായിരുന്നു പ്രശാന്ത് കിഷോർ

  • @ArunKumar-ze3kl
    @ArunKumar-ze3kl Месяц назад +3

    ദേശീയ രാഷ്ട്രീയ രംഗത്തും മാധ്യമങ്ങളിലും എന്തെല്ലാം സംഭവിക്കുന്നെന്ന വസ്തുത മനസ്സിലാക്കുന്നത് സുനിതാ ദേവദാസിൻ്റെ video കളിലൂടെയാണ്...🎉

  • @varghesejoseph4216
    @varghesejoseph4216 Месяц назад +2

    We appreciate you

  • @user-wg9cs3dd6k
    @user-wg9cs3dd6k Месяц назад +7

    സത്യം ജനങ്ങൾക്കു മുൻപിൽ എത്തിക്കുന്ന മാധ്യമപ്രവർത്തകക്ക് അഭിനന്ദനങ്ങൾ

  • @ANIL-tt5hq
    @ANIL-tt5hq Месяц назад +36

    ഇദ്ദേഹം വെറുതെ പറയുക ആണ് ഇദ്ദേഹം പറയുന്നതിൽ യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല

  • @rafiahamed7345
    @rafiahamed7345 Месяц назад +7

    സ്നേഹാശംസകൾ ❤️❤️
    വിജയാശംസകൾ 👍🏿👍🏿❤️❤️

  • @teresaxavier1820
    @teresaxavier1820 Месяц назад +22

    പ്രശാന്ത് നു ഭയങ്കര ടെൻഷൻ ഉണ്ട്

  • @manisheeba3590
    @manisheeba3590 Месяц назад +3

    നിങ്ങളിലൂടെയാണ് ഞാൻ karanthaparineyadakkam മനസ്സിലാക്കിയത് വളരെ നന്ദി

  • @Mathukuttapi
    @Mathukuttapi Месяц назад +15

    ചില അഴുക്കുകൾ തുടച്ചാൽ പോവില്ല,😂 ചിരണ്ടേണ്ടി വരും😊

  • @davidrajanisriel8842
    @davidrajanisriel8842 Месяц назад +8

    മരഭൂതങ്ങൾ!!🤔😂😂 വളരെ യോജിക്കുന്നു.

  • @ahammedkuttykalarikkal6675
    @ahammedkuttykalarikkal6675 Месяц назад +10

    Karandhappar i wish you long life ❤

  • @abdurahmantp876
    @abdurahmantp876 Месяц назад +4

    താപ്പർക്കും സുനിതക്കും അഭിന തനങ്ങൾ

  • @thepetsnationblr
    @thepetsnationblr Месяц назад +1

    So Proud of you lady, we need more people like you in Indian parliament ❤

  • @udayanudayan5987
    @udayanudayan5987 Месяц назад +4

    ഗുഡ് നുൺ സുനിത 💞
    ♥♥♥
    .... സ്നേഹാഭിവാദ്യങ്ങൾ 💥👍🏾

  • @msali6214
    @msali6214 Месяц назад +7

    Very, very good speech & informative. Go ahead Sunitha. Thinking people always with you.

  • @mohammedkutty8217
    @mohammedkutty8217 Месяц назад +5

    Sunitha 🔥🔥🔥🔥

  • @noushadputhalath9181
    @noushadputhalath9181 Месяц назад +4

    Sunitha madam 👌👌👌👌

  • @muhammedkv5704
    @muhammedkv5704 Месяц назад +13

    പ്രിയപെട്ടസുനിത
    കരൺതാപറിൻ്റെആ ഇൻ്റവ്യൂതർജമചൈത്ഇടൂഎല്ലാവരുംഅറിയട്ടെഞ
    ങ്ങൾ ഗ്രൂപ്പുകളിലേക്ക്ഷേർചെയ്യാം👍👍

  • @Abdulkhadar383
    @Abdulkhadar383 Месяц назад +3

    ആ ആ ആ എന്ന് തലയാട്ടി ഇരിക്കും 😅😅😅 സൂപ്പർ

  • @aslamaynothaslam7129
    @aslamaynothaslam7129 Месяц назад +5

    സത്യമേവ ജയതേ 👍🏼👍🏼

  • @geevarghesekollarethu8234
    @geevarghesekollarethu8234 Месяц назад +4

    Well don Sir

  • @mksajeer113
    @mksajeer113 Месяц назад +1

    Mr. Karan.. Big salute sir🎉🎉

  • @basheerp9895
    @basheerp9895 Месяц назад +4

    Supper 👍👍

  • @AbdulZaheer-qs9qw
    @AbdulZaheer-qs9qw Месяц назад +1

    You are correct

  • @shajimitkwt
    @shajimitkwt Месяц назад +2

    ❤️ SUNITHA DEVADAS ❤️SUPER ❤️❤️I PROUD OF YOU ❤️ CONGRATULATIONS ❤️

  • @punnayurkulamzainudheen8109
    @punnayurkulamzainudheen8109 Месяц назад +35

    കിഷോർ സൂപ്പർ തരികിടയാണ്

  • @v.m.abdulsalam6861
    @v.m.abdulsalam6861 Месяц назад +3

    കെജരിവാൾ ജയിലിൽ നിന്ന് ജാമ്യം കിട്ടി പുറത്ത് വന്നതിന് ശേഷം ഈ തെരഞ്ഞെടുപ്പിൽ ബിജെപി മോദി പ്രധാനമന്ത്രി ആയതിനു ശേഷം 75 ആം വയസ്സിൽ ഒഴിക്കേണ്ടി വരുമെന്ന് പറഞ്ഞതിനെ ബിജെപി യെ എതിർക്കുന്നു എന്ന് പറയുന്ന ആളുകൾ വളരെ പ്രാധാന്യത്തോടെ പ്രചരിപ്പിച്ചു. ഈ പ്രസ്താവന ബിജെപി നന്നായി ആഘോഷിക്കുയും ചെയ്തു.

  • @user-bv1ir9mz5o
    @user-bv1ir9mz5o Месяц назад +5

    ചാരന്മാർ പലവിധം എന്തൊക്കെ കാണണം സഹിക്കണം അല്ലെ 👻

  • @pathanapuramptpm9795
    @pathanapuramptpm9795 Месяц назад +3

    Sunitha ❤❤

  • @vallavilkamaru6788
    @vallavilkamaru6788 Месяц назад +16

    സുനിതയോട് നമ്മളും കടപ്പെട്ടിരിക്കുന്നു... ഇതൊക്കെ നിങൾ പറയുമ്പോഴാണ് നമ്മൾ അറിയുന്നത്

  • @babyvm6105
    @babyvm6105 Месяц назад +1

    Thank you for presenting this debate.

  • @faisalpp1069
    @faisalpp1069 Месяц назад +3

    ഇവിടെ ഒരുത്തൻ ഉണ്ട് ശ്രീജിത്ത്‌ പണിക്കർ &ചങ്കരൻ വക്കീൽ

  • @happydaywithalfiya6233
    @happydaywithalfiya6233 Месяц назад +13

    കർണാടകിയിലും കോൺഗ്രസ്‌ തോൽകുമെന്നു പറഞ്ഞു

  • @user-nq6ho4ow8r
    @user-nq6ho4ow8r Месяц назад +1

    Thank you Mr. Karan Thapar.

  • @manimamanima
    @manimamanima Месяц назад +5

    സമയം മുഴുവൻ കാറി വിളിച്ചു pk നേരം തീർത്തു

  • @gishnus6201
    @gishnus6201 Месяц назад +1

    Sunithas tears and cries are heard behind the smile.. short lived though 😀

  • @aksivadas
    @aksivadas Месяц назад +7

    ഷെർഷ ഷൂറിയുടെ നാട്ടിലാണ് 8:25 കക്ഷിയുടെ ബാല്യകാല സ്‌ട്രേറ്റ്‌ജി രൂപം കൊണ്ടത്. അതെല്ലാം നിർത്തി ജൻ സുരാജ് പാർട്ടി ഉണ്ടാക്കി ബീഹാറിൽ മോദിജിക്ക് അനുയോജ്യമായ കളം ഒരുക്കുകയാണ് പാണ്ഡേ ജീ. പൊസ്റ്റ് ഇലക്ഷൻ റിഗ്ഗിങ് തുടങ്ങിവച്ച മാസ്റ്റർ മൈൻഡ് ED -CBI ye പേടിക്കും 🎉🎉🎉🎉

  • @user-xy4ol1xr8m
    @user-xy4ol1xr8m Месяц назад +1

    Bravest and boldest.keep going❤

  • @VoiceofOdisha-wl3cm
    @VoiceofOdisha-wl3cm Месяц назад +1

    Absolutely right saying Karan Thanppar, Salute Sir,you are truly good journalist

  • @kalarivila
    @kalarivila Месяц назад +1

    ചോദ്യങ്ങൾ ചോദിക്കുവാൻ ഇന്ന് പത്ര പ്രവർത്തനം ഇല്ലല്ലോ? കോഴിക്കാലും കുപ്പിയും കിട്ടിയാൽ എന്ത് മാധ്യമ പ്രവർത്തനം 😀

  • @basheerp.b9950
    @basheerp.b9950 Месяц назад +1

    Karan Thapar is an excellent and truthful journalist let the God bless him to continue in a truthful way for the country and the people.

  • @isahackcp8623
    @isahackcp8623 Месяц назад

    Salute Karanji......🙏

  • @kbps6323
    @kbps6323 Месяц назад +1

    0:48 പല മരഭൂധങ്ങൾ 😂😂😂😂😂

  • @lessleyantony8449
    @lessleyantony8449 Месяц назад +1

    Big salute Sunita
    Congratulations

  • @abdulriyas3740
    @abdulriyas3740 Месяц назад +5

    I love you sunitha kutty...
    ❤❤❤❤❤❤

  • @francot.j.6837
    @francot.j.6837 Месяц назад +1

    Congratulations Mr.Thapper

  • @balamurli9173
    @balamurli9173 Месяц назад +2

    😊😊😊😊😊❤❤❤❤❤😊😊😊😊😊 verigood sunitha

  • @abdulsalamcp5944
    @abdulsalamcp5944 Месяц назад +3

    ഇവർ മുൻകൂട്ടി ജാമ്യമെടുത്തു കൊണ്ടിരിക്കകയാണ്

  • @TalkwithMartz
    @TalkwithMartz Месяц назад +1

    Hats off to Karan Thapar... We still cherish the gr8 walk out of so called "Vishwa Guru" 🥰🥰🥰

  • @englyusman4288
    @englyusman4288 Месяц назад +24

    കരൺ താപ്പറിന്റ മുൻപിൽ പെട്ടാൽ അമ്മിയുടെ ചുവട്ടിൽ വാല് പെട്ടത് പോലെ ആവും എങ്ങെനെ വലിച്ചാലും വാല് പൊറുകയുമില്ല വലിയ പരിക്ക് പറ്റുകയും ചെയ്യും പ്രശാന്ത് കിഷോർ പാസാണം വർക്കിയും, കരൺ താപ്പർ അതുല്ല്യ മാധ്യമ പർവതവുമാണ്

  • @paappan4950
    @paappan4950 Месяц назад +1

    I personally knew Mr. Karan Thapar, very cool and honest man.. His patience is amazing....😊

  • @peachyxlv
    @peachyxlv 29 дней назад +1

    yes karan thappar is a jewel in journalisam

  • @noufalsiddeeque4864
    @noufalsiddeeque4864 Месяц назад +3

    വോട്ടിങ് തട്ടിപ്പ് കണ്ടെത്താൻ ഇന്ത്യൻ മുന്നണി ഒരു ടീം നെ ഉണ്ടാക്കേണ്ടിയിരുന്നു.....കഴിഞ്ഞ പ്രാവിശ്യംവും പോൾ ചയ്ത വോട്ട് കണക്ക് ഇതുപോലെ വൈകി ആണ് തന്നത് ഇലക്ഷൻ കമ്മീഷൻ എന്നിട്ടും ഇന്ത്യ മുന്നണി വേണ്ട ശ്രദ്ധ ചെലുത്തിയില്ല.....കേരളത്തിൽ പോൾ ചയ്ത വോട്ട് രാഷ്ട്രീയ പാർട്ടികൾ അവരുടെ ബൂത്ത് ഏജന്റ് ന്റെ കയ്യിൽ നിന്നും പാർട്ടി ആന്ന് തന്നെ വാങ്ങുന്നുണ്ട്.....അത് അന്ന് തന്നെ വാർത്താ സമ്മേളനം വിളിച്ചു പബ്ലിഷ് ചയ്താൽ പോരെ???? എന്നാൽ ഇലക്ഷൻ കമ്മീഷൻ എങ്ങിനെ ഈ തട്ടിപ്പ് ആവർത്തിക്കാൻ കയ്യും അവർ ഇങ്ങിനെ ചെയ്യുന്നുണ്ടെങ്കിൽ???

  • @illiyasmoideen9424
    @illiyasmoideen9424 Месяц назад

    Well said Sunita…..

  • @user-cz6lq9dg6n
    @user-cz6lq9dg6n Месяц назад +2

    ❤️respect you karan dhappar സർ

  • @a.k.rahimanjamali9164
    @a.k.rahimanjamali9164 5 дней назад

    തെരഞ്ഞെടുപ്പ് കണിയാർമാരുടെ മുൻകൂട്ടി ഉള്ള പ്രവചനങ്ങൾ വിവരം ഉളളവർ മുഖവിലക്ക് എടുക്കുക ഇല്ല. അതിനു വേണ്ടി സമയം ചെലവഴിക്കുന്നത്, അതിൻ്റെ അടിസ്ഥാനത്തിൽ ചർച്ചകൾ നടത്ത്ന്നത് വെറുതെ സമയം കലയല് ആണ്. വോട്ട് ചെയ്തു പുറത്ത് വരുന്നവരോട് ചോദിച്ചാൽ അവർ സത്യം പറയണമെന്നില്ല. കാരണം അവരുടെ ജീവനിൽ പേടി ആണ്. ഇനി അങ്ങനെ സർവേ നടത്തുന്നത് തന്നെ ലക്ഷങ്ങൾ വോട്ട് ചെയ്തിടത്ത് അവരിൽ ആയിരങ്ങൾക്കിടയിൽ ആണ്. കുറെ അണികളെ ഹരം പിടിപ്പിക്കാം എന്നല്ലാതെ അത് കൊണ്ട് യാതൊരു പ്രയോജനവും സാധാരണക്കാർക്കു ഇല്ല. എന്നാല് ഒരു കാര്യം തീർച്ചയാണ് കോർപറേറ്റുകൾക്ക്. അത് ഇപ്പോളത്തെ തെരഞ്ഞെടുപ്പിൽ കണ്ടതാണ്. ഒരു പക്ഷെ ഇതായിരിക്കാം അത്തരം സർവേകാരുടെ ചേതോ വികാരം. ഭൂരി ഭാഗം ജനത്തെയും ഇക്കൂട്ടർ കഴുതകളാക്കുക ആയിരുന്നു. ഇത്തരം ചർച്ചകൾ കൊണ്ട് ചെറിയൊരു വിഭാഗത്തിന് എങ്കിലും പൊതു ഇടത്തിൽ കലാപം ഉണ്ടാക്കാൻ വഴിയാകും.
    നിയമം കൊണ്ട് ഇതൊക്കെ നിരോധിക്കേണ്ടി ഇരിക്കുന്നു. യഥാർത്ഥ ഫലം തെരഞ്ഞെടുപ്പിന് ശേഷം വരാനിരിക്കെ മുൻകൂട്ടി ഒരു നിഗമനത്തിൽ എത്തി തീരുമാനിക്കാൻ കഴിയില്ല. യഥാർത്ഥ ഫലം വരുന്നതിന് മുൻപ് തന്നെ ഇത്തരം സർവ്വേകൾ വിശ്വസിച്ചു കേന്ദ്രത്തിൽ ഭരണകക്ഷി മന്ത്രി സഭക്ക് കോപ്പ് കൂട്ടുക ആയിരുന്നില്ലേ. എന്നിട്ട് ഇപ്പൊൾ എന്തായി.

  • @qtmobiles7348
    @qtmobiles7348 Месяц назад +3

    ഇപ്പോൾ ന്യൂസ്‌ ഒക്കെ സ്പോൺസർഡ് അല്ലെ. മുമ്പ് വാർത്ത വായിച്ചിരുന്നത് പേപ്പർ നോക്കി ആയിരുന്നു പ്രോമ്റ്റർ വന്നപ്പോൾ അത് മാറി. ഇപ്പഴും വാർത്ത വായിക്കാൻ പ്രോമ്റ്റർ തന്നെ ആണ് അഭികാമ്യം. എന്നിട്ടും മുമ്പിൽ ലാപ്ടോപ് വെക്കുന്നു എന്തിന്. അതിന്റെ ബാക്കിൽ സ്റ്റിക്കർ ഒട്ടിച്ചു പരസ്യം പിടിക്കാൻ. പരസ്യം കൊടുക്കുന്ന ഏതെങ്കിലും ഒരു കമ്പനിയോ അതിന്റെ മുതലാളിയോ കുടുംബത്തിൽ ഉള്ളവരോ തെറ്റ് ചെയ്താൽ അത് ന്യൂസ്‌ വരാത്തത് അവർ പണം കൊണ്ട് ഒതുക്കുന്നതിൽ ഉപരി പരസ്യം കൊടുത്ത് ഒതുക്കുന്ന ഈ കാലത്ത്. ന്യൂസ്‌ റിപ്പോട്ടർമാരും ന്യൂസ്‌ ചാനലുകളും പണം കണ്ടാൽ ഉടുതുണി അഴിച് കുനിഞ്ഞിരിക്കുന്നതാണ് ഇപ്പോഴുള്ള മാധ്യമ ധർമം.

  • @veenav5303
    @veenav5303 Месяц назад +1

    രാഷ്ട്രീയ ദാല്ലാൽ, അതു തന്നെ 😄

  • @sirajpp2591
    @sirajpp2591 Месяц назад +1

    സുനിത ❤
    നല്ല അവതരണം 👍🏻

  • @shaikmhmmd
    @shaikmhmmd Месяц назад +2

    കരൺ താപ്പർ ഗ്രേറ്റ്

  • @majeedmampally174
    @majeedmampally174 Месяц назад +1

    Hats off Mr.thapper long live yous like journalists

  • @sunnyverghese2315
    @sunnyverghese2315 Месяц назад

    The greatest scoundrel of India.

  • @aninaalexander7814
    @aninaalexander7814 Месяц назад

    👍 Karan Thapper

  • @abdullathiefvp1329
    @abdullathiefvp1329 Месяц назад +3

    കിഷോർ എന്ത് പറഞ്ഞാലും ഞാൻ പറയുന്നത് ഇന്ത്യ ഭരിക്കും

  • @VenuGopal-yu8zm
    @VenuGopal-yu8zm Месяц назад

    സുനിതക്കു വീണ്ടും.. വീണ്ടും അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @Salahu.
    @Salahu. Месяц назад +1

    Thank you Sunita and currenthaper sar

  • @nisarnichu3933
    @nisarnichu3933 Месяц назад +2

    ഇന്നലെ സഞ്ജു തോൽക്കും എന്ന് പറഞ്ഞു ഒരു സണ്ണി പ്രവചിച്ചു... അതെ പോലത്തെ പ്രവചനം ആകും ഇതും

  • @shafikhan917
    @shafikhan917 Месяц назад

    Exactly Excellent supper Thank you

  • @geethamohandas5383
    @geethamohandas5383 Месяц назад +2

    'കോൺഗ്രസിൻ്റെ കന ഗോലു ആരുടെ ഏജൻ്റാണാവോ

  • @ambisujith6084
    @ambisujith6084 Месяц назад +2

    Karan thappar sirinu aayussum aarogyavum padachavan nalkatte.

  • @sumeshtn6065
    @sumeshtn6065 Месяц назад

    നന്നായി പറഞ്ഞു❤❤❤❤

  • @abubacker8202
    @abubacker8202 Месяц назад

    Thanks