ഇതൊക്കെയാണ് അഭിമുഖം: എക്കാലത്തും പ്രസക്തം | Narendra Modi | Karan Thapar Interview | Sunitha Devadas

Поделиться
HTML-код
  • Опубликовано: 27 дек 2023
  • Tags
    #modi #karanthapar #interview
    #malayalamnewslive #malayalamnews #news #sunithadevadas
    _______________________________________________________________
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    _____________________________________________________________

Комментарии • 467

  • @SunithaDevadasYoutube
    @SunithaDevadasYoutube  6 месяцев назад +80

    ആദ്യം അപ്ലോഡ് ചെയ്തത് ഓഡിയോ പ്രശ്നം ഉണ്ടായിരുന്നു. ശരിയാക്കിയിട്ടുണ്ട്.

    • @udayanudayan5987
      @udayanudayan5987 6 месяцев назад +6

      ഇടക്ക് ഒരു വിക്കുണ്ടായിരിന്നു.വിഡിയോവിന്...

    • @888shamil
      @888shamil 6 месяцев назад

      Ok

    • @sijojose7284
      @sijojose7284 6 месяцев назад

      Please do a study about Sanjeev Bhatt

    • @user-lm8eo3qs5h
      @user-lm8eo3qs5h 6 месяцев назад

      Tks 👍🏼

    • @hussunuljamhar
      @hussunuljamhar 6 месяцев назад +2

      ലക്ഷദ്വീപ് സന്ദർശിക്കാൻ മോഡി വരുന്നു ദ്വീപുകാരെ കിട്ടാത്തത് കൊണ്ട് ദ്വീപിലെ ഉദ്യോഗസ്ഥന്മാർക്ക് ലീവ് കൊടുത്ത് എല്ലാവരെയും വേദിയിൽ ഇരുത്താനാണ് തീരുമാനം 😂

  • @rafiahamed7345
    @rafiahamed7345 6 месяцев назад +254

    ഇത്രയും വർഷം ആയിട്ടും ഒരു പത്രസമ്മേളനം പോലും നടത്താൻ ധൈര്യമില്ലാത്ത പ്രധാനമന്ത്രി എന്ന് ചരിത്രം രേഖപെടുത്തും. കഷ്ടം ‼️

    • @girishmanghat9657
      @girishmanghat9657 6 месяцев назад +2

      PATRA SAMMELANAM ORUPADU NADATI KOYA, AJTAK, REPUPLIC TV, NDTV, VEREYUM NATIONAL CHANNELS. AA NINTE KEERALA PUNDA ONE CHANNEL CHUNITHAYUDE KOORALI CHANNEL AARKU VENAM KOYA. NINTE VELICHENNA SUNITHAYUDE ASANAM SAMA SAMAM CHERT SEVIKUKA😊😊😊

    • @rafiahamed7345
      @rafiahamed7345 6 месяцев назад +19

      @@girishmanghat9657 മോദി എത്ര പത്രസമ്മേളനം വിളിച്ചിട്ടുണ്ട് അത് എവിടെയാണ് എന്നൊക്കെ നീയൊന്നു പറയണം മനസ്സിലായോ...

    • @mohammed5686
      @mohammed5686 6 месяцев назад +21

      പത്ര സമ്മേളനം നടത്തിയിട്ടുണ്ട് മാങ്ങ പോകുന്നതും കാപ്പി കുടിക്കുന്നത് ഒക്കെ ആയിരുന്നു ചോദ്യങ്ങൾ കുഴലൂതു നടത്തുന്ന നട്ടെല്ലില്ലാത്ത മാപ്രകൾ ഉടെ പത്ര സമ്മേളനം

    • @girishmanghat9657
      @girishmanghat9657 6 месяцев назад +1

      @@mohammed5686 VEREYUM UNDU KOYA. KERALATILE USTAD VELICHENNA MURIYANDIULOODE ENGANE SUKHA PEDUTAM ENNU KUNDAN ONE CHANNEL KOORALI CHANNEL SAMA SAMAM.

    • @mohammed5686
      @mohammed5686 6 месяцев назад

      ഇതാണ് കേരള സങ്കികൾ അരിയെത്ര എന്ന് ചോതിച്ചാൽ പറഞ്ഞാഴി, അപ്പൊ എടുത്തിടും പേര് നോക്കി മുറിയണ്ടി മൊഹമ്മദ്‌ ഒക്കെ specific ആയി ഒരു ചോദ്യം ചോതിച്ചാൽ മറുപടി ഇല്ല, ലാലേട്ടൻ ഉയരങ്ങളിൽ എത്തട്ടെ മമ്മുക്ക നശിക്കട്ടെ ഇതൊക്കെ ആണ് സങ്കികളുടെ മനസ്സ് as usuel swaabaavikam

  • @kasaragodkal148
    @kasaragodkal148 6 месяцев назад +193

    ഉത്തര മുട്ടിയപ്പോൾ ഓടി നട്ടെല്ലുള്ള മാധ്യമപ്രവർത്തകൻ❤❤

    • @q-mansion145
      @q-mansion145 6 месяцев назад +2

      കാസർക്കോട്ടിൽ ഉള്ളവർക്ക് മലയാളം അറിയില്ലേ ?❤😊

    • @shajichacko7610
      @shajichacko7610 6 месяцев назад +5

      Mr. Karan Thapar you are GREAT 👍👍👍👍

    • @WAAHAPPENED
      @WAAHAPPENED 6 месяцев назад

      @@shajichacko7610മൂപ്പര് മാത്രേ ഗ്രേറ്റ്‌ ഉള്ളൂ ബാക്കി 142 കോടി ശവങ്ങളാണ്‌ 😂

    • @anupinkumar7398
      @anupinkumar7398 6 месяцев назад

      Ha ha ha
      Fake news......
      As usual sunitha fake.
      Body language nokku modi 2019 I'll PM aakilla ennu pparanjaval

  • @user-zr1gr7iv5e
    @user-zr1gr7iv5e 6 месяцев назад +240

    അക്രമവും കൊലപാതകവും നടത്തിയവനെ ആര് ഏത് കോടതി വെറുതെ വിട്ടാലും ദൈവം വെറുതെ വിടില്ല..

    • @srajan2013
      @srajan2013 6 месяцев назад

      Yes very true ! He didn't do anything so he will never be prosecuted here or anywhere!!

    • @WAAHAPPENED
      @WAAHAPPENED 6 месяцев назад

      @@srajan2013 But one day everything will come out! Lez wait maaaaaan 🤨

    • @foggnewsMedia
      @foggnewsMedia 6 месяцев назад +5

      ഇതൊന്നും ഞാനല്ല.. എന്റെ അഫിമുഖം ഇങ്ങനെ അല്ല 😂😂😂

    • @srajan2013
      @srajan2013 6 месяцев назад

      Yes I was waiting for it from 2002!

    • @nowfalabdu168
      @nowfalabdu168 6 месяцев назад +2

      പാപിയെ പന പോലെ വളർത്തും

  • @lookman4016
    @lookman4016 6 месяцев назад +95

    താപ്പർ ജീ.....നട്ടെല്ലുള്ള മാധ്യമ പ്രവർത്തനം 👍🏻

  • @nazarma7005
    @nazarma7005 5 месяцев назад +35

    അധികാരം പിടിച്ചെടുക്കാനും അതു നിലനിർത്താനും മോദിയും BJP നേതാക്കളും എന്തു വൃത്തികെട്ട കളിയും കളിക്കും..😓

  • @ammuthrikkakara2824
    @ammuthrikkakara2824 6 месяцев назад +127

    നല്ല ധൈര്യമുള്ള മാധ്യമപ്രവർത്തകൻ

  • @mohammed5686
    @mohammed5686 6 месяцев назад +108

    ഗുജറാത്ത് ഭരിക്കുമ്പോൾ മുതൽ തന്നെ പി എം ചോദ്യങ്ങളെ ഭയപ്പെട്ടിരുന്നു എന്ന് ഈ വീഡിയോ കണ്ടപ്പോൾ മുതലാണ് മനസ്സിലായത് നന്ദി.. ഇങ്ങനെ ചോദ്യങ്ങൾ ഭയക്കുന്ന ആളാണ്‌ 74 ഇഞ്ച് നെഞ്ചളവും ആയി നടക്കുന്നത് 😂

  • @ska4036
    @ska4036 6 месяцев назад +70

    ഇതിന് ശേഷം മോഡി ഒരു അറിയപ്പെടുന്ന മാധ്യമ പ്രവർത്തകർക്കും ഇൻ്റർവ്യൂ കൊടുത്തിട്ടില്ല. മാധ്യമങ്ങളെ കാണാറുമില്ല.🤔🥵🙉

  • @bachikuwait2843
    @bachikuwait2843 6 месяцев назад +52

    മാധ്യമ പ്രവർത്തകരോട് എന്ന് തുടങ്ങിയ പേടിയാ അത് ഇന്നും മാറിയില്ല എന്നോർക്കുമ്പോൾ മനസ്സിലാവുന്നു കരൻ തപ്രൻ്റെ റേഞ്ച് എന്താണെന്ന് സൂപ്പർ കരണ് സിർ your great ❤❤

  • @udayanudayan5987
    @udayanudayan5987 6 месяцев назад +68

    ഗുഡ് നൂൺ സുനിത 💗
    അഭിവാദ്യങ്ങൾ.. 👍🏾👍🏾

    • @udayanudayan5987
      @udayanudayan5987 6 месяцев назад +2

      💕💕💕
      👍🏾👍🏾വെരി ഗുഡ് സുനിത

    • @SalyJoy-po6lo
      @SalyJoy-po6lo 3 дня назад

      ❤👍👍

  • @user-wd7lv5ni3c
    @user-wd7lv5ni3c 6 месяцев назад +42

    കരൺ താപ്പർ 👍🏻👍🏻❤❤

  • @user-pk2rz5hm4t
    @user-pk2rz5hm4t 6 месяцев назад +90

    പകരം ചോദിക്കാതെ കാലഘട്ടങ്ങൾ ഒന്നും തന്നെ കടന്നു പോയിട്ടില്ല തീർച്ചയായും അതിസംഭവിക്കുക തന്നെ ചെയ്യും വിദൂരമല്ല എന്ന് മാത്രം

    • @ashokmannipady4777
      @ashokmannipady4777 29 дней назад +1

      Yes പോക്സോ മന്മദിൻ്റെ മരണം അങ്ങനെയായിരുന്നു

  • @aboobackerthazhathel815
    @aboobackerthazhathel815 6 месяцев назад +32

    കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച തമ്പുരാൻറെ കോടതിയിൽ പ്രവർത്തിച്ച ഓരോരുത്തരുടെയും കൈകാലുകൾ തന്നെ സംസാരിക്കുകയും സാക്ഷി പറയുകയും ചെയ്തു സ്വയം തെറ്റുകൾ ഏറ്റുപറഞ്ഞ് ശിക്ഷ ലഭിക്കുക തന്നെ ചെയ്യും സത്യവിശ്വാസികളെ നിരപരാധികളെ രക്തസാക്ഷികളെ ക്ഷമിക്കൂ നിങ്ങൾക്കുള്ളതാണ് പ്രപഞ്ചനാഥൻറെ അതിമഹത്തായ സ്വർഗ്ഗം.യാസലാo. ഓം ശാന്തി ശാന്തി ഓം നമോ നമഃ . സത്യവിശ്വാസികളേ അസലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @MohamedAli-qx9pu
    @MohamedAli-qx9pu 6 месяцев назад +27

    അന്ന് ഇറങ്ങി പോയ ആൾ,ഇന്ന് MP മാരെ കൂട്ടത്തോടെ ഇറക്കി വിടുന്നു.
    Big salute Mr:Karan 👑

  • @bijoysebastian6547
    @bijoysebastian6547 6 месяцев назад +53

    Strong Journalist . Power Journalism. ❤❤🙏🙏

    • @hariom-cl4qr
      @hariom-cl4qr 6 месяцев назад

      അതിപ്പോ പ്രകോപനപരമായ ചോദ്യങ്ങൾ ചോദിച്ചാൽ പിണറായിയും എഴുന്നേറ്റ് പോകും. എത്രയോ അന്തംകമ്മി നേതാക്കൾ ചാനലുകളിൽ നിന്നും എഴുന്നേറ്റ് ഓടുന്നു

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 6 месяцев назад +20

    കരൺ താപ്പർ🤩💥

  • @sonussupperkareem4583
    @sonussupperkareem4583 6 месяцев назад +18

    കളവിണ്ടെ കൂടെ നടന്നു ഇലിൻഭ്യാരാവുന്ന വർത്തമാന കാല വാർത്താ മാധ്യമങ്ങളുടെ ഇടയിൽ രത്ന ങ്ങളെ പോലെ തിളങ്ങി നിൽക്കുന്ന ആർക്കും മറച്ചു വേക്കാനാവാത്ത സത്യങ്ങൾ ക്കൊപ്പം സധൈര്യം. നടക്കുന്ന സുനിത ദേവദാസ് അങ്ങയോടൊപ്പം ദൈവമുണ്ട് ലോകവും

  • @sharafsharf7546
    @sharafsharf7546 6 месяцев назад +16

    Sunitha 👌 👍🏻

  • @kamalasanankamalasanan535
    @kamalasanankamalasanan535 6 месяцев назад +13

    സൂപ്പർ ❤❤❤❤❤

  • @user-tr1jz8yf6o
    @user-tr1jz8yf6o 6 месяцев назад +25

    PR. Workers ആയ മാമാ മാധ്യമങ്ങൾക്ക് ധ്വജനമസ്ക്കാരം .. 🤙

    • @johntkishore3605
      @johntkishore3605 5 месяцев назад +2

      ചോദിച്ചതിന് ഉത്തരം പറയാതെ വെള്ളം കുടിക്കുന്നു

    • @prasanthprakasan4624
      @prasanthprakasan4624 Месяц назад +1

      ചക്കയെ കുറിച്ച് ചോദിക്കുമ്പോ മാങ്ങായെ കുറിച്ച് പറയുന്ന മോദിയാണ് മാമ 😡😡😡😡

    • @fredericjohnson8440
      @fredericjohnson8440 29 дней назад

      Manjarama Vesianet ellamnund athil.. adichu thoothu vari eriyanam...

  • @askmajeed
    @askmajeed 6 месяцев назад +13

    Wow. Very good ❤❤❤

  • @arunradhaashok6638
    @arunradhaashok6638 6 месяцев назад +11

    ഇപ്പൊ മനസിലായില്ലേ കരൺ താപ്പർ കാരണമാണ് ജി മീഡിയയുടെ മുന്നിൽ വാരത്തെ......താപ്പർ ജി വല്ലാത്ത ചെയ്തതായി പോയി.

  • @rafiahamed7345
    @rafiahamed7345 6 месяцев назад +23

    സ്നേഹാശംസകൾ❤️❤️
    വിജയാശംസകൾ 👍👍❤️❤️

  • @SaraasComplex
    @SaraasComplex Месяц назад +2

    സുനിത മാഡം താങ്കൾ ഇടുന്ന video right time ഇൽ തന്നെയാണ്. ..ഞങ്ങൾ ആഗ്രഹിക്കുന്ന സമയത്തു ...❤

  • @abdulrazzak75
    @abdulrazzak75 6 месяцев назад +13

    അന്ന് ഇറങ്ങിപ്പോയ പോക്കാ ഇതുവരെ 😂ഒരു പത്രക്കാരന്റെ മുമ്പിലും ആ ചായക്കാരൻ തല കാണിച്ചിട്ടില്ല 😆👍

    • @anupinkumar7398
      @anupinkumar7398 6 месяцев назад

      Athayirikkum loka nethavu aayathu

    • @firosekhan4372
      @firosekhan4372 Месяц назад

      ​@@anupinkumar7398😂

    • @suev254
      @suev254 24 дня назад

      ​@@anupinkumar7398 ara???

    • @ajmalumar956
      @ajmalumar956 22 дня назад

      ​@@anupinkumar7398😂😂😂
      ലോക നേതാവോ 😂

  • @user-dp6pk4qp5n
    @user-dp6pk4qp5n Месяц назад +18

    ഇതിലും വലിയ ഏകാധിപതികൾ കടന്നുപോയിട്ടുണ്ട്.എല്ലാവരുടെയും പര്യാവസാനം എങ്ങിനെയായിരുന്നു എന്നത് ചരിത്രമാണ്..അല്പബുദ്ധികൾക്ക് മാത്രമേ ഇത്തരത്തിൽ വർത്തിക്കാൻ സാധിക്കുകയുള്ളു.

  • @abdulrazzak75
    @abdulrazzak75 6 месяцев назад +29

    ഇത് വരെ ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിമാർ നടത്തിയ പത്രസമ്മേളനങ്ങളുടെ എണ്ണം.
    Dr. Manmohan Singh: 114
    Jawaharlal Nehru : 75
    Rajiv Gandhi: 62
    Lal Bahadur Shastri: 56
    Atal Bihari Vajpayee: 55
    Indira Gandhi: 42
    Narshimha Rao: 40
    Morarji Desai: 14
    Narendra Modi: 00
    പക്ഷെ ഇന്ത്യയിലെ ചാണക മീഡിയയുടെയും ചാണകപ്പാർട്ടിയുടെയും അഭിപ്രായത്തിൽ ഏറ്റവും ദുർബലനായ പ്രധാന മന്ത്രി മൻമോഹൻ സിംഗും ഏറ്റവും ശക്തനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ്..!😂😂😂

    • @SivaKumar-bx5se
      @SivaKumar-bx5se 6 месяцев назад +1

      Parta sammelanam aanu alavukolenkil

  • @salaudeenph9699
    @salaudeenph9699 Месяц назад +4

    Sunitha 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @mccp6544
    @mccp6544 6 месяцев назад +8

    കൊലയാളികൾ നിന്ദിക്കപ്പെടാതെ കടന്നു പോവുകയില്ല. തെറ്റ് ചെയ്തവൻ ചോദ്യങ്ങൾ കേൾക്കുമ്പോൾ അസ്വസ്ഥനാവും

  • @mohammedkoya6845
    @mohammedkoya6845 6 месяцев назад +9

    Sunitha madam... സുഖമല്ലേ? 😊😊🙏🙏

  • @0070prince
    @0070prince 27 дней назад +3

    This interview of Karan Thapper will be remembered forever

  • @rafiahamed7345
    @rafiahamed7345 6 месяцев назад +10

    കോടതി നിരീക്ഷണം ആധുനിക കാലത്തെ നീറോ എന്നാണ് എന്നാൽ അത് മാത്രമല്ല ആധുനിക കാലത്തുണ്ടായ ഹിറ്റ്ലറിന്റെ കുഞ്ഞുമാണ്.. കഷ്ടം ‼️

  • @hashimkt1748
    @hashimkt1748 6 месяцев назад +6

    ജനങ്ങൾ എല്ലാം മറക്കുന്നത് നല്ലത്.

  • @ak18101
    @ak18101 6 месяцев назад +43

    എല്ലാ സുപ്രിം കോടതിക്കും മേലെ ദൈവത്തിന്റെ മറ്റൊരു സുപ്രിം കോടതി വരാനുണ്ട്.
    അവിടെ ഓരോ അക്രമത്തിനും കണക്കു തീർത്തു കിട്ടും.
    ഒരു മോഡിയും അവിടെ രക്ഷ പെടില്ല

    • @user-mv2wy2sk3m
      @user-mv2wy2sk3m 6 месяцев назад

      ചത്തിട്ടാണാവോ

    • @JohnyVarghese-wp1wi
      @JohnyVarghese-wp1wi 5 месяцев назад

      Unnathanu meethe unnathanum athinu meethee Athunnathanum vazhunnu. Our Lord Jesus Christ will come soon.

    • @vmk9299
      @vmk9299 5 месяцев назад

      അയോധ്യയിൽ കുടിയിരുത്തിയ രാമൻ രക്ഷിക്കും മോദിയെ. ആയ കാലത്തു സീതയെ രക്ഷിക്കാത്ത രാമൻ.

  • @user-pm2ob9wb3x
    @user-pm2ob9wb3x 6 месяцев назад +10

    കിടന്ന് പുഴുക്കാന്‍ കടക്കുന്നതേയുള്ളു
    കാലം അതിന്‍റ കാവൃനീധി നടപ്പിലാക്കുക തന്നെ ചെയ്യും

  • @MohammedAshraf-dx2kc
    @MohammedAshraf-dx2kc 6 месяцев назад +9

    Its great interview.and it became the part of the history.
    In the present situation the journalist must ssk the PM about the electoral fraud repeatedly happen in India .

  • @user-rn6kt6qj7m
    @user-rn6kt6qj7m 6 месяцев назад +6

    ചത്ത കൊച്ചിന്റെ ജാതകം കുറിച്ചിട്ട് എന്താ കാര്യം ഇതിനൊരു മറു പുറവും ഉണ്ട് ഒരുപാട് സുഖിപ്പിക്കാതെ 🙏

  • @Smile_Creator
    @Smile_Creator Месяц назад +2

    അന്ന് തുടങ്ങിയ പേടിയാണ് ജി ക്ക് 😅 ഇന്ന് വരെ അത് മാറിയില്ല.

  • @shahad.k9727
    @shahad.k9727 Месяц назад +2

    ഇതൊന്നും അന്ന് പുറത്തുകൊണ്ടുവരാൻ എല്ലാവർക്കും പേടിയായിരുന്നു. കഴിഞ്ഞ ഇലക്ഷൻ കോൺഗ്രസ്‌ ഇതുപോലെ പ്രവർത്തനം നടത്തിയിരുന്നേൽ ഈ ഇലക്ഷന് പുല്ലുപോലെ ജയിച്ചേനെ

  • @susammageorge9731
    @susammageorge9731 17 дней назад +1

    Journalist with a strong spine

  • @jinoyjacob4386
    @jinoyjacob4386 26 дней назад +1

    KARAN.. EVER BOLDEST MEDIA MAN! He didn’t budge or leave India even after every effort was taken to to ruin his career. Salute to you Karan, Thks Sunitha for this episode. 🙏😇🙏

  • @user-dm6js4zm7c
    @user-dm6js4zm7c 6 месяцев назад +1

    Sunitha God’s grace
    Wait and see

  • @mehrookmeh6417
    @mehrookmeh6417 5 месяцев назад

    കണ്ടിട്ടുണ്ട് 👍🏼

  • @rizakhriza1077
    @rizakhriza1077 6 месяцев назад +5

    Mass kolayaliye dhaivam vidilla.... Kalam sakshi

  • @shafi123fahad4
    @shafi123fahad4 5 месяцев назад

    Sunitha great

  • @nazarayan9517
    @nazarayan9517 6 месяцев назад +7

    Wow ❤❤❤❤❤❤❤❤

  • @ummerfarook9154
    @ummerfarook9154 6 месяцев назад +1

    ❤❤❤❤👍

  • @mohammedshafi5072
    @mohammedshafi5072 6 месяцев назад

    👏

  • @aliyarma4819
    @aliyarma4819 6 месяцев назад +1

    വെരി ഗുഡ് സുനി ദാ......

  • @honeybee3286
    @honeybee3286 6 месяцев назад

    👍👍

  • @beenamarakkar8450
    @beenamarakkar8450 6 месяцев назад

    Yes

  • @shafilamars8876
    @shafilamars8876 6 месяцев назад

    കാണണം

  • @bambala469
    @bambala469 6 месяцев назад +2

    What you said at the end is exactly a truth.

  • @nafikt8002
    @nafikt8002 6 месяцев назад

    👍

  • @abrahamkv5323
    @abrahamkv5323 Месяц назад

    Nice answers giving.

  • @user-wy6mp5lc4g
    @user-wy6mp5lc4g 6 месяцев назад

    👌👌

  • @ppnbarath1631
    @ppnbarath1631 6 месяцев назад

    👍👍👍

  • @najimibrahim6195
    @najimibrahim6195 6 месяцев назад

    ❤❤❤

  • @manip1272
    @manip1272 6 месяцев назад

    👍👍🌹🌹

  • @HelenKeller-vr3vw
    @HelenKeller-vr3vw 6 месяцев назад

  • @navasmi6029
    @navasmi6029 6 месяцев назад

    🎉🎉🎉🎉🎉❤

  • @jayaramck2471
    @jayaramck2471 6 месяцев назад +6

    Tele prompting സൗകര്യം ഉണ്ടെങ്കിൽ ഈ അഭിനവ വിശ്വ ഗുരു നന്നായി പ്രതികരിച്ചേനെ!!!!!

  • @sherifathayyil1141
    @sherifathayyil1141 5 месяцев назад +1

    👍👍👍🌹🌹🌹💯💯💯

  • @shahulhameedhameed9308
    @shahulhameedhameed9308 Месяц назад

    👍👍👍🌹

  • @sujazana7657
    @sujazana7657 6 месяцев назад

    👌👌👍👍🙏💗

  • @khananzer666
    @khananzer666 6 месяцев назад

    Good

  • @abdulnaseermallu9115
    @abdulnaseermallu9115 6 месяцев назад +7

    Education is mast important

    • @sujith9435
      @sujith9435 6 месяцев назад +1

      It's not "mast" , it's "must"
      Get educate yourself

    • @anupinkumar7398
      @anupinkumar7398 6 месяцев назад

      English ariyilla ennittu avatteeee

  • @unnikrishnan1131
    @unnikrishnan1131 29 дней назад

    V correct.

  • @ShaukiyaminnuMinnu
    @ShaukiyaminnuMinnu 28 дней назад

    👍👍👍❤❤❤💪

  • @abrahamkv5323
    @abrahamkv5323 Месяц назад

    Nice

  • @noorjahannafeesa5651
    @noorjahannafeesa5651 Месяц назад

    Super

  • @saidmuhammed5713
    @saidmuhammed5713 Месяц назад

    Karan thapparko BIG SALUTE 👌

  • @syedmohamedsadhiqali5233
    @syedmohamedsadhiqali5233 Месяц назад +1

    Before Narendra Modi, there is precedent for Jayalalitha throw away the mic and left midway through an interview. Karan Thapar once said most difficult person to interview with was Music composer AR. Rahman. SQ..

  • @sanjayanthony
    @sanjayanthony 6 месяцев назад

    😊

  • @rafiahamed7345
    @rafiahamed7345 6 месяцев назад

    Good after noon ❤️❤️

  • @akbarpoolanchalil7439
    @akbarpoolanchalil7439 6 месяцев назад +4

    മാധ്യമങ്ങളുടെ ചോദ്യങ്ങൾ ഭയക്കുന്ന ക്രൈം മിനിസ്റ്റർ....😂

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack659 28 дней назад

    ❤❤❤❤❤❤❤❤❤❤❤

  • @NAZAR786100
    @NAZAR786100 6 месяцев назад +2

    Sunitha, ആ interview ഒന്ന് അപ്‌ലോഡ് ചെയ്യാമോ.?

  • @nizamb2946
    @nizamb2946 6 месяцев назад +1

    അവിടെയും, ഇവിടെയും ഉള്ള രായാവ് പേടിക്കുന്നത്.... മാധ്യമ പ്രവർത്തകർ 😜😜😜

  • @user-dp6pk4qp5n
    @user-dp6pk4qp5n Месяц назад +2

    ബുദ്ധിമാന്മാർക്ക് പ്രവർത്തിക്കാൻ സാധിക്കാത്തത് മണ്ടന്മാർ ചെയ്യും…അത് കണ്ട് കൈയ്യടിക്കുന്നവർ അതിലും വലിയ മണ്ടന്മാരായിരിക്കും…കാലം സാക്ഷി….
    പിന്നിൽ കൂടിയവരെല്ലാം ഒരു മനുഷ്യനെ എത്രമാത്രം വഴി തെറ്റിച്ചു…വളരെയധികം മുന്നോട്ട് കൊണ്ട്പോയി…തിരിച്ചറിവുണ്ടായാൽ പോലും മടങ്ങാൻ സാധിക്കാത്തവിധം പാതാളത്തിൽ കൊണ്ടെത്തിച്ചു…

  • @bashirtaj
    @bashirtaj Месяц назад +1

    എല്ലാറ്റിനും മറുപടി പറയാൻ ഒരു നാൾ തീർച്ചയായും ഉണ്ടാവും.

  • @truevision75
    @truevision75 6 месяцев назад +2

    നേരെ ചൊവ്വേ ജനങ്ങളെ സേവിക്കുന്ന എത്ര ഭരണാധികാരികൾ ലോകത്തുണ്ട് എന്ന് കൂടി ചിന്ദിക്കേണ്ടിയിരിക്കുന്നു 🤔 വളരെ സുതാര്യമായി ജനങ്ങളെ ആത്മാർത്ഥമായി കണ്ടു ഭരണം നടത്തുന്ന ഭരണകർത്താക്കൾ എത്ര മാത്രം ആദരിക്കപ്പെടുന്നു എന്നും കൂടി ആലോചിക്കുക. മോദിയെപ്പോലെ ജനങ്ങളെ വെറും വോട്ടിനുള്ള ഉപകരണം മാത്രമായി ഉപയോഗിക്കുന്നവരെ എല്ലായിടത്തും മീഡിയകളാണ് വെള്ളപൂശുന്നത് ഇതാണ് പച്ചയായ സത്യം. വർഗ്ഗീയത എന്ന വിഷം വിദ്യാസമ്പന്നരായ ജനതയെ പോലും അന്ധന്മാരായി മാറ്റുന്നു എന്നുള്ളതാണ് ഏറെ അപകടകരം.

  • @mercymary1004
    @mercymary1004 6 месяцев назад +1

    Those days it was a big issue. I have watched his Interview.

  • @sagulij
    @sagulij 6 месяцев назад +16

    ഗതികേട് അല്ലാതെന്തു പറയാൻ ഇത് 2024ലും തുടരും വോട്ടിംഗ് മെഷീനിൽ തന്നെ ആണെങ്കിൽ വോട്ടിംഗ് മെഷീനിൽ ഉള്ളത് കഥ എഴുതാണ് കഥ സെയിം നായികയും നായകനും മാറും അത്രതന്നെ

    • @kcabdulmajeedkcabdulmajeed649
      @kcabdulmajeedkcabdulmajeed649 6 месяцев назад +1

      ഇല്ലാത്തകാര്യം പറയരുത് ശരിയാണങ്കിൽ സുപ്രിംകോടതിൽ പോകൂ പ്ലീസ് 33%വോട്ട് നേടി മോഡിഭാരിക്കുന്നു ബാക്കിയുള്ള 67%ആൾക്കാരെ ഒന്നിപ്പിക്കൂ അല്ലാതെ പൊട്ടതരം പറയാതിരിക്കൂ?

    • @bavamon7955
      @bavamon7955 6 месяцев назад

      Voting machine ഒന്നുമല്ല, മനുഷ്യരുടെ ഉള്ളിൽ വിഷം കുത്തിനിറച്ചു, എന്നു വേണം പറയാൻ....

  • @messiah471
    @messiah471 6 месяцев назад +2

    ഓർമിപ്പിക്കല്ലേ പൊന്നെ.....😂🏃‍♂️🏃‍♂️

  • @hussunuljamhar
    @hussunuljamhar 6 месяцев назад +2

    ആൾ താമസമില്ലാത്ത ദ്വീപുകൾ കോർപറേറ്റുകൾക്ക് തീറയുതി ടൂറിസം ചെയ്യുന്നതിന്റെ ഭാഗമായി ഭൂമി ഉടമകൾക്ക് 15 ദിവസം തന്നിരിക്കുന്നു ഞങ്ങൾ ഇങ്ങടുക്കുക എന്നും പറഞ്ഞ് പ്രഫുൽ പട്ടേൽ 😢

  • @CSSaleem-xg9oc
    @CSSaleem-xg9oc Месяц назад

    ഗി ബൽസിൻ്റെയും ഹിറ്റലൂടെയും അന്ത്യം മറക്കരുത്

  • @user-fj4if8en5o
    @user-fj4if8en5o 6 месяцев назад +1

    അത് കൊണ്ടല്ലേ.... പത്രസമ്മേളനം തന്നെ. പുള്ളി വേണ്ടെന്ന് വെച്ചത്..... പത്രക്കാര്.. ഓരോന്നു ചോദിക്കും അതിന് മറുപടി പറയേണ്ടിവരും.... പത്രസമ്മേളനംതന്നെ ഇല്ലാതാക്കിയാൽ ഈ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ... വെറുതെ അല്ല മോദിജിയെ 56 ഇഞ്ച് എന്ന് പറയുന്നത്... അത്രക്ക് ധൈര്യമാ ജീക്ക്

  • @futureco4713
    @futureco4713 6 месяцев назад

    Karan Tapper is such a great personality🎉🫡

  • @khaneeblal1868
    @khaneeblal1868 6 месяцев назад +1

    മോഡിജി മുൻവിധിയോടെയാണ് മറുപടി പറഞ്ഞത്..ഗുജറാത്ത് കലാപത്തിൽ തനിക്ക് പങ്ക് ഇല്ല എന്ന് കോടതി വിധി പരാമർശിച്ച് സ്ഥാപിക്കാൻ കിട്ടിയ വലിയ ഒരു പ്ളാറ്റ്ഫോമിൽ ആൾ ഒരു സാധാരണ മുൻകോപക്കാരനിലേക്ക് ചുരുങ്ങിയ കാഴ്ച.

  • @mohammedkunju3800
    @mohammedkunju3800 Месяц назад

    ഈ അഭിമുഖം ലോകം അവസാനം വരെ നിലനിൽക്കും

  • @kvsguppyfarm6147
    @kvsguppyfarm6147 19 дней назад

    😮

  • @NDR227
    @NDR227 6 месяцев назад +3

    പേര് 56 എന്നൊക്കെ ആണ് പക്ഷേ ഇറങ്ങി ഓടും ചിലപ്പോൾ😂

  • @Mallu_Musafir
    @Mallu_Musafir 6 месяцев назад

    ❤😂

  • @varghesegeorge157
    @varghesegeorge157 6 месяцев назад

    Sùper show

  • @truthshallsetyoufreeforsure
    @truthshallsetyoufreeforsure 17 дней назад

    ഇങ്ങോട്ട് ചൊറിയാൻ വന്നാൽ അങ്ങോട്ട്‌ കേറി മാന്തും... ഒരു സംശയോം വേണ്ട

  • @nileshseban1335
    @nileshseban1335 Месяц назад

    The first and last unsripted interview of Morendra Nadi🔥

  • @m.shameed7842
    @m.shameed7842 5 месяцев назад +1

    Plz discuss with EVM voting Machine

  • @leelammathomas9864
    @leelammathomas9864 Месяц назад +1

    Madhyama pravarthakar inganeyayirikkanam sathyam thurannu parayanam