കൊച്ചിയിലെ കുർത്തീസ് നിർമാണം 😍 | ഇനി എല്ലാം നമ്മുടെ നാട്ടിൽ പ്രൊഡക്ഷൻ | bizvlogs

Поделиться
HTML-код
  • Опубликовано: 23 июл 2022
  • Ladies kurtis production in kerala
    Garments manufacturing in kochi
    Aiswarya
    Press Club Rd, Marine Drive, Ernakulam, Kerala 682011 g.co/kgs/UGV5Mf
    Location: Kumar building, press club road, near St Teresa's college, Ernakulam -682011
    Ph: 8281892013(WhatsApp),9446889574
    For Business Enquiries : info.salihkavil@gmail.com
    WhatsApp : 9539835110
    -----------------------------------------------------------------------------------------------------
    #kochikurtiproduction #salihkavil

Комментарии • 484

  • @marybeeyatris2065
    @marybeeyatris2065 Год назад +21

    വളരെ നല്ലത് ആണ് പക്ഷെ retail sale ഇല്ലാത്തത് കഷ്ടം ആയി പോയി

  • @sabithasain4977
    @sabithasain4977 Год назад +7

    അടിപൊളി.... എല്ലാം ഒന്നിനൊന്നു മെച്ചം.. സൂപ്പർ.. കാണാൻ ലേറ്റ് ആയിപോയി.. 👌👌

  • @jishadileep7607
    @jishadileep7607 Год назад +15

    കണ്ടിട്ട് തന്നെ കൊതിയാവുന്നു... ഓരോന്ന് വീതം കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു......

  • @hilton2357
    @hilton2357 Год назад +5

    Veriety models.. Good work. Keep going.. All the best Aiswarya... 👍👍

  • @satharsathar7472
    @satharsathar7472 2 года назад +1

    Ellam nalla collection aan super aayittund topum shalum varunnathite vila arinjal kollamayirunnu

  • @my..perspective
    @my..perspective 2 года назад +38

    നമ്മുടെ നാട്ടിലെ സംരംഭങ്ങൾക്ക് മലയാളികളെ വെച്ചാൽ ആണ് അത് നാടിന് ഗുണം ചെയ്യുന്നത്.. ഇത് നമ്മുടെ പൈസ മറ്റുള്ള സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്ന അവസ്ഥ ആണ്..മലയാളികൾ ഇത്തരം തൊഴിലുകൾ ചെയ്യാൻ തയ്യാറാകണം..കുടുംബശ്രീ വഴിയും സ്ത്രീകൾക്ക് ഇത്തരം ജോലികൾ ചെയ്യാൻ അവസരം കൊടുക്കണം.

    • @user-ly5sm6xo2h
      @user-ly5sm6xo2h 2 года назад +23

      പറഞ്ഞത് ശരിയാണെങ്കിലും. മലയാളികൾ എത്രപേർ ആത്മാർത്ഥതയോടെയും മടിയില്ലാതെയും കളിപ്പിക്കാതെയും ജോലി ചെയ്യും..?
      ഞാൻ അനുഭവസ്ഥ ആണ്.
      ഒടുവിൽ നിവൃത്തിയില്ലാതെ ഹിന്ദി ക്കാരെ ഇരുത്തേണ്ടി വന്നു.

    • @jishabalan6983
      @jishabalan6983 Год назад +19

      മലയാളിയെ വെച്ചാൽ ഒരു ദിവസം വന്നാൽ രണ്ടു ദിവസം വരില്ല. ഒരു മാസം തികച്ചും വന്നാൽ യൂണിയൻ കൊടി 100% ബിസിനസ്‌ പൂട്ടിക്കും. ഇതേ ബിസിനസ്‌ ചെയ്യുന്ന എന്റെ അഭിപ്രായം ആണ്. ഏഴു അയല്പക്കത്തു പോലും മലയാളിയെ അടുപ്പിക്കരുത്.. പൂട്ടി കൈയിൽ തരും

    • @mayajak2802
      @mayajak2802 Год назад

      @@jishabalan6983 contact no tharumo. For opinio

    • @esde3667
      @esde3667 Год назад +2

      Anya samsthanathe nammal pokunnille athupole North Indians cutting and stitching experts annu avarude business avark vidu enthinanu athil abhipraayam, ithroke avar kastapittit alle.

    • @sharikarenjith854
      @sharikarenjith854 Год назад

      @സന്ധ്യ സത്യം ഞാൻ അനുഭവിക്കു്നു

  • @lijiyashanavas5817
    @lijiyashanavas5817 Год назад +3

    Superb collections ... nalla designs good presentation. Ottum jada illathe kshamayode details share cheyyunnund . Please open retail shop also . Ningale poleyulla owners aanel dress purchase cheyyanum comfortable aakum .. good keep going .All the best 👌

  • @InduRNair
    @InduRNair 2 года назад +3

    Nice designs, variety of patterns and colors

  • @ashikaaash3208
    @ashikaaash3208 Год назад +52

    ഞാൻ ഒരു ബോട്ടിക് തുടങ്ങാൻ ഒരുപാട് യുടുബ് വീഡിയോകൾ ദിവസേന കാണാറുണ്ട് എന്നാൽ ആദിൽ ഒന്ന് കേരളത്തിലെ ഒരു ഹോൾസെയിൽ ഫാക്ടറി കണ്ടില്ല അദ്യമായിട്ടാണ് ഇവിടെ ഒന്ന് കണ്ടത് അതും ബെസ്റ്റ് ഒന്ന്💞😍 ഒരുപാട് സന്തോഷമുണ്ട് ഒന്ന് കേരളത്തിൽ കണ്ടതിൽ 🔥

    • @suryaarun393
      @suryaarun393 Год назад +1

      Njanum boutique thudagan pkan und

    • @sunainafasal4548
      @sunainafasal4548 Год назад

      @@harshahisha5405 iam also intrested

    • @harshahisha5405
      @harshahisha5405 Год назад

      @@sunainafasal4548 തുടങ്ങുന്നുണ്ടോ. എവിടാ തുടങ്ങുന്നേ

    • @saidalavicherry8629
      @saidalavicherry8629 Год назад

      Super

    • @sunainafasal4548
      @sunainafasal4548 Год назад

      @@harshahisha5405 ആഗ്രഹം ഉണ്ട്. Nadako ആവോ 😃

  • @BeenaramNair
    @BeenaramNair 2 года назад +2

    സൂപ്പർ. എല്ലാ ആശംസകളും നേരുന്നു

  • @shabeebajaleel6776
    @shabeebajaleel6776 Год назад +1

    Super and variety collection.nalla kurtheesss

  • @leelaravig4154
    @leelaravig4154 2 года назад

    Njan varunnundu ningalude showroom kananum purchase chaiyanum.Sooper collection.

  • @rihan_ric2973
    @rihan_ric2973 2 года назад +2

    super collection and super variety design

  • @sidheekulakbar.m.parimbra9516
    @sidheekulakbar.m.parimbra9516 2 года назад +4

    സൂപ്പർ കലക്ഷൻ
    വിജയാസംശകൾ

  • @SpideyGamez1749
    @SpideyGamez1749 Год назад +4

    Beautiful collections❤️ Very happy to see urs aishwarya unit 👌🌹👍kindly pls open retail boutique collections of aiswarya designs😍

  • @kunjumols7813
    @kunjumols7813 2 года назад +2

    എല്ലാം supar കളക്ഷൻസ് 👍👍👍👍

  • @maryidikkula9130
    @maryidikkula9130 2 года назад +2

    Super collection👍🏻👍🏻

  • @sajikunju9635
    @sajikunju9635 2 года назад +1

    Variety collections. Trendy design and clothes

  • @jessy232
    @jessy232 Год назад +1

    Soopper. Ellam nalla collection anu

  • @kvmanikandan2960
    @kvmanikandan2960 Год назад +3

    ഐശ്വര്യ,
    നല്ല കളക്ഷൻ ആണ് :
    താങ്ക് യൂ സലീഷ് ...

  • @Brothersvlog666
    @Brothersvlog666 2 года назад +1

    Vedio shared.super collections

  • @shemeedaanshad67
    @shemeedaanshad67 2 года назад +1

    Super collection shared shemeeda

  • @lissythomas9901
    @lissythomas9901 Год назад +1

    വെരി ഗുഡ് 👍👍സൂപ്പർ സെലക്ഷൻ 🌹🌹🌹

  • @meenajoseph2764
    @meenajoseph2764 2 года назад +1

    Super collections Aiswarya

  • @mushrikunjol7545
    @mushrikunjol7545 2 года назад +2

    Ellam nannayittund 👍🏻

  • @neethuissaclillu32
    @neethuissaclillu32 2 года назад +2

    Super collections ❤️

  • @sabithasain4977
    @sabithasain4977 Год назад +7

    ഇതെങ്ങനെ സാധാരണ ആളുകൾക്ക് വാങ്ങാൻ പറ്റും.. കൊതിയാവുന്നു നല്ല നല്ല dresses.. 👍

  • @dilukraju6276
    @dilukraju6276 2 года назад +2

    Super tops🥰 bt wholesale alle ullu retail kodukillallo.. 😒 10 tops medikan cash undakanam...🤗

  • @lishal5795
    @lishal5795 2 года назад +2

    Ithu kandittu wonder aayi enikkum business cheythuthudangiyalo ennagrahikkunnundu

  • @binduv7078
    @binduv7078 2 года назад +1

    Super mam congratulations

  • @II-pp6lx
    @II-pp6lx 2 года назад +1

    Adipoli super collections

  • @smithag7877
    @smithag7877 2 года назад +2

    Adipoly selection 👍👍👍👍

  • @rineypeter4608
    @rineypeter4608 2 года назад +4

    Superb collections with variety designs👌👌👍🥰🥰❤

  • @smithasmitha4143
    @smithasmitha4143 Год назад +2

    സൂപ്പർ എല്ലാം നല്ല കളഷൻ

  • @kuttieschannel5853
    @kuttieschannel5853 Год назад +5

    ഞാൻ ഇ വിടെ പോയിരുന്നു നല്ല റേറ്റ് ആണ് കുറച്ചു work ഉള്ളതിന് 525 രൂപയാണ് തീരെ കൊള്ളതത്തിന് 395 pinne 425 പോരാ ഇതില് ഇങ്ങനെ നമ്മൾ ബിസിനസ് ചെയ്യും 299 സ്റ്റാർട്ട്‌ ചെയുന്ന ഡ്രസ്സ്‌ കൂറ അത് നമ്മൾ എടുത്താൽ നാട്ടുകാര് അടിക്കും ഉറപ്പാ

    • @lavaniyavlogs2328
      @lavaniyavlogs2328 Год назад

      Aano pokan ഇരിക്കുവാരുന്നു

    • @SejiRenju
      @SejiRenju Год назад

      Rate high aano total

  • @shahanashiha9837
    @shahanashiha9837 2 года назад +2

    സൂപ്പർ കളക്ഷൻ 🥰😍😍😍👍👍

  • @rekhaadiyattu1497
    @rekhaadiyattu1497 Год назад +1

    super and variety collection
    all the best Aiswarya 😍

  • @seoexee
    @seoexee 2 года назад +1

    Adipoly collections
    Super👍

  • @aksavijayan8269
    @aksavijayan8269 2 года назад +6

    Variety collections and variety materials❤️

  • @MUTHAMBALAM
    @MUTHAMBALAM Год назад +2

    Super collections 👌👌

  • @jensyjoseph9088
    @jensyjoseph9088 9 месяцев назад +1

    Nalla collections boutique nu pattiya kurthies thanne . Thank you

  • @kunjunnikungu7668
    @kunjunnikungu7668 6 месяцев назад +1

    Njanum ethu poloru shopinay orupad vidiyos nokkunnundaayirunnu eth kandapo ellam koodi variyeduthu kondu varan thonnunnu❤❤😊😊😊

  • @shimaantony1350
    @shimaantony1350 Год назад +1

    Very good collection👍👍

  • @Sreeja123
    @Sreeja123 Год назад +5

    അടിപൊളി . അതും ശുദ്ധ മലയാളം സംസാരിക്കുന്ന Shop owner. പൊങ്ങച്ചം ഒട്ടുമില്ല. കാണാൻ വൈകി.

  • @RaniRani-xt9rg
    @RaniRani-xt9rg Год назад +1

    സൂപ്പർ കളക്‌ഷൻ മാം,👌👌🌹🌹😘,.

  • @muhammedshad7535
    @muhammedshad7535 2 года назад +1

    Nice collections
    Share cheyditund keto

  • @jannaashraf8855
    @jannaashraf8855 2 года назад +1

    Super collection👍👍👍

  • @Rahila218
    @Rahila218 2 года назад +2

    Superb collection

  • @aleenapius1843
    @aleenapius1843 Год назад +2

    Please open retail shop also

  • @mariathomas172
    @mariathomas172 Год назад +1

    Ivide njangal vannittund. Super

  • @ashajoel2021
    @ashajoel2021 2 года назад +1

    Adipoli collections..

  • @mahadhevan9042
    @mahadhevan9042 Год назад +1

    എല്ലാവർക്കും സഹായമാക്കും

  • @Esha_attire
    @Esha_attire 2 года назад +2

    Poli coolections, irealy like it

  • @BindhuBinoy85
    @BindhuBinoy85 Год назад +1

    Njanum varunnund super collection 💕💕💕

  • @soujak4826
    @soujak4826 2 года назад +2

    എല്ലാം ഒന്നിനൊന്നു മെച്ചം. ഞാൻ ഒരു ചെറിയ കട നടത്തു ന്നു അടുത്തു തന്നെ വരാം

  • @liyasiya5205
    @liyasiya5205 2 года назад +1

    എല്ലാം നല്ല ഭംഗി ഉണ്ട് കാണാൻ

  • @mikenewton2742
    @mikenewton2742 2 года назад +1

    Nice _collection_ 👌..

  • @sreelajayan6979
    @sreelajayan6979 2 года назад +1

    Super collections...

  • @khsijil
    @khsijil 2 года назад +2

    Nice collections 🎊🎊🎊

  • @Lalyjames-jx4oq
    @Lalyjames-jx4oq 2 года назад +3

    Perfect💯👏👏👏👏👏

  • @bijuct4417
    @bijuct4417 Год назад +1

    Exciting collection

  • @Nabussvlog
    @Nabussvlog 2 года назад +2

    Superb collections rate kudi paranjarunekil kollarunu

  • @mollyjoseph7752
    @mollyjoseph7752 2 года назад +1

    Good collections. Supper

  • @roycherian8514
    @roycherian8514 Год назад +2

    SUPER.COLLECTIONS.
    AISWARYA.VERY.NiÇE.DESINS💯%👍👍👍❤️❤️🌹🌹😇🇺🇸🇺🇸

  • @pakkadressesliyaastyles2490
    @pakkadressesliyaastyles2490 2 года назад +1

    More collection Kurtis manufacturer unit upload

  • @jinshajinsha720
    @jinshajinsha720 2 года назад +1

    Nalla Nalla collections

  • @popeesgallery8832
    @popeesgallery8832 2 года назад +1

    ,കണ്ടിട്ട് കൊതിയാവുന്നു ഹോൾസെയിൽ മാത്രമല്ലേ ഉള്ളൂ. റീട്ടെയിൽ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ വന്ന് എടുക്കുമായിരുന്നു

  • @thasnisalam141
    @thasnisalam141 Год назад +1

    Masha allah adi poli collection home delivery undooo

  • @beenakuruvilla6339
    @beenakuruvilla6339 Год назад +1

    Very super but no retail, so sad

  • @navasms9391
    @navasms9391 2 года назад +2

    Super collection

  • @savithakg4903
    @savithakg4903 Год назад

    Kandittu kothiyavunneee💃💃💃

  • @minnuminnu3528
    @minnuminnu3528 Год назад

    Ottum jada illathe oro dressinte detailsum parayunnu, super collections and models

  • @soumyasnair390
    @soumyasnair390 Год назад +1

    Super enthayalum thadiullavarkude undalo samathanam evideum thadiullavarundakilla

  • @sabidaharis7179
    @sabidaharis7179 2 года назад +1

    ellam adipoli dress

  • @shiby_shiju
    @shiby_shiju Год назад +2

    Ivide holesale edutalum 4 sizum edukkanam,athu must anu.Pinne nammal video okke kandu avide. chellumbol aa kurtis avide undaavilla.whole sale rate kooduthal anu

    • @thecardude4527
      @thecardude4527 5 месяцев назад

      yes whole sale rate kooduthal anu

  • @jessyjoy5193
    @jessyjoy5193 2 года назад +1

    Very good materials

  • @RaniRani-xt9rg
    @RaniRani-xt9rg Год назад +1

    അടിപൊളി 👌👌♥️.

  • @haleelmuhammad8057
    @haleelmuhammad8057 2 года назад +1

    Nice collection

  • @jishadileep7607
    @jishadileep7607 Год назад +3

    Super collection❤

  • @amrutha6524
    @amrutha6524 2 года назад +1

    Super collections

  • @sarikakr7663
    @sarikakr7663 2 года назад +1

    Supercollections

  • @SukumaranKc-cd2wv
    @SukumaranKc-cd2wv 2 месяца назад +1

    വളരെ സൂപ്പർ എല്ലാം ഒന്നിന് ഒന്ന് മെച്ചം പക്ഷെ ഒരോന്നിന്റെ വില കൂടി പറയാമായിരുന്നു

  • @ayrameharin2334
    @ayrameharin2334 2 года назад +1

    Super kurthis

  • @sajnavb1037
    @sajnavb1037 Год назад +2

    Super collection👌

  • @dharsanas7213
    @dharsanas7213 Год назад

    Collections super but colours mix chaith minimum order 5000 enna reethiyil koduthirunenkil kollamaayirunnu

  • @Carft_and_design06
    @Carft_and_design06 2 года назад +1

    Supper nalla calers

  • @aasoke7699
    @aasoke7699 Год назад +1

    Super collectins

  • @shifasworld3245
    @shifasworld3245 2 года назад +1

    Supercallectins👍❤️

  • @raneeshpr1927
    @raneeshpr1927 2 года назад +1

    God bless you

  • @sunivenu-nm7gk
    @sunivenu-nm7gk Год назад +1

    Super dr

  • @dressdreams7785
    @dressdreams7785 2 года назад +1

    Superb collections.variety materials and designs.

  • @revathyunnithan3673
    @revathyunnithan3673 Год назад +2

    Good collection, keep it up 👍👍

  • @santhysarojam8750
    @santhysarojam8750 2 года назад +1

    Super 😍😍😍

  • @sudheeshp6770
    @sudheeshp6770 Год назад +1

    തുണികൾ കൊള്ളാം, നല്ല Quality 🥰🥰 ...

  • @joyp2635
    @joyp2635 2 года назад +2

    സൂപ്പർ കളക്ഷൻ ❤️❤️❤️🥰💞💕

    • @vineetha762
      @vineetha762 Год назад

      Uniquedesignsmesmerisingandrarepatterns

  • @ShamnadOk777-hm9bb
    @ShamnadOk777-hm9bb Год назад +2

    Nice collection👌👌👌

  • @jilshajanardhanan128
    @jilshajanardhanan128 2 года назад +2

    സൂപ്പർ കളക്ഷൻ

  • @sidharthn2015
    @sidharthn2015 2 года назад +1

    Very nice designs👍

    • @sarakuttygeorge6054
      @sarakuttygeorge6054 Год назад

      ഹലോ അമ്മു പിന്നെ ഷോറൂം അവിടെ കാണിക്കുന്നുണ്ട് വായിച്ചു നോക്കണം

  • @sameerasameera1238
    @sameerasameera1238 Год назад +3

    അടിപൊളി കളക്ഷൻ ശരിക്കും നന്നായി ഓരോ ഡ്രസ്സും ഒന്നിന് ഒന്ന് മെച്ചം സൂപ്പർ 👍🏻👍🏻👍🏻

  • @vishnupriyamu
    @vishnupriyamu 2 года назад +1

    Shared👍👍