Share market trading is gambling most of the people getting losses in this filed I request you upload profit and loss data sheet each successfull trader because some traders getting money from RUclips only thru uploading vidio and commission
chat.whatsapp.com/D3x0l9pYMVi4VL3Z1Ehmai സ്പാർക് ഫാൻസ് ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. സ്പാർക് ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക് ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories Instagram instagram.com/samrambham_com/ Facebook Page facebook.com/samrambham2016
Stock marketil trade ചെയ്യുന്ന മുസ്ലിം സഹോദരങ്ങൾ ഒരു കാര്യം ശ്രദ്ധിക്കുക.. ഇസ്ലാമിക നിയമ പ്രകാരം EQUITY TRADING നമുക്ക് നമുക്ക് അനുവാദനിയവുമാണ്. But FUTURES &OPTIONS ഹറാമാണ്.
@@mohammedharis.p.p9436 വിശ്വാസികളാണ് കൂടുതലും അത് ചെയ്യുന്നത് അത് കൊണ്ട് ചോദിച്ചതാണ്. എന്റെ നാട്ടിൽ സർവ്വീസ് ബാങ്കിന്റെ പ്രസിഡണ്ടും പള്ളിയുടെ സെക്രട്ടറിയും ഒരാളാണ്
@@jinsadbabu4592 ഒരാൾ മുസ്ലിം നാമധാരി ആയത് കൊണ്ടോ മുസ്ലിം ആയി ജനിച്ചത് കൊണ്ടോ ഒരാൾ വിശ്വാസി ആകുന്നില്ല.. ഇസ്ലാമിക നിയമങ്ങൾ ജീവിതത്തിൽ പ്രവർത്തികമാകുമ്പോൾ മാത്രമാണ് ഒരു വ്യക്തി വിശ്വാസി ആകുന്നത്.മുസ്ലിം ആയ എത്രയോ വ്യക്തികൾ മദ്യം കുടിക്കുന്നു, മയക്കുമരുന്ന് ഉപയോഗിക്കുന്നു.. സ്വർണം, ഹവാല ഇടപാട് നടത്തുന്നു.. ഇതൊന്നും ഇസ്ലാമികമല്ല, അവർ വിശ്വാസികളും അല്ല.
@@bilaljohn9265 വീട്ടിൽ കോടികൾ ഉണ്ടെങ്കിൽ സ്വന്തമായി ബിസിനസ് ചെയ്യാൻ പാടില്ല എന്നുണ്ടോ... എനിക്ക് മനസ്സിലാകുന്നില്ല.... താങ്കളുടെ പ്രശ്നം എന്താണ് എന്ന്... ഫ്രോഡ് ആണെങ്കിൽ അതിനുള്ള കാരണം തെളിവ് സഹിദം പറയണം
One day njanum ente story parayan avide undavum 💯🔥❤
Ithil mikkathum paid anu bro 😂😂
@@KERALANIFTY how
Believe in u. U will succeed
എന്താണ് tangalude bisness
👍
Congrats Shibili 💐💐
The real young entrepreneur..
Awesome 🎉🎉
Proud of you mahn 🙌🏻🙌🏻🙌🏻❤️
Shamin sir, thankal interview cheyyumbhol face focus cheyyanam കാരണം nammal manasilakkunnathu oru sathyasanthatha varumw
Big fan of your channel! Thanks for the motivation...
അതി ശക്തം💪💪💪
Trading padippich Ivanokke engane kodikal undakkunnu Mlm akum
@@bilaljohn9265 പഠിപ്പിക്കൽ മാത്രം അല്ലാലോ ട്രെഡിങ്ങും ചെയ്യുന്നില്ലേ
Proud of you brother 🥰❤️
Proud of you srkp rahman 💫
Malappuram | tirur 💥💎
Near vailatoor attanikkal
Athishaktham❤
Proud of u my dear 😍
Inspired story good
Really awesome, inspirational story 🙏👍
Proud of you SR
Very good...
ഷിബിലി, നമിച്ചു ❤
inspiration👏❤
Tirur evideya office. Join cheyyan thalparyam und
The interesting fact is that all these traders are course sellers. There is no one making crores only through trading
Yea you are absolutely right most of the traders not getting money thru trading. I feel this video just a self marketing
ഒരു വരവ് വന്നു എൻറെ കാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ പറയാൻ പ്രേതെകിച്ചു ഒന്നുമില്ല
💪 🏆
father is real hero...
Super
Congratulations
Nee oru sambhavam thanne
Good👍
SR ❤️🔥
Wow❤
SR🔥
Trade cheythittu rakshapettavar evide ??
Spark ഇപ്പോൾ trade related videos കൂടുതൽ ചെയ്യുന്നുണ്ട് അത് കുറക്കുക spark pllzzz
Paid videos 😂
Proud of you 😊
Sr🔥🔥🔥🔥
എൻ്റെ aduttum ഉണ്ട് ഒരു 100%success avunna bisness idea i want a bisness partner
🙄
എന്ത്?
Njan und koode
Idea para
SR❤
Baground pazhayadhaanu rasam
👍super
Sir please not add this type of background ✨️
👍👍
SR 👌👌
Share market trading is gambling most of the people getting losses in this filed I request you upload profit and loss data sheet each successfull trader because some traders getting money from RUclips only thru uploading vidio and commission
Shibili parayunna karyam vekathamaayi manasilavinnundu.....
"കോടികൾ "എന്തെങ്കിലുo കുറക്കാനുണ്ടോ
🔥❤️
Sr🥰🥰
SR❤❤🎉🎉
💗🤩
SR🔥KP
Udayippu
ഉടയിപ്പു
അൽഗോ ട്രേഡിംഗ് 😂😂😂😂😂
ക്കുറഞ്ഞത്എത്റയാഇൻവെസ്റ്റ്
Nalla company fundamental analysis chythu venam invest chyan ( long term aanel). Pinne derivatives ill trade chyan pattum athu thanne different varieties ind futures , options. Okke indd athokke nanayi padichitt venam chyan. ( bro edukuna stocks in securities um anusarichittavum bro de initial amount varuaa ) stock market aanu be careful nanayi skill ullaa aalkarke profit earn chyan patullu 👍 take your own risk 👍👍
🔥
👍🌹🌹🌹👍
😮
❤️
Ith payed interview ano
chat.whatsapp.com/D3x0l9pYMVi4VL3Z1Ehmai
സ്പാർക് ഫാൻസ് ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
സ്പാർക് ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക് ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
SPARK FANS CLUB..🔥
t.me/sparkstories
Instagram
instagram.com/samrambham_com/
Facebook Page
facebook.com/samrambham2016
Podo
Countvon before 5 years i will be there
Enta naatt kaaran aan
Stock marketil trade ചെയ്യുന്ന മുസ്ലിം സഹോദരങ്ങൾ ഒരു കാര്യം ശ്രദ്ധിക്കുക.. ഇസ്ലാമിക നിയമ പ്രകാരം EQUITY TRADING നമുക്ക് നമുക്ക് അനുവാദനിയവുമാണ്. But FUTURES &OPTIONS ഹറാമാണ്.
Y👀
സ്വർണ്ണം കടത്തുന്നത് നമുക്ക് ഹറാമാണോ ഹലാലാണോ
@@jinsadbabu4592 ഹലാൽ ആണെന്ന് തോന്നിയിട്ടുണ്ടോ 😀
@@mohammedharis.p.p9436 വിശ്വാസികളാണ് കൂടുതലും അത് ചെയ്യുന്നത് അത് കൊണ്ട് ചോദിച്ചതാണ്. എന്റെ നാട്ടിൽ സർവ്വീസ് ബാങ്കിന്റെ പ്രസിഡണ്ടും പള്ളിയുടെ സെക്രട്ടറിയും ഒരാളാണ്
@@jinsadbabu4592 ഒരാൾ മുസ്ലിം നാമധാരി ആയത് കൊണ്ടോ മുസ്ലിം ആയി ജനിച്ചത് കൊണ്ടോ ഒരാൾ വിശ്വാസി ആകുന്നില്ല.. ഇസ്ലാമിക നിയമങ്ങൾ ജീവിതത്തിൽ പ്രവർത്തികമാകുമ്പോൾ മാത്രമാണ് ഒരു വ്യക്തി വിശ്വാസി ആകുന്നത്.മുസ്ലിം ആയ എത്രയോ വ്യക്തികൾ മദ്യം കുടിക്കുന്നു, മയക്കുമരുന്ന് ഉപയോഗിക്കുന്നു.. സ്വർണം, ഹവാല ഇടപാട് നടത്തുന്നു.. ഇതൊന്നും ഇസ്ലാമികമല്ല, അവർ വിശ്വാസികളും അല്ല.
Uppa soundam makkalkk vendy mathram Addan🤣🤣🤣🤣👍👍👍
Too much talking. Not coming to focus
Sheedda,
Ith ente business model aanallo 🥹
Seriously 🤣
😂 അതും വേറെ ആൾ കൊണ്ടോയി...
ഇനി ഇപ്പോൾ എന്ത് ചെയ്യും 😂
Spark ൽ bussiness എല്ലാം trading മാത്രം ആയല്ലോ 🤔
വല്ലാത്ത boring
Pakka fake anu I avan oke odukkathe cash team anu
ക്യാഷ് ഉണ്ടാക്കിയാൽ ഫേക്ക് ആകുമോ.....വെക്തമായി ഫേക്ക് ആണെന്ന് പറയാൻ ഉള്ള കാരണം പറ
എന്നാലെല്ലേ മനസ്സിലാകു
@@firozvkd2955 veettil kodikal undayitt Ivan venoo business cheyyan
@@bilaljohn9265 വീട്ടിൽ കോടികൾ ഉണ്ടെങ്കിൽ സ്വന്തമായി ബിസിനസ് ചെയ്യാൻ പാടില്ല എന്നുണ്ടോ...
എനിക്ക് മനസ്സിലാകുന്നില്ല....
താങ്കളുടെ പ്രശ്നം എന്താണ് എന്ന്...
ഫ്രോഡ് ആണെങ്കിൽ അതിനുള്ള കാരണം തെളിവ് സഹിദം പറയണം
@@firozvkd2955 fake motivation enna parjjnne
@@bilaljohn9265 can you show me some “koodees” in my home 😂❤️
Super
👍👍👍
♥️
😍😍
❤
♥️