അമ്മയ്ക്ക് ഇത്രയും കഴിവ് ഉണ്ടന്ന് ഞാൻ അറിഞ്ഞില്ല🤣😭|ബ്രൂട്ടിഷൻ🤦‍♂️

Поделиться
HTML-код
  • Опубликовано: 29 июн 2021
  • #vishnuredmi#vines#comedyvines#malayalamcomedyvines#vishnuredmivines#funnyvines
    അമ്മ ബ്രൂട്ടിഷന മോനെ😂
  • РазвлеченияРазвлечения

Комментарии • 536

  • @sreenandusworld5031
    @sreenandusworld5031 3 года назад +331

    *റബ്ബർ ബാൻഡ് എടുത്തപ്പോഴേ ഈ സ്റ്റൈൽ പ്രതീക്ഷിച്ചു 👌👌 സൂപ്പർ 😆😆👌*

    • @muhammedraufn4187
      @muhammedraufn4187 3 года назад +3

      Thumbnail kandapole manasilayikkn 😁. thumbnail climax bore aaki.

    • @naseemariyas4737
      @naseemariyas4737 3 года назад

      👌🤩😍😃😀💙

  • @sreedhi2008
    @sreedhi2008 3 года назад +81

    അമ്മമാരോട് ഒരുക്കി തരാൻ പറഞ്ഞ അംഗൻവാടി സ്റ്റൈലിൽ അല്ലാതെ ഒരിക്കില്ല...😂😂

  • @thugofstars912
    @thugofstars912 3 года назад +210

    ആദ്യം ഒകെ ഓൺലൈൻ ക്ലാസിൽ ഇരിക്കുമ്പോ കുളിച്ചിട്ട് ഒകെ ഇരിക്കും പക്ഷെ ഇപ്പോൾ... !😹😹😹😹😹❤️❤️❤️❤️

  • @aparnaraj2619
    @aparnaraj2619 3 года назад +105

    കണ്മഷിയും, റബ്ബർ ബാൻഡും കണ്ടപ്പഴേ തോന്നി ഈ സ്റ്റൈൽ ആയിരിക്കും എന്ന്. 😂😂😂😂

  • @Baziyyyyyy
    @Baziyyyyyy 3 года назад +53

    അല്ലേലും അമ്മമാരെടുത്തു ഒരിക്കി തരാൻ പറഞ്ഞ ഇങ്ങനെ തന്ന...❤😂

  • @IMettymetty
    @IMettymetty 3 года назад +37

    അമ്മക്ക് എന്നും നമ്മൾ കുഞ്ഞാവ ആണെന്ന് പറയുന്നത് വെറുതെ അല്ല 😂

  • @mishalmichu7376
    @mishalmichu7376 3 года назад +72

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌

  • @minhaj12334
    @minhaj12334 3 года назад +25

    പെണ്ണ് കുട്ടികൾക്ക് സ്റ്റൈൽ ഒന്നും വേണ്ട കോഴികൾ നിറഞ്ഞാലൊ കേരളം. അപ്പോൾ അവർക്ക് ലൈക് നിറയും . പാവം boys ആയ നമ്മൾ. ഒരു ദിനം വരും 🙂

  • @nidhishnajayan2285
    @nidhishnajayan2285 3 года назад +6

    വല്ലാത്ത ഒരുക്കം ആയി പോയി വിഷ്ണു ചേട്ടായി 😂😂😂😂😂😂😂😂😂😂😂😂♥️♥️♥️♥️💞💞💞💞

  • @rosmariya6923
    @rosmariya6923 3 года назад +3

    അമ്മ പഴയ ബ്യൂട്ടിഷനാ അമ്മ കഴിവ് തെളിയിച്ചു എന്താ ഭംഗി ആഹാ 😘🙌🏼

  • @aryabineesh2190
    @aryabineesh2190 3 года назад +6

    സുന്ദരൻ മോനെ കണ്ടിട്ട് ചിരി സഹിക്കാൻ കഴിഞ്ഞില്ല.😁. ഒട്ടുമിക്ക അമ്മമാരും ഇങ്ങനെതന്നാ.. 😊

  • @KnifeScissorswithAKSHA23
    @KnifeScissorswithAKSHA23 3 года назад +5

    അമ്മയുടെ കഴിവ് അപാരം തന്നെ 😂👍

  • @suchithrabalu2615
    @suchithrabalu2615 3 года назад +8

    അടിപൊളി മോനും അതിലും സൂപ്പറായ അമ്മയും🤣🤣

  • @Thejomation
    @Thejomation 3 года назад +6

    *എവിടെ കവിളിലിലെ കറുത്ത പൊട്ട് 😜😁ഇനി ഫ്രീക്കനു കണ്ണേറു കിട്ടു൦😁😁*

  • @ammuammuzz141
    @ammuammuzz141 3 года назад +12

    ആഹ സൂപ്പർ ആയിട്ടോണ്ട് വിഷ്ണുവേട്ട അവസാനത്തെ പോസ് പൊളിച്ചു 😘😘

  • @dhfgirloffasillj119
    @dhfgirloffasillj119 3 года назад +4

    Beautician amma vere level😂vishnu chetta adipoli😂😂

  • @sharafisharu4174
    @sharafisharu4174 3 года назад +3

    കാലമെത്ര മാറിയാലും ഈ stayle എങ്ങും പോവില്ല ആണായാലും പെണ്ണായാലും 👏👏

  • @sumiroopabala3333
    @sumiroopabala3333 3 года назад +4

    ചേട്ടായി ചുന്ദരികുട്ടിയായല്ലോ ആരുടേയും കണ്ണ് തട്ടണ്ട🌚😁😁

  • @AbdulRauf.
    @AbdulRauf. 3 года назад +10

    *Comment box മൊത്തം business ആണല്ലോ😌😌😌*
    *എന്നെപോലെ പാവങ്ങളെ സാഹായിക്കാൻ ഇവിടെ ആരുമില്ലേ😏😏*
    *ഇങ്ങനെയുള്ള കമന്റ് കണ്ടിട്ട് മടുത്തു😏😏*

  • @leocutzz1359
    @leocutzz1359 3 года назад +4

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മാറ്റാരുമില്ല 😂😂😂

  • @GODGAMING_999
    @GODGAMING_999 3 года назад +15

    *സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ വരൂ* ❤️💛💙

  • @sayoosayanth7100
    @sayoosayanth7100 3 года назад +8

    ഇങ്ങനെ ഒക്കെ ആയിരുന്നു എന്റെയും ആഗ്രഹം പക്ഷെ രണ്ടാഴ്ച മുന്നേ എന്റെ അമ്മ എന്നെ 👨‍🦲മൊട്ട ആക്കി ഗയ്‌സ് 😭😭😭😭😭

  • @mishalmichu7376
    @mishalmichu7376 3 года назад +3

    അമ്മുയുടെ ഇജ്ജാതി കഴിവ്...😂😂

  • @jiya-07
    @jiya-07 3 года назад +5

    ആ അമ്മയിൽ ഉറങ്ങി കിടന്ന beautition നെ ഉണർത്തേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ 🤭🤭

  • @devapriyajs8164
    @devapriyajs8164 3 года назад

    മക്കൾ എത്ര വലുതായാലും അമ്മയുടെ മുന്നിൽ മക്കൾ കുഞ്ഞുവാവ തന്നെയാ 🥰🥰🥰love you all mothers 🥰🥰🥰വിഷ്ണുച്ചേട്ടൻ സൂപ്പറാ 👌👌😜😜കലക്കി അമ്മവേഷം 😜👌👌👌👌👏👏👏

  • @Weird_one710
    @Weird_one710 3 года назад +6

    Name : vishnu chetan
    Job : youtuber with rukku andchetan
    Haters : 00
    Lovers :
    👇

  • @jineshkk4284
    @jineshkk4284 3 года назад +2

    എന്റമ്മോ എന്നാ ഗ്ലാമറാ ഈ കൊച്ചിനെ കാണാൻ 🙄🤣🤣🤣

  • @dreamcrafter1276
    @dreamcrafter1276 3 года назад +3

    ഒറ്റക്കൊമ്പ് ആണ് പ്രതീക്ഷിച്ചത് 😂 പക്ഷെ 3 കൊമ്പ് 😂കൊള്ളാം 😍

  • @ashwinvlogs6396
    @ashwinvlogs6396 3 года назад +5

    അമ്മമാരോട് ഒരുക്കിത്തരാൻ പറഞ്ഞാൽ ഇങ്ങനെത്തന്നെയാ ഒരുക്കുക 😂😂

  • @archana962
    @archana962 3 года назад +6

    😂😂😂
    Amma❤️

  • @n4jj
    @n4jj 3 года назад +3

    അമ്മേടെ സുന്ദരൻ വാവ....😂

  • @shafeedas7265
    @shafeedas7265 3 года назад +2

    Amma rockzzz......❤❤❤ nta chettooi poliyatto😂😂😂🥰

  • @cristianoooo.
    @cristianoooo. 3 года назад +16

    അമ്മയുടെ മോഡലിങ് അനുഭവിച്ചവർ ഉണ്ടോ 😢

    • @anuja250
      @anuja250 3 года назад +2

      Pinneyyy

    • @Shibini_
      @Shibini_ 3 года назад +1

      Ath anubhavikhaathavar aarundenn chothikunnath aagum sheri 😂😂

  • @niyyuhh
    @niyyuhh 3 года назад +4

    മോഡൽ വിഷ്ണു കൊള്ളാം പൊളി സാനം 😂😂

  • @amazil545
    @amazil545 3 года назад +2

    ചിരിച്ച് ചിരിച്ച് ച്ചത്...!😂❤

  • @pathuuzz1203
    @pathuuzz1203 3 года назад +2

    Yeeeh amma professional beautician aannellooo sett😄😂✌✌chettann oru chiri iru chiri bumber chiriyil poyi koodee..❤😌

  • @fadhilgamesvlogs7096
    @fadhilgamesvlogs7096 3 года назад +2

    ഇതിപ്പോ സ്വാമിയേ പോലെ ഉണ്ടല്ലോ 😎🤣🔥🔥

  • @vaigasdreamworld3999
    @vaigasdreamworld3999 3 года назад +1

    അമ്മ ഒരുക്കിയപ്പോൾ നല്ല cute ആയിട്ടുണ്ട്

  • @akkafangirl-kerala3904
    @akkafangirl-kerala3904 3 года назад +3

    മച്ചാനും ലുക്ക്‌ ഉണ്ട് കേട്ടോ 😍

  • @arshadusman3167
    @arshadusman3167 3 года назад +2

    Ellarem Amma/umma maarude dialogue: ഉപകാരം ചെയ്തില്ലെലും ഉപദ്രവം ചെയരുത്!😂

  • @fauzziyaashref3272
    @fauzziyaashref3272 3 года назад +2

    Model aayillelum
    Ee look kollam🤣🤭😌😌🤣🤣

  • @fztalks8318
    @fztalks8318 3 года назад +1

    എനിക്ക് vine ചാനലിൽ ചേട്ടനെയാണ് ഏറ്റവും കൂടുതൽ ഇഷ്ടം .I love you chetta

  • @navavloger8842
    @navavloger8842 3 года назад +4

    Vishnu ഏട്ടൻ ഓരോ ദിവസവും Acting പൊളി ആയ്യി വരുന്നുണ്ട്. After 2 month Vishnu ഏട്ടൻ will became Mohanlal🔥💓😘

  • @cutandcraft4438
    @cutandcraft4438 3 года назад +3

    ചേട്ടാ ചേട്ടൻ ലുക്കിലും കാര്യത്തിലുംപൊളിയാണ്❤️😘👍

  • @sooryasoorya.r7242
    @sooryasoorya.r7242 3 года назад +2

    രുക്കുനെ മിസ്സ് ചെയ്യുന്നു 😭😭😘😘

  • @justinraj9682
    @justinraj9682 3 года назад

    അമ്മ മോഡൽ എന്ന് പറഞ്ഞപ്പോൾ തന്നെ തോന്നി ഇങ്ങനെ തന്നെ വരുമെന്ന് 🤣🤣 അമ്മയ്ക്ക് എന്തൊരു കഴിവ് ആണ് ✌️✌️ മേക്കപ്പ് അടിപൊളി കറക്റ്റ് കോഴിയെ പോലെയുണ്ട് 🤣🤣

  • @jayajaya6299
    @jayajaya6299 3 года назад +1

    ചേട്ടന് ഈ look മതി😍😍😍😍😍😍😍😍😍😍😍😍

  • @Gamezeeeeee.l-_____
    @Gamezeeeeee.l-_____ 3 года назад +2

    Model super👌😂
    അമ്മ❤️

  • @janakisadhujan5097
    @janakisadhujan5097 3 года назад +1

    Ya moneee vere level ith polee ath kokachitharavum kanikkan bro kku mathree pattu 💗😂😂😂😂

  • @parvathi5
    @parvathi5 3 года назад

    💃ethann makeup 😎😂
    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലുതായി വേറെ ആരും ഇല്ല മക്കളേ🤣😂😎😍💃

  • @gamermahi8724
    @gamermahi8724 3 года назад +2

    അമ്മ പോയിട്ടെ വേറേ modal ഒള്ളു 😜

  • @ramkumarpoduval7794
    @ramkumarpoduval7794 3 года назад +3

    RUBBER BAND KANDAPPOLE NAN PALATHUM PRATHIKSHICHU 😘😂😂

  • @aswini.a.m5158
    @aswini.a.m5158 3 года назад

    വിഷ്ണു ചേട്ടാ....🔥ചേട്ടൻ അമ്മ വേഷം ചെയ്യുന്നത് superrrr.എനിക്ക് ആ character ആണ് കൂടുതൽ ഇഷ്ടം😀😂🤩

  • @jyothijyothika5182
    @jyothijyothika5182 2 года назад

    ഈ വീഡിയോ ഇപ്പഴാ കണ്ടത്.. ചിരിച്ച് ഒരു വഴിക്കായി. ലാസ്റ്റ് ആട്ട് ബ്ഭാ പൊളിച്ചു 🥲😝

  • @askaraliasku8457
    @askaraliasku8457 3 года назад +1

    Endaa oru bangi. 😂😂😂😍😍😍Vishnuchettan uyir👍👍👍

  • @musthafaparakkal6963
    @musthafaparakkal6963 3 года назад +1

    ആ മുഖം കണ്ട ചിരി വരും എന്താ അറീല 🤣

  • @manojvk8434
    @manojvk8434 3 года назад +2

    Ente ponno Vishnu chettayi rockzzzz 👌👌

  • @praseethav3614
    @praseethav3614 2 года назад +1

    വിഷ്ണു ചേട്ടൻ സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @raveendranelangod9521
    @raveendranelangod9521 3 года назад +2

    എന്തായാലും അവസാനം ൈക്ലമാക്സ് പൊളിയാണ് ചേട്ടാ💪❤️🔥🔥

  • @shamsi2135
    @shamsi2135 3 года назад +1

    ഈ ലുക്കിന് ഇപ്പൊ എന്താ കുഴപ്പം 😂😂👍

  • @angenajjdas7476
    @angenajjdas7476 3 года назад +3

    Ammaaaa🤩🤩🤩🤩

  • @jayadassunil1844
    @jayadassunil1844 3 года назад +1

    മുഖഭാവം കലക്കി ചേട്ടാ😁😁

  • @sakirhussain4359
    @sakirhussain4359 3 года назад +1

    Vishnu ചേട്ടൻ അല്ലേലും pwoliyaa.... ❤️❤️Look

  • @Boomboo67
    @Boomboo67 3 года назад

    എന്റെ വിഷ്ണു ചേട്ടന് അവരെക്കാൾ look aanu🔥🔥🔥🔥🔥

  • @sonuvlogs3492
    @sonuvlogs3492 3 года назад +3

    Last Look ഇജ്ജാതി....!!🤣

  • @archavlogs2597
    @archavlogs2597 3 года назад +2

    മുടി വെട്ടി മുടി വെട്ടി ചെവിയുടെ side ചെത്തിപ്പറിച്ച് തൊലി കളഞ്ഞ എന്റെ അക്ക

  • @paru1248
    @paru1248 3 года назад

    സുന്ദരനായല്ലോ ഈ look സ്ഥിരം ആക്കിക്കോ👌👌👌😁😁😂😂😂

  • @artloveraleena
    @artloveraleena 3 года назад +1

    Vishnuchettante makeover kalakkii❤😍poli🔥

  • @B.R.O.K.EN444
    @B.R.O.K.EN444 3 года назад +1

    അംഗൻവാടിയിൽ പഠിക്കുമ്പോൾ ഇതുക്കു മേലെ ആയിരുന്നു എന്റെ കോലം ......

  • @agisha8832
    @agisha8832 3 года назад +1

    Amma ഇത്രയും വലിയ ബ്രുട്ടിഷൻ ആണ് എന്ന് അറിഞ്ഞില്ല,പാവം മോൻ 😂😂

  • @ITSME-yn1zt
    @ITSME-yn1zt 3 года назад +1

    Climax thumbnail ൽ ഇടത്തിത്തിരുന്ന ഒരു excitment ഉണ്ടാവും എന്താന്ന് അറിയാൻ ഇത് thumbnail ൽ കൊടുത്തോണ്ട് തത് വന്നില്ല.........
    ഇനി കൊടുക്കതിരുന്ന പൊളിയായിരിക്കും.........
    *juz an opininion*

  • @anoopalex7141
    @anoopalex7141 3 года назад +3

    Chetn Poli🔥🔥😂😂😂

  • @tkunhiraman4232
    @tkunhiraman4232 3 года назад

    ഏതു വീട്ടിലാണ് വിഷ്ണു 'But video പൊളിച്ചു😂😘 അമ്മ വിഷ്ണു . വിഷ്ണുവിനെ കുഞ്ഞുവാവയാക്കി കളഞ്ഞു😂😂😭

  • @narayananmr6675
    @narayananmr6675 3 года назад +1

    Adipoli 👍👍👍👍🙏❤️🌹 super by prathibha ❤️

  • @fidhahadhi1282
    @fidhahadhi1282 3 года назад

    അമ്മമാർക്ക് അല്ലേലും നമ്മൾ എന്നും കൊച്ചു കുഞ്ഞുങ്ങൾ തന്നെയാ 🥰🥰🥰😊😊😊😊❤️❤️❤️❤️❤️❤️

  • @Safffff..
    @Safffff.. 3 года назад +3

    Expression poliii🔥✨❤️

  • @rabeehsroyalvlog
    @rabeehsroyalvlog 3 года назад +1

    ഞാൻ ഇത് ഇന്ന് `MALLU DON´ CHANNEL IL KANDIRUNNU 🥰🥰പക്ഷെ ഇത് വെറൈറ്റി ആണ് 🔥LUB U VISHNU CHETTA😍😍😍😍😍VAARMUDIYIL 😂

  • @cr7appusz265
    @cr7appusz265 3 года назад +1

    avasanam peweresh 🔥🔥🔥🔥🔥🔥😂😂😂😂

  • @user-rw5qk5jy4x
    @user-rw5qk5jy4x 3 года назад +1

    😆അയ്യെന്റെ മോനെ 😂😂🙈🙈

  • @Hymaxhydrulic
    @Hymaxhydrulic 3 года назад +2

    ചേട്ടാ പൊളിച്ചു, super kidukachi

  • @thrissurstreetportraits
    @thrissurstreetportraits 3 года назад +1

    Same avstha...pakshe Look veykanamennu arodum parayathilla.... 🤣😪🙃

  • @anuja250
    @anuja250 3 года назад +1

    5 class vare amma enne orukki schoolil parnj vidum... Mudi parathi chivi.. Chandana kuri okke thodich... Kann okke valitt ezhuthi.. 😂😂😂

  • @jibin_c_c
    @jibin_c_c 3 года назад +2

    Ammeda sound poli😂

  • @rolexsir4766
    @rolexsir4766 3 года назад

    ഈ ഈടായി അമ്മ വീഡിയോസ് അദികും വരുന്നു ♥️♥️

  • @justinjose3737
    @justinjose3737 2 года назад

    1:55 ippa enganirikkanu🤣

  • @Mushfidhajmal
    @Mushfidhajmal 3 года назад

    Ayyooo😂😂😂 ബ്രൂട്ടീഷൻ പൊളിച്ചു 😂😂

  • @WonderUniverse
    @WonderUniverse 3 года назад +1

    Pwoli

  • @minhaj12334
    @minhaj12334 3 года назад +2

    സ്കൂൾ പോകുമ്പോൾ മുടി മിന്നിക്കുന്ന ഞാൻ 😁😂

  • @aswanimunni3369
    @aswanimunni3369 3 года назад +2

    Amma sound uff❤️

  • @shifinblog
    @shifinblog 3 года назад +2

    1:36 😂😂😂

  • @mishalmichu7376
    @mishalmichu7376 3 года назад +2

    ഇത്രെയും സപ്പോർട്ട് ചെയ്തു തന്ന എല്ലാവരോടും ഒരായിരം സ്നേഹം താങ്ക്യൂ all 😁💥😌😍😘🔥🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @farsanajasmine3487
    @farsanajasmine3487 3 года назад +1

    'അമ്മ പണ്ടത്തെ ബ്‌റൂട്ടീഷൻ ആണെന്ന് തെളിയിച്ചു 😂

  • @dramalove11
    @dramalove11 3 года назад +1

    Ammayude sound 👌👌👌

  • @aneettassaji8973
    @aneettassaji8973 3 года назад +1

    Vishnu chettan supera😁😁🤩

  • @reshmasarin2482
    @reshmasarin2482 3 года назад

    😀😀😀കൊള്ളാം bro കലക്കി തിമിർത്തു ട്ടോ😁😉🤭😀☺️

  • @thecraftygirl9713
    @thecraftygirl9713 3 года назад +2

    Polichu 😍😍💞❤️

  • @music__soul8757
    @music__soul8757 3 года назад +1

    Kollaloo... vishnu chetta.....

  • @sandrakc8648
    @sandrakc8648 3 года назад +1

    സുന്ദരനായി.. 😀😀😀

  • @santhoshkumarts8348
    @santhoshkumarts8348 3 года назад

    Eeeee amma sthiramakiko amma polichu amma orukiyathu polichu vishnu chetan uyir cheta oru hai parayoo please

  • @__honeybee__6699
    @__honeybee__6699 3 года назад +1

    Vishnu chettan uyir 💖💖💖💖