Это видео недоступно.
Сожалеем об этом.

Online PTA Meeting🤣 അടിയോടടി|ഒടുക്കത്ത അടി🥴| Online ക്ലാസ്സിൽ

Поделиться
HTML-код
  • Опубликовано: 9 июл 2021
  • #vishnuredmi#online#class#malayalamvines#vishnuredmivines#viralcuts#malayalamcomedyvines

Комментарии • 672

  • @user-rw5qk5jy4x
    @user-rw5qk5jy4x 3 года назад +222

    ഇങ്ങനെ ഒരു സാർ...പിള്ളേരെ ഇങ്ങനെ ഒക്കെ സുന്ദരന്മാരാക്കാൻ നോക്കിയാൽ സാറിനു പഠിപ്പിക്കാൻ പിള്ളേരുണ്ടാവൂലാ 🥲😂😂

    • @user-eq8ew7zh7r
      @user-eq8ew7zh7r 3 года назад +1

      😂😂😂😂

    • @skmalluz
      @skmalluz 3 года назад +2

      Enneyonnu support cheyyamo please🙏

    • @reshmasarin2482
      @reshmasarin2482 3 года назад +1

      😂😂 കൊള്ളാം ട്ടോ

  • @sreenidhi.p8533
    @sreenidhi.p8533 3 года назад +84

    ഇത്തരം പാര ഉള്ള സർ എല്ലാ സ്കൂളിലും കാണും 🤣🤣🤣

    • @dhaneshraj.t813
      @dhaneshraj.t813 3 года назад

      Athuthana pani

    • @akkiraider008
      @akkiraider008 3 года назад

      നമ്മുടെ എഞ്ചിനീയറിംഗ് drawing ടീച്ചർ

  • @Thejomation
    @Thejomation 3 года назад +372

    *ഓൺലൈൻ PTA meeting ന്റെ ഒരു കുറവ് കൂടിയുള്ളു😜 വീട്ടിൽ തന്നെയാകുമ്പോൾ പിള്ളേര്ക്ക് എവിടെയും ഓടി ഒളിക്കാനു൦ പറ്റില്ല😜*

  • @sahalshorts3388
    @sahalshorts3388 3 года назад +27

    ആ മുഖത്തുള്ള expression എന്റെ പൊന്നോ 🤩🤩😎 poli

  • @gamingwithkannapi6868
    @gamingwithkannapi6868 3 года назад +52

    എന്നും range ഇല്ലാത്ത ഒരുത്തൻ 😂😂....!!!

  • @legendmalluyt2180
    @legendmalluyt2180 3 года назад +40

    കുട്ടിയും സാറും ഒരുമിച്ച് താടീം മീശയും വെട്ടിയോ😂😂

  • @gamingwithkannapi6868
    @gamingwithkannapi6868 3 года назад +195

    വിഷ്ണു ചേട്ടന്റെ സ്ഥിരം പ്രേഷകർ ആരൊക്കെ 🤔...!!!

  • @sidneethlover4211
    @sidneethlover4211 3 года назад +22

    Vishnu chettante acting Poli.oru rakshayum illa🥰

  • @Thejomation
    @Thejomation 3 года назад +194

    *ഓൺലൈൻ ടൂ൪ ആയിട്ട് പിള്ളേര്ക്ക് ഒരോ കുളു മണാലി വീഡിയോ അയച്ചു കൊടുക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു😜ഇത്തിരി റിച്ച് ആയിക്കോട്ടെ😁*

  • @artloveraleena
    @artloveraleena 3 года назад +143

    വിഷ്ണുച്ചേട്ടന്റെ വീഡിയോസ് എന്നും മുടങ്ങാതെ കാണുന്നവരുണ്ടോ??

  • @user-ef4nt2px5h
    @user-ef4nt2px5h 3 года назад +38

    Mudi vettiyllo.kochu gallan😁😁

  • @rinsilaraheem3385
    @rinsilaraheem3385 3 года назад +6

    സാറിന്റെ പിള്ളേർ സുന്ദരന്മാരായി 😂😂😂❤️

  • @user-fi2kf7dl7o
    @user-fi2kf7dl7o 3 года назад +54

    വിഷ്ണു ചേട്ടൻ ഫാൻസ്‌ ലൈക്‌ അടി

  • @fidhahadhi1282
    @fidhahadhi1282 3 года назад +9

    PTA meeting മാത്രം അല്ല ഇപ്പോൾ assembly യുമുണ്ട് 🙄🙄

  • @user-sb3fo5ci3e
    @user-sb3fo5ci3e 3 года назад +4

    അങ്ങനെ adarshinteyum manuvinte യും കാര്യത്തിൽ ഒരു തീരുമാനമായി😂😂👍🏻💜

  • @snp-zya
    @snp-zya 3 года назад +32

    PTA മീറ്റിംങ് ന് ടീച്ചർ എല്ലാവരുടെയും മുൻപിൽ വെച്ച് ആട്ടുന്നത് ഞാൻ ഓർക്കുന്നു, അത്രയ്ക്ക് പഠിപ്പിസ്റ്റ് ആണ് ഞാൻ !😅

  • @reshmasarin2482
    @reshmasarin2482 3 года назад +2

    നല്ല ഓൺലൈൻ മീറ്റിംഗ് ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത് തന്നെ സൂപ്പർ ആയിട്ട് ഉണ്ട് bro 👍👍👍😁😀

  • @athmikp
    @athmikp 3 года назад +14

    ചേട്ടാ ഇന്ന് എനിക്കും pta meeting ഉണ്ടായിരുന്നു 😁😂

  • @daixinyidiya2874
    @daixinyidiya2874 3 года назад +2

    ഇങ്ങനെ ഒരു സാറും കാണത്തില്ല. സാർമാർ കുട്ടികളെ ഇങ്ങനെ സുന്ദരന്മാർ ആക്കിയാൽ സാറിന് പഠിപ്പിക്കാൻ ഇനി കുട്ടികളുണ്ടാവില്ല🤣🤣🤣🤣🤣🤣

  • @shadu9608
    @shadu9608 3 года назад +6

    Chettante vidos adi poli an oru raksha illa😍😍 sathayam🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤

  • @nonameguy30
    @nonameguy30 3 года назад +7

    1:00 le sir : nalath chythal nalath parayada monu

  • @suchithrabalu2615
    @suchithrabalu2615 3 года назад +6

    Sumesh Sir poliya🥳🥳Aadarshinte second look onnum parayanilla😎 Waiting for next 🤩🥳

  • @mishalmichu7376
    @mishalmichu7376 3 года назад +52

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌

  • @shamisworld6048
    @shamisworld6048 3 года назад +1

    Vishnuchettante look ADI ♥️♥️♥️"PWOLI"♥️♥️♥️

  • @IMettymetty
    @IMettymetty 3 года назад +6

    ആദർശിന് ഇന്ന് കോളാണ് 😂
    അച്ഛൻ തലേ കെട്ടും കൊണ്ട് കിളക്കാൻ ഇറങ്ങിയേക്കുവാ 😂
    സാർ മെസ്സ്

  • @user-zf7ox6uz5k
    @user-zf7ox6uz5k 3 года назад +7

    ഓൺലൈൻ ക്ലാസ്സൊക്കെ കഴിഞ്ഞു ഇത് കാണാനെത്തിയ പിള്ളേരുടെ ഒരു ഒഴുക്ക് ഇനി കമന്റ്‌ ബോക്സിൽ
    പ്രതീക്ഷിക്കാം...!!😂❤️

  • @adreshh21
    @adreshh21 3 года назад

    താടിയും മുടിയും vettiyappol പൊളിച്ചു, 🤩🤩

  • @leocutzz1359
    @leocutzz1359 3 года назад +3

    അവസാനം ആദർശ് പൊളിച്ചു 😂😂😂

  • @adhil826
    @adhil826 3 года назад +1

    കള്ള മാർക്കും പറഞ്ഞു പറ്റിച്ചു. പക്ഷെ PTA meet ചതിച്ചു 😂😂😂😂😂😂😂😂

  • @archanamolp3728
    @archanamolp3728 3 года назад

    വിഷ്ണുച്ചേട്ടാ ഞാൻ എല്ലാ വീഡിയോയും കാണുന്നുണ്ട്👌👌ഇപ്പൊ കാണാൻ ലുക്ക് ആയി 👌

  • @alakaachu56
    @alakaachu56 3 года назад +7

    Online PTA മീറ്റിങ് Anne eanthe phoneinthe range povum

  • @janakisadhujan5097
    @janakisadhujan5097 3 года назад +2

    Uff bro poliyanuuu oro divasam kazhiyum thorum ningalu vere level ayi kondirikkuva semmma vere level sagoo😇😍💗

  • @___adikiran___1710
    @___adikiran___1710 3 года назад +4

    Waiting aayirunnu machane🥰🥰

  • @midhunamridula2067
    @midhunamridula2067 3 года назад +3

    നല്ല അച്ഛനും അമ്മയും 😂😂😂💞

  • @beluganmk5021
    @beluganmk5021 3 года назад +7

    Etha phone charge still 85 😂🤣😂🤣

  • @user-fi2kf7dl7o
    @user-fi2kf7dl7o 3 года назад +8

    ഇങ്ങനത്തെ സർ എനിക്ക് ഉണ്ടായിരുന്നെങ്കിൽ ഞാൻ 💥💥💥

  • @instatrendreel13
    @instatrendreel13 3 года назад +6

    ഹി ബ്രോ i am a big fan of you ❤❤

  • @Keerthana420
    @Keerthana420 3 года назад +2

    ഈ ക്ലാസിലെ മനുവും ആദർശും മാത്രമേയുള്ളൂ

  • @Abhi-ur4ue
    @Abhi-ur4ue 3 года назад

    Phonenta time മാറുന്നില്ലല്ലോ . എന്നാലും pollyyyyy🎉🎉🎉🎉🎉🎉❤️❤️❤️❤️❤️

  • @khaleedukutty1681
    @khaleedukutty1681 3 года назад +1

    Enthe avastha😂😂😂 teacher ezhuthiyo enn chodichal appo thanne frds nte photos ayachukodkunna team anne mashe 💥💥💥🔥🔥🔥😂

  • @Rolex010
    @Rolex010 3 года назад +2

    Ithu kanumbol enikk naptol ormavarunnu pala soundil oral thanne parayunnu polikk bro

  • @artloveraleena
    @artloveraleena 3 года назад +2

    Chettante videos ellam poliyaann🥰❤🔥🔥

  • @dinago_gamer793
    @dinago_gamer793 3 года назад +4

    Boss mass mass ❤️❤️❤️

  • @___mp7515
    @___mp7515 3 года назад +11

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ.... ✌️😍

  • @Ffmediacuts
    @Ffmediacuts 3 года назад +7

    Pta meeting എന്ന് പറയുമ്പോൾ school ഉള്ളപ്പോൾ വിറക്കുന്നവർ 👍👍👍😂😂😂

  • @___mp7515
    @___mp7515 3 года назад +6

    PTA മീറ്റിംഗ് തന്നതാനെ കേറി കണ്ടവർ ഉണ്ടോ.... 😂😜😁
    👇

  • @anamika7751
    @anamika7751 3 года назад +2

    Super chetta...oru rakshyullattoo....oru pta meeting aparatha....

  • @niyyuhh
    @niyyuhh 3 года назад +1

    ഇങ്ങനെ മുടി വെട്ടുന്ന സർ പൊളി 🤣🔥

  • @_nishil._.nichuz_8514
    @_nishil._.nichuz_8514 3 года назад

    ആദർശ് , അച്ഛൻ പിന്നെ മാഷ് ഒരു രക്ഷയുമില്ല.🤣🤣

  • @allvibes9077
    @allvibes9077 3 года назад +2

    വിഷ്ണു ചേട്ടൻ പൊളിയല്ല പൊളി പൊളിയാ😜

  • @mrtechnomalayalam9813
    @mrtechnomalayalam9813 3 года назад

    വിഷ്ണു ചേട്ടന്റെ വീഡിയോ എന്നും മുടങ്ങാതെ കാണുന്നവർ ഉണ്ടോ വിഷ്ണു ചേട്ടൻ എല്ലാ വീഡിയോയും എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @aiswaryakrishnakumar1820
    @aiswaryakrishnakumar1820 3 года назад

    Vishnu chettante എക്സ്പ്രസഷൻ പൊളി 👌

  • @ARJUN-nt7mv
    @ARJUN-nt7mv 3 года назад +1

    Tusion sir ഓർമവാർന്നു 😂

  • @minnal_dude
    @minnal_dude 3 года назад +5

    ഓൺലൈൻ ക്ലാസ്സ്‌ ഉഴപ്പന്മാർ ഇങ്ങ് പോരെ 😂😂

  • @saritha4542
    @saritha4542 3 года назад

    Online ആയാലും ofline ആയാലും അടി ഉറപ്പാ 😁😂

  • @poornimarajendran9371
    @poornimarajendran9371 3 года назад +2

    Online PTA meeting polichu😄😄😄
    Super 👌💖

  • @muhammadmunavvirps394
    @muhammadmunavvirps394 3 года назад +2

    Avv😍കുട്ടപ്പനായിട്ടുണ്ടാലോ ❤️🥰

  • @Akshay-si5uc
    @Akshay-si5uc 3 года назад +1

    Ithu pole oru dhivasam school vech
    PTA meeting nadan inte kalamadan sir veetukarod parayathath aayi onnla aa kalamadane njn ee nimishathil orkunu

  • @shifu6277
    @shifu6277 3 года назад +1

    Vishnu chettan glamouraykunu😍

  • @vibingvlog6846
    @vibingvlog6846 3 года назад +2

    Online cls videos ellaam kidu 🔥😂

  • @yedhu150
    @yedhu150 3 года назад +1

    ഈശ്വരാ ദൈവമേ Evanee kaathoone 🤣🤣😂

  • @user-nw7db1vi6w
    @user-nw7db1vi6w 3 года назад +1

    50 il 4 anel 40 enn kutti പറഞ്ഞു വിട്ടില്‍ എല്ലാരുടെയും ആശംസ ഏറ്റു വാങ്ങുന്ന oru chunk undayirunnu.

  • @MuzikalmozartJoshuamattapillil
    @MuzikalmozartJoshuamattapillil 3 года назад +1

    4 minute videoil 1:25 minute തന്നെ പിടിച്ച് നിന്ന clock ആണ് ente hero

  • @resyabbas3797
    @resyabbas3797 3 года назад

    ആദർഷും അച്ഛനും ഒരേ ഭംഗി 😆😆😆

  • @aparnaraj2619
    @aparnaraj2619 3 года назад +1

    Oresamayam vethyastha veshangal cheyyunna nammude vishnu chettan uyirr💯🔥❤️❤️
    Kazhinja pravisham ellam rekshapettu, ippravisham petallo👆😂😂😂online PTA meeting🤭🤭🤭
    Adutha pravisham class edukkunnath chey...

  • @aarshaanna8693
    @aarshaanna8693 3 года назад

    Hoo set oru rakshem illa 😂iganoru sir 😅manunta talk poliyanu chetta😆😆😆😆

  • @manojvk8434
    @manojvk8434 3 года назад +1

    Ippol chettayiye kaanan onnude look aayitto 🥰🥰Vishnu chettayi uyir ❤️❤️

  • @eb_efx
    @eb_efx 3 года назад +5

    Poli 🔥💥

  • @bijib3440
    @bijib3440 3 года назад

    ഈശ്വരാ... ഈ മാഷിനെയും പിള്ളേരെ യും കൊണ്ട് തൊറ്റല്ലോ😂😂😂😂

  • @akschannel9539
    @akschannel9539 3 года назад +5

    Bro ടെ online class എപ്പോഴും 1:25 ന് ആണല്ലോ അതും ഫോൺ ചാർജ് കൃത്യം 85%ഉള്ളപ്പോൾ 😜😜😅😅

  • @kevinjsabu341
    @kevinjsabu341 3 года назад

    polli enni 4 ,5 part kudi cheeuaynnne 👌👌👌👌👏👏👏👏👏👏👏👌👌👌

  • @b5tech666
    @b5tech666 3 года назад +5

    Poli

  • @khaleedukutty1681
    @khaleedukutty1681 3 года назад +1

    Inne enikkum sambavichu notes ayachu കൊടുക്കതതിൻ teacher call cheyithu vtl lekk appo scene ayi 😁😁😁😁7years nne shesham 😪😪😂😂😂😂😂🔥💥

  • @arshithaan5223
    @arshithaan5223 3 года назад +1

    അടുത്ത ഭാഗം വേഗം ഇടണേ ചേട്ടോയ്

  • @ishal.k7129
    @ishal.k7129 3 года назад +1

    Sir oru rakshila adipoli 👍👍👍

  • @rajeevkumark8428
    @rajeevkumark8428 2 года назад

    ചേട്ടാ ചേട്ടന്റെ വീഡിയോ കണ്ടിട്ട് ചിരിച്ചു ചിരിച്ചു വയ്യ 🥰😂😂👍

  • @habeel_anr9470
    @habeel_anr9470 3 года назад +2

    നല്ല കണ്ടന്റ് 😂😂😂

  • @kiyota11
    @kiyota11 3 года назад

    Pwwoli .. Iniyum ithinte continuation venam broo

  • @user-cw4jc1ej9m
    @user-cw4jc1ej9m 3 года назад +1

    എന്റെ മോനെ polichaduki👌😍 set

  • @dhanushchand17
    @dhanushchand17 2 года назад

    സുമേഷ് സർ താടി വാതിക്കുമ്പോൾ അത് കണ്ട് inspire ആയിട്ടാണോ കുട്ടികളും താടി വാടിക്കുന്നെ 😂😂

  • @latheeflathee5234
    @latheeflathee5234 3 года назад

    Adthad venam
    Waitingggg
    Chunkkkk broo
    Mutheeeee

  • @crickfoot4178
    @crickfoot4178 3 года назад +1

    ഇത് ഒന്നും ഇടല്ലെ സാർ ഒക്കെ ഇത് കണ്ടാൽ അപ്പം സാറിന്റെ മനസ്സിൽ തോന്നും next pta meeting സത്യം അല്ലെ geys

  • @artloveraleena
    @artloveraleena 3 года назад +5

    1st like❤️❤️video vannapozhe oodi eththi

  • @vibingvlog6846
    @vibingvlog6846 3 года назад +1

    Inghane oru sir ella school ilum kaanum🤣🤣🤣🤭

  • @anajkrishna5864
    @anajkrishna5864 3 года назад

    ഇതു കാണുന്ന നാളെ online PTA മീറ്റിംഗ് ഉള്ള ലെ*ഞാൻ:ooh dark😌😌😂

  • @ayshabdubedira9147
    @ayshabdubedira9147 3 года назад

    Online pTA meeting illathe bagiyam..illangil kanayirunnu😆schoolnn pork ettumbo korachu markkum ..ith fullu 💥💥💣

  • @rajinpk1991
    @rajinpk1991 3 года назад +1

    😍😍

  • @sandrakc8648
    @sandrakc8648 3 года назад +1

    പാര ആണല്ലോ.. Sir 😂😂

  • @vasudev9050
    @vasudev9050 3 года назад +1

    Pewer next part udane idane 😹😹💙

  • @mydiarieschintha131
    @mydiarieschintha131 3 года назад +1

    Ingane oru para sir ee mash maathramaayirikkum😎

  • @vignesh.k7503
    @vignesh.k7503 3 года назад +4

    Super

  • @DJ-cm1qw
    @DJ-cm1qw 3 года назад +1

    😂😂 uff chirichu oru paruvamayi

  • @gamingwithkannapi6868
    @gamingwithkannapi6868 3 года назад

    അമ്മേടെ shal എടുത്തു തലയിൽ ഇട്ട് പെണ്ണാവുന്ന വിഷ്ണു ചേട്ടൻ ആണ് എന്റെ ഹീറോ 😀...!!!

  • @archanaprasad3211
    @archanaprasad3211 2 года назад

    2 adi kittiyappo range vannathu ishtappettu 😂🤣💜

  • @immridhun6955
    @immridhun6955 3 года назад

    Online class episodes iniyum cheyyo bro 👍sumesh sir😂 vedio polichu😂😂

  • @user-xg1dg2si9u
    @user-xg1dg2si9u 3 года назад +1

    Chetta look aayallo poli 😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎

  • @navaneethsuresh1607
    @navaneethsuresh1607 3 года назад +1

    adhersh chetten uyir

  • @akgamerallthegames4021
    @akgamerallthegames4021 3 года назад

    വിഷ്ണു ന്റ മുമ്പിൽ ഞാൻ തോറ്റു ℙ𝕋𝔸 𝕄𝕖𝕖𝕥𝕚𝕟𝕘 ആയപ്പോൽ എന്റ പൊന്നോ
    വിഷ്ണു പോളി യാ 😎😎😎😎🤣😂🤣😂🤣😆😆😆😆

  • @madhavancuts9393
    @madhavancuts9393 3 года назад

    Last pwolichu 😂😂

  • @gopikaashok4862
    @gopikaashok4862 3 года назад

    മുടി മുറിച്ചല്ലേ ❤pwli😘