The Real Picture Of AMMA I ആരാണ് അമൃതാനന്ദമയിദേവി - Girishkumar L About Amritanandamayi

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Girish kumar L of Sripuram tantra research centre speaks about the real side of Sri Mata Amritanandamayi devi. His speech put light on the spiritual knowledge of relationship of Guru and Shishya and How to get blessings from spiritual masters.
    Speech by Sri L Girishkumar of Tantra Vidya Research centre.

Комментарии • 133

  • @vanajaravinair
    @vanajaravinair Год назад +4

    ഹരി ഓം🙏🙏🙏
    വളരെ ലളിതം, മധുരം മനോഹരം. പ്രണാമം 🙏

  • @balakrishnankp3176
    @balakrishnankp3176 27 дней назад

    Swamiji superayitto,beautiful more more given now2dayokayumnear, Ammayilude venem.❤❤

  • @ushavenugopal6570
    @ushavenugopal6570 5 дней назад

    Beautiful... suuuuuper 👏👏👏👍🙏

  • @muralidharanm7728
    @muralidharanm7728 6 лет назад +31

    എത്ര സുന്ദരമായ പ്രഭാഷണം
    വിമർശിക്കാനെങ്കിലും ഒരേ ഒരു
    തവണ ഇതുമുഴുവൻ കേൾക്കുന്ന
    വ്യക്തി തീർച്ചയായും സുകൃതം
    നിറഞ്ഞവരും ഒരിക്കലും അധഃപ്പതനം സംഭവിക്കാത്തവരും
    ആയി ഭവിക്കും 🙏❤️ 👍

  • @devaprasadpr1154
    @devaprasadpr1154 23 дня назад

    Nice Nice speech and good explanations

  • @sukumarankv5327
    @sukumarankv5327 4 года назад +20

    നമ്മുടെ മാതാപിതാ തത്വവും ശക്തിയും
    അമ്മേ നാരായണ
    ജീവിച്ച് ജവിപ്പിക്കാനായി വന്ന അമ്മ
    നമ്മുട സംസ്കൃതി
    വിദ്യ ശക്തി സമ്പത്ത്
    : മാതൃ പുജ ഭക്തി
    സത്യം ധർമ്മം
    അമൃതം
    രാഷ്ട്ര വിശ്വം
    അമൃതം ഭവ
    നാരായണ നാരായണ നാരായണ
    മറന്നിടല്ലെ
    അമ്മ ഹൃദമാണ്
    പ്രണാമം
    നമസ്ക്കാരം
    നാ നമ്മെ ആനുഗ്രഹിക്കുന്ന
    കൃപാ കാരുണ്യമായി തീരുന്നു
    അമൃതം ഭവ

  • @princybiju1159
    @princybiju1159 4 года назад +7

    Very well explained guruji. Pranamam.

  • @naliniks1657
    @naliniks1657 Год назад +2

    അമ്മയുടെ സ്പർശനവും ദർശനവും സാന്ത്വനവുഎന്നും അനുഗ്രഹം തന്നെ 🙏ഓം നമഃ ശിവായ 🙏🌹🙏

  • @balakrishnankp3176
    @balakrishnankp3176 27 дней назад

    Allam ayirikkum. Ohm nama sivaya ❤❤

  • @viswanathanvenugopal7746
    @viswanathanvenugopal7746 4 года назад +4

    Great speech..Really inspiring...Pranaamam.

  • @balakrishnankp3176
    @balakrishnankp3176 27 дней назад

    Ok ok,allam sugham thanne, Ammayilude Dhannya nirathanayirikkuka.❤❤

  • @seemaj5605
    @seemaj5605 3 года назад +2

    Beautiful speech. What an insight. Very true. AMMA’s blessings in swamiji’s words.

    • @ardrasmedia5709
      @ardrasmedia5709 2 года назад

      തൊട്ടടുത്തു നിൽക്കുന്ന ആളെ നോക്കിയാൽ മനസ്സിൽ agum

  • @shijitn682
    @shijitn682 2 года назад +3

    വാളും ശൂലവും കണ്ടാൽ ഞങ്ങളോടും പങ്കു വെക്കണേ ഗിരീഷ് ജി 🙏🙏കാളി മുന്നിലും ഭക്തൻ അകമ്പടിയും.. 🙏🙏🙏🥰🥰🥰🥰ലീലാ..... 🙏🙏🙏കണ്ണിന്ന് എന്തൊരു ആനന്ദം... പൂർണ്ണ കുംഭവും നൽകി അമ്മയെ അനയിക്കുന്ന അങ്ങ് സാക്ഷാൽ കാളിയെ ഞങ്ങളുടെ മനസിലേക്ക് എക്കാലത്തേക്കും അനയിച്ചു കുടിയിരുത്തുന്ന താന്ത്രിക വിടധക്തൻ അല്ലേ 🙏🙏🙏🙏കാളീ ദാസൻ 🙏🙏🙏🙏🙏.... അനന്ദ ലീല..... 🙏🙏🙏അങ്ങ് വർണിക്കുന്ന സാക്ഷാൽ ത്രിപുര സുന്ദരി... സഹസ്ര ദള പത്മസ്ത... ചിന്തമണി മധ്യസ്ത.... ശ്രീ മാത്ര... സിംഹാസനേശ്വരി...... ഭക്ത ഹൃദയസ്ഥിത.... 🙏🙏🙏🙏🙏മഹാകാളി....അനന്ദത്തിൽ കൂടുതൽ എനിക്ക് അസൂയ ആണല്ലോ ഗുരുജി അങ്ങയോടു... കാളി അമ്മയോടണേൽ കുറുമ്പും..... 🙏🙏🙏ലീലാ താല്‌പരേ നമഃ 🙏🙏🙏🙏🌿🌿🌿🌿🌿🌹🌹🌹🌿

  • @balakrishnankp3176
    @balakrishnankp3176 27 дней назад

    Modem allaverkkum undavum.❤❤

  • @devisree-o2v
    @devisree-o2v 3 года назад +2

    Amruthaanadamayide speech valare nallathanu

  • @balakrishnankp3176
    @balakrishnankp3176 27 дней назад

    Allaverum perfect anu,kamam samam moham.❤❤

  • @MolySreekala
    @MolySreekala 5 месяцев назад +1

    Nalla worke athe kollam guruji

  • @balakrishnankp3176
    @balakrishnankp3176 27 дней назад

    ❤❤moksham Kittanning.

  • @sreedevis4585
    @sreedevis4585 2 месяца назад

    എൻ്റെ അമ്മേ🙏🙏🙏🙏🙏🙏

  • @amruthampn6230
    @amruthampn6230 4 года назад +7

    എത്ര ഗംഭീരമായ, സത്യസന്ധമായ പ്രഭാഷണം ... നന്ദിയുണ്ട്.

  • @mithrans3789
    @mithrans3789 Месяц назад

    Supper

  • @sahadevanchelakkad2392
    @sahadevanchelakkad2392 4 года назад +3

    Very very good measge

  • @balakrishnankp3176
    @balakrishnankp3176 27 дней назад

    Ohm Amrutheswariye namaha.❤❤

  • @bruceeathlete9709
    @bruceeathlete9709 4 года назад +3

    🔥🔥🔥🔥 Othiri istamm❤️

  • @pushpavalli....5792
    @pushpavalli....5792 5 месяцев назад +1

    ഹരേ കൃഷ്ണ 🙏🌹❤️🔥

  • @krishnamangalath7920
    @krishnamangalath7920 3 года назад +2

    Great

  • @DekshaSree
    @DekshaSree 10 месяцев назад +1

    Namaskaram. Guruji. Valare. Nalla. Prabhashanam ethra. Kettalum. Mathiyakathilla

  • @sreelakshminair4189
    @sreelakshminair4189 Месяц назад

    Sree gurubhyom nama 🙏

  • @ashalatha8200
    @ashalatha8200 2 дня назад

    Amma Great

  • @geethasasikumar1587
    @geethasasikumar1587 Год назад +1

    Thank U

  • @invisiblecollege4842
    @invisiblecollege4842 6 лет назад +12

    Thank you for this transmission. As always listening to you has been incredibly transformative.

  • @HariNair108
    @HariNair108 3 года назад +2

    Satguru Amma Pranamam padmakonni

  • @chandrashekaran3677
    @chandrashekaran3677 4 месяца назад

    😢എത്ര മധുര ഭാഷണം,, ഇത് കേൾക്കാൻ ഇട വന്നത് പൂർവ ജന്മ സുകൃതം... ആചാര്യ ദേവോ ഭവ :, ഓം അമൃതേശ്വരെയ നമഃ... 🙏

  • @lalijanair5706
    @lalijanair5706 2 года назад +1

    Ammakku pranamam🙏

  • @balakrishnankp3176
    @balakrishnankp3176 27 дней назад

    Correct swamiji points

  • @balakrishnankp3176
    @balakrishnankp3176 27 дней назад

    Purathum, akathum kananam❤❤

  • @sca7663
    @sca7663 4 года назад +5

    Jai MA ❤❤❤

  • @bindhuvenugopal5217
    @bindhuvenugopal5217 2 года назад +2

    Namasivaya Amma saranam

  • @krishnakalyani1913
    @krishnakalyani1913 3 года назад +3

    എൻ്റെ അമ്മേ സദ് ഗുരുവേ ജയഃ

  • @kousukrishnan5877
    @kousukrishnan5877 Год назад +11

    ആരാണ അമൃതാനന്ദമയി ദേവി - നമ:ശിവായ എന്റെ അമ്മ, എന്റെ എല്ലാമെല്ലാമായ അമ്മ , കാണപ്പെട്ട ദൈവം, കരുണാമയിയായ അമ്മ നമ: ശിവായ

  • @thankamanimp9586
    @thankamanimp9586 5 месяцев назад +1

    Guruji 🙏🏽🙏🏽🪔

  • @MolySreekala
    @MolySreekala 6 месяцев назад +1

    Writeguruji

  • @thankamanimp9586
    @thankamanimp9586 5 месяцев назад +1

    Aum Amirdeswariya Namah 🙏🏽🙏🏽🙏🏽

  • @santharavi744
    @santharavi744 3 месяца назад

    അമ്മ ചേർത്തുപിടിക്കുമ്പോൾ ഉളള അനുഭവം പറഞ്ഞറിയിക്കുവാൻ സാധിക്കുകയില്ല...❤️🥰

  • @lalybhadran8189
    @lalybhadran8189 Год назад +1

    🙏 Om Namah Shivaya 🙏🙏
    Om Amriteshwariya Namah🙏🙏

  • @shamsudheenpp5971
    @shamsudheenpp5971 3 года назад

    Great speech,islamile sufisatte kooduthal aayattil vivarichirunnenkilennu agrahichupoyi

  • @MolySreekala
    @MolySreekala 5 месяцев назад +1

    Yes guru

  • @ashikhaneefa8982
    @ashikhaneefa8982 3 года назад +2

    വിണ്ണവർ നാഥയായി അമരർക്ക് ദണ്ഡമൊഴിക്കുമമ്മേ 🥰

  • @MolySreekala
    @MolySreekala 5 месяцев назад +1

    Yes yesguru

  • @rajeevanc3692
    @rajeevanc3692 4 месяца назад

    Amme sharanam

  • @anilkumari2714
    @anilkumari2714 2 года назад +2

    ഓം അമൃതേശ്യരൈ നമ

  • @balakrishnankp3176
    @balakrishnankp3176 27 дней назад

    Athma chithanniam❤❤

  • @syamalachandran6380
    @syamalachandran6380 Год назад +1

    ഓം അമൃതേശ്വരി ദേവിയെ നമ.

  • @shajis6502
    @shajis6502 3 года назад +7

    Amma is avathar of devi kanyakumari.... Am sure she is mother goddess ❤️

  • @kanakaammini684
    @kanakaammini684 2 года назад +1

    നമസ്തേ സ്വാമിജി

  • @rugminisahadevan4154
    @rugminisahadevan4154 6 месяцев назад +1

    Ammakku koadikoadi namaskaram

  • @vazhappallilmuraleedharann3722
    @vazhappallilmuraleedharann3722 7 лет назад +9

    A very good speech.

  • @rajumr517
    @rajumr517 4 года назад +1

    Good

  • @chvl5631
    @chvl5631 5 лет назад +5

    21:40 onwards.... Truth

  • @radhamanipk241
    @radhamanipk241 4 месяца назад

    ❤❤❤❤❤❤❤❤🙏🙏🙏🙏🙏

  • @pratapvarmaraja1694
    @pratapvarmaraja1694 3 года назад +6

    എല്ലാമറിയുന്നൊരമ്മേ എന്റെ വല്ലായ്മ തീർക്കുകയില്ലേ 🙏🙏🙏

  • @mggaming971
    @mggaming971 4 месяца назад

    🙏🙏🙏🕉️🙏👌

  • @mggaming971
    @mggaming971 4 месяца назад

    🙏🙏🙏🕉️🙏

  • @raveedranmn5766
    @raveedranmn5766 3 года назад +1

    Katheetukamme ee komala vigraham
    Karunyapoorvamee makkalkkayi
    Pavam ee makkalkku verillorasrayam
    Premaswarupame AMMA matram.....

  • @shreerekhanair6738
    @shreerekhanair6738 3 года назад +2

    🙏🙏❤️

  • @MolySreekala
    @MolySreekala 5 месяцев назад

    Mango tree mango kituthe sokam thnae guruji

  • @anithavenu2024
    @anithavenu2024 2 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @devapriyamsmadhusoodhan3598
    @devapriyamsmadhusoodhan3598 4 года назад +1

    Ammaaa🙏🙏🙏🥰🥰🥰

  • @srinivasankl3204
    @srinivasankl3204 2 года назад +1

    Even if amma is good or bad nobody need to criticise her since nobody can help anyone live some people to live their own lives

  • @santharajankumaric5015
    @santharajankumaric5015 3 года назад +2

    സ്വധർമ്മം നമ്മുടെ രാജപാത

  • @RajanRajan-hd2gw
    @RajanRajan-hd2gw 5 месяцев назад +1

    അവരേ യഥാർത്ഥത്തിൽനിങ്ങൾക്കറിയില്ല . അമ്മ സാക്ഷാൽ ഭവതാരിണീ ദേവി തന്നെയാണ്.

  • @MolySreekala
    @MolySreekala 5 месяцев назад

    Every. Kananan vadi. Like. Guru

  • @NGS_suzuki
    @NGS_suzuki 4 года назад +1

    Insha allha

  • @aswathyrekha531
    @aswathyrekha531 4 года назад +1

    🙏🙏🙏

  • @jayakumark944
    @jayakumark944 4 года назад +3

    സദ്ഗുരുവിന് പ്രണാമം. .🌹🌹🌹🌹

  • @sugathankpsugathankp4242
    @sugathankpsugathankp4242 6 лет назад +5

    Om sri sai ram

  • @roopeshkvkv4501
    @roopeshkvkv4501 6 лет назад +2

    Good very very good

  • @ghoshrav
    @ghoshrav 2 года назад +1

    ഈ പ്രസംഗം തന്നെ മോക്ഷ വഴിയല്ലോ.

  • @GASJAllInAll
    @GASJAllInAll 4 месяца назад +1

    ഏത് മതമായാലും ദൈവത്തിൻ്റെ പേരും പറഞ്ഞ് പണം സമ്പാദിയ്ക്കുന്നവരേ വിശ്വസിക്കരുത്.

    • @rajendranviswanathan8142
      @rajendranviswanathan8142 4 месяца назад

      അമ്മയ്ക്ക് ഒരുത്തൻ്റെയും പണം വേണ്ട.

  • @invisiblecollege4842
    @invisiblecollege4842 6 лет назад +1

    And... the name of the Sufi master you who was executed for declaring "Anal Haq" is Mansur Al Hallaj..this is an incredible story..for anyone who is interested..who comes by here..

  • @balakrishnankp3176
    @balakrishnankp3176 27 дней назад

    Sugham vannolum,massum sudheekarikkuka.

  • @thampikalpana232
    @thampikalpana232 6 лет назад +7

    ഇവിടെ ജനിച്ചു മരിച്ചു പോകുന്ന ജീവികൾ എന്തിനാ ജീവിക്കുന്നത്?
    അടുത്ത തലമുറക്ക് ജന്മം നൽകി ഇവിടെ നിന്നും വിടവാങ്ങും.
    കൊട്ടാരത്തിൽ ജനിച്ചാലും, തെരുവിൽ ജനിച്ചാലും ഇതു തന്നെ എല്ലാ ജീവിയും ഇതിനു അപ്പുറത്തൊന്നും ഇല്ല.
    നിങ്ങൾ ഒരു തെരുവു സ്ത്രീയിൽ ജനിച്ചതെങ്കിൽ നിങ്ങളുടെ ഉത്തരം

  • @josesamuvel5713
    @josesamuvel5713 6 лет назад +2

    ഇത് അനുഗ്രഹം എങ്ങനെ ഇരിക്കും

  • @balakrishnankp3176
    @balakrishnankp3176 27 дней назад

    Arudeyum almavu nassikkunnilla.

  • @sunithaks8496
    @sunithaks8496 6 лет назад +1

    That is right. Pichakarum Panakarum paranjatha Shari. Kallanmarum kaattukallanmarum matsarich jeevikunna ee lokathu enganeyenkilum jeevichal matheenne. Eeswaranugraham alpam kooduthal kittanayi nallathum karunayullathumaya kariangal avashyamullavark nerit cheythal mathi. Appol kittum ee paramanantham. Nattukark buddhi vache. Purathulla lokam kandal mathi.

  • @rajithabalan340
    @rajithabalan340 6 лет назад +2

    സത്യം പറയുന്നവൻ അവസരവാദി അപ്പം കള്ളം പറയുന്നവനെ എന്തു വിളിക്കണം

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 2 года назад

    Janichu poyathukontu.

  • @bestactor5472
    @bestactor5472 4 года назад

    Holly hell... കൂടുതൽ ഒന്നും പറയാൻ ഇല്ല

    • @nathanAU144
      @nathanAU144 4 года назад

      Should be true, because you read in a book.

  • @adithyan7776
    @adithyan7776 3 года назад +1

    🤣

  • @babymd4204
    @babymd4204 6 лет назад +3

    താൻ പറയുന്നത് മുഴുവൻ ഇവിടെയുള്ള എല്ലാ ജനങ്ങൾക്കും അറിയാവുന്ന കാര്യങ്ങൾ മാത്രമാണ് ഹേ -മനഷ്യ....

    • @gouribalashambhav5036
      @gouribalashambhav5036 6 лет назад +9

      നല്ല കടിയുണ്ട് അല്ലെ 😆😆

    • @chvl5631
      @chvl5631 5 лет назад +2

      അറിഞ്ഞാൽ പോരാ ഉറയ്ക്കണം... അതിനാണ് പല വിധത്തിൽ ഒരേ സത്യത്തെ മഹാതമാക്കൾ പറയുന്നത് ...

  • @sebastianjoseph4980
    @sebastianjoseph4980 6 лет назад +7

    ഇമ്മാതിരി അമ്മമാർ ഇന്ത്യയിൽ മാത്രമേ കാണു

    • @ranjeesh123
      @ranjeesh123 6 лет назад +13

      Sebastian - Christians have Zero knowledge on awakening / enlightenment.
      Please focus on Bishop scandal cases and Expose Potta - Muringur Miracles ..
      Please mind your own christian business ONLY

    • @shivoham369
      @shivoham369 5 лет назад +10

      അതേ ശരിയാണ്.. പാൽപ്പൊടിയും പഞ്ചസാരയും കൊടുത്തു മതം മാറ്റാനും, ആളുകളെ നരകിപ്പിച്ചു കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ഭൂലോക ഫ്രോഡ് മദർ തെരേസമാർ ഇന്ത്യയിൽ ജനിക്കില്ല..

    • @mohithroy2750
      @mohithroy2750 5 лет назад

      Ororo kallikal.

  • @sibum.m7745
    @sibum.m7745 6 лет назад +6

    ഇയാൾ എന്താ ഈ പറയുന്നത്

    • @HinduHeritage
      @HinduHeritage  6 лет назад +18

      Oronnum athathintte thalathil ullavarkke manassilaakoo..

    • @bestactor5472
      @bestactor5472 4 года назад

      Ohh high-level aarunnalleee ... 2 പൊക eduthechum varaam

    • @devisree-o2v
      @devisree-o2v 3 года назад +1

      Amruthanandamayi ennal oru spiritual guru anu,
      maatha pitha gurur daivam ennu hindu dharmam. Aathmeeya guruvaya amruthanandamayil daivika chaithanyamund, guruvine daivam pole kandu jeevikkanam

  • @joelosteen9709
    @joelosteen9709 6 лет назад +5

    കടപ്പുറം സുധാമണി

    • @ctkbrozz7561
      @ctkbrozz7561 6 лет назад +3

      krishnanteyum.yesuvinteyum ekky tharavadu kaalithozhuthalle.ennu karuthi bhakthikku kuravundo

    • @ranjeesh123
      @ranjeesh123 6 лет назад +7

      Antony choriyan - pls focus on cleaning chriatian shit first .
      Alright ??.

    • @kumarankutty279
      @kumarankutty279 5 лет назад +1

      ഒരു പേരിൽ എന്തിരിക്കുന്നു? അതുകൊണ്ടു അത് പോട്ടെ. ആ ലക്‌ഷ്യം സഫലമായാൽ നമുക്ക് എന്താണ് ലഭിക്കുക എന്ന ചോദ്യം കേട്ടില്ലേ? ഉത്തരം. സംഗതി ഇവിടെയെത്തിച്ചു കയ്മാറ്റം ചെയ്തു കയിഞ്ഞാ ഞമ്മക്ക് കായി കിട്ടും.

    • @chvl5631
      @chvl5631 5 лет назад +11

      അമൃതാനന്ദ മയി ദേവി ഗുരു ആണ് ഞങ്ങൾ ഹിന്ദുക്കൾക്ക്... നിനക്ക് ജാതി പ്രാന്താണ്... നിന്റെ കണ്ണിൽ ജാതി തിമിരം

    • @vivaanandhvt1087
      @vivaanandhvt1087 2 года назад

      കക്കുസമാലിന്യത്തിൽ കിടക്കുന്ന പന്നി മെത്തയിൽ കിടത്തിയാൽ കിടക്കു ല
      അതിന്റെ പൂദ്ധി അത്രയേയുള്ളു അത് ചിന്തിക്കുന്നില്ല അതിനാൽ മാറ്റം വരില്ല

  • @jitharenjith5225
    @jitharenjith5225 6 лет назад +3

    ഇയാൾ പറയുന്നത് ഇയാൾ തന്നെ ഗ്രഹിക്കുന്നില്ല

    • @chvl5631
      @chvl5631 5 лет назад +12

      സ്വയം ഉയർത്താൻ നോക്കൂ.. ഇയാൾ ഗ്രഹിക്കുന്നുണ്ടോ എന്നത് ഇയാൾ നോക്കട്ടെ.. അത് തന്റെ പണി അല്ലല്ലോ

    • @jasminewhite3372
      @jasminewhite3372 4 года назад +2

      മറ്റൊരാൾ ഗ്രഹിക്കുന്നത് മനസ്സിലാക്കാൻ തനിക്ക് കഴിയുമോ ? താൻ ഗ്രഹിച്ചതെങ്കിലും താൻ മനസ്സിലാക്ക് . വിവരമുള്ളവരെ കുറ്റം പറയാതെ .

    • @vivaanandhvt1087
      @vivaanandhvt1087 2 года назад

      രഞ്ജിത്ത 10 വരെ പഠിക്കുന്ന കാലത്ത ബുദ്ധി പ്രവർത്തിയൊക്കെ ഇന്നും അത് ശരിയാണന്നു തോന്നുന്നുണ്ടോ ഇല്ല അതുപോലെയാണ്.

  • @chandraan7982
    @chandraan7982 2 года назад

    കടാപ്പുറ० മുക്കുവത്തി

    • @rajanimadhu3132
      @rajanimadhu3132 Год назад +1

      വേദവ്യാസമഹർഷിയും മുക്കുവനായിരുന്നു.

  • @SumapS-yx1ou
    @SumapS-yx1ou 2 месяца назад

    ഓം അമൃതേശ്വര്യ നമഃ

  • @sumathyvishnu1136
    @sumathyvishnu1136 2 года назад

    🙏🙏

  • @SindhuV.P-b5x
    @SindhuV.P-b5x 4 месяца назад

    🙏🙏🙏

  • @ushapillai8489
    @ushapillai8489 2 года назад

    🙏🙏

  • @ianandapuram3484
    @ianandapuram3484 Месяц назад

    🙏