രാഷ്ട്രീയ സമ്മേളനങ്ങളുടെ ഫ്ലെക്സ് കൾ വീണ്ടും വീണ്ടും പുനസ്ഥാപിച്ചാൽ ഉൽഘാടകനെയും അധ്യക്ഷനെയും ഉൾപ്പെടെ പങ്കെടുത്ത എല്ലാ കശ്മലന്മാരെയും 6മാസം വീതം കഠിനതടവിൽ ഇട്ടാൽ കാര്യം ക്ലീൻ ആകും 😂😂😂😂
ഈ ഫ്ലെക്സ് ഇല്ലാതെ ജനാധിപത്യം നടപ്പാക്കുന്ന ഒരുപാട് രാജ്യങ്ങൾ ഈ ഭൂമിയിലുണ്ട്. അതെങ്ങനെയെന്ന് പഠിക്കാൻ മന്ത്രിമാർക്ക് ഒരു പര്യടനം ഒപ്പിക്കാൻ ഒരു അവസരം കൂടിയാണ് ഈ സമയം
ബഹു. കേരള ഹൈ കോടതിയിൽ നട്ടെല്ല് ഉള്ളവരിൽ ഉള്ള ബഹു. ദേവൻ രാമചന്ദ്രൻ ജെഡ്ജിന്റെ കഴിവും,ഇടപെടലും,ആർജ്ജവവും അംഗീകരിക്കേണ്ടതാണ്. ബഹു. ജെഡ്ജിന് കേരളജനതയുടെ ബിഗ് സല്യൂട്ട് 🙏🇮🇳👍💪
നല്ല തീരുമാനമാണ് കോടതിയുടെ ത് അത് പാലിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്
Athinum nammal thannae kodukkanama nallo
VISWAKKURU VARUMPOLUM ORU FLEX BOARDUM VAIKKARUTU
ഇങ്ങനെ തലങ്ങും വിലങ്ങും ബോർഡുകൾ വച്ച് ശീലിച്ചു പോയി... ഇനി മുതൽ വയ്ക്കാതിരുന്നു ശീലിക്കട്ടെ... മാത്രമല്ല അത്രയും പണം ലഭിക്കുകയും ചെയ്യാം.,
ഈ ബോർഡുകൾ ഫ്ലക്സുകൾ എല്ലാം പാവപ്പെട്ട കൂരചോരുന്ന ആൾക്കാർക്ക് കൊടുത്തെങ്കിൽ അവർക്ക് കൂര ചോരാതെ അത് ഉപയോഗിക്കാമായിരുന്നു
സത്യം അതു കിട്ടാൻ ആഗ്രഹിക്കുന്ന കുറെ പാവങ്ങൾ ഉണ്ടാകും 👍👍
നമ്പർ 1 കേരളത്തിൽ ഫ്ലക്സ് മൂടിയ വീടോ ??
ആകാശത്തുനിന്നു പക്ഷികൾ. വായിക്കും.
നിയമം ശക്തമായി നടപ്പാക്കിയാൽ എല്ലാവരും പഴയ ബോർഡ് എടുത്തു മാറ്റും😂😂😂
വളരെ മുമ്പുതന്നെ ഇത് പോലുള്ള കർശന ഇടപെടലുകൾ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ റോഡുകളുടെ ഭംഗി യും നശിക്കും ആയിരുന്നില്ല
കോടതിക്ക് ബിഗ് സല്യൂട്ട് 👌🏿👍🏿👌🏿👍🏿🌹🙏🏿
സർക്കാരിന്റെ ഫ്ളക്സ് വച്ചതിനു PRD or ചീഫ് സെക്രട്ടറി ക്ക് ഫൈൻ ചുമത്തണം! അതിലെന്താ ആശയകുഴപ്പം?
കരുതലും, കൈ താങ്ങും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ്
Good Decision 👌
Flex വെയികാൻ ഒരു place മതി.
Nagaram സുന്ദരമായി കാണാൻ ഫ്ലക്സ് ellatadhanu.
അപ്പന് അടുപ്പിൽ ആകാം എന്ന ഒരു പാഴ്ജംചൊല്ലേ ഉണ്ട്
രാഷ്ട്രീയ സമ്മേളനങ്ങളുടെ ഫ്ലെക്സ് കൾ വീണ്ടും വീണ്ടും പുനസ്ഥാപിച്ചാൽ ഉൽഘാടകനെയും അധ്യക്ഷനെയും ഉൾപ്പെടെ പങ്കെടുത്ത എല്ലാ കശ്മലന്മാരെയും 6മാസം വീതം കഠിനതടവിൽ ഇട്ടാൽ കാര്യം ക്ലീൻ ആകും 😂😂😂😂
ദേവൻ രാമചന്ദ്രൻ സാർ മാറുന്നത് വരെ '
ഫ്ലക്സിൽ മാത്രoവികസനം നടക്കുന്ന നാട്ടിൽ. ഫ്ലക്സ് നീക്കം ചെയ്താൽ വികസ നമുരടിപ്പ് ബാധിക്കില്ലേ.
Hats off to Hon. Justice Devan Ramachandran, High Court of Kerala 💪💐❤️🇮🇳
അതിനോടൊപ്പം, സ്ഥൂപങ്ങളും നീക്കം ചൈയ്യണം.
ഇനി കൊറച്ച് ഏമാന്മാരും പിഴയയ്ക്കട്ടെ😂
ഈ ഫ്ലെക്സ് ഇല്ലാതെ ജനാധിപത്യം നടപ്പാക്കുന്ന ഒരുപാട് രാജ്യങ്ങൾ ഈ ഭൂമിയിലുണ്ട്. അതെങ്ങനെയെന്ന് പഠിക്കാൻ മന്ത്രിമാർക്ക് ഒരു പര്യടനം ഒപ്പിക്കാൻ ഒരു അവസരം കൂടിയാണ് ഈ സമയം
നിയമം എല്ലാവർക്കും ഈ രാജ്യത്ത് ഒരു പോലെ അല്ല എന്ന് തെളിയിച്ച് കൊണ്ടേ ഇരിക്കുന്നു...
Guud decision🎉🎉🎉 kodathikku big salute🎉🎉🎉🎉
ഈ ഫ്ളക്കസും ബാനറും ചുവരെഴുതും എടുത്ത് കളഞ്ഞാൽ തന്നെ പൊതു സ്ഥലം പകുതി വൃത്തി ആകും
ബഹു. കേരള ഹൈ കോടതിയിൽ നട്ടെല്ല് ഉള്ളവരിൽ ഉള്ള ബഹു. ദേവൻ രാമചന്ദ്രൻ ജെഡ്ജിന്റെ കഴിവും,ഇടപെടലും,ആർജ്ജവവും അംഗീകരിക്കേണ്ടതാണ്. ബഹു. ജെഡ്ജിന് കേരളജനതയുടെ ബിഗ് സല്യൂട്ട് 🙏🇮🇳👍💪
പൊതുജനങ്ങളുടെ വഴി നടക്കാൻ അവകാശമുള്ള ഫുട്പാത്തിൽ കച്ചവടക്കാരുടെ പരസ്യബോർഡുകളും കച്ചവട സാധനങ്ങളും മാറ്റിയാൽ ഒരുപാട് അപകടങ്ങൾ ഒഴിവാക്കാം
❤❤❤❤❤❤❤❤
Gathiketta chi pi m ee nadinu aapathu.....😮😮😮😮
കരുതലും കൈതാങ്കിന്റെ കൂടെ ഉപദേശവും ഊബിക്കലും എന്നാക്കുന്നതാണ് ശരി
ഇനി ഈ പിഴ കൂടി ജനങ്ങളുടെ നെഞ്ചത്തേക്ക് വെച്ച് കെട്ടും
No such flex boards of politicalparties seen in many other states.
Remove it . Ebery where flexi
ഏതാ ചാനൽ....!.
റിപ്പോർട്ടർ
ഹ ഹ ഹ ഹ ഹ ഹ
അത് നന്നായി. സിപിഎം പെടട്ടെ
Pittedivasam konduvechal jamyam illathe pidichu jailil idanam.kuranjath 2 varsham enkilum .pinne vekkilla
ഒരു 🌹🌹🌹ന്റെയും ഒരു പഴവും വെക്കണ്ട
കാരണം
മനുഷ്യന് നടക്കാൻ പറ്റാത്ത അവസ്ഥ
😂😂ഇത് കേരളം ആണ് കേട്ടോ 😊
TV പ്രസാദ് എന്ന ഡബിൾ MA'
നന്നായി