ഇവരുടെ വീഡിയോ കാണുന്നത് തന്നെ വളരെ സന്തോഷം തരുന്ന താണ്. എന്തു നല്ല കുടുമ്പം. സമാധാനം നിറഞ്ഞു നിൽകുന്ന വീട്. മാതൃക കുടുമ്പം. കൂടുതലും ലത യുടെ സ്വഭാവം ആണ് കാരണം. എല്ലാം ഉണ്ടാക്കി സ്നേഹത്തോടെ അമ്മയ്ചനും, അമ്മയമ്മക്കും ചിരിച്ചു കൊണ്ട് ധാരാളം ആയി വിളമ്പി കൊടുക്കുന്ന ലത എന്ന നന്മ നിറഞ്ഞ മരുമക്ൾ . ഏത്ര പറഞ്ഞാലും കൂടുതൽ ആകില്ല. അച്ഛൻ, അമ്മ, മകൻ ഒക്കെ നല്ല മനുഷ്യർ തന്നെ. അഭിനയം ഇല്ലാത്ത അവരുടെ ജീവിതം ഇന്നത്തെ തലമുറക്ക് മാതൃക ആക്കാം. ❤
മകൻ, in-laws മരുമക്കൾ എല്ലാം നല്ല സംസ്കാരം ഉളളവർ ആണ്. കുറെ ഡിഗ്രി ഉള്ളവർക്ക് or വലിയ ജോലി ഒക്കെ ഉണ്ടു എന്നു കരുതി സംസ്കാരം ഉണ്ടാകില്ല. Great family. അവർ പരസ്പരം സ്നേഹം, ബഹുമാനം, കരുതൽ ഒക്കെ ഒക്കെ കൊടുത്തു ജീവിക്കുന്നു. ഇവരെ ഒക്കെ ആണ് നല്ല വെയ്ക്തികൾ എന്നു വിളിക്കേണ്ടത്.
ഇവരുടെ ഈ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടം... എന്നും കാണും.. അച്ഛനോടും അമ്മയോടും അവർ തമ്മിൽ തമ്മിൽ ഉള്ള സ്നേഹം,,,, ഇതാണ് ജീവിതത്തിൽ വേണ്ടത്.. കുറെ കാശും സ്വത്തും ഉണ്ടായിട്ടെന്ത് കാര്യം... ആണ് ഗൃഹനാഥൻ super ആണ് 🥰💗💗👌🏻👌🏻👌🏻
ശരിയായാ ഒരു മലബാർ കുടുംബം. എല്ലാവരെയും സംരക്ഷിച്ച് , ആർഭാടമില്ലാതെ , പൊങ്ങച്ചം ഇല്ലാതെ മുന്നോട്ട് പോകുന്ന നാരായണേട്ടൻ്റെ ചാനൽ ഇനിയും വളരട്ടെ. (ആ 'രണ്ട് അല്ല മൂന്ന് കൂട്ടികളെയും കൂടി ഉൾപെടുത്താമായിരുന്നു.😂)
🙏🏽നല്ല വീഡിയോ, ഒത്തൊരുമയുള്ള കുടുംബം, അച്ഛനും, അമ്മയും, എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സൊന്നു തേങ്ങി, കാരണം എന്റെ അച്ഛനേയും, അമ്മയേയും ദൈവം നേരത്തെയങ്ങു വിളിച്ചു കൊണ്ട് പോയി,
ഇവരുടെ വീഡിയോ കാണുന്നത് തന്നെ വളരെ സന്തോഷം തരുന്ന താണ്. എന്തു നല്ല കുടുമ്പം. സമാധാനം നിറഞ്ഞു നിൽകുന്ന വീട്. മാതൃക കുടുമ്പം. കൂടുതലും ലത യുടെ സ്വഭാവം ആണ് കാരണം. എല്ലാം ഉണ്ടാക്കി സ്നേഹത്തോടെ അമ്മയ്ചനും, അമ്മയമ്മക്കും ചിരിച്ചു കൊണ്ട് ധാരാളം ആയി വിളമ്പി കൊടുക്കുന്ന ലത എന്ന നന്മ നിറഞ്ഞ മരുമക്ൾ . ഏത്ര പറഞ്ഞാലും കൂടുതൽ ആകില്ല. അച്ഛൻ, അമ്മ, മകൻ ഒക്കെ നല്ല മനുഷ്യർ തന്നെ. അഭിനയം ഇല്ലാത്ത അവരുടെ ജീവിതം ഇന്നത്തെ തലമുറക്ക് മാതൃക ആക്കാം. ❤
🥰🙏
അച്ഛൻ അമ്മ ഇവരുടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കുന്നത് എന്ത് സന്തോഷം. അതൊരു ഭാഗ്യം തന്നെയാണ് അള്ളാഹു നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ
Nalla
Samadanayi
Jeevikkunna.kudumbam.kannunnathu.thanna.santhosham
കൊതിയാകുന്നു നിങ്ങളുടെ സ്നേഹം കണ്ടിട്ട്❤❤❤❤❤
ഒരുപാട് ഇഷ്ട്ടം
ഇത്രയും നല്ല ഒരു മരുമകളെ കിട്ടിയ അമ്മ എന്ത് ഭാഗ്യവതി ദൈവം നിങ്ങളുടെ കുടുംബത്തെ ധാരാളം അനുഗ്രഹിക്കട്ടെ 🙏❤
മരുമകൾ അങ്ങനെ നിൽക്കുന്നത് മകന്റെ സ്വഭാവം കൊണ്ടാണ്
അമ്മയുടെ സ്വഭാവവും മരുമകളോട് നല്ലതായിരിക്കും ❤
@@RkRKk-w8g1:21 1:25 അതേ അമ്മായിയമ്മ പോരെടുക്കില്ല മരുമകളും
@@JeejiTS ഒരു കുടുംബത്തിൻ്റെ അടിത്തറ അമ്മയാണ് ... അമ്മ ശരിയല്ലെങ്കിൽ കുടുംബം തകരും ..
മകൻ, in-laws മരുമക്കൾ എല്ലാം നല്ല സംസ്കാരം ഉളളവർ ആണ്.
കുറെ ഡിഗ്രി ഉള്ളവർക്ക് or വലിയ ജോലി ഒക്കെ ഉണ്ടു എന്നു കരുതി സംസ്കാരം ഉണ്ടാകില്ല.
Great family. അവർ പരസ്പരം സ്നേഹം, ബഹുമാനം, കരുതൽ ഒക്കെ ഒക്കെ കൊടുത്തു ജീവിക്കുന്നു. ഇവരെ ഒക്കെ ആണ് നല്ല വെയ്ക്തികൾ എന്നു വിളിക്കേണ്ടത്.
അമ്മേ അച്ഛാ ❤❤❤❤❤
ഇവരുടെ ഈ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടം... എന്നും കാണും.. അച്ഛനോടും അമ്മയോടും അവർ തമ്മിൽ തമ്മിൽ ഉള്ള സ്നേഹം,,,, ഇതാണ് ജീവിതത്തിൽ വേണ്ടത്.. കുറെ കാശും സ്വത്തും ഉണ്ടായിട്ടെന്ത് കാര്യം... ആണ് ഗൃഹനാഥൻ super ആണ് 🥰💗💗👌🏻👌🏻👌🏻
ലതക്ക് മിണ്ടാതിരുടെ ...😂😂😂.... ലത എല്ലാ മരുമക്കൾക്കും ഒരു മാതൃക തന്നെ ..❤
🙏
ANO KUNJE NINTE VEETIL UNDO ?
ലതേ ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടം നല്ല കുട്ടി മര്യാദക്കാരി
❤സൂപ്പർ ചോറു കോഴിക്കറി അച്ചാർ ❤❤❤❤❤എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് കാണാൻ സൂപ്പർ ❤❤❤❤❤❤❤may God bless this happy family ❤️👍❤️❤️❤️❤️
🥰🙏
❤👍🙏
അയ്യോ അച്ഛനു അമ്മേം 🥰🥰🥰🥰🥰❤❤❤
ശരിയായാ ഒരു മലബാർ കുടുംബം. എല്ലാവരെയും സംരക്ഷിച്ച് , ആർഭാടമില്ലാതെ , പൊങ്ങച്ചം ഇല്ലാതെ മുന്നോട്ട് പോകുന്ന നാരായണേട്ടൻ്റെ ചാനൽ ഇനിയും വളരട്ടെ. (ആ 'രണ്ട് അല്ല മൂന്ന് കൂട്ടികളെയും കൂടി ഉൾപെടുത്താമായിരുന്നു.😂)
🥰
നല്ല കുടുബം ദൈവം അനുഗൃഹിക്ട.
Very nice family -- very homely
Superfamily
Nalla family super 👍👍
🥰
ലതയുടെ ഭാഗ്യം സ്നേഹനിധികളായ മാതാപിതാക്കളെ ക്കിട്ടിയത്, വിവാഹം കഴിഞ്ഞാൽ മക്കളെ ശത്രുക്കളായി കാണുന്നവർ കാണണം ഈ ഒരൂമ
🙏
🙏🏽നല്ല വീഡിയോ, ഒത്തൊരുമയുള്ള കുടുംബം, അച്ഛനും, അമ്മയും, എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സൊന്നു തേങ്ങി, കാരണം എന്റെ അച്ഛനേയും, അമ്മയേയും ദൈവം നേരത്തെയങ്ങു വിളിച്ചു കൊണ്ട് പോയി,
അടിപൊളി വിഡിയോ 👌👌❤️❤️
🥰
Fiirst കമന്റ് ചീമേനിയിൽ നിന്ന് 🎉🎉
🥰
അമ്മ മകനെ വളർത്തിയത് നന്മ പകർന്നു നൽകി യാണ് അതു തിരിച്ചു കിട്ടുന്നു ലത വേഷം കെട്ടിയാൽ നടക്കൂല 😘
Othiri ishtam ningale❤❤❤❤
🥰
❤adipoli food.
🥰
ലത വിളമ്പി കൊടുക്കുന്നത് കാണുമ്പോൾ സന്തോഷമാകുന്നു
🙏
Ammayum achene annu enikku orupadu eshtam ammaye kondu onnum cheipikkaruthu
Alla perum appazhum santhosam ayittirikkanam
🙏
Good family God bless🙏 all
🙏
ഹൊ ആ നാരങ്ങ അച്ചാറിൻ്റ പുളി ഒരു രക്ഷയും ഇല്ല.😂
😆🙏
Super 👌👌👌👍👍👍👍🤗🤗🤗🤗🤗🤗🤗
🥰
Engane oru marumakale ane allavarum agrahikunnathe pashe epol madichi marumakale ane kittunnathe kudumbathil prashanam thudangum
Nalla orumayulla kudumbam achan ee prayathilum joli chithi kanunnu pazhaya kalangal ormmayil varunnu ❤❤❤❤
🙏
Achan🎉amma🎉narayanattan🎉lathachildrens🎉bestlovelyfamily💕
🥰
നടക്കട്ടെ
Narayaneattaa.Latha sister achan amma adipoli keto🎉🎉🎉🎉❤❤❤
🥰
എന്നും ഇങ്ങനെ ഇലയിൽ കഴിക്കാൻ സാധിക്കുന്ന തു ഭാഗ്യമാണ്.
സൂപ്പർ👌
🥰
Arthiyanu.natayanan😮
Lathe like u very much
Super fuda❤❤
❤❤❤❤❤❤സുപർ
🥰
Super
🥰
Kazhikkan t
Latha super marumakal❤❤❤
🙏
ചിക്കൻ വിറക് അടുപ്പിൽ വെക്കും എന്ന് ഞാൻ പ്രതീക്ഷിച്ചു. അത് കൂടുതൽ സുഖപ്രദം ആണ് ❤
Super 💯👍 lunch
🥰
Narayan ji sughamalle?മക്കളോ?
Achen Amma❤❤❤❤narayanaetta nalla valiv aanallo😂
🥰
Lethe, asuya aakunnu ningalude santhoshakaramaya jeevitham kandittu,.🤣
🙏
നല്ല സ്നേഹം ഉള്ള കുടുംബ o
🙏
Lethakutty thadi koodunnu🥰👍🏻
😆
Super.....❤
🥰
❤❤❤
Super lathe
🙏
ലത യുടെ ഉള്ള് ശുദ്ധമാണ് പാവമാണ് ❤❤
🙏
❤
🤗🤗
🤔
Super ❤❤
🥰
Enganay avanam kudumbam
🙏
അമ്മ❤❤ അച്ഛൻ❤❤❤
🙏
Nja ngal.evide.pappaya.kamp.okky.kadayil.ninnanu.vangunnath..kari.suppar.❤❤❤❤
🥰
3rd comment Elayavoor super taste ❤❤
🥰
Super🎉🎉🎉🎉❤❤❤❤❤
🥰
Yummy chicken
🙏
SuperFamily♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Lathaku ഇത്തിരി കുശുമ്പ് ഒഴികെ ബാക്കിയെല്ലാം ok
അത് വീഡിയോക്ക് ഒരു രസത്തിനു വേണ്ടി കാണിക്കുന്നതല്ലേ.. 😁
ഓമയ്ക്ക പപ്പായ എന്നൊക്കെ പറയും ഞങ്ങൾ
👍
ലത പ്ലാസ്റ്റിക് പാത്രത്തിൽ ഇടരുത് കുപ്പി ഭരണിയിൽ വേണം ഇടാൻ❤
🙏
Kazhinja divasam kothi koodiyittu njan 40rs nu oru pappaya vangi cheruthu.Gujrathilanu😢
🙏
സൂപ്പർ 👍
🥰
ചിക്കൻ ഇപ്പോൾ വില കുറവ് ആണ് 90രൂപ ആണ് ഇവിടെ ❤️പിന്നെ പാപ്പായ എനിക്ക് ഇഷ്ടം ഇല്ല ചേച്ചി കറി സൂപ്പർ ആണ് 🥰🙏🏿🙏🏿🙏🏿❤️
🥰
പണിയെടുക്കാൻ മടിയില്ലാത്ത: നല്ല കുടുംബം സന്തോഷം
Kothyan narayanan
😆
veed evide
കണ്ണൂർ- പി ഓ മാതമംഗലം🙏
Kazhikkan lathaya kuttathirunathendha
കൂട്ടത്തിലാണല്ലോ ഇരുന്നത്😆🙏
തിന്നുമ്പോൾ എന്തിനാ ഒച്ച ഉണ്ടാക്കുന്നത്
ശരിയായ നാട്ടിൻപുരക്കാർ ആണ് ബ്രിട്ടീഷ്കാർ ഒന്നുമല്ല 🙏
@@josepsabu874ആക്രാന്തം പിടിച്ചു അല്ലെ തിന്നുന്നതു അപ്പോള്‍ ഇങ്ങനെ oonja sound ഉണ്ടാവും 😅😅😅
നല്ല നാ ടൻ പു ളി ശേ രി. സു പ്പർ ല തേ 👍👍👌👌
🥰
ലതയെന്താ കുറച്ച് തിന്നുന്നത്
😆
Adipoli taste❤
🥰
എപ്പോഴും വെറും കഞ്ഞി ആണല്ലേ ?
Super food👌❤❤
അടിപൊളി ❤️❤️❤️
🥰
Super
🥰
♥️♥️♥️
❤
സൂപ്പർ 👍👍
🥰