Rahul Mamkootathil | രാഹുൽ മാംകൂട്ടത്തിലിന്റെ സംഘി ദഹനം | i2i NEWS

Поделиться
HTML-код
  • Опубликовано: 16 апр 2024
  • Rahul Mamkootathil
    രാഹുൽ മാംകൂട്ടത്തിലിന്റെ സംഘി ദഹനം
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #RahulMamkootathil #ShashiTharoor #rajeevchandrasekhar #pannyanraveendran #trivandrumloksabhaelection2024 #AnilAntony #thomasisaac #Antoantony #akantony #ed #ShashiTharoor #kejriwal #aamadmiparty #delhi #ed #sabumjacob #PVSreenijin # ElectoralBond #Pinarayivijayan #bennybehanan #ptthomas #umathomas #Kizhakkambalam #shajanskaria #marunadanmalayalee #speech #Twenty20 #MahaSammelanam #advjayasankar #abcnews #i2iNews #PoothrikkaVillage #Poothrikkapanchayath #kitex #Kitexsabu #aamadmiparty #aamadmipartynews2022 #OrthodoxSabha #SunilMathewLatest #MalayalamNews #responsefromviewers #Twenty20meeting #kolencherystpeterscollegeground #ldf #udf #bjp #cpm #oommenchandy #chandyoommen #PVSreenijin #sreenijanmla #mathewkuzhalnadan #rahulmamkootathil #sureshgopi #sobhasurendran
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 194

  • @georgeambumkayathu1767
    @georgeambumkayathu1767 2 месяца назад +117

    അഭിനന്ദനങ്ങൾ മിസ്റ്റർ രാഹുൽ. താങ്കൾ വിഷയം വളരെ വ്യക്തമായി അവതരിപ്പിച്ചു. താങ്കളെ കേരള ജനത നാളത്തെ കോൺഗ്രസിന്റെ അനിഷേധ്യ നേതാവായി കാണുന്നു. എല്ലാവിധമായ വിജയങ്ങളുംനേരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇല്ലാതായാൽ ഈ രാജ്യം തന്നെയില്ലാതാവും. ജനങ്ങൾ ഉണർന്ന് പ്രവർത്തിക്കേണ്ട ഒരു സമയമാണ് ഇപ്പോൾ മുമ്പിൽ എത്തിയിരിക്കുന്നത്.

    • @maryic6429
      @maryic6429 2 месяца назад +6

      രാഹുലിന്റെ നാവ് പൊന്നായി തീരട്ടെ

    • @nxpro4443
      @nxpro4443 2 месяца назад

      👍👍👍👍​@@maryic6429

    • @kkthankachan6496
      @kkthankachan6496 Месяц назад

      രാഹുൽ BIG SALUT

    • @kindhearted2802
      @kindhearted2802 Месяц назад

      Congressile chila vradha janangal para vachillenkil Rahul valarum.

  • @adu95
    @adu95 2 месяца назад +82

    നമ്മുടെ രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങി കൊണ്ടിരിക്കയാണ്, തുടർ ഭരണങ്ങൾ നാടിന് എപ്പോഴും ആപത്താണ് .

  • @binittajames7881
    @binittajames7881 2 месяца назад +60

    രാഹുൽ മാംക്കൂട്ടം 👌👌👌👌👌👌👌👌

  • @koshythomas2858
    @koshythomas2858 2 месяца назад +42

    ഒരു രക്ഷയുമില്ല രാഹുലെ.. മാറി ചിന്തിച്ച വോട്ടല്ലാം തിരിച്ചു കോൺഗ്രസിന്റെ പെട്ടിയിൽ വീഴും,. തീർച്ച.. രാഹുൽ.. വടകരയും, തൃശൂരും, തിരുവനന്തപുരവും, ഇതുപോലെ മിന്നിക്കണേ... അപ്പോൾ 100/100, ok..

    • @Saaam7795
      @Saaam7795 Месяц назад +1

      😂😂😂😂

  • @Jhansmedia
    @Jhansmedia 2 месяца назад +51

    ഇന്ത്യ എന്ന മഹാരാജ്യത്തെ സംരക്ഷിക്കാൻ ചിഹ്നവും കോടിനിറവും മറന്ന് രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകി കൊണ്ട് കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ വിജയിപ്പിക്കുക.... 👍👍👍

    • @nathajitruth5393
      @nathajitruth5393 2 месяца назад +1

      അങ്ങനെ ഇന്ത്യയുടെ വികസനങ്ങൾ ആട്ടിമറിക്കുക..

    • @FARZAGROUPFARZA
      @FARZAGROUPFARZA 2 месяца назад

      ​@@nathajitruth5393 വികസനം വരുന്നതൊക്കെ അദാനിക്ക് വേണ്ടിയുള്ളതാണെന്ന് എല്ലാ കുട്ടികൾക്കും അറിയാം! വിഴിഞ്ഞം തുറമുഖം തിരുവനന്തപുരം എയർപോർട്ട് ഇതുരണ്ടും അദാനിക്ക് കൊടുത്തതുകൊണ്ടാണ് ഇത്ര പെട്ടെന്ന് എത്ര സ്പീഡ് ആയിട്ട് എൻഎച്ച് 66 വർക്ക് മുന്നോട്ടുപോകുന്നത്! അതൊന്നുമല്ല വികസനത്തിന് അപുറം മനുഷ്യന് മനുഷ്യനായി ജീവിക്കാനുള്ള അവസരം ഉണ്ടാകണം! എപ്പോഴും വർഗീയതയും നുണപ്രചരണം നടത്തി ജാതികൾക്കും മതത്തിനും അടിസ്ഥാനമാക്കി ആളുകളെ വേർതിരിക്കുന്ന നേതൃത്വം അല്ല വേണ്ടത്

  • @somathomas6488
    @somathomas6488 2 месяца назад +47

    Proud of you Rahulmon❤️❤️🌹🌹🌹Hat's of you🙏🙏🙏
    Rahul Gandhi ki jayi ho 🙏🙏🙋🏾‍♀️🙋🏾‍♀️🙋🏾‍♀️🌹🌹🌹🌹🌹

  • @jomonjoseph7515
    @jomonjoseph7515 2 месяца назад +25

    ഇങ്ങനെയുള്ള യുവാക്കളാണ് കോൺഗ്രസിൻ്റെയും ഇൻഡ്യയുടെയും ഭാവി

  • @leenajayaraj3002
    @leenajayaraj3002 2 месяца назад +59

    Rahul great leader

  • @varghesecheria1684
    @varghesecheria1684 2 месяца назад +22

    Rahul...Keep it up. ❤
    All the best wishes for Both Rahuls. ❤❤❤

  • @elizabethcherian9890
    @elizabethcherian9890 2 месяца назад +22

    Power full talk

  • @starway9039
    @starway9039 2 месяца назад +22

    പാണാതി പത്യത്തിൽ നിന്നും ഏകാതി പത്യത്തിൽ നിന്നും ജനാധിപത്യ ത്തെ സംരക്ഷിക്കാൻ യുഡിഫ് ന് വോട്ട് ചെയ്യു...

  • @avthomas6060
    @avthomas6060 2 месяца назад +27

    Super Rahul mankoothail

  • @reenavelliyamattam2543
    @reenavelliyamattam2543 2 месяца назад +27

    Congress jayayikkatte.❤❤

  • @sunnymathai5054
    @sunnymathai5054 2 месяца назад +12

    Super speech by Rahul Mankoottam 👏👏👏👏👏👏👏👏👏💪💪💪👍👍👍👍👍

  • @Rolex6162
    @Rolex6162 2 месяца назад +10

    ദൈവം ഇന്ത്യ മുന്നണിയെ ഭരണത്തിൽ കൊണ്ടുവരും ❤❤❤❤

  • @minithomas4036
    @minithomas4036 2 месяца назад +11

    Well said congratulations to Ra hul

  • @joshuahealy9475
    @joshuahealy9475 2 месяца назад +15

    തകർത്തു...

  • @koshyphilip4410
    @koshyphilip4410 2 месяца назад +13

    This should be translated to other Indian Languages.....

  • @user-zo4yg3uu5n
    @user-zo4yg3uu5n 2 месяца назад +7

    We want a government who will respect all the religions

  • @rajendranp2121
    @rajendranp2121 2 месяца назад +11

    തീർച്ചയായും അധി കാരത്തിൽ varum

  • @sollyjohny1277
    @sollyjohny1277 2 месяца назад +8

    രാഹുൽ.... 🌷🌷🌷

  • @baredesigns1
    @baredesigns1 2 месяца назад +9

    Super speech

  • @sivadasvp1743
    @sivadasvp1743 2 месяца назад +6

    Join together to gain against the common enemy.

  • @avkrcj
    @avkrcj 2 месяца назад +8

    Truth wins always

  • @thomaskovoor2751
    @thomaskovoor2751 2 месяца назад +11

    രാഹുൽ പൊളിച്ചടക്കി 👌

  • @paulosesunil
    @paulosesunil 2 месяца назад +6

    Super sir

  • @godisgreat3387
    @godisgreat3387 2 месяца назад +5

    ❤രാഹുൽ ❤🙏🙏🙏🙏

  • @gracejohnson1074
    @gracejohnson1074 2 месяца назад +6

    Best of luck 💯👍

  • @johnsonmathew7697
    @johnsonmathew7697 2 месяца назад +6

    Nannayi vishayam avatharippichu samsaricha Rahul Mamkoottathil congresinte ahamgaram aanu nalla nalayude great leader aakatte big salute

  • @mercytom6955
    @mercytom6955 2 месяца назад +10

    ❤❤❤❤❤❤❤

  • @ElizuMol
    @ElizuMol 2 месяца назад +4

    The most deserving leader of Congress Rahul. Nice speach.

  • @babushobhasb-sc9hj
    @babushobhasb-sc9hj 2 месяца назад +9

    Rahul

  • @gracyanu5778
    @gracyanu5778 2 месяца назад +7

    സൂപ്പർ മാക്കൂട്ടം

  • @mydream9623
    @mydream9623 2 месяца назад +5

    ❤❤❤❤

  • @LizzyKuruvilla
    @LizzyKuruvilla 2 месяца назад +6

    ❤❤🎉

  • @professionalroadways8368
    @professionalroadways8368 2 месяца назад +11

    ചുണക്കുട്ടി.

  • @noorudheent4702
    @noorudheent4702 Месяц назад +1

    ആണൊരുത്തൻ.... അഭിനന്ദനങ്ങൾ....❤❤❤

  • @snehamerynthomasteslvideos9124
    @snehamerynthomasteslvideos9124 Месяц назад

    A big hatsoff Rahul..
    ❤❤❤❤
    your talk is vary good. ..
    Your observations and talks are really based on rally wonderful facts and numbers

  • @rosammamathew2206
    @rosammamathew2206 2 месяца назад +5

    Ldf സ്ഥാനാ൪ത്ഥികളുടെ പോസ്റ്ററുകളിലെല്ലാം അഡീഷണലായി PV യുടെ പടം ഒട്ടിച്ചു വിട്ടാൽ അടിപൊളിയാകും.

  • @jessyjoseph1247
    @jessyjoseph1247 2 месяца назад +4

    👍👍

  • @gracyxavier704
    @gracyxavier704 Месяц назад +1

    Sathyam parenju manasilakiya rahul mankutatilinu big big salute👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ashrafmathath441
    @ashrafmathath441 Месяц назад +2

    Super Rahul mankootam ❤❤❤❤

  • @thomaskannampuzha4465
    @thomaskannampuzha4465 2 месяца назад +3

    Super Mr Rahul

  • @rajangeorge4888
    @rajangeorge4888 2 месяца назад +3

    ഇതാണ് നഗ്നസത്യം. ശരിക്കും മോദിക്ക് ഇപ്പോൾ ഭയം ഉണ്ട്

  • @javasat7467
    @javasat7467 2 месяца назад +2

    വി വി പാറ്റ് സ്ലീപ്‌ 100% എണ്ണിയാൽ ഭാരതിയ ജനദ്രോഹ പാർട്ടി 150 സീറ്റിൽ അപ്പുറം കടക്കില്ല അത് ഉറപ്പു 🔥രാഹുൽ നിങ്ങൾ ഒക്കെ ഭാവിയുടെ വലിയ പ്രേതീക്ഷ 🔥

  • @Abdulkalam-wi8wq
    @Abdulkalam-wi8wq 2 месяца назад +3

    👌

  • @jessyabraham986
    @jessyabraham986 Месяц назад

    Rahul is an inspiration to many youngsters.God bless

  • @varghesedaniel8223
    @varghesedaniel8223 2 месяца назад +3

    ❤👍🙏🌹

  • @t.hussain6278
    @t.hussain6278 2 месяца назад +2

    👌🏾👌🏾👌🏾👌🏾👌🏾👍🏾👍🏾👍🏾👍🏾👍🏾

  • @Suiiiiiiii33
    @Suiiiiiiii33 Месяц назад +1

    Congress💯🇮🇳
    Jay hindh 🇮🇳

  • @justinesteephen4942
    @justinesteephen4942 2 месяца назад +2

    Rahul Mankoottam ❤️

  • @unniunni1096
    @unniunni1096 2 месяца назад +3

    🔥🔥🔥

  • @varghesecheria1684
    @varghesecheria1684 2 месяца назад +3

    There's no need for banners or posters in South indian states as people are educated. 😊

  • @shijiachenkunju3313
    @shijiachenkunju3313 2 месяца назад +1

    ആശംസകൾ 👍👍👍👍

  • @kunchithangal7939
    @kunchithangal7939 Месяц назад +2

    മനുഷ്യറേ തമ്മിൽ തമ്മിൽ ത്തല്ലി കുന്നഉരു ഭരണഅധികാരികെളെ യും നമുക്ക് വേണ്ടേ 😢

  • @roshanmoncy7613
    @roshanmoncy7613 Месяц назад +1

    Both Rahul.are.super

  • @babuks8619
    @babuks8619 2 месяца назад +2

    Rahul ❤❤❤

  • @thomaskuttyps4978
    @thomaskuttyps4978 Месяц назад +1

    2016 ലെ നിയമ സഭാ തെരഞ്ഞെടുപ്പിൽ ആറൻമുള മണ്ഡലത്തിൽ മൽസരിക്കേണ്ടത് രാഹുൽ മാങ്കൂട്ടത്തിൽ ആയിരുന്നു. എങ്കിൽ കേരളത്തിനും ജനങ്ങൾക്കും തന്നെ ഭാരമായ വീണയെ പോലെ ഒരു MLA പോലും ഉണ്ടാകില്ലായിരുന്നു.
    ശിവദാസൻ നായരും അതു പോലുള്ള കുറെ പച്ച തവളകളും കടൽ കിഴവൻ മാരും ഇനിയെങ്കിലും സത്യം മനസ്സിലാക്കിയാൽ കോൺഗ്രസിനും കേരളത്തിനും ജനങ്ങൾക്കും നന്ന്.

  • @gracyanu5778
    @gracyanu5778 2 месяца назад +2

    കോൺഗ്രസ്‌ വയസ്സൻ സ്ഥാനാർഥികളെ നിർത്തി പാർട്ടി യുടെ വില കുറച്ചു

  • @sureshparadise6294
    @sureshparadise6294 Месяц назад

    Cpm ന് സംസ്ഥാന തിരഞ്ഞെടുപ്പിൽ ചിഹ്നം നഷ്ടപ്പെടില്ല...

  • @SalamManjeri-dc4go
    @SalamManjeri-dc4go Месяц назад +1

    Super

  • @varghesejoseph3422
    @varghesejoseph3422 Месяц назад +1

    Well-done രാഹുൽ

  • @samkj676
    @samkj676 2 месяца назад +1

    Good morning beautiful message and tolk Rahul manguttathil support Indian National Congress again winning and Indian prime minister Rahul Gandhi 2024 beginning to yer thank you very

  • @mahimahir4560
    @mahimahir4560 2 месяца назад +1

    Rahul. Muthea polichu

  • @alanbabu8373
    @alanbabu8373 Месяц назад

    Please subtitle it and spread it so that North Indians and non- malayalees can learn from this.

  • @sherlystanly6854
    @sherlystanly6854 Месяц назад

    👍🙏

  • @sujithts8981
    @sujithts8981 Месяц назад

    🔥

  • @thomaskovoor2751
    @thomaskovoor2751 2 месяца назад +4

    രാഹുൽ മാങ്കൂട്ടം 💪🇮🇳💪🇮🇳💪🇮🇳💪🇮🇳💪🇮🇳

  • @lovelyjoseph66
    @lovelyjoseph66 2 месяца назад +1

    Rahul Ma'am koottathil..❤❤❤

  • @binduvt6670
    @binduvt6670 Месяц назад +1

    ❤❤❤

  • @DOLLYsKitchen
    @DOLLYsKitchen 2 месяца назад

    Wow big Salute 👌👌

  • @gracejohnson1074
    @gracejohnson1074 2 месяца назад +2

    🎉

  • @Nimeshkoratur
    @Nimeshkoratur 2 месяца назад +3

    രാഹുൽ ഗാന്ധി തന്നെ പ്രധാനമന്ത്രി ആയിക്കോട്ടെ എന്ന് ഇൻ ഡി മുന്നണിയിലെ എല്ലാ നേതാക്കളും ഏകകണ്ഠേന പറയുമോ? അതോ ഇൻഡി മുന്നണിയിലെ ഓരോ നേതാക്കളും ഓരോ വർഷം വീതം പ്രധാനമന്ത്രിയായി ഇരിക്കുമോ?

    • @BabuIype-qb2il
      @BabuIype-qb2il 2 месяца назад

      Needn't worries about it

    • @jessyraju5779
      @jessyraju5779 2 месяца назад

      Jumlebaj , feku മാറി, മാറി ആകും

    • @Nimeshkoratur
      @Nimeshkoratur 2 месяца назад

      @@BabuIype-qb2il sure because again modi!,

  • @samuelkutty4741
    @samuelkutty4741 2 месяца назад +6

    MODI.15.LACK.EVIDAI

  • @divinemusicproduction
    @divinemusicproduction 2 месяца назад

    👍🖐️👌

  • @sandrasunny3848
    @sandrasunny3848 Месяц назад

    Proud of u brother..❤

  • @JACKUK-el1ws
    @JACKUK-el1ws 2 месяца назад +1

    ഇന്ത്യ മുന്നണി 293സീറ്റ്‌ നേടി ഇന്ത്യ മുന്നണി അധികാരത്തിൽ വരും 💯👍💕ഇന്ത്യ മുന്നണി 293സീറ്റ്‌ നേടി ഇന്ത്യ മുന്നണി അധികാരത്തിൽ വരും 💯👍💕

  • @aninaalexander7814
    @aninaalexander7814 2 месяца назад +3

    Rahul Gandhi 👍

  • @SurprisedFox-do1wd
    @SurprisedFox-do1wd Месяц назад

    Helo sri RAHULMANGOOTTATHIL 👌 വളരെ വ്യക്തമായി , കൃത്യതയോടെ കാര്യങ്ങൾ വിശദീകരിച്ചു സാധാരണ ജനങ്ങൾക്ക്‌ digest ആകത്തക്ക വിധത്തിൽ 👌 . Sri RAHULMANGOOTTATHIL ,.. You are greatly , highly , appreciated YOU are an INDISPENSABLE PERSONALITY to not only to youth Congress / UDF / the CONGRESS PARTY / but to the WHOLE NATION 👌 sri RAHUL MANGOOTTATHIL . is requested to take utmost CARE , since Pinarayi vijayan has BOMB Factory 🙏 പച്ച തവള മാക്രി കഥ 👌👌

  • @marycs8318
    @marycs8318 2 месяца назад +1

    Hallelujah! Great speech! Honest information. God bless India Munnani. It will win. Rahul Gandhi will become prime minister. India munnani must win for the safety, communal harmony, prosperity and peace of India. This election is between the powerful and powerless , a party which poses abundant finance and a party whose finance is frozen and people that love secular democracy and people that love dictatorship and the growth of corporates. U D F is going to win almost all seats in Kerala because it is the Loksabha election. L D F will be in lose because it is not the assembly election. God bless India.

  • @aravindgnair8388
    @aravindgnair8388 Месяц назад

    രാഹുൽ തകർത്തു 👌🏻👍🏻👍🏻

  • @maryherman7367
    @maryherman7367 Месяц назад

    Good speech Rahulji

  • @AbduSamad-nr3xw
    @AbduSamad-nr3xw 2 месяца назад +2

    കേരളത്തിൽ നിന്ന് bjp ക്ക് വലിയ രണ്ട് വട്ടപ്പൂജ്യം കിട്ടും,

  • @lissabenny03
    @lissabenny03 Месяц назад

    👍

  • @sirajudheenkp4475
    @sirajudheenkp4475 2 месяца назад

    👍👍❤❤❤

  • @user-yr5wh4go4u
    @user-yr5wh4go4u 2 месяца назад +2

    Ladaguruvil ninne erajìathe
    Rahul reshiekatte🎉

  • @VincentPaul-jh5zt
    @VincentPaul-jh5zt 2 месяца назад +2

    BJP gets below 200 seats and they lost in U.P minimum 30 seats , it's a reality ..

  • @jijosfarm8947
    @jijosfarm8947 2 месяца назад

    👍👍👍

  • @gracyanu5778
    @gracyanu5778 2 месяца назад +1

    രണ്ടായിരത്തിന്റ നോട്ട് എവിടെ പ്പോയി
    ഇസ്രായേൽ വോട്ട് മെഷീൻ സോഫ്റ്റ്‌വെയർ ബിജെപി ക്ക് ഒരു അനുഗ്രഹം ആണ്

  • @Pen_Tongue
    @Pen_Tongue 2 месяца назад +1

    സീറ്റൊക്കെ EVM നോക്കിക്കൊള്ളും. മുള്ളുകൊണ്ട് എടുക്കേണ്ട സമയത്ത് ഉറങ്ങിയിട്ട് JCB കൊണ്ട് പിടിച്ചാൽ വരുമോ?

  • @shibumathew2450
    @shibumathew2450 Месяц назад

  • @bijupeters996
    @bijupeters996 Месяц назад

    അല്ല മോനേ നീയല്ലേ പറഞ്ഞത് വോട്ടിംഗ് മെഷീനിൽ തിരുമറി നടത്തുന്നു...അപ്പൊ പിന്നെങ്ങനെയാ കോൺഗ്രസ് ജയിക്കുന്നത്

  • @user-ep3ez9uh5k
    @user-ep3ez9uh5k 2 месяца назад

    Rahul👍👍👍

  • @sabutharakan2186
    @sabutharakan2186 2 месяца назад +1

    നേതാക്കളുടെ വാഗ്ദാനങ്ങൾ സത്യമായാൽ പാവങ്ങൾ ഇപ്പോൾ തന്നെ income tax return ഫയൽ ചെയ്യാൻ പഠിക്കുന്നത് നല്ലതാണ്. 😅

  • @cletussebastian7371
    @cletussebastian7371 Месяц назад

    congrats to Mr Rahul mangud for ur fire speech against the BJP Nondemocratic party of india

  • @abeyjohn8166
    @abeyjohn8166 2 месяца назад +4

    Marukadan erappali

    • @c.rgopalan2889
      @c.rgopalan2889 2 месяца назад

      ആ എരപ്പാളി ഇപ്പോൾ സംഘികൾക്ക് വേണ്ടി കുരക്കുകയാണ്.

  • @GlamWinds
    @GlamWinds Месяц назад

    Rahul❤

  • @bonyabraham2011
    @bonyabraham2011 Месяц назад

    നമ്മുടെ രാജ്യത്തിൽ ഇതുപോലെ ഉള്ള ആൺകുട്ടികൾ വരണം രാഷ്ട്രീയത്തിൽ

  • @ShuhailMK-tv2yt
    @ShuhailMK-tv2yt Месяц назад

    രാഹുൽ ❤️

  • @mahimahir4560
    @mahimahir4560 Месяц назад

    Allah nammude rajyathea kakanea