17 വര്‍ഷം മുമ്പത്തെ ഒരു ഷൂട്ടിംഗ് ലൊക്കേഷന്‍│By: Salam Kodiyathur

Поделиться
HTML-код
  • Опубликовано: 13 янв 2021
  • 17 വര്‍ഷം മുമ്പത്തെ ഒരു ഷൂട്ടിംഗ് ലൊക്കേഷന്‍│By: Salam Kodiyathur
    പരേതന്‍ തിരിച്ചുവരുന്നു • പരേതന്‍ തിരിച്ചു വരുന്...
  • РазвлеченияРазвлечения

Комментарии • 319

  • @sarafucherukulam
    @sarafucherukulam 3 года назад +163

    കഴിഞ്ഞുപോയ കാലം ഇനി തിരിച്ചുവരുമോ വന്നെങ്കിൽ എന്ന് ആഗ്രഹിച്ച പോകാത്തവർ ആരെങ്കിലുമുണ്ടോ

    • @shafeekshafeek7784
      @shafeekshafeek7784 3 года назад +2

      Vannirunnengil ennu aagrahicahu povaarund..thirichu kittatha ore oru kaariyammaanu kazhinnju poya kaalam

    • @nafooram6414
      @nafooram6414 3 года назад +1

      ഉണ്ട്

    • @daytodday3486
      @daytodday3486 2 года назад

      @@shafeekshafeek7784 സത്യം 🔥💯💕😓

  • @ambulenceservise2109
    @ambulenceservise2109 3 года назад +112

    17 വർഷം മുൻപ്... ഒരു സൂപ്പർ ഹിറ്റ്‌ കൂട്ടായിമ 😍😍😍 ഇത്രയും ചെറിയ ക്യാമറ വച്ചുകൊണ്ട് ഹിറ്റാക്കിയ നിങ്ങളെ സമ്മതിക്കണം 👍👍👍👍👍

  • @mujeebchangampally6212
    @mujeebchangampally6212 3 года назад +85

    ഇതിൻ്റെ CD ഇല്ലാത്ത പ്രവാസി വീട് ഉണ്ടായിരുന്നില്ല

  • @zayyanputhiyara9967
    @zayyanputhiyara9967 3 года назад +14

    2005ലാണെന്ന് തോന്നുന്നു. എൻ്റെ ഒരു സുഹൃത്തുമായിട്ട് സംസാരിക്കുന്നതിന്ന് ഇടയിൽ അവനെന്നോട് ഈ സീ ഡി യുടെ കാര്യം പറഞ്ഞത്. കാണാൻ നല്ല രസമുണ്ട്, ചിരിക്കാനുണ്ട് എന്നെല്ലാം പറഞ്ഞപ്പോൾ ഞാനത്ര കാര്യമായി എടുത്തില്ല. അതു മനസ്സിലാക്കിയ അവൻ പിറ്റേ ദിവസം ആ സീ ഡി കൊണ്ടു വന്നിട്ട് നീയൊന്നു കണ്ടു നോക്ക് എന്നിട്ട് അഭിപ്രായം പറയ് എന്നു പറഞ്ഞു. മനസ്സില്ലാ മനസ്സോടെ ഞാൻ ആ സീ ഡി കണ്ടു കഴിഞ്ഞപ്പോൾ എന്തന്നില്ലാത്ത ഒരു ഫീൽ, സങ്കടം. പിറ്റേ ദിവസം സി ഡി തിരിച്ചു തരണം എന്നു പറഞ്ഞ അവനോട് ഞാൻ മുഴുവനായിട്ട് കണ്ടിട്ടില്ല നാളെ തരാം എന്നു പറഞ്ഞു ജോലി കഴിഞ്ഞ് വീട്ടിലെത്തിയിട്ട് മാതാപിതാക്കളോടൊപ്പം ചേർന്നിരുന്ന് (അവർ രണ്ടു പേരും ഇന്ന് ജീവിച്ചിരിപ്പില്ല, നാഥൻ അവരുടെ പരലോകജീവിതം സുഖ പ്രതമാക്കി കൊടുക്കുമാറാകട്ടെ ) വീണ്ടും കണ്ടു. ഫിലിം കഴിഞ്ഞ ശേഷം ഉമ്മാൻ്റെ കണ്ണിൽ നിന്ന് കണ്ണുനീർ വാർക്കുന്നുണ്ടായിരുന്നു. പൊതുവെ ടിവി കാണുവാൻ അധികമൊന്നും താൽപര്യം കാണിക്കാത്ത അവർക്കൊരു പുതിയൊരു അനുഭവമായിരുന്നു. 5 വർഷം മുമ്പ് അവർ വിട പറയുന്നത് വരെ അതുവരെ ഇറങ്ങിയ എല്ലാ ഹോം സിനിമയും അവർ കാണുമായിരുന്നു'. ഞങ്ങളുടെ ഹോം സിനിമയിലെ സത്യൻ അന്തിക്കാടായിരുന്നു സലാം മാഷ്. ഒരു ദിവസം വണ്ടൂരിൽ നിന്നും ജൻമദേഷമായ മഞ്ചേരിയിലേക്ക് വരുംബോൾ സ്കൂൾ വിട്ട സമയത്ത് ഏറിയാട് സ്കൂളിൻ്റെ പരിസരത്ത് ഒരു മിന്നായം പോലെ മാഷിനെ കണ്ടിരുന്നു.പക്ഷെ സ്കൂൾ വിട്ട സമയമായതിനാൽ വണ്ടി തിരിക്കുവാൻ സാധിച്ചില്ല. ഇ ൻ ഷാ അല്ലാ, മാഷിനെ നേരിൽ കാണുവാൻ റബ്ബ് വിധി നൽകട്ടെ. ഇനിയും ഇതുപോലുള്ള സിനിമകൾ നിർമ്മിക്കുവാൻ മാഷിനും സഹപ്രവർത്തകർക്കും നാഥൻ ആ യുസ്സും ആരോഗ്യവും നൽകുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @Keyboard-cp
    @Keyboard-cp 3 года назад +9

    എനിക്കോർമയുണ്ട്‌ ഈ സിനിമ ഇറങ്ങിയപോൾ ഞങ്ങളുടെ നാട്ടിലെ ക്ലബ്ബിൽ വെച്ച് കൂട്ടം കൂട്ടമായി ഞങ്ങൾ ഇത് കണ്ടിട്ടുണ്ട്... ആകാശദൂതിന് ശേഷം ആവർത്തിച്ച് ഒരു സിനിമ കണ്ടിട്ടുങ്കിൽ അത് സലാം സാഹിബിൻഡേത് മാത്രമാണ്...

  • @musthafafromparaparambil6966
    @musthafafromparaparambil6966 3 года назад +28

    ഇതിലേ എല്ലാ കഥാപാത്രങ്ങളേയും വെച്ച് ഒരു രണ്ടാ ഭാഗം ഉണ്ടാക്കി കൂടേ

  • @mrraashdanyal
    @mrraashdanyal 3 года назад +7

    ഇതൊക്കെ കാണുമ്പോഴുള്ള ഫീലിംഗ്.. ഇപ്പോഴത്തെ സിനിമക്ക് തരാൻ കഴിയില്ല.. അന്നൊക്കെ സിനിമയെക്കാൾ കൂടുതൽ ടെലിഫിലിം, ആൽബം സോങ്‌സ് ആണ് ഞങ്ങൾ കണ്ടിരുന്നത് 😍

  • @ajmalchanthveettil
    @ajmalchanthveettil 3 года назад +39

    എന്റെ ഉപ്പ അന്നത്തെ കാലത്ത് leavinu നാട്ടിലേക്ക് വരുമ്പോൾ ഇത് പോലുള്ള സിഡികള്‍ കൊണ്ട് വന്നിരുന്നു, salamka ഇറക്കിയ ഫുൾ സിഡി ഉണ്ടായിരുന്നു 😊😘😍😍😍😍😍😍😍😍😍🌹🌹🌹🤗🤗🤗🤗

  • @richusvidios1469
    @richusvidios1469 3 года назад +5

    മുമ്പേ പ്രവാസ ത്തിന്റെ ചൂടും ചൂരും അറിഞ്ഞ നാട്ടുകാരനും ചെറിയ കലാകാരനും അതിലുപരി പ്രിയ കൂട്ടുകാരനുമായ " ഷുഹൈബ് കാരാത്തോട് " ഈ ഹോം സിനിമ ഞങ്ങളെ ചെറിയ അങ്ങാടിയിൽ " കാരാതോട് " പ്രദർശിപ്പിച്ചിരുന്നത് ഓർത്തു പോവുന്നു ....
    Salam Kodiyathoor 👍👍👍💐💐💐🌹🌹

    • @shcrafts1186
      @shcrafts1186 3 года назад +3

      അന്ന് അങ്ങാടിയിൽ എല്ലായിടത്തും പരേതൻ തിരിച്ചു വരുന്നു 6:30ന് എന്ന് എഴുതി പോസ്റ്റർ ഒട്ടിച്ചത് ഓർക്കുന്നു... പ്രിയ സ്നേഹിതാ സുബൈർ ഓർമിപ്പിച്ചതിനു നന്ദി 🥰🥰🥰

  • @nissarvt5503
    @nissarvt5503 3 года назад +18

    ആ കാലഘട്ടത്തിൽ പ്രവാസി ആയിരിക്കുമ്പോൾ വ്യാഴാഴ്ച രാത്രികളിൽ ഏത് റൂമിൽ ചെന്നാലും ഓടിക്കൊണ്ടിരുന്ന ചിത്രം "പരേതൻ തിരിച്ചു വരുന്നു"

  • @abl6483
    @abl6483 3 года назад +44

    ഷൂട്ടിംഗ് ലൊക്കേഷൻ കാണുന്നത് സിനിമ കാണുന്നതുപോലെ തന്നെ വേറെ ഒരു രസമാണ്😍👍 തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

  • @Mujees23
    @Mujees23 3 года назад +3

    വളരെ അത്ഭുതം തോന്നുന്നു .ഇത്രയും ചെറിയ ക്യാമറ വെച്ചാണ് അത് ഷൂട്ട് ചെയ്തതെന്ന് അറിയുമ്പോൾ ..അതിൽ പ്രയോഗിച്ച പല ടെക്നിക്കുകളും പുതിയ തലമുറ കണ്ടു പഠിക്കേണ്ടതാണ് ..താങ്കളുടെ അങ്ങേയറ്റത്തെ ആത്മാർത്ഥതയും ,ഒരുപാടു പരിമിതിക്കുള്ളിൽ നിന്നും ഇത്രയും മനോഹരമായി ചിത്രീകരിച്ചതും തന്നെയാണ് ആ ചിത്രത്തെ സൂപ്പർ ഹിറ്റ് ആക്കിയത് .ഇപ്പോഴും വാട്സ് ആപ്പിൽ കറങ്ങി നടക്കുന്നത് ഈ ഹോംസിനിമയിലെ കോമഡികളാണ് ..പുതിയ സിനിമകളിലെയും ചിത്രീകരണ വിശേഷം കാണിക്കണം ..ഇത്രയും പരിമിതിക്കുള്ളിൽ ഒരു സൂപ്പർ ഹിറ്റ് പിറവിയെടുത്തത് ചരിത്രത്തിൽ ഇടം നേടേണ്ട ഒന്ന് തന്നെയാണ് ...എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ..!!

  • @noushadkp6971
    @noushadkp6971 3 года назад +3

    സാമ്പത്തികമായും സാങ്കേതികമായുമെല്ലാം പരിമിതികളുണ്ടായിട്ടും അതൊക്കെ മറികടന്നുകൊണ്ട് ഹോംസിനിമ വിപ്ലവം സൃഷ്‌ടിച്ച സലാം സാഹിബിനും അഭിനേതാക്കൾക്കും പിന്നിൽ പ്രവർത്തിച്ചവർക്കുമെല്ലാം ബിഗ് സല്യൂട്ട് .,അഭിനന്ദനങ്ങൾ ,അഭിവാദ്യങ്ങൾ

  • @user-yw8cq5sv8s
    @user-yw8cq5sv8s 2 года назад +1

    ഈ സിനിമ കാണുമ്പോൾ അന്ന് കിട്ടിയിരുന്ന ഒരു പൊലിവ്
    ഒരു പോസിറ്റീവ് എനർജി മറക്കില്ല ഒരിക്കലും ടിവി വാടകക്കെടുത്തു കണ്ടിരുന്ന കാലം
    ഇപ്പോഴും ഞാൻ ഇത് കാണും ഇടക്ക്
    അന്നീ ലൊക്കേഷൻ കാഴ്ചകൾ ചിത്രീകരിച്ച ആ ക്യാമറാമാന് എന്റെ വക ഒരായിരം അഭിനന്ദനങ്ങൾ
    ഒന്ന് കാണാറായി
    ഇങ്ങനെ ഒരു ഹോം സിനിമ കൊണ്ടുവന്ന
    സലാം ഇക്കക്കും എൻറെ ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 года назад +12

    ഒത്തിരി പിറകോട്ടു പോയി രാവിലെ തന്നെ...... ഈ മൂവിയിൽ ഒരു ഭാഗം ആയവർ എല്ലാം ഭാഗ്യം ചെയ്ത കലാകാരൻമാരും കലാകാരികളുമാണ്... ഇത്രയും പരിമിതികൾക്കുള്ളിൽ ചെയ്ത. ഈ മൂവി ഇന്നും മനസ്സിൽ തങ്ങിനിലൽകുന്നതാണ് ♥🙏

  • @azeezansar5597
    @azeezansar5597 3 года назад +20

    സലാം ബായ് ഇനിയും ഇതുപോലെയുള്ള ഹൃദയസ്പർശിയായ ഹോം സിനിമ കൾ കൊണ്ടുവരു പ്രവാസികളാണ് കൂടുതലും ഇത് കാണുമ്പോൾ ഒരു അശ്വാസം .

  • @muhasin663
    @muhasin663 3 года назад +96

    ഇത് ഇപ്പോ എങ്ങനെ "ലീക്ക്" ആയി?

  • @abdulmajeed-fu6uk
    @abdulmajeed-fu6uk 3 года назад +3

    മേപ്പാടം നല്ല ലൊക്കേഷനാണ്.
    ഷൂട്ടിംഗ് വിശേഷങ്ങൾ കണ്ടിരിക്കാൻ രസമുണ്ട് മാഷേ,
    മേപ്പാടത്തെ കുറിച്ച് കേൾക്കുമ്പോൾ പഴയൊരു മൂന്ന് ഗോളിന്റെ തോൽവി ഒാർമ്മ വരുന്നു.
    അതൊള്ളൂ ഒരു സങ്കടം.
    (കുഞ്ഞാപ്പു വണ്ടൂർ)

  • @user-vt1no8mt3e
    @user-vt1no8mt3e 3 года назад +2

    2004 ൽ യാദൃശ്ചികമായി കയ്യിൽ കിട്ടിയ ഒരു ഹോം സിനിമാ സിഡി. അന്നത് കണ്ട് തലതല്ലി ചിരിച്ച് അവസാനം വല്ലാത്തൊരു നൊമ്പരം ഒരു വിങ്ങലായി അവശേഷിപ്പിച്ച ആ മനോഹര സിനിമ ശരിക്കും വേറിട്ടൊരു അനുഭവമായിരുന്നു.ഇന്ന് ആ ലൊക്കേഷൻ വിശേഷങ്ങളിലേക്ക് കൊണ്ടുപോയപ്പോൾ ആ കാലഘട്ടം മിഴിവോടെ വീണ്ടും മനസ്സിലേക്ക് ഓടിയെത്തി. അന്ന് നിങ്ങളോട് തോന്നിയ ആ ഇഷ്ടം തന്നെയാണ് ഇന്നും നിങ്ങളെ സബ്സ്ക്രൈബ് ചെയ്തും ഫോളോ ചെയ്തും വിടാതെ പിന്തുടരാൻ പ്രേരിപ്പിക്കുന്ന ഘടകവും.♥️

  • @SHVajiVlog
    @SHVajiVlog 3 года назад +1

    ഒരു പാട് കഷ്ട്ടപാടുകൾ സഹിച്ചു അപ്പോഴും നിങ്ങളുടെ ആഗ്രഹം നിങ്ങൾ നിർത്താതെ തളരാതെ മുന്നോട്ട് തന്നെ വന്നു കഴിഞ്ഞുപോയ ഓരോ സങ്കടം അതൊക്കെ ഇപ്പോഴും തുറന്നു പറഞ്ഞു ഒരു ജാഡ ഇല്ലാതെ സംസാരിക്കാൻ നിങ്ങൾ എന്നും മുന്നിൽ തന്നെ ഇനിയും നിങ്ങളുടെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @CMSALAMCHULLITH
    @CMSALAMCHULLITH 3 года назад +1

    അതൊരു കാലം ... അങ്ങയുടെയെത്രയെത്ര ടെലിഫിലീമുകൾ .. ശരിക്കും പരിമിതമായ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട്
    പച്ചയായ ജീവിതങ്ങളെ പ്രത്യുത പ്രവാസികളുടെ കണ്ണീരിൻ്റെ നനവുകൾ നന്നായി ചെയ്തിരിക്കുന്നു .ഞങ്ങളതൊക്കെ ആവേശത്തോടെ കണ്ടിരിക്കുന്നു .
    എല്ലാം വളരെ നൊസ്റ്റാൾജിക്കായി ഓർത്തെടുക്കുന്നു ..

  • @tintu_mon_k.v
    @tintu_mon_k.v 3 года назад +6

    അസ്സലായിക് 😍
    ഇനിയും ഇത് പോലെ ഉള്ള സ്ഥലവും
    മുൻപ് അഭിനയിച്ച ആൾക്കാരെ ഒക്കെ പരിചയപെടുത്തുമെന്ന് പ്രധീക്ഷിക്കുന്നു 🤗

  • @mhariskmr
    @mhariskmr 3 года назад +7

    നിങ്ങൾ പഴയതിനേക്കാൾ കൂടുതൽ ചെറുപ്പമാണ് ❤ഇപ്പോൾ

  • @alwayswithaperson4737
    @alwayswithaperson4737 3 года назад +2

    ഒരുപാട്ഒരുപാട് ഇഷ്ട്ടായി.....💗💗💗💗💗ഇതിന്റെ സിഡി കിട്ടിയിട്ട് കാണാൻ പ്ലെയർ കിട്ടാൻ വേണ്ടി ഒരുപാട് ഓടി നടന്നത് ഓർക്കുമ്പോൾ 🤔

  • @kasimtpkasim264
    @kasimtpkasim264 3 года назад +1

    എന്റെ ജേഷ്ഠൻ കുഞ്ഞാക്ക ഖത്തറിൽ നിന്നും ഇതിന്റെ CD യും ഒരു ഒനിഡാ T V യും കൊണ്ട് വന്നു ഇത് ഇരുന്ന് കണ്ടത് ഓർമ്മ വരുന്നു

  • @vm_mufeedh
    @vm_mufeedh 3 года назад +3

    Salamka...
    Iniyum ithee range il ulla films irakki...
    Premavum chadipovalum pattikalum vettikkalum phonum onnum illatha....pachayaaya kurach nalla manushyarude kadha parayunna cinema

  • @RifamVk
    @RifamVk 3 года назад

    സാർ പറഞ്ഞത് പോലെ ഇതല്ലാം ചെയ്ത് പ്രക്ഷകരുടെ മുന്നിൽ അതിൻ്റെ എല്ലാ പുർണതയോടെ എത്തിക്കുക എന്നത് ഒരു വലിയ സംഭവം തന്നെയാണ് ഏതായാലും ഒരിക്കലും മറക്കാൻ സാധിക്കാത്ത അഭിനയം തന്നെ എല്ലാവർകും നല്ലത് വരട്ടെ

  • @hellboygaming9210
    @hellboygaming9210 3 года назад +9

    ഇനിയും ഇതുപോലുള്ള നല്ല നല്ല മൂവികൾ നിങ്ങൾക്ക് ചെയ്യാൻ കഴിയട്ടെ എന്ന് സ്നേഹത്തോടെ ആശംസിക്കുന്നു

  • @shabeeraliali7943
    @shabeeraliali7943 3 года назад +2

    വിജയത്തിന് പിന്നിലുള്ള പ്രവർത്തകരുടെ അധ്വാനവും നിങ്ങളുടെ കഷ്ടപ്പാടും ഞങ്ങൾക്ക് മുന്നിൽ തുറന്ന് കാണിച്ചു തന്നദിന് നന്ദി..... ആ home സിനിമ യുടെ വിജയത്തിന് കാരണം ആർഭാടം ഇല്ലാത്ത അഹങ്കാരം ഇല്ലാത്ത നിങ്ങളുടെ ഓരോരുത്തരുടെ കഷ്ടപ്പാടിന്റയും വിയർപ്പിന്റെയും വിലയാണ്...

  • @ameenyasirhimalab5458
    @ameenyasirhimalab5458 3 года назад +3

    കണ്ടിരിക്കാൻ നല്ല രസം. Super video. ഓർമകൾ ഉണർത്തും.

  • @rishuvlog5500
    @rishuvlog5500 3 года назад +28

    17 വർഷം പോയത് അറിയാതെ..

  • @musthafamkv5527
    @musthafamkv5527 3 года назад +1

    എൻറെ ജേഷ്ഠൻ സൗദിയിൽ നിന്നും വരുമ്പോൾ ഇതിൻറെ സിഡി കൊണ്ടുവന്ന് ഞങ്ങൾ വീട്ടിലുള്ള എല്ലാവരും ഒരുമിച്ചിരുന്ന് കണ്ടത് ഓർക്കുന്നു

  • @amarsaleem4522
    @amarsaleem4522 3 года назад +1

    അടിപൊളി ഇക്ക ഞാൻ നാട്ടിലേക്ക് ഈ സി ഡി കൊണ്ടുപോയി എല്ലാവരും കണ്ടു എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്തു ഇനിയും ഇതുപോലെയുള്ള ഹോം സിനിമകൾ ഉണ്ടാകട്ടെ അല്ലാഹു നിങ്ങൾക്ക് ദീർഗായുസ്സ് നല്കട്ടെ ആമീൻ

  • @sudhakaranallukal168
    @sudhakaranallukal168 3 года назад +2

    സലാം കൊടിയത്തൂർ, തികഞ്ഞ കലാകാരനും കലയ്ക്കു വേണ്ടി എന്തു ത്യാഗവും സഹിയ്ക്കുന്ന യാ ളു മാ ണെന്ന് ഇപ്പോഴത്തെ ഹോം സിനിമ കണ്ടാൽ അറിയാം, വെരി ഗുഡ്!!!

  • @rafiathimannil
    @rafiathimannil 3 года назад +2

    ഇനിയും ആ കാലഘട്ടത്തിലെ പോലെ നല്ല നല്ല ഹോം സിനിമകൾ കൊണ്ട് വരണം

  • @ishalthalammappilapatukal6649
    @ishalthalammappilapatukal6649 3 года назад +1

    ഈ ഹോം സിനിമ കണ്ട് ഗൾഫിൽ പോവില്ല എന്ന് പറഞ്ഞവനാണ് ഞാൻ
    ഇന്നലെ കണ്ടത് പോലെ തോന്നുന്നു
    17 വർഷങ്ങൾ എത്ര പെട്ടന്നാണ് കടന്ന് പോയത്
    സലാംക്ക ഈ മൂവി കണ്ട് ഞാൻ ഒത്തിരി കരഞ്ഞിട്ടുണ്ട്

  • @abduljaleel3558
    @abduljaleel3558 3 года назад +3

    ഇനിയും ഒരുപാട് സിനിമകൾ ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു .thankyou

  • @shafishadesha5625
    @shafishadesha5625 3 года назад +2

    പഴയ കാലങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക് ഈയൊരു ഹോം സിനിമയിൽ നിന്നുമാണ് പലതും തുടക്കംകുറിച്ചത് ലീക്ക് ബീരാൻ എന്ന് പറയുന്ന ഒരു കഥാപാത്രത്തേയും ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു അതിലുള്ള ഓരോ കഥാപാത്രങ്ങളും അവരുടെ ശക്തമായ രീതിയിലുള്ള പ്രകടനം തന്നെയാണ് കാഴ്ചവച്ചത് കണ്ടാലറിയാം സാധാരണക്കാരായ ആളുകൾ അവർക്ക് ഇങ്ങനെയൊരു വിജയം നേടാൻ കഴിഞ്ഞെങ്കിൽ അന്നത്തെ കാലത്ത് അതൊരു ചെറിയ വിജയമല്ല ഇനിയും പ്രതീക്ഷിക്കുന്നു

  • @SKPookkottur
    @SKPookkottur 3 года назад +2

    അടിപൊളി... ങ്ങളൊരു സംഭവം തന്നെ 👍🏻👏🏻👏🏻👏🏻

  • @smileplease7701
    @smileplease7701 3 года назад +1

    ഇനി ആകാലം തിരിച്ചുവന്നങ്കിൽ 👍👍👍🔥

  • @Ismayilvga
    @Ismayilvga 3 года назад +2

    ഇതിന്റെ CD വീട്ടുകാർ എല്ലാവരും കൂടി ഇരുന്നു കണ്ടത് ഓർമ്മവരുന്നു... കാണുന്ന ഇടയിൽ ഒരു വിനോദ വീഡിയോകളും കാണാറില്ലത്ത എന്റെ ഉപ്പ പെട്ടെന്ന് വീട്ടിൽ വന്നപ്പോൾ എല്ലാവരും ഓടിയതും ഓർമ വരുന്നു... ഒക്കെ ഒരു കാലം...

  • @abdulnazar3869
    @abdulnazar3869 3 года назад +1

    സത്യം നിങ്ങൾ പറഞ്ഞത് ഞാൻ ഇത് കുറഞ്ഞത് 25 തവണ കണ്ടിരിയിക്കും സൂപ്പർ ഞാൻ ജിദ്ദയിലാണ് 17.1.2021

  • @nmeadia4089
    @nmeadia4089 Год назад +1

    ഇത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു ☺️.... ചുരുങ്ങിയ സംവിധാനങ്ങൾ കൊണ്ട് ഒരുപാട് പ്രേക്ഷകരെ അന്നും ഇന്നും നിങ്ങൾ ഫാൻ ആക്കി കളഞ്ഞു 🥰 ... നിങ്ങളുടെ അന്നത്തെ ഷൂട്ടിംഗ് വൈബ് കണ്ടിട്ട് കൊതി വരുന്നു 😊💗

  • @anasca2506
    @anasca2506 3 года назад

    ....ഒരുപാട് തവണ മാറി മാറി കണ്ടിട്ടുണ്ട്
    പ്രവാസിയുടെ വേദന മനസ്സിലാക്കാൻ കഴിയുന്ന ഫിലിം
    👌👌👌

  • @shaludreams9328
    @shaludreams9328 3 года назад

    ഞാൻ ആദ്യമായി TV വാങ്ങി വീട്ടിൽ കൊണ്ട് പോയത് പരേതൻ തിരിച്ച് വരുന്നു എന്ന സിനിമ CD യും കൂടി വാങ്ങിയാണ്
    പിന്നെ രണ്ട് മൂന്ന് മാപ്പിള പാട്ട്ആൽബങ്ങളും

  • @ASARD2024
    @ASARD2024 3 года назад +1

    ലൊക്കേഷൻ കാഴ്ച്ചകൾ വളരെ രസമുള്ളതാണ്. എല്ലാ ലൊക്കേഷൻ കാഴ്ചകളും വന്നോട്ടെ

  • @ansarmuhammed8111
    @ansarmuhammed8111 3 года назад +2

    Reality film aanu...nice work nice team

  • @muhammedsalimvk5463
    @muhammedsalimvk5463 3 года назад +1

    ലോക്കേഷൻ കാഴ്ചകൾ രസകരവും ഇഷ്ട്ടവും തോന്നി.

  • @superfastsuperfast58
    @superfastsuperfast58 3 года назад +6

    ഞാൻ U AE ൽ റുമി ൽ ഇരുന്നു കരഞ്ഞു പരതോൻ തിരിച്ചു വരുന്നു

  • @cochinsheriefvm4031
    @cochinsheriefvm4031 3 года назад +2

    ഇനിയും ഇത് പോലുള്ളതും മറ്റും പ്രതീക്ഷിച്ചു കൊണ്ട് .... ഷെരീഫ്

  • @sirajm3654
    @sirajm3654 3 года назад +1

    എല്ലാവിധ ആശംസകളും നേരുന്നു

  • @rahmarahmathullatk5414
    @rahmarahmathullatk5414 3 года назад +8

    സലാംക്ക പുതിയ ഹോം സിനിമ ഒന്നും ഇല്ലേ

  • @AKRONETravelandMarketing
    @AKRONETravelandMarketing 3 года назад

    സലാം സാർ ഏറ്റവും നല്ല ഹോം സിനിമ ഈ വിനീതൻ 9 ൽ പഠിച്ചിരുന്ന കാലത്ത് ആണ് റിലീസ് ആയത് , ഇക്കര നിൽക്കുംമ്പോൾ അക്കരപച്ച... സ്വപ്നം കാണുന്നവറിയാൻ ...ആ സോഗ് ഇന്നും ഓർക്കുന്നു അഭിനന്ദനങ്ങൾനേരുന്നു

  • @muhammedhussain9986
    @muhammedhussain9986 3 года назад +1

    ഇത് ഞാൻ ഇപ്പോഴും കാണാറുണ്ട്

  • @user-rh9qe1hf2t
    @user-rh9qe1hf2t 5 месяцев назад

    സുബൈർ എന്ന കഥാപാത്രം അനശ്വര മാക്കിയ ഇക്കയും ലീക് ബീരാൻ അളിയൻ എന്ന കഥാപാത്രവും ആണ് ടെലി ഫെലിം ഇത്രയും ഹിറ്റാക്കിയത്..
    ഒരു പക്ഷെ ഈ ഫിലിമിന്റെ ശേഷം ആണ് നിങ്ങൾ ആദ്യം ഇറക്കിയ സിനിമകൾ ഇറങ്ങുന്നതെങ്കിൽ ഒരിക്കലും പരാജയപ്പെടില്ലായിരുന്നു🎉

  • @mgaravindakshannair5862
    @mgaravindakshannair5862 3 года назад +3

    Interesting video. All actors are displayed high performance

  • @ayrinsi6
    @ayrinsi6 3 года назад +2

    ഓർമകൾ ...

  • @salmanep5745
    @salmanep5745 3 года назад

    بارك الله فيك وفى سعيك

  • @msd8167
    @msd8167 3 года назад +2

    Salamkaa......ee idayayi pori theere illaalloo.....aareyenkilum pirikkoo katta waitingilaa........nammude Usain aliyan thanne àyikkote

  • @FinusDoha
    @FinusDoha 3 года назад +1

    എനിക്കു ആദ്യം കിട്ടിയ cd.നഷ്ട പരിഹാരം ആയിരുന്നു. എന്റെ വീട്ടിൽ ഗൾഫിൽ കൊടുത്തു വിടാൻ edit ചെയ്യാൻ കൊണ്ട് വന്നത് ആയിരുന്നു അങ്ങനെ വെറുതെ കണ്ടു നോക്കി സംഭവം അടിപൊളി.. പിന്നെ അതിന്റെ മുൻപ് ഇറങ്ങിയത് ഒക്കെ അവൻ കൊണ്ട് തന്നു. എല്ലാം സൂപ്പർ പിന്നെ ആണ് പരേതൻ ഇറങ്ങിയത് അന്ന് ആണ് ഗൾഫ് എന്താണ് അറിഞ്ഞത്..

  • @basheerpanakkalcherumukku4379
    @basheerpanakkalcherumukku4379 3 года назад +3

    ഈ സ്യൂട്ട് പകർത്തിയത് എങ്ങനെ... ആ cemeraye കുറിച്ച്

  • @yayasspace8827
    @yayasspace8827 3 года назад +1

    അടിപൊളി നൊസ്റ്റാൾജിയ
    You are great salam Bhai 💗

  • @shabeebtp5150
    @shabeebtp5150 Год назад

    സലാമിക്ക പരേതൻ തിരിച്ചു വരുന്നു എന്ന ഫിലിമിൽ എനിക്കും ഒരു റോൾ തന്നിരുന്നു... ❤

  • @tfamodzending485
    @tfamodzending485 3 года назад +2

    സൂപ്പർ

  • @Faisal_Hussain.
    @Faisal_Hussain. 3 года назад +2

    🔥🔥👍♥️ അടി പൊളി 🔥🔥👍♥️♥️♥️

  • @ajmalkarulai4482
    @ajmalkarulai4482 3 года назад

    ഒരു ക്യാമറ ഉപയോഗിച്ചാണോ ഇതൊക്കെ എടുത്തിരുന്നത്. അപ്പൊ പല ആംഗിളിൽ ഉള്ള സീനൊക്കെ. സമ്മതിച്ചു ഇങ്ങളെ 😲👏💖

  • @shanuadnan1459
    @shanuadnan1459 3 года назад

    നന്ദി... മനസ്സിന് കുളിർമ നൽകുന്ന ഒരു വീഡിയോ 😍😍😍.....

  • @philipthomasthommikutty3650
    @philipthomasthommikutty3650 3 года назад

    ഞാൻ ഏറ്റവും കൂടുതൽ കണ്ടിരിക്കുന്ന ഹോം സിനിമകളിൽ 99% സലാമിക്കയുടെ സിനിമകളാണ് , ഇന്നും 14/05/21നു വീട്ടിൽ ഹോം കൊരൊന്റനിൽ താങ്കളുടെ സിനിമകൾ കാണുന്നു ... യൂട്യൂബ് ചാനൽ തുടങ്ങാൻ താമസിച്ചു പോയോ എന്നൊരു സംശയം !! മില്യൺ സബ്സ്ക്രൈബ് ആകട്ടെ താങ്കളുടെ ചാനൽ ... എല്ലാ വിഡിയോകളും അപ്ലോഡ് ചെയ്യുമല്ലോ ....

  • @thalashanu1353
    @thalashanu1353 27 дней назад

    2004 ഞാൻ ഇത് ഇപ്പോഴ കാണുന്നത് 2024 അപ്പോ 20 വർഷം ❤

  • @abdulrauoofn1540
    @abdulrauoofn1540 3 года назад +1

    ഓർമകളിലൂടെ ഒന്ന് യാത്ര ചെയ്തു

  • @firozmaliyakkal7647
    @firozmaliyakkal7647 3 года назад +1

    മാഷാ അല്ലാഹ്..
    ഇപ്പോഴങ്കിലും ഈ സംഗതി എങ്ങനെയോ ലീക്കായി നമുക്ക് കാണാൻ സാധിച്ചു..

  • @shivaji4683
    @shivaji4683 3 года назад +1

    തട്ടേക്കാടൻ ചെറിയൊന് തിരിച്ചു കൊണ്ടുവരണം

  • @masterpkworld2590
    @masterpkworld2590 3 года назад +1

    Salam ashanta oppam kattak ninad Yusuf bro Annu assistant director poli nanayi Hard work chayunud

  • @mksmedia6014
    @mksmedia6014 5 месяцев назад

    അയൽ വക്കത്തു പോയി എത്ര കണ്ടതാ ❤

  • @aneesbabu8705
    @aneesbabu8705 3 года назад

    അടുത്ത ഷൂട്ടിംങ്ങ് കാണാൻ ആഗ്രഹിക്കുന്നു

  • @sherishamsu28566
    @sherishamsu28566 2 года назад

    സംവിധായകൻ സലാം മാഷ് ആയതു കൊണ്ടാണ് ലൊക്കേഷനുകളൊക്കെ ഇത്രയും ഹൃദ്യമാവുന്നത്..... നൻമ മനസ്സ്

  • @kabeeredalath..1699
    @kabeeredalath..1699 3 года назад +2

    ഒരു പ്രത്യേകാനുഭൂതി... . ഇതിൻ്റെയെല്ലാം പ്രയത്നങ്ങളെ മനസ്സിലാക്കാൻ കഴിഞ്ഞു...

  • @muhammedsinankoyilad6847
    @muhammedsinankoyilad6847 3 года назад +1

    Salamkane annum innum orupole

  • @unaisk4665
    @unaisk4665 5 месяцев назад

    വളരെ ഉഷാറായി

  • @mohamedyasar9302
    @mohamedyasar9302 3 года назад +2

    Porintidayil oru change kanan nalla rasand😊

  • @rassakvazhiyoram
    @rassakvazhiyoram 3 года назад

    നല്ല ഓർമ്മകൾ...❤

  • @muhammedshamilkt1707
    @muhammedshamilkt1707 3 года назад +2

    Salamka tharapori kazhinjoo?

  • @muhammedazharm6742
    @muhammedazharm6742 3 года назад +1

    ലീക്ക് ബീരാൻ,,,, excellent 👌

  • @nsmrvlog7574
    @nsmrvlog7574 3 года назад

    ഈമൂവി ഞാൻ ഒരുപാട്തവണ കണ്ടിട്ടുണ്ട് 👌👍

  • @bavab8746
    @bavab8746 3 года назад

    1921 ല്. ബഡെ.പട്ടാളം.ഇറങ്ങിയ.കഥ.പറയുന്ന.മ്മടെ.അന്ധ്രുക്കാടെ.വിടൽ....ഇടക്ക്.കാണാറുണ്ട്.

  • @raheesvakaloor8554
    @raheesvakaloor8554 3 года назад

    ഇതിലുള്ള ആളുകളെ എല്ലാരേം വെച്ച് നല്ലൊരു ഫിലിം ചെയ്യണം

  • @Lena-se7bm
    @Lena-se7bm 3 года назад +1

    സൂപ്പർ👍👍

  • @sakkeerhussain5612
    @sakkeerhussain5612 3 года назад +1

    അന്ന് ഈ മൂവി ജിദ്ധയിൽ വെച്ചാണ് ആദ്യം കാണുന്നത്..ഇന്ന് ഇത് കാണുന്നത് കുവൈത്തിൽ വെച്ചും..
    അന്ന് അത് കണ്ട് വളരെ വിഷമംതോനി മനസിൽ..😢😢
    ഒരു വിധം എല്ലാസീഡിയും എന്റെ അടുത്ത് ഉണ്ടായിരിന്നു...

  • @ashikrahman2941
    @ashikrahman2941 3 года назад

    ഹോസ്റ്റലിൽ ഞങ്ങളെല്ലാവരും ഇരുന്ന്കണ്ട ഒരുപാട് പൊട്ടിച്ചിരിപ്പിച്ച ഫിലിം

  • @freshmarket2681
    @freshmarket2681 3 года назад +1

    പ്രവാസത്തിലെ പ്രയാസം ഇത്രത്തോളം അന്നത്തെ കാലത്ത് വരച്ച് കാണിച്ചത് സലാം കൊടിയത്തൂരിന്റെ ഇത്തരം ടെലി സിനിമകളിലൂടെയായിരുന്നു ,

  • @sherishamsu28566
    @sherishamsu28566 2 года назад

    കുട്ടിക്കാലം തിരിച്ചു വന്നെങ്കിലെന്ന് വീണ്ടും വീണ്ടും ഓർത്തു പോകുന്ന കാലമാണിതൊക്കെ

  • @muhammedbishr7010
    @muhammedbishr7010 3 года назад

    സലാംക്ക നിങ്ങൾ ഉണ്ടാക്കിയ എല്ലാ ഫിലിംന്റെ പേരും ഒന്ന് order ആയി പറഞ്ഞ് തരുമോ ???

  • @fazilkt4586
    @fazilkt4586 3 года назад

    Location areas parijayapeduthumo

  • @basheerkokadan7108
    @basheerkokadan7108 3 года назад

    Masha Allah , ente vtl ithokke ultsavamayirunnu
    Ella cdyum ippozhum und

  • @ajmalcreation4979
    @ajmalcreation4979 3 года назад

    Eee, camera kondano ithrayum super hit shoot cheythath wow👌👍👌👌👌👌👌

  • @rafeequekuwait3035
    @rafeequekuwait3035 3 года назад

    ഇറക്കിയ സിനിമ കളിൽ ഏറ്റവും മികച്ച തു പരേതൻ തിരിച്ചു വരുന്നു എന്നത് ആണ്

  • @ansarmuhammed8111
    @ansarmuhammed8111 3 года назад +1

    Nthokke aayalum nalloru film aayirunnu..reality

  • @arunsnair5805
    @arunsnair5805 3 года назад

    Onasadya episode......ippol kaanunnillallo🤔🤔?pls upload it

  • @Aashique-99
    @Aashique-99 3 года назад +2

    നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിച്ചു....

  • @Itsm_efor_you
    @Itsm_efor_you 3 года назад

    മാഷാഅള്ളാ 😍😍😍😍😍👍👍👍👍👌👌👌👌