Hridayam Oru veenayaay Song | Thammil Thammil | K J Yesudas | Raveendran | Poovachal Khadar
HTML-код
- Опубликовано: 4 фев 2025
- ഹൃദയം ഒരു വീണയായ്...
Song : Hridayam Oru veenayaay
Movie : Thammil Thammil
Music : Raveendran
Lyrics : Poovachal Khadar
Singers : K J Yesudas
⚠ ANTIPIRACY WARNING ⚠
Note : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
ഇ പാട്ട് എന്നിക്ക് ഇഷ്ടം ഉള്ളത് പോലെ ഇഷ്ടം ഉള്ള ആരെക്കെ ഉണ്ട്
Enikkum
Njaan ith paadi school grooppil ittu..ellarum good thannu.kamand..❤
രവീന്ദ്രൻ മാഷിന് പകരം രവീന്ദ്രൻ മാഷ് മാത്രം പ്രണാമം മാഷേ
ഈ ഗാനത്തിൽ യേശുദാസിന്റെ ശബ്ദം കടന്നു പോയില്ലായിരുന്നു എങ്കിൽ ഈ ഗാനം ഇത്രയും മനോഹരമാകില്ലായിരുന്നു..
ഒരുപാട് ഇഷ്ടം മായാ പാട്ട് കേട്ടാലും മതി യാ വില്ല 😚
പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് ❤❤
Ys
ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ് (2)
എൻ നെഞ്ചിൻ താളം നിന്നിൽ കേൾക്കുമ്പോൾ
എൻ ജീവമാല്യം നിന്നിൽ കാണുമ്പോൾ
സുകൃത വീഥിയിൽ അലയും വേളയിൽ
ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ്
സാരള്യം കൊണ്ടെന്റെ ഉള്ളം പൊങ്ങി നിന്നിൽ നിന്നും
രാഗം ചൂടി മൗനം പാടുമ്പോൾ
മുന്നിൽ പൂക്കുന്നേതോ ജന്മം (2)
വർണ്ണം പെയ്യുന്നോരോ കാലം (2)
അവയുടെ കയ്യിലെ നിറകതിരണിയും നാം
തമ്മിൽ തമ്മിൽ
ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ്
ബിംബങ്ങൾ മിന്നും നിൻ കണ്ണിൽനിന്നും ഇന്നെൻ
ചേതോദീപം പൊന്നിൻനാളം ചാർത്തുമ്പോൾ
മുന്നിൽ പൂക്കുന്നേതോ സ്വപ്നം (2)
കാലം പേറുന്നോരോ മോഹം (2)
അവയുടെ കയ്യിലെ പരിമളം അണിയും നാം
തമ്മിൽ തമ്മിൽ
(ഹൃദയം ഒരു വീണയായ്)
entha feel alle,,,,
രവീന്ദ്രൻ മാസ്റ്റർ ഈ പാട്ടിന്റെ bgmil ഇത്തിരി നാണം എന്ന പാട്ടിന്റെ പല്ലവി എത്ര സുന്ദരമായിട്ടാണ് ലയിപ്പിച്ചിരിക്കുന്നത് . He is a genius!
True
ഞാനും അത് ശ്രദ്ധിച്ചിരുന്നു .
Raveendrans sir and Dasettan
Amazing ❤❤🎉
I haven't heard God singing. But when I hear Yesudas singing Iam sure it will be like this God sings !!
100% I echo with you
സുകൃതവീഥിയിലെ സ്വപ്നസഞ്ചാരിയായ കഥാനായകൻ മീട്ടുന്ന വീണയിൽ ഉണരുന്ന മോഹിതരാഗം...
പ്രതിഭാധനനായ പൂവച്ചൽ ഖാദറിൻ്റെ ഭാവനാസുന്ദരമായ രചന.. സംഗീതസാമ്രാട്ട് രവീന്ദ്രൻമാഷിൻ്റെ സുന്ദരപുളകിത രാഗച്ചാർത്ത്.. സുഖസുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം .
💜🙏🙏
ഹൃദയത്തോട് ചേർത്ത് വെച്ച വരികൾ,അതിലും ഇഷ്ടമുള്ള ഈണം ❤️😘
വരികളിലെ ലാളിത്യം.... ❤️ ചിത്രച്ചേച്ചി ദാസ് സർ.... പാട്ടിന്റെ സ്വർഗം ❤️❤️❤️❤️
ഹൃദയം ഒരു വീണയായ് അതില്‍ നിന്‍ മൊഴിയായ് (2)
എന്‍ നെഞ്ചിന്‍ താളം നിന്നില്‍ കേള്‍ക്കുമ്പോള്‍
എന്‍ ജീവമാല്യം നിന്നില്‍ കാണുമ്പോള്‍
സുകൃത വീഥിയില്‍ അലയും വേളയില്‍
(ഹൃദയം ഒരു വീണയായ്)
സാരള്യം കൊണ്ടെന്റെ ഉള്ളം പൊങ്ങി നിന്നില്‍ നിന്നും
രാഗം ചൂടി മൌനം പാടുമ്പോള്‍ (സാരള്യം)
മുന്നില്‍ പൂക്കുന്നേതോ ജന്മം
മുന്നില്‍ പൂക്കുന്നേതോ ജന്മം
വര്‍ണ്ണം പെയ്യുന്നോരോ കാലം
വര്‍ണ്ണം പെയ്യുന്നോരോ കാലം
അവയുടെ കൈയ്യിലെ നിറകതിരണിയും നാം
തമ്മില്‍ തമ്മില്‍ (ഹൃദയം ഒരു വീണയായ്)
ബിംബങ്ങള്‍ മിന്നും നിന്‍ കണ്ണില്‍ നിന്നും ഇന്നെന്‍
ചേതോദീപം പൊന്നിന്‍ നാളം ചാര്‍ത്തുമ്പോള്‍ (ബിംബങ്ങള്‍ )
മുന്നില്‍ പൂക്കുന്നേതോ സ്വപ്നം
മുന്നില്‍ പൂക്കുന്നേതോ സ്വപ്നം
കാലം പേറുന്നോരോ മോഹം
കാലം പേറുന്നോരോ മോഹം
അവയിലെ കയ്യിലെ പരിമളം അണിയും നാം
തമ്മില്‍ തമ്മില്‍ (ഹൃദയം ഒരു വീണയായ്)
Good 💪
Clarity super 👍
மிகவும் அருமையான பாடல் 👏👏👌👌🤝👏
എത്ര കേട്ടാലും മതിവരാത്ത ഗാനം വല്ലാത്ത ഒരു ഫീൽ ആണ്
രവീന്ദ്രൻ മാജിക്♥️♥️
മാധ്യമാവധിയിൽ ആരഭി കേറി വന്ന ഒരേ ഒരു പാട്ട്
ഈ പാട്ട് എന്ന് പറഞ്ഞ നമ്മളുടെ മനസ്സ് തകർക്കും🙏🙏🙏
Good clarity.. what a great intro music by Raveendran mash for this song
Poovachal khadar and Ravindran. Masters project completed by our own Dassettan used silent killer voice and ofcourse all actors actress also part of this recognition.God is great.🙏
Old is diamond 💎❤❤❤❤
Kurachu koodi 👌👌 sooper keep it❤
രവി മാഷ് 💝👍
Blessed voice , just 💛💛
Pattinte.. Mayajalam ❤❤❤
916song❤️
ദാസേട്ടൻ &മാഷ് ❤️❤️❤️
Yes
Gurubhyo Namaha Hari Om Namaha 🙏🏻
Xlaned❤❤❤❤
Raveendran mash was like perfect corporate...paying after squeezing out the last drop of competent left in u
Raveedran touch super song
Wowwwww❤️❤️❤️
🎉Verygood
Super
സൂപ്പർ 🥰🥰
👍👍
❤❤❤❤❤❤❤ Mashe
❤️❤️❤️👍🏼👍🏼
🥰🥰🥰❤❤❤
My ദാസേട്ടൻ
True legend
Yeshudas ji is the God's Son.
🥰🥰
❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉
❤❤👌👍🏻
🙏🙏🙏🙏🙏🙏
ഈ പാട്ടിന്റെ ചിത്രീകരണത്തിൽ റഹ്മാൻ 3 piece suit ധരിക്കുന്നത് പാട്ടിന്റെ പശ്ചാത്തലത്തിനു ചേർച്ചയില്ല..
🙏🙏
Kurachu koodi pover kooduthal adipoliyayene
ഇത് മധ്യമാവതി രാഗമാണോ...
അതെ
🙏💐
ഈ പാട്ടിന്റെ ലിറിക്സ് വേണം
3:06 3:08 3:09
👍
By,my,lall,theverkade❤❤❤❤
🙏
😊
❤❤❤❤
👍👍👍👍👍♥️♥️♥️♥️💜💜💜💚
❤❤❤❤❤❤
തേനും വയമ്പും.. Song upload cheyyumo 😊
Sarathst o love u
0:41
🤔👉veena 😃👉🫀🤔🩺?
4:31
0:11
0.48
❤❤❤❤❤😂
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super
❤❤❤❤❤❤❤❤❤
♥️♥️
❤❤❤
💓
❤❤❤❤❤
❤❤❤
❤