ഇനി ആ കാര്യം ഞങ്ങൾ നിങ്ങളോട് മറച്ചുവയ്ക്കുന്നില്ല🥰|| New Members to Our Family ||

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 138

  • @pranavkannur1444
    @pranavkannur1444 Год назад +150

    ബ്രോ നിങ്ങൾ ചെയ്യാൻ പറ്റുന്ന കാര്യം മാത്രം പറയുക. Daily വീഡിയോ ഇടണം എന്നില്ല ഒന്ന് ഇടവിട്ട് എങ്കിലും ഇടൂ. അല്ലാതെ വീഡിയോ ഇടാതെ വച്ചിട്ട് ഒരു ദിവസം കേറിവന്ന് സന്തോഷ വാർത്ത എന്നും പറഞ്ഞു നിങ്ങളുടെ ഫോട്ടോയും വച്ചിട്ട് ഞങ്ങളെ പോലെ ഉള്ളവരെ മണ്ടൻമാർ ആക്കുന്ന പരിപാടി നിർത്തൂ. നിങ്ങളോട് എന്നുംസ്നേഹം മാത്രം ❤

  • @Dreem1990
    @Dreem1990 Год назад +31

    ഇതു കുറെ ആയില്ലേ നിങ്ങൾ നിങ്ങളുടെ വീഡിയോ കാണുന്നവരെ പറ്റിക്കുന്നത്.. ഈ ക്യാപ്ഷൻ ഇടാതെ വീഡിയോക്ക് അകത്തുള്ള കാര്യം ക്യാപ്ഷൻ ഇട്ടൂടെ.. അവസാനം പുലി വരുന്നേ എന്ന് പറഞ്ഞു പറ്റിച്ചു ലാസ്റ്റ് പുലി വരുമ്പോ ആരും കാണില്ല

  • @sreejithjithu2814
    @sreejithjithu2814 Год назад +3

    എവിടാരുന്നു എന്ന് വിചാരിച് ഇരുന്നതാ....ഇനിയെങ്കിലും ഒരു ദിവസം ഇടവിട്ടു വിഡിയോ ഇടാൻ നോക്കണേ...മുയൽകുട്ടന്മാർ sprrrrrrrr....❤❤❤❤

  • @rmlck9413
    @rmlck9413 Год назад +10

    അച്ഛൻ ആയ അവിക്ക് സർവ്വ മംഗളങ്ങളും ആശംസിക്കുന്നു

  • @MakVlogsbyMAK
    @MakVlogsbyMAK Год назад +40

    നിങ്ങൾക്ക് കൊച്ചുണ്ടായി എന്നാ ഞാൻ വിചാരിച്ചേ. .. ഇതിപ്പോ മുയലിനാണോ 😍😁 3:37

  • @rasheedkaruthedath8613
    @rasheedkaruthedath8613 Год назад +5

    എത്ര ആളുകൾ ഇതുവയ് രക്ഷ പെടുന്നുണ്ട് അത് അവർ റിസ്ക് എടുക്കുന്നത് കൊണ്ടാ ഇത്ര വലിയ ഒരു ചാനൽ ഒരു ഫാമിലി കൂടെ ഉണ്ടായിട്ട് നിങ്ങൾക്ക് അത് ഉബയോഗപ്പെടുത്താൻ കയ്യാത്തത് നിങ്ങളുടെ മടി കാരണം ആണ് ഞാൻ നിങ്ങളുടെ വിഡിയോ കുറേ മുമ്പ് സുജിത് ഭക്തൻ വന്ന് ഒരു വിഡിയോ ഇട്ട സമയം മുതൽ കാണുന്നുണ്ട് ഒരു വീട് ഇപ്പയും വെക്കാൻ കയ്യാത്തത്തിൽ സങ്കടം ഉണ്ട്

  • @peace8326
    @peace8326 Год назад +6

    Thinnuka thooruka vaikitt vare kidannurangi vaikitt enthelum udayipp vedio itt annannathekk ullath undakkuka thanne

  • @ronejincy
    @ronejincy Год назад +16

    നിങ്ങളുടെ ചാനൽ മാത്രമേ ഉള്ളു 4 lack നില്കുന്നത് മാക്സിമം വീഡിയോ ചെയ്യണം shorts also എന്നാലേ ചാനൽ വളർച്ച ഉണ്ടാകുക ഉള്ളു achayan ആർമി ഫാമിലി തന്നെ കണ്ടാൽ മതി ചാനൽ വളർച്ച അവർ condent ഒന്നും ഇല്ല ചുമ്മ വീഡിയോ ചെയുവാ വാചരിച്ചാൽ nadakathu ആയിട്ട് ഒന്നും ഇല്ല

    • @arakkalabu
      @arakkalabu Год назад +2

      Njn kure pravashyam paranjittund shorts idanum video cheyyanum
      Shorts n view illa enn parayum
      Video cheyyan parayumbo health problems
      Njn unsubscribe cheythu

  • @NehaSharmaa30
    @NehaSharmaa30 Год назад +5

    ee chechi pregnant akunna vere ee type discription and thumbnail iniyum prethishikam ee channel ill ninn😅

  • @muhammedashik4049
    @muhammedashik4049 Год назад +7

    Bro excuses parayaunnath oyivakki nigalk kayiyunnath pole cheyyu

  • @aruntsam6720
    @aruntsam6720 Год назад +6

    വീണ്ടും 399 k ആയി

  • @img174
    @img174 Год назад +2

    Machans engale polikk All the best ❤❤🎉🎉

  • @Sm-re4ep
    @Sm-re4ep Год назад +6

    ഇനിയും ഇങ്ങനത്തെ വീഡിയോ ആൾകാർ മടുത്തു അതാണ് സബ് കുറയുന്നത്

  • @silpasumesh1017
    @silpasumesh1017 Год назад +4

    Avi engane gap edaatheee eriku....daily vlog cheyu....take care...love u both 💖

  • @rahanapc8561
    @rahanapc8561 Год назад +3

    നാലു lakh ആയിട്ടു പിന്നേയും കുറഞ്ഞല്ലോ, വിഡീയോ ഇടാത്തതിന് മഴ ഒരു കാരണം അല്ല, ഡെയിലി വിഡീയോ ഇടുന്നവർ ഒത്തിരി പേർ ഒണ്ടല്ലോ. ❤️❤️❤️❤️👌👌👌

  • @bijothomas992
    @bijothomas992 Год назад +6

    രണ്ടു മാസം കൂടി ഇരിക്കുമ്പോൾ വന്നു ഞാൻ ഇന്നി ദിവസം വീഡിയോ ഇടും എന്ന് പറയും, ഇവനൊപ്പം വീഡിയോ ഇടാൻ തുടങ്ങിയ ചാനലുകൾ എല്ലാം വളർന്നു ഇവര് മാത്രം ഇപ്പോളും തുടങ്ങിയ സ്ഥലത്ത് തന്നെ കിടന്നു കറങ്ങുന്നു

  • @saidaaamee6156
    @saidaaamee6156 Год назад

    Chakkara sundariaayittund 👍🏻👍🏻monjathiii 👍🏻kurachu thadiyokke koodi 😍…kuree kaalangalk shesham kaanaan ningale .ningalude thudakkathil kandataaan

  • @sabukurian5220
    @sabukurian5220 Год назад +4


    Ningal entu videos ettalum njammal kanum eppozum
    Njanmal just same age alle guyz.
    Eniku ningal kaxije ollu vere vloggers.

  • @kairali771
    @kairali771 Год назад +16

    Congrats Avi...may God bless you with good, beautiful healthy baby...Take care Swathi....

    • @darklover4412
      @darklover4412 Год назад

      Muyal nu kuttikal ndaayathin enthina avikkum swathikkum congrats 😂

    • @Ahammed112
      @Ahammed112 Год назад +2

      Awar angane alle thumbnail kodukunnadh.

  • @Dreem1990
    @Dreem1990 Год назад +7

    നിങ്ങളെ ഈ വീഡിയോ ഇട്ടപോ മുതൽ വെറുത്തു പോയി.. വെറുതെ അല്ല നിങ്ങളുടെ വീഡിയോ വ്യൂ കുറയുന്നത്.. പറ്റിക്കുന്ന ക്യാപ്ഷൻ ഇട്ട് കുറേ ആയി ആളുകളെ പറ്റിക്കുന്നു

  • @user-qz3fn4zy3g
    @user-qz3fn4zy3g Год назад +2

    മുയലുകളുടെ മാതാപിതാക്കളായതിന് എവിയെയും ശാർക്കരയെയും അഭിനന്ദിക്കുന്നു

  • @Salam2017p
    @Salam2017p Год назад +1

    All the best❤

  • @rasheedkaruthedath8613
    @rasheedkaruthedath8613 Год назад +6

    നിങ്ങൾ സ്ഥിരമായി പറയുന്ന കാര്യം അല്ലെ സെരിയാക്കാം എന്നും ഇടാം എന്നൊക്കോ ജോലി എടുത്തു ജീവിക്കാൻ മടി ആയതോണ്ടാ നിങ്ങൾ വേറെ പണിക്ക് ഒന്നും പോകുന്നില്ലല്ലോ പിന്നെ എങ്ങനാ ടൈം കിട്ടാതിരിക്കുന്നത്

  • @AnilKumar-um2oo
    @AnilKumar-um2oo Год назад +3

    400യ്ക്ക് അഭിനന്ദനങ്ങൾ

  • @amalvasopanam3682
    @amalvasopanam3682 Год назад +2

    400k yil ninnum veendum 399k yilekk poyalloo

  • @binoybabu9164
    @binoybabu9164 Год назад +3

    400k pinneyum poyallo

  • @sudhins5836
    @sudhins5836 Год назад +2

    Haiii❤

  • @lijoabrahamjose
    @lijoabrahamjose Год назад +1

    Consistency is the key 🔑

  • @sajithkm635
    @sajithkm635 Год назад +2

    Always wrong thumnail

  • @Jo-lm8qr
    @Jo-lm8qr Год назад +1

    Short videos idu...apo views and subscribers koodum...

  • @navaneeth7
    @navaneeth7 Год назад +1

    ❤❤

  • @senthildeena5257
    @senthildeena5257 Год назад

    Chakkara pirsavikkante Avi bro 🤗🤗 Chakara eppo pirasavikkum.

  • @masterp4915
    @masterp4915 Год назад

    Check chayane profile ante photoya

  • @vibetribe4519
    @vibetribe4519 Год назад

    Monsoon season il mazha peyyum mhn 😂😂

  • @manuvlogsbymanulal9412
    @manuvlogsbymanulal9412 Год назад

    Avi chakkara👌👍

  • @vidyagrish5752
    @vidyagrish5752 Год назад

    AVI ningal weekly 2-3 videos cheyyuka nalla content ullathu❤❤❤

  • @bipolarsunshine-np5hv
    @bipolarsunshine-np5hv Год назад

    Eth labayallo onnude 400k celebration cheyyam .. contentm aayi🥲💯

  • @fanofcooking
    @fanofcooking Год назад +1

    399k

  • @nizamudeenp6295
    @nizamudeenp6295 9 месяцев назад

    ❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension 😮

  • @selenophile276
    @selenophile276 Год назад +1

    1st comment 🥰

  • @shamnadkanoor9572
    @shamnadkanoor9572 Год назад

    അടിപൊളി 👍👍👍q

  • @unnikrishnantp3156
    @unnikrishnantp3156 11 месяцев назад

    👍

  • @anversultan9756
    @anversultan9756 Год назад

    Avi why no new videos from you ??

  • @manumanuop5209
    @manumanuop5209 Год назад +5

    ആന കാര്യം എന്ന് പറഞ്ഞ് കൃപ്ഷൻ ഇടും എന്നിട്ട് വെറും മോയല് മടുത്ത് നിങ്ങളുടെ വിഡിയോ

  • @renjithchandran4275
    @renjithchandran4275 Год назад +1

    4 lacs sub poyallo 😮

  • @baijuts5715
    @baijuts5715 Год назад +1

    💞💞💞

  • @padmanabhanmn6242
    @padmanabhanmn6242 11 месяцев назад

    Halo, ഒരു വിവരവും ഇല്ലലോ, video കാണാൻ ഇല്ല, എന്തു പറ്റി

  • @manojmo1225
    @manojmo1225 Год назад +1

    ❤👍👍👍

  • @sallujose5757
    @sallujose5757 Год назад

    🎉🎉

  • @masterp4915
    @masterp4915 Год назад +2

    Number commentill edamo
    Namal annu chettikulara nadakavintte atherilpinu kadatha our paiyan manasillayo atte channel name ,(Rana's world22

  • @Disnija__God
    @Disnija__God Год назад +1

    Frstee

  • @libinthampy
    @libinthampy Год назад

    😍😍😍😍😍😍😍

  • @mvq1
    @mvq1 Год назад

    ഇപ്പോൾ പുതിയ വിഡിയോ ഒന്നും ഇല്ല

  • @krishnakumarchandrasekhara9261
    @krishnakumarchandrasekhara9261 Год назад +3

    Ningalude videos ellam orupole ane erikkunnath variety illa, eniyum nthalum matti cheyithillengil ulla views koodi pokum, daily video ettillengilum weekly 3 to 4 nalla content ulla videos ettal nallathayirikkum, ellal bore ayi thudangunnund videos.

  • @mirfasworldvlog
    @mirfasworldvlog Год назад +1

    Negative പറയുന്നവര് പറയട്ടെ..nigal poliyaanu..

  • @jobinjoseph5574
    @jobinjoseph5574 Год назад

    🥰🥰🥰🥰

  • @mohanpc1038
    @mohanpc1038 Год назад

    👍👍❤

  • @travalogue4689
    @travalogue4689 Год назад

    Machane Kelayama ellarum kaxhikum evidem povathe vtl thanne irikathe Trip vallom poku dayli content kittum. Backil vanna piller ellam keripoyi .. Travel travel pannikitte iriku 😐

  • @tipsywolf5466
    @tipsywolf5466 Год назад +1

    Great example why i un subscribe this channel..

  • @foodandskincare
    @foodandskincare Год назад

    🎉🎉🎉🎉❤❤❤

  • @mvq1
    @mvq1 Год назад

    Hi

  • @mobitechmalayalam
    @mobitechmalayalam Год назад +3

    വളരെ നല്ല രീതിക്ക് പോയിക്കൊണ്ടിരുന്ന ചാനൽ ആയിരുന്നു.... ഇപ്പോൾ ഫുൾ കോമാളിത്തരം

  • @pramodradhakrishnan2811
    @pramodradhakrishnan2811 Год назад +1

    veendum399K

  • @aneeshdas120
    @aneeshdas120 Год назад +2

    Ningal onnum cheyanda atha nallathu

  • @MakVlogsbyMAK
    @MakVlogsbyMAK Год назад

    First view❤

  • @mirfasworldvlog
    @mirfasworldvlog 11 месяцев назад

    Avikku enthu patti

  • @suvishsubhash6089
    @suvishsubhash6089 11 месяцев назад

    🤔

  • @vibetribe4519
    @vibetribe4519 Год назад +1

    Mhn vere vella panikum po 😂😂

  • @kingkibg3884
    @kingkibg3884 Год назад

    Chakkarenodum prassavikanpara

  • @sanjaikumarkannadivalloli6563
    @sanjaikumarkannadivalloli6563 11 месяцев назад

    നിങ്ങൾ vlog നിറുത്തിയോ

  • @rmlck9413
    @rmlck9413 Год назад +1

    അവി എത്ര നാൾ ഇങ്ങനെ നടക്കും ഒരു കുഞ്ഞിക്കാൾ ഒക്കെ വേണ്ടേ... ചുമ്മാ രണ്ടും കൂടെ ചിരിച്ചു കളിച്ചു നടന്നോ. എല്ലാത്തിനും ഒരു proper time und

  • @fathimafarsana7186
    @fathimafarsana7186 Год назад

    First 😂

  • @manumpwyn8387
    @manumpwyn8387 Год назад +1

    ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല മിനിമം വീക്കിൽ 5 to 6 വിഡിയോ വേണം ഇല്ലക്കിൽ ഞങ്ങൾ കലിപ് ആക്കും ഓക്കേ 🧐🧐🤫🤫🤪🤪🤪🤪🤪

  • @sumayyabiju1376
    @sumayyabiju1376 Год назад

    super cute ❤❤

  • @Shikhil_kukkuz
    @Shikhil_kukkuz Год назад

    399k😂

  • @shinjucheroth1606
    @shinjucheroth1606 11 месяцев назад

    Chanel nirthiyo. Nalla vdo chaithu vanna aalanu kalayanam kazhinja shesham odukathe madiyan aayitund. Eni mazha ayathonda vdo idathe ennum paranju vdo pratheekshikunnu

  • @walkwithjp5404
    @walkwithjp5404 Год назад +1

    Engane sabum , viewsum koodanaa. Ithalle paripadi udayippu

  • @SajadhYusufYusuf
    @SajadhYusufYusuf Год назад +1

    ഇങ്ങനെ ഒരു തമ്പ് ലൈൻ വയ്ക്കുമ്പോൾ എന്താണ് പാവം ഞങ്ങൾ വിചാരിക്കുന്നതെന്നും അതറിയാൻ നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് ഓടി വരുമെന്നും നിങ്ങൾക്കറിയാം ....എന്തായാലും മറച്ചു വയ്ക്കാതെ തുറന്നു പറഞ്ഞല്ലോ ...കഷ്ടം..

  • @rashi12356
    @rashi12356 Год назад +2

    👎👎👎

  • @SayedSayed-hm8vz
    @SayedSayed-hm8vz Год назад

    👎

  • @AGBROTHERSTECHZZ
    @AGBROTHERSTECHZZ Год назад

    POWLY

  • @mathewvarghese9397
    @mathewvarghese9397 Год назад

    Number tharumo

  • @ajigeorge2885
    @ajigeorge2885 Год назад

    Aviyude phone number tharumo

  • @nandakishor55
    @nandakishor55 Год назад

    ❤❤

  • @Sm-re4ep
    @Sm-re4ep Год назад +1

    👎👎👎

  • @minilachu2126
    @minilachu2126 Год назад +1

    ❤️❤️❤️❤️

  • @jithinms_
    @jithinms_ Год назад

  • @flowerslove.2649
    @flowerslove.2649 Год назад

    ❤❤❤

  • @sivancv9163
    @sivancv9163 Год назад

    ❤❤❤

  • @11am_storiez
    @11am_storiez Год назад

    ❤❤

  • @jayeshcg9929
    @jayeshcg9929 Год назад

    ❤❤❤

  • @shijuvattoli4311
    @shijuvattoli4311 Год назад

    ❤️❤️❤️❤️

  • @lineeshdp1084
    @lineeshdp1084 Год назад

    😍

  • @nidhinsuresh4920
    @nidhinsuresh4920 Год назад

    ❤❤❤

  • @nextdoortechguy
    @nextdoortechguy Год назад

  • @albyvlogss
    @albyvlogss Год назад

    ❤❤❤❤

  • @vipin9334
    @vipin9334 Год назад

    ❤❤❤

  • @vijishaakhil5157
    @vijishaakhil5157 Год назад

    ♥️

  • @muhammedshafi6442
    @muhammedshafi6442 Год назад

    ❤❤❤❤

  • @anandhu_vetticode
    @anandhu_vetticode Год назад

    ❤❤❤😊