'ഈ രീതിയിലാണ് LDF പോകുന്നതെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കെട്ടിവെച്ച പൈസ കിട്ടാത്തവരുണ്ടാകും'|CPM

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 65

  • @abdulsalampalliyali6467
    @abdulsalampalliyali6467 Месяц назад +18

    അൻവർ രാഷ്ട്രീയക്കാരെ പൊളിച്ചടക്കുന്നു.! ജനപക്ഷത്ത് ഇപ്പോൾ ഇയാൾ മാത്രം.

    • @thomasjoseph5945
      @thomasjoseph5945 Месяц назад

      പാർക്ക് തുറക്കാൻ മുഖ്യമന്ത്രി അനുവദിച്ചാൽ അൻവറിൻ്റെ പ്രശ്നം തീരും. ഇനി പാർക്കിൽ UDF എതിർക്കില്ലെന്ന് ഉറപ്പ്.

  • @Harithabanghi
    @Harithabanghi Месяц назад +21

    നിങ്ങൾ നടത്തുന്ന പൊതു യോഗത്തിൽ ലക്ഷങ്ങൾ പങ്കെടുക്കുമോ എന്നറിയില്ല സഖാവേ, പക്ഷെ SF മുൻ സംസ്ഥാന കമ്മിറ്റി അംഗം ആയ ഞാൻ ഉണ്ടാകും, ഒരു പാട് ബുക്കുകളിൽ വായിച്ച ഒരുപാട് വേദികളിൽ കേട്ട ചങ്കുറപ്പുള്ള ഒരു സഖാവിനെ ഞാൻ ഇന്ന് കണ്ടു, എന്നെ പോലെ അനേകം വിദ്യാർത്ഥി നേതാക്കൾ, യുവാക്കൾ നിങ്ങളുടെ കൂടെ കാണും, ലാൽസലാം സഖാവേ... ലാൽസലാം...❤ലാൽസലാം ❤️❤️❤️

    • @NabachinabanNazar
      @NabachinabanNazar Месяц назад

      അഭിനന്ദനങ്ങൾ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... അൻവർ ആരായാലും എത്ര കൊള്ളരുതാത്തവൻ ആണെങ്കിലും അദ്ദേഹം പറഞ്ഞതിൽ ഒരുപാട് സത്യം ഉണ്ട് അൻവർ ഒരു പാർട്ടി ഉണ്ടാക്കുകയാണെങ്കിൽ ആലപ്പുഴയിൽ നിന്നും ഞാനും അതിൽ ഒരു മെമ്പർ ആകും ❤❤❤❤

    • @MathewCvarghese-g4c
      @MathewCvarghese-g4c Месяц назад

      Lal salam sakavey

    • @rafi6039
      @rafi6039 Месяц назад

    • @thomasjoseph5945
      @thomasjoseph5945 Месяц назад

      ഇത്ര നാൾ എതിർത്തിരുന്ന നിങ്ങൾ എത്ര ദിവസം അൻവറിനെ ചുമക്കും ?

    • @NabachinabanNazar
      @NabachinabanNazar Месяц назад

      @@thomasjoseph5945 ഇത്രയും നാൾ ചുമന്ന പാർട്ടിക്കാർ ചെയ്തത് എന്തായാലും അൻവർ ചെയ്യില്ല

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Месяц назад +2

    അൻവർ u r..... Prefect.. 👍🏻👍🏻👍🏻👍🏻❤️✋🏻

  • @abhilashs9400
    @abhilashs9400 Месяц назад

    Sathyam

  • @rajeeshrajeesh2118
    @rajeeshrajeesh2118 Месяц назад

    അൻവർ, താങ്കൾ പറയുന്ന കാര്യങ്ങൾ കേരള ജനത അനുഭവത്തിലൂടെ എന്നെ മനസ്സിലായി. താമസിച്ചാണെലും അനക്കിരിക്കട്ടെ ഒരു കുതിര പവൻ 👍👍👍👍👍👍

  • @shimil8794
    @shimil8794 Месяц назад

    🔥🔥🔥

  • @anvarsadik9849
    @anvarsadik9849 Месяц назад +3

    സപ്പോർട് 😊😊

  • @SHAJUPM1
    @SHAJUPM1 Месяц назад

    Support to Anvar

  • @phfaizal987
    @phfaizal987 Месяц назад +1

    അത് ഉറപ്പ് ഇനി LDF ന് വോട്ടു ചെയ്യില്ല

  • @Royal_arms
    @Royal_arms Месяц назад +2

    എൽഡിഎഫ് ന്വിഇതിനുള്ള മറുപടി ഞങ്ങൾ ജനങ്ങൾ നൽകിയിരിക്കും 🔥

  • @razicr7251
    @razicr7251 Месяц назад

    PV anvar❤❤❤❤❤✅✅✅✅💯💯💯💯

  • @supremeenterprises3175
    @supremeenterprises3175 Месяц назад

    Pv. Anver 👍👍👍.

  • @pavithrantk8613
    @pavithrantk8613 Месяц назад

    എല്ലാവരുടെയും പങ്കു അന്വേഷിക്കണം

  • @abdulsalampalliyali6467
    @abdulsalampalliyali6467 Месяц назад +4

    ഇത്രത്തോളമായ സ്ഥിതിക്ക് മുഖ്യമന്ത്രിക്ക് മുങ്ങുന്നതാണ് നല്ലത്😊

    • @thomasjoseph5945
      @thomasjoseph5945 Месяц назад

      മുഖ്യമന്ത്രിയെ ജയിക്കാൻ ഒരൻവറിനും കഴിയില്ല.

  • @haristayku
    @haristayku Месяц назад

    Pv ANVER 🇮🇳🇮🇳✌✌

  • @ajaggl
    @ajaggl Месяц назад

    It has been said at ground level committee s since at the time VS

  • @NeethuJibbin
    @NeethuJibbin Месяц назад

    People have to attend that public meeting which Anwar MLA is talking
    അൻവർ എം.എൽ.എ സംസാരിക്കുന്ന ആ പൊതുയോഗത്തിൽ ജനങ്ങൾ പങ്കെടുക്കണം

  • @sreesanthV-e6y
    @sreesanthV-e6y Месяц назад

    Anvar🔥🔥🔥

  • @raghavankvr9753
    @raghavankvr9753 Месяц назад

    തീ പുക ആകുമെന്ന തോന്നുന്നേ

  • @renjiths.9672
    @renjiths.9672 Месяц назад +1

    എന്നും കോൺഗ്രസിന് മാത്രം ഡൽഹിയിൽ വോട്ട് ചെയ്തു കൊണ്ടിരുന്ന സീതാറാം യെച്ചൂരി നയിച്ച പാർട്ടി അല്ലേ? CPIM

  • @pradeepkuttur1597
    @pradeepkuttur1597 Месяц назад +5

    വിദേശ ചികിത്സക്ക് കോടികളും, 50000 രൂപയുടെ കണ്ണടയും , തോർത്ത് മുണ്ടിൻ്റെ പൈസ പോലും എഴുതി വാങ്ങിക്കുന്നവർക്കിടയിൽ PV. അൻവർ മാതൃകയാണ്.❤

  • @pavithrantk8613
    @pavithrantk8613 Месяц назад

    ശ്രീ അൻവർ താങ്കൾ ഒരു പുതിയ പാർടി ഉണ്ടാക്കൂ

  • @manojuvabc3092
    @manojuvabc3092 Месяц назад +1

    പ്പോ
    പി

  • @navispookunju9812
    @navispookunju9812 Месяц назад

    പാർട്ടി യുടെ കാര്യം, താങ്കൾ നോക്കണ്ട mr അൻവർ, ഈ പാർട്ടി യുടെ മുന്നിൽ, താങ്കൾ ഒന്നും അല്ല.

    • @Travelllover123
      @Travelllover123 Месяц назад

      പോടാ പിണറായി ഷൂ നക്കി അടിമ 😂😂നാണമില്ലാത്തവൻ 😂oodara മൈ....

  • @MathewCvarghese-g4c
    @MathewCvarghese-g4c Месяц назад

    Yes iniyum gundayisam nadakaruthu

  • @deepakdev9728
    @deepakdev9728 Месяц назад

    അന്വേഷണം നേരാം‌വഴി പൂര്‍‌ത്തീകരിക്കുന്നതില്‍ അല്ല അന്‍‌വറിനു താല്‍‌പ്പര്യമെന്നും, പുകമറ ഉണ്ടാക്കലും മന്ത്രി മുതല്‍ രാഷ്ട്രീയ-ഡിപ്പാര്‍‌ട്ട്‌മെന്റ് തലത്തില്‍ സമ്മര്‍‌ദ്ദം ഉണ്ടാക്കലാണ്‌ യാഥാര്‍‌ത്ഥ താല്‍‌പ്പര്യം. അന്വേഷണം നടക്കും എന്ന് അന്‍‌വര്‍ വിചാരിച്ചിട്ടില്ലായിരുന്നു എന്നു വേണം കരുതാന്‍. അന്വേഷണം നടക്കണം എന്നതല്ലായിരുന്നു അന്‍‌വറിന്റെ ഉദ്ദേശ്യവും.

  • @HaridasKg-b3f
    @HaridasKg-b3f Месяц назад

    ചായകോപ്പയിലെ മാപ്പിള കൊടുങ്കാറ്റ്

  • @abdurahimankp2773
    @abdurahimankp2773 Месяц назад

    ഞായാറാഴ്ചത്തെ പരിപാടി
    മറ്റി വെക്കണം.
    എനിക്ക് വരാൻ കഴിയില്ല

  • @SalmanFaris-qc5dt
    @SalmanFaris-qc5dt Месяц назад +1

    Anwar ❤

  • @kl27rocks95
    @kl27rocks95 Месяц назад

    വിടുവായിത്തരം

  • @deepakdev9728
    @deepakdev9728 Месяц назад

    വെറും ഒരു മാസം കൊണ്ട് അന്വേഷണറിപ്പോര്‍‌ട്ട് തരണമെന്നാണ്‌ DGP-യോട് പറഞ്ഞത്. അന്വേഷണസംഘത്തിലെ മറ്റാളുകള്‍ ADGP-യോട് റിപ്പോര്‍‌ട്ട് ചെയ്യേണ്ടെന്നും വ്യവസ്ഥയുണ്ടാക്കി. ആ നിലയ്ക്ക് അന്വേഷണ റിപ്പോര്‍‌ട്ട് വരുന്നതു വരെ കാത്തിരിക്കുക, തന്റെ കൈയിലുള്ള രേഖകള്‍ DGP-ക്ക് കൈമാറുക എന്നതായിരുന്നു ശ്രീ. അന്‍‌വര്‍ ചെയ്യേണ്ടിയിരുന്നത്. റിപ്പോര്‍‌ട്ട് വന്നിട്ട് അതില്‍ വിയോജിക്കാനുണ്ടെങ്കില്‍ ആ ഘട്ടത്തില്‍ പോയന്റ് വെച്ച് വിയോജിക്കുകയായിരുന്നു വേണ്ടത്.

  • @pavithrantk8613
    @pavithrantk8613 Месяц назад

    തെളിവ് സഹിതം താങ്കൾക്ക് കോടതിയെ സമീപിക്കവല്ലോ

  • @MdrMmdr-q2q
    @MdrMmdr-q2q Месяц назад +1

    Khuzhal nadan evidy?

  • @MdrMmdr-q2q
    @MdrMmdr-q2q Месяц назад +1

    Enthu bahumanappetta

  • @musthafamuhammad2202
    @musthafamuhammad2202 Месяц назад

    AN Waaar Puppuli Janangalude Shabdam Manorama Janangalude Shabdam

  • @sherif.T
    @sherif.T Месяц назад

    C.P.I. ക്കു നിലപാട് ഇല്ലാത്ത പാർട്ടിയാണ് റാാമുളൻ മാത്രം പഠിച്ച നേത്രത്വം

  • @mohandas4755
    @mohandas4755 Месяц назад +1

    Vijayanum , CPM vum Pathu Varshamayi Janangale Vanchickkunnu. Themmaditharangal Kanickkunnu. Eyyalle Ketti Erakkiyal Mathrame Keralam Rakshappedukayollu. Anwar Kathi Kayarunnu. 💥

  • @emptypaper007
    @emptypaper007 Месяц назад +2

    നാളെ മുഖ്യമന്ത്രി പറയാൻ പോകുന്ന മാസ്സ് ഡയലോഗ് കടങ്കഥ എന്താണ്......കമന്റ് പ്രവചിക്കൂ സമ്മാനം നേടൂ...
    My Guess :- ഞെട്ടില്ലാത്തവന് എന്ത് വട്ടയില....

  • @chathothchathoth
    @chathothchathoth Месяц назад +4

    അല്ല സാറെ നിങ്ങൾ അല്ലെ ടീവിയിൽ നിങ്ങളുടെ മൊബൈൽ നമ്പർ കൊടുത്തിട്ട് എന്ത് പരാതിയും ഉണ്ടെങ്കിൽ ഇതിൽ വിളിച്ചോ എന്ന് പറഞ്ഞത്. അതായത് ഉത്തമാ ഒരു സാമാന്തര പോലീസെ അത് അല്ലെ നിങ്ങൾ ഉണ്ടാക്കിയത് 😂അങ്ങനെ ഉള്ള താങ്കൾക്ക് എന്തിനാ പിണറായിയുടെ പോലീസ് 🙄

  • @vinodk1995
    @vinodk1995 Месяц назад

    Madayamagal tara

  • @pmkrishnankutty8950
    @pmkrishnankutty8950 Месяц назад +2

    LDF ൻ്റെ ചിലവിൽ കിട്ടിയ ആടയാഭരണങ്ങളും അലങ്കാരങ്ങളും അഴിച്ചു തിരിച്ചു കൊടുത്തിട്ടു വേണം അന്തസുണ്ടെങ്കിൽ അൻവർ ഇനി വീരസ്യം പറയാൻ.

    • @Travelllover123
      @Travelllover123 Месяц назад

      അൻവർ swadhandhran ആണ് തൊടാൻ കഴിയില്ല നീ പിണറായിടെ അടിമ ഷൂ നക്കി നടന്നോ അടിമയായി 😂😂😂

  • @NigilSebastian-pw4wl
    @NigilSebastian-pw4wl Месяц назад +2

    CPIM ന്റെ നേതൃത്വത്തിൽ ഇടതുപക്ഷം ( LDF ) കേരളം ഭരിക്കുന്നത്‌ കൊണ്ടാണ് കേരളത്തിൽ വർഗീയ സംഘർഷമോ, കലാപങ്ങളോ ഉണ്ടാകാതെയിരിക്കുന്നത് ✊️അങ്ങനെയുള്ള LDF ന് കേരളത്തിൽ 25 സീറ്റ്‌ കിട്ടുകയുള്ളു എന്ന് പറഞ്ഞ അൻവർ സാറെ നന്ദിയുണ്ട് 🙏

    • @rajeshkongassery7071
      @rajeshkongassery7071 Месяц назад

      പ്രതിപക്ഷത്തിരിക്കുമ്പോൾ കലാപങ്ങൾക്കും മുൻകൈയെടുക്കുന്നത് നമ്മുടെ പാർട്ടിയാണല്ലോ..?

  • @antonytv3919
    @antonytv3919 Месяц назад +1

    DGP കുഴപ്പം ഇല്ല നല്ല തമാശ കള്ളക്കടത്തുകാരുമായി സംസാരിച്ചു നല്ല പൊന്നുമോൻ 😄😄😄😄 ഇയാൾ പറയുന്നത് കേൾക്കാൻ ആണ് കോടതി എന്തായാലും കള്ളക്കടത്തുകാരുമായി നല്ല ബന്ധം ഉണ്ട് നല്ല mla 😀😀😀

    • @fifas4807
      @fifas4807 Месяц назад +1

      അയാൾക്ക് ബന്ധം ഉണ്ട് എങ്കിൽ സ്വർണവുമായ എല്ലാ കേസുകളും ജഡ്ജിയെ വെച്ച് അന്വേഷിക്കാൻ അയാള് വെല്ലു വിളിക്കുമോ....

  • @JacobGeorge-uz9th
    @JacobGeorge-uz9th Месяц назад +1

    ഇയാളുടെ സ്വർണം കടത്തിന് കൂട്ടു നിൽകണം എന്നാണോ അൻവർ ആഗ്രഹിച്ചത്? നിങ്ങളുടെ സ്വർണം പോയതിനു എൽഡിഎഫിന് എന്ത് പ്രശ്നം 🤧🤧

    • @fifas4807
      @fifas4807 Месяц назад +2

      എങ്കിൽ അയാള് സിറ്റിംഗ് ജഡ്ജിയെ വെച്ച് അന്വേഷിക്കാൻ വെല്ല് വിളിക്കുമോ....

    • @JacobGeorge-uz9th
      @JacobGeorge-uz9th Месяц назад

      @@fifas4807 ആരെങ്കിലും ഒരു ആരോപണം ഉന്നയിച്ചാൽ അപ്പോഴേ സിറ്റിംഗ് ജഡ്ജിയെ വയ്കാൻ പറ്റുമോ? അതിനു എത്രയോ procedure ഉണ്ട്,, പിന്നെ എഡിജിപി,, ഡിജിപി ഇവരൊക്കെ Kendra Cadre ഉളളവർ ആണ് സംസ്ഥാന സർക്കാരിൻ്റെ ഇടപെടലിന് പരിധി ഉണ്ട്. ഇതൊന്നും അറിയാത്ത ആളല്ല അൻവർ. വെറുതെ അടുത്ത വഴി വെട്ടുന്നതാണ്,, 👍

  • @pavithrantk8613
    @pavithrantk8613 Месяц назад

    എല്ലാവരുടെയും പങ്കു അന്വേഷിക്കണം