ഭാര്യക്ക്‌ സെക്സിനോട് താല്പര്യമില്ലാത്ത അവസ്ഥ | Dr. K Promodu

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 455

  • @deepeshdm6376
    @deepeshdm6376 5 лет назад +23

    നല്ല സന്ദേശം ഡോക്ടർ , എനിക്ക് അറിയാവുന്ന ഒരു പാടു വിഹതരായ ആൺ സുഹൃത്തുകൾ അഭിമുഖിക്കരിക്കുന്ന ഒരു വലിയ ലൈംഗിക പ്രശനമാണ് ഇത്.....

  • @abrahammathai4093
    @abrahammathai4093 6 месяцев назад +3

    ഇത് നല്ല ഒരു സന്ദേശം എനിക്ക് മൂന്നു മക്കൾ ഉണ്ടായി അവരുടെ മക്കളും ഉണ്ടായി ആദ്യ ദിനം മുതൽ അനേക വർഷങ്ങൾ കഴിഞ്ഞു ദയനീയ പരാജയം പല കൗൻസിലർ മാരെയും കണ്ടു ഭാര്യ നുണ മാത്രം പറയും ഞാൻ തൃപ്തി യടയുന്നു അവൾ സദാ ദേഷ്യം പ്രകടിപ്പിക്കുന്നു അതിനാൽ രണ്ടു ശത്രുക്കൾ ഒരുവീട്ടിൽ അഭിനയിച്ചു കഴിയുന്നു

  • @Ameer_muhammed
    @Ameer_muhammed Год назад +40

    ഒന്നാമത്തെ കാര്യം ഒരുവർഷത്തിനുള്ളിൽ ഇതുപോലത്തെ issue ഉണ്ടെങ്കിൽ dr കാണിക്കുക... അധികം നീണ്ടു നിൽക്കും ഈ issue എങ്കിൽ മറ്റൊരു ജീവിതത്തിലേക്ക് കടക്കുന്നതാണ് നല്ലത്... അല്ലെങ്കിൽ ജീവിതം പലർക്കും വേണ്ടി ജീവിക്കുന്നത് പോലെ ആവും... ജീവിതത്തിൽ പല തെറ്റുകളിലേക്ക് പോവാനും ചാൻസ് ഉണ്ട്.. My personal opinion

    • @MubashiraYm-mv3tf
      @MubashiraYm-mv3tf Год назад

      👍🏻

    • @basheebasheer5806
      @basheebasheer5806 Год назад +3

      ഡോക്ടറെ നിങ്ങൾ പറയുന്നതൊക്കെ ശരിയാണ് പക്ഷെ വേറെ ഒരു പുരുഷനോട് സെക്സ് ചെയ്യുന്നത് അറിഞ്ഞാൽ എന്താണ് ചെയ്യാ 😞

    • @rrautocraft6308
      @rrautocraft6308 Год назад

      ​@@basheebasheer5806 നിങ്ങളുടെ അവസ്‌ഥ ആണോ

    • @abdullakuttykadapparammal9494
      @abdullakuttykadapparammal9494 11 месяцев назад

      ...​@@basheebasheer5806

    • @kunjuvava342
      @kunjuvava342 7 месяцев назад

      ​@@MubashiraYm-mv3tfhello👍👍🥰❤️❤️

  • @basheebasheer5806
    @basheebasheer5806 Год назад +4

    ഡോക്ടറെ നിങ്ങൾ പറയുന്നതൊക്കെ ശരിയാണ് പക്ഷെ വേറെ ഒരു പുരുഷനോട് സെക്സ് ചെയ്യുന്നത് അറിഞ്ഞാൽ എന്താണ് ചെയ്യാ 😞

    • @Jay-t6k6z
      @Jay-t6k6z Год назад +1

      ആര്

    • @shahidvp6977
      @shahidvp6977 Год назад +1

      Ningl aanu athinu pariharam kanedath

    • @Jay-t6k6z
      @Jay-t6k6z Год назад

      @@shahidvp6977 എങ്ങിനെ

    • @Ymee234
      @Ymee234 5 месяцев назад

      Oyivaaki ponam mr

  • @bijunavaneeth4109
    @bijunavaneeth4109 4 года назад +4

    Dr hospital evida aanu docterodu samsarikkan sadhikumo

  • @kshivadas8319
    @kshivadas8319 5 лет назад +112

    സെക്സ് ചെയ്യുന്ന ഭാര്യാഭർത്താക്കന്മാർ മാനസികമായി വളരെ അടുപ്പമായിരിക്കും.സെക്സിനോട് അകലം കൂടും തോറും ഈ അടുപ്പം അകൽച്ചയിലേയ്ക്കു രൂപാന്തരം പ്രാപിക്കുന്നു.

    • @raseena242
      @raseena242 5 лет назад +3

      Correct

    • @kshivadas8319
      @kshivadas8319 5 лет назад +9

      എന്റെ വിവാഹം കഴിഞ്ഞു 20 വർഷം കഴിഞ്ഞു .ഇപ്പോഴും ആഴ്ചയിൽ 2/3/4 .സെക്സ് ആസ്വാധിക്കുന്നു .പ്രകൃതി തന്ന ശക്തി .പ്രകൃതി തിരിച്ചെടുക്കും വരെ ഉപയോഗപ്പെടുത്തണം.

    • @rasheednashwabella2119
      @rasheednashwabella2119 5 лет назад +1

      @@raseena242 0529404895 call

    • @rehgunathan5782
      @rehgunathan5782 5 лет назад +1

      @@raseena242 ഹായ്

    • @rehgunathan5782
      @rehgunathan5782 5 лет назад +1

      @@raseena242 Hai

  • @anasperinthalmannaanas8088
    @anasperinthalmannaanas8088 5 лет назад +19

    എനിക്ക് 32 വയസ്സ്. ലൈംഗിക ബന്ധത്തെ കുറിച്ച് എനിക്ക് വലിയ ജിജ്ഞാസ ആണ്. ചെറുപ്പം മുതലേ അൽപം സ്ത്രൈണ ഉള്ള പ്രകൃതം ആണ് എനിക്ക്. വളരെ ഷൈനസ്, ആൾക്കൂട്ടത്തെ അഭിമുഖീകരിക്കാനുള ബുദ്ധിമുട്ട്. ഗൾഫിൽ വന്നതിന് ശേഷം ഞാൻ തന്നെ ഒരുവിധം ഇത് സ്വയം മാറ്റിയെടുത്തു.. എൻ്റെ പെരുമാറ്റം ഒരു പെണ്‍കുട്ടിക്ക് ഇഷ്ടപ്പെടുമോ എനിക്ക് ഒരു ദാമ്പത്യ ജീവിതം നയിക്കാൻ കഴിയുമോ എന്നൊക്കെ ഉള്ള പേടിയോടെ വിവാഹം കഴിക്കാനുളള വീട്ടുകാരുടെ നിർബന്ധത്തിനെ പല കാരണങ്ങൾ പറഞ്ഞു കൊണ്ട് ഞാൻ ഒഴിവാക്കി. മൂന്നു വര്‍ഷം മുമ്പ് ഒരു പെണ്‍കുട്ടിയുമായി എൻ്റെ വിവാഹം ഉറപ്പിച്ചു. ഞാൻ ഒരു നാണക്കാരൻ ആണെന്ന് പറഞ്ഞു കൊണ്ട് എന്നെ കളിയാക്കി ആ പെണ്‍കുട്ടി. അതോടെ ഉള്ള ആത്മധൈര്യം കൂടി പോയി. ആ വിവാഹം നടന്നില്ല. എനിക്ക് അത്യാവശ്യം നല്ല ജോലിയും സൗന്ദര്യവും ആരോഗ്യവും എല്ലാം ഉണ്ട്. എല്ലാ പുരുഷന്മാരെയും പോലെ ലൈംഗിക ഉദ്ദാരണവും സ്ഖലനവും എല്ലാം ഉണ്ട്. പക്ഷെ വിവാഹം കഴിക്കാനുളള ഭയം ആണ് എൻ്റെ പ്രശ്നം.. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടൊ സാർ. ഒരു ലൈംഗിക തൊഴിലാളിയെ സമീപിച്ച് പരീക്ഷണം നടത്താൻ എനിക്ക് ഒട്ടും താത്പര്യമില്ല. എൻ്റെ സമാനമായ വിവാഹഭയമുള്ള സമാന ചിന്താഗതി ഉള്ള ഒരു പെണ്‍കുട്ടി യെ വിവാഹം കഴിക്കുക എന്നത് ഒരു പരിഹാരം ആണൊ ഡോക്ടർ. Please reply.

    • @anasperinthalmannaanas8088
      @anasperinthalmannaanas8088 5 лет назад +3

      @@sheejaplr4528 thank you so much for your advice

    • @faseelajassi2154
      @faseelajassi2154 5 лет назад +4

      Kalyanam kazhik.allam ok aavum.eni kettunna pennu kaliyakumo anna bayamano?adhu simple aayi kanu.oru doctera kandal allam ok aavum.god bless u

    • @ajuabiabi6654
      @ajuabiabi6654 5 лет назад +3

      Ithe prashnam thanneyaayirunnu ntedhum

    • @anaskochayyath2648
      @anaskochayyath2648 5 лет назад +1

      @@faseelajassi2154 god msg

    • @kunjuvava342
      @kunjuvava342 4 года назад

      @@faseelajassi2154 hello kalikkumpool ellam marum

  • @shihabk8036
    @shihabk8036 2 года назад +5

    എനിക്കും ഉണ്ട് സാർ ഈ പ്രശ്നം 8 വർഷായി കല്ലീണം കഴിഞ്ഞിട്ട് fast ഒന്നും ഒരു പ്രശനം ഉണ്ടായിരുന്നില്ല 2 മക്കൾ ഉണ്ട് .അവൾക്കു കുറച്ചു വാഷി കൂടുതലായിരുന്നു അങ്ങനെ വഴക്കായി തെറ്റി പിരിഞ്ഞു 6 മാസം പിന്നെ അവള് വന്നു് അധിനു ശേഷമാണ് പിന്നെ ഇങ്ങനെ സംഭവിച്ചത് സെക്സിനോട് താല്പര്യം കുറഞ്ഞു അവളെ നമുക്ക് ഏന്ധും ചെയ്യാ അവൾക് താല്പര്യം ഇല്ല അദ് കൊണ്ട് നമുക്ക്‌ വിഗാരം വരുന്നില്ല .ഇനി എന്താ ചെയ്യാ ഡോക്ടറെ

    • @DrPromodusInstitute
      @DrPromodusInstitute  2 года назад

      നിങ്ങൾ പിരിഞ്ഞിരിക്കാൻ ഇടയാക്കിയ സാഹചര്യങ്ങൾ അടക്കമുള്ളവ വിശകലനം ചെയ്തു വേണം ഇക്കാര്യത്തിൽ ഒരു മാറ്റത്തിന് ശ്രമിക്കാൻ. ഭാര്യയെയും കൂട്ടി നേരിൽ വരൂ, കൂടുതൽ വിവരങ്ങൾക്ക് 94974 84665 എന്ന നമ്പറിൽ വിളിക്കാം

    • @gangadharannjattumparambil1545
      @gangadharannjattumparambil1545 Год назад

      0ppp😮 😅

    • @sindhupnair7951
      @sindhupnair7951 3 месяца назад

      സ്ത്രീ ടെ മനസ്സിൽ വെറുപ്പ്‌ വന്നാൽ പിന്നെ ഒന്നും ഉണ്ടാവില്ല

  • @saifmuhammed7348
    @saifmuhammed7348 4 года назад +3

    Dr.Anikku Oru Kalikazhinjal pinne kurachu nerathekku Ethinodu Thalparyamilla. Ethu Vallakuzhapamano Dr?

    • @kunjuvava342
      @kunjuvava342 3 года назад +1

      Alla athu ellarkkum ullatha

  • @anjushack8060
    @anjushack8060 4 года назад +4

    Dr personal ആയി സംസാരിക്കന് enthacheyya

    • @anjushack8060
      @anjushack8060 4 года назад +2

      Dr number tharamo plz rply dr

    • @kunjuvava342
      @kunjuvava342 3 года назад

      Anjusha entha problem parayu +96556606182

    • @businessmail6433
      @businessmail6433 3 года назад +1

      @@kunjuvava342 ഓ 😜എന്തൊരു താല്പര്യം

    • @kunjuvava342
      @kunjuvava342 3 года назад

      @@businessmail6433 thalpariyam undel vaa😍😍

  • @shameerkhanalhind
    @shameerkhanalhind 5 лет назад +61

    ഒരു കുട്ടി ആയാൽ തന്നെ പെണ്ണുങ്ങൾ ഈ പരിപാടി ഒക്കെ നിർത്തി ജീവിത തിരക്കുകളിക്ക് നീങ്ങും

    • @shobnashobna4264
      @shobnashobna4264 5 лет назад +2

      Shameerkhan Mt no ithokke veruthe thinunnatha

    • @joshikaaarav2217
      @joshikaaarav2217 5 лет назад +1

      ശരിയാണ് .

    • @INDIAN-bp7ly
      @INDIAN-bp7ly 5 лет назад +8

      എന്തു ജീവിത തിരക്ക്. ഈ കാര്യങ്ങളൊന്നും ജീവിതത്തിൽ പെടുന്നില്ലേ. ഭർത്താവിനെ സ്നേഹിക്കാതെ പിന്നെ എന്ത് ജീവിത തിരക്ക്.

    • @subhashbaby
      @subhashbaby 5 лет назад +1

      You are correct

    • @AnilKumar-wv3ut
      @AnilKumar-wv3ut 5 лет назад

      @@shobnashobna4264
      Shriyanu ie karyaglkku
      Oru manasu vanam, atu prayattilum manacil oru pranayam kattu sooshikkanam agana akumbol ie karygalodu nalla thalpparyam vrum

  • @svpsmith5267
    @svpsmith5267 5 лет назад +74

    ഇതൊക്കെ കേൾക്കുമ്പോൾ കല്യാണം കഴിക്കാൻ തോന്നുന്നില്ല 😂😂

    • @sreenisreeni4804
      @sreenisreeni4804 5 лет назад +3

      ഈ നാറി പറയുന്നതെല്ലാം തെറ്റാണ് കാശുണ്ടാക്കാൻ സെക്സ് വിൽക്കുന്നവൻ

    • @Inovasy_tech
      @Inovasy_tech 5 лет назад +3

      Katta support

    • @sudhiysidhan4084
      @sudhiysidhan4084 5 лет назад +1

      I

    • @salmanam702
      @salmanam702 5 лет назад +1

      ❤💔

    • @creative4south183
      @creative4south183 5 лет назад +12

      കല്യാണം കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷെ പെണ്ണിനേ ഇവിടെ വേറെ ആണുങ്ങൾക് പണിയാൻ കൊടുത്തിട്ട് ഗള്ഫിലേക് പോകണ്ടിരിന്നാൽ മതി

  • @amritharajeesh3947
    @amritharajeesh3947 5 лет назад +8

    Anganathe avasthayokke undavo ?

  • @saniyasweety42
    @saniyasweety42 5 лет назад +69

    താൽപര്യമാണ് എല്ലാത്തിനും പ്രധാനം...

  • @shino8140
    @shino8140 5 лет назад +8

    Ente lingam 7.6 inch ond athukondu banthapedumbol Wife vedhanayanna parayunne entha cheyyendathu ..banthapedan avalkku madiyanu eppol

    • @harikrishna7591
      @harikrishna7591 4 года назад +6

      Dey shino nintey lingam cut cheythukalay😂

    • @vinayvs8947
      @vinayvs8947 4 года назад +1

      Position maattiyal mathi bro , penis full thattikkathe nokkiyal mathi ,

    • @jasmin901
      @jasmin901 4 года назад +8

      @@harikrishna7591 its not jock harikrishna... Its serious matter , are you jocker?

    • @minnu2111
      @minnu2111 Год назад +1

      Use lubricant

  • @harshadalibinashraf9072
    @harshadalibinashraf9072 4 года назад +16

    എന്റെ പൊന്നു ഡോക്ടർ ഞാൻ കളിച്ചുകൊണ്ടിരിക്കുമ്പോള എന്റെ പോണ്ടാട്ടി ഉള്ളിൽ പോകല്ലേ ഉള്ളിൽ പോകല്ലേ എന്ന് പറഞ്ഞോണ്ടിരിക്കും ഇല്ലെന്ന് ഞാൻ പറഞ്ഞാലും വീണ്ടും പറഞ്ഞോണ്ടിരിക്കും അത് കേക്കുമ്പോ എന്റെ മൂഡ് പോവും😕😕😕 ഇതിനെന്തങ്കിലും പരിഹാരമുണ്ടോ?

    • @ashifsha5605
      @ashifsha5605 4 года назад +1

      😂😂

    • @akunamatata6818
      @akunamatata6818 4 года назад +6

      അണ്ണാക്കിൽ... ഇട്ടു അടിച്ചു കൊടുക്ക്.......അന്നാപ്പോൾ... ഒന്നും പറയാൻ കഴിയില്ലല്ലോ......😜😆😆

    • @socialjusticesbr2613
      @socialjusticesbr2613 4 года назад +2

      ഉറ ഉപയോഗിക്കുക

    • @ഏലിയൻസ്
      @ഏലിയൻസ് Год назад

      നീ ചുണ്ണി കയ്യിൽ പിടിച്ചു ഭാര്യയെ കട്ടിലിൽ കിടത്തുക എന്നിട്ട് ചുണ്ണി അടിക്കു ഉള്ളിലും പോകില്ല നീ സേഫ് ആണ്

    • @Rcvlog-ki2lw
      @Rcvlog-ki2lw Год назад

      😄😄😄😄

  • @shabeeba-kf7nz
    @shabeeba-kf7nz Год назад +1

    Doctor hospital evideyaan?

  • @Fan-zx1lz
    @Fan-zx1lz 4 года назад +17

    This is the disadvantage of arranged marriage.

    • @Anand_mew
      @Anand_mew 3 года назад +2

      True

    • @nishualzahr8719
      @nishualzahr8719 4 месяца назад

      ലൗ മേരേജ് ആണെങ്കിൽ ഈ സുഖം ഒരുമാസം പോലും നിലനിൽക്കില്ല

    • @Fan-zx1lz
      @Fan-zx1lz 4 месяца назад

      @@nishualzahr8719 Brother it depends on people. How they are etc.,

    • @archivedmemories4617
      @archivedmemories4617 3 месяца назад

      It depend on people's mentality, not everyone will be the same everytime, people change mentality and physically. 😊😊😊

  • @amritharajeesh3947
    @amritharajeesh3947 5 лет назад +8

    Startingil enikku kurachu thalparyakuravu undavarundu thudangiyal pinne pidichal kittilla

    • @farhansha7816
      @farhansha7816 5 лет назад +1

      ഇപ്പോഴും അങ്ങനെ ആണോ?

    • @amritharajeesh3947
      @amritharajeesh3947 5 лет назад +3

      Farhan Malappuram yes

    • @farhansha7816
      @farhansha7816 5 лет назад +2

      @@amritharajeesh3947 എന്നിട്ട് hus എന്ത് പറയുന്നു ഇപ്പോൾ

    • @farhansha7816
      @farhansha7816 5 лет назад +2

      @@amritharajeesh3947 നിങ്ങൾക് എന്റെ ഫേസ്ബുക് അക്കൗട്ടിൽ വരാൻ പറ്റുമോ

    • @amritharajeesh3947
      @amritharajeesh3947 5 лет назад +1

      Farhan Malappuram no

  • @illyasmanakkatt511
    @illyasmanakkatt511 Год назад +1

    താല്പര്യമില്ലായ്മ ഏത് ഡോക്ടറെയാണ് സമീപിക്കേണ്ടത്?

    • @naasi9358
      @naasi9358 11 месяцев назад

      Psyolegist

  • @jibukpeter6899
    @jibukpeter6899 6 месяцев назад +2

    ഭാര്യക്ക് അവഹിതബന്ധംഉണ്ടങ്കിൽ ഭാർത്താവുംമായിസെക്സ്ചെയ്യാൻതൽപര്യംഉണ്ടാവില്ല

  • @abdulfasil2107
    @abdulfasil2107 3 года назад +3

    Azoozpermia മൂലം divorce aayi ... Any treatment

  • @rrautocraft6308
    @rrautocraft6308 Год назад

    Doctor. കല്യാണം കഴിഞ്ഞു 4 വർഷം ആയി.. ഒരു കുഞ്ഞും ഉണ്ട്... ഞങ്ങൾ ഒരു കുഴപ്പവും ഇല്ലാരുന്നു. Sex ഒക്കെ നല്ലരീതിയിൽ നടന്നു പോയിരുന്നു.... but ഞാൻ 3 മാസം gulf പോയി.. തിരികെ ആ ജോലി ഉപേക്ഷിച്ച് വന്നു.. ജോലി കളഞ്ഞു വന്നതിനോട് അവൾക് എന്നോട് നല്ല ദേഷ്യം ആരുന്നു... അതിനു ശേഷം അവൾക് sex താൽപ്പര്യം ഇല്ല... വേറെ ഒരു കുഴപ്പവും ഇല്ല ഞങ്ങൾ തമ്മിൽ.. ഈ ഒരു കാര്യം മാത്രം താൽപ്പര്യം ഇല്ല ഇപ്പോൾ അവൾക് എന്താണ് പരിഹാരം doctor

    • @DrPromodusInstitute
      @DrPromodusInstitute  Год назад

      താല്പര്യമില്ലായ്മ മാറ്റിയെടുക്കാൻ കൃത്യവും ചിട്ടയായതുമായ ചികിത്സ അനിവാര്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9497484665 ൽ വിളിക്കുക

    • @ഇന്ദ്രിയം
      @ഇന്ദ്രിയം Год назад +2

      വീണ്ടും ഗൾഫിൽ പോകുക

  • @madhumohan98
    @madhumohan98 4 года назад +6

    Same problem എന്റെ ലൈഫിലും undu. 10 years ആയീ. ഇപ്പൊ diveorce നു apply ചെയ്തിരിക്കുന്നു.
    വൈകി pooye.... ജൂലൈ 2020 നു first കൗൺസിലിംഗ് ആണു. ഒരു സെക്കന്റ്‌ മാര്യേജ് എങ്കിലും success ആകുമെന്ന് വിശ്വസിക്കുന്നു...

    • @jasmin901
      @jasmin901 4 года назад +3

      Shooo divorce allathe matoru solution ille.... Ningal divorce nu pokum munp sexologyst ne kandu noku... 10 yrs vare wait cheyandarunu.. Kashttam ..daivam anugrahikatte

    • @madhumohan98
      @madhumohan98 4 года назад +5

      @@jasmin901 Ente wife anu divorce avasyapettathu. Avalku kudumbajeevathil thalparyam illa himalayathil pooyi jeevikknam ennu parayunnu. love, physical relationship ethonninoodum thalparyam ella. Avalkk govt job psc il kittiyathinu sheesham swbhavaam bayangaramaayi maari. sexologistne kaanamennu palapravasyam avalodu paranjatha , varaan koottaakkiyilla . Avalude veettukaarum athu sammathichilla..Veenamangil veera kalyaanam kazhicho, vesyayude aduthu poikko avalku kuzhappom ella ennu parayunaayirunnu. Ente ethics athinu sammathichilla. ente mooleyum aval aan virodhi akkiyaanu valarthunnathu. Kudumbam muzhavanum angine aayi. Second marriage inu munbu oru pre marriage counseling poonam.

    • @madhumohan98
      @madhumohan98 4 года назад +1

      ...vivaham kazhiyupol ulla oru curiosity undaakumallo.... athinidayil kutti undaayi. athinu sheesham wifil ninnu sex kittaan 5to 6years wait cheyyanam.....enthoru naanam ketta jeevitham.....

    • @madhumohan98
      @madhumohan98 4 года назад

      @@lovenature5364 Avittam.
      me... chithira

    • @madhumohan98
      @madhumohan98 4 года назад

      @@lovenature5364 Vivaham kazhinjathu sheesham 10 days poolum aval ente veettil ninnittilla. Aval avalude veettilninnum maari nilkkan esttam illannu paranju.. ente veettukaar aarum avale sarikku onnu kandittilla..pinnalle pooru edukkunnathu...kazhinja 10 varshM aayi njaan avalude veettil aanu thaamasam.......enoodaanu avar pooru kaanichathu.

  • @sajithcs5400
    @sajithcs5400 5 лет назад +17

    Love... Care...Trust... Understanding
    There will be Sex
    That leads a good family life

  • @ahammadkabeer1122
    @ahammadkabeer1122 5 лет назад +4

    Hallo Dr enik 8vayasaya oru ankutiyund avan urakathil muthramoyikunth oyivakan enda cheyye. Athepole avan muthramoyukumbol avante lingam duratheekk muthraoyikarilla eth bhavil valla prashnam undakumo pls reply

    • @shafeeqchengara9226
      @shafeeqchengara9226 Год назад +1

      കുട്ടിയുടെ അസുഖം മാറിയില്ലെങ്കിൽ പറ. മരുന്നുണ്ട്

  • @kuttiadukkala6737
    @kuttiadukkala6737 5 лет назад +5

    Dr, ghan oru house wife anu, anikku oru reply tharumennu prethikshikkunnu, ante marriage kazhinjittu 11 year ayi, husband nte kudethanneyanu thamasikkunnathengilum sajeevamaya oru family life undayittilla, 11 year nidakku about 100 times undayittundakum,. first 9 varsham husband yikkayathil mathrem _ ve attittude ayirunnu, verorukaryathilum problem yillayirunnu, annal yippol kuttabhodham kondanonnariyilla, adheham kurachu interest kanikkunnundu but anikku yippol aa timeil orufeelum undakarilla, yithu mattan kazhiyumo, reply tharumennu karuthunnu

    • @neenadeepak4123
      @neenadeepak4123 5 лет назад +1

      kutti adukkala enikum husinum interest undu, but success ayila, ororutharkum oro problem

    • @mambrarenjith25
      @mambrarenjith25 2 года назад +1

      @@kunjuvava342 കോഴി🤣

    • @kunjuvava342
      @kunjuvava342 2 года назад

      @@mambrarenjith25 thaan kattu 🐓🐓🐓🐓🐓aanaloo

    • @kunjuvava342
      @kunjuvava342 2 года назад

      Kuttiadukala ipool cheyyarrundoo😍😍❤❤

  • @muhammedashraf2878
    @muhammedashraf2878 3 года назад +7

    താൽപര്യമില്ലാതെ ബന്ധപ്പെട്ടാൽ കുട്ടികൾ ഉണ്ടാവില്ലേ

  • @shamseeshamsee4664
    @shamseeshamsee4664 5 лет назад +16

    ഇതിൽ എവിടെ പരിഹാരം?

  • @Blueishamredihsan
    @Blueishamredihsan 5 месяцев назад +1

    അവിഹിതം ഉണ്ടാവാൻ മറ്റു ഒരു കാരണവും വേണ്ട....

  • @aneesmanjeri2934
    @aneesmanjeri2934 5 лет назад +7

    Manjeriyil ethelum nalla psychological family counseling undo?

    • @ajithsvlog4435
      @ajithsvlog4435 5 лет назад +1

      Malappuram Alpha clinic

    • @nonameha1795
      @nonameha1795 4 года назад

      Sathyano

    • @mohammedshareef4883
      @mohammedshareef4883 11 месяцев назад

      From manjeri

    • @ammuzzammu2780
      @ammuzzammu2780 8 месяцев назад

      ​@@mohammedshareef4883perinathlamanna Ooty road il nd, salims clinic, avde poya maratha issues illa

  • @shobnashobna4264
    @shobnashobna4264 5 лет назад +27

    Njaan oru tips paranutheraatto randuperum angotum ingotum orupole snehikkuka jolikkupoyal vilichunokuka avar veraan kaathirikkuka onnichu bakshanam kayikkuka manasil sneham oyukenam ennaal innele kalyaanam kayonepolirikum epoyum

    • @Pradeepkumar-xg5cr
      @Pradeepkumar-xg5cr 5 лет назад

      50 98 29 195..😊

    • @rajeebva258
      @rajeebva258 5 лет назад +1

      Daily first night

    • @ajithsvlog4435
      @ajithsvlog4435 5 лет назад +1

      ഇതിന്റെ പ്രശ്നം ആ ഭാര്യക്ക് ചെറുപ്പത്തിൽ ഇടുപോലെ മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്..100% sure...

    • @ajithaji8448
      @ajithaji8448 5 лет назад +2

      Sooper രണ്ടാളും മനസ്സ്തുറന്നു സംസാരിച്ചാൽ തീരും ഇതൊക്കെ മാനസികം ഇതാണ് എല്ലാത്തിനെയും തകർക്കുന്നത്

    • @esathannickal6830
      @esathannickal6830 Год назад +1

      Sobhana.sathyam 2 perum ella paryangalum pank vekanam. Ennitt venam sex erpedan. Forpley chaithit sugikanam

  • @haneefcm9515
    @haneefcm9515 5 лет назад +5

    Hi sir thangalude cnct NUM tharavo plzzzz

  • @URCristiano-s7g
    @URCristiano-s7g 5 лет назад +26

    സാധാരണ പുരുഷൻമാർക്കാണ് താല്പര്യം കുറയാറു .ആദ്യത്തെ ആ താല്പര്യം പിന്നീട് ഉണ്ടാകാറില്ല .അതിനു നല്ലൊരു പരിഹാരം കിട്ടി ,ഈഴിടെയായി ഒരു ഫ്രണ്ട് പറഞ്ഞു തന്നു .കിടു ,ആദ്യായിട്ട് കിട്ടിയ ആ ഫീൽ വരും

    • @ajith7717
      @ajith7717 5 лет назад +2

      Bro what is that?

    • @URCristiano-s7g
      @URCristiano-s7g 5 лет назад

      @@ajith7717 പറയാം

    • @amalk1586
      @amalk1586 5 лет назад +1

      Paraaa

    • @amalk1586
      @amalk1586 5 лет назад

      faisu mon 😭🍼

    • @URCristiano-s7g
      @URCristiano-s7g 5 лет назад +11

      ഇത് ഒട്ടുമിക്ക ഭർത്താക്കന്മാരുടെയും പ്രശ്നമാണ് .ഇതിനു കാരണം മടുപ്പാണ് .ഒരേ സാധനം ഡെയിലി use ചെയ്യുമ്പോൾ മടുപ്പ് സാധാരണ വരും ,അത് മനുഷ്യന്റെ നിർമിതിയിൽ ഉള്ളതാണ് ,ഒരു ദിവസം തന്നെ ബിരിയാണി രണ്ടുതവണ കഴിച്ചാൽ മൂന്നാമത്തെ നേരം നമുക്ക് ഇറങ്ങില്ല .അപ്പൊ പിന്നെ വര്ഷങ്ങളോളം സ്വന്തം ഭാര്യയുമായി കിടക്ക പങ്കിടുമ്പോൾ ഇത് സ്വാഭാവികം .അത് ഒരാളുടെയും കുഴപ്പം കൊണ്ടല്ല .മനുഷ്യ സൃഷ്ടിപ്പിൽ ഉള്ളതാണിത് .
      കുറച്ചു പേരുകൂടി request ചെയ്യട്ടെ .എന്നിട്ട് പറയാം ടിപ്സ്

  • @riju00999
    @riju00999 5 лет назад +22

    സർ നമ്മൾ പലപ്പോഴും കേൾക്കുന്ന ഒന്നാണ് പ്രവാസികൾ അല്ലങ്കിൽ ഗൾഫു നാടുകളിൽ ജോലി ചെയ്യുന്നവർ നാട്ടിലെത്തി കല്യാണം കഴിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടാകുന്നില്ല എന്നുള്ളത് സത്യത്തിൽ ഇത് പോലുള്ള പ്രശനം ഉണ്ടോ ഉണ്ടങ്കിൽ പ്രവാസികൾ ശ്രേദ്ദിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്

  • @ദശമൂലംദാമു-ഭ8ന

    ദാമു അടക്കമുള്ള പുരുഷാർ മനസിലാകാക്ണം... സ്‌നേഹം കുറവാണ് എല്ലാത്തിനും പ്രദാന കാരണം...

    • @mydrivingdream1636
      @mydrivingdream1636 Год назад +1

      Love maatharam pora, husband nu nalla sabmthum [cash] venam, untengile husband nu epozhum sex kittugayullu,

    • @sunithanis
      @sunithanis 8 месяцев назад

      Yes absolutely correct 😂😂😂😂😂😂😂😂😂😂

  • @jishnishana9713
    @jishnishana9713 5 лет назад +1

    👍

  • @soumyavijayan4993
    @soumyavijayan4993 4 года назад +4

    njan soumya 34 age ente family life 1 year mathrame ullayirunnu divorce aayi.ippo second marriage nokunnu.ini pregnancy pattumo?pls reply

    • @shino8140
      @shino8140 4 года назад +1

      Njan paranju tharam

    • @shino8140
      @shino8140 4 года назад +1

      Thalpryam ondenkil whatsapp 8281154677...7.6 inch kambi chats

    • @sumeshsuresh4755
      @sumeshsuresh4755 4 года назад +1

      Njan paranju theram 7559027607

    • @sumeshsuresh4755
      @sumeshsuresh4755 4 года назад +1

      @@AnilKumar-wv3ut what.. manasilayilla

    • @sumeshsuresh4755
      @sumeshsuresh4755 4 года назад +1

      @@AnilKumar-wv3ut ante ponju chetta.. athu soumya alla.. athu fek anu.. njan chat cheythittullathaa

  • @travellove138
    @travellove138 Год назад +1

    Solution undo tips

  • @sarathkalarikkal2295
    @sarathkalarikkal2295 5 лет назад +3

    Kettiyol aanu nte malagha movie ethoke thanne parayane👍

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 Год назад +2

    2:19 chirich poyi😂

  • @creative4south183
    @creative4south183 5 лет назад +10

    എന്റെ ഒരു സുഹൃത്തിന്റെ വൈഫ് ഇതുപോലെ ആയിരുന്നു അവനു ഗൾഫിൽ ആയിരുന്നു ജോലി വല്ലപ്പോഴും അവധിക് നാട്ടിൽ വരും കാര്യം അനേഷിച്ചപോൽ മനസിലായി അവൾക് വേറെ ഒരുത്തനുമായി ബന്ധപെടാറുണ്ട് അവൻ വൈഗ്ര അടിച്ചിട്ടാണ് പണ്ണിയാര് ഏത് സൈസിലും അവൻ അടിക്കും ഇവനു അതെ പോലെ ചെയ്യാൻ പറ്റോ ഇവനു ഇങ്ങനെയുള്ള കാര്യം അറിയിലായിന്നു അവൻ ഗള്ഫിലേക് വീണ്ടും പോയി ഇവൾക്ക് ഇപ്പോ പരമാനന്ദം ഇവൾക് size അടിയും മറ്റൊന്നു ഇവന്റെ ഗൾഫിലെ കാശുo

    • @karthikaps2092
      @karthikaps2092 5 лет назад +2

      Ahhhha friends nee anno

    • @mustafap7504
      @mustafap7504 5 лет назад

      @@karthikaps2092 ഹായ് കാർത്തിക ചേച്ചി സുഖം അല്ലെ

  • @karthika-ur6di
    @karthika-ur6di 3 года назад

    സത്യത്തിൽ ഭാര്യയും ഭർത്താവും പരസ്പരം സെക്സിനെ പറ്റി ചർച്ച ചെയ്യണം. ആദ്യം ആണാണ് പെണ്ണിനെ കീഴ്‌പെടുത്തേണ്ടത്. ഭാര്യക്ക് താല്പര്യം തോന്നുന്ന വിധത്തിൽ ഭർത്താവ് സെക്സ് സംബന്ധിച്ച് ഉള്ള കാര്യങ്ങൾ ചെയ്യണം.

  • @AbdulSamad-gi6sk
    @AbdulSamad-gi6sk 5 лет назад +16

    Thalparyamillathavarundo girls

  • @HERO_VIKKI
    @HERO_VIKKI 5 лет назад +23

    സെക്സിനു താല്പര്യം ഇല്ലങ്കിൽ വേണ്ട സാറേ. ആ നേരം യൂട്യൂബ് നോക്കി കിടന്നൂടെ.

  • @shaheerppm5626
    @shaheerppm5626 4 года назад +1

    this.hospittal.very .expensive

  • @alvyrosejames2402
    @alvyrosejames2402 4 года назад +10

    Sex cheyathirunal entha problm 🙄😞

  • @musicmedia1237
    @musicmedia1237 5 лет назад +3

    Mundakayam karinilam ayirunno mumpu veedu

  • @salw.eyyyyy
    @salw.eyyyyy 5 лет назад +16

    എനിക്ക് 30 വയസ്സുണ്ട് എനിക്കും സെക്സിനോട് താല്പര്യം തോന്നാറില്ല ഹസ്ബൻഡ് ചില സമയങ്ങളിൽ എന്റടുത്തു വന്നാലും ഞാൻ എന്തെങ്കിലും പറഞ്ഞു ഒഴിവാക്കി വിടും വീട്ടിൽ വീട്ടിലെ ചില karryagal മനസ്സിന് വല്ല്യ സുഖം കിട്ടാറില്ല അത് കൊണ്ടാണോ?

    • @INDIAN-bp7ly
      @INDIAN-bp7ly 5 лет назад +8

      ഒട്ടും സമ്മദിക്കാതിരുന്നാൽ ഭർത്താവിന്റെ ക്ഷമ നശിച്ചു ഒരു പക്ഷെ അദ്ദേഹം മറ്റൊരു സ്ത്രീയിലേക്കു നീങ്ങും. താങ്കൾ പെട്ടന്ന് sexologist നെ കാണുക. ചിലപ്പോൾ താങ്കൾക്കു hormonal problem ആയിരിക്കാം.

    • @zubia7483
      @zubia7483 5 лет назад +1

      Doctore kaanoo

    • @INDIAN-bp7ly
      @INDIAN-bp7ly 5 лет назад +2

      @Beena Cherianതാങ്കൾ duty കഴിഞ്ഞു വന്നു ഉടനെയാണോ husbabd sex വേണമെന്ന് താല്പര്യം കാണിക്കുന്നത്?. അങ്ങനെയാണെങ്കിൽ husband നെ പറഞ്ഞു മനസ്സിലാക്കുക ഞാനിപ്പോൾ duty കഴിഞ്ഞു tired ആയി വന്നിരിക്കുകയാണ് എന്ന്. താങ്കളുടെ duty off ദിവസം ആകാം എന്നു പറയണം. Midnight സമയത്തു husband sex നോട് താല്പര്യം പ്രകടിപ്പിച്ചിട്ടും താങ്കൾക്കും അതുപോലെ തന്നെ താല്പര്യം ഇല്ലെങ്കിൽ മറ്റുള്ള എന്തെങ്കിലും problem ആയിരിക്കും. Duty tension/financial problem/family problem/hormonal problem/low libido. അതല്ലെങ്കിൽ താങ്കൾ ഒട്ടും romantic അല്ല. എത്രയും പെട്ടന്ന് Sexologist/psychologist നെ കാണുക.

    • @sunilnarasimham3851
      @sunilnarasimham3851 5 лет назад

      ഷമയിലൂടെ നോക്കൂ

    • @unnikri8668
      @unnikri8668 5 лет назад +1

      എല്ലാ സംശയത്തിനും മറുപടി പറയാം സഹോദരി വിളിക്കുക. 6282819813

  • @AKHIL19926
    @AKHIL19926 5 лет назад +4

    Doctor evida hospital?

    • @shino8140
      @shino8140 4 года назад

      WhatsApp 8281154677 thalpryam ollavar contact 7.6 inch safe chat

    • @sumeshsuresh4755
      @sumeshsuresh4755 4 года назад

      Tips njan paranju theram.. please message 7559027607

  • @GangaKk-n5d
    @GangaKk-n5d 4 месяца назад

    ആദ്യമൊക്കെ ഇതിനോട് അറപ്പു വെറുപ്പുമായിരുന്നു. 2 കുട്ടികൾ ആയി 30 yrs ശേഷം ചെറിയ മാറ്റങ്ങൾ ഉണ്ട്. Filmil
    കാണുന്നത് പോലെ അല്ല reality 😢

  • @sajeevshilpi3029
    @sajeevshilpi3029 5 лет назад +5

    Ente husbandn thalpariam ella athuchauum.

    • @devu927
      @devu927 5 лет назад

      31

    • @devu927
      @devu927 5 лет назад

      @Dr Beena Cherian athe

    • @devu927
      @devu927 5 лет назад

      @Dr Beena Cherian 1 and half

    • @devu927
      @devu927 5 лет назад +3

      Marriage kazhinju kurachal naal muthal chettanu ithil athra interest illa.Eniku 23 vayas aayi.njn aanu ithrayum naal initiative eduthathu.ippol enikum madupanu.kuttikalum illa

    • @devu927
      @devu927 5 лет назад +2

      @Dr Beena Cherian Alla mam.normal behaviour aanu.sneham orupadu undu.but ithil athra interest illa

  • @sherinmathew9669
    @sherinmathew9669 4 года назад +5

    Doctor enikum same problem marriage kazhinju 2 year aayi.pakshe oppo ottum thalparyam illa.sex formalty pole aaayi poyi.pls reply

    • @shino8140
      @shino8140 4 года назад

      Thalpryam olla aunty girls msg 7.6 inch kambi chatt

    • @sherinmathew9669
      @sherinmathew9669 4 года назад

      @@shino8140 oho

    • @shino8140
      @shino8140 4 года назад

      @@sherinmathew9669 thalpryam ondo

    • @shino8140
      @shino8140 4 года назад

      @@sherinmathew9669 what'sapp 8281154677

    • @sherinmathew9669
      @sherinmathew9669 4 года назад +1

      @@shino8140 sorry

  • @shahabanumaruthil8312
    @shahabanumaruthil8312 5 лет назад +4

    Ithil solution illallo

  • @sidheeqp547
    @sidheeqp547 5 лет назад +2

    മണിയുടെ വലിപ്പം കുറക്കാൻ ഞാൻ എന്താ chayyadthe

    • @safuwathhamid4237
      @safuwathhamid4237 5 лет назад +4

      അറുക്കാൻ കൊടുക്കൂ

    • @sahalsha2027
      @sahalsha2027 5 лет назад +1

      @@safuwathhamid4237 😀😀

  • @akhilkeyz4761
    @akhilkeyz4761 4 года назад

    😂ithu kelkunna kunnju : ithinappuram chadi kadannavana ee k k joseph

  • @musthafaclkr9091
    @musthafaclkr9091 Год назад

    പോയി പണി നോക്കാൻ പറയും അല്ലാതെ എന്ത്😂

  • @jasmin901
    @jasmin901 4 года назад

    Dt pramod ningal de video k othiri per cmnts ittu athinu ningal reply kodukan noku. If you cant gv reply enthina ee chanel .. Ivde ella comments nu reply tharam ennu paranju kond oru sumesh suresh ellarkum number kodukunund ningal aa fraud ne police il elpiku ningal de ee chanel karanam ee sumesh suresh janangalil valiya prashnam srishttikum
    From qatar hamad hospital

  • @sreejithkannur5834
    @sreejithkannur5834 5 лет назад +2

    Dr appol frest nightil sex chayyathathanu nallathu alle

    • @sharuncshaji6967
      @sharuncshaji6967 5 лет назад +7

      പരസ്പരം അറിയാവുന്ന ആളാണെകിൽ കുഴപ്പമില്ല ബ്രോ.. എന്നാലും വേണ്ട.... one വീക്ക്‌ സംസാരിച്ചു അടുക് 😊

    • @Fan-zx1lz
      @Fan-zx1lz 4 года назад +1

      @@sharuncshaji6967 good idea

  • @rajans1096
    @rajans1096 7 месяцев назад

    Pramod vere panni nokku kallan pidichuparry annu

  • @ancyancy92
    @ancyancy92 5 лет назад +1

    😁😁😁

  • @shafishamsi1654
    @shafishamsi1654 5 лет назад +5

    ende anubavam ipazum

  • @rifafathimatp3451
    @rifafathimatp3451 5 лет назад

    Hai

  • @rafimonrafiyaallhakabarsub8666
    @rafimonrafiyaallhakabarsub8666 4 года назад +2

    Eate waifinea polea ulla waifaane eangil meareg kayikkanda laif veshte

  • @jishasureshjishasuresh8670
    @jishasureshjishasuresh8670 5 лет назад

    bun Jul , u just uu jujjujuuujujl

    • @farhansha7816
      @farhansha7816 5 лет назад +1

      എന്താ മനസിലായില്ല

    • @kunjuvava342
      @kunjuvava342 3 года назад

      Jisha hello😍😍😍

  • @askharmtr6346
    @askharmtr6346 5 лет назад

    സാർ No തരുമോ

  • @nixxgaming1301
    @nixxgaming1301 5 лет назад +2

    തത്തമ്മ സോമൻ വല്ലതും aahnooo

  • @JoseJose-gk8zu
    @JoseJose-gk8zu 4 года назад +1

    പരസ്യമായിട്ടുള്ള നിന്റെ യീ പരിപാടി നിർത്തികൊ

    • @HARIKRISHNAN-qf6wv
      @HARIKRISHNAN-qf6wv 4 года назад +1

      ഇല്ലെങ്കിൽ നീ എന്ത് ചെയ്യും...ഡോക്ടർ ന് എതിരെ കേസ് കൊടുക്കുമോ?

    • @unknown-hd7fl
      @unknown-hd7fl 4 года назад

      Mira parasyamayi kuth kanan patunu apozha

    • @mambrarenjith25
      @mambrarenjith25 2 года назад

      Poda myre

    • @sunithanis
      @sunithanis 9 месяцев назад

      😂😂😂😂😂😂😂😅

  • @libualex-d2z
    @libualex-d2z 2 года назад +3

    ഇങ്ങനെ ബുദ്ധിമുട്ടുന്നവർ ഒരു വിവാഹം കൂടെ കഴി ക്കുന്നതിൽ തെറ്റില്ലാ

  • @godisbest3795
    @godisbest3795 5 лет назад +3

    Hai