It was so freshening to watch Yesudas and Vani Jayaram presenting a song which looked so simple and loving. It is so sad that Vani Jayaram is not with us , as her unfortunate death took her away from us.
A rare kind of a performance is being staged here in which listeners witness Ganagandarvan Yesudas delivering a song in the company of Vani Jayram . It looked absolutely natural as the song looked so simple and beautiful.
കൂടുതൽ ഗാനങ്ങൾ പാടിയും സംഗീതസംവിധാനം ചെയ്തും ചലച്ചിത്രഗാനശാഖയെ ശുദ്ധസംഗീതത്തിന്റെ നിറകുടമാക്കാൻ ദാസേട്ടൻ നിറസാന്നിധ്യം ആകണം. ഈ അവസരം ചലച്ചിത്ര ലോകം പരമാവധി പ്രയാജനപ്പെടുത്തണം. യേശുദാസിന്റെ ശബ്ദമാധുര്യം ഒരു ഗായകനും ഇല്ല. ശാസ്ത്രീയസംഗീതത്തിലെ പ്രാഗല്ഭ്യം യേശുദാസിനെ മറ്റു ഗായകരേക്കാൾ ശ്റേഷ്ഠനാക്കുന്നു.
ജറി മാസ്റ്ററെ യേശുദാസ് അകറ്റി നിർത്തിയതാ. അദ്ദേഹത്തിനു വേണ്ടി പാടില്ല എന്ന യേശുദാസ് വാശിപിടിച്ചു. ഇതു യേശുദാസ് തന്നെ കലാകൗമുദി വാരികയിൽ എഴുതിയിട്ടുണ്ട്.
@@josemathew5345 1980 ഇൽ കഴിഞ്ഞതു ചില മഹാന്മാർ പലതും പറയും തെറ്റായിപ്പോയെന്ന് തോന്നിയാൽ മറിച്ചും പറയും ലതാജീ ഇനി പാട്ടു നിർത്തണമെന്നു ദാസ് പറഞ്ഞത് അറിയാമോ??
Spb athehathine athehthintethaya oru space unde ennal dassetane compaire cheyan aayitila dassettanode pakaram vekkan oru gayakan undayittila ini undakukaum illa gods of music yesudas
ഒറിജിനൽ പാടികഴിഞ് 40 വർഷം കഴിഞ്ഞു, അതേ പാട്ടു തന്നെ പാടുന്ന മാജിക്കൽ തലമുറ. Hats off.
ദാസേട്ടനെപ്പോലെ ശബ്ദ ഗാoഭ്യര്യവും ശബ്ദമാധുര്യവും ഇന്ത്യയിലെന്നല്ല ലോകത്തിലാദ്യമാ
ഗാനഗന്ധർവ്വൻ എന്നും സംഗീത സാമ്രാട്ട് തന്നെ, അതുപോലെതന്നെ വാണിയമ്മയും
ജെറി അമൽദേവ്. ഇഷ്ട ലെജൻഡ്
സർവ്വേശ്വരാ ലെജെൻ്റുകൾ നീണാൾ വാഴട്ടെ.
Dasettan performing very well... and what he said before that is absolutely right...!!!
It was so freshening to watch Yesudas and Vani Jayaram presenting a song which looked so simple and loving. It is so sad that Vani Jayaram is not with us , as her unfortunate death took her away from us.
ദാസേട്ടന്റെ കാലത്തു ജീവിക്കുക സുകൃതം.
True...Genuine Voice Has no parrellels ✨It is Gods Gift for all✨Nandakumar || LIC || KALOOR|| ERALAKULAM
k j yesudas nu bharatha rathnam kodukanam
Venda Venda Venda pransnamavum
A rare kind of a performance is being staged here in which listeners witness Ganagandarvan
Yesudas delivering a song in the company of Vani Jayram . It looked absolutely natural as
the song looked so simple and beautiful.
Super Super Super
കൂടുതൽ ഗാനങ്ങൾ പാടിയും സംഗീതസംവിധാനം ചെയ്തും ചലച്ചിത്രഗാനശാഖയെ ശുദ്ധസംഗീതത്തിന്റെ നിറകുടമാക്കാൻ ദാസേട്ടൻ നിറസാന്നിധ്യം ആകണം. ഈ അവസരം ചലച്ചിത്ര ലോകം പരമാവധി പ്രയാജനപ്പെടുത്തണം.
യേശുദാസിന്റെ ശബ്ദമാധുര്യം ഒരു ഗായകനും ഇല്ല. ശാസ്ത്രീയസംഗീതത്തിലെ പ്രാഗല്ഭ്യം യേശുദാസിനെ മറ്റു ഗായകരേക്കാൾ ശ്റേഷ്ഠനാക്കുന്നു.
Dasettan great
Thanks 🙏🙏🙏🙏🙏
Very nice
Excellent
Super
Please be shown continued. Okay Thanks.√
യേശുദാസിന്റ്റെ കാലത്ത് ഒരു ഗായകൻ udayam🙏 kollukayum നിലനിൽക്കണമെങ്കിൽ അത്രയ്ക്കും നല്ല സംഗീഞാൻജനായിരിക്കണം.
Das sir vani mam jery sir
👍👍❤️❤️
very super
World super star yesudas
ദാസേട്ടൻ, ലെജന്റ് വാണിയമ്മ
Superb 👌🙏
നിങ്ങൾക് ഇഷ്‌ടമില്ലെങ്കിൽ കേൾക്കണ്ട വെറുതെ കുറ്റം പറയണ്ട പറയുന്നവന് ഒരുവരി പാടാൻ സാധിക്കില്ല
നിങ്ങൾ പറയുന്നത് ശരിയല്ല പ്രായം എത്ര വലിയവനെയും കീഴടക്കും 65 പരമാവധി ഏറിയാൽ 70 ?
എൺപത്തൊന്നാം വയസ്സിൽ ഒരുനാടൻപ്രേമം എന്നസിനിമയിൽ ദാസേട്ടൻ പാടിയ.രാമായെന്നുതുടങ്ങുന്നുപാട്ടുകേട്ടുനോക്കു.കൈതപ്രറംതിരുമേനി രചന.മോഹൻസിതാരസംഗീതം.
😍 💕💕💕💕💕
❤❤❤❤❤❤
ദാസേട്ടൻ സ്റ്റുഡിയോയിൽ സുപ്രായി പാടും അതാണ് ദാസേട്ടൻ
ശരിക്കും മനസ്സിൽ തട്ടിയ ഗാനാലാപനം! ഗാനങ്ങളെ മനുഷ്യ മനസ്സിൽ അനശരമാക്കിയ ഗാനഗന്ധർവൻ!
Uģģ
Singing without strain
🌹👍
Not bad
Yesudas loka gayakan
Sbp yesudasinu thazhe
👍
Yes,No.1.Yesudas thanne.
Sangeetham
guzthiyalla
Ath ellaarkkum ariyaalo spb vare sammathichathalle
ഗാനഗന്ധർവ്വൻ താരതമ്യങ്ങൾക്കതീതൻ...
I am a fan of Dasettan
👍👍
👍
👍🌟🌟🌟😁🥰🥰🥰🥰🥰🥰
വാണിയമ്മ എന്നും 16!!!!🙏🏻
ദാസ് സാറിനെപ്പോലെ പാടണമെങ്കിൽ Sp B 10000 ജന്മം ജനിക്കണം
നേരെ തിരിച്ചു പറയുന്നതാവും കൂടുതൽ ശരി
അയ്യേ നല്ല നീരീക്ഷണം ഗന്ധർവൻ ഗാന ഗന്ധർവൻ മറ്റേത് പറയുന്നില്ല
@@amjeshkrishnansangeethabodhamillathavark angine thonum
Saare jahaan se accha
എന്തായിരുന്നു ജെറി മാഷ് ഇത്രയും കാലം മാറി നിൽക്കേണ്ടി വന്നത് എന്നുകൂടി മി. യേശുദാസ് പറഞ്ഞിരുന്നെങ്കിൽ പൊളിച്ചേനെ
ജറി മാസ്റ്ററെ യേശുദാസ് അകറ്റി നിർത്തിയതാ. അദ്ദേഹത്തിനു വേണ്ടി പാടില്ല എന്ന യേശുദാസ് വാശിപിടിച്ചു. ഇതു യേശുദാസ് തന്നെ കലാകൗമുദി വാരികയിൽ എഴുതിയിട്ടുണ്ട്.
അതെന്തായിരിക്കും?
Yithil chirikaathe oraal veathiyil undu
രണ്ടു പേരും വയസ്സായി. ശബ്ദത്തിനും വലിയ മാറ്റം ഉണ്ട്.
വോയിസ് പവർ കൂടി... അതാണ് ദാസേട്ടന്റെ പ്രേത്യേകത
Jealous kashtam
Vanijayaram shivering und. Yesudas sir kozhpamila.
ഓപ്പൺ സ്റ്റേജും സ്റ്റുഡിയോയും തമ്മിലുള്ള വിത്യാസം.....ആരും ഒന്നുമല്ല
SPB did not learn music
DASETTANEPPOLE PADAN SPB KKUM PATTILLA...ENTHINU CHILA PATTUKAL JAYACHANRANEPPOLE 2 PERKKUM KAZHIYILLA...UDAHARANAM SWAPNALEKHE NINTE SWAYAMVARA PPANTHALIL NJAN PUSHPAKA PALLAKKIL PARANNU VANNU
സൂപ്പർ എന്നൊന്നും പറയാനില്ല.
വാണിജയറാം പാടിയതുകൊണ്ടാണോ?????
Ee prayathil pinne engane padanenna
..
ഗന്ധർവ്വ ഗായകൻ
ജെറിസാറിന് ഒരു ലേഖകൻ ചോദിച്ചു ഏറ്റവും ഇഷ്ടപെട്ട ഗായകർ ആരാണ് സൈഗാൾ ജാനകി എന്ന് ഉത്തരം അന്നുമുതൽ ജെറിയുടെ പാട്ടുകൾ പാടില്ലെന്ന് യേശുദാസ് !!!!!!
മലയാളത്തിൽ നല്ല പുരുഷ ശബ്ദം ഇല്ല എന്നാണ് ജെറി പറഞ്ഞത്. Yesudas ഇന്ത്യയില്‍ എല്ലാ ഭാഷയിലും നിറഞ്ഞ് നില്‍ക്കുന്ന സമയത്ത്.
adhanu ayalude nilavaram
എങ്കിൽപ്പിന്നെ ഇപ്പോൾ പാടിയതോ? പാടിക്കാൻ ജെറി സാറും തയ്യാറായല്ലോ?ഇങ്ങനെയൊരു പ്രശ്നമില്ലെന്ന് അഭിമുഖങ്ങളിൽ ജെറി സാർ പറഞ്ഞത് RUclips-ൽ ഉണ്ട്
@@josemathew5345 1980 ഇൽ കഴിഞ്ഞതു ചില മഹാന്മാർ പലതും പറയും തെറ്റായിപ്പോയെന്ന് തോന്നിയാൽ മറിച്ചും പറയും ലതാജീ ഇനി പാട്ടു നിർത്തണമെന്നു ദാസ് പറഞ്ഞത് അറിയാമോ??
@@satheeshantp5238 jerryde angeekaram enthina yesudasin😂
ഇയാൾക് മൈക്ക് കൊടുക്കുന്നതിന് മുൻപ് പാട്ട് പാടാനല്ലാതെ ഉപയോഗിക്കുകയില്ല എന്ന് എഴുതി വാങ്ങണം ..എന്നാൽ നമ്മൾ രക്ഷപ്പെട്ടു ...😁
വലിച്ചോണ്ടിരി 😂😂😂
Ee ithihasagayagane sambhodana..iyalu..nalla samskaram
Onnu pooda
Mr. He is a human being...beyond a talented singer
IniyenkilumNirthikkoode.ItrayumpanathoduAarthiyullaVeroruGayakarumilla
Not up to the mark!
He himself is the mark.
Dasettan pattupadette. Pakshe samsarikanda. Maha boranu.
SPB യെ പോലെ പാടാൻ 'Y' ഇനിയും 100 ജൻമം ജനിക്കണം..അല്ലപിന്നെ👍👍👍😍😍😍😍
ഒന്നു പോടാ pulle
"പോലെ. " ആരും ഇല്ലല്ലോ dear 🥰
Spb athehathine athehthintethaya oru space unde ennal dassetane compaire cheyan aayitila dassettanode pakaram vekkan oru gayakan undayittila ini undakukaum illa gods of music yesudas
അറിവില്ലായ്മ കുറ്റമല്ല സുഹൃത്തേ..... വിപ്ലവ സിംഹമേ മോഹൻദാസ് പ്ലീസ്. ഇന്നത്തെ കോട്ട കഴിഞ്ഞു
വിവരം ഇല്ലാ യ്മ ഒരു കുറ്റം അല്ല, എന്നാ ൽ അത് ഒരു അലങ്കാരം ആയി കൊണ്ട് നടക്കരുത്
Vere oru paatum kittile..... allarum orangi 😂😂😂😂😂
kazhutha valya vayil varthanam mathre ullu
ജെറി മാഷ് ❤️
Super
Super