മുൻവിധികൾ മാറ്റിനിർത്തി കേൾക്കാനും മനസ്സിലാക്കാനും കുറഞ്ഞപക്ഷം സ്വന്തം വീട്ടിൽ പ്രാവർത്തികം ആക്കാനും ശ്രമിക്കണം നമ്മൾ ഓരോരുത്തരും... അതാണ് ആദ്യപടി.....വീട് നന്നായാൽ നാട് നന്നായി എന്നു പറയുന്നത് എത്ര ശെരി...Hats off to u Maithreyan
പാർട്ടിക്കകത്ത് ജനാധിപത്യം കൊണ്ട് വരേണ്ടത് ഓരോ കമ്മ്യൂണിസ്റ്റ് പാർട്ടി അനുയായികളുടെയും കടമയാണ്, നടക്കുമോ ഇല്ലയോ എന്ന ചിന്തയില്ലാതെ ശ്രമിക്കാനാണ് തീരുമാനം
This man speaks the truth...and his points being thrown at average hypocritic malayalees. No society is so far matured in Democracy. It is a process and long way to go for the 'democratic civilization' of society and state
"ഞങ്ങടെ നേരെ പോന്നെന്നാൽ ഞങ്ങൾക്കുണ്ടൊരു പരിപാടി, അരിവാള്‍ കൊണ്ടൊരു പരിപാടി. അരിഞ്ഞ് തള്ളും അറബിക്കടലില്‍ " എന്ന് മുദ്രാവാക്യം മുഴക്കിയാണ് ഓരോ കമ്യൂണിസ്റ്റ്കാരനും തുടങ്ങുന്നത്. കൈയിൽ പിടിക്കുന്ന കൊടിയില്‍ മാത്രമായിരിക്കും "സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം". ഇവരില്‍ നിന്ന് കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ.
സമത്തും, തുല്യത ഇത് വരാതെ ഒന്നും നടക്കില്ല. അത് വീട്ടിൽ നിന്നും തുടങ്ങണം... അതില്ലാത്ത വരെയും, ഇത് തുടരും. അത് വീട് ഭരിക്കുന്നവനാണെകിലും, നാട് ഭരിക്കുന്നവനാണെകിലും... തീർച്ചയായും ഇതിന് മാറ്റം വരും വരും തലമുറ ഇത് കാണാതിരിക്കില്ല.. കൊറച്ചു താമസം വരും.. അത്രേ ഉള്ളൂ...
താങ്കളുടെ ചിന്തകൾ ഉദാത്തമാണ്.ഞാനും പാർട്ടി മീറ്റിങ്ങിലെ അസഹിഷ്ണുത കണ്ട് ആ വഴി പോയില്ല.നിലവിൽ എല്ലാവരും സ്വന്തം ആധിപത്യം ഇഷ്ടപ്പെടുന്നവരാകുന്നതിനാൽ താങ്കൾ അർത്ഥമാക്കുന്ന ജനാധിപത്യം മരീചികയായി പരിണമിയ്ക്കാനാണ് സാധ്യത.
എനിക്കും എൻറെ കുട്ടികൾക്കും അതുപോലെ സമൂഹത്തിലെ എല്ലാവർക്കും ഭക്ഷണവും പാർപ്പിടവും വസ്ത്രവും വിദ്യാഭ്യാസവും ജോലിയും ഉറപ്പു നൽകുന്ന ഒരു വ്യവസ്ഥിതിയെ എന്തിന് പേടിക്കണം പേടിക്കേണ്ടവർ അമ്പരചുംബികളായ ഗൃഹങ്ങളും എണ്ണിയാൽ ഒടുങ്ങാത്ത സ്വത്തുകളും ഏറ്റവും വലിയ ആർഭാട സൗകര്യവും ആഗ്രഹിക്കുന്നവരാണ് അവർ എത്ര പേരുണ്ടാകും അവർക്കുവേണ്ടി എന്തിന് ഞാൻ കമ്മ്യൂണിസത്തെ പേടിക്കണം
20 തം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ പേരെ കൊന്നത് ലോകമഹായുദ്ധങ്ങൾ അല്ല , മറിച്ചു അധികാരത്തിൽ എത്തിയ കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ ആണ്.. അത്തരം ഒരു പ്രത്യശാസ്ട്രത്തെ പേടിക്കേണ്ട എന്നാണോ.. എല്ലാവർക്കും ഭക്ഷണം, പാർപ്പിടം എന്നത് സോഷ്യൽ welfare ആണ്.. അതു ഏതു government കടമ ആണ്..
ജനാധിപത്യം നല്ലതു തന്നെ, പക്ഷെ സമത്വം ഇല്ലാതെ ജനാധിപത്യം സ്വാതന്ത്ര്യം എന്നിവക്കു എന്തു പ്രസക്തി? തെരഞ്ഞെടുപ്പ് വന്നാൽ എല്ലാം ശരിയാകുമോ, രാഷ്ട്രീയ ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത കുഞ്ഞാടു കൾ തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടിൽ, ദീപസ്തംഭം മഹാശ്ഛര്യം നമുക്കും കിട്ടണം പണം എന്നുള്ള ചിന്തയിൽ കൂടി വരുന്ന സർക്കാരുകൾ എങ്ങനെ ഉള്ളതായിരിക്കും?! കൈയൂക്ക് ഉള്ളവർ കാര്യക്കാരന്മാർ, അവരുടെ വാലാട്ടി സിൽപന്തികൾക്കും നേട്ടം, മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാ൪ നിത്യദുരിതത്തിലും! അപ്പോഴും സുന്ദരപദം :ജനാധിപത്യം, സ്വാതന്ത്ര്യം നമ്മെ നോക്കി പരിഹസിച്ചു ചിരിക്കുന്നു! ആധുനിക മനുഷ്യ൪, ആ പേരിൽ അഭിമാനിക്കുന്നത് അ൪തഥപൂ൪ണ്ണമാകണമെങ്കിൽ സ്വന്തം സഹജീവിളായ പൌരന്മാരെ ചൂഷണം ചെയ്യാതെ സഹവ൪ത്തിത്വത്തോടെ ജീവിക്കണം, അതു വിഭാവനം ചെയ്തതു കമ്മ്യൂണിസം മാത്രമാണ്, നടപ്പാക്കിയപ്പോൾ പല പോരായ്മകൾ ഉണ്ടായിരുന്നു എങ്കിൽ പോലും.
സംഘടനയിൽ വളർച്ചയുണ്ടാകണമെങ്കിൽ, അധികാര സ്ഥാനത്ത് ഇരിക്കുന്ന ചിലരുടെ പ്രീതി പിടിച്ചു പറ്റേണ്ടതുണ്ട് എന്നത് വളരേ ശരിയായ കാര്യമാണ്. അപ്രീതി നേരിട്ടാൽ അവന്റെ വളർച്ച അവിടെ കഴിഞ്ഞു. സംഘടനയ്ക്കായ് അഭിപ്രായ സ്വാതന്ത്ര്യം നടത്തുകയോ, വിമർശിക്കുകയോ ചെയ്യുമ്പോൾ, ആരാണോ തെറ്റുകാർ, അവർ അതിനെ സംഘടനാ വിരുദ്ധമായി ചിത്രീകരിക്കുകയും, തെറ്റുകാരനായി മുദ്രകുത്തുകയും ചെയ്യുന്നു. സ്വജനപക്ഷപാതമാണ് പ്രധാന പ്രശ്നം. അഭിപ്രായ സ്വാതന്ത്ര്യം നടത്തിയാൽ,അപ്രിയ സത്യങ്ങൾ പറഞ്ഞാൽ നിലനിൽപ്പ് ഉണ്ടാകില്ല എന്നതിനാൽ ആരും വായ തുറക്കില്ല, തുറക്കുന്നവർ അപ്രീതി നേരിടുകയും ചെയ്യും. അതിനാൽ ശരിയായ ആശയവും, ഇടതുപക്ഷത്തിന്റെ critical and rational കാഴ്ചപ്പാട് ഉള്ളവർക്ക്, ഇതിനകത്ത് ശ്വാസം മുട്ടും എന്നത് പച്ചയായ യാഥാർഥ്യം തന്നെയാണ്. മറ്റൊന്ന്: സാധാരണ പ്രവർത്തകരെ, വൈകാരികമായ തടവറയിൽ പൂട്ടിയിടുകയാണ് ചെയ്യുന്നത്. മനഃപൂർവം അല്ലാതെ തന്നെ അത് ഇതിന്റെ process ലൂടെ സംഭവിക്കുകയാണ്. അതിനാൽ സംഘടനയിലെ തെറ്റുകളെ വിമർശിക്കുന്നത് അവർക്ക് ഈ വൈകാരിക തടവറയിൽ ആയതിനാൽ ഉൾകൊള്ളാൻ സാധിക്കില്ല. സംഘടനയല്ല, ആശയമാണ് ആദ്യം നിൽക്കേണ്ടത് എന്ന ബോധ്യം അവിടെ നഷ്ടപ്പെടുന്നു. അവർ വാക്കാലും കരുത്താലും അക്രമാധിഷ്ഠിതമാകും. മാർക്സിനു ശേഷം, 20 ആം നൂറ്റാണ്ടിലെ ട്രോട്സ്കി, റോസാ ലക്സമ്പർഗ്, M N റോയ് പോലുള്ള ഫിലോസഫറെ, റീഫോമിസ്റ്റുകളെ നിഷ്കാർശനം ചെയ്തതിനാൽ, മാറുന്ന ലോകത്തിനു അനുസരിച്ചു കൊണ്ട് ലെനിനിസത്തിനു, പാർട്ടിയിലെ പ്രവർത്തന ശൈലിയിൽ, കാഴ്ചപ്പാടിൽ മാറ്റം കൊണ്ട് വരാൻ സാധിച്ചില്ല എന്ന് മാത്രമല്ല. അതിനു ശേഷം അത്രയും വലിയ philisophers , ചിന്തകന്മാർ ലോകത്ത് ഒരു കമ്യുണിസ്റ്റ് പാർട്ടിയിലും ഉണ്ടായതുമില്ല, അല്ലെങ്കിൽ വളരാൻ അനുവദിച്ചു കാണില്ല . അതിനാലാണ് പഴയ അതെ രീതിയിൽ ഈ 21 ആം നൂറ്റാണ്ടിലും, ജനാധിപത്യത്തിന്റെ പ്രാധാന്യം വർധിക്കുമ്പോഴും തുടരുന്നത്
കുട്ടിക്കാലത്ത് എനിക്ക് ഒരു തെറ്റിധാരണ ഉണ്ടായിരുന്നു. നാസ്തികർ എല്ലാം കമ്മ്യൂണസത്തിലും മാർക്സിസത്തിലും വിശ്വസിക്കുന്നവർ ആണെന്നു. സാരമില്ല കാരണം 2000s ൽ ഒരു കുട്ടിയ്ക്ക് ടി വി, പത്രം, പുസ്തകങ്ങൾ മാത്രമായിരുന്നു അറിവിനു ഉറവിടം ☺️.
Maithreyan ഉദ്ദേശിക്കുന്ന പോലെ ഉള ജനാധിപത്യം വരണമെങ്കിൽ ഇന്ത്യയുടെ പൊതു ചിന്ത ധാരയിൽ വലിയ മാറ്റങ്ങളും ദിശാബോധവും വരേണ്ടതുണ്ട്......സത്യ അവസ്ഥ എന്താണെന്ന് വെച്ചാൽ അതിനു ഇനിയും നൂറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വരും എന്നത് തന്നെ.....അത് വരെ, ഉള്ള സിദ്ധാന്തങ്ങളും മതപുസ്താഗങ്ങളിലും അടിമപ്പെട്ടു തൻ്റെ പ്രത്യയശാസ്ത്രം ആണ് വലുത് എന്ന് എല്ലാരും അലറികൊണ്ടിരികും, അവർ അവരുടെ രാജാക്കന്മാരെ വോട്ട് ചെയ്തു ജയിപിച്ചുകൊണ്ടിരിക്കും!!!!! 😐
ജീൻ പോൾ സാർത്ര്, സിമോൺ ദ ബുവ്വാ എന്നിവരുടെ ഒരുമിച്ചുള്ള ജീവതം ഒരു മാതൃകയായിരുന്നോ? ഉന്നതമായ പൗരബോധത്തിലേക്ക് ഓരോ വ്യക്തിയും വളരുന്ന ഒരു പരിത സ്ഥിതിയിൽ മാത്രമേ ഐഡിയൽ ആയ ഒരു ജനാധിപത്യ സമൂഹം നിലവിൽ വരു; അത് ഒരിക്കലും ക്ഷിപ്ര സാദ്ധ്യമല്ല👍
കമ്മ്യൂണിസത്തിന്റെ തത്വം ജനാധിപത്യ വിരുദ്ധ മാണെന്ന് ആർക്കാണ് അറിയാത്തത്. ഇയ്യാൾ അത് അന്നുഷിച്ച് പോയി. പിന്നെ പോളിറ്റ് ബ്യൂറോ യിക്ക് കത്തെഴുതി.ഒന്നും നടന്നില്ല,ആരും കണ്ടില്ല.ഒരു വെജിറ്റേറിയൻ സിംഹത്തെ അന്യുഷിച്ചുള്ള അനന്തമായ,ഏകാന്ത യാത്ര.
അറിവുകളുടെ പരിമിധിയെപ്പറ്റി പറയുമ്പോൾ സത്യാ ന്വേഷത്തിന്നുള്ള Tools - ആയി മാറേണ്ടതാണ് - മൈ ത്രേയന്ന് നിർബാധനാ യി കാര്യങ്ങൾ പറയാം - കുറച്ചു പേർ ഇങ്ങിനെയും വേണം😅
ഇപ്പോൾ ഉള്ള ആഗോള പ്രജകൾ എല്ലാവരും ഒരു പ്രത്യേക നിമിഷത്തിൽ പൗരബോധം (മൈത്രേയൻ നിർവചിച്ചതു പോലുള്ള ) ഉള്ളവർ ആയാലല്ലേ മൈത്രേയന് അഭിലഷണീയമെന്നു തോന്നുന്ന ഒരു സാർവലൗകിക ജനാതിപത്യം ഉണ്ടാവുകയുള്ളൂ? ആ ഒരു സ്ഥിതിയിലേക്ക് ആഗോള ജനത വളർന്നാൽ പിന്നെ ആധിപത്യം എന്ന വാക്കിന്റെ പ്രസക്തി എന്താണ്?
എന്റെ നാട്ടിൽ ബ്രാഞ്ച് കമ്മറ്റി സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടയാൾ കൊള്ളപ്പലിശ, ഗുണ്ടായിസം, പെണ്ണ് പിടി, വാഹന പണയം എടുപ്പ്, etc ആണ് അവന്റെ പരിപാടി, പിന്നെ വെള്ളിയാഴ്ച 11മണിക്ക് ശേഷം അവൻ ഭൂകമ്പം ഉണ്ടായാൽ പോലും പള്ളിയിൽ നിന്ന് ഇറങ്ങില്ല..
Appo o p😂😍🍅🍅🥭🐴🥭🍅🥭🥭🥭🥭🍅🥭🥭🥭🍅🥭🐴🍅🍅🍅🦊🦊🦊🧧🎉🐴🐴🐴🍅🍅🥭🍅🦊🥟🥟🥟🥟🥟🥟🥟🥟🇦🇱🇦🇱🥭🥭🥭🥭🥭🥭🍅🍅🥭🥭🥭🦊🦊🍅🥭🍅🍅🍅🥭🥭🥭🥭😂🧣🍅🍅😂🍅🍅😍🍅🍅🍅🍅🍅🍅👛👛😍😍🥭😍🇦🇱🥭🏞️🥺😍😍🇦🇱😍🏞️🧧🇦🇱🇦🇱😍😍🧧🧧🧧🏳️⚧️🇦🇱🇦🇱🏳️⚧️🇦🇱🧧🏳️⚧️😍🎉🎉🧧🇦🇱🧧🧧🎉🇦🇱🧧🧧🇦🇱🧧🧧🧧🧧🎉🧧🎉🧧🧧🧧🧧🎉🧧🧧🎉🎉♠️🎭🎱♠️🧧🎉🧧🎉🎉🎉🧧🇦🇱🏳️⚧️🇦🇱🇦🇱🏳️⚧️🇦🇱🧧🎉🎉🇦🇱🇦🇱🧧🧧🧧🇦🇱🇦🇱🎉🎉🎷🎉🎉🧧🧧🧧🧧🧧🧧🎉🎉🎉😍🧧♠️♠️🎭♠️♠️🎭♠️🇦🇱🎉🧧🎉🧧🧧🎉🧧🏳️⚧️🎉🇦🇱🏳️⚧️🏳️⚧️🧧🎉🧧🎉🧧🎉🧧🇦🇱🧧🇦🇱🧧🧧🔮🔮🔮🔮🇦🇱🇦🇱🎉🧧🧧🇦🇱🧧🧧🧧🧧🧧🧧🇦🇱🇦🇱🧧🧧🧧🎉🧧🧧🧧🇦🇱
നല്ലതിനു വേണ്ടിയുള്ള ചിന്തകൾ തന്നെയാണ്. പക്ഷേ പൂർണമായും ശരിയാണ് എന്ന് പറയാൻ കഴിയില്ല.. ഇന്നത്തെ കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മാത്രമേ പ്രതീക്ഷ വെക്കാൻ കഴിയൂ.. CPIM കൂടി ഇല്ലാതായാൽ പിന്നെ എന്ത് ഇടത് പക്ഷമാണ് ഇവിടെ ബാക്കിയാവുക?
ക്ലിയർ ആയി മനുഷ്യജീവിതം മനസ്സിലാക്കിയ ഏക വ്യക്തി.
ഇതാണ് ഇന്റലിൻസ് 🙏🙏
🥰🥰🥰💥👍🏻👍🏻👍🏻
മുൻവിധികൾ മാറ്റിനിർത്തി കേൾക്കാനും മനസ്സിലാക്കാനും കുറഞ്ഞപക്ഷം സ്വന്തം വീട്ടിൽ പ്രാവർത്തികം ആക്കാനും ശ്രമിക്കണം നമ്മൾ ഓരോരുത്തരും... അതാണ് ആദ്യപടി.....വീട് നന്നായാൽ നാട് നന്നായി എന്നു പറയുന്നത് എത്ര ശെരി...Hats off to u Maithreyan
മിത്രേയൻ ചിന്തകൾ വ്യക്തവും സത്യസന്ധവുമാണ്.
വളരെ സ്പഷ്ടവും, ശക്തവും, സമഗ്രവുമായ ചിന്തകൾ. അത് പ്രയോഗികതലത്തിലേയ്ക്ക് കൊണ്ടുവരേണ്ടത് തലമുറകളുടെ ആവശ്യമാണ്.
ലോകത്തിന്റെ എല്ലാ കോണുകളും വെക്തമായി പഠിച്ച മഹാൻ 🙏🙏🙏🙏🙏💞💞💞💞💞💞👍
വിവര ത്തിന്റെ.. അത്ഭുത മനുഷ്യൻ👍👍👍👍👍👍👍👍👍
Albuda manashyano 😀
ചിരിച്ചു പണ്ടാരമടങ്ങി.... എന്തൊരു മനുഷ്യനാണിയാൾ 🙏🙏🙏
A man like this❤️
Maitreyan you are simply brilliant💯❤️
രാഷ്ട്രീയവും മതവും നോക്കാതെ കണ്ണു തുറപ്പിക്കുന്ന സതൃങ്ങള്‍
I can feel the positivity of his thoughts- maitreyan ❤️❤️
ഹൈ ലെവൽ speech best I ever herd very.. Very.. Good 1000 thanks....
ഗംബീര അവതരണം കാര്യങ്ങൾ വളരെ വ്യക്തം 👑
അനുഭവ ജ്ഞാനം
അറിവ്
സൂക്ഷ്‌മ നിരീക്ഷണം
തിരിച്ചറിവ്
സ്വന്തം അഭിപ്രായയത്തിൽ 100% കോൺഫിഡന്റ്‌സ്
വല്ലാത്തൊരു മനുഷ്യൻ 🔥🔥🔥🔥🔥
പാർട്ടിക്കകത്ത് ജനാധിപത്യം കൊണ്ട് വരേണ്ടത് ഓരോ കമ്മ്യൂണിസ്റ്റ് പാർട്ടി അനുയായികളുടെയും കടമയാണ്,
നടക്കുമോ ഇല്ലയോ എന്ന ചിന്തയില്ലാതെ ശ്രമിക്കാനാണ് തീരുമാനം
A rare, brilliant rationalist!
ഇന്ത്യൻ ബോധന ശാസത്രത്തെ അപഗ്രഥിക്കുവാൻ കഴിവുള്ള ,ശക്തിയുള്ള മനസ്സ്.......
സാർ നിങ്ങൾ വലിയ ചിന്തയുള്ള മനുഷ്യൻ
This man speaks the truth...and his points being thrown at average hypocritic malayalees. No society is so far matured in Democracy. It is a process and long way to go for the 'democratic civilization' of society and state
സമത്വമെന്നോരാശയം മരിക്കുകില്ല ഭൂമിയിൽ നമുക്ക് സ്വപ്ന മൊന്നുതന്നെ അന്നും ഇന്നും എന്നുമേ......
Athe seriyanu samathwam enna aashayam maathram ullu samathwam illa. Annum innum swapnam maathram
ingane thanne ellarum padichu vekkunnathanu prasnam ithokke pazhayathayi
communist kaare kuttam paranjittum like adikkunna oru video .. maithreyan ❤️❤️
Truth... Kidduuu.... This is the reality... but very few percentage of people in this world can digest these...
മൈത്രയന്റെ പുസ്തകം.. ഇന്ത്യൻ ഭരണഘടന... അത് എഴുതിയ മഹാൻ Dr B R അംബേദ്കർ...♥️♥️♥️♥️
💛💛💛
മൈത്രേയനെഴുതിയ പുസ്തകം "മനുഷ്യരറിയാൻ". വായിച്ചിട്ടില്ലെങ്കിൽ തീര്‍ച്ചയായും വായിക്കണം
@@akhilatsify avde kittim? Publisher aara
@@sandeepgecb1421 DC books. പക്ഷേ,hard copy unavailable ആണ്. Send a mail to maitreyamaitreyan@gmail.com and he'll send you a pdf copy.
@@akhilatsify Thanks maahn 🙏🙇
Thought provoking and factual! Only skepticism but no solutions !!
"ഞങ്ങടെ നേരെ പോന്നെന്നാൽ ഞങ്ങൾക്കുണ്ടൊരു പരിപാടി, അരിവാള്‍ കൊണ്ടൊരു പരിപാടി. അരിഞ്ഞ് തള്ളും അറബിക്കടലില്‍ " എന്ന് മുദ്രാവാക്യം മുഴക്കിയാണ് ഓരോ കമ്യൂണിസ്റ്റ്കാരനും തുടങ്ങുന്നത്. കൈയിൽ പിടിക്കുന്ന കൊടിയില്‍ മാത്രമായിരിക്കും "സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം". ഇവരില്‍ നിന്ന് കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ.
സമത്തും, തുല്യത ഇത് വരാതെ ഒന്നും നടക്കില്ല. അത് വീട്ടിൽ നിന്നും തുടങ്ങണം... അതില്ലാത്ത വരെയും, ഇത് തുടരും. അത് വീട് ഭരിക്കുന്നവനാണെകിലും, നാട് ഭരിക്കുന്നവനാണെകിലും... തീർച്ചയായും ഇതിന് മാറ്റം വരും വരും തലമുറ ഇത് കാണാതിരിക്കില്ല.. കൊറച്ചു താമസം വരും.. അത്രേ ഉള്ളൂ...
താങ്കളുടെ ചിന്തകൾ ഉദാത്തമാണ്.ഞാനും പാർട്ടി മീറ്റിങ്ങിലെ അസഹിഷ്ണുത കണ്ട് ആ വഴി പോയില്ല.നിലവിൽ എല്ലാവരും സ്വന്തം ആധിപത്യം ഇഷ്ടപ്പെടുന്നവരാകുന്നതിനാൽ താങ്കൾ അർത്ഥമാക്കുന്ന ജനാധിപത്യം മരീചികയായി പരിണമിയ്ക്കാനാണ് സാധ്യത.
സാർ
വളരെ നല്ല ക്ലാസ്
എതോ നാ യാലും ജയിക്കുന്നതിന് ജനാധിപത്യവുമായ് യാതൊരു ബന്ധവുമില്ല പകരം ടെക്നിക് പ്രയോഗിക്കുന്നതിലുള്ള മിടുക്ക്
വളരെ ഇഷ്ടപ്പെട്ടു. നമ്മുടെയൊക്കെ മനസ്സിലുള്ളത് മൈത്രേയൻ നമുക്ക് മനസ്സിലാകുന്ന ഭാഷയിൽ പറയുന്നു. നന്ദി
ഏത് പാർട്ടിക്കും അധികാരം ഭ്രമം ബാധിച്ചാൽ രാജ്യം അപകടത്തിലാകും.
എന്റെ പൊന്നോ ഇയാളെ ഇത്😇😇😇 എന്താന്ന് 😂😂😂
shwasam muttunna orupad peril oral☝️😌
Me too
കീഴടങ്ങില്ല അവസാന ശ്വാസം വരെ
💪💪
😂
The channel name is most suitable for Mythreyan - "Dare to think" "Dare to express"
എന്ത് ജനാധിപTyam എന്ത് നീതിന്യായം
എല്ലാം വെറും പ്രാകൃതം
എവിടെയും ജനാനാ പ ത്യത്തിൻ്റെ യാതൊരു മണവും ഇല്ല
Brilliant....
a knowledge powerhouse
എനിക്കും എൻറെ കുട്ടികൾക്കും അതുപോലെ സമൂഹത്തിലെ എല്ലാവർക്കും ഭക്ഷണവും പാർപ്പിടവും വസ്ത്രവും വിദ്യാഭ്യാസവും ജോലിയും ഉറപ്പു നൽകുന്ന ഒരു വ്യവസ്ഥിതിയെ എന്തിന് പേടിക്കണം പേടിക്കേണ്ടവർ അമ്പരചുംബികളായ ഗൃഹങ്ങളും എണ്ണിയാൽ ഒടുങ്ങാത്ത സ്വത്തുകളും ഏറ്റവും വലിയ ആർഭാട സൗകര്യവും ആഗ്രഹിക്കുന്നവരാണ് അവർ എത്ര പേരുണ്ടാകും അവർക്കുവേണ്ടി എന്തിന് ഞാൻ കമ്മ്യൂണിസത്തെ പേടിക്കണം
20 തം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ പേരെ കൊന്നത് ലോകമഹായുദ്ധങ്ങൾ അല്ല , മറിച്ചു അധികാരത്തിൽ എത്തിയ കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ ആണ്.. അത്തരം ഒരു പ്രത്യശാസ്ട്രത്തെ പേടിക്കേണ്ട എന്നാണോ.. എല്ലാവർക്കും ഭക്ഷണം, പാർപ്പിടം എന്നത് സോഷ്യൽ welfare ആണ്.. അതു ഏതു government കടമ ആണ്..
Good speech 👍
Apara dairyam.hats off.
Thanks sir.
Maitreyan ❤️❤️...
സത്യം
Greatest understanding
പഴയ പുസ്തകം "മന്ദബുദ്ധികളുടെ മാര്‍ക് സിസ്റ്റ് സംവാദം" ഓര്‍മ്മ വരുന്നു
യുക്തിവാദി സംഘടന ഉണ്ടാക്കിയാലും ജാതി, മതം, പണം എന്നീ മാനദണ്ഡങ്ങളുടെ യുക്തി അതിനെ കീഴടക്കും.😱😬
എന്തോ കുത്തി പറയുന്നതുപോലെ 😄
എന്റെ പൊന്നോ ഇതുപോലൊരു ജീനിയസ് നെ ഞാൻ ഇതിനെ മുൻപ് കണ്ടിട്ടില്ല 🙏🙏🙏🙏🙏🙏🙏🙏🙏😄😄😄😄😄👌
👍
Revealing the truth🤩
Very informative
ജനാധിപത്യം നല്ലതു തന്നെ, പക്ഷെ സമത്വം ഇല്ലാതെ ജനാധിപത്യം സ്വാതന്ത്ര്യം എന്നിവക്കു എന്തു പ്രസക്തി?
തെരഞ്ഞെടുപ്പ് വന്നാൽ എല്ലാം ശരിയാകുമോ,
രാഷ്ട്രീയ ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത കുഞ്ഞാടു കൾ തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടിൽ, ദീപസ്തംഭം മഹാശ്ഛര്യം നമുക്കും കിട്ടണം പണം എന്നുള്ള ചിന്തയിൽ കൂടി വരുന്ന സർക്കാരുകൾ എങ്ങനെ ഉള്ളതായിരിക്കും?!
കൈയൂക്ക് ഉള്ളവർ കാര്യക്കാരന്മാർ, അവരുടെ വാലാട്ടി സിൽപന്തികൾക്കും നേട്ടം, മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാ൪ നിത്യദുരിതത്തിലും! അപ്പോഴും സുന്ദരപദം :ജനാധിപത്യം, സ്വാതന്ത്ര്യം നമ്മെ നോക്കി പരിഹസിച്ചു ചിരിക്കുന്നു! ആധുനിക മനുഷ്യ൪, ആ പേരിൽ അഭിമാനിക്കുന്നത് അ൪തഥപൂ൪ണ്ണമാകണമെങ്കിൽ സ്വന്തം സഹജീവിളായ പൌരന്മാരെ ചൂഷണം ചെയ്യാതെ സഹവ൪ത്തിത്വത്തോടെ ജീവിക്കണം, അതു വിഭാവനം ചെയ്തതു കമ്മ്യൂണിസം മാത്രമാണ്, നടപ്പാക്കിയപ്പോൾ പല പോരായ്മകൾ ഉണ്ടായിരുന്നു എങ്കിൽ പോലും.
Puthiya arivukal👍
ആരാണ് മനുഷ്യൻ എന്ന ചോദ്യത്തിന്ന് ഉത്തരം പറഞ്ഞാൽ കാര്യങ്ങൾ കുറെ ഏളുപ്പമാകും😅
വേദാന്തം കൊള്ളില്ല മതങ്ങൾ ദൈവങ്ങൾ എല്ലാം കൊള്ളില്ല കമ്മ്യൂണിസം കൊള്ളില്ല...(എൻ്റെ ഇസം very correct)
സംഘടനയിൽ വളർച്ചയുണ്ടാകണമെങ്കിൽ, അധികാര സ്ഥാനത്ത് ഇരിക്കുന്ന ചിലരുടെ പ്രീതി പിടിച്ചു പറ്റേണ്ടതുണ്ട് എന്നത് വളരേ ശരിയായ കാര്യമാണ്. അപ്രീതി നേരിട്ടാൽ അവന്റെ വളർച്ച അവിടെ കഴിഞ്ഞു. സംഘടനയ്ക്കായ് അഭിപ്രായ സ്വാതന്ത്ര്യം നടത്തുകയോ, വിമർശിക്കുകയോ ചെയ്യുമ്പോൾ, ആരാണോ തെറ്റുകാർ, അവർ അതിനെ സംഘടനാ വിരുദ്ധമായി ചിത്രീകരിക്കുകയും, തെറ്റുകാരനായി മുദ്രകുത്തുകയും ചെയ്യുന്നു. സ്വജനപക്ഷപാതമാണ് പ്രധാന പ്രശ്നം. അഭിപ്രായ സ്വാതന്ത്ര്യം നടത്തിയാൽ,അപ്രിയ സത്യങ്ങൾ പറഞ്ഞാൽ നിലനിൽപ്പ് ഉണ്ടാകില്ല എന്നതിനാൽ ആരും വായ തുറക്കില്ല, തുറക്കുന്നവർ അപ്രീതി നേരിടുകയും ചെയ്യും. അതിനാൽ ശരിയായ ആശയവും, ഇടതുപക്ഷത്തിന്റെ critical and rational കാഴ്ചപ്പാട് ഉള്ളവർക്ക്, ഇതിനകത്ത് ശ്വാസം മുട്ടും എന്നത് പച്ചയായ യാഥാർഥ്യം തന്നെയാണ്.
മറ്റൊന്ന്: സാധാരണ പ്രവർത്തകരെ, വൈകാരികമായ തടവറയിൽ പൂട്ടിയിടുകയാണ് ചെയ്യുന്നത്. മനഃപൂർവം അല്ലാതെ തന്നെ അത് ഇതിന്റെ process ലൂടെ സംഭവിക്കുകയാണ്. അതിനാൽ സംഘടനയിലെ തെറ്റുകളെ വിമർശിക്കുന്നത് അവർക്ക് ഈ വൈകാരിക തടവറയിൽ ആയതിനാൽ ഉൾകൊള്ളാൻ സാധിക്കില്ല. സംഘടനയല്ല, ആശയമാണ് ആദ്യം നിൽക്കേണ്ടത് എന്ന ബോധ്യം അവിടെ നഷ്ടപ്പെടുന്നു. അവർ വാക്കാലും കരുത്താലും അക്രമാധിഷ്ഠിതമാകും.
മാർക്സിനു ശേഷം, 20 ആം നൂറ്റാണ്ടിലെ ട്രോട്സ്കി, റോസാ ലക്സമ്പർഗ്, M N റോയ് പോലുള്ള ഫിലോസഫറെ, റീഫോമിസ്റ്റുകളെ നിഷ്കാർശനം ചെയ്തതിനാൽ, മാറുന്ന ലോകത്തിനു അനുസരിച്ചു കൊണ്ട് ലെനിനിസത്തിനു, പാർട്ടിയിലെ പ്രവർത്തന ശൈലിയിൽ, കാഴ്ചപ്പാടിൽ മാറ്റം കൊണ്ട് വരാൻ സാധിച്ചില്ല എന്ന് മാത്രമല്ല. അതിനു ശേഷം അത്രയും വലിയ philisophers , ചിന്തകന്മാർ ലോകത്ത് ഒരു കമ്യുണിസ്റ്റ് പാർട്ടിയിലും ഉണ്ടായതുമില്ല, അല്ലെങ്കിൽ വളരാൻ അനുവദിച്ചു കാണില്ല . അതിനാലാണ് പഴയ അതെ രീതിയിൽ ഈ 21 ആം നൂറ്റാണ്ടിലും, ജനാധിപത്യത്തിന്റെ പ്രാധാന്യം വർധിക്കുമ്പോഴും തുടരുന്നത്
Right.....👍
Correct 🙏🙏👌
Youareverycorrect
കുട്ടിക്കാലത്ത് എനിക്ക് ഒരു തെറ്റിധാരണ ഉണ്ടായിരുന്നു. നാസ്തികർ എല്ലാം കമ്മ്യൂണസത്തിലും മാർക്സിസത്തിലും വിശ്വസിക്കുന്നവർ ആണെന്നു. സാരമില്ല കാരണം 2000s ൽ ഒരു കുട്ടിയ്ക്ക് ടി വി, പത്രം, പുസ്തകങ്ങൾ മാത്രമായിരുന്നു അറിവിനു ഉറവിടം ☺️.
Good 👌 Thanks 💙
❤💚❤
♥️♥️👌😍
♥️
Maithreyan ഉദ്ദേശിക്കുന്ന പോലെ ഉള ജനാധിപത്യം വരണമെങ്കിൽ ഇന്ത്യയുടെ പൊതു ചിന്ത ധാരയിൽ വലിയ മാറ്റങ്ങളും ദിശാബോധവും വരേണ്ടതുണ്ട്......സത്യ അവസ്ഥ എന്താണെന്ന് വെച്ചാൽ അതിനു ഇനിയും നൂറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വരും എന്നത് തന്നെ.....അത് വരെ, ഉള്ള സിദ്ധാന്തങ്ങളും മതപുസ്താഗങ്ങളിലും അടിമപ്പെട്ടു തൻ്റെ പ്രത്യയശാസ്ത്രം ആണ് വലുത് എന്ന് എല്ലാരും അലറികൊണ്ടിരികും, അവർ അവരുടെ രാജാക്കന്മാരെ വോട്ട് ചെയ്തു ജയിപിച്ചുകൊണ്ടിരിക്കും!!!!! 😐
Maithreyenu manasilaye Democratic Practiccesintte Basis enthanennulla oru video cheuthirunnel athonn bakki ullavarkk manasilakkan kurachoode eluppamarunnu
വരുന്ന വീഡിയോകളിൽ അതിനുള്ള ഉത്തരമുണ്ട്
Good.
❤️❤️❤️❤️❤️
👍👍
❤️🌷
💯♥️♥️♥️
mithreyan for Kerala
ഇയാളുടെ വാക്കുകൾ ആർക്കും മനസ്സിലാക്കാൻ കഴിയാത്തത് എന്ത് കൊണ്ടാണ്.
I hope maithreyan start a party
ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും ആറിയില്ല. അറിയണമെങ്കിൽ ജോർജ് ഓർവെല്ലിന്റെ animal farm എന്ന satirical കൃതി വായിക്കുക.😇😀😊
support 💪🏻
ജീൻ പോൾ സാർത്ര്, സിമോൺ ദ ബുവ്വാ എന്നിവരുടെ ഒരുമിച്ചുള്ള ജീവതം ഒരു മാതൃകയായിരുന്നോ?
ഉന്നതമായ പൗരബോധത്തിലേക്ക് ഓരോ വ്യക്തിയും വളരുന്ന ഒരു പരിത സ്ഥിതിയിൽ മാത്രമേ ഐഡിയൽ ആയ ഒരു ജനാധിപത്യ സമൂഹം നിലവിൽ വരു; അത് ഒരിക്കലും ക്ഷിപ്ര സാദ്ധ്യമല്ല👍
👍👍👍🙏
👍👍👍👌👌
Superrrrrrr
ഇവിടത്തെ കാര്യ മല്ലാ ണ്ടെ പി ന്നെ എവിടത്തെ . ഇവിടെയല്ലെ രണ്ട് ആയത് :
കമ്മ്യൂണിസത്തിന്റെ തത്വം ജനാധിപത്യ വിരുദ്ധ മാണെന്ന് ആർക്കാണ് അറിയാത്തത്. ഇയ്യാൾ അത് അന്നുഷിച്ച് പോയി. പിന്നെ പോളിറ്റ് ബ്യൂറോ യിക്ക് കത്തെഴുതി.ഒന്നും നടന്നില്ല,ആരും കണ്ടില്ല.ഒരു വെജിറ്റേറിയൻ സിംഹത്തെ അന്യുഷിച്ചുള്ള അനന്തമായ,ഏകാന്ത യാത്ര.
Super
👍👍👍👍👍
Pinaray Vijayan is the best example
Democracy is it is well explaned by Br Ambetkar read those books. Ambetkar foundation.. Already published. Those books
101%
In a democracy like India what is the relevance of the Communist parties.
താങ്കൾ പറഞ്ഞ ആശയത്തിൽ ഒരു സിനിമ എടുത്തു കൂടെ
ഫിലിം ഒരു സന്ദേശം കൂടി.🙂😊
പല കാര്യങ്ങളിലും ഇദ്ദേഹത്തിന്റെ കാഴ്ചപാടുകൾ വികലമാണ്.
അറിവുകളുടെ പരിമിധിയെപ്പറ്റി പറയുമ്പോൾ സത്യാ ന്വേഷത്തിന്നുള്ള Tools - ആയി മാറേണ്ടതാണ് - മൈ ത്രേയന്ന് നിർബാധനാ യി കാര്യങ്ങൾ പറയാം - കുറച്ചു പേർ ഇങ്ങിനെയും വേണം😅
💛💛💛
🔥🔥🔥🔥🔥👌👌👌👌👌
കേരളത്തിലെ വീടുകളിൽ ജനാധിപത്യം ഉണ്ടോ
illa
😃
ഇപ്പോൾ ഉള്ള ആഗോള
പ്രജകൾ എല്ലാവരും ഒരു പ്രത്യേക നിമിഷത്തിൽ പൗരബോധം (മൈത്രേയൻ
നിർവചിച്ചതു പോലുള്ള ) ഉള്ളവർ ആയാലല്ലേ
മൈത്രേയന് അഭിലഷണീയമെന്നു തോന്നുന്ന
ഒരു സാർവലൗകിക ജനാതിപത്യം ഉണ്ടാവുകയുള്ളൂ? ആ ഒരു സ്ഥിതിയിലേക്ക്
ആഗോള ജനത വളർന്നാൽ പിന്നെ ആധിപത്യം
എന്ന വാക്കിന്റെ പ്രസക്തി എന്താണ്?
hats off
Angry Veteran !
എന്റെ നാട്ടിൽ ബ്രാഞ്ച് കമ്മറ്റി സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടയാൾ കൊള്ളപ്പലിശ, ഗുണ്ടായിസം, പെണ്ണ് പിടി, വാഹന പണയം എടുപ്പ്, etc ആണ് അവന്റെ പരിപാടി, പിന്നെ വെള്ളിയാഴ്ച 11മണിക്ക് ശേഷം അവൻ ഭൂകമ്പം ഉണ്ടായാൽ പോലും പള്ളിയിൽ നിന്ന് ഇറങ്ങില്ല..
💪💪💪👌👌
Appo o p😂😍🍅🍅🥭🐴🥭🍅🥭🥭🥭🥭🍅🥭🥭🥭🍅🥭🐴🍅🍅🍅🦊🦊🦊🧧🎉🐴🐴🐴🍅🍅🥭🍅🦊🥟🥟🥟🥟🥟🥟🥟🥟🇦🇱🇦🇱🥭🥭🥭🥭🥭🥭🍅🍅🥭🥭🥭🦊🦊🍅🥭🍅🍅🍅🥭🥭🥭🥭😂🧣🍅🍅😂🍅🍅😍🍅🍅🍅🍅🍅🍅👛👛😍😍🥭😍🇦🇱🥭🏞️🥺😍😍🇦🇱😍🏞️🧧🇦🇱🇦🇱😍😍🧧🧧🧧🏳️⚧️🇦🇱🇦🇱🏳️⚧️🇦🇱🧧🏳️⚧️😍🎉🎉🧧🇦🇱🧧🧧🎉🇦🇱🧧🧧🇦🇱🧧🧧🧧🧧🎉🧧🎉🧧🧧🧧🧧🎉🧧🧧🎉🎉♠️🎭🎱♠️🧧🎉🧧🎉🎉🎉🧧🇦🇱🏳️⚧️🇦🇱🇦🇱🏳️⚧️🇦🇱🧧🎉🎉🇦🇱🇦🇱🧧🧧🧧🇦🇱🇦🇱🎉🎉🎷🎉🎉🧧🧧🧧🧧🧧🧧🎉🎉🎉😍🧧♠️♠️🎭♠️♠️🎭♠️🇦🇱🎉🧧🎉🧧🧧🎉🧧🏳️⚧️🎉🇦🇱🏳️⚧️🏳️⚧️🧧🎉🧧🎉🧧🎉🧧🇦🇱🧧🇦🇱🧧🧧🔮🔮🔮🔮🇦🇱🇦🇱🎉🧧🧧🇦🇱🧧🧧🧧🧧🧧🧧🇦🇱🇦🇱🧧🧧🧧🎉🧧🧧🧧🇦🇱
😀😘💜
Why is Mythrayan silent on Islam?
He is not satisfied with any religion
He criticizes all religion
He is against churches and mosques.
ബൈബിളും ഖുറാനും പോലെ എന്ന് രണ്ട് തവണ പറഞ്ഞത് കേട്ടില്ലേ? വീഡിയോ മുഴുവൻ കാണാതെ കമൻറുന്നവരോടെന്ത് പറയാൻ
നല്ലതിനു വേണ്ടിയുള്ള ചിന്തകൾ തന്നെയാണ്. പക്ഷേ പൂർണമായും ശരിയാണ് എന്ന് പറയാൻ കഴിയില്ല..
ഇന്നത്തെ കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മാത്രമേ പ്രതീക്ഷ വെക്കാൻ കഴിയൂ.. CPIM കൂടി ഇല്ലാതായാൽ പിന്നെ എന്ത് ഇടത് പക്ഷമാണ് ഇവിടെ ബാക്കിയാവുക?
അത് കൊണ്ടാണല്ലോ മന്ത്രിസഭയിൽ 80% നായന്മാർ