തൊഴിലാളി വർഗ്ഗ സർവാധിപത്യവും മിച്ചമൂല്യ സിദ്ധാന്തവും മാർക്സിൻ്റെ തെറ്റായ ആശയങ്ങൾ | Dr C Viswanathan

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 95

  • @samanil3096
    @samanil3096 8 лет назад +6

    wonderful presentation!, hats off Doctor

  • @sajeevanam6404
    @sajeevanam6404 4 года назад +2

    A poetic Doctor, manushaya shehi, Cosmic love

  • @rajValath
    @rajValath 4 года назад

    Heart felt applause sir. Worth paying to hear it.
    Tharoor has all the traits of a typical modern day congress guy. I mean not upto Nehru standard. He had earlier said about the golden age of pasha dynasty forgetting the fact that dalits had to stick a broom to their body when walking in public roads. He might not have heard about the quote "It is the british who made us sanyasi". We will have to bear him against the greater danger 😀

  • @Ezhilod
    @Ezhilod 6 лет назад +3

    I saw the video on Two Ideas on Marxism. There are mistakes in Viswanathan Cvn's arguments. I would like to make a few rebuttals here. The following are my points: There are a few labour theories of value. Marx's labour theory of value is one among them. The uniqueness of this theory is that it establishes the fact that there is a surplus value component in the value of a commodity (i.e, Value of a commodity = Constant Capital + Variable Capital + Surplus Value). There is another school of thought named as Neo-Classical School (of which Marshell was a member) which argues that value of a commodity is determined by its utility (want satisfying capacity). This theory argues that value/price of a commodity is determined by its demand and supply. Here it is assumed that people demand goods and services because of its utility. Hence, the value of a good is determined by its utility. Now, remember that these two traditions are two different theoretical approaches to understand the economic processies in the society. Now here are my points: A) When Marx uses the terms demand, it simply means availability of goods/services. However, Marshellian demand has a different meaning. His concept of demand is derived from utility (of goods/services). Hence, you cannot take Marshellian demand and apply it in Marxian schema. B) I can establish the point A more concretely. Marxism falls under the theoretical tradition known as Dialectics. However, Marshell's analysis falls under the empiricist theoretical tradition.So analytical categories used in these theoretical traditions have unique meanings in each of these theories. So Marshell's demand is not equal to demand in Marx's theory. One cannot be so superficial in understanding/ criticizing towering intellectuals like Karl Marx. :) By sreraj AP

    • @jeevanjayakrishnan4503
      @jeevanjayakrishnan4503 4 года назад +1

      Ya that is correct. 👍 and it is also fact that the utility of a product cannot be measured correctly, hence it's price. Both the theories represent only certain aspects.

    • @franciskm4144
      @franciskm4144 2 года назад

      ruclips.net/video/UZ25wCIsoWA/видео.html

  • @paddylandtours
    @paddylandtours 4 года назад +1

    നല്ല പ്രഭാഷണം

  • @foxblue8757
    @foxblue8757 6 лет назад +5

    00:34:15 - value, supply, demand
    01:05:00 - revolution

    • @rajValath
      @rajValath 4 года назад +1

      Yes. In other words 1 st part is about marxist economy and second is marxist politics

    • @binuabraham3621
      @binuabraham3621 2 года назад +1

      കമ്മ്യൂണിസ്റ്റു മുതിളിത്തം കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്വം കമ്മ്യൂണിസ്റ്റ് കോലിബി കമ്മ്യൂണിസ്റ്റ് അധിനിവേശം കമ്മ്യൂണിസ്റ്റ് കോർപ്പറേറ്റ് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം പ്രത്യയശാസ്ത്രം ആശയങ്ങൾ ആദർശങ്ങൾ തത്വശാസ്ത്രം പ്രമാണം പ്രത്യയശാസ്ത്രം സിദ്ധാന്തം ഒക്കെ എല്ലാം ഉഡായിപ്പ് തട്ടിപ്പും വെട്ടിപ്പും കള്ളത്തരവും ആണ്

  • @arunbabuktkmce
    @arunbabuktkmce 7 лет назад +3

    I think mostly social democrats are standing for Democratic Interventionism, which is also adopted by CPIM, and they had already decided for accepting bourgeois democracy and its reformative measures. I would like to know your opinion about social democrats (not about SDPI, social democratic party of india :P ) and the position of CPIM. I had read articles suggesting that CPIM to be a social democratic party.

  • @thoughtvibesz
    @thoughtvibesz 8 лет назад

    thanks a lot dr vishvanadhn sir

  • @thoughtvibesz
    @thoughtvibesz 8 лет назад +6

    ശിലായുഗത്തിൽ നിന്നുകൊണ്ട് ഭാവിയെ നോക്കിക്കാണുന്ന മൂത്ത അന്തംകമ്മി കാൾമാക്സ് , ഒരു വിമർശന പഠനം

  • @robinsonelias6959
    @robinsonelias6959 8 лет назад +2

    nice

  • @sinojfire
    @sinojfire 3 года назад

    32:19 വാളമീൻ കൽ‌പ്പിക്കുന്നു എന്ന കഥ ഇങ്ങനെ തുടങ്ങുന്നു. “പണ്ടൊരിക്കൽ ഒരിടത്ത് ഒരു വൃദ്ധന് മൂന്നു പുത്രന്മാർ ഉണ്ടായിരുന്നു. രണ്ടുപേർ ബുദ്ധിമാന്മാരും മൂന്നാമനായ യെമേല്യ ഒരു മണ്ടനും ആയിരുന്നു.” യെമേല്യയുടെ സഹോദരഭാര്യമാർ യെമേല്യയോട് വെള്ളം കൊണ്ടുവരാൻ പറയുന്നതും യെമേല്യ പുഴയിൽ പോയി വെള്ളം തൊട്ടികളിൽ നിറയ്ക്കുകയും ചെയ്യുന്നു. അപ്പോ ഒരു വാളമീനിനെ കിട്ടും. ആ മീൻ യെമേല്യയോട് പറയും, വെറുതെവിട്ടാൽ എന്തെങ്കിലും ഉപകാരം ചെയ്യാമെന്ന്. അപ്പോ യെമേല്യ സമ്മതിക്കുന്നു. എന്തെങ്കിലും കാര്യം സാധിക്കണമെങ്കിൽ “വാളമീൻ കൽ‌പ്പിക്കുന്നു, ഞാൻ ഇച്ഛിക്കുന്നു” എന്നു പറഞ്ഞാൽ മതിയെന്ന് വാളമീൻ പറയുന്നു. അങ്ങനെ പല കാര്യങ്ങളും നടത്തിനടത്തി ഒടുവിൽ യെമേല്യ മരീയ രാജകുമാരിയെ കല്യാണം കഴിച്ചു. കഥ തീരുന്നത് ഇങ്ങനെയാണ്. “യെമേല്യ മരീയ രാജകുമാരിയെ കല്യാണം കഴിച്ചു. പിന്നീട് അവനാണ് ആ രാജ്യം ഭരിച്ചത്. അവർ സുഖമായി അനേകകാലം ജീവിച്ചിരുന്നു. എന്റെ കഥയുടെ അവസാനം അതാണ്. ഈ കഥ കേട്ടുകൊണ്ടിരിക്കുന്നയാൾ എന്റെ ആത്മാർത്ഥസുഹൃത്താണ്.”

  • @radhakrishnapillai5026
    @radhakrishnapillai5026 6 лет назад +1

    Super

  • @abhilashpp9418
    @abhilashpp9418 Год назад +1

    അതിന്റെ ഇടയിലെ പരസ്യം പൊരിച്ചു

  • @kalamandalamsreenath
    @kalamandalamsreenath 5 лет назад +3

    ഇതിൽ മിച്ചമൂല്യ സിദ്ധാന്തത്തെയും ആവശ്യകതാ-വിതരണ സിദ്ധാന്തത്തേയും പരിശോധിക്കുന്ന വിശ്വനാഥൻസർ ഉൽപ്പാദനോപകരണങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച മാർക്സിന്റെ സിദ്ധാന്തത്തെ കുറിച്ച് സമർത്ഥമായി മൗനം അവലംബിക്കുന്നു എന്ന് തോന്നിപോയി....

    • @jaid4738
      @jaid4738 3 года назад

      ചികിത്സ ഇല്ലാത്ത രോഗം

    • @yusafm3578
      @yusafm3578 11 месяцев назад

      ഈ അച്ചാരം വാങ്ങി കൾക്ക് ആരെയും രക്ഷിക്കേണ്ടതുണ്ടെന്ന തോന്നൽ പോലു മില്ല കയ്യടി കിട്ടണം, അത്രയേ ഉള്ളൂ ..

  • @pratheeshlp6185
    @pratheeshlp6185 Год назад

    💗💗💗💗

  • @lordabhijith
    @lordabhijith 3 года назад +2

    He is explaining something that took me 10 years to learn😂

  • @pratheeshlp6185
    @pratheeshlp6185 Год назад

    💖💖💖💖💖💖💖💖

  • @Ezhilod
    @Ezhilod 6 лет назад +4

    തിയറീസ് ഓഫ് വാല്യു ആണ് സർമത്രമല്ല സപ്ലേ ഏന്റ് ഡിമാന്റ് രണ്ട് രീതിയിലാണ് മാർക്സ് ഉപയോഗിച്ചിരിക്കുന്നത്സർ അത് തൊട്ടിട്ടില്ല

    • @MarcusAA
      @MarcusAA 4 года назад +1

      അവനവന്റെ സിദ്ധാന്തം ന്യായീകരിക്കാന്‍ വേണ്ടി മാത്രം സംസാരിക്കുന്നവര്‍ എന്നും ചെയ്തിട്ടുള്ള കാര്യമാണ് "selective rebuttal" അഥവാ "cherry picking". ഞാന്‍ പല കാര്യങ്ങളിലും വിശ്വനാഥന്‍ ഡോക്ടറെ സമ്പൂര്‍ണമായും പിന്തുണക്കുന്ന ഒരാളാണ്, എങ്കിലും ഇത് ഒരു "bad faith argument" ആണ് ഈ വീഡിയോവില്‍ അദ്ദേഹം ചെയ്യുന്നത്.

  • @pratheeshlp6185
    @pratheeshlp6185 Год назад

    💜💜💜💜💜💜💜

  • @smnlibra
    @smnlibra Год назад

    Socialism and democracy domt go together. Same is happening in india with ministers or politicians holding immense power

  • @pratheeshlp6185
    @pratheeshlp6185 Год назад

    💙💙💙💙💙💙💙💙💙

  • @pratheeshlp6185
    @pratheeshlp6185 Год назад

    😍😍😍😍😍😍😍😍😍😍😍

  • @pratheeshlp6185
    @pratheeshlp6185 Год назад

    👍👍👍👍👍👍

  • @sasidharanp5722
    @sasidharanp5722 2 года назад

    മാർക്സിസം കാലഹരണപ്പെട്ട ഒരു ആശയമാണ്, ഇന്ന് പ്രസക്തിയില്ല. എന്താണ് തൊഴിലാളിവർഗ സർക്കാർ. ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈന പോലും അത് ഉപേക്ഷിച്ച് ഇപ്പോൾ മുതലാളിത്ത വ്യവസ്ഥയാണ് പിന്തുടരുന്നത്.

    • @Tesla1871
      @Tesla1871 Год назад

      ലോകത്ത് ചൂഷണം ഉള്ളിടത്തോളം ആ ദർശനത്തിന് പ്രസക്തി നഷ്ടപ്പെടില്ല 💯👍

  • @pratheeshlp6185
    @pratheeshlp6185 Год назад

    🧡🧡🧡🧡🧡🧡

  • @sumeshmelepat2483
    @sumeshmelepat2483 Год назад

    ഡാർവിന് കൊടുത്ത ആ പരിഗണന മാർക്സിനും കൊടുക്കാമായിരുന്നു.കാലഘട്ടത്തിൻ്റെയും അറിവുകളുടെയും ആ മാറ്റം!

    • @AlVimalu
      @AlVimalu 6 месяцев назад

      ഒന്ന് സയൻസ് മറ്റത് സാഹിത്യം

  • @pratheeshlp6185
    @pratheeshlp6185 Год назад

    💟💟💟💟💟

  • @yusafm3578
    @yusafm3578 2 года назад +1

    ഈ...അച്ചാരം വാങ്ങി.... ബുദ്ധിമാൻ കാലത്തിൻ്റെ ഒരു ചൂട്ടുകെടുത്തിയാണ്,....

    • @AlVimalu
      @AlVimalu 11 месяцев назад

      ഇപ്പോഴോ 💪

  • @moremarxistthankarlmarx9384
    @moremarxistthankarlmarx9384 2 года назад +2

    I feel sorry for this guy. He is totally clueless about Marxian thought. Lukács converted me into a Marxist.

    • @abhilashpp9418
      @abhilashpp9418 Год назад

      അല്ല പിന്നെ

    • @AlVimalu
      @AlVimalu Год назад +1

      People need to be converted into religion and those who break free should do it themselves... There won't be any aid.

  • @mpbalakrishnan3064
    @mpbalakrishnan3064 3 года назад +1

    നല്ല അടിപൊളി ഫ്രീ തി०ങ്കർ,
    പക്ഷേ.ഇയാൾ ആകാശത്തിൽ
    തൂങ്ങികിടപ്പാണ്!!

  • @rajappant7251
    @rajappant7251 Год назад +1

    അത്രക്കൊക്കെ വലിപ്പം ഉണ്ടോ?!

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 года назад +1

    പുരോഗമിക്കുന്നു

  • @ejkuriakose1
    @ejkuriakose1 7 лет назад +4

    വിശ്വനാഥൻ സാറിനു യുക്തിയായി തോന്നുന്നത് മറ്റൊരാൾക്ക് യുക്തി ആയി തോന്നണമോ ? അടുത്ത തലമുറയിലെ യുക്തിവാദി മറ്റൊന്നാവും വാദിക്കുക പരിണാമസിദ്ധാന്ത പ്രകാരം ഇന്നത്തെ മനുഷ്യൻ മാറി മറ്റൊന്ന് വരും. അന്ന് ഇപ്പോഴത്തെ ശാസ്ത്രീയ ചിന്തയൊക്കെ പഴഞ്ചനാവില്ലെ ??
    യുക്തി വാദിയെന്താ പുറകോട്ടു മാത്രം നോക്കുന്നത് ? മുൻപോട്ടു നോക്കാത്തതെന്താ ?

    • @ആണിയുംതുരുമ്പും
      @ആണിയുംതുരുമ്പും 6 лет назад +3

      പിറകോട്ട് മാത്രം നോക്കുന്നതെ മതമല്ലേ ചേട്ടാ

    • @Jo-yb8cl
      @Jo-yb8cl 6 лет назад +1

      This makes absolutely no sense.

    • @GS-pn3zk
      @GS-pn3zk 3 года назад

      @@ആണിയുംതുരുമ്പും വിശ്വനാഥിസം അപ്പോൾ ഒരു മതമായി നിങ്ങൾ ഒരു ഫോള്ളോവെറും 😂😂😂

  • @kaduboy1985
    @kaduboy1985 6 лет назад +6

    Ithu Doctor ku communist kar ulla Keralathile parayaan pattu ...UP il poyi Yukthi vaadam prasangikaamo..

    • @nipunparameswaran7198
      @nipunparameswaran7198 4 года назад +1

      Why are you putting low standards for us?

    • @rajValath
      @rajValath 4 года назад

      Yes. There are several people like Ram puniyani there. Not many as in kerala.

    • @rajValath
      @rajValath 4 года назад

      Yes. There are several people like Ram puniyani there. Not many as in kerala. Also they will be more than happy to hear this one as none of them like communism.

    • @franciskm4144
      @franciskm4144 2 года назад +1

      We can say these things anywhere in Europe. But not in communist countries 🎉

    • @Tesla1871
      @Tesla1871 Год назад

      @@franciskm4144 സങ്കി നാടിനെ പറഞ്ഞപ്പോ താങ്കൾക് പൊള്ളിയോ 😂🤔

  • @mohananayiroor7892
    @mohananayiroor7892 3 года назад +1

    വേറോരു വഴി പറയു.

  • @dioc8699
    @dioc8699 4 года назад

    12:06

  • @jahafar3802
    @jahafar3802 3 года назад

    OIOP. 2020

  • @nandhunandhu3586
    @nandhunandhu3586 3 года назад +3

    വിവരമില്ലായ്മ നന്നായി അലങ്കാരം ആക്കുന്നവൻ
    മാർക്സിസം പഠിച്ചിട്ടില്ല

    • @unnikrishnanpanikkar5254
      @unnikrishnanpanikkar5254 Год назад

      Why it failed in Russia?
      JyothiBasu ruled West Bengal for more than 30 yrs
      he could have made it the
      most developed state and
      set a model for Marxian way
      but Bangal people come to
      Kerala to make both ends meet even now.Can u explain

    • @mja2239
      @mja2239 Год назад

      പഠിച്ചിട്ട് വിമർശിക് സുഹൃത്തേ

    • @flowerinthewild-x5u
      @flowerinthewild-x5u Год назад

      ​@@mja2239appo oru karyam enthanennu vayikkathe, athine manassilakkano vimarshikkano pattum ennano thankal parayunnathu? I am not a Marxist but a student of political science and it is clear from this speech that he has zero idea of marxism, trying to equate religions to political economic theories ( athu marxism aayalum capitalist economics aayalum) is juvenile and immature

  • @lordabhijith
    @lordabhijith 3 года назад +1

    Thudarano? Innu vere presangam vellom undo? Dheergippikku😂

  • @njabraham2008
    @njabraham2008 3 месяца назад

    Ignorance of rationalists.

  • @salaamcochin6102
    @salaamcochin6102 8 лет назад +1

    1954,,,,,,,,,2007,,,,,,,33 varsham allatto doctor

    • @viswanathanc9350
      @viswanathanc9350 8 лет назад +4

      1984 ആണ് :)

    • @thoughtvibesz
      @thoughtvibesz 8 лет назад

      ഇടമറുക് കമ്മ്യൂണിസത്തെ ട്രോളിയ കാര്യം കൂടെ ഒന്ന് പറയാമായിരുന്നു ,പിന്നെ കലാനാഥൻ വന്നിരുന്നെങ്കിൽ ഒരു കോമഡി ഉണ്ടായിരുന്നു വാറണ്ടിരുന്നത് മോശായി ലെ സർ ഹ ഹ

  • @SureshKumar-uj8sq
    @SureshKumar-uj8sq 11 месяцев назад

    എന്റെ പൊന്നു അറിവുള്ള സാറേ, മാർക്സിനെ പോലെ ഒരു daarshanikane വിമർശിക്കുമ്പോൾ ഈ പ്ലസ്ടു ടെക്സ് റ്റും ഗൂഗിളും മതിയോ? അതുപോലെ തന്നെ Dr ബി എം ഹെഗ്‌ഡെ ആധുനിക മെഡിക്കൽ സയൻസിന്റെ ദുരവസ്ഥ പറയുമ്പോൾ, അയാൾക്ക്‌ ഏതു കമ്പനിയിൽ ഷെയർ ഉണ്ടെന്നു അന്വേഷിക്കൽ ആണോ വിമർശനം?
    താൻ ഈ പറയുന്ന കാര്യങ്ങൾ ഏതു എട്ടാം ക്ലാസ്സ്‌ കുട്ടികൾക്കും അറിയാം. കേടു വരുമ്പോൾ കാർബൊറേറ്റർ മാറ്റണം അതുപോലെ ഹൃദയവും മാറ്റണം. ഇതാനോടോ സയൻസ്??

    • @jprakash7245
      @jprakash7245 6 месяцев назад

      ഗൂഗിളിനെ പുച്ഛിക്കുന്ന അറിവുള്ള മാക്രി അടിമയ്ക്ക് അണ്ണാക്കിൽ കിട്ടിയ "കുമാര പിള്ളേടെ" സ്റ്റഡി ക്ലാസാണ് സാസ്ത്രം...!
      കൂട്ടത്തിൽ ഹെഗ്ഡെയെ പോലുള്ള ഫ്രോഡുകളുടെ കൊണവതികാരത്തിന് കുഴലൂതുന്നതും സ്വാഭാവികം! 😏

  • @pratheeshlp6185
    @pratheeshlp6185 Год назад

    ❤❤❤❤❤❤❤❤