ഞാനും സിനുന്റെ same ആണ് 3months. Vomiting കാരണം റൂമിൽന്ന് പുറത്തിറങ്ങലില്ല 2month ആയപ്പോ ആണ് വോമിറ്റിംഗ് thudangiye ഇപ്പൊ 9kg കുറഞ്ഞു. പച്ചവെള്ളത്തിന്റെ മണം പോലും പറ്റൂല ഹോസ്പിറ്റൽ ന്ന് ട്രിപ്പ് ഇടലാണ് . ന്നാലും അൽഹംദുലില്ലാഹ് 🤲🏻 ഒരു കുഴപ്പോം ഇല്ലാതെ മക്കളെ അല്ലാഹു തരട്ടെ 🤲🏻
Sinu parnja coreect ann😢 e time inganeya mugam avark mathre avstha aryu sathyam parnjal ningal arum vijrkunndah pole alla its cery difficutl njn annavikunndh kond an paryunnadh 😢😢😢
ആണായാലും പെണ്ണ് ആയാലും നല്ലോരു കുഞ്ഞിനെ റബ്ബ് തരട്ടെ ആമീൻ
😊 ആമീൻ
Ameen
ആമീൻ 🤲
Aameen... 🤲🏻
ആമീൻ 🤲
സിനുവിന് നല്ല ക്ഷീണം ഉണ്ട് അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🤲
Aameen
മാഷാ അള്ളാ ഇനി ചെറിയ ഒരു നൗഫൽ കുട്ടിനെയും നമുക്ക് കാണാം ഇൻഷാഅള്ളാ 🥰
സിനു നല്ല ക്ഷീണം ഉണ്ടല്ലോ അല്ലാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ 🤲🤲🤲
നിൻ്റെ ഉപ്പക്കും ഉമ്മാക്കും എല്ലാവര്ക്കും കൂടി നൽകട്ടെ എന്ന് പറ അവൾ മാത്രം പോരല്ലോ
Masha Allah സൂപ്പർ വോയിസ് ഒരു രക്ഷയും ഇല്ല സൂപ്പർ ആയി പാടി ❤ സിനു
എനിക്ക് സിസേറിയൻ പറഞ്ഞിട്ട് മലപ്പുറത്ന്ന് ശാന്തി ഹോസ്പിറ്റൽ കൊണ്ട് പോയി സുഗമായി പ്രസവിച്ചു അൽഹംദുലില്ലാഹ്
അവിടെ കാണിച്ചാൽ മതി 👍👍👍
Ente 3 um avide സിസേറിയൻ ആയിരുന്നു
Nalla Dr aan avide
മാഷാ അള്ളാ സിനു ആകെ ക്ഷീണിച്ചു
സത്യം Shanti നല്ല Hospital ആൺ നല്ല caring ആണ്
മാഷാഅല്ലാഹ് സിനു നല്ലപോലെ ക്ഷിണം കാണുന്നു അൽഹംദുലില്ല അള്ളാഹു എല്ലാം രഹത്തക്കട്ട് ആമീൻ 🌹🌹🌹❤️❤️❤️എനിക്ക് വലിയ ഇഷ്ടആണ് നിങ്ങള്ടെ കുടുബത്തെ 😄😄
ഞാനും ശാന്തി ഹോസ്പിറ്റലിൽ നിന്നാണ് ഡെലിവറി kazhinjath
മാഷാഅല്ലാഹ് അടിപൊളി song❤
Alhamdulillah🤲sinu pat super ayittund 🥰👍
മാഷാ അള്ളാ അടിപൊളി സോങ് 👍❤️
Allah aarogyam ulla oru vaavaye tharatte ❤
മാഷാ അല്ലാഹ് അൽഹംദ്ലില്ലാഹ് എല്ലാംറഹത്തിലാവട്ടെ ❤🤲🤲🤲❤
6 week prgnt anu njn first scan kziju kuttikk midipp illann parannu 10 dys kzij onnude parannittund dua mathre ullu nigale duayil ulppeduthnm nalaa postive aayi kittan first prgncy anu 2 ara varsham kaathirunnu kittiya jeevannu nkum nte ikkakkum😊😰🥹
@@aaamisworld2856
🥰🥰🫰 21 nan scaning oru paad pradeeshyilnanu njn
സിനു നല്ല ക്ഷീണം ഉണ്ട് എല്ലാം ശരിയാകും 👌song👌👌👌👌
4ആപ്പിൾ വാങ്ങികൊടക്ക്
Masha allah. Sooopar
ഈ പാട്ട് എപ്പോ കേട്ടാലും കണ്ണ് നിറയും 😥... എന്താന്നറിയില്ല വല്ലാത്തൊരു ഫീലാണിതീന്ന്. 💓
ശാന്തി ഹോസ്പിറ്റലിൽ സിസ്റയാൻ ഉണ്ടാവില്ല അനുഭവം ആണ് പറഞ്ഞു തരുന്നത് 👍👍സൂപ്പർ നൗഫൽ ക്കാ സിനു 👌👌അവളെ കൊണ്ട് പോ വുന്നി ല്ലേ 🤔🤔🤔
Sheriyan
ഞങ്ങളുടെ അടുത്ത് ആണ് അരീക്കോട്
Allaah sinu age malinjaloo. Sarallaa oru. Kunjin vediyallee allam radiyagum duaa chayyam🤲🤲🤲😢
Nallonam care aku to sinu mole ....masha allah vellam okke nallonam kudiki dua cheyyam to
ശാന്തി ഹോസ്പിറ്റലിൽ ആയിഷ ഡോക്ടർ 👍🏻
❤❤
എന്റെ dr ആയിരുന്നു ❤️❤️
Njanum ipo a dr ne kanikkunne
അൽഹംദുലില്ലാഹ്
Njan pregnant aanu 🥰 next week aanu NT scanning ellavarum dua cheyyane kozhappalyaandavan
Nt scanning enthina cheyyunnath... Satha scanning idthal pore
Ippo ethra month aayi
Ee scanningil babyk endhelum kozhappam undonn ariyan pattum
Nte ee month last aanu NT scan
@@lubnals7312 ethra month aayi ippo... Dr cheyyan paranjath aano....
Njanum ende marumoluude deliverik santhi hospittalilane kondpokunnath
Shandi hospital omassery nalla hsptla
Ente pengalkk first delivery operation ayirunnu secondum operation paranjada . But shandi hsptlil poyappo opprationillade kayichilayi
4-5 months nalla ksheenam ndavum pnne ushaar aavumtta pattunnapole eshtm ulla fud oke kaikk tta sinu vellam oke kudikk
Yil aano aysha dr....onna parayane first cicerian aayirunnu ..ippo avide omassery kaanikkamenn vijarikkunnu ...ellarum parayunnath omassery poyaal norml dely vary aakumenn
Mashallah
Alhamdulillah 🤲
Sandhi hospital thanneya nallath, sinu paranjathu sheriya kayiyunnathum siserian oyivakum main ayisha docter😊🤝 njan avidayirunnu is better
ഞാനും
Njnum
Enik last c section parajayinum santhi hospital l nn .santhi aayond aan normal aaye vaccum delivery aayinum
Santhi hsptl ushaaran ente delivery avdenn ayirunnu.njn avde adthenne ullathan.avde ulla ameena dr adipoli aan.
ഓമശ്ശേരി നല്ല ഹോസ്പിറ്റൽ ആണ്
അവിടെ സിസേറിയൻ കുറവാണ്
Njanum shandi hospital delivery kainjeth
ശാന്തി ഹോസ്പിറ്റലിൽ ഞാൻ വരും നിങ്ങളെ കാണാൻ ഇൻ ഷാ അല്ലാഹ്
ഞാനും സിനുന്റെ same ആണ് 3months. Vomiting കാരണം റൂമിൽന്ന് പുറത്തിറങ്ങലില്ല 2month ആയപ്പോ ആണ് വോമിറ്റിംഗ് thudangiye ഇപ്പൊ 9kg കുറഞ്ഞു. പച്ചവെള്ളത്തിന്റെ മണം പോലും പറ്റൂല ഹോസ്പിറ്റൽ ന്ന് ട്രിപ്പ് ഇടലാണ് . ന്നാലും അൽഹംദുലില്ലാഹ് 🤲🏻 ഒരു കുഴപ്പോം ഇല്ലാതെ മക്കളെ അല്ലാഹു തരട്ടെ 🤲🏻
Njanum
Same... ഞാനും 😢
4 .5 maasollo aakumbol sinu nalle ushar aavum .ippo idhallo ellarkum indaum .bjr akanda .allahu ellam kairil ak att ..Aameen
Sinu parnja coreect ann😢 e time inganeya mugam avark mathre avstha aryu sathyam parnjal ningal arum vijrkunndah pole alla its cery difficutl njn annavikunndh kond an paryunnadh 😢😢😢
Alhamdulillah randupeerum supperayi paaadi🤲🤲
Mashaallah sinu super aayi paadi super voice
Njn santhil aanu wrk cheyyunne nalla hospital aanu🥰ningl varumbol onnu parayo kanan nalla aagrahm imdarnnu🥹😍
Noufal song 🎉 super aayittund
ശാന്തി ഹിസ്പിറ്റലിൽ ആണ് best
Sinu മാഷാഅല്ലാഹ് 😍😍🌹🌹🥰🥰🥰💚💚❤️❤️
Eni oru pthu maasam vare condentinu kshamam Ella ethukaanunnavar pambaraviddikal
❤❤❤Good morning
Sinu moluuuu song suuupr aayittnd😘❤❤❤
Masha allah
മാഷാ അല്ലാഹ് 😍😍
നിങ്ങൾ ഓമശേരി വരുബോൾ പറ യാണേ നങ്ങൾ ഓമശേരിയാണ് ഒന്ന് കാണാലോ
shanthi hospitalilek poykolu avide nalla dr und. pettenn siseriyan onnum cheyyilla sinu paranja pole
Insha allah shandhi il varanel namuk kanam 😊
അൽഹംദുലില്ലാഹ് നല്ല ആരോഗ്യവാനായ നല്ലൊരു കുട്ടിയെ കിട്ടട്ടെ ദുആ ചെയ്യാം
Tuesday delivery kayingadaa shanthi hospital.masha alla.
Shandi hospital adipoliyann. Avide operation valare koravann inte ummakk 1st delivery operation aann pinne 2 delivery yum normal aann shandi hospital il aarirunnu kannichirunnath.. shandi hospital thiranjedutholu... njangal Malappuram aann yennittum avide poyath.
Pinney ee comment n reply tharanne video yil kelkkan lla agraham konda
Masha allah❤🥰
വെയില് കൊള്ളണം കാരണം ഞാൻ വെയില് കൊള്ളാത്തത് കൊണ്ട് എന്റെ മോനിക്ക് മഞ്ഞയുണ്ടായി ആരോഗ്യമുള്ള കുഞ്ഞിനെ തരട്ടെ
Sinu de ethra mnth le scaning an
Hai
മാഷാ അല്ലാഹ് അടിപൊളി സോങ് രണ്ടാളതും
Song super❤
Sinu mashaallh❤❤💖💖
Song super masha Allah ❤❤
സിനു ക്ഷീണിച്ചതു കണ്ടിട്ട് ആൺകുട്ടിക്കാണ് ജന്മം കൊടുക്കുന്നത് എന്ന് തോനുന്നു ആണായാലും പെണ്ണായാലും alhamdulillah സോലീഹായ കൂട്ടി യെ നൽകട്ടെ
Hi sinu noufu
Ee sambavam ellavarkum ullath thanne aanu ante pennungalkum matharam alla vilich parayan
തലേന്നത്തെഉണ്ണിയപ്പം ആവി കേറ്റിയാൽ അടിപൊളിയാണ്
തലയിലെ ഉണ്ണിയപ്പം അതെന്താ 😅
@@allumuhammad4041തല അല്ല കഴിഞ്ഞ ദിവസത്തെ എന്നാണ്...
Sinutha yevideya kanikunnath
Song super👌👌👍🥰
അരീക്കോട് വെച്ച് നിങ്ങളെ കണ്ടിരുന്നു 😍
Sinunte veed evide
മാഷാ അള്ളാഹ 🤲🤲🤲🤲❤️❤️
👌
🥰👍🏻
Ma sha allah 🥰🥰🥰🥰❤️❤️❤️
Mashallah🤲🥰
ഞാനും ശാന്തി ഹോസ്പിറ്റലിലാണ് കാണിക്കുന്നത്
Super
Masha allah sinunte mugath nalla😘ksheenam und, athokke maari rahathilum sandhoshathilumaayi oru kunju vava undavattee.. 🤲🏻🥰☺️
ശാന്തി ഹോസ്പിറ്റലൽ 👍
Mashaallah ❤❤🥰🥰
ശാന്തി നല്ല ഹോസ്പിറ്റലിൽ ആണ്
സിനു വെയിൽ കൊള്ളുമ്പോൾ റൂമിൽ ജനലിന്റെ അടുത്തുനിന്ന് വയർ വെയിൽ കൊള്ളിക്കണം. ഡ്രസ്സ് നീക്കി കൊണ്ട് ട്ടോ നല്ലതാണ്. കുട്ടിക്ക് മഞ്ഞ ഉണ്ടാവുക
Sinu nallam sheenichu sheriyavumto
💞💞💞💞
Njanum santhi hospital aayirunnu ayisha dr
ചവക്കുമ്പോൾ ഭയങ്കര സൗണ്ട്
🥰❤️
മൗലിദ് ഓതിയാൽ .... ശിർക്ക്😀
Song poli. Bayankara feel ulla song ann
Adi polli👍🏼👍🏼👍🏼🌹🌹🌹
Mashaallah sinu❤❤❤
❤❤❤❤❤❤
❤❤
മാഷാ അല്ല❤❤❤❤
❤❤❤❤
🤧🤧🤧