പൂന്താനം ഇല്ലം കാഴ്ചകൾ Poonthanam

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 116

  • @rrenukavarmarenu9993
    @rrenukavarmarenu9993 10 месяцев назад +4

    പൂന്താനം തിരുമേനിയുടെ ഇല്ലം കാണിച്ച് തന്നതിന് നന്ദി
    ഒരിക്കലെങ്കിലും പോയി നേരിട്ട് കാണാൻ സാധിക്കണെ ഗുരുവായൂരപ്പാ🙏

  • @sathyanil6769
    @sathyanil6769 10 месяцев назад +1

    നമസ്തേ സർ 🙏🙏 വളരെ വളരെ സന്തോഷം സർ 🙏🙏

  • @saraladevi5118
    @saraladevi5118 10 месяцев назад +3

    ശ്രീ പൂന്താനമില്ലത്തിലേക്കു കൂട്ടിക്കൊണ്ടു പോയ അങ്ങേക്ക് നല്ലതുവരട്ടെ! ശ്രീകൃഷ്ണദഗവാന്റെ അനു ഹം നമുക്കെല്ലാവർക്കും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. സന്താനദുഃഖം ആർക്കും ഉണ്ടാവല്ലേ കൃഷ്ണാ....🙏🙏

  • @KrishnaKumari-wp2vn
    @KrishnaKumari-wp2vn 3 года назад +3

    പൂന്താനം ഇല്ലം കണ്ടപ്പോൾ നല്ല സന്തോഷം തോന്നി' ആചാര്യന് നമസ്ക്കാരം ഓം നമോ നാരായണായ

  • @valsalapms9826
    @valsalapms9826 3 года назад +3

    നമിക്കുന്നു ഭഗവാനെ.... നമിക്കുന്നു

  • @sreelathas6246
    @sreelathas6246 10 месяцев назад +1

    വളരെ സന്തോഷ ഇന്നത്തെ ദിവസം ഇത് കേൾക്കാനും കാണാനും സാധിച്ചല്ലോ. നന്ദി നമസ്കാരം 😍😍🙏🙏🙏

  • @jayasreevijayan6251
    @jayasreevijayan6251 10 месяцев назад +1

    വളരെ നന്ദി വിവരങ്ങൾ പറഞ്ഞതും ഇല്ലം കാണിച്ചതിനും🙏🙏💐💐

  • @vasanthakumari7731
    @vasanthakumari7731 2 года назад +1

    എത്ര മനോഹരം പൂന്താനം ഇല്ലവും ക്ഷേത്രവും ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ വളരെ സന്തോഷം നന്ദി. കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🌹🌹🌹

  • @Savathrivyasan
    @Savathrivyasan 10 месяцев назад +2

    പൂന്താനം ഇല്ലം ആചാര്യൻ്റെ ഈ video ൽ കൂടി കണ്ടതിൽ വളരെ സന്തോഷം. ഹരേ കൃഷ്ണ

  • @sarojinik9412
    @sarojinik9412 10 месяцев назад +1

    🙏 നമസ്തേ ആചാര്യാ ജീപൂന്താനം ഇല്ലം കാണാൻ സാധിച്ചത് തന്നെ ഭാഗ്യം.🙏

  • @vasanthan.p3694
    @vasanthan.p3694 3 года назад +2

    കാഴ്ചകൾ അതി മനോഹരം. ഭഗവാൻ്റെ അനുഗ്രഹം എന്നും എല്ലാവർക്കും ഉണ്ടാകട്ടെ

  • @vimalal8664
    @vimalal8664 10 месяцев назад

    ഒരുപാട് സന്തോഷം 🙏പൂന്താനം ഇല്ലം കാണിച്ചു തന്നത്,,, മനസ്സാൽ നമിക്കുന്നു 🙏🙏🙏🙏

  • @SreedeviM-z5g
    @SreedeviM-z5g 10 месяцев назад +2

    നമസ്കാരം തിരുമേനി🙏🏻. ഇങ്ങനെ ഒരു വീഡിയോഭക്തജനങ്ങൾക്ക് വേണ്ടി സമർപ്പിച്ച അങ്ങേയ്ക്ക് കോടി പ്രണാമം. 🙏🏻 ഹരേ ഗുരുവായൂരപ്പാ🙏🏻

  • @lalithaksthrissur3237
    @lalithaksthrissur3237 3 года назад +4

    പൂന്താനം ഇല്ലം കണ്ടു. നിർവൃതിയടഞ്ഞു. കൂട്ടുകാർക്കെല്ലാം ഷെയർ ചെയ്തു. ആചാര്യാ അങ്ങയുടെ പാദ പദ്മങ്ങളിൽ അനന്ത കോടി പ്രണാമം

  • @radhamanimenon3925
    @radhamanimenon3925 3 года назад +6

    എത്രയോ നാളായി കൊതിക്കുന്നു പൂന്താനം ഇല്ലം കാണാൻ . ഇങ്ങിനെ ഒരു അവസരം ഒരുക്കി ഞങ്ങളെ ഇല്ലത്തു എത്തി ചേർന്ന അതെ അനുഭവം തന്ന തിരുമേനിക്ക് കോടി നമസ്കാരം 🙏🙏🙏

  • @shyamalatk2255
    @shyamalatk2255 3 года назад +3

    പൂന്താനം ഇല്ലത്തുപോയ പോലെയായി ഹരി ഓം നാരായണ ഭക്ത കവി പൂന്താനത്തിൻ്റെ പാദങ്ങളിൽ പ്രണാമംഹരി ഓം

  • @bindhulissy8652
    @bindhulissy8652 10 месяцев назад +1

    ഞങ്ങൾക്കും പൂന്താനം ഇല്ലത്തെ കുറിച്ച് വിശദമായി പറഞ്ഞു തന്ന ആചാര്യനും പൂന്താനം മുത്തച്ചനും അനന്തകോടി പ്രണാമം 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @saraswathivimal3916
    @saraswathivimal3916 2 года назад +1

    നല്ലൊരു വീഡിയോ, നല്ല അവതരണം 👍👍

  • @shylajabalakrishnan6226
    @shylajabalakrishnan6226 3 года назад +2

    🙏🙏🙏.. ഹരേ നാരായണ 🙏 എത്ര മനോഹരമായ കാഴ്ച!! എല്ലാം ശ്രീ ഗുരുവായൂയൂരപ്പന്റെ അനുഗ്രഹം. സമർപ്പിച്ച ആചാര്യഗുരുവിനു ശതകോടി നമസ്കാരം.. 🙏

  • @geethanjalivs6702
    @geethanjalivs6702 9 месяцев назад

    നമസ്കാരം ആചാര്യ 🙏ഇത് കാണാൻ സാധിച്ചത് വലിയ ഭാഗ്യം 🙏ഹരി ഓം 🙏

  • @k.p.geetha960
    @k.p.geetha960 3 года назад +2

    പൂന്താനം മുത്തച്ഛന്റെ പാദനമസ്കാരം.... അത് സാധിപ്പിച്ചു തന്ന ആചാര്യനും പാദനമസ്കാരം...
    ഇല്ലത്ത് ഭാഗവത സപ്താഹം മുടങ്ങാതെ നടക്കുന്നുണ്ട് എന്ന് കേട്ടിട്ടുണ്ട്... അതേ പ്പറ്റി ഒന്നും ആചാര്യൻ പറഞ്ഞില്ല...
    അവസാനം ഉള്ള വരികൾ ആണ് എനിക്ക് ഏറെ ഇഷ്ടം. അത് കേൾക്കുമ്പോൾ എപ്പോഴും ഭഗവാനെ സ്മരിക്കുന്നു കണ്ണുകൾ നിറയുന്നു... ഇല്ലത്തു തിരുമേനി നമസ്കാരം ചെയ്തപ്പോൾ കണ്ണ് ഒന്ന്‌ നിറഞ്ഞു.. അങ്ങയോടൊപ്പം ഭക്തിയും ശക്തിയും ഉണ്ടാകാൻ ഭഗവാനോട് പ്രാർത്ഥിച്ചു നമസ്കരിക്കുന്നു.... അനുഗ്രഹിക്കണേ

  • @prasadsukumaran5514
    @prasadsukumaran5514 3 года назад +2

    ഹരേ കൃഷ്ണ 🙏🌹💐🌼

  • @sujathaashok2780
    @sujathaashok2780 2 года назад

    very very Thanks Thirumeni🌹🌹🌹🌹🌹🌹

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 9 месяцев назад

    🙏👌🏼Than ks

  • @roshnitp9522
    @roshnitp9522 3 года назад +2

    ഹരി ഓം, നാരായണ 🙏

    • @robocop2601
      @robocop2601 2 года назад

      ഹരി ഓം🙏🙏

  • @minibal2468
    @minibal2468 3 года назад +1

    Kanninu kulirekiya kazhchakal. Samarpicha acharyanu oru kodi nanni

  • @rajadevi5732
    @rajadevi5732 2 года назад +1

    എൻ്റ കണ്ണ് നിറയുന്നു നമുക്ക് ഏതു ജന്മത്തിലാവും ഭഗവാനെ കാണാൻ കഴിയുക ഇകാഴ്ച കണ്ണിന് പകർന്നു തന്ന അങ്ങേക്ക് കോടി കോടി നമസ്കാരം പുന്താനമെന്ന പരമഭക്തനും ഗുരുവായുരപ്പനും പ്രണാമം: കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന കഷ്ണ ഗോവിന്ദനരായണ ഹരേ :

  • @sujanav1950
    @sujanav1950 2 года назад +1

    പൂന്താനം ഇല്ലം കണ്മുന്നിലെന്നപോലെ...... വിവരണം അതിമനോഹരം...... 🙏🙏

  • @sureshthekkeveetil6905
    @sureshthekkeveetil6905 2 года назад +1

    അവിടെ എത്തിയ പ്രതീതി! നല്ല വിവരണം🙏🙏🙏

  • @lathadevieaswarannamboothi6922
    @lathadevieaswarannamboothi6922 10 месяцев назад +1

    ചേട്ടൻ കാരണം പന്താന മുത്തശ്ശൻ്റെ ഇല്ലം കാണാൻ പറ്റി. കുട്ടിയുടെ കാര്യം പറഞ്ഞപ്പോൾ വിഷമം തോന്നി. നല്ല Music കേൾക്കാൻ നല്ല രസം

  • @komb1869
    @komb1869 2 года назад +1

    പൂന്താനം ഇല്ലം ഇങ്ങനെ കാണാൻ പറ്റിയത് മഹാഭാഗ്യം.ഗുരുജി 🙏കൃഷ്ണ ഗുരുവായൂരപ്പാ saranam🙏👌🏻

  • @narayananvishnu4205
    @narayananvishnu4205 3 года назад +2

    🙏🙏🙏ഓം നമോ നാരായണായ നമഃ..🙏🙏 പൂന്താന ഇല്ലം കണ്ടു.... വളരെ മനോഹരം ...ആ മഹാനൂഭാവന്റെ പാദങ്ങളിൽ .. സ്രാഷ്ടാംഗപ്രണാമം.. ഗുരുവായൂരപ്പന്റെ അനുഗ്രഹം...🙏

  • @shylajaraghavan6792
    @shylajaraghavan6792 3 года назад +1

    Thirumeniku kodi Namaskaram 🙏🙏🙏 Kazchakal athimanharam ......🙏🙏🙏🙏

  • @User_68-2a
    @User_68-2a Год назад

    ആചാര്യനു നന്ദി.🙏

  • @sobhasasidharan5001
    @sobhasasidharan5001 10 месяцев назад

    നാരായണ നാരായണ നാരായണ 🙏🙏🙏🌹🌹🌹🌹

  • @sarathmadhavan4453
    @sarathmadhavan4453 10 месяцев назад +1

    ആചാര്യൻ്റെ പ്രഭാഷണം കേട്ടപ്പോൾ എല്ലാം കൺമുന്നിൽ കണ്ടതുപോലെ അനുഭവപ്പെട്ടു🙏🏻

  • @mallikavijayan1819
    @mallikavijayan1819 9 месяцев назад

    Poonthaanam thirumenik pranaamam 🙏🙏

  • @subharavi7153
    @subharavi7153 Год назад

    ഹരേ കൃഷ്ണാ 🙏🌷🙏

  • @SheelaKs-y8b
    @SheelaKs-y8b 9 месяцев назад

    ഹരേ കൃഷ്ണ ഗുരു വായൂരപ്പാ ❤

  • @suchithravarma7618
    @suchithravarma7618 2 года назад +1

    ഇങ്ങനെയെങ്കിലും ഈ ഇല്ലം കാണാൻ സാധിച്ചല്ലോ. 🙏🙏🙏

  • @sushmachinju3101
    @sushmachinju3101 2 года назад

    Very very.. Happy

  • @roshnitp9522
    @roshnitp9522 3 года назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏 പൂന്താനം ഇല്ലം കാണിച്ചു തന്ന തിരുമേനിക്ക് നന്ദി. ഇത്രയും നല്ല അറിവുകൾ പകർന്നു തന്നതിനും തിരുമേനിക്ക് നന്ദി, നമസ്കാരം 🙏

  • @govindannamboodiri9402
    @govindannamboodiri9402 3 года назад +1

    ഹരേ കൃഷ്ണാ

  • @santhap1371
    @santhap1371 10 месяцев назад

    🙏🙏കൃഷ്ണ പൊന്നുണ്ണി കണ്ണാ ❤❤🙏🙏

  • @sulochanav8342
    @sulochanav8342 2 года назад +1

    ഹരി ഓം - ആചാര്യ പാദങ്ങളിൽ പ്രണാമം -

  • @rajimenon3110
    @rajimenon3110 9 месяцев назад

    🙏🙏🙏Krishna ഗുരുവായൂരപ്പാ

  • @sheelanandan
    @sheelanandan 2 года назад

    Hare krishna krishna krishna krishna
    Santhosham... Narayana Narayana Narayana

  • @padmakumariv1079
    @padmakumariv1079 10 месяцев назад

    Hare Krishna 🙏🏻🙏🏻🙏🏻

  • @sushamakumaripillai6965
    @sushamakumaripillai6965 10 месяцев назад

    നമസ്കാരം തിരുമേനി, നന്ദി 😊

  • @edothilthulasidasan9124
    @edothilthulasidasan9124 10 месяцев назад

    Excellent video
    Hare Krishna

  • @anandavallymr472
    @anandavallymr472 3 года назад +1

    നമസ്കാരം🙏🙏🙏

  • @NishaSivaKrishna
    @NishaSivaKrishna 9 месяцев назад

    ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ ❤ഹരേരാമ ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ❤

  • @sujatharajan6126
    @sujatharajan6126 9 месяцев назад

    hare krishna 🙏🏻🙏🏻🙏🏻🙏🏻

  • @prasannakumari5796
    @prasannakumari5796 10 месяцев назад

    നന്ദി തിരുമേനി

  • @lathans907
    @lathans907 2 года назад

    Valiya oranugrahamane Acharian kanichu thanna poonthanam illam ,

  • @vidhyavadhi2282
    @vidhyavadhi2282 Год назад

    ഹരി ഓം പാദ നമസ്കാരം ഗുരോ
    .. 🙏പൂന്താന ത്തിന്ടെ ഇല്ലം കണ്ടിരുന്നില്ല അതു കാണിച്ചു തന്ന ഗുരുവിനെ വീണ്ടും നമസ്കരിക്കുന്നു 🙏

  • @sobhanamenon7010
    @sobhanamenon7010 9 месяцев назад

    Padanamaskaram thirumeni.poonthsnam Illam kananamennu agrahichirunnu ippol Kanan sadhichu santhoshmayi thirumeni.oru pravasyam poyi neril kananam ennundu.

  • @indirap19
    @indirap19 2 года назад +1

    ഈ ഇല്ലം ഇങ്ങിനെ കാണാൻസാധിച്ചത്തന്നെ മഹാഭാഗൃം.കൃഷ്ണാ ഗുരുവായൂരപ്പ

  • @annalekshmy6741
    @annalekshmy6741 2 года назад

    Eswara Kanan pattiyallo bhagyam valare nanni bhagavaneee

  • @rajadevi5732
    @rajadevi5732 2 года назад +1

    ആ മണ്ണിൽ ചവിട്ടാൻ ഭാഗ്യമുണ്ടായാൽ ഭാഗ്യം കൃഷ്ണാ ഗുരുവായൂരപ്പാ

  • @shylajak8137
    @shylajak8137 2 года назад +1

    🙏🙏🙏 ഹരേ കൃഷ്ണാ ..... പൂന്താനം ഇല്ലം ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചത് ഗുരുവായൂരപ്പന്റെ അനുഗ്രഹം.... മാഷുടെ വാക്കിലൂടെ സഞ്ചരിക്കാൻ സാധിച്ചത് മഹാ ഭാഗ്യമായി കരുതുന്നു. എന്തും സംഭവിക്കണമെങ്കിൽ - - സാധിക്കണമെങ്കിൽ ഭഗവാന്റെ കാരുണ്യം ഉണ്ടങ്കിൽ മാത്രമേ പറ്റുകയുള്ളൂ ..... ഇന്ന് തന്നെ ഇല്ലത്ത് പോകാൻ പറ്റിയതിൽ സന്തോഷം .....🙏🙏🙏 ഹരേ കൃഷ്ണ ....

  • @sambhuen3655
    @sambhuen3655 2 года назад +1

    Guruvayurapan saranam. 🙏🙏🙏🙏🙏

  • @bindhuanil7640
    @bindhuanil7640 Год назад

    Hare krishna

  • @chandrasekharan.c.v.chiray4888
    @chandrasekharan.c.v.chiray4888 3 года назад +1

    Hari om 🙏🏻🙏🏻🙏🏻🌷

  • @nirmalamadhavankutty3548
    @nirmalamadhavankutty3548 3 года назад +1

    ഹരി ഓം പ്രണാമം

  • @bijuthiruvathira
    @bijuthiruvathira 3 года назад +1

    Ohm Namo Bhagavathe Vaasudevaya

  • @anithavasudevan2316
    @anithavasudevan2316 2 года назад +1

    നമസ്കാരം ആചാര്യ 🙏🙏🙏ഇങ്ങനെ എങ്കിലും എല്ലാവർക്കും ഇല്ലം കാണാൻ കഴിഞ്ഞല്ലോ ഭഗവാന്റെ അനുഗ്രഹം തന്നെ പൂന്താനം തിരുമേനി യോ ഓർക്കുമ്പോൾ ഉണ്ണിക്കണ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ വേണോ അത് പെട്ടന്ന് ഓർമയിൽ വരും ഉണ്ണികൃഷ്‌ണാ ഗുരുവായൂരപ്പാ ശരണം

  • @ajithaashok2270
    @ajithaashok2270 10 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏

  • @rejanic824
    @rejanic824 2 года назад

    Hare Krishna guruvayoorapp 🙏🙏🙏

  • @kamalashivan3421
    @kamalashivan3421 2 года назад

    Hare Krishna.

  • @DVNair-e9m
    @DVNair-e9m 10 месяцев назад

    Acharyanu namaskaram.ente u.s.a.ile sister umai ithu share cheythapol avalute santhosham kandu adbhutha pettu poi .valare nandi namas karam.

  • @manojtvsai916
    @manojtvsai916 2 года назад

    സായി രാം 🙏

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 2 года назад

    🙏👌thanks

  • @kannanpvasanthykutty8274
    @kannanpvasanthykutty8274 2 месяца назад

    ❤❤❤❤

  • @priyakannan7363
    @priyakannan7363 2 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreehari.spalat755
    @sreehari.spalat755 2 года назад

    🙏🙏🙏ഹരേകൃഷ്ണ

  • @santhac6557
    @santhac6557 2 года назад +1

    🙏🙏🙏🙏💐

  • @prasennapeethambaran7015
    @prasennapeethambaran7015 9 месяцев назад

    🙏🏻🙏🏻🙏🏻

  • @vishnubhatvellikkoth
    @vishnubhatvellikkoth 2 года назад

    Sandosham...

  • @sobhasasidharan5001
    @sobhasasidharan5001 2 года назад

    🙏🙏🙏🙏🙏🌹🌹🌹🌹

  • @sathipalakkad6996
    @sathipalakkad6996 3 года назад +1

    🙏🙏

  • @karunakarankp3736
    @karunakarankp3736 2 года назад

    ഞാൻ കുറച്ചു വര്ഷങ്ങള്ക്കു മുൻപ് പൂന്താനം ഇല്ലത്തു പോയി, അന്ന് പുതുക്കിയിട്ടില്ല, എല്ലാം പഴയ നിലയിലായിരുന്നു.
    നിലത്തു ഓട് പാകിയിട്ടില്ല.
    എല്ലാം പഴയ ഇല്ലം, അവിടെ ഒരു പഴയ അമ്മൂമ്മ ഒണ്ടായിരുന്നു, അവർ പറഞ്ഞു കേട്ട് വന്ന പ്രകാരം ഉണ്ണിക്കു അന്ത്യം സംഭവിച്ചത് പൂജ മുറിയുടെ വലതു ഭാഗത്തു പടിഞ്ഞാറുള്ള അകത്താണ് എന്നാണ്. ഇപ്പോൾ എല്ലാം ഭംഗിയായി.
    പൂന്താനം ഉടലോടെ സ്വർഗം പൂകി എന്നു വിശ്വസിക്കുന്ന ആകാശ രഥം വന്ന് പൂന്തനത്തെ എടുത്ത സ്ഥലമാണ് പൂമുഖത്തിനടുത്തുള്ളത് എന്നും ആ അമ്മ പറഞ്ഞു!👍🙏🙏🙏

  • @NishaSivaKrishna
    @NishaSivaKrishna 9 месяцев назад

    🙏🙏🙏🙏🙏🙏🙏

  • @preethanair5999
    @preethanair5999 2 года назад

    🙏🙏🙏🙏🙏🙏🙏

  • @unnikrishnannambiar5743
    @unnikrishnannambiar5743 3 года назад +1

    🙏🏻🌹👏

  • @vijayalekshmipillai9911
    @vijayalekshmipillai9911 10 месяцев назад

    🙏🙏🙏

  • @madhuedathil2078
    @madhuedathil2078 2 года назад

    Krishna Guruvayoorappa ❤️

  • @geethakumar601
    @geethakumar601 10 месяцев назад

    🎉🎉🎉🎉🎉

  • @harikumar-nm8np
    @harikumar-nm8np 2 года назад

    Hari Om!!

  • @ajayakumarn6580
    @ajayakumarn6580 3 года назад +1

    ആദരണീയനായ ഭക്ത കവി പൂന്താനം ഇല്ലവും പരിസരവും ഇതിലും അതി മനോഹരമായി സംരക്ഷിക്കാൻ എന്തു കൊണ്ടാണ് ഗുരുവായൂർ ദേവസ്വം ബോർഡിന് കഴിയാത്തത് പെരിന്തൽമണ്ണയിലായതുകൊണ്ടാണോ മരത്തിലാണോ ബോർഡ്‌വക്കേണ്ടത് ലോകത്തിന് മാതൃകയാവേണ്ട മാതൃകാസ്ഥാനമാകേണ്ട സ്ഥലമല്ലേ എന്ന് ഓർത്തു പോകുന്നു. അറിവ് ലഭിച്ചതിൽ സന്തോഷം.

    • @vachavadhyan743
      @vachavadhyan743  3 года назад +1

      ചുറ്റിലും നിലം ടൈലിന് പകരം ചെങ്കല്ല് പാകിയിരുന്നെങ്കിൽ കൂടുതൽ നന്നായേനെ,,, ഉള്ള കാര്യങ്ങളുടെ വിവരണം മാത്രമാണ് ഉദ്ദേശിച്ചത്,,

    • @geethamohan4875
      @geethamohan4875 2 года назад

      കൃഷ്ണാ ഗുരുവായൂരപ്പാ പൂന്താനം ഇല്ലത്തെ കുറിച്ച് പറഞ്ഞ പറഞ്ഞു തന്ന ആചാര്യൻ കോടികോടി പ്രണാമം 🙏🙏🙏🙏🙏🙏

    • @tpkamalakshikeerthy9915
      @tpkamalakshikeerthy9915 Год назад

      ആദരണീയനായ ഭക്ത കവിയുടെ മനയും അദ്ദേഹത്തിൻ്റെ ജീവിത ചരിത്രവും വിശദീകരിച്ചു കാട്ടിത്തന്ന പൂജ്യ ഗുരുനാഥന് നമസ്കാരം നന്ദി

  • @ajayakumarn6580
    @ajayakumarn6580 3 года назад +1

    താങ്കളുടെ കഴിവിനെ ഞാൻ പ്രശംസിക്കുന്നൂ ഞാൻ ഉദ്ദേശിച്ചത് ഗുരുവായൂർ ദേവസ്വം ബോർഡിൻ്റെ അനാസ്തമൂലമുള്ള കുറവുകളാണ് 1993 മൂന്നു മുതൽ ദേവസ്വം ബോർഡിന് ലഭിച്ച കോടിക്കണക്കിന് രൂപ വിനിയോഗിക്കുന്നത് എന്തിനു വേണ്ടിയാണെന്നത് ചിന്തനീയമായ വിഷയമല്ലേ പൂന്താന ഇല്ലം മനോഹരമായി സംരക്ഷിക്കാൻ കഴിയണം. സംരക്ഷിക്കപ്പെടണം.

  • @shylajanarayanan4181
    @shylajanarayanan4181 3 года назад +1

    Hare Narayana

    • @mayadeviv2828
      @mayadeviv2828 3 года назад

      പരിപാവനമായ പൂന്താനം ഇല്ലത്തെ കാഴ്ചകൾ കാണാനുള്ള അനുഗ്രഹം ഉണ്ടാക്കി തന്ന ആചാര്യാസ്രേഷ്ഠന് നമസ്കാരം. കൃഷ്ണാ ഗുരുവായൂരപ്പാ ഓം നമോ നാരായണ

    • @govindannamboodiri9955
      @govindannamboodiri9955 3 года назад

      വളരെ സന്തോഷം .

  • @sreekandan1315
    @sreekandan1315 10 месяцев назад

    OmAgatheesya namah

  • @RanaSadiq-m7r
    @RanaSadiq-m7r 2 месяца назад

    Left side ente veed

  • @Jai437
    @Jai437 3 года назад +2

    നമസ്തേ...ബാലാ മന്ത്രത്തിന്റെ പ്രാധാന്യവും ഫലങ്ങളും ഒന്ന് പറയാമോ?

  • @cbsuresh5631
    @cbsuresh5631 8 месяцев назад

    എന്തോരു വൃത്തി കെട്ട സ്ഥലം.. ആക്കിയോ? ദേവസ്വം board ന്റെ... വൃത്തികേട് പരിപാടി കൾ കാണിച്ചു തന്നതിന് നന്ദി

  • @revathialameluammal983
    @revathialameluammal983 2 года назад

    കൃഷ്ണാശരണ०

  • @BeenapgBeenanarayanalayam
    @BeenapgBeenanarayanalayam 5 месяцев назад

    നമസ് കാരം തിരുമേനീ
    ഒരു കാര്യം അങ്ങ് പറഞ്ഞില്ലല്ലോ അദ്ദേഹം യാത്രയിലുടനീളം ( തീർത്ഥാടനയാത്രയിലാകണം )
    കൊണ്ടുപോയി പൂജിച്ചിരുന്ന ഒരു കൊച്ചു മുരളീധര വിഗ്രഹം ഗുരുവായൂർതിത്ഥക്കുളത്തിനു സമീപം ആഞ്ഞം തിരുനാമാചാര്യൻതിരുനാമമഹത്വം തെളിയിച്ച നാരായണാ ലയത്തിൽ നാമാർച്ചനയാൽ പജിച്ചു വരുന്നുണ്ട്
    വിനയത്തോടെ നാരായണാലയം അന്തേവാസി

  • @vijayanv8206
    @vijayanv8206 7 месяцев назад

    Mobile സംവിധാനം വന്നത് കൊണ്ടു ഇങ്ങനെ കാണാണെങ്കിലും ഭാഗ്യ മുണ്ടായി.

  • @yashodakk
    @yashodakk Год назад +1

    Herekershanna