പാലക്കാട് കത്ത് കത്തുമെന്ന് ഉറപ്പ് | Sujaya Parvathy | Palakkad

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 92

  • @abhinandsthampi8900
    @abhinandsthampi8900 5 часов назад +38

    രാഹുൽ ആണ് എൻറെ അഭിപ്രായത്തിൽ നല്ല സ്ഥാനാർത്ഥി എതിരാളികൾ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കാൻ കഴിയുന്ന ഒരു നല്ല യുവ നേതാവാണ് രാഹുൽ മാങ്കൂട്ടം❤❤ അതുകൊണ്ടുതന്നെ അദ്ദേഹത്തെപ്പോലുള്ള ചെറുപ്പക്കാരാണ് നിയമസഭയിൽ പോവേണ്ടത്💯💯

    • @eminijacob5464
      @eminijacob5464 5 часов назад +7

      Rahul❤❤❤❤❤❤

    • @RazalPareed
      @RazalPareed 4 часа назад

      vyajan

    • @decruzd5715
      @decruzd5715 4 часа назад +2

      😂 ഫേസ് ബുക്കിൽ ക്ക് അല്ല തിരഞ്ഞെടുപ്പ് ..എന്നാ പിന്നെ DCC ടെ ആവശ്യം എന്താ😂

    • @ക്രിക്കന്മാർ
      @ക്രിക്കന്മാർ 4 часа назад +1

      ഉരുളക്കുപ്പേരി അല്ല ആവശ്യം പാലക്കാടിന്റെ വികസനമാണ്... ഇവനും ജയ്ക്കും രഹീംമും അബിൻ വർക്കിയും ഒക്കെ ഒറ്റ നുഖത്തിൽ കെട്ടാൻ പറ്റുന്നവരാണ്... വായ ചപ്പടാച്ചി കൊണ്ട് കാര്യമില്ല... ഞാനും പാലക്കാട്‌ കാരൻ ആണ്... 7 ഡേയ്‌സ് മുന്നേ ഞാൻ പറഞ്ഞിട്ടുണ്ട് അവിടെ ഷാഫിയോ മുരളിയോ ആണേൽ കോൺഗ്രസ്‌ ജയിച്ചേനെ.. ഇപ്പൊ കൃഷ്ണകുമാറിന് ഈസി വാക് ഓവർ ആണ്... കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ അയാൾക്കിവിടെ 43000 വോട്ടുണ്ട് അതൊരു 52000 ആയാൽ ആളു ജയിക്കും... ഷാഫിക്ക് കിട്ടിയ കുറെ വോട്ട് മാറും മാത്രമല്ല കഴിഞ്ഞ തവണ LDFil നിന്ന് കോൺഗ്രസ്‌ ലോട്ട് പോയത് മുസ്ലിം വോട്ടാണ് അത് കൊണ്ടാണ് ശ്രീധരനെ പൂട്ടിയത് പക്ഷെ ഇത്തവണ ഇവിടെ എന്നല്ല കേരളത്തിൽ എല്ലായിടത്തും ഉള്ള ട്രെൻഡ് സിപിഐഎംലെ ഹിന്ദു വോട്ടുകൾ ബിജെപിയിലോട്ട് മാറി പോകും... അതുകൊണ്ട് 100% ഉറപ്പിച്ചോ കൃഷ്ണകുമാർ ഈസി ആയി പാലക്കാട്‌ ജയിക്കും

    • @sidharthsb436
      @sidharthsb436 3 часа назад

      ​@@RazalPareed പരീതു അല്ലേ അപ്പോൾ.....

  • @agneysuresh9532
    @agneysuresh9532 5 часов назад +17

    രാഹുൽ ❤❤❤❤

  • @jinojustin2588
    @jinojustin2588 5 часов назад +21

    Rahul mankoontam jaykumbol sujayude monda onnu kananam 😂😂😂😂

    • @srijithvv7507
      @srijithvv7507 5 часов назад +3

      Ippol Haryana ille kanda pole alle😂😂😂😂😂😂😂

  • @vijayaprasad2615
    @vijayaprasad2615 5 часов назад +10

    മുരളീധര മത്സരിക്കാൻ ഇല്ലാ എന്ന് തൃശൂർ തോറ്റപ്പോൾ പറഞ്ഞിരുന്നാലോ.... ഇതിന് എന്താ ഇത്ര പ്രശസ്തി.....

  • @eminijacob5464
    @eminijacob5464 5 часов назад +12

    Rahul🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @UMERSAALI
    @UMERSAALI 3 часа назад +2

    കത്ത് കത്തിക്കാം എന്ന് കരുതിയ മാപ്ര കൾക്ക് അടി...
    അത് ചീറ്റി പോയി

  • @akru2010
    @akru2010 5 часов назад +10

    ഒരു കത്തലും ഇല്ല സുജയെ. ഇതൊരു പാർട്ടി ആഭ്യന്തര കാര്യമാണ്.

    • @Existence-of-Gods
      @Existence-of-Gods 5 часов назад +3

      ആഹ് ആഹ് നിങ്ങളെ കാര്യം വരുബോ നിങ്ങൾക്ക് പാർട്ടിയുടെ ആഭ്യന്തര കാര്യം ലെ, ബാക്കി എല്ലാം പാർട്ടിക്കാരുടെയും വീട്ടിൽ ചോറിന് എത്ര അരിയിട്ടെന്ന് ദിവസോ നോക്കുന്ന കോൺഗ്രസ്‌ക്കാർ തന്നെയിത് പറയണം 😆😆😆

    • @decruzd5715
      @decruzd5715 4 часа назад +1

      ആഭ്യന്തര കാര്യം പുറത്ത് വിടാവോ?

    • @roypaul5229
      @roypaul5229 2 часа назад

      ​@@Existence-of-Godsithilum valya preshanam congressil kanditundu pinne ee preshanam onum congressine electionil badhikila Congress cpim bjp pole oru kedar party alla congressinte karuthu anubavikal anu avere thripthi peduthan Rahul prapathan Ani muraliyolum athu electionil kanukeyum cheyan pattum .

    • @roypaul5229
      @roypaul5229 Час назад

      ​@@decruzd5715athu congressine patti ariyathonda congressil enthu thane undelum purethu verum. Allathe cpim pole ullil thane othukarila veliyil vannu prethikerichal polum oru preshanavum Congressil illa ithoru democratic party anu

  • @anversha123
    @anversha123 5 часов назад +7

    പാലക്കാട് ഏറ്റവും നല്ല സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടം തന്നെയാണ് എതിരാളികൾ പോലും അതിൽ പകച്ചു നിൽക്കുകയാണ്

  • @nazarcpd5854
    @nazarcpd5854 5 часов назад +15

    രാഹുൽ 💚💚💚💚💚💚💚

  • @kkmukundan4191
    @kkmukundan4191 5 часов назад +7

    പുതിയ ചെറുപ്പക്കാർ വരട്ടെ..

  • @unnikrishnan-vg8ye
    @unnikrishnan-vg8ye 5 часов назад +8

    നിങ്ങൾ കത്തിക്കുന്നു. വേട്ടക്കാരുടെ റോൾ ആണ് നിങ്ങൾക്ക്

    • @premamenon7927
      @premamenon7927 4 часа назад

      Ath Sujaya cheyyumbol pollunnundo...sahikku

    • @roypaul5229
      @roypaul5229 Час назад

      ​@@premamenon7927oru pollalum illa congressinu ithonum oru poral polum elpikila

  • @kabeeri6959
    @kabeeri6959 3 часа назад +2

    ഞങ്ങൾ കോൺഗ്രസ്‌ ഇങ്ങനാണ് ഭായ്.

  • @deleepkumar4413
    @deleepkumar4413 5 часов назад +3

    ❤dcc kku pullu Vila.

  • @sidharthsb436
    @sidharthsb436 3 часа назад +1

    ആ സുരേന്ദ്രനൊക്കെ പാർട്ടി ഇലക്ഷനിൽ ആരെയാ തോൽപ്പിച്ചത് ചേട്ടാ.

  • @nishanthnishu7238
    @nishanthnishu7238 5 часов назад +2

    രാഹുൽ രാഹുലല്ലാതെ വേറെ ആര്.. ❤️

  • @shibukuriakose8957
    @shibukuriakose8957 4 часа назад +2

    സന്ദീപ് വാര്യർ കൊണ്ടുവന്ന കത്താണ് ശരിക്കും കുത്തുന്നത്.....😂

  • @jaisonjaison-t6q
    @jaisonjaison-t6q 4 часа назад +1

    രാഹുല്‍ വന്ന വഴി നിന്റെ കുഞ്ഞമ്മേടെ നാട്ടില്‍ കൂടെ.... Reporter ക്ക് വല്ലാത്ത ചൊറിച്ചിലാ.. പട്ടീ എന്ന് വിളിച്ച കൃഷ്ണദാസിനോട് ചോദിക്കാന്‍ നട്ടെല്ലില്ലാത്ത വര്‍ഗ്ഗം. കൃഷ്ണദാസ് പറഞ്ഞത് തന്നെയൊ നിനക്കൊക്കെ ചേരുന്ന പേര്.

  • @AbdulBasith-p6y
    @AbdulBasith-p6y 5 часов назад +2

    Rahul💙💙

  • @arunkumararun9346
    @arunkumararun9346 5 часов назад +4

    ഇന്ന് രാവിലെ വരെ മാധ്യമങ്ങളെ സപ്പോർട്ട് ചെയ്ത കോൺഗ്രസ്‌ക്കാർ ഇപ്പൊൾ നേരെ തിരിഞ്ഞു 😂😂വല്ലാത്ത ജാതികൾ തന്നെ. അവനവനു വരുമ്പോൾ മനസ്സിലായി.

    • @sidharthsb436
      @sidharthsb436 3 часа назад

      ഇത് മാധ്യമങ്ങൾക്കെതിരെ അല്ല ചാണകത്തിന്റെ ദുഷിച്ച നാക്കിന് എതിരെ

    • @roypaul5229
      @roypaul5229 Час назад

      Congressukar madyamgale vilakukaeyo allengil adhishepikukeyo bahishkerikukeyo cheyunethu kando vimarashanagal allengil viyogipukal allathe ethenkilum ee comments sectionil engilum kanikan pattumo

  • @vineethkrishnakrishna6971
    @vineethkrishnakrishna6971 4 часа назад +1

    മുരളി ✌️✌️👍

  • @ANVARSADIKH-zi8em
    @ANVARSADIKH-zi8em 4 часа назад +1

    വേറെ ഒരു കത്ത് പുറത്തു വന്നീട്ടുണ്ട് സിപിഎം ബിജെപി ബന്ധം ഉറപ്പിച്ചു കൊണ്ടുള്ള ബിജെപി യുടെ കത്ത് അത് കത്തുമായിരിക്കും

  • @abdmastermedia6778
    @abdmastermedia6778 4 часа назад +1

    Idf, bjp നേരെ എന്തൊക്കെ വരുന്നു അതൊന്നും ഇവർക്ക് ചർച്ച ചെയ്യേണ്ട നിങ്ങളെ തെറി വിളിച്ചിട്ടും നിങ്ങൾ ഇത്രയും ചർച്ച ചെയ്യുന്നില്ല

  • @muhammedshabeeb7674
    @muhammedshabeeb7674 4 часа назад

    Congress screening committee എല്ലാവരുടെ ലിസ്റ്റ് നോക്കി ഏറ്റവും നല്ല ഒരാളെ തിരെഞ്ഞെടുത്തു. ഇതുപോലെ പുതിയ ആളുകളെ കൊണ്ട് വരണം. ചാനെൽ എല്ലാം ബിജെപി സിപിഎം ക്യാഷ് മേടിച്ചു നടക്കുന്നെ ആണ്

  • @srijithvv7507
    @srijithvv7507 5 часов назад +1

    Well said Sujaya.....channels are giving publicity to LDF and UDF

  • @VinodKumar-yo3yb
    @VinodKumar-yo3yb 4 часа назад

    സുജയാപാർവതീ. ഒരുപാട് മെച്ചപ്പെട്ടിരിയ്കുന്നു. ക്രിത്യതയാർന്ന നിരീക്ഷണം.
    വ്യാജനായീ ജിവിയ്കുന്ന ഒരാളിന്. എവിടേയും എങ്ങിനേയും. വ്യാജമായി. കടന്നുകുടാം. ആരേയും വെട്ടിമാറ്റീ,,ഏത് ആദർശത്തേയും ഒറ്റുകൊടുത്തും,,
    പക്ഷേ യുത്ത്കോൺഗ്രസ് തെരഞ്ഞെടുപ്പു പോലേ, കോൺഗ്രസുകാർക്കുമാത്രം വോട്ടവകാശമുള്ളതല്ലാ. ഈ ഉപതെരഞ്ഞെടുപ്പ്.
    എല്ലാ വിഭാഗം ജനങ്ങളും വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പാണ്. ഇതിൽ. വ്യാജൻമാരി ,,വിലസുന്നവരേ. പാലക്കാട് ജനം തിരിച്ചറിയുകതന്നേ ചെയ്യും.
    സുജയാപാർവ്വതീ

    • @roypaul5229
      @roypaul5229 Час назад

      Ee electionil Rahul jeyichal enthu parayum athum koode onu parayane

  • @mahamoodind9304
    @mahamoodind9304 3 часа назад

    മുരളി റസ്റ്റ്‌ എടുക്കട്ടെ യുവാക്കൾ വരട്ടെ രാഹുൽ ജയിക്കും വെറുതെ മോങ്ങണ്ട

  • @sunukichu6122
    @sunukichu6122 3 часа назад

    ലൊക്കേഷൻ അയച്ചിട്ടേക്കാം

  • @libinchungath807
    @libinchungath807 5 часов назад +2

    Ellavarkkum rahulne pediyanu😂 rahul will wn❤❤❤ithokke news akkan vere paniyille😡😡innale ningalkku vayar nirachu kittiyille athu mathiyayille😂😂

  • @sindhuls1901
    @sindhuls1901 5 часов назад +3

    ബിജെപിയും ഒരു രാഹുലിനെ നിർത്തി സിപിഎമ്മും ഒരു രാഹുലിനെ നിർത്തി കോൺഗ്രസിനെ തോൽപ്പിക്കണം സിപിഎമ്മിന് ബിജെപി തോൽപ്പിക്കേണ്ട ബിജെപിക്ക് സിപിഎമ്മിനെ തോൽപ്പിക്കേണ്ട അപ്പോൾ അതിൽ നിന്ന് എന്താ മനസ്സിലാക്കേണ്ടത് സിപിഎമ്മും ബിജെപിയും ഒന്ന് എന്നല്ലേ

  • @vysakh159
    @vysakh159 5 часов назад +1

    Palakkad Congress kaalu vaarum sure aanu

    • @roypaul5229
      @roypaul5229 Час назад

      Onum nadakila korechu nethakal vicharichal onum onum nadakila Rahul thane jeyikum kurichu vecho

  • @libinchungath807
    @libinchungath807 5 часов назад +1

    Kuthithiruppukar😂😂

  • @NizaraiMM-ei1nj
    @NizaraiMM-ei1nj 3 часа назад

    Jai udf.jai rahul...suja..don't waste time

  • @Dineshantm-hq6om
    @Dineshantm-hq6om 4 часа назад

    മുരളി യെ വടകര യിൽ നിന്നും മാറ്റിയത് തന്നെ, എല്ലാം മതിയാക്കി വീട്ടിൽ ഇരുത്താൻ വേണ്ടിയാണ്.

    • @roypaul5229
      @roypaul5229 Час назад

      Murali next niyamasabha electionil malasarikum jeyikum

  • @hassanarhasnu1439
    @hassanarhasnu1439 4 часа назад

    കാത്തിരിന്നുവോ? മാപ്രകൾ.

  • @cm_here
    @cm_here 5 часов назад +1

    Rahul jaikum sanginiye

  • @anc9654
    @anc9654 5 часов назад

    രാഹുലെന്താ മോളേ വയനാട്ടിലെ N D A സ്ഥാനാർത്തിയോ 🤩🤩🤩🤩

  • @NizaraiMM-ei1nj
    @NizaraiMM-ei1nj 3 часа назад

    Muralidharen age over

  • @MusthakAbdulrahman
    @MusthakAbdulrahman 4 часа назад

    Vyjanmar sfi FYI

  • @vk9639
    @vk9639 5 часов назад +1

    Reporter cheetipoyi

  • @RanjithAP-r6h
    @RanjithAP-r6h 3 часа назад

    Vishaya daridryam..

  • @libinchungath807
    @libinchungath807 5 часов назад

    Congressinte karyam avar nokkum, ningal parayanda😂keralathile Ella congresskarum agrahikkunnathu rahulne anu❤rahul🎉🎉🎉🎉🎉

  • @ShajiRaj-oz3vf
    @ShajiRaj-oz3vf 3 часа назад

    4 and half year after lotusel. Tvm malsarichu jayekkum.

  • @travelrootz
    @travelrootz 5 часов назад +5

    സരിനാണ് ശരി

  • @MusthakAbdulrahman
    @MusthakAbdulrahman 4 часа назад

    Vetakarude role ningalku local Chanel

  • @ashapradeepmeenu4049
    @ashapradeepmeenu4049 5 часов назад

    സുജയ്യ നല്ല നിരീക്ഷണം

  • @deleepkumar4413
    @deleepkumar4413 5 часов назад

    😮 Rahul pazhaya hipe Ella

    • @roypaul5229
      @roypaul5229 Час назад

      Thonala Rahul innum congressil ettavum hype ulla nethavanu election result verumbol manasilavum

  • @muhammediqbalak1432
    @muhammediqbalak1432 5 часов назад

    K- murali 😂

  • @JineshJinu-lx1on
    @JineshJinu-lx1on 4 часа назад

    😂😂😂😂

  • @johnninanrinchujohn
    @johnninanrinchujohn 5 часов назад

    Ithra nilavaram illatha channel keralthil vere illaa😮😮😮
    Nilavaram illaizhmakku karanam sujaya and nikesh Kumar annu..athil nikesh Kumar poyi ini ivalum koodi poyalae ee channel nannavu....
    Nee aaranu murali congressil aano alleyo malsarikunnathu ennu therrumanikan..
    Chakkathinu bjp tharunnel athu njanni bjpyudae kooru ninnonam..congressintae karyam parayan ninane vilichitillla....
    Innale NM krishnadas paranjathu apt aayitullathu ithu polae ulla mediakarkku aanuu😮😮😮😮

  • @sidheeqesidhi6759
    @sidheeqesidhi6759 5 часов назад +4

    BJP CONGRESS ബാന്ധവം വ്യക്തം...
    congRSS
    മതേതര വോട്ടുകൾ ഇവർക്ക് കിട്ടില്ല...

    • @Snefrukhet
      @Snefrukhet 5 часов назад

      മതേതര means ഇസ്ലാമിക്‌

    • @zizzz92
      @zizzz92 4 часа назад

      ഒന്ന് പോടോ

  • @decruzd5715
    @decruzd5715 4 часа назад

    വ്യാജൻ മൂന്നാമതാകും

    • @roypaul5229
      @roypaul5229 Час назад

      Enthu nalla nadakatha swapnam Rahul MLA ayirikum

  • @ViswonC
    @ViswonC 4 часа назад

    കോൺഗ്രസ് ഇതര വോട്ടുകൾ സമാഹരിക്കാൻ സൗമ്യനായ സ്ഥാർത്ഥിയല്ല രാഹുൽ

    • @roypaul5229
      @roypaul5229 Час назад

      Ithoru thetidharana anu shafiku vote cheythever okke cpim anu ningalku onu cpimkarodu chodichal mathi arival chootika nakshtram kandal aver avide kuthiyirikum vere arkum cheyan chance illa . Pine angotum ingot povuntheu anbavam ulla votukal anu aver arum party preverthekere alla . Pinarayi innu kanichu kootunathoke muraliye kondu vannu averude vote kondanu ennulla narrativil othungathethanu nallathu anubavam ulla voters sathyathil pinarayi ippol cheyunethinu ethiranu athu election result parayum Rahuline nirthunethu kondu oru gunam undu jeyichal pinne cpiminu parayan kayiyila averude vote kondanu jeyichethenu averku samathekinde verum barana virudha vigaram undu ennu chelakara koode jeyichal ellarkum athu bodhyam avum

  • @HabebP
    @HabebP 4 часа назад

    ചാപ്പിക്ക പറയും ! മറ്റുള്ളവർ അനുസരിക്കുക.! എന്ത് DCC ? എന്ത് തങ്കപ്പൻ ? എന്ത് മുരളിധരൻ ?

  • @muhammedshabeeb7674
    @muhammedshabeeb7674 4 часа назад

    Congress screening committee എല്ലാവരുടെ ലിസ്റ്റ് നോക്കി ഏറ്റവും നല്ല ഒരാളെ തിരെഞ്ഞെടുത്തു. ഇതുപോലെ പുതിയ ആളുകളെ കൊണ്ട് വരണം. ചാനെൽ എല്ലാം ബിജെപി സിപിഎം ക്യാഷ് മേടിച്ചു നടക്കുന്നെ ആണ്